Тёмный

നിന്റെ പ്രശ്നങ്ങൾ ഓരോന്നായി ദൈവം ഏറ്റെടുക്കാൻ പോകുന്നു|Fr.V.P.Joseph|Kreupasanam|Latest 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 44 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holly#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST#faith#live#avemaria#ammamariam#daily

Опубликовано:

 

7 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@nikhilasudhan2001
@nikhilasudhan2001 8 месяцев назад
അമ്മേമാതാവേഭാജേഷേലുമിനിയംഫാബ്രിക്‌കെഷവർക്കിട്ടണപേക്ഷിക്കേണമേ.😢😢❤👋👋👋👋👋👋👋👋👋👋👋👋👋👋👋👋
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും അമ്മ ഏറ്റെടുത്ത് അവളെ അവളെ അനുഗ്രഹിച്ച് അമ്മയുടെ തിരു സന്നിധിയിൽ സാക്ഷ്യം പറയാൻ കൃപ നൽകേണമേ
@anniethomas8073
@anniethomas8073 8 месяцев назад
അമ്മേ കടങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ മകൾകുംകടഭാരം മാറ്റി വരുമാനം വർധിപ്പിച്ചു kodukane
@AmbiliA-cp1ky
@AmbiliA-cp1ky 7 месяцев назад
എന്നെ അലട്ടുന്ന പ്രശ്നത്തിന് ഒരു പരിഹാരം തരേണ അമ്മ. എൻ്റെ കുടുംബത്തിൽ സമാധാനം തരേണമേ. എനിക്ക് എൻ്റെ അമ്മ മാത്രമേ ഉള്ളൂ.എന്നെ കൈ വെടിയല്ല. ആമേൻ
@sunnyjoseph599
@sunnyjoseph599 7 месяцев назад
അമ്മേമാതാവേ എന്റെ കുടുംബത്തെയും എന്റെ സാമ്പത്തിക പ്രശനങ്ങളെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു
@beenapv1455
@beenapv1455 7 месяцев назад
അമ്മേ മാതാവേ എന്റെ അസുഖങ്ങളെല്ലാം പൂർണ്ണമായും ഭേദപ്പെടുത്തി സുഖപ്പെടുത്തി തരേണമേ 🙏🙏🙏
@vijayammamohannan5914
@vijayammamohannan5914 8 месяцев назад
അമ്മേ എന്റെ ഹൃദയം നിർ മ്മ ല മാ ക്കേ ണ മേ ഷെ മി ക്കാ നുള്ള കൃ പ ന ൽ കേ ണ മേ ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
@Akhil_2255
@Akhil_2255 7 месяцев назад
എന്റെ അമ്മ മാതാവേ 🙏🙏🙏
@user-dx1so6ib7v
@user-dx1so6ib7v 8 месяцев назад
അമ്മേ മാതാവേ എൻറെ മേൽ കരുണ ചൊരിയണമേ
@rajirajesh5961
@rajirajesh5961 5 дней назад
എന്റെ കഷ്ടതയിലും ഞാൻ നിന്നെ ഉപേക്ഷിച്ചു പോവില്ല യേശു അപ്പ 🙏
@SarithaSaritha-ex3sv
@SarithaSaritha-ex3sv 7 месяцев назад
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ അനുഗ്രഹിക്കണേ അതുപോലെ കടത്താൽ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ ആമേൻ
@hemarosegonsalvas7714
@hemarosegonsalvas7714 7 месяцев назад
കർത്താവെ 🙏അങ്ങയുടെ വചനം കേട്ടു അങ്ങയുടെ ഉപകരണം ആക്കണമേ 🙏🙏🙏മാതാവേ 🙏🙏
@AncySabu-cn1jk
@AncySabu-cn1jk Месяц назад
അമ്മേ മാതാവേ അച്ചുവിൻ്റെ വയറ്റിലുള്ള അസുഖത്തെ പൂർണമായി മാറ്റിത്തരണമെ❤❤
@miniraju2862
@miniraju2862 8 месяцев назад
അമ്മേ എന്റെ മക്കളെ ദൈവത്തിൽ ആശ്രിയച്ച ജീവിതം കൊടുക്കണമേ അമ്മേ
@albinsunil9298
@albinsunil9298 8 месяцев назад
എന്റെ അമ്മേ മാതാവേ എന്റെ പ്രശ്നങ്ങളും പ്രതികൂലങ്ങളും ആഗ്രഹങ്ങളും എല്ലാം അമ്മ ഏറ്റെടുക്കേണമേ എന്റെ മകൻ മകൾ രണ്ടുപേരെയും അന്വേഷിക്കേണമേ ഈശോയുടെ മക്കളായി വളരുവാൻ സഹായിക്കണം എന്റെ ആത്മീയവും ഭൗതികവുമായി കാര്യങ്ങളിൽ കൂടെയുണ്ടാകേണമേ എന്റെ ഭവനം പണിയുടെ ആവശ്യങ്ങൾ സാമ്പത്തികമായി കാര്യങ്ങൾ സമാധാനം സന്തോഷം ഉണ്ടായിരിക്കുവാൻ അമ്മ ഈശോയുടെ അപേക്ഷിക്കേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് ദോഷമായി ആരും സംസാരിക്കുവാൻ അമ്മ അനുവദിക്കരുത് നല്ല വഴികളെ തുറക്കേണമേ അമ്മയുടെ നന്ദിയുള്ളവരായി ഇരിക്കുവാൻ സഹായിക്കേണമേ സഹായിക്കേണമേ ആമേൻ
@chechikwt7557
@chechikwt7557 8 месяцев назад
ലീല അമ്മാതാവേ എന്റെ ആവശ്യം സാദച്ചുത്രെണമേ ആമേൻ 🙏🙏🙏🙏
@MMurukeshM-jo9fs
@MMurukeshM-jo9fs 8 месяцев назад
അമ്മേ മാതാവേ കാത്തോളളണമേ 🙏🏼🙏🏼
@user-hi4ec6qu2z
@user-hi4ec6qu2z 8 месяцев назад
അമ്മ മാതാവേ എന്റെ ഭർത്താവിന് ഇ.സി.ജി എടുക്കാൻ ഈശോയെ ഡോക്ടറെ തോന്നിക്കണേ അതിൽ ഒരു കുഴപ്പം കാണാതെ കാത്ത് കൊള്ളണമേ. ആൻജിയോഗ്രാം ചെയ്യിക്കല്ല അമ്മേ. അത് ഭുതം പ്രവർത്തിക്കണമേ.
@user-eu8cx8jx1y
@user-eu8cx8jx1y 8 месяцев назад
അമ്മേ കൃപാസനപ്രസാദവര മാതാവെ അമ്മയുടെ സാക്ഷിയായി തീരുവാൻ എന്നെ ഇടയാക്കണമെ
@user-eu8cx8jx1y
@user-eu8cx8jx1y 8 месяцев назад
അമ്മേ കൃപാസനം പ്രസാദ വര മാതാവെ എന്റെ രണ്ട സഹോദരൻമാരുടെയു വിവാഹം അമ്മയുടെ അനുഗ്രഹത്താൽ നടത്തി. തുമാറാകണമെ
@SHERLYFRANCIS-gq4xe
@SHERLYFRANCIS-gq4xe 7 месяцев назад
മാതാവേ എന്റെ കടങ്ങളെല്ലാം വീട്ടി സാമ്പത്തികമായി അനുഗ്രഹിക്കേണമേ ദൈവികമായി വിശുദ്ധിയിൽ ജീവിക്കുവാനുള്ള അനുഗ്രഹം തരണമേ
@minimohanan7091
@minimohanan7091 8 месяцев назад
Amen🙏🔥🙋😭
@valsancherpu4522
@valsancherpu4522 7 месяцев назад
മാതാവേ എന്റെ ഭർത്താവിനെ യും എന്നെയും കാത്തുകൊള്ളണമേ ഭർത്താവിന്റെ അസുഖം പൂർണ്ണമായി മാറ്റിത്തരണമേ 😭😭😭😭😭😭😭
@user-dx1so6ib7v
@user-dx1so6ib7v 8 месяцев назад
അമ്മേ മാതാവേ എൻറെ അനിയത്തിയുടെ അലർജി സംബന്ധമായ രോഗം തൊട്ടമേ അമ്മേ
@minianil6469
@minianil6469 8 месяцев назад
അമ്മേ എന്റെ 2മക്കളെയും പരിഷക്ക് എല്ലാം വിഷയത്തിലും ജയിക്കണമേ
@sunithasadasivan1713
@sunithasadasivan1713 8 месяцев назад
അമ്മേ മാതാവേ അവിടുന്ന് തന്ന ഭവനത്തിൽ മനസമാധാനത്തോടെ ജീവിക്കുവാനും ഉറങ്ങുന്നതിനും അവിടന്നനുഗ്രഹിക്കേണമേ 'കടഭാരത്താൽ നട്ടംതിരിയുന്ന മ്മേ . തിരികെ കൊടുക്കാൻ ഒരു വഴി കാണിച്ച് തരേണമേ പലിശക്കാരുടെ കടം കൊടുത്ത് തീർക്കേണമേ ഒരു വഴി കാണിച്ച് തരേണമേ അവിടുത്തെ അത്ഭുതം പ്രവത്തിക്കേണമേ അമ്മേ മാതാവേ .
@lailacleetus986
@lailacleetus986 8 месяцев назад
അമ്മേ മാതാവേ കടബാധ്യത മൂലം വിഷമിക്കുന്ന മക്കളെ രക്ഷിക്കണെ
@salystephan6162
@salystephan6162 7 месяцев назад
അമ്മേ...... കൃപാസനം അമ്മേ...... എൻ്റെ കുടുംബത്തോടൊപ്പം അങ്ങേ തിരുസന്നിധിയിൽ വരാൻ കൃപയുണ്ടാകണെ.... അമ്മേ.....
@SunithaJayaraj-uc8dq
@SunithaJayaraj-uc8dq 8 месяцев назад
അമ്മേ എന്റെ രണ്ടു മക്കളെയും അമ്മ കൈ പിടിച്ച് നേർ വഴി നടത്തണമേ. നല്ല ജീവിതം നല്കണമേ. തൊട്ട് സൗഖ്യം നല്കണമേ. ആമേൻ
@sofiyasofi4158
@sofiyasofi4158 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ kreupasanam മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ എന്നെയും മക്കളെയും കാത്തുകൊള്ളണമേ
@Vavakashi
@Vavakashi 8 месяцев назад
അമ്മേ മാതാവേ കടങ്ങൾ തിരൻ കൃപ ഉണ്ടാകേണമേ
@leenaleena310
@leenaleena310 8 месяцев назад
അമ്മേ എന്റെ കടബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കണമെ സമാധാനം ഉള്ള ഒരു ജീവിതം എനിക്ക് തരണമെ അമ്മേ മാതാവേ എന്നെ സഹായിക്കണെ എന്റെ നിയോഗങ്ങൾ അമ്മ സാധിച്ചു തരണമേ
@simonabraham9645
@simonabraham9645 8 месяцев назад
Amme mathave ente kadabharangal neekkikalayename samadanam nalkename ente bhavanathil 🙏🙏🙏 karthave ente unniyude parishramangale avidunnu sabhalamakkename anugrahikename ✝️😢🙏💔🌷🌷👏👏 amen 🙏
@slshijivm4373
@slshijivm4373 8 месяцев назад
അമ്മേ.മാതാവേ.എൻ്റെ.മകന്.നടക്കുന്ന.എക്സാം.എല്ലാം.ഓർമ്മയുടെ.എഴുതി.വിജയിക്കാൻ.ഞാൻ.അമ്മയോട്.പ്രാർത്ഥിച്ചു.അപേക്ഷിക്കുന്നു.ആമേൻ
@ranicleetus9233
@ranicleetus9233 5 месяцев назад
അമ്മേ എല്ലാം നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏
@user-yl6td7ze6r
@user-yl6td7ze6r 8 месяцев назад
മാതാവേ വിജേഷിന്റെ കേസ് ഇപ്പോൾ തന്നെ കളഞ്ഞു തരണേ അമ്മേ അവനെ രക്ഷിക്കണേ മാതാവേ
@sofiyasofi4158
@sofiyasofi4158 8 месяцев назад
അമ്മേ മാതാവേ എന്റെ കൊച്ചുമോനെ കാത്തുകൊള്ളണമേ അമ്മേ എന്റെ കുഞ്ഞിന്റെ വലതുകയ്യുടെ രണ്ടു വിരലുകൾ ഒന്നായി ഒട്ടിയിരിക്കുവാ അമ്മേ അമ്മേ നീ സഞ്ചാരി ആണല്ലോ എന്റെ കുഞ്ഞിന്റെ വിരലുകൾ സാധാരണ പോലെ ആക്കാൻ നിനക്ക് കഴിയുമല്ലോ അമ്മേ നിന്റെ ഒരു അത്ഭുതം ഒരു അടയാളം നീ എനിക്കു തരണമേ ഞാൻ അവിടുത്തെ ആൽത്തരായിൽ സാക്ഷ്യം പറയാമെ അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🌹🌹🌹
@AnamikaAarav345
@AnamikaAarav345 8 месяцев назад
ഇന്നത്തെ എൻ്റെ അവസ്ഥയെ കടന്നു പോകുവാൻ അമ്മേമതാവെ അവിടുന്ന് അനുഗ്രഹിക്കേണമേ
@sumam1298
@sumam1298 7 месяцев назад
അമ്മ മാതാവേ ഞങ്ങളെ ഇനി പോലിസ് സ്‌റ്റേഷനിൽ ഒന്നിനും വിളിക്കാൻ ഇടയാക്കരുതേ
@lissyyacob9029
@lissyyacob9029 8 месяцев назад
അമ്മേ മാതാവേ കൈ വിടരുതേ 🙏🏻🙏🏻🙏🏻
@valsancherpu4522
@valsancherpu4522 7 месяцев назад
10കൊല്ലമായി കിട്ടാനുള്ള പണം ഞങ്ങൾക്ക് ലഭിക്കാൻ ഞങ്ങളെ മാതാവ് അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾
@DalinJosy123
@DalinJosy123 8 месяцев назад
അമ്മേ മാതാവേ എന്റെ ഉടമ്പടി പേപ്പർ എത്രയും പെട്ടന്ന് കാണിച്ചു തരേണമേ ആമേൻ ❤❤❤❤❤❤❤❤
@user-ky5br6uv5u
@user-ky5br6uv5u 8 месяцев назад
അമ്മ AMEN🙏🙏🌹🌹🙏🙏AMEN
@user-yk9nx1hp2r
@user-yk9nx1hp2r 8 месяцев назад
സമ്പാദ്യം ഒരു രൂപ പോലും ഇല്ല എന്റെ കുഞ്ഞിനെ പഠിക്കാനുള്ള തടസങ്ങൾ എല്ലാം നീക്കി തരണമേ 🙏🙏🙏🙏🙏🙏
@gracylobo3635
@gracylobo3635 8 месяцев назад
Amme kripasanam mathave Ende kudummthinu weendi prarthikane amme
@mathaiidicula9495
@mathaiidicula9495 8 месяцев назад
Parishuthalmaavine njangalude hridayathil tharename
@sofiyasofi4158
@sofiyasofi4158 8 месяцев назад
അമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കാൻ വഴി തരണമേ മാതാവേ കൈവിടല്ലേ മാതാവേ കടക്കാരെ കൊണ്ട് സമാധാനം ഇല്ല അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🙏🌹🌹🌹
@MMurukeshM-jo9fs
@MMurukeshM-jo9fs 8 месяцев назад
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ കഴിയണേ മാതാവേ 🙏🏼🙏🏼
@PushpaLatha-th2nh
@PushpaLatha-th2nh 8 месяцев назад
അമ്മേ എന്റെ കട ബാധ്യത പലിശ കടം ബാങ്ക് ലോൺ ഇവയിൽ നിന്നൊക്കെ കര കയറ്റാണമേ മനസമാധാനം നൽകണമേ
@jessyvarghese4636
@jessyvarghese4636 8 месяцев назад
AmmemathaveEnteKuravukaleAmmaNiravukalAakkaname🙏🙏❤🙏🙏
@mathaiidicula9495
@mathaiidicula9495 8 месяцев назад
Udampady prakaaramulla ella kaaryangalum aathmmaarthamaayi cheyyuvaan enne orukkaname.
@mathaiidicula9495
@mathaiidicula9495 8 месяцев назад
Daiva naamathil papa mochanam nalkename
@user-vl4pj1xu8r
@user-vl4pj1xu8r 8 месяцев назад
🙏 പരിശുദ്ധ അമ്മയെ മാതാവേ കൃപാസനപ്രസാദപരമാതാവേ ഞങ്ങൾ നല്ല രീതിയിൽ ഉടമ്പടിയെടുക്കാൻ പാലിക്കുവാൻ ഞങ്ങളെ കടങ്ങളെ കടബാധ്യതകളെ രോഗങ്ങളെ രോഗപീഡകളെ ജോലി ചെയ്യാൻ തടസ്സമായി നിൽക്കുന്ന ബന്ധങ്ങളെല്ലാം നീക്കി അനുഗ്രഹിക്കണമേ ജോസഫ് അച്ഛനെയും ശുശ്രൂഷകരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ നന്നായി ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം നൽകണമേ🙏🙏
@gracylobo3635
@gracylobo3635 8 месяцев назад
Amme kripasanam mathave Ende kudaprpagalaku Wendy prarthikane amme
@delvipoulose9828
@delvipoulose9828 8 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കേസ് ഒത്തുത്തീർപ്പിൽ ആക്കി തരണമേ
@AnnuElanjikkal
@AnnuElanjikkal 7 месяцев назад
Amme ante udambady niyogangal sathichu tharaname Amen Amen Amen 🙏🙏🙏
@mathaiidicula9495
@mathaiidicula9495 8 месяцев назад
Amme daiva kreupa yil njangale nirakkename
@sijiruby6898
@sijiruby6898 8 месяцев назад
Thank you amme japamala amme sanchari amme ave ave ave mariya nanma niraja amme sosthi
@geethavarghese5395
@geethavarghese5395 6 месяцев назад
Ammea ante Ammea sahayikkanamea ante prarthana kelkkanamea Rekshikkanamea Amen 🙏 ♥
@gracylobo3635
@gracylobo3635 8 месяцев назад
Amme kripasanam mathave Kelvin wendy madypanthilniu vidudalkitan wendy prarthikane amme
@maryjoseph3846
@maryjoseph3846 8 месяцев назад
) എൻറെ ദൈവം നന്ദി ഞങ്ങളുടെ ജീവിതത്തിൽ ചെയ്തു തന്നിട്ടുള്ള എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു എൻറെ ദൈവമേ
@sasikalaks7006
@sasikalaks7006 8 месяцев назад
മാതാവേ എന്റെകടബാത്യത മാറ്റി തരേണമേ
@shyjak8348
@shyjak8348 8 месяцев назад
മാതാവേ എന്നെ സാക്ഷി ആക്കന്നെമ്മേ എന്റെ ഭർത്താവ് ഇന്ന് എന്നെ ഫോണിൽ വിളിപ്പിക്കന്നം
@gracylobo3635
@gracylobo3635 8 месяцев назад
Amme kripasanam mathave Ende makkalkde kadamveetanyi oru vazhi kanichu kodukunnayi prarthikane amme
@salyjose7793
@salyjose7793 8 месяцев назад
ഈശോയെ വീട് പണിക്ക് ഉള്ള എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റണമേ ഈശോയും പരിശുദ്ധ കന്യകാമറിയവും ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം പരിശുദ്ധാത്മാവിന്റെ നിറവു ഞങ്ങൾക്ക് നൽകണേ
@aleyammape873
@aleyammape873 8 месяцев назад
@sahadevankv7729
@sahadevankv7729 8 месяцев назад
Parisuthamadava Kadabadhida🙏🙏 mattetharaname🙏🙏 parisuthaAmma Anugrhekanama🙏🙏🙏❤
@user-dx2su9yg2v
@user-dx2su9yg2v 8 месяцев назад
അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ ഇപ്പോഴുള്ള വിഷമങ്ങളും പ്രയാസങ്ങളും അറിയുന്ന ദൈവ പിതാവേ ദൈവ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷ്യം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയേ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@gracylobo3635
@gracylobo3635 8 месяцев назад
Amme kripasanam mathave Ende monu oru nalla kujiyne Wendy prarthikane amme
@kuttuvava4869
@kuttuvava4869 7 месяцев назад
രോഗാവസ്ഥയിൽ നിന്നും വിടുതൽ നൽകേണമെ
@user-hi4ec6qu2z
@user-hi4ec6qu2z 8 месяцев назад
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ കിഡ്നിയെ തൊട്ട് സുഖപ്പെടുത്തണമെന്ന് അമ്മതിരുക്കുമാരനോട് പറയണമേ അമ്മേ.
@kalas7052
@kalas7052 8 месяцев назад
Amma mathave entae kadabharam theeranulla vazhi thurakanane mathave❤️❤️❤️❤️❤️
@user-vd3vp6ep6p
@user-vd3vp6ep6p 7 месяцев назад
Eante joli thadasam matti thannathinu nandi Amme😭😭😭 athramel sangadathilarunnamme🙏🙏🙏🙏❤❤❤❤❤❤ Nandi 🙏🙏🙏q❤❤❤❤ Amen ❤❤❤❤🙏🙏🙏🙏🙏
@minimathew2718
@minimathew2718 8 месяцев назад
Amma mathave pls pray for me and my family and friends and children
@denasunil6482
@denasunil6482 8 месяцев назад
അമ്മേ മാതാവേ എന്നിൽ കരുണ ചൊറിയണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@sobhat7903
@sobhat7903 8 месяцев назад
എന്റെയും എന്റെ കുടുബത്തിലുള്ള എല്ലാവരുടെയും കൂടെ ഉണ്ടാവണേ മാതാവേ 🙏🙏🙏🙏🙏🙏🙏ആമീൻ 🙏🙏🙏🙏🙏🙏
@gracylobo3635
@gracylobo3635 8 месяцев назад
Amme kripasanam mathave Ende monu oru nalla kudumbjeevitham kittan Wendy prarthikane amme
@ranicleetus9233
@ranicleetus9233 5 месяцев назад
എന്റ മകൾക്കു ഒരു കുഞ്ഞിനെ നൽകേണമേ അവളെയും സാക്ഷിയാക്കണമേ 🙏🙏🙏🙏
@minithomas5396
@minithomas5396 8 месяцев назад
Amme ente krupasanam presadavara mathave ente ammaye sugamakkaname
@clerisgladwin563
@clerisgladwin563 8 месяцев назад
Joli thadasam mattitharane mathave
@sukumaripk9903
@sukumaripk9903 7 месяцев назад
Yessu karthavanne . njangalude pressnangal karthave angu ettedukkaname.ammen
@gomathilatha358
@gomathilatha358 8 месяцев назад
Amen praise God amen appa vallavar appa umakku nantri appa umakku koda kodi nantri appa
@girijan5792
@girijan5792 7 месяцев назад
Amen🙏halleluya🙏👏🏼👏🏼👏🏼👏🏼👏🏼👏🏼aradana🙏
@rosakuttypa5358
@rosakuttypa5358 7 месяцев назад
Amme parisudha Amme ente makante naduvuvedana mattikkodukkename 🙏
@user-yl6td7ze6r
@user-yl6td7ze6r 8 месяцев назад
അമ്മേ എന്റെ മോൾക്ക്‌ കുടുംബ സമാദാനം കൊടുക്കണേ അമ്മേ അമ്മ അവളുടെ കൂടെ ഇരിക്കണേ അമ്മേ
@rencymary9613
@rencymary9613 8 месяцев назад
Kreupasana mathave ammayude kreupa konde nirakkane
@sofiyasofi4158
@sofiyasofi4158 8 месяцев назад
അമ്മേ മാതാവേ എന്റെ മക്കൾക്ക് വിദേശത്തു പോകാനുള്ള വഴി തരണേ മാതാവേ കൈവിടല്ലേ അമ്മേ 17ലക്ഷം കടത്തിലാണ് അമ്മേ കടംകൊണ് സമാധാനം ഇല്ല മാതാവേ 🙏🙏🙏🙏🌹🌹🌹
@BindhuMohan-ek6ho
@BindhuMohan-ek6ho 8 месяцев назад
Amen 🙏 🙏 🙏 🙏 🙏
@GodwinPius-sx3ln
@GodwinPius-sx3ln 7 месяцев назад
Amma maathave 🙏🙏
@pamyluiz9152
@pamyluiz9152 7 месяцев назад
Ennuvara thanna alla anugrahanlkukodanukodinaniparanjusthuthikunu Halaluya Amen Amendola
@pamyluiz9152
@pamyluiz9152 7 месяцев назад
Yesuve ante makalayum kudumbathayum kunjumakalayum kathukollanay Hollyspirt kodunirchu eppozhulla allakuravugalum niravugal akimattanay karunayarikanay Amen Amen Amen Avemaria
@AnnuElanjikkal
@AnnuElanjikkal 7 месяцев назад
19 . 12. 2023 -il nadackunna exam nadackunnathinum passakuvanum. Sakshiyam parayan anugrahickaname Amen Amen Amen. ❤❤❤❤❤
@bincyvarughese27
@bincyvarughese27 7 месяцев назад
Amme mathave njangalude niyogangalil karunayaayirikkaname
@tinytot140
@tinytot140 8 месяцев назад
എന്റെ ഈശോയുടെ അമ്മേ
@mathaiidicula9495
@mathaiidicula9495 8 месяцев назад
Ammayodum,thirukumaaranodumulla vishvaasathe urappikkenam
@gladysronidcunha4099
@gladysronidcunha4099 8 месяцев назад
Krupasanam mathave, remove our financial problems as soon as possible and mercy on us and bless
@RajanRajan-sz2is
@RajanRajan-sz2is 8 месяцев назад
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാദ്യസ്ഥം വഹിക്കേണേ എന്റെ കുടുംബത്തിന്റെ പുറകിൽ നിന്ന് കളിക്കുന്നവരിൽ നിന്നും എല്ലാ പൈശാചികശക്തികളിൽ നിന്നും രക്ഷിക്കാൻ വരേണമേ എന്റെ കുടുംബത്തെ തകർക്കുന്നവരെ തൊട്ടനുഗ്രഹിക്കണേ അമ്മയ്ക്കും യേശുനാഥനും സാധിക്കാത്തതായി ഒന്നുമില്ലല്ലോ ആമേൻ
@kennypaul3386
@kennypaul3386 7 месяцев назад
O Jesus wash our family with holy blood amen
@sajinikumarisajini1245
@sajinikumarisajini1245 8 месяцев назад
Yeasuve annik manassmadhanam labikaname
@shymaemmanuel2242
@shymaemmanuel2242 8 месяцев назад
Amme mathave ante familye anugrahikaname🙏🙏🙏
@anniethomas8073
@anniethomas8073 8 месяцев назад
അമ്മേ മാതാവേ എന്നേ അമ്മയുടെ പ്രത്യക്ഷിക്കാരനാ സാക്ഷിയായി ഉയർത്ഥനമേ
Далее