കുറെ കാലം മുമ്പ് " കമ്പി ആപ്പീസിൽ " പണിയെടുത്തിരുന്ന കാലത്ത് ഞങ്ങളുടെ ' സ്വൈരം ' കെടുത്തിയിരുന്ന ഒരു വാക്ക് ആയിരുന്നു " സൈക്ലോൺ" . കാലാവസ്ഥാ വിവരങ്ങൾ അറിയിക്കുന്ന കമ്പി സന്ദേശങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എത്തിക്കണം എന്നായിരുന്നു വ്യവസ്ഥ... ആ കാലം ഓർമ്മ വന്നു. പുതിയ അറിവുകളും ----- നന്ദി .....
You are doing a wonderful job. Especially when we consider the general lack of interest in science videos. May I request you to do a video on the elliptical path of Earth around the sun with emphasis on why it's not circular. And as it is connected to its weight, what is the ideal weight for a planet to go around the earth in a circular orbit.
Dr Vaishakhan Thampi, thank you gentleman for the clarity in your explanation of everything that you have included in your RU-vid video to transfer knowledge to others.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ മിന്നലപകടത്തിൽ 2 ആളുകൾ മരിച്ചതായി റിപ്പോർട്ട് കണ്ടു. ഒരാൾ പുറത്ത് കുളിച്ചുകൊണ്ടിരിക്കുവായിരുന്നു , ഒരാൾ വീടിൻറെ അകത്ത് ഇരിക്കുകയായിരുന്നു. വീടിൻ്റെ ഉള്ളിൽ ഇരുന്നിട്ടും മിന്നൽ ഏൽക്കാൻ കാരണം എന്തായിരിക്കും ? മിന്നൽ ഉള്ളപ്പോൾ വീടിൻ്റെ അകത്ത് നമ്മൾ എടുക്കേണ്ട മുൻകരുതൽ എന്തൊക്കെയാണ് ? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?