Тёмный

നിയോഗപ്രാർത്ഥന DAY14 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE 

Sanoop Kanjamala
Подписаться 1 млн
Просмотров 241 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@sreevidyas9575
@sreevidyas9575 Час назад
നസ്രായനായ എന്റെ ഈശോയെ അങ്ങ് ഞങ്ങളിൽ അത്ഭുതം പ്രവർത്തിക്കണമേ ഞങ്ങളിൽ കൃപ ഉണ്ടാകണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@jancythomas3661
@jancythomas3661 5 часов назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗ്ഗങ്ങളെയും അങ്ങ് സ്വീകരിച്ച് എനിക്കത് സാധിച്ചു തരേണമേ.അനുഗ്രഹിക്കണമേ
@rosammathomas8004
@rosammathomas8004 3 часа назад
ആമേൻ🙏🙏🙏
@marykuttyvarghese1679
@marykuttyvarghese1679 3 часа назад
യേശുവേ , നന്ദി
@marykuttyvarghese1679
@marykuttyvarghese1679 2 часа назад
ആ മീൻ ആമീൻ എന്നെ ആവിശ്യ o സ്വീകരിച്ചതിൽ നന്ദി ആമീൻ
@georgejose8600
@georgejose8600 2 часа назад
Amen
@salymathew7777
@salymathew7777 Час назад
ആമ്മീൻ 🙏🏻🙏🏻🙏🏻
@anettajoseph7414
@anettajoseph7414 3 часа назад
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് സമർപ്പിക്കുന്ന അമ്മേ മാതാവേ ഞങ്ങളുടെ വരുമാനത്തെ അനുഗ്രഹിക്കണമേ
@elsykoshy8388
@elsykoshy8388 47 минут назад
യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു അനുഗ്രഹിക്കണമേ, എല്ലാ തടസംങ്ങൾ മാറ്റി രക്ഷിക്കണമേ, എന്റെ വീട് പണി തടസം എന്റെ രണ്ട് മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ
@sobhanakunju7499
@sobhanakunju7499 8 часов назад
എന്റെ ഈശോയെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെ മേലും കരുണയുണ്ടാകേണമേ എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി തരേണമേ അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗങ്ങളെല്ലാം സമർപ്പിക്കുന്നു👏🏻👏🏻👏🏻❣️❣️❣️
@joyesjoykutty2742
@joyesjoykutty2742 5 часов назад
എന്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ അങ്ങേ സ്നേഹത്തിലും വിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tenintomy6972
@tenintomy6972 3 часа назад
എന്റെ ദൈവമെ,ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ. ഞങ്ങൾക്ക് ഒരു നല്ല വീട് തന്ന് അനുഗ്രഹിക്കണമേ. ഞങ്ങളു‌ടെ മക്കളെ അനുഗ്രഹിക്കണമേ
@kathrinammajoseph7208
@kathrinammajoseph7208 36 минут назад
എന്റെ ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എന്റെയും എല്ലാവരുടെയും നിയോഗപ്രാർത്ഥനകൾ അനുഗ്രഹിച്ചു സാധിച്ചുതരണമേ ആമേൻ
@rojyjames7074
@rojyjames7074 5 часов назад
കർത്താവായ യേശുവേ ഈ ലോകം മുഴുവൻ മാതാവിന്റെ വിമലഹൃദയം വഴി അങ്ങേക്ക് സമർപ്പിക്കുന്നു. വിശുദ്ധിയിൽ നയിക്കണമേ. അനുഗ്രഹിക്കേണമേ. ദുഃഖം അനുഭവിക്കുന്നവരെ സമാശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunimoljohn5805
@sunimoljohn5805 3 часа назад
Amen 🙏🙏🙏
@beenathomas3595
@beenathomas3595 2 часа назад
Amen 🙏 🙏 🙏
@marymp9094
@marymp9094 2 часа назад
*ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏ആമ്മേൻ🙏
@annammageorge2188
@annammageorge2188 2 часа назад
ആമീൻ 🙏🙏🙏
@radhak325
@radhak325 2 часа назад
കർത്താവേ എന്റെ മകന്റെയും മരുമകളോടെയും മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു.
@celinthomas8586
@celinthomas8586 3 часа назад
എന്റെ ഈശോയെ ഞങ്ങളോട് കുടുംബത്തോട് കരുണയായിരികേണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ ബന്ധനങ്ങളും തടസങ്ങളും മാറ്റിടരേണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢❤❤❤❤
@AldrinPeria-kr4bf
@AldrinPeria-kr4bf 2 часа назад
🙏🙏🙏
@ReethaAnto
@ReethaAnto 5 часов назад
പരിശുദ്ധാത്മാവേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏
@daisyraju2976
@daisyraju2976 2 часа назад
Pray for family
@annammageorge2188
@annammageorge2188 2 часа назад
Amen🙏🙏
@princyjohn436
@princyjohn436 16 минут назад
Amen
@JoyMathew-zc4nd
@JoyMathew-zc4nd 41 минуту назад
സർവശക്നായ കർത്താവേ, മക്കളുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭
@merijoy683
@merijoy683 5 часов назад
പിതാവേ 30 ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗ പ്രാർത്ഥനകൾ ഞങ്ങൾക്ക് അവിടുന്ന് സാധിച്ച് തരേണമേ 🙏🙏🙏🙏🙏 ആമേൻ
@josek.t8027
@josek.t8027 3 часа назад
ആമേൻ
@MolyChandy
@MolyChandy 3 часа назад
എന്റെ നസ്രായനായ ഈശോയെ , എന്റെ പ്രാർത്ഥനങ്ങൾക് ഉത്തരം തരണമേ . ആമേൻ 🙏🙏🙏
@shinyroyees4348
@shinyroyees4348 2 часа назад
Esoye ente sampathika bhuthimuttu mattitaraname makkàlkku padikkuvanulla anugraham nalkaname
@philominamathew9411
@philominamathew9411 Час назад
Amen
@ajp1447
@ajp1447 2 часа назад
യേശുവേ മക്കളുടെഅനു८ഗഹത്തിനുതടസ്സമായി നിൽക്കുന്നഎല്ലാ८പതിബന്ധങ്ങളെയു० തടസ്സങ്ങളും മാറേറണമേ
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@Fayis-x9z
@Fayis-x9z 2 часа назад
Amen amen..ente molude vivahathadasavum. Monte joli thadasvum neekanee..
@mercyjoseph1827
@mercyjoseph1827 2 часа назад
Amen
@sammathew2500
@sammathew2500 Час назад
Amen
@clarammajoseph5742
@clarammajoseph5742 36 минут назад
യേശു വേഎൻൻ്റെകുടുഠബത്തെഅനുഗ്വഹിക്കണമെ എൻറെ നിയോഗങളെസമർപ്പിക്കുന്നു
@celeenarenny808
@celeenarenny808 4 часа назад
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏എന്റെ നിയോഗങ്ങളിൽ അങ്ങയുടെ അത്ഭുതം പ്രവർത്തിക്കണേ 🙏
@achammachacko6562
@achammachacko6562 6 часов назад
എന്റെ ക്രിസ്തു രാജാ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു നന്ദി പറയുന്നു എന്റെ ദൈവമേ എന്റെ കുടുംബം മുഴുവനും വിശുദ്ധിയും വിശ്വാസവും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കാൻ ഞങ്ങൾക്ക് അനുഗ്രഹം ചൊരിയേണമേ ആമ്മേൻ 🙏♥️❤
@simisanthosh5697
@simisanthosh5697 40 минут назад
കർത്താവായ യേശുവേ എന്റെ എല്ലാ നിയോഗങ്ങളെ യും അനുഗ്രഹിക്കേണമേ
@SophinKurian
@SophinKurian 3 часа назад
ദൈവമേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ
@22379478
@22379478 6 часов назад
എൻ്റെ പിതാവേ എൻ്റെ മകൾ ബെറ്റി ശ്വാസസംബന്ധമായ അസ്വസ്ഥതയിൽ ഇരിക്കുന്നു അപ്പാ ഇപ്പോൾ തന്നെ അവൾക്ക് സൗഖ്യം കൊടുക്കേണമേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിച്ച് അവളെ കാത്തുകൊള്ളേണമേ. ഇപ്പോൾ തന്നെ അത്ഭുതം പ്രവർത്തിക്കേണമേ
@minuraju1673
@minuraju1673 3 часа назад
ആമേൻ 🙏
@jobymiya310
@jobymiya310 3 часа назад
ആമേൻ 🙏🙏🙏
@selinvarghesemathew8561
@selinvarghesemathew8561 3 часа назад
Psalms 107/20
@josek.t8027
@josek.t8027 3 часа назад
യേശുവേ മകളെ സുഹപ്പെടുത്തണമേ ആമേൻ
@georgejose8600
@georgejose8600 2 часа назад
Amen
@JeevanSanthosh-rc5js
@JeevanSanthosh-rc5js 2 часа назад
എന്റെ യേശുവേ.... അപ്പൂസിനെ അനുഗ്രഹിക്കേണമേ.... അവനെ എല്ലാ ബന്ധനങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും വിടുവിക്കേണമേ... അവനു പഠിക്കാനുള്ള താല്പര്യവും ബുദ്ധിയും ശക്തിയും കൊടുക്കേണമേ.... അവൻ പോകുന്ന വഴിയിലും വരുന്ന വഴിയിലും ഒരു ദുഷ്ട ശക്തിയും അവനെ പ്രലോപിപ്പിച്ചു അവനെകൊണ്ടുപോകരുതേ... അവിടുത്തെ സംരക്ഷണയിൽ അവനെ വഴിനടത്തേണമേ... ആമേൻ... ആമേൻ.... ആമേൻ.... നന്ദി... നന്ദി... നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manjutr9044
@manjutr9044 44 минуты назад
എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെയും അവിടുന്ന് സ്വീകരിച്ച് എനിക്ക് ഉത്തരം അരുളനമേ. ആമ്മേൻ
@Mayapremji
@Mayapremji 3 часа назад
കർത്താവേ ഞങ്ങയുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങയുടെ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കർത്താവ് ഇടപെടണമേ
@premakumarit3355
@premakumarit3355 2 часа назад
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മാറ്റണെ
@elsammababy7721
@elsammababy7721 Час назад
Amen
@nicysebastian6805
@nicysebastian6805 3 часа назад
എന്റെ യേശുവേ നിറഞ്ഞ കണ്ണുകളുമായ് അങ്ങയെ വിളിച്ചപേ ഷിയക്കുന്ന ഞങ്ങളുടെ യാചനക്കുത്തരം തരണേ ജോലിയക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന എല്ലാം മക്കളയും സമർപ്പിയ്ക്കുന്നു കരുണയാകണേ ദയ തോന്നണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosammathomas8004
@rosammathomas8004 3 часа назад
ആമേൻ❤❤❤
@gracypoulose3622
@gracypoulose3622 3 часа назад
ഈശോയെ കനിവുണ്ടാകേണമേ 🙏🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@GregoryNp-j5t
@GregoryNp-j5t 3 часа назад
ഹല്ലേലുയ
@AldrinPeria-kr4bf
@AldrinPeria-kr4bf 2 часа назад
🙏🙏🙏
@jinianish1380
@jinianish1380 3 часа назад
യേശുവേ ജീവിത പങ്കാളിയെ മക്കളെ വരുമാന മാർഗ്ഗത്തെ ആരോഗ്യത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@sheesammabenny8451
@sheesammabenny8451 45 минут назад
നസറനായ എന്റെ യേശുവേ എന്റെ എല്ലാം നിയോഗങ്ങ്ങളുും അങ്ങ് സ്വീകരിച്ചു എനിക്ക് അതു സാധിച്ചു തരണേ ഈശോയെ അമൽ നെ ഒരു ഭവനം തരണേ ഈശോയെ അരുൺ ന്റെ കടബാന്ധ്യത എടുത്ത് മാറ്റണേ എന്റെ രോഗങ്ങൾ സുഖ പെടുത്തന്നേ മക്കളേ സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തരണേ എല്ലാം ബന്ധനങ്ങളും തടസങ്ങളും മാറ്റി തരണേ ഈശോയെ, 🙏😭😭❤️
@julypaul9762
@julypaul9762 3 часа назад
നസ്രായനായ യേശുവേ ഈ നിയോഗ പർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏❤❤❤❤❤❤❤
@AldrinPeria-kr4bf
@AldrinPeria-kr4bf 2 часа назад
🙏🙏🙏
@Fayis-x9z
@Fayis-x9z 2 часа назад
Aamen
@sinibinoj2637
@sinibinoj2637 4 часа назад
ഈശോയെ ഞാൻ എൻ്റെ നിയോഗം ഈശോയ് ക്ക് സമർപ്പിക്കുന്നു ഈരോയെ സാധിച്ച് തരേണമേ.🙏 നിയോഗംസമർപ്പിക്കുന്ന എല്ലാരെയും അനുഗ്രഹിക്കണേ സഹായിക്കണേ ഈശോയെ🙏🙏🙏🙏🙏
@jessyjohn1358
@jessyjohn1358 3 часа назад
😂❤❤❤
@elsammababy7721
@elsammababy7721 2 часа назад
Amen
@vinujohn314
@vinujohn314 5 часов назад
നസ്രായനായ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ എന്റെ പ്രാർത്ഥനയിൽ ഞാൻ അപേക്ഷിച്ചിട്ടുള്ള എന്റെ എല്ലാ ആവശ്യങ്ങളും നടത്തി തരണമേ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ആമ്മേൻ
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 2 часа назад
🙏🙏🙏
@LarkinPeter
@LarkinPeter 46 минут назад
എന്റെ എല്ലാ പ്രേശ്നങ്ങളിലും അങ്ങയുടെ വചനത്തിന്റെ ശക്തിയച്ചു അനുഗ്രഹിക്കണേ യേശുവേ
@sadayajose3970
@sadayajose3970 5 часов назад
യേശുവേ അടിയന് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏സ്ഥലം കച്ചവടം നടക്കാനുയുള്ള എല്ലാ തുടസ്സങ്ങളെയും മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏
@georgejose8600
@georgejose8600 2 часа назад
Amen
@marynisha5907
@marynisha5907 3 часа назад
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aleykuttysebastian323
@aleykuttysebastian323 59 минут назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാ കുഞ്ഞു മക്കളെയും കാത്തുകൊള്ളണമേ ❤❤❤❤❤❤
@subintharayiltharayil512
@subintharayiltharayil512 4 часа назад
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
@rajeevimohankumar9061
@rajeevimohankumar9061 3 часа назад
Amen
@princyvarghese993
@princyvarghese993 3 часа назад
കർത്താവേ എന്റെ ഭവനത്തിന്റെ മേലും കരുണതോനാണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@bindubinu3914
@bindubinu3914 3 часа назад
ആമേൻ 🙏🙏🙏
@georgejose8600
@georgejose8600 2 часа назад
Amen
@Ann-jn1ob
@Ann-jn1ob 2 часа назад
Amen
@JayaS.S
@JayaS.S 3 часа назад
ദൈവമേ അനുഗ്രഹിക്കണ്ണമേ ഇന്നത്തെ ദിവസം അങ്ങേയ്ടേതാക്കി മാറ്റണ്ണമേ യാത്രചെയ്യുന്നവരയും കഠിനധ്വാന്നതിനായി പോകുന്നവരെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ
@MathaiOuseph-h1e
@MathaiOuseph-h1e 2 часа назад
❤❤❤❤❤❤❤❤❤ Amen Amen Amen
@marymp9094
@marymp9094 2 часа назад
*ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏ആമ്മേൻ🙏
@Rintovarghese3746
@Rintovarghese3746 38 минут назад
എന്റെ ഇശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ ആമേൻ 🙏
@lillym1711
@lillym1711 4 часа назад
എൻ്റെ ഈശോ എൻ്റെ പ്രാർത്ഥന നിയോഗം സാധിച്ചുതരേണമെ അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏
@aleyammayohannan2392
@aleyammayohannan2392 23 минуты назад
Ente karthave ente niyogagal avidunnu sweekarihu sadipichutharanamae.Amen ❤❤❤❤🙏🙏🙏🙏🙏🙏
@GeethaGeetha-dl8ym
@GeethaGeetha-dl8ym 18 минут назад
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കത് സാധിച്ചു തരേണമേ🙏🙏🙏
@josep.v2721
@josep.v2721 18 минут назад
ആമേൻ 🙏
@jamesk.j.4297
@jamesk.j.4297 17 минут назад
🙏✝️🙏
@andrewantony7602
@andrewantony7602 4 часа назад
കർത്താവായ യേശുവേ ഡെയിലി ബ്ലെസ്സിങ്ങിലൂടെ വചനങ്ങൾ കേൾക്കുന്ന എല്ലാ മക്കളെയും അവിടുന്ന് കനിഞ്ഞ് അനുഗ്രഹിക്കമേ പ്രത്യേകിച്ച് യുവജനങ്ങളെ സമർപ്പിച്ച ഞങ്ങൾ പ്രാർത്ഥിക്കുന്നു അവർ വിശ്വസ ചൈതന്യത്തിൽ വളരാൻ കൃപ നൽകണമേ ആമേൻ....യേശുവേ സ്തോത്രം.... യേശുവേ ആരാധന... ❤❤❤❤❤❤❤
@bijijojen6759
@bijijojen6759 3 часа назад
AMEN 🙏🏽 🙏🏽 🙏🏽 🙏🏽 🙏🏽
@josek.t8027
@josek.t8027 3 часа назад
ആമേൻ
@Aishwarya-np5ee
@Aishwarya-np5ee 38 минут назад
സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ കർത്തവേ
@jipsonjames6362
@jipsonjames6362 Час назад
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@Noname-ot5us
@Noname-ot5us 5 часов назад
ഈശോയെ ഞങ്ങളുടെ കുടുംബത്തെ നല്ല പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും നാണക്കേടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@elsammababy7721
@elsammababy7721 Час назад
Amen
@christy6193
@christy6193 3 часа назад
എൻ്റെ ഈശോയെ ഇന്നത്തെ നിയോഗ പ്രാർഘനയിൽ എൻ്റെ നടുവേദന സുഖമാക്കി തരണമേ ആമേൻ
@JincyJhonson-m1l
@JincyJhonson-m1l 27 минут назад
Eesoye🙏🙏🙏🙏🙏 angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏🙏 eesoye🙏🙏🙏 eppozhum njangalude koideyundavaney eesoye🙏🙏🙏🙏🙏 kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkananamey🙏🙏🙏🙏🙏🙏🙏🙏🙏
@valsammasebastian9853
@valsammasebastian9853 5 часов назад
ഈശോയെ എല്ലാ പാവ ശാപ ബന്ധനങ്ങളിൽ നിന്നും എന്റെ മക്കളെ രക്ഷിക്കണമേ
@RoohaWebOnline-cp7hd
@RoohaWebOnline-cp7hd 3 часа назад
യേശുവേ എൻ്റെ എല്ലാ പ്രാർത്ഥന നിയോഗങ്ങളും സ്വീകരിച്ചു സാധിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 2 часа назад
🙏🙏🙏
@BINCYJOSEPH-h6u
@BINCYJOSEPH-h6u 2 часа назад
Plse pray bincy
@JiyannaJoy
@JiyannaJoy 26 минут назад
എന്റെ ഈശോയെ നാളെ വരാൻ ഇരിക്കുന്ന നഴ്സിംഗ് മാനേജ്മെന്റ് അലോട്മെന്റിൽ എനിക്ക് സീറ്റ്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@shylavelther2211
@shylavelther2211 7 часов назад
നസ്രായനായ യേശുവേ എന്റെ കുടുംബം ദൈവ സ്നേഹത്തിൽ വളർന്ന് മറ്റുള്ളവരിലേക്കും ദൈവ സ്നേഹം പകർന്ന് നൽകുവാനും ഉള്ള കൃപ നൽകേണമെ ആമേൻ🙏🏻:🙏🏻🙏🏻🙏🏻:
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@Creamyxmoon007
@Creamyxmoon007 3 часа назад
ഈശോയെ മക്കളുടെ അനുഗ്രഹത്തിനു തുടടസമായി നിൽക്കുന്ന എല്ലാ പ്രശ്നനങ്ങളെയും മാറ്റിത്തരേണമേ ആമേൻ 🙏🏻
@minuraju1673
@minuraju1673 2 часа назад
ആമേൻ 🙏
@marybenjamin5531
@marybenjamin5531 57 минут назад
എന്റെെ ദൈവമേ എന്റെ എല്ലാ പ്രാർത്ഥനങ്ങൾ എല്ലാ സാധിച്ചു തരണമേ🙏🙏🙏
@Jeena.jJoyson
@Jeena.jJoyson 9 часов назад
നസ്രായനായ ഇശോയെ ഞങ്ങളുടെ നിയോഗളുടെ മേൽ കരുണ ആയിരിക്കണ🙏🏻🙏🏻🙏🏻🙏🏻
@VinuPaul1978
@VinuPaul1978 2 часа назад
ഈശോയെ എല്ലാ മക്കളെയും എല്ലാ ആപത്തനർത്ഥങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെ. ദീർഘായുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമെ ആമ്മേൻ
@animmaphilip9504
@animmaphilip9504 8 часов назад
തസ്രായനായ എന്റെ ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു ഭാര്യ ഭർത്താക്കന്മാർ വിശുദ്ധിയോടും വിശുദ്ധ വിശ്വാസത്തോടും കൃപയോടു കൂടി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാഗാനങ്ങൾ നിറയ്ക്കണമേ ആമേൻ
@PhilominaPaul-vq7bd
@PhilominaPaul-vq7bd 53 минуты назад
എന്റെ രോഗം പൂർണമായും മാറ്റി തരണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏
@sherlykurian8774
@sherlykurian8774 8 часов назад
യേശുവേ കനിയേണമേ. ..പാപികളായ ഞങ്ങളോട് കരുണകാണിക്കേണമേ. ...🙏🙏🙏
@babykuttymathew2314
@babykuttymathew2314 7 часов назад
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു ഉത്തരം തന്നു അനുഗ്രഹിക്കേണമേ. താമസത്തിനു ഇടയാകാതെ അതിന്മേൽ നില നിൽക്കുന്ന എല്ലാ ബന്ധനങ്ങളും എല്ലാ തടസങ്ങളും എടുത്തു മറ്റേണമേ 🙏🙏🙏
@LathaHari-d1w
@LathaHari-d1w 59 минут назад
എന്റെ കർത്താവെ എന്റെ kudumpathe അനുഗ്രഹിക്കേണമേ
@samantathomas3802
@samantathomas3802 2 часа назад
എന്റെ ഈശോയെ അനുഗ്രഹിക്കേണമേ 🙏🏾 എന്നെ കൈ വിടല്ലേ 🙏🏾 എന്റെ നിയോഗം എല്ലാം സാധിച്ചു തരണമേ 🙏🏾 എനിക്ക് ഒരു അത്ഭുതം കാണാൻ കഴിയണേ 🙏🏾 കരുണ തോന്നണേ നാഥാ അലിവ് തോന്നണേ 🥹🥹 എന്റെ പാപങ്ങൾ ക്ഷമിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Manjujose293
@Manjujose293 Час назад
ഈശോയെ, ഒരു ജോലി നൽകി സഹായിക്കേണമേ🙏അനുഗ്രഹിക്കേണമേ.
@preethymax450
@preethymax450 51 минуту назад
ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ
@subintharayiltharayil512
@subintharayiltharayil512 4 часа назад
യേശുവേ ഈ നിയോഗാ പ്രാർത്ഥനയിൽ ഞാനും എൻ്റെ കുടുംബവും മക്കളും ഇതിൽ പങ്കെടുക്കുന്ന ലക്ഷകണക്കിന് ജനങ്ങൾ എഴുതി സമ്മർപ്പിച്ച എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ,ശക്തിപ്പെടുത്തണം എല്ലാ നന്മകളും നൽകണമേ .തിന്മകളെ എടുത്തുമാറ്റണമേ .ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി സ്തോത്രം മഹത്വം
@ajp1447
@ajp1447 2 часа назад
Amen
@subintharayiltharayil512
@subintharayiltharayil512 4 часа назад
യേശുവേ എൻ്റെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകലിലെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
@jobymiya310
@jobymiya310 3 часа назад
ആമേൻ 🙏🙏🙏🙏
@elsammababy7721
@elsammababy7721 Час назад
Amen
@malmvncca2362
@malmvncca2362 55 минут назад
Amen Hallelujah Amen യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ
@antovarghese4243
@antovarghese4243 3 часа назад
🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@marymp9094
@marymp9094 2 часа назад
*യേശുവേ നന്ദി* *യേശുവേ സ്തുതി* *യേശുവേ ആരാധന* *യേശുവേ മഹത്വം* *ആമ്മേൻ*🙏
@jojisebastian6778
@jojisebastian6778 3 часа назад
എന്റെ മാതാവേ പ്രാർത്ഥന കേൾക്കണമേ എന്റെ മൂന്ന് നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചേരണമേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ
@shynib-ll3vu
@shynib-ll3vu 3 часа назад
യേശുവേ ഇന്നേ ദിവസം തന്നതിന് നന്ദി. യേശുവേ എന്നെയും എന്റെ ചേട്ടനെയും എന്റെ മക്കളെയും എന്റെ കുടുംബത്തിലുള്ളവരെയും ലോകത്തിലെ സകലരെയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും കാത്തുകൊള്ളണമേ. യേശുവേ എന്റെ കുടുംബത്തിന്റെയും എന്റെ അനിയന്റെ കുടുംബത്തിന്റെയും ഞങ്ങളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടും കട ബാധ്യതകളും അനുഭവിക്കുന്ന എല്ലാവരെയും അതിൽ നിന്ന് മോചിപ്പിക്കണമേ. യേശുവേ എന്റെ കഷത്തിലെ കഴലയും വേദനയും മാറ്റി തരേണമേ. യേശുവേ എന്റെ മോന്റെ കുറുക്കലും ചുമയും മാറ്റി തരേണമേ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം തരേണമേ. യേശുവേ എനിക്ക് ഒരു ജോലി തരേണമേ. യേശുവേ എന്റെ മോളുടെ വാശി ദേഷ്യം എല്ലാം മാറ്റി മോളെ ദൈവവിശ്വാസത്തിലും ദൈവഭക്തിയിലും അനുസരണ ഉള്ള മകളായി വളരേണമേ. യേശുവേ എന്റെ അനിയനെയും കുടുംബത്തെയും ദൈവത്തിലേക്ക് അടുപ്പിക്കണമേ. യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ കെട്ടുകൾ പൊട്ടി വീഴാട്ടെ ബന്ധനങ്ങൾ അഴിഞ്ഞു മാറട്ടെ. യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. യേശുവേ ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും കരുണ കാണിക്കണമേ 🙏🙏🙏
@priyaantony2386
@priyaantony2386 2 часа назад
ഞങ്ങളുടെ ബിസ്സിനെസ്സ്, അതിന്റെ വിജയത്തിന്, തടസ്സമായി, നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും, പൂർണമായി എടുത്തു മാറ്റി എന്നെയും, മക്കളെയും, ജീവിത പങ്കാളിയെയും, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻സമ്പത്തും, ആരോഗ്യവും, ഐശ്വര്യവും, സമാധാനവും, ഞങ്ങൾക്ക് നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻
@sherlyshibu8531
@sherlyshibu8531 2 часа назад
എന്റെ കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമ്മേൻ 🙏🙏🙏🌹🌹❤️
@sajethsajetha
@sajethsajetha 58 минут назад
എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടണമേ🙏🙏
@aadidevharidas
@aadidevharidas 3 часа назад
ഈശോയേ... എന്റെ നിയോഗങ്ങളെ കേട്ട് എല്ലാ തടസ്സങ്ങളുംമാറ്റി എന്നെ അനുഗ്രഹിക്കേണമേ...ആമേൻ🙏🙏🙏
@ashmik6151
@ashmik6151 4 часа назад
യേശുവേ മഹത്വം, ആരാധന,നന്ദി കൃപയായിരിക്കണമേ ആമേൻ
@MolammaDalby
@MolammaDalby 55 минут назад
Ente Esoye ente niyogagale Appa sadhippichu tharaname Amen Amen Amen🙏🙏🙏
@omanamartin5072
@omanamartin5072 8 часов назад
ഈശോയെ ഇതുവരെ നിയോഗ പ്രാർത്ഥന യിൽ പങ്കെടുക്കാൻ സാധിച്ചതിൽ നന്ദി. എല്ലാ നിയോഗങ്ങളും സ്വീകരിച്ചു സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു.അനുഗ്രഹിക്കണമേ 🙏🙏🙏
@bindu5158
@bindu5158 2 часа назад
ഈശോയെ എന്റെ കടങ്ങൾ സമർപ്പിക്കുന്നു എന്റെ മനസിലെ വേദന കുടുംബത്തിൽ സമാധാനം ഇല്ലാത്ത അവസ്ഥ സമർപ്പിക്കുന്നു
@sheejamathew9297
@sheejamathew9297 Час назад
🙏🙏🙏
@philominaomana3724
@philominaomana3724 52 минуты назад
പൊന്നീശോയെ ഒരായിരം നന്ദി.... 💕💕💕🙏🏿🙏🏿🙏🏿ഞങ്ങളിൽ ഇനിയും കനിവുണ്ടാകേണമേ 💕💕💕മക്കളെ സമർപ്പിക്കുന്നു... ഈ ഗ്രൂപ്പിലെ എല്ലാവരെയും അച്ചനെയും കൂടെയുള്ളവരെയും അനുഗ്രഹിക്കണമേ 💕💕💕🙏🏿🙏🏿
@mollychacko6119
@mollychacko6119 3 часа назад
അമ്മേ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടിമക്കൾക്കു വേണ്ടി പ്രാർഥിക്കണമെ/ മക്കൾക്ക് ജപമാല കൊതിയോടെ 1 അഗ്രഹിച്ച് പ്രാർഥിക്കാൻ / വചനം വായിക്കാൻ, എന്നുമെന്നും ദിവ്യബലിയിൽ പങ്കെടുക്കുവാൻ ', ഈശോയെ പരിശുദ്ധത്മാവിനാൽ നിറക്കണമെ/ നയിക്കണമെ❤
@AldrinPeria-kr4bf
@AldrinPeria-kr4bf 2 часа назад
🙏🙏🙏
@susammathomas8591
@susammathomas8591 Час назад
Anugrahikkaname ente daivame. Amen
@bilbipaul8512
@bilbipaul8512 3 часа назад
എന്റെ യേശുവേ ഞങ്ങളുടെ ഈ നിയോഗങ്ങൾ സാധിച്ചു തരണമേ.. എശുവേ നന്ദി.. എശുവേ സ്വസ്ത്രം...
@athulyajohn1723
@athulyajohn1723 3 часа назад
എൻ്റെ ഈശോയെ, ഞങ്ങളുടെ ജീവിതത്തെ പൂർണമായും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങൾക്ക് ഒരു നല്ല ജോലി കണ്ടെത്താൻ അങ്ങ് ഞങ്ങളേ സഹായിക്കേണമേ. അങ്ങയുടെ സഹായം മാത്രം മതി ഞങ്ങൾക്ക്.ഞങ്ങളേ സംരക്ഷിക്കണമേ ഈശോയെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alphonsasebastian3372
@alphonsasebastian3372 41 минуту назад
Yeshuve Mathave ente prarthana niyogangalellaam samarpikyunnu anugrahikaname samrakshikaname✝️✝️ makkale ellavareyum niyogaprarthanayil samarpikyunnu soukyam nalki anugrahikaname yeshuve✝️ kudumbathil ellavareyum samarpikyunnu samrakshikaname yeshuve✝️ ammunte yathrayil anugrahikaname samrakshikaname yeshuve✝️✝️✝️
@merijoy683
@merijoy683 5 часов назад
പിതാവേ എന്റെ കൈയുടെ വേദനകൾ മാറ്റിത്തരണമെ. അലർജി രോഗത്തിൽ നിന്ന് രക്ഷിക്കണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ ഞങ്ങളുടെ അപേക്ഷ അവിടുന്ന് സ്വീകരിക്കേണമേ രോഗങ്ങൾ മാറ്റി തരേണമേ ആമേൻ
@minibabu5714
@minibabu5714 3 часа назад
🙏🙏🙏🙏🙏🌹
@kjosephbincy
@kjosephbincy 3 часа назад
എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ അവന് നല്ല ഭാവി ഉണ്ടാകണമേ അവൻ ആഗ്രഹിക്കുന്ന രീതിയിൽ പഠിക്കാൻ സാധിക്കണം അവൻ വഴി തെറ്റി പോകാൻ ഇടയക്കല്ലേ കർത്താവേ നീ തുണ ആയി അവനോട് കൂടെ ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏
@thomasantony4977
@thomasantony4977 3 часа назад
കർത്താവേ, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, നന്ദി നന്ദി നന്ദി..... ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ..... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@mayakgeorge9858
@mayakgeorge9858 52 минуты назад
എന്റെ ഈശോയെ സിജോയുടെ വർക്ക്‌ പെർമിറ്റ്‌ എത്രയും വേഗം നല്കണമേ, ഈശോയെ നീ ഇടപെടണമേ
@jinianish1380
@jinianish1380 3 часа назад
യേശുവേ എന്റെ പ്രാർത്ഥനകളും നിയോഗങ്ങളും സമർപ്പിക്കുന്നു വചനത്തിന്റെ ശക്തിയാൽ തടസ്സങ്ങളും ബന്ധനങ്ങളു നീക്കി എനിക്ക് സാധിച്ചു തന്ന് അനുഗ്രഹിക്കണമെ
@jinithomas1681
@jinithomas1681 3 часа назад
വിവാഹതടസ്സം നേരിടുന്ന എല്ലാ ഭവനങ്ങളിലും കരുണയാകണമേ
@sarojinimattukatta2202
@sarojinimattukatta2202 2 часа назад
ഈശോയെ ചെവിയുടെ പേരുകൾ മാറ്റി തരണമേ ധ്യാനത്തിൽ എന്നെ സമർപ്പിക്കുന്നു ആമേൻ
@ShinyBarghese-or8gu
@ShinyBarghese-or8gu 9 часов назад
യേശുവേ എന്റെ ഭർത്താവിനു മാനസാന്തരം കൊടുക്കണമെ. ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമെ. കുടുംബത്തു സമാധാനം നല്കണമെ.
@shantisuresh2681
@shantisuresh2681 3 часа назад
എന്റെകർത്താവെപലവിതചിന്തകളാൽരാത്രിയിൽഉറക്കംഇല്ലാതെഭിതിയിൽകഴിയുന്നനിന്റെ എല്ലാമക്കളെയുംസമർപ്പിക്കുന്നു ഉറക്കംകൊടുത്തുഅനുഗ്രഹിക്കണമേ ആമീൻ 🙏
@shijithomas1976
@shijithomas1976 3 часа назад
10ക്ലാസ്സിൽ പഠിക്കുന്ന റയാനേ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഈശോയെ പഠിക്കുവാൻ ഉള്ള മടിയും ക്ഷീണവും മാറ്റി നന്നായി പഠി ക്കുവാനും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@mithunseethal4672
@mithunseethal4672 3 часа назад
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥
@vincentsanthibhavan4903
@vincentsanthibhavan4903 3 часа назад
യേശുവേ! കഴിഞ്ഞ രാത്രി കാത്തുസൂക്ഷിച്ച് വീണ്ടും ഒരു ദിവസം കാണുവാൻ സഹായിച്ചതിനും അവിടെത്തെക്ക് നന്ദി പറഞ്ഞു അനേകർക്ക് Daily blessing ഷെയർ ചെയ്യുവാൻ സഹായിച്ചുവല്ലൊ? ഇന്നത്തെ വചനം കേൾക്കുന്ന എല്ലാവരേയും അവിടുന്നു കാണുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യണെ❤❤❤❤❤🙏🙏🙏
@neethupjneethujoy
@neethupjneethujoy 46 минут назад
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അവിടുന്ന് സാധിച്ചു തരണമേ
@jessyjoy-oz4fn
@jessyjoy-oz4fn 3 часа назад
യേശുവേ എന്നെയും എന്റെ കുടുംബംത്തെയും എന്നും അനുഗ്ഗ്രഹിക്കണേ എന്റെ എല്ലാം നിയോഗവും എനിക്കു സാധിച്ചു തരണേ യേശുവേ ✝️✝️✝️✝️✝️✝️✝️
@subintharayiltharayil512
@subintharayiltharayil512 3 часа назад
യേശുവേ ഈ നിയോഗ പ്രാർത്ഥന ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഈ പ്രാർത്ഥന ഞങ്ങൾക്കായി നടത്തുന്ന മാത്യു അച്ഛനേയും ധ്യാന കേന്ദ്രത്തെ അവിടെ ശുശ്രൂഷ ചെയ്യുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ . സംരെഷികണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടത്തിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
@minithomas7198
@minithomas7198 3 часа назад
🙏🏻🙏🏻🙏🏻🙏🏻
@gracyaj2595
@gracyaj2595 57 минут назад
ദൈവമേ എന്റെ മകളുടെ കൂടെ ഉണ്ടാകണമേ അവളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@WlbisonX
@WlbisonX Час назад
എൻ്റെ അസുഖങ്ങള് നീക്കി തരേണമേ എൻ്റെ വിവാഹം ഉടനേ നടക്കണ മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ യേശുവേ ആമേൻ ആമേൻ ആമേൻ
@latharaju1555
@latharaju1555 2 часа назад
ഈശോയെ വചനം കേൾക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@rinjurenjith3983
@rinjurenjith3983 7 часов назад
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@sujajoseph4923
@sujajoseph4923 2 часа назад
യേശുവേ ഈ നിയോഗപ്രാർത്ഥനയ്ക്കു നേതൃത്വം നൽകുന്ന അച്ചനെയും കൂടെയുള്ള എല്ലാ ടീം അംഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു.🙏🙏🙏 ധാരാളമായി അനുഗ്രഹിയ്ക്കേണമേ. 🙏🙏 അച്ചനിലൂടെ ലഭിയ്ക്കുന്ന വചനങ്ങൾ അനേകർക്കെ രൂപാന്തരത്തിനും, സൗഖ്യത്തിനും, സമാധാനത്തിനും ഇടയാകട്ടെ.🙏🙏. ആമേൻ ആമേൻ ആമേൻ
Далее
Мои нет в ЛАПКЕРАХ
00:11
Просмотров 283 тыс.