Тёмный

വീട് വെക്കാൻ പണമില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കും, 50 മാസ തവണകളായി അടച്ചാൽ മതി | Homes4 builders 

Channel I'M
Подписаться 108 тыс.
Просмотров 1,9 тыс.
50% 1

സ്വന്തമായി സ്ഥലവും പകുതി പണവും കയ്യിലുണ്ടെങ്കിൽ കേരളത്തിലെവിടെയും വീട് വെക്കാം. കൈയിലൊതുങ്ങുന്ന ചെറിയ ബജറ്റ് വീട് മുതൽ ആഡംബര വീടുകൾ വരെ മികച്ച സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഇവർ നിർമിച്ചു നൽകുന്നു. എസ്റ്റിമേറ്റിന്റെ പകുതി പണം മാത്രം ആദ്യം നൽകിയാൽ മതി. ബാക്കി കാശ് 50 തവണകളായി തിരിച്ചടച്ചാൽ മതി. തിരിച്ചടവിൽ 20% സബ്‌സിഡിയും നൽകും. വീട് എന്ന സ്വപ്നമുള്ള ആരുടേയും മനസ്സിന് കുളിര് നൽകുന്ന ഈ വാഗ്ദാനം Homes4 ആണ് നൽകുന്നത്.
മടുപ്പിക്കുന്ന ഡോക്യൂമെന്റുകൾ ഒന്നുമില്ല. പലിശയില്ലാതെ വീട് പണി പൂർത്തിയാക്കാം എന്നതാണ് മറ്റൊരു അട്രാക്ഷനായി Homes4-ന്റെ എംഡി
ഫസലു റഹ്മാൻ പറയുന്നത്. Homes4 മൊബൈൽ ആപ്പാണ് മറ്റൊരു സവിശേഷത. ഇതിലൂടെ ഉപഭോക്താവിന് തന്റെ വീട് നിർമാണം തത്സമയം കാണാം, അറിയാം. വിദേശത്തു ജോലി ചെയ്തു കൊണ്ട് നാട്ടിൽ വീട് വയ്ക്കുന്നവർക്ക് ലൈവ് ആയി തന്നെ നിർമാണ പ്രവർത്തികൾ വീക്ഷിക്കാൻ വർക്ക് സൈറ്റിൽ സി സി ടിവി ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വീട് നിർമാണത്തിന്റെ ദൈനം ദിന പുരോഗതി , ചിലവുകൾ, വർക്ക് റിപ്പോർട്ട്, അടുത്ത ഘട്ടം എന്നിവയൊക്കെ ആപ്പിൽ ഇവർ അപ്ഡേറ്റ് ചെയ്യും.
എല്ലാം ക്ലിയറാണെങ്കിൽ ആറു മാസത്തിനകം വീട് നിർമാണം പൂർത്തിയാക്കി നല്കുമെന്നും homes4 എംഡി ഫസലു റഹ്മാൻ ഉറപ്പുനൽകുന്നു. വീട്ടുടമസ്ഥന്റെ താത്പര്യമനുസരിച്ച് വീടിന്റെ പ്ലാൻ തയാറാക്കാം. വീട് വെയ്ക്കുന്ന ആളിന്റെ ഇഷ്ടമനുസരിച്ചും ആവശ്യം അനുസരിച്ചും സാധന സാമഗ്രികൾ ഉപയോഗിക്കും. നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കും. പത്തു വർഷത്തെ വാറന്റിയും വീടുകൾക്ക് ഉറപ്പാക്കുമെന്നും ഫസലു റഹ്മാൻ പറയുന്നു.
നിങ്ങൾ ഒരു വീട് വെയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഹോംസ്4നെ കുറിച്ച് കൂടുതലറിയാം, 9544201900 എന്ന നമ്പറിൽ വിളിക്കാം.
(സാമ്പത്തികമായുള്ള സ്കീമുകളും ഇളവുകളും എപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വാർത്തയിലും പരസ്യത്തിലും വരുന്ന എല്ലാ ഓഫറുകളും കൃത്യമായി വിലയിരുത്തുക. ഓഫർ നൽകുന്ന സ്വകാര്യ കമ്പനികൾ, വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരെ നേരിട്ട് ബന്ധപ്പെട്ട് അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി സ്വയം ബോധ്യപ്പെട്ട ശേഷം മാത്രം മുന്നോട്ട് പോവുക)
Affordable House for Sale
Budget-Friendly Home Listing
Low-Cost House on the Market
Value-for-Money Property for Sale
Pocket-Friendly Home Available for Purchase
Budget Home for Sale
Affordable Housing Opportunity
Low-Budget House Hunting
Cost-Effective Home Investment
Cheapest House for Sale
Low-Priced Home Listing
Budget-Friendly Living Solution
Economical House for Sale
Affordable Starter Home for Sale
Bargain Property for Sale
Affordable Dwelling for Sale
Budget-Conscious Home Buyers
Low-Cost Homeownership Opportunity
Discounted House for Sale
Thrifty Home Investment Option
#DreamHomeForSale
#NewListingAlert
#HouseHunting
#HomeSweetHomeSale
#PropertyForSale
#LuxuryLivingForSale
#MoveInReady
#InvestmentOpportunity
#HomeOwnership
#MustSeeProperty
#BuyYourDreamHome
#HouseGoals
#RealEstateDeals
#NewHomeForSale
#DreamHouseListing
#HomeBuyers
#ForSaleByOwner
#HouseHunters
#HomeInvestment
#NewBeginnings
#DreamHomeForSale
#NewListingAlert
#HouseHunting
#HomeSweetHome
#ForSaleByOwner
#HomeForSale
#LuxuryLiving
#InvestmentOpportunity
#MoveInReady
#MustSeeProperty
#HomeOwnership
#HouseGoals
#PropertyForSale
#DreamHouse
#HomeBuyers
#NewHomeForSale
#HomeInvestment
#HouseHunters
#FirstTimeHomeBuyer
#HomeBuyerJourney
#NewHouseTour
#HouseForSale
#DreamHomeListing
#HomeBuyersGuide
#RealEstateInvesting
#HomeTourVideo
#PropertyForSale
#HouseHuntingVlog
#HomeBuyingTips
#LuxuryHomeForSale
#RU-vidHomeTour
#HouseFlipper
#NewListingAlert
#HomeInvestment
#HouseHunterJourney
#DreamHomeGoals
#HomeBuyersAdvice
#RealEstateVlog
#HomeSellingTips
#HouseHuntingTips
#NewHouseTour
#HouseForSale
#HomeListing
#RealEstate
#PropertyTour
#HouseHunting
#HomeBuyersGuide
#DreamHome
#LuxuryLiving
#HomeInvestment
#HomeBuyersJourney
#HouseInspiration
#HomeDecor
#HomeMakeover
#HomeDesign
#InteriorInspo
#HouseGoals
#HomeOwnership
#MoveInReady
#HomeTourVideo
#NewHouseTour
#HouseForSale
#HomeListing
#PropertyTour
#DreamHome
#RealEstate
#HomeBuyersGuide
#HouseHunting
#HomeInvestment
#HomeShopping
#NewHomeJourney
#LuxuryProperty
#HouseGoals
#HomeBuyerTips
#HomeForSale
#RU-vidHomeTour
#HomeBuyerVlog
#RealEstateInvestment
#HomeBuyingProcess
#househunters
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
Disclaimer
The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.

Опубликовано:

 

22 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@Gazab251
@Gazab251 Месяц назад
That's a good concept, but then it again comes down to housing loan as in 50 months very few would be able to pay back.
@rahulkv1846
@rahulkv1846 5 часов назад
Contact chayan pattunnillla
@BusinessEpics
@BusinessEpics Месяц назад
Good concept 👍🏻👍🏻
@vidhinviswavidhinviswa6796
@vidhinviswavidhinviswa6796 9 дней назад
@Gazab251
@Gazab251 Месяц назад
It's also a way to make black money ( which is unable to come in to circulation due to stringent digital transactions by RBI ) to white, from the outside it might look as charity, nothing in this world comes for free. Construction materials could be bought and used without much accountability.
@AYYOOB6785
@AYYOOB6785 22 дня назад
പഴയ veeghu.......
@bijoyy
@bijoyy Месяц назад
You people do it for a charity..or a business...?
@hanochkurian5933
@hanochkurian5933 Месяц назад
Arum nastam varuna business cheyulelo…avarke engne cheythalum nala margin kanum Endhe ayalum nalla concept✨✨
@henri7510
@henri7510 Месяц назад
Just think commonsense!!! How can it is possible .who give money without interest. It a fake
@BusinessEpics
@BusinessEpics Месяц назад
Its genuine
@henri7510
@henri7510 Месяц назад
How can they gave 0% interest?
@sabirabasheer-wp9ye
@sabirabasheer-wp9ye 5 дней назад
Bro not fake
Далее
Amazing Bricks Making in kerala
14:22
Просмотров 1,7 млн