Тёмный

നീ ദൈവത്തെ തേടിയാൽ ദൈവം നിന്നെ കൈവിടില്ല|Fr.V.P.Joseph|Kreupasanam|Latest|Must watch 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 11 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holly#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST#faith#live#avemaria#ammamariam#daily

Опубликовано:

 

4 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാകുറവുകളും മാറ്റി അമ്മയുടെ തിരുസന്നിധിയിൽ വന്ന് അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി പറയാൻ കൃപ നൽകി അനുഗ്രഹിക്കേണമേ
@Babyvp-kq1pq
@Babyvp-kq1pq 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കട ബാധ്യതകൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ. സ്ഥിരമായി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ ഞങ്ങൾ അനുഭവിക്കുന്ന ദുഃഖങ്ങളും വിഷമങ്ങളും മാറ്റി തരണമേ അമ്മേ. എന്റെ ഭർത്താവിന്റെ മദ്യപാനവും ദുശീലങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ. ഞങ്ങളുടെ കുടുംബത്തിനെ കാത്തുകൊള്ളണമേ അമ്മേ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@nikhilasudhan2001
@nikhilasudhan2001 8 месяцев назад
രോഗങ്ങമ്മാടിആരോഗ്യംതരേണമെമ്മാതാവേ. ഭാജീഷിന്‌അലുമിനിയംഫാബ്രികെഷൻജോലികൊടുക്കേണമേമമാതാവേ.😢😢❤👋👋👋👋avemariyathankyoujeasus❤
@user-mo9cf2mu8u
@user-mo9cf2mu8u 8 месяцев назад
എൻ്റ്റെ മകൻ അത്മവിൽ നിറഞ്ഞു ജീവിക്കുവാൻ അവനെ anugrahikkename ആമ്മേൻ
@hemarosegonsalvas7714
@hemarosegonsalvas7714 8 месяцев назад
മാതാവേ എന്റെ മക്കളെ രക്ഷിക്കണമേ 🙏🙏🙏
@sheltonantony9968
@sheltonantony9968 8 месяцев назад
ഈശോയെ എന്റെ നിയോഗം അങ്ങേ സാധിച്ചു തന്നു അനുഗ്രഹിക്കണുമെ എന്റെ നാഥാ കരുണ തോന്നി എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ സഞ്ചാരി മാതാവേ എന്റെ രോഗവും വേദനയും അമ്മ ഈശോയോടെ സമർപ്പിച്ചു പ്രാർത്ഥിക്കു ഇനി ദൈവപുത്രന് മാത്രമേ എന്നെ രക്ഷിക്കാൻ പറ്റത്തുള്ളൂ അമ്മേ അമ്മ അപേക്ഷിച്ചാൽ ഈശോ ഉപേക്ഷിച്ചുകളയില്ല അമ്മേ എന്റെ മേൾ കരുണ ഉണ്ടാകണുമെ 🙏🏿കനിവ് ഉണ്ടാകണുമെ 🙏🏿എന്നോട് അലിവ് തോന്നണുമേ 🙏🏿ആമേൻ ❤❤❤
@remyamolcremyamolc919
@remyamolcremyamolc919 8 месяцев назад
അമ്മമാതാവേ 🙏🙏🙏🙏 ഞങ്ങളുടെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏 എനിക്ക് അമ്മയെ കാണാൻ ആഗ്രഹം ഉണ്ട്, അവിടെ വരാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏😢😢
@user-th7cn4vx1d
@user-th7cn4vx1d 8 месяцев назад
അമ്മേ എൻെറ അമ്മേഅശതിഎന്നമകൾപരീഷയ്കായ്എടുത്തിരിയ്കുന്നതിയതിയ്കുതന്നെപരീഷഎഴുതുന്നതിനുളളകൃപനൽകണമേ❤ആമ്മേൻ❤❤❤❤
@sobhil1936
@sobhil1936 8 месяцев назад
എന്റെ അമ്മ മാതാവേ വാവച്ചിയുടെ മാല നാളെ എടുത്തു കൊടുക്കാൻ എന്നെ സഹായിക്കണമേ 🙏🙏
@rosysebastian1098
@rosysebastian1098 8 месяцев назад
അമ്മേ മാതാവേ....
@ShyniJaison-pw3oi
@ShyniJaison-pw3oi 8 месяцев назад
അമ്മേ മാതാവേ എന്റെ കടങ്ങളും എന്റെ ഭർത്താവിന്റെ കെയ്സിന്റെ റിലീസിനും വേണ്ടി ഞാൻ അപേക്ഷിക്കുന്നു ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ ആമ്മേൻ
@romyanto7334
@romyanto7334 8 месяцев назад
അമ്മേ മാതാവേ എന്റെ മോന്റെ ജർമ്മനിയിലുള്ള ജോലി ശരിയാക്കി തരണമേ 🙏🙏🙏
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
ഈശോയെ സ്വന്തമായി ഒരു ഭവനവും സ്‌ഥിരമായി ഒരു വരുമാനമാർഗവും നൽകി അനുഗ്രഹിക്കേണമേ
@thresiammaabraham1167
@thresiammaabraham1167 8 месяцев назад
Aa we RV
@AnnuElanjikkal
@AnnuElanjikkal 8 месяцев назад
Issoye annicku BTC college pra varthanam arambickan
@sheebathilakan8143
@sheebathilakan8143 8 месяцев назад
Mathave sandyayude muzhayum kalinte murivum mattitharaname aamen aamen halleluya halleluya halleluya ❤❤❤
@jessyvadakel7877
@jessyvadakel7877 8 месяцев назад
അമ്മമാതാവേ,2ദിവസം മുൻപ് മുന്നോട്ടു ഉള്ള ജീവിതംവഴി കാണിച്ചു തരുന്നതിനായി തിരുകുമാരനോട് മദ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നു.. ഇന്ന് വഴി തുറന്നു കിട്ടി.. നല്ല രീതിയിൽ നടത്തി കൊണ്ട് പോകുവാന്നുള്ള കൃപ്യ്ക്കായി പ്രാർത്ഥിക്കുകയും, വഴി തുറന്നു തന്നതിന് അമ്മ വഴി ഈശോക്കു കോടാനുകോടി നന്ദി അർപ്പിക്കുകയും ചെയുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bettyattipetty4167
@bettyattipetty4167 8 месяцев назад
Pls my parents brothers sisters and there family and me 🙏🙏🙏
@nexusrider1663
@nexusrider1663 8 месяцев назад
എന്റെ മാതാവേ എന്റെ കാല് വേദന മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏
@minisabu3764
@minisabu3764 8 месяцев назад
എന്റെ അംമ്മ എനിക്ക് ഒരു വിട് ഇല്ലാ അമ്മയുടെ അനുഗ്രത്തിൽ എനിക്ക് ഒരു വിട്തണം
@Babuka-tj3cz
@Babuka-tj3cz 8 месяцев назад
Karthaavaaya Daivame sakthamaayakaattil ninnum mazhayil ninnum edivettil ninnum minnalil ninnum ella pralayanjalil ninnum ella pragruthi kshobhanjalil ninnum njanjale kaathukollename amen
@elsyjeromy180
@elsyjeromy180 8 месяцев назад
അമ്മേ മാതാവേ എന്റെ മകൾക്ക് ഈ മാസം 16 ന് OET പരീക്ഷ എഴുതാനും നല്ല മർക്കോടെ പാസ്സാകാനും അനുഗ്രഹിക്കേണമേ. അവളുടെ വിശ്വാസം വർദ്ധിപിക്കേണമേ. എനിക്ക് കൃപാസനത്തിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤
@hemarosegonsalvas7714
@hemarosegonsalvas7714 8 месяцев назад
മാതാവേ നന്ദി 🙏🙏🙏
@user-jw7bl3ll3j
@user-jw7bl3ll3j 7 месяцев назад
Avemariya❤❤❤❤❤❤❤❤
@daisyjose6049
@daisyjose6049 8 месяцев назад
എൻ്റെ moludeudharasisuvinerekshikkaname.ആമ്മേൻ ..Mathave,makkale,kathu kollaname.ആമ്മേൻ
@suseelavengoor7871
@suseelavengoor7871 8 месяцев назад
മാതാവേ എന്റെ വലതു ഭാഗത്തു തലയുടെ ഒരു വശം ബുന്ദി mutane ഈശോയെ സഹായിക്കേണമേ ആമേൻ
@user-fe2er7td1n
@user-fe2er7td1n 8 месяцев назад
Amen
@simonabraham9645
@simonabraham9645 8 месяцев назад
Karthave ente nombarangalil ninne thedunnu njan Karuna thonnename ente bhavanathodu 😢😢😢💔💔😢😢🔥🔥🙏🙏🙏
@radhamoniharikumar1042
@radhamoniharikumar1042 8 месяцев назад
അമ്മേ മാതാവേ ഒരു പാട്‌ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന എന്റെ കുടുംബത്തിൽ വന്നു ഭവിച്ചിരിക്കുന്ന ദുരിതത്തിൽ നിന്നും പരിശുദ്ധമാതാവേ കരകയറ്റേണമേ. എന്റെ ഭർത്താവിന്റെ കരൾ മാറ്റിവയ്ക്കേണ്ടതിനു ആവശ്യമായ ചേരുന്ന കരൾ വന്നുചേരണമേപരിശുദ്ധ മാതാവേ അമ്മയുടെ മദ്ധ്യസ്ഥതയിൽ തിരുകു മാരനോട് അപേക്ഷിക്കേണമേ. എന്റെ മകന്റെ ആരോഗ്യം നിലനിർത്തി BTech ന്‌പഠിക്കുന്ന മകനെ വിജയത്തിലേക്ക് ഒരുക്കണേ അമ്മേ. കൃപയു ണ്ടാകണേ. വിശ്വാസ പാതയിലേക്ക് അവനെ എത്തിക്കേണമേ. ആമേൻ
@cicilyben4723
@cicilyben4723 8 месяцев назад
Amen 🙏🤝🙏🤝🙏🤝🙏
@nikhilasudhan2001
@nikhilasudhan2001 8 месяцев назад
Kazhuthuvedhanamaatitharenamemathave😢😢❤👋👋👋👋👋👋👋👋
@Babuka-tj3cz
@Babuka-tj3cz 8 месяцев назад
Karthaavaaya Daivame ella visha janthukkalil ninnum visha vasthukkalil ninnum ella vannya mruganjalil ninnum samrakshanam nalgename amen
@leelavamanan3166
@leelavamanan3166 8 месяцев назад
Mathave Ente Marumakanu Oru Joli Laphikuvan Kreupa Undakename
@susanabraham1790
@susanabraham1790 8 месяцев назад
Amma ente kids return back to my life 😢😢😢😢amma my prayers kalkanama 😢😢😢😢your mol strong believe you will hear my prayers 😢❤
@user-qx8ip8np8n
@user-qx8ip8np8n 8 месяцев назад
Amme🙏🙏🙏
@leelavamanan3166
@leelavamanan3166 8 месяцев назад
Karthave Eniku Oru Nalla Bhavanam Nalki Anugrahikename
@Babuka-tj3cz
@Babuka-tj3cz 8 месяцев назад
Karthaavaaya Daivame njanjalude saambhathiga megalayeyum thozhil meghalayeyum anugrahikkename amen hallelooya praise the Lord nanni yesuve sthuthy yesuve
@mollybabu4038
@mollybabu4038 8 месяцев назад
Eesoye makkaludekaryathil Edapedaname panumthannuJenishne Londonil Jobnupokanulla Anugrahum Nalkaname🙏🙏🙏🙏🙏🙏🙏🙏🙏
@shinysajan80246
@shinysajan80246 8 месяцев назад
Amme njangalude kudeundavename
@emmanueljoseph4388
@emmanueljoseph4388 7 месяцев назад
അമ്മേ മാതാവേ എന്റെ മകന്റെ ഡ്രൈവിംഗ് ലൈസൻസ് ഫെബ്രുവരി 1 നു ആണ് അമ്മ മാതാവേ തിരുക്കുമരനോട് പറഞ്ഞു എന്റെ മകന് ലൈസൻസ് കൊടുത്തു അനുഗ്രഹിക്കണമെ 🙏
@mathaiidicula9495
@mathaiidicula9495 8 месяцев назад
Nanni daivame
@mathaiidicula9495
@mathaiidicula9495 8 месяцев назад
Daivame miniyude pashnangalmaati kodukane,neighourinte upadravam maati kodukane
@zarazworld9878
@zarazworld9878 8 месяцев назад
Amme mathave..
@Reshamaedathekudy
@Reshamaedathekudy 8 месяцев назад
അമ്മേ അമ്പിളി ചേച്ചികി ഒരു കുജീനെ നൽകി അനുഗ്രഹിക്കണ മേ
@user-yw1er4iq2k
@user-yw1er4iq2k 8 месяцев назад
Amme mathave samkadangal akattane udambadi niyogangal sadymakkane
@radhamoniharikumar1042
@radhamoniharikumar1042 8 месяцев назад
എന്റെ ഭർത്താവ് ഹരികുമാറിന്റെ കരൾ രോഗം മാറ്റണേ. കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്കു വേണ്ടി പ്രാത്ഥിക്കണേ എന്റെ കൃപാസനം മാതാവിന്റെയും എന്റെ യും ജോസഫ്അച്ഛോ അമ്മേ സ്തുതി മാതാവേ നന്ദി
@aleyammaoommen5398
@aleyammaoommen5398 8 месяцев назад
Amme mathave kadangal.matti snugrahikane
@mathaiidicula9495
@mathaiidicula9495 8 месяцев назад
Avare sahaayikkane amme
@suseelavengoor7871
@suseelavengoor7871 8 месяцев назад
മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരേണമേ മൂത്ത kutik ഏഴു വയസായി ആമേൻ
@chinnuajith2910
@chinnuajith2910 8 месяцев назад
Amme Sanjaree mathave ente bhavantheyum,husband nte parents neyum ellavareyum ammayude kalkal samarpikunnu. Ammayude kreupa ellavarilum choriyaname.Amme ellavarkum sharirasugham kodukanme.🙏🙏🙏🙏🙏
@ashasibi5048
@ashasibi5048 8 месяцев назад
അമ്മയെ പരിശുദ്ധ അമ്മ ഫെബ്രുവരി 7 എന്റെ മകൾക്ക് യു കെ ക്ക് പോകുവാൻ അമ്മ എല്ലാ പ്രോസസ് അമ്മേ ചെയ്യണമേ ഏഴെന്ന് ഡേറ്റ് ഇട്ടു ഞാൻ പ്രാർത്ഥിക്കും അമ്മയുടെ ദിവസം
@nirmalakumari2341
@nirmalakumari2341 8 месяцев назад
Amma ente udambadi niyogangal saadhichu tharename
@omanageorge5702
@omanageorge5702 8 месяцев назад
Amme mathave prarthanayil madupukudadhesthiradhayode prarthikkan enne anugrahicaname
@lalymathew3489
@lalymathew3489 8 месяцев назад
Amma mathave enta mone realice kittana amen
@Babuka-tj3cz
@Babuka-tj3cz 8 месяцев назад
Karthaavaaya Daivame ente magan nibinte alergi rogam poornamaayum soukyam nalgi anugrahikkename avanu vidhesathu poguvaan ethrayum pettennu thanne visayum ticketum nalgi anugrahikkename amen
@sintafrancis-si1wz
@sintafrancis-si1wz 8 месяцев назад
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾ ദൈവത്തെ അറിഞ്ഞു നല്ല മക്കൾ ആയി വളരുവാൻ കൃപ നല്കണമേ അമ്മേ 🙏🙏🙏
@josephjoseph9813
@josephjoseph9813 7 месяцев назад
Amme mathave Ellavarm amma uday namathal anugrahikaneeea Amen Amme mathave ente girija uday ashokam mattetharana Ame'n Ame'n Parishuda Parma Divyakarunyathinuenner aradhana sthuthiyum pukazhchayum undayirikkette Ame'n Ame'n Prabu yesunada Karthvant anugrahiamanue deyvdasan samannam Ame'n Prabu yesunada ente girija uday ashokam mattetharana Ame'n Prabu yesunada Karthvant namathal Ellavarm anugrahikaneeea Amen Ame'n sacred heart of mother Mary Jesus'have mercy on us Amen Prabu yesunada Ennodu karuana Thonane Ame'n Esho mishiha stuthiayviriktta Ame'n
@minimathew2718
@minimathew2718 8 месяцев назад
Amma mathave pls pray for me and my family and friends and children
@marymary7970
@marymary7970 8 месяцев назад
Ente Amme ente antuvinte manasika rogam mattane ente vazhi prashnam pariharichu tharename loan passakkane unity among our neibours I pray
@mathaiidicula9495
@mathaiidicula9495 8 месяцев назад
Ennaal adhikam thaamassiyaade avarum avide vannu .udampady eduthu. Praise the lord.
@mathaiidicula9495
@mathaiidicula9495 8 месяцев назад
Vishuddhiyode prarthikkuvaan sahaayikkanam
@mathaiidicula9495
@mathaiidicula9495 8 месяцев назад
Vinayam tharane
@Babuka-tj3cz
@Babuka-tj3cz 8 месяцев назад
Karthaavaaya Daivame ente magan bibinu ethrayum pettennu thanne visayum ticketum labhikkuvan edayaakkename thadasanjal neekkename amen sabhaye visudheegarikkename amen
@rachelvarghese4742
@rachelvarghese4742 8 месяцев назад
Amme mathave ente makanu nalloru salariyodulla Joli Dubail sariakan vendi prarthikkename 🙏🙏🙏 ente udampadikal ellam sathichu tharane Amen 🙏🙏🙏 amme Krupa chaiyaname
@nikhilasudhan2001
@nikhilasudhan2001 8 месяцев назад
Ngangaludeveetilninnumadyapaanampoornnamayimaatitharenamemathave😢😢❤👋👋👋👋👋👋👋👋avemarriyathankyoujeasus👋👋👋
@sunithashaji9737
@sunithashaji9737 8 месяцев назад
എന്റെ ഭർത്താവിന് ദൈവ വിശ്വാസം വർദ്ധിപ്പിച്ച് എന്നോടുള്ള അകൽച്ചയും വെറുപ്പും മാറ്റണേ🙏🙏
@mathaiidicula9495
@mathaiidicula9495 8 месяцев назад
Vishvaasathil urachu nilkuvaan eniku varam nalaname
@mathaiidicula9495
@mathaiidicula9495 8 месяцев назад
Njangalude sahodarangaleyum makkaleyum anugrahikkaname
@UshaKumari-fz3uv
@UshaKumari-fz3uv 8 месяцев назад
Amme parisudha amme samba thika kadathil ninnum kudumbarhe rekshikkane sthira varumanamulla oru joli anikke nalkane mathave
@mathaiidicula9495
@mathaiidicula9495 8 месяцев назад
Sibikku ammayodulla vishvaasam koottaname
@Gracek790
@Gracek790 8 месяцев назад
Amma mathavs anta pjasteretta hand sughapeduthi tharaname
@mathaiidicula9495
@mathaiidicula9495 8 месяцев назад
Angayude thirusannidhiyil nilkaan yogyatha tharane
@mathaiidicula9495
@mathaiidicula9495 8 месяцев назад
Daiva sneham ullil undaakuvaan enne anugrahikkanam.
@ValsaBaby-lq3jd
@ValsaBaby-lq3jd 8 месяцев назад
ഈശോയെ എന്റെ മകൾക്ക് PG. പരീക്ഷയ്ക്ക് നല്ല മാർക്ക് നല്കി. അഗ്രഹിക്കണമെ
@hemarosegonsalvas7714
@hemarosegonsalvas7714 8 месяцев назад
മാതാവേ ഫോണിൽ നിന്നും മുല്ലപ്പൂ വിന്റെ സ്മെൽ 🙏🙏🙏🙏വരുന്നു
@user-dd6es2zr7e
@user-dd6es2zr7e 8 месяцев назад
Amme mathave ente makante kuthazhinja jeeviththilninnum viduthal kittan Amma thirukkumaranode apekshikkaname
@shylaphilip4064
@shylaphilip4064 8 месяцев назад
🙏🙏🙏
@SheelaShaju-il1dy
@SheelaShaju-il1dy 8 месяцев назад
Makalku Nella oru varumana Margaret kanichu kodukkane amme❤❤
@sunishibu5656
@sunishibu5656 8 месяцев назад
🙏🙏
@gracyjohn8031
@gracyjohn8031 8 месяцев назад
🙏🙏🙏🙏
@sunithashaji9737
@sunithashaji9737 8 месяцев назад
അമ്മേ മാതാവേ എന്റെ ഹൃദയത്തിലെ നൊമ്പരം കേൾക്കണേ🙏🙏 എന്റെ മോനെ സ്വഭാവത്തിൽ ഒരു മാറ്റം വരണേ.. മൊബൈൽ ഉപയോഗം കുറച്ച് ചoനത്തിൽ ശ്രദ്ധ വക്കാൻ തോന്നിക്ക🙏🙏 അവനോട് തന്നെ ഒരു ആത്മാർത്ഥ അവ തോന്നണേ🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ഭാര്യക്കും മക്കൾക്കും മാനസാന്തരം നല്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു നല്കണമേ ആമേൻ 🙏🙏🙏🙏
@mathaiidicula9495
@mathaiidicula9495 8 месяцев назад
Avarodu amma edapedaname
@mathaiidicula9495
@mathaiidicula9495 8 месяцев назад
Shariyaaya udampady niyamangal eppozhaanu shariyaayi cheyyan pattunnathu .thaamasichaalum ente daivam enne kaivediyilla
@clerisgladwin563
@clerisgladwin563 8 месяцев назад
Ente nashtapetta joli thirige kittyaal mathramee ente kudumbam rakshapedugayulluu.
@sobhanakrishnankutty7729
@sobhanakrishnankutty7729 8 месяцев назад
അമ്മേ മാതാവേ എന്റെ മകളുടെ ഫർത്താവിന്റെ കഴുത്തിന്റെ ഡിസ്‌സിന്റെ പ്രോബ്ലം സർജറി ഇല്ലാതെ സൗഘ്യപെടുത്തേണമേ ❤❤❤❤❤❤❤❤❤
@mathaiidicula9495
@mathaiidicula9495 8 месяцев назад
✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏
@ValsaBaby-lq3jd
@ValsaBaby-lq3jd 8 месяцев назад
ഈശോയെ എന്റെ മകൾക്ക് PG പരീക്ഷക്ക് നല്ല മാർക്ക് നല്കി. അന
@chinnuajith2910
@chinnuajith2910 8 месяцев назад
@valsammamathai8018
@valsammamathai8018 8 месяцев назад
എന്റെ അമ്മ കല്യാണം നടത്തി കൊടുക്കണം 10:11
@appusvideos7578
@appusvideos7578 8 месяцев назад
മാതാവേ എൻറെ അമ്മ യുടെ അസുഖം മിററീതരണോ എനെ അനുഗ്രഹികണേ
@daisyfrancis5789
@daisyfrancis5789 8 месяцев назад
Amme parishudda maathave ente kannugalude operation kazinjittum lencinte backil ninnum pinneyum thimiram valarn varunnathinal kaazcha kuravum, chorichilum, kannil ninnum vellam varugayum undu. Cheviyil ennum chorichilum, pazuppum, varunnundu,kelvikuravum undu. Amme parishudda maathave cheviyudeyum, kaazchakoravineyum agatti anugrahikkename, Amen.
@minimathew2718
@minimathew2718 8 месяцев назад
Amma mathave pls pray for Jerome and Josh Appearing Exam this month
@rosypaul.c6429
@rosypaul.c6429 8 месяцев назад
എന്റെ അവസ്ഥ അറിയുന്ന അമ്മേ ഉപേക്ഷിക്കല്ലേ🙏🙏 അനുഗ്രഹിക്കണം അമ്മേ . സൗഖ്യം തരണമെ🙏🙏 അമ്മേ ധൈര്യം തരണമെ🌹🙏 വിശ്വാസത്തിലുറച്ചു നിൽക്കാനും സാക്ഷ്യം പറയാനും അനുഗ്രഹിക്കണമേ🙏🙏🙏
@chinnuajith2910
@chinnuajith2910 8 месяцев назад
Amme ente amme be with us today ,grant our wishes.🙏
@user-zt1dg4go7k
@user-zt1dg4go7k 8 месяцев назад
21,24,28,29,30,1,5,6,my son exam, on these date Amma mathave please help my son to pass, he is addicted to mobile & lazy to study
@shaicybiju9820
@shaicybiju9820 8 месяцев назад
Amme enik oru margam thiranju tharane .
@vidhyashaji3128
@vidhyashaji3128 7 месяцев назад
Mathave nale December 12 ee makallu ezhuthan pokunne German Goethe b1 lesen digital exam ammamathave 60 Mark thannu pass aakki tharename ammayude thirumunbil sakshiyam parayan vazhi orukkename
@sunijohny9971
@sunijohny9971 8 месяцев назад
അമ്മേ മാതാവേ സാജൻ അളിയനെ സൗഘപെടുത്താണമേ കൂടെയുണ്ടാകണമേ 🙏🏻🙏🏻
@ValsaBaby-lq3jd
@ValsaBaby-lq3jd 8 месяцев назад
ഈ ശാ യെ എന്റെ മകൾക്ക് PG പരിക്ഷത്ത്
@mathaiidicula9495
@mathaiidicula9495 8 месяцев назад
Palarodum paranju avar pooyi nokum ,pakshe aarum munnottu varunnilla .amme avidunnu manassu vachaal vilpana nadakkum
@user-dd6es2zr7e
@user-dd6es2zr7e 8 месяцев назад
Amme mathave ente makal ca intermediate passakan Amma thirukkumaranode apekshikkaname
Далее
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 4,4 млн
DAILY BLESSING 2024 JULY 26/FR.MATHEW VAYALAMANNIL CST
12:19