Тёмный
No video :(

പകുതി പണം കൊണ്ട് വീട് നിർമിക്കാം ബാക്കി പകുതി 50 മാസത്തവണകളായി തിരിച്ചടക്കാം! പലിശ രഹിത മാസത്തവണ 

Start Deal
Подписаться 614 тыс.
Просмотров 80 тыс.
50% 1

BAYT HOMES4 BUILDERS PVT LTD
===================
Call :9544201900, 9544300034 , 7907306393 ,7907306339
കൂടുതൽ വിവരങ്ങൾക് ഞങ്ങളുടെ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ
Android
play.google.co...
IOS
apps.apple.com...
===================================================================
Follow us on Facebook:- / startdeal.in
Follow us on Instagram:- / startdealofficial
===================================================================
Message me directly through Instagram :- / dipin_surendran_ds
Start Deal Channel Contact mail id:- 360startdeal@gmail.com
For Channel Advertisement & Contact Number: 9048266360
===================================================================
Join this channel to get access to perks:
/ @startdeal
===================================================================
Affordable House for Sale
Budget-Friendly Home Listing
Low-Cost House on the Market
Value-for-Money Property for Sale
Pocket-Friendly Home Available for Purchase
Budget Home for Sale
Affordable Housing Opportunity
Low-Budget House Hunting
Cost-Effective Home Investment
Cheapest House for Sale
Low-Priced Home Listing
Budget-Friendly Living Solution
Economical House for Sale
Affordable Starter Home for Sale
Bargain Property for Sale
Affordable Dwelling for Sale
Budget-Conscious Home Buyers
Low-Cost Homeownership Opportunity
Discounted House for Sale
Thrifty Home Investment Option
#DreamHomeForSale
#NewListingAlert
#HouseHunting
#HomeSweetHomeSale
#PropertyForSale
#LuxuryLivingForSale
#MoveInReady
#InvestmentOpportunity
#HomeOwnership
#MustSeeProperty
#BuyYourDreamHome
#HouseGoals
#RealEstateDeals
#NewHomeForSale
#DreamHouseListing
#HomeBuyers
#ForSaleByOwner
#HouseHunters
#HomeInvestment
#NewBeginnings
#DreamHomeForSale
#NewListingAlert
#HouseHunting
#HomeSweetHome
#ForSaleByOwner
#HomeForSale
#LuxuryLiving
#InvestmentOpportunity
#MoveInReady
#MustSeeProperty
#HomeOwnership
#HouseGoals
#PropertyForSale
#DreamHouse
#HomeBuyers
#NewHomeForSale
#HomeInvestment
#HouseHunters
#FirstTimeHomeBuyer
#HomeBuyerJourney
#NewHouseTour
#HouseForSale
#DreamHomeListing
#HomeBuyersGuide
#RealEstateInvesting
#HomeTourVideo
#PropertyForSale
#HouseHuntingVlog
#HomeBuyingTips
#LuxuryHomeForSale
#RU-vidHomeTour
#HouseFlipper
#NewListingAlert
#HomeInvestment
#HouseHunterJourney
#DreamHomeGoals
#HomeBuyersAdvice
#RealEstateVlog
#HomeSellingTips
#HouseHuntingTips
#NewHouseTour
#HouseForSale
#HomeListing
#RealEstate
#PropertyTour
#HouseHunting
#HomeBuyersGuide
#DreamHome
#LuxuryLiving
#HomeInvestment
#HomeBuyersJourney
#HouseInspiration
#HomeDecor
#HomeMakeover
#HomeDesign
#InteriorInspo
#HouseGoals
#HomeOwnership
#MoveInReady
#HomeTourVideo
#NewHouseTour
#HouseForSale
#HomeListing
#PropertyTour
#DreamHome
#RealEstate
#HomeBuyersGuide
#HouseHunting
#HomeInvestment
#HomeShopping
#NewHomeJourney
#LuxuryProperty
#HouseGoals
#HomeBuyerTips
#HomeForSale
#RU-vidHomeTour
#HomeBuyerVlog
#RealEstateInvestment
#HomeBuyingProcess
#househunters

Опубликовано:

 

31 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@Sharafu530
@Sharafu530 5 месяцев назад
ഇൻസ്റ്റാൾമെന്റിൽ ആരെങ്കിലും ആരെങ്കിലും വീട് വെച്ചവർ ഉണ്ടോ ഉണ്ടങ്കിൽ കമന്റിൽ വന്നു ഇവരുടെ സർവീസിന് കുറിച് ഡീറ്റീയിലായിട്ട് ഒന്ന് പറയാമോ???
@anilkumark.n9782
@anilkumark.n9782 4 месяца назад
ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ ഇവരുടെ സേവനം കിട്ടി വീടുപണിതവരുടെ കൂടി അഭിപ്രായവും കൂടി വേണം
@diya6285
@diya6285 5 месяцев назад
Agrahamullavar Veedu cheitha alkare aneshich neritu chenu service quality check cheithitu matram munotu pokuka... blank check polullava nalkendi varikayanel valare alochichu matram munotu pokuka
@sunilasajeevan9214
@sunilasajeevan9214 9 месяцев назад
Supperldeya പാവപ്പെട്ടവരെ രക്ഷിക്കൂ 🙏🙏🙏🙏
@tommathews6702
@tommathews6702 8 месяцев назад
Kottayam District ivar emi plan cheyilla I chat with them disadvantage
@Shaamcr72824
@Shaamcr72824 6 месяцев назад
ഇതുപോലെത്തെ ഒരു കമ്പനി തിരൂരിൽ ഉണ്ട് പലിശയില്ലാതെ 20 ലക്ഷത്തിന് വീട് ആണെങ്കിൽ 10 ലക്ഷം കൊടുത്താൽ മതി പിന്നെ ബാക്കി മാസം അടച്ചാൽ മതി
@hmmedia334
@hmmedia334 6 месяцев назад
നമ്പർ ഉണ്ടോ 😊
@vlogtuber9060
@vlogtuber9060 4 месяца назад
Nmbr tharo. Or name
@joykjjoy6236
@joykjjoy6236 8 месяцев назад
ഇത്‌ വെറുതെയാണ് കേരളത്തിൽ എവിടെയും എന്നുപറയുന്നത്. വടക്കൻ ജില്ലയിൽ മാത്രമാണ്. മറ്റുള്ളവരെ മോഹിപ്പിച്ചു അപമാനിക്കുന്നു. അവന് റേൻജ് കൂട്ടാൻവേണ്ടി കേരളം മൊത്തം എന്നുപറയുന്നു.
@unnikrishnan9542
@unnikrishnan9542 6 месяцев назад
കുറഞ്ഞ ബഡ്ജറ്റിൽ ചെയ്തു കൊടുക്കുമോ. പെരിന്തൽമണ്ണ ഭാഗത്തു. 1000 സ്ക്കോയർഫീറ്റിനുള്ളുൽ.
@LIYAQATHVKLiyu
@LIYAQATHVKLiyu 6 месяцев назад
Kozhikodu chyyanptumo
@mailmeida88
@mailmeida88 5 месяцев назад
Had some respect for this channel. Bt it’s clear money is what influencers matter. God bless the people who fall into the trap 🙏 Guys do your research properly, check with the consumer court if any cases were raised against them or with any govt info section.
@seekerala2122
@seekerala2122 5 месяцев назад
ഓട് പുരകൾ പ്രോത്സാഹിപ്പിക്കുക..ടെറസ്സ് മേൽക്കൂരകൾ മനുഷ്യ ജീവൻ്റെ നിലനില്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്നു..ലോക താപനില കൂട്ടുന്നതിന് ടെറസ്സ് മേൽക്കൂരകൾ പങ്കു വഹിക്കുന്നു.. ടെറസ്സ് വീട് വച്ച് അതിനുള്ളിൽ a c വയ്ക്കുന്നു .പണ്ട് a c ഉപയോഗം കുറവാണ് .. ഇപ്പൊ 80 % ആളുകളും ac ഉപയോഗിക്കുന്നു..കാറിലും വീട്ടിലും എല്ലായിടത്തും a c..പുറത്തെ താപനില കൂടിക്കൊണ്ടിരിക്കുന്നു..ലോകം നശിക്കുന്നു..
@user-wj6tp3vq4e
@user-wj6tp3vq4e 2 месяца назад
ഓട്ട് കമ്പനി ഒണ്ടോ സ്വന്തം ആയിട്ട് ☹️
@seekerala2122
@seekerala2122 2 месяца назад
@@user-wj6tp3vq4e undennu vijaarikkuka enalum mugalil paranjathil enthengilum shery undennu thonunundo
@preethapreetha9909
@preethapreetha9909 6 месяцев назад
Anik oru cheriya veedu venam vendiya nnu. Njan thriuragadi kolli chaiunnu onnu neril kadu samsarikan vendiyayirunnu
@unknown401x
@unknown401x 5 месяцев назад
ആളുകൾ ശെരിക്കും അന്നോഷിച്ചിട്ടു ഇവരുമായി സമീപിക്കുക. Blank cheque കൊടുത്തു പണി കിട്ടിയവർ കൊറേ ഉണ്ടെന്നു കേൾക്കുന്നു. അതുപോലെ ഇവരുടെ ക്വാളിറ്റിയും മോശം ആണെന്ന് കേൾക്കുന്നു. ഇത് വെറും പ്രൊമോഷണൽ വീഡിയോ ആണു. ചെന്ന് പെടുന്നേനു മുൻപേ ശെരിക്കും ദയവുചെയ്തു അന്വോഷിക്കുക.
@sajanshaji3581
@sajanshaji3581 3 месяца назад
Their service is only from eranakulam to kannur only not all kerala may be they will extend in future
@aysha.m.p4397
@aysha.m.p4397 6 месяцев назад
Ithupole oru vdo kand oru companyilek njn msg ayachirunnu. Ente veed structure maathram aaytullu. Iniyum work und. Cherya chilavil cheyth tharamonn chodhichapol avark patillann paranju.. Avark prathyekich labham onnum illa athil.. Paavangalk veed vekkan sahayam ennoke aan vdo caption undayirunnath.😢ath kand chodhichathan... Arkelum onn help cheyan patumo.
@pcpoint6360
@pcpoint6360 5 месяцев назад
Hlo sir, I contacted this builder & just yesterday finalised a plan. But just happened to see a video of Dr.Interior about this builders intentions & it's a scam. Can u check the reality & help people like us because were expatriates..
@rajimanoj6870
@rajimanoj6870 7 месяцев назад
തിരുവനന്തപുരം ചെയിതു കൊടുക്കുമോ
@AshvinvlogsVipindasPp
@AshvinvlogsVipindasPp 4 месяца назад
Sq1550rs 4Laek intrastanu athukuttiyanu1750 1800 sq feet paryounnathu chatta
@aryasudhakaran
@aryasudhakaran 9 месяцев назад
Alappuzha undo
@Sharafu530
@Sharafu530 6 месяцев назад
പാലക്കാട്‌ ജില്ലയിൽ ചെയ്ത് കൊടുക്കുമോ??
@SoorajAchus-hw7tr
@SoorajAchus-hw7tr 9 месяцев назад
1000 sqft l ഒരു വീട് വയ്ക്കാൻ എത്ര രൂപ ചിലവ് വരും
@hrhomedesigns
@hrhomedesigns 7 месяцев назад
18-20 lakh
@user-uv1tp5xw8z
@user-uv1tp5xw8z 3 месяца назад
Keralathil ella jillayilum ivar EMI facility cheyunilla...athum koodi clear aayit parayanam...veruthe vilich alkarude time kalayandallo
@mylittleworld1203
@mylittleworld1203 9 месяцев назад
സ്ഥലം കൂടി എടുത്തു തരുമോ...?
@ramlaramlabeegam2809
@ramlaramlabeegam2809 9 месяцев назад
വീട് വെക്കാൻ മാത്രമാണോ help സ്ഥലവും ഇല്ലങ്കിൽ സ്ഥലവും വീടും ഒന്നിച്ചു പണിതു തരുമോ
@Sharafu530
@Sharafu530 6 месяцев назад
നിനക്ക് ഒരു കല്യാണവും കഴിപ്പിച്ചു തരാം എന്താ മതിയോ 🙄,,,
@user-fd2gz9ne5x
@user-fd2gz9ne5x 5 месяцев назад
ഇത് ചോദ്യം ശരിയായില്ല(Replay)
@RadhikaV-kd3io
@RadhikaV-kd3io 6 месяцев назад
പാലക്കാട്‌ ഉണ്ടോ
@Sadik-id3cq
@Sadik-id3cq 6 месяцев назад
കാര്യങ്ങളൊക്കെ ശരിയാണ് ഇവർക്ക്കൊടുക്കുന്ന പൈസയുടെ ഗ്യാരണ്ടി എന്താണ്😮😮😮😮😮😮😮😮😮😮😮😮😮😮
@davoodkuniyil7651
@davoodkuniyil7651 6 месяцев назад
നമുക്കും ചെക് തരുമായിരിക്കും
@AimOnlineMarketingCo
@AimOnlineMarketingCo 6 месяцев назад
No guarantee bro Kayyil ulla cash poyal poyi... Cheque undenkikum ... Owner papparayal aru cash tharum? Bismax enna oru company undayirunnu check in Google
@olakarahussain375
@olakarahussain375 5 месяцев назад
Athinu ningale adukkal ninnum gattam gattamayi alle kodukkunnath
@Roseroseeee860
@Roseroseeee860 Месяц назад
​@davoodkunനമുക്ക് ചെക്ക് തരില്ല നമ്മൾചെക്ക് കൊടുക്കണരിയ്ക്കും അതും ഒപ്പിട്ട ചെക്ക് 😄iyil7651
@muhammedarif7505
@muhammedarif7505 6 месяцев назад
ചങ്ങനാശേരിയിൽ ചെയ്യാമോ ?
@rajan3338
@rajan3338 9 месяцев назад
veedukalude photo kal kaanaam ennu vechappol 2 peru samsaarikkunnathu maathram kandu!
@user-fj8es2qc9n
@user-fj8es2qc9n 5 месяцев назад
സാർ എനിക്ക് 1200 സ്‌ക്വാഡ് വീട് വെക്കാനുണ്ട് ബന്ധപ്പെടുമോ സഹായിക്കുമോ?
@Abbasmkd-gn4vm
@Abbasmkd-gn4vm 5 месяцев назад
അടിപൊളി വിഡിയോ 👍👍👍👍👍👍
@suneerkadavanad4105
@suneerkadavanad4105 9 месяцев назад
എത്ര സ്‌കൊയർഫീറ്റ് മുതലാണ് ഇവരുടെ ഈ സേവനം നൽകുന്നത്
@nasark6159
@nasark6159 7 месяцев назад
1800
@afseenayosuf7719
@afseenayosuf7719 3 месяца назад
No
@green_curve
@green_curve 9 месяцев назад
Work quality compromise ചെയ്യാതെ ഇത് പോലെ കുറച്ച് ചെയ്യാൻ കഴിയില്ല എന്ന് clients വിശ്വസിക്കണം. Works ലഭിക്കാൻ ബജറ്റ് കുറച്ച് quote ചെയ്യുന്നവര് കുറെ പേരുണ്ട്. വിശ്വസിക്കരുത്. Ok. കാശില്ലാത്ത വീട് വെപ്പ് സ്വപ്നം കാണുന്നവർക്ക് ഒരു ആശ്വാസമാകും ഈ വാഗ്ദാനങ്ങൾ.
@AimOnlineMarketingCo
@AimOnlineMarketingCo 6 месяцев назад
Correct ....Cash pokunnathu pavangaludeys bro
@lovecreations0604
@lovecreations0604 5 месяцев назад
Kollam jillayil plzz
@saheermtp8066
@saheermtp8066 9 дней назад
Kasargod enda ellattad
@jayakumarsopanam7767
@jayakumarsopanam7767 9 месяцев назад
ഗുഡ് ഇൻഫെർമേഷൻ 🙏🙏🌹
@praveenaveena3514
@praveenaveena3514 6 месяцев назад
എറണാകുളത് എവിടെയാ ഓഫിസ് 😊
@user-qm2ms9wm1u
@user-qm2ms9wm1u 8 месяцев назад
Kollamundoethu
@Rinsha_fathima
@Rinsha_fathima 9 месяцев назад
വീടും സ്ഥലവും എടുത്ത് ചെയ്ത് തരുമോ
@rono577
@rono577 7 месяцев назад
മ്മ്. കല്യാണവും കഴിപ്പിച്ചു തരും 😄ഇതൊക്കെ ഉടായിപ്പാണ്.
@raheemaju5526
@raheemaju5526 5 месяцев назад
​@@rono577🤣🤣🤣
@kubakarikwt780
@kubakarikwt780 2 месяца назад
ഇൻസ്റ്റാൾമെന്റ് വീട് വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. ഇടുക്കിയാണ് സ്ഥലം ഫോൺ നമ്പർ കിട്ടുമോ.
@anu00982
@anu00982 7 месяцев назад
വീട് വാർപ് കഴിഞ്ഞത് ബാക്കി പണി ചെയ്തു തരുമോ
@BimalShivaji
@BimalShivaji 6 месяцев назад
Focus of the camera is an issue. Please ensure this in the next video.
@preethapreetha9909
@preethapreetha9909 6 месяцев назад
Kottakal avidayannu onnu clearayi paraumooo
@onlyshort3932
@onlyshort3932 24 дня назад
Minimum ethre budget aann
@rahanasreekutty8931
@rahanasreekutty8931 5 месяцев назад
Vadakaryil,cheyumo
@VishnuPrakash-fi3un
@VishnuPrakash-fi3un 5 месяцев назад
Cheyyano😌🤪🤸🏻‍♂️
@247794252
@247794252 2 месяца назад
ബ്ലാങ്ക് ചെക്ക് ആർക്കൊക്കെ കൊടുക്കാം കൊടുക്കാൻ പാടില്ല എന്ന് ആദ്യം പഠിച്ചു വരൂ 🙏 ജാഗ്രത
@MuhammadAli-nh4jc
@MuhammadAli-nh4jc 7 месяцев назад
എനിക്കും വേണം ഒരു വീട് പകുതി പണം ആദ്യ തരാം
@StartDeal
@StartDeal 7 месяцев назад
9072131728
@kubakarikwt780
@kubakarikwt780 2 месяца назад
എറണാകുളത്ത് എവിടെയാണ് ഓഫീസർ അവരുടെ കോൺടാക്ട് നമ്പർ തരുമോ.
@Abcdefgh11111ha
@Abcdefgh11111ha 6 месяцев назад
Good Informations
@ajithkumarvelayudhan7314
@ajithkumarvelayudhan7314 7 месяцев назад
സ്ഥലമുള്ളവർക്ക് മാത്രമെ വീട് വെച്ച് കൊടുക്കയുള്ളോ
@muhsinpp7092
@muhsinpp7092 5 месяцев назад
2 bhk sthalam adakkam cheyyan ethra rate varum?????
@user-pz8qd4yr6g
@user-pz8qd4yr6g 5 месяцев назад
The Application is not getting from play Store..
@shalufrancis2542
@shalufrancis2542 9 месяцев назад
Kottayam cheyyumo
@thomasvarghese4995
@thomasvarghese4995 6 месяцев назад
This app is not available in Google Play Store for android. I don't know about IOS as mine is Android.
@khalidnvk1048
@khalidnvk1048 4 месяца назад
ഹലോ സ്ഥലംതോട് കൂടി വീട് വെച്ചുത്തരുമോ
@shageervavachi1333
@shageervavachi1333 5 месяцев назад
എറണാകുളം ജില്ലയിൽ ചെയ്യുമോ
@gamingwithvrpsniper3776
@gamingwithvrpsniper3776 9 месяцев назад
Private sectoril job cheyunna aalukalkk ivarude Company Help cheyyumo? Veedu vekkaan
@nazninshukoor6529
@nazninshukoor6529 7 месяцев назад
Arookutty- cherthala route il sthalavum veedum available aanoo
@nicyjoseph7203
@nicyjoseph7203 8 месяцев назад
Idukki yil cheyyumo
@AtheesVlog
@AtheesVlog 4 месяца назад
Pathanamthitta e projects cheyarundo?
@villanop7554
@villanop7554 5 месяцев назад
Kollathu varku chaithu kodukumo
@rajujoseph2488
@rajujoseph2488 9 месяцев назад
Very good
@hakeemmulamoottilazeez5403
@hakeemmulamoottilazeez5403 3 месяца назад
കേരളത്തിൽ എവിടെയൊക്കെയാണ്
@mvmaster5377
@mvmaster5377 4 месяца назад
Wayaned chayumo
@haleemapv307
@haleemapv307 8 месяцев назад
Kannuril eduthu kodukunundo.ippo thara ketti vechatha.3sntil baaki edukanatha.1600 sqft
@lifeofakhill
@lifeofakhill 9 месяцев назад
Renovation cheyyan sahayikkumo?
@user-lt4to1fe7h
@user-lt4to1fe7h 6 месяцев назад
Malappuram thanur വരാമോ
@Shaamcr72824
@Shaamcr72824 6 месяцев назад
ഇതുപോലെത്തെ ഒരു കമ്പനി തിരൂരിൽ ഉണ്ട് പലിശയില്ലാതെ 20 ലക്ഷത്തിന് വീട് ആണെങ്കിൽ 10 ലക്ഷം കൊടുത്താൽ മതി പിന്നെ ബാക്കി മാസം അടച്ചാൽ മതി
@SreethuS
@SreethuS 4 месяца назад
Bangalore veedu cheyyummo
@user-le6hh8xz2u
@user-le6hh8xz2u 8 месяцев назад
Tirur undo 900sq veed paniyan yethra paisayakum
@Shaamcr72824
@Shaamcr72824 6 месяцев назад
ഇതുപോലെത്തെ ഒരു കമ്പനി തിരൂരിൽ ഉണ്ട് പലിശയില്ലാതെ 20 ലക്ഷത്തിന് വീട് ആണെങ്കിൽ 10 ലക്ഷം കൊടുത്താൽ മതി പിന്നെ ബാക്കി മാസം അടച്ചാൽ മതി
@shahanashafi915
@shahanashafi915 6 месяцев назад
​@riyasrichu2824 tiruril evideyan no undo
@aswathyindira7627
@aswathyindira7627 9 месяцев назад
Angane pavapettavare sahayikkanamennulla karyam doubt
@vasukutannair6620
@vasukutannair6620 2 месяца назад
Kumtham Chuma Adikatha
@prabinprasad9221
@prabinprasad9221 3 месяца назад
Alappuzha cheyyuvo
@sreejasree4609
@sreejasree4609 5 месяцев назад
കൊല്ലം ഡിസ്റ്റിക്കിൽ ഉണ്ടോ
@saleemalikalhouse.saleem5986
@saleemalikalhouse.saleem5986 6 месяцев назад
Thamilnadu pattumo
@geethak9246
@geethak9246 5 месяцев назад
Wayanad cheythutharumo
@krishnakerala4407
@krishnakerala4407 7 месяцев назад
എനിക്ക് വീട് വെക്കുന്നത് ഇവർ ആണ്
@WahibamehrinK
@WahibamehrinK 7 месяцев назад
എങ്ങനെ ഉണ്ട് bro
@risanrisan1027
@risanrisan1027 6 месяцев назад
Nigle number tharumo
@Acupoffii
@Acupoffii 2 месяца назад
Veed pani kazhinjo??
@user-mo1cm5np1z
@user-mo1cm5np1z 5 месяцев назад
Kannur jillayil undo
@magicianharidasharidas8255
@magicianharidasharidas8255 9 месяцев назад
തൃശ്ശൂർ ഉണ്ടോ.
@user-it5wl7fr1j
@user-it5wl7fr1j 5 месяцев назад
Id karnataka yil available ano
@mohammedshahid6481
@mohammedshahid6481 6 месяцев назад
Kasaragod cheyyumo
@sabithaajeedsabi5268
@sabithaajeedsabi5268 6 месяцев назад
Trivandrum ചെയ്യുമോ 🤔
@beenawilson8820
@beenawilson8820 3 месяца назад
Thrissur undo
@herlowziki
@herlowziki 8 месяцев назад
Idukki undo
@user-zk7ip9wt8x
@user-zk7ip9wt8x 9 месяцев назад
Halfworkkazhinjathucheyithutharumo
@raihanathrayya-ek9hn
@raihanathrayya-ek9hn 9 месяцев назад
Hii chetta. Nne polulloork upakaramaay thonnya vdyo ksrgd aanu nte sthalam ivde cheyth theeuo
@sareenabalkees9704
@sareenabalkees9704 5 месяцев назад
Thrissur undo?
@jalajapk8058
@jalajapk8058 6 месяцев назад
തൊടുപുഴ യിൽ കിട്ടുമോ
@user-ed5rc9vi9v
@user-ed5rc9vi9v 3 месяца назад
Njn vilichit kittanillaa
@MayawoldManikutty
@MayawoldManikutty 2 месяца назад
Tvm undo
@user-mp4bj4ev6i
@user-mp4bj4ev6i 9 месяцев назад
Kotakal evideya
@Rajesh-vz7cq
@Rajesh-vz7cq 8 месяцев назад
പെരിന്തൽമണ്ണ 👍🏼👍🏼
@JojiGeorgeSWANTHAMCHACKOCHAN
@JojiGeorgeSWANTHAMCHACKOCHAN 6 месяцев назад
app nilavil illa
@UsmanUsman-jk5eg
@UsmanUsman-jk5eg 9 месяцев назад
Kottakal Avide
@sunnypjohn2436
@sunnypjohn2436 6 месяцев назад
ഇടുക്കി യിൽ കിട്ടുമോ?
@user-vw8rv2nd4g
@user-vw8rv2nd4g 6 месяцев назад
Kottayam District Aanangil Yethra Aane Square Feet Rate
@saneeshsadanandan4305
@saneeshsadanandan4305 6 месяцев назад
App ille
@sallusallu883
@sallusallu883 6 месяцев назад
Kasaragod cheidu tharumo plz reply vadaka roomilan kattanulla saambatikamilla 😭😢
@krishnarajesh7818
@krishnarajesh7818 3 месяца назад
പാവപ്പെട്ടവർക്ക് ഇവരെ കൊണ്ട് ഉപകാരം ഇല്ല ഒരു ചെറിയ വീടിൻ്റെ കാര്യം ചോദിച്ചപ്പോൾ നടക്കൂല
@user-wl6yc1mm5g
@user-wl6yc1mm5g 9 месяцев назад
Very care ful
@dinspjoseph3826
@dinspjoseph3826 5 месяцев назад
ഉടായിപ്പ് ആണെന്ന് പറഞ്ഞു കൊണ്ട് ഇന്നലെ ഒരു പ്രമുഖ ചാനൽ വീഡിയോ ഇട്ടിട്ടുണ്ട്.... പറ്റിപ്പ് ആണെന്ന്...അതിൽ 50 മാസത്തെ തിരിച്ച് അടവ് മതി എന്നു പറഞ്ഞു വർക് ചെയ്യുന്ന ഒരു ടീംസ് ആണ് frauds,ATHU ഇവർ ആണോ എന്ന് അറിയില്ല... ആ പ്രമുഖ ചാനലും പേര് mention ചെയ്യുന്നില്ല
@MaheshMahesh-es3oc
@MaheshMahesh-es3oc 6 месяцев назад
Tvpm ഉണ്ടോ
Далее