Тёмный

നെയ്യപ്പം ഉണ്ടാക്കിയിട്ട് ശെരി ആയില്ല എന്ന് പറയരുത് | Easy Neyyappam Recipe | Perfect Neyyappam 

Bincy's Kitchen
Подписаться 786 тыс.
Просмотров 1,2 млн
50% 1

Kerala Style Neyyappam Recipe | How to make Neyyappam | Neyyappam Recipe In Malayalam | Perfect Neyyappam Without overnight resting | Easy to make Neyyappam Recipe In Malayalam | Soft Neyyappam Recipe In Malayalm | Perfect Neyyappam Recipe | Neyyappam Malayalam Recipe
Ingredients :
Jaggery - 1 cup (250ml)
Raw Rice / Idli Rice - 1.5 cups
Water - 1/2 cup
Cardamom - 5
Flour - 2 tbsp
Salt - 1/8 th tsp
Ghee - 2 tsp
Coconut & black sesame seeds
Subscribe Diet Malayalam By Bincy :
www.youtube.co....
Instagram:
/ beifkmaht6i
Facebook:
/ bincyskitchen
#neyyappam #keralastyle #keralasnacks #bincyskitchen #easy #nofailneyyappam #sweden #cooking #yummy #recipes

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@sunups935
@sunups935 Год назад
Tried neyyappam for the first time and came out really well! It is such an easy and tasty recipe. Thanks
@BincysKitchen
@BincysKitchen Год назад
Thank you dear❤️😍
@sajikochi3242
@sajikochi3242 Год назад
@@BincysKitchen you are in Sweden,. Great,. How is Sweden to get job
@jayanum9616
@jayanum9616 Год назад
​@@BincysKitchen 1 fu
@dayadenkon1118
@dayadenkon1118 Год назад
@Bincy's kitchen
@dayadenkon1118
@dayadenkon1118 Год назад
​@@BincysKitchenഅരിപ്പൊടി വച്ച് ഈസി ആയിട്ട് നെയ്യപ്പം ഉണ്ടാക്കാനുള്ള റെസിപ്പി ഒന്നു ഷെയർ ചെയ്യാമോ ബിൻസി.. pls
@binduck8397
@binduck8397 5 месяцев назад
നെയ്യപ്പത്തിന്റ റെസിപ്പി തപ്പി വന്നപ്പോഴാണ് വീഡിയോ കണ്ടത് ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല ആദ്യമായാണ് ഞാൻ ഇത്രയും perfect ആയി നെയ്യപ്പം ഉണ്ടാക്കുന്നത് suuuper👌👌👌
@BincysKitchen
@BincysKitchen 5 месяцев назад
Thank you dear❤️🌼🌸 Happy Vishu
@raihanath.k6685
@raihanath.k6685 Год назад
നെയ്യപ്പം ഇത്പോലെ ഇനി സൂപ്പറാവാനില്ല..👍👍👍പരമ്പരാഗത രുചി ഇത് തന്നെ. കൈപ്പുണ്യം എന്നും നിലനില്‍ക്കട്ടെ ❤❤❤
@reenasabu4782
@reenasabu4782 Год назад
ഞാൻ ഉണ്ടാക്കി സൂപ്പർ ആയികിട്ടി ഇപ്പോൾ ഓഡർ എടുത്തു ചെയ്തു കൊടുക്കുന്നുണ്ട് താങ്ക്സ്
@FathimaFida-pp5pm
@FathimaFida-pp5pm 10 месяцев назад
Njaanum
@rishana10745
@rishana10745 9 месяцев назад
എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്
@Anamika-s8i
@Anamika-s8i 9 месяцев назад
Rs parayu
@dilshaddilshad7056
@dilshaddilshad7056 9 месяцев назад
@GoodThoughts313
@GoodThoughts313 8 месяцев назад
👍🏻👍🏻എത്ര രൂപക്കാ കൊടുക്കുന്നത്
@santhoshcc5286
@santhoshcc5286 Год назад
ബിൻസി നെയ്യപ്പം 6 മിന്നിട്ടിൽ താഴ്യെ പറഞ്ഞു വിഷയം അവതരിപ്പിച്ചതിൽ വളരെ അഭിനന്ദനങ്ങൾ.
@muhammedijas1332
@muhammedijas1332 3 месяца назад
ആദ്യമായി ഇത് നോക്കി ഉണ്ടാക്കി. സൂപ്പർ 🙏🏻🥰👏🏻
@AnilaMaryNalloor
@AnilaMaryNalloor 7 месяцев назад
ഞാൻ ഇന്ന് ട്രൈ ചെയ്തു. സൂപ്പർ... thank you
@sumisumisumi9897
@sumisumisumi9897 7 месяцев назад
ഞാൻ ഫസ്റ്റ് ടൈം ഉണ്ടാക്കി 😳😳😳നന്നായി എല്ലാവരും പറഞ്ഞു 🥰ഒന്നും ഉണ്ടാകാൻ അറിയില്ല എന്ന് എല്ലാവരും പരിഹസിച്ചു പക്ഷെ അത് ഞാൻ അങ്ങ് മാറ്റി 👍🏻
@BincysKitchen
@BincysKitchen 7 месяцев назад
Happy to hear that dear You are the best
@Candle_cozy
@Candle_cozy 8 месяцев назад
Yellam search cheythu undakkum.yennal ippoya neyyappam tasty and soft aayathu.thanks for chechi.yellavarum nalla opinion paranju.
@Tejasuni123
@Tejasuni123 Год назад
Bincy Njan innu eyalu paranja receipe yil neyappam undakki Super🥰🥰 Njan first time annu undakkunnathu Thank you😍😍
@AdhiljahanMon
@AdhiljahanMon 28 дней назад
ഞാൻ ഇന്ന് രാവിലെ മാവ് കൂട്ടി ഇപ്പോൾ ഉണ്ടാക്കി സൂപ്പർ അടിപൊളി
@Instareeltrend2883
@Instareeltrend2883 4 дня назад
Njan undaki super super ❤❤❤.thanku bincy❤❤❤
@lalithambikadanceschool1617
നല്ല രീതിയിൽ തന്നെ ആണ് നെയ്യപ്പം ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു തന്നത്
@SoumyaSoumya-w7j
@SoumyaSoumya-w7j Месяц назад
Njanum undaki super ayittu kitti thanks chechi ❤️
@dayadenkon1118
@dayadenkon1118 Год назад
അരിപ്പൊടി വച്ച് ഈസി ആയിട്ട് നെയ്യപ്പം ഉണ്ടാക്കാനുള്ള റെസിപ്പി ഒന്നു ഷെയർ ചെയ്യാമോ ബിൻസി.. pls
@babijatp4963
@babijatp4963 5 месяцев назад
Ethavanathe vishuvinu njanum undaki e vdo kandit.. Adyamayitanu try cheythe.. Nannayi vannu.. Thanks alot❤️
@HaneefaHaneefa-fs8bh
@HaneefaHaneefa-fs8bh 3 месяца назад
Njan undakki perfect aayi, thanks ❤❤
@saidalavisaid-fx1fe
@saidalavisaid-fx1fe Год назад
ചേച്ചി സൂപ്പർ ngan ഇന്ന് ഉണ്ടാക്കി🥳🥳🥳🥳
@BincysKitchen
@BincysKitchen Год назад
Thank you dear😍
@phonixgaming7414
@phonixgaming7414 Год назад
Nalla avatharanam sis. Enikum undakkanam.
@salinirajan1427
@salinirajan1427 5 месяцев назад
Chechi soda podi ittillel ethra tym vekkansm?? Or soda podi crct ethra idanam??
@celinenigo1225
@celinenigo1225 Год назад
Super 👍 jhan undaky ellarkum eshtamaee.. Thank you God bless ♥️
@soniaofjesus-xy1lu
@soniaofjesus-xy1lu 5 месяцев назад
Gan ere eshttapedunna vifavam kattirunna recepe🎉🎉
@minirajesh7933
@minirajesh7933 4 месяца назад
Njanum ndakki super ayi tnx❤
@mehakfathima3996
@mehakfathima3996 10 месяцев назад
MashaAllah. Undaki.nalla perfectly.Thankyou so much
@PriyaPriya-m1s3r
@PriyaPriya-m1s3r 7 месяцев назад
സോഡാപ്പൊടി ചേർത്തില്ലെങ്കിൽ ഉണ്ടാക്കുമ്പോൾ പൊങ്ങി കിട്ടുമോ നെയ്യപ്പം
@anjup2494
@anjup2494 Месяц назад
Kittum ചെറുപഴം ചേർത്താൽ മതി.
@jayasreep.r7245
@jayasreep.r7245 2 месяца назад
അരിപൊടി ഉപയോഗിക്കാമോ?
@ashlyanna08
@ashlyanna08 Год назад
I will try it for sure, I tried your sweetna today, it was perfect and yummy 😋 Njangal athinu sweet porotta ennanu parayunne 😊
@neelanb7965
@neelanb7965 Год назад
Sweet rice puri
@nazeemashahulshahul1035
@nazeemashahulshahul1035 11 дней назад
Thank you👍❤️
@Metztv-ni8sg
@Metztv-ni8sg 2 дня назад
4 മണിക്കൂർ കൂടുതൽ മാവ് കൂട്ടിവെക്കാൻ പറ്റുമോ. അതായത് രാത്രി 10 മണിക്ക് വച്ചിട്ട് രാവിലെ 6 മണിക്ക് ചുട്ട് എടുക്കാൻ പറ്റോ. Pls reply
@sruthitp9730
@sruthitp9730 5 месяцев назад
Chechi ippo ee coment kaanuo ennareela ,njaan innu undaakki nokki chechi sharikkum adipoli aayi vannu tnx chechiii ❤
@BincysKitchen
@BincysKitchen 5 месяцев назад
Thank you dear ❤️ Happy Vishu 🌸🌼
@ManjimaNair
@ManjimaNair 3 месяца назад
Njanum try cheyth nannayit ind ❤
@Shabanasherin321
@Shabanasherin321 Год назад
ഞാൻ ഇന്നലെ try cheythootto ചേച്ചി..... ഞാൻ നെയ്യപ്പം ഉണ്ടാക്കിയാൽ അത്രക്ക് perfect ആവാറില്ല.... ഇത് നല്ല perfect ആയിവന്നു.... Thanku ചേച്ചി 💞👌👌🤩🤩
@BincysKitchen
@BincysKitchen Год назад
Ahaa thank you dear❤️
@humblesimplelife
@humblesimplelife Год назад
Nannayittund
@sureshshenoy6393
@sureshshenoy6393 Год назад
Going to try it out
@sherinm45
@sherinm45 Год назад
കറുത്ത എള്ളിന് പകരം കരീoജിരകം ആണ് നല്ലത് 😁❤🥰🥰ബാക്കി ഒക്കെ സൂപ്പർ ❤
@BincysKitchen
@BincysKitchen Год назад
❤️😍
@anuramesh525
@anuramesh525 Год назад
Super neyyappam recipe, dear Bincy!👌😍🥰😋😋♥️💖
@BincysKitchen
@BincysKitchen Год назад
Thank you dear❤️
@aravindu167
@aravindu167 Год назад
How do you use this cheenachatti in Sweden? Please reply :)
@BincysKitchen
@BincysKitchen Год назад
Please check your instagram 😊
@sibualex7714
@sibualex7714 2 месяца назад
Made, came out superrrr
@mujeebrahman6378
@mujeebrahman6378 Год назад
Supper recipe
@sooya__2
@sooya__2 Год назад
സൂപർ റസിപി
@haridasa8765
@haridasa8765 Год назад
വളരെ നന്നായിട്ടുണ്ട്👍🙏🙏🙏
@neelanb7965
@neelanb7965 Год назад
Sooper sooper, mouth watering. Kandappol Thinnan kothi thonippoyi
@kanakamnair3663
@kanakamnair3663 6 месяцев назад
എനിക്കും
@lethikar3366
@lethikar3366 Год назад
സൂപ്പർ വീഡീയോ ബാക്കി ഉണ്ടാക്കി നോക്കിയിട്ട് പറയാം 🥰❤
@shynicv8977
@shynicv8977 Год назад
സൂപ്പർ 👍🏻👍🏻👍🏻
@BincysKitchen
@BincysKitchen Год назад
Thank you dear❤️
@dhivyap655
@dhivyap655 4 месяца назад
Thank you🌹
@greeshmashijo
@greeshmashijo 7 месяцев назад
ഞാൻ ഉണ്ടാക്കി. നന്നായി ഒത്തു. Thank you
@GlobeCreations
@GlobeCreations Год назад
Wow that's perfect! Thanks for the share😊
@SHEELAMATHEW-hf8ug
@SHEELAMATHEW-hf8ug 6 месяцев назад
Super
@ajipsamuelajipsamuel975
@ajipsamuelajipsamuel975 2 месяца назад
Super ayittindu
@Njangade_Kada
@Njangade_Kada 10 месяцев назад
സൂപ്പർ നെയ്യപ്പം
@jancythomson7966
@jancythomson7966 Год назад
Is INO ok instead baking soda?
@rajimohan5347
@rajimohan5347 3 месяца назад
സൂപ്പർ കൊള്ളാം കേട്ടോ 😊👌🏻👌🏻🤝
@bijigeorge9962
@bijigeorge9962 Год назад
തീർച്ചയായും ഉണ്ടാക്കും 👏👏👏👏👌👌👌👌
@BincysKitchen
@BincysKitchen Год назад
❤️
@dilshaddilshad7056
@dilshaddilshad7056 9 месяцев назад
@HappyBarnOwl-ts7kh
@HappyBarnOwl-ts7kh 7 месяцев назад
N.
@SidhikKt-bz7ft
@SidhikKt-bz7ft 10 месяцев назад
ഇഷ്ടം
@MiniBiju-l2r
@MiniBiju-l2r 6 месяцев назад
ആഹാ അടിപൊളി നെയ്യപ്പം 👌👌👌👌👌
@Njangade_Kada
@Njangade_Kada 10 месяцев назад
👌👍അടിപൊളി
@binzbabu6227
@binzbabu6227 Год назад
Super നെയ്യപ്പം
@vimalavimala654
@vimalavimala654 Год назад
இனிப்பு அப்பம் தாமரைபூ மாதிரி இருக்கு. மிக அருமை.👍
@manjupillai5325
@manjupillai5325 8 месяцев назад
Ithu ether divasam kedavathe irikkumnnu parayumo....please
@kunjumuhammadmuhammad9943
@kunjumuhammadmuhammad9943 11 месяцев назад
Adi poli Super നെയ്യപ്പം
@Bismiskichen
@Bismiskichen Год назад
Chechi🥰നെയ്യപ്പം ഉണ്ടാക്കുമ്പോൾ പിരിഞ്ഞു പോകുന്നത് എന്താ എണ്ണയിൽ ഒഴിക്കുമ്പോ പിരിഞ്ഞു പോകുന്നു....
@Darkmine-sn6gy
@Darkmine-sn6gy 11 месяцев назад
തീർച്ചയായും ഞാനും ഉണ്ടാക്കും 😊.
@NasiyathNasiyath-k8v
@NasiyathNasiyath-k8v Год назад
Kollam adyam onnu peadichu
@shripadgunavardhanan3865
@shripadgunavardhanan3865 10 месяцев назад
അരിപൊടി ഉപയോഗിച്ച് ചെയ്യാമോ, അപ്പോൾ തരി ഇല്ലാണ്ടാവും അപ്പോൾ taste കുറയോ
@suryasurya751
@suryasurya751 8 месяцев назад
അരിയും 250ഗ്രാം കപ്പിൽ ആണോ 1. അര കപ്പ് എടുക്കേണ്ടത്
@athira.sathira.s9190
@athira.sathira.s9190 10 месяцев назад
Super ....Thanks
@sajikochi3242
@sajikochi3242 Год назад
neyyapam Kollam...
@sajilak.p9236
@sajilak.p9236 Месяц назад
Adipoli ayii❤❤
@KhoulathMc
@KhoulathMc 10 месяцев назад
സൂപ്പർ സൂപ്പർ
@AnsiyaSalim-dh3my
@AnsiyaSalim-dh3my 2 месяца назад
100 neyyappam undaakkaan vendiyulla ingrediants parayamo
@yamunasanthosh4292
@yamunasanthosh4292 8 месяцев назад
Njan undakki super❤
@BincysKitchen
@BincysKitchen 8 месяцев назад
Thank you dear
@SruthiSurash
@SruthiSurash 5 месяцев назад
Chechi 1 kg rice etra jaggery venam
@NishadKV-n3h
@NishadKV-n3h 6 месяцев назад
ദോശേടെ അരിപ്പൊടി വെച്ച് ഒണ്ടാക്കാൻ പറ്റുവോ ചേച്ചി
@ReenaReji-w6b
@ReenaReji-w6b Месяц назад
How much time we should fry
@welldone1001
@welldone1001 Год назад
Very nice. 👍 Thank you.
@BincysKitchen
@BincysKitchen Год назад
Thank you! Cheers!
@naseestastyworld4792
@naseestastyworld4792 Год назад
Jaggery 150 g aano.
@aashmya4128
@aashmya4128 5 месяцев назад
Njan undaki nallonam ready aayind
@Pazhumadam
@Pazhumadam Месяц назад
Super ❤
@varshadeepak178
@varshadeepak178 2 месяца назад
Ee alavu kond ethra appam kitum
@mumthazraaz854
@mumthazraaz854 Год назад
11/2cup il ethra neyappam kitum pls reply
@beenapc2275
@beenapc2275 6 месяцев назад
Spr ❤
@bas6038
@bas6038 2 месяца назад
Chechi njan indakki nokki...baking soda use cheydhilla...pakaram overnight vechu..pakshe neyyappam pongi vannilla... Athenthu kondanennu onnu parayamo chechi
@BincysKitchen
@BincysKitchen 2 месяца назад
Ithil paranjirikkunna pole cheyyu
@abdulmuthalibabdulmuthalib6464
എനിക്ക് ഹാർഡ് നെയ്യപ്പം ആണ് ഇഷ്ടം, മൈദ ഒഴിവാക്കിയാൽ ഹാർഡ് കിട്ടുമോ ?
@BincysKitchen
@BincysKitchen Год назад
Maida ozhivakkam
@rajeswarikk3834
@rajeswarikk3834 6 месяцев назад
Supper
@ajman785
@ajman785 Год назад
Nice sharing
@irshadsheejairshad3294
@irshadsheejairshad3294 5 месяцев назад
Kollam nanundakki supper😊😊😊😊😊
@karthikskumar7866
@karthikskumar7866 6 месяцев назад
സൂപ്പർ😍😍👍👍
@shyamkumarkurappillilram-ks9tx
അനുജത്തി ഈ നെയ്യപ്പത്തിന് ഉണ്ണിയപ്പത്തിന്റെ സ്വാദ് ആയിരിക്കും. ഒരു നുള്ള് ജീരകപ്പൊടി കൂടി ചേർക്കുക 👌 പണ്ടുകാലത്തെ യഥാർത്ഥ നെയ്യപ്പത്തിൽ അല്പം കറിവേപ്പില കൂടി വറുത്തു ചേർക്കുമായിരുന്നു. അതും ഒരു പ്രത്യേക സ്വാദാണ് 👌.
@BincysKitchen
@BincysKitchen Год назад
Jeerakappodi cherthallo 😊
@ashamariamcherian4848
@ashamariamcherian4848 Год назад
Unniyappathinu pazham cherkum athu neyappathinu illa.. Pinneghane ഉണ്ണിയപത്തിന്റെ സ്വാദ് varum😀😄
@sheejahari2048
@sheejahari2048 Год назад
Supper 👍🏻👍🏻👍🏻
@jijigeorge5196
@jijigeorge5196 10 месяцев назад
Jeerakam cherkunathu evideya paranjekkunathu
@Thomas-i7l8n
@Thomas-i7l8n 9 месяцев назад
Super, super
@FabeenaFabeena-yg1gj
@FabeenaFabeena-yg1gj 3 месяца назад
തലേ ദിവസം ഉണ്ടാക്കി വെച്ചാൽ കേട് വരോ
@BincysKitchen
@BincysKitchen 3 месяца назад
illa
@arjunashok6140
@arjunashok6140 Год назад
Adipoli ✌️
@BincysKitchen
@BincysKitchen Год назад
❤️
@HemalathaHema-v1t
@HemalathaHema-v1t Месяц назад
👍👍
@sivadasanpillai6885
@sivadasanpillai6885 11 месяцев назад
very nice
@darly5877
@darly5877 Месяц назад
👍
@mohammedshabab713
@mohammedshabab713 7 месяцев назад
ഏത് ശർക്കര യാണ്?
@harivardhanak7590
@harivardhanak7590 9 месяцев назад
Good
@buchu1287
@buchu1287 11 месяцев назад
Panjasaara kond undakkannan pattille
@linisfoodcorner
@linisfoodcorner Год назад
Perfect neyyappam lk it
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 957 тыс.
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 957 тыс.