Тёмный

പക്ഷികൾക് വിര ഇളക്കുന്ന രീതി | Deworming Is Important For All The Birds |Probiotics for birds 

ANEESH UPPADA
Подписаться 169 тыс.
Просмотров 8 тыс.
50% 1

പക്ഷികൾക്ക് വിര ഇളക്കുന്ന രീതി Deworming Is Important For All The Birds | How to Care your ബിഡ്സ്
#dewormingforallbirds
#birdsdeworming
#Probioticsforbirds

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@saranponnore1850
@saranponnore1850 3 года назад
വളരെ നല്ല ഇൻഫർമേഷൻ.... സത്യം പറഞ്ഞ ചില പ്രമുഖരുടെ വീഡിയോസ് കണ്ടപ്പോൾ വിചാരിച്ചു നമ്മക്കൊന്നും താങ്ങൂല.... എന്നു പക്ഷെ ചേട്ടാ നിങ്ങടെ വീഡിയോ കണ്ടപ്പോൾ ചെറിയൊരു ആശ്വാസം ആയി...... വളരെ ന്യായമായ രീതിയിൽ ....... താങ്ക്സ് ചേട്ടാ..... വളരെ നല്ല കാര്യം
@raseedraseed2050
@raseedraseed2050 3 года назад
ഇതുപോലെയുള്ള വീഡിയോകൾ ഇനിയും അയക്കണേ ഞാൻ കണ്ടതിൽ വെച്ചുള്ള breeder മാർ ഇതുപോലെ വന്നു വ്യക്തമാക്കി പറയുന്നില്ല Aneeshka ഇതിൽ തന്നെ എല്ലാം പറയുന്നുണ്ട് ഇതു പോരെ പുതിയതായി തുടങ്ങുന്ന ഏത് ഒരു വ്യക്തിക്കും മനസ്സിലാക്കാവുന്നതാണ് 👍👍👍
@yoosafalipp6693
@yoosafalipp6693 3 года назад
അനീഷ് നല്ല അവതരണം സൂപ്പറായി എനിക്കറിയാത്ത പല കാര്യങ്ങളും ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കാൻ പറ്റി താങ്കൾക്ക് നന്മകൾ നേരുന്നു
@suhailcalicut3630
@suhailcalicut3630 3 года назад
നല്ല information ikka എൻ്റെ കുറെ സംശയങ്ങൾ ഈ വീഡിയോസ് കണ്ടപ്പോൾ മാറിക്കിട്ടി Tnk uuuu ikkaa❤️ ഒരുപാട് നല്ല നല്ല വീഡിയോസ് ചെയ്യാനും നല്ല bird കളക്ഷൻ നിലനിർത്താനും പടച്ചവൻ തുണ നൽകട്ടെ 🤲🏻🤲🏻🤲🏻
@rosegarden5014
@rosegarden5014 3 года назад
എല്ലാ videos ഉം മുടങ്ങാതെ കാണാറുണ്ട്. വളരെ informative 👍
@irshadpalampadiyan5715
@irshadpalampadiyan5715 3 года назад
എന്നെ പോലെയുള്ള തുടക്കക്കാർക്ക് ഏറ്റവും ഉപകാരമുള്ള വിവരണം 👌👌
@sureshb2149
@sureshb2149 3 года назад
👌👌👌 ഇന്നത്തെ വീഡിയോ ഒരുപാട് നന്നായിരുന്നു ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു
@munnusulaikha7231
@munnusulaikha7231 3 года назад
തീർച്ചയായും ഈ ചാനലിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ വീഡിയോകൾ ഫുള്ളും കാണുന്നത് ഈ ചാനൽ ഉയരങ്ങളിൽ എത്തുവാൻഇ ഉമ്മയുടെ പ്രാർത്ഥന എന്നും ഉണ്ടാവും 🤲🤲
@maheshkumar-bi3nd
@maheshkumar-bi3nd 3 года назад
Great Information ikka....... Thank you ikka..... Mahesh Kumar from Mangalore Karnataka.
@hiddenpachu2018
@hiddenpachu2018 3 года назад
ഇൻഷാ അള്ളാ അർഹതപ്പെട്ടവരിൽ ഞാനും ഉണ്ടാവട്ടെ🥰
@mujeebemadeena1657
@mujeebemadeena1657 3 года назад
ആമീൻ ഞാനാ അതിയം പറഞ്ഞത് എന്റെ കഴിയട്ടെ എന്നിട്ട് നോക്കാം 🤭🤭🤭
@hiddenpachu2018
@hiddenpachu2018 3 года назад
എന്ന അത് കഴിഞ്ഞ് മതി
@daisyck1787
@daisyck1787 2 года назад
Good information
@akhileshshaji7032
@akhileshshaji7032 3 года назад
Kollam cheta nalla informative video aarunnu.... Eniyum ethepolathe videos pretheekshikunnu
@angelinajoby4007
@angelinajoby4007 3 года назад
Thank you Brother that you are taking care of birds and same time you're thinking about your viewers also my kids are always watching your videos
@mudman5314
@mudman5314 3 года назад
ഞാൻ ഇതു വരെ കമന്റ് ഒന്നും അടിക്കാറില്ല എന്നെ പോലുള്ള ഒത്തിരി പേര് ഇണ്ടാവും വീഡിയോ കാണുന്നവർ അവരെ കൂടി ഉൾപെടുത്തിക്കോളൂ
@mohamedriztham4356
@mohamedriztham4356 3 года назад
വളരെ വളരെ നല്ല information aanu ഇക്കാ... Thanks for this week😍😍😍😘❤️❤️
@MrDivsaj
@MrDivsaj 3 года назад
വളരെ നല്ല രീതിയിൽ details ayitt പറഞ്ഞ് തന്നു. 🙏🙏🥰 Thanks.
@joelvlogs4803
@joelvlogs4803 3 года назад
സൂപ്പർ വീഡിയോ... നിങ്ങളിൽ നിന്ന് ഒരു conure കുഞ്ഞിനെ എടുക്കാൻ നല്ല ആഗ്രഹം ഉണ്ട് അതിനായി ഉള്ള പരിശ്രമത്തിൽ ആണ്.. Joel chungathara
@saproosworld2216
@saproosworld2216 3 года назад
ഇക്കാ എനിക്ക് വാങ്ങാൻ ആഗ്രഹം ഉണ്ട്. ഇപ്പോൾ കഴിയില്ല കാശ് ആകുമ്പോൾ ഞാൻ വരുംഇൻശാഅല്ലാഹ്‌.
@ZODX369
@ZODX369 3 года назад
വളരെ നല്ല information ❤
@featherhunder
@featherhunder 2 года назад
Super explanation 👍🏼👍🏼
@maheshkumar-bi3nd
@maheshkumar-bi3nd 3 года назад
Deworming important information...........Good Statement.
@thajiscv5034
@thajiscv5034 Год назад
എന്റെ female sun counure പറകുന്നില്ല വേറെ പ്രശ്നം ഒന്നും ഇല്ല.ഇത് വല്ല രോഗവും ആണോ please reply
@jinusaji3354
@jinusaji3354 3 года назад
Thank you for your kind information
@malikshada172
@malikshada172 3 года назад
Eth നല്ല information ആയിരുന്നു
@fasalkpm4232
@fasalkpm4232 Год назад
നല്ല വിവരണം 👍
@bijuamaze5059
@bijuamaze5059 3 года назад
വളരെ ഉപകാരപെട്ടു
@albinshaji8763
@albinshaji8763 3 года назад
Valarea informative ayaittulla video 😍😍😍
@ajayanaji4322
@ajayanaji4322 3 года назад
അനിഷ് ചേട്ടൻ ഒരു ബ്രീടിംഗ് പെയർ tharumo
@shahanazibrahim1057
@shahanazibrahim1057 2 года назад
എല്ലാം വളരെ നല്ല അറിവുകൾ എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു. പക്ഷെ എന്തു ചെയ്യാം ബേഡ്‌ മാത്രം ഇല്ല👍👍
@philiposemathew3892
@philiposemathew3892 2 года назад
ഞാൻ അനീഷിൻറെ കയ്യിൽനിന്നും ഒരു പെയർ Sun Conure നെ വാങ്ങി. നല്ല ഇണക്കവും സ്നേഹവും ഉള്ള രണ്ടു കിളികൾ. അനീഷിന്റെ കിളികളോടുള്ള സമീപനം അവയെ വളർത്തുന്ന രീതി എന്നിവ അനീഷിന്റെ വീഡിയോ യിൽ നിന്നും മനസിലാക്കി അതിനനുസരിച്ചു കിളികളെ മാനേജ് ചെയ്യാൻ വളരെ എളുപ്പമായിരുന്നു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അനീഷ് കൃത്യമായി മറുപടികൾ തരുന്നത് വലിയ ഒരാശ്വസമാണ്. അനീഷ് നിലമ്പൂരും ഞാൻ ആലപ്പുഴ ജില്ലയിലുമാണ്. 300 ൽ പരം കിലോമീറ്റര് ദൂരം ഉണ്ടെന്നു ഉള്ള ഒരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ അനീഷിന്റെ സഹായം ലഭിക്കും എന്നാണ് അറിയുന്നത്.
@CNAFT
@CNAFT 3 года назад
Aah bruh 🤗
@robyphilipmathew6278
@robyphilipmathew6278 3 года назад
Thanks Aneesh bro....
@ashikpv7044
@ashikpv7044 3 года назад
Ikka saatharana enthokke supplements aanu kodukkunnath. Ath eppo kodukkanam enthokke kodukkanam ennathum koode onn parayaavo ikka.?
@ashikpv7044
@ashikpv7044 3 года назад
Orupaad upakaaram aayi ikka😌
@jyothishsekhar3964
@jyothishsekhar3964 2 года назад
നല്ല വീഡിയോ. എനിക്കും വേണം. കോൺടാക്ട് ചെയ്യാം. താങ്ക്സ് ❤
@sajal.thacholi5714
@sajal.thacholi5714 3 года назад
Good information 👍👍👍
@deepur1904
@deepur1904 3 года назад
👍🏼👍🏼
@binusr4214
@binusr4214 3 года назад
Nice video. Bro 10month old sunconre kodukkano
@rahulpuliyoo3119
@rahulpuliyoo3119 3 года назад
Njn aagrahicha video tnkz chetta
@manuaiza3591
@manuaiza3591 3 года назад
Thanks 🤗
@unnimayamanu4801
@unnimayamanu4801 2 года назад
Informative vedio sir...
@suhailcalicut3630
@suhailcalicut3630 3 года назад
Waiting..............
@meenajoy1873
@meenajoy1873 3 года назад
Thankyou very much
@Yathralife
@Yathralife 3 года назад
Waiting 👍
@aneeskaneesk4812
@aneeskaneesk4812 3 года назад
Good 👍
@crafttechs9975
@crafttechs9975 3 года назад
Bro super
@CNAFT
@CNAFT 3 года назад
GOOD INFORMATION 🤗
@Yathralife
@Yathralife 3 года назад
Nallla information
@asifazi7645
@asifazi7645 3 года назад
Informative thanks ikka❣️
@KPvlog7356
@KPvlog7356 3 года назад
Great
@mshafishafi247
@mshafishafi247 2 года назад
👍👍💐
@dalphysunny814
@dalphysunny814 3 года назад
Super..
@shikhilsachu243
@shikhilsachu243 3 года назад
👍👍👍
@aneeskaneesk4812
@aneeskaneesk4812 3 года назад
Bifilac 0.5g എത്ര ലിറ്റർ വെള്ളത്തിലാണ് മിക്സ് ചെയ്യേണ്ടത്?
@aneeshuppada
@aneeshuppada 3 года назад
ഒരു പക്ക് 2 ലിറ്റർ വെള്ളത്തിൽ
@jameelabeevi7023
@jameelabeevi7023 3 года назад
എന്റെ പൈനാപ്പിൾ കുനൂറിനു ലൂസ്മൊസൻ ആണ് ഏതു മരുനാ കെടുകൻ നലത്
@mujeebemadeena1657
@mujeebemadeena1657 3 года назад
ഗുഡ് 🙏👍💞💕
@liginmathew5313
@liginmathew5313 3 года назад
Super ikkaaa
@sanalkumar7559
@sanalkumar7559 Год назад
ഇക്കാ ഞങ്ങൾക്ക് ഒരു തത്തയുണ്ട് ഇത് സംസാരിക്കുകയും പാട്ട് കേൾക്കുമ്പോൾ ഡാൻസ് കളിക്കുകയും ചെയ്യും പക്ഷേ ഇപ്പോൾ അത് ഡാൻസ് കളിക്കുമ്പോൾ ഭക്ഷണങ്ങൾ മുമ്പോട്ട് എടുത്തു വെളിയിലോട്ട് വരുന്നുണ്ട് അതിന് എന്തെങ്കിലും വരുന്നുണ്ടോ
@aneeshuppada
@aneeshuppada Год назад
Vazhiyil ninnano varunnathu
@edansfarm1089
@edansfarm1089 2 года назад
അനീഷ്ബായി താങ്കൾ പകർന്ന്തന്ന അവ് വളരെ വിലപെട്ടതാണ് എ നിക്ക് താങ്കളെവിളിക്കനുള്ള ഫോൺ നമ്പർ തരാമോ ?
@aneeshuppada
@aneeshuppada 2 года назад
9846181005
@sajithmahadev
@sajithmahadev 3 года назад
Gud video 👍💙
@ratheeshvyshnav5798
@ratheeshvyshnav5798 3 года назад
Aneeshetta എനിക്കും വാങ്ങാൻ ആഗ്രഹം ഉണ്ട്.
@timjpadavamjoseph3975
@timjpadavamjoseph3975 3 года назад
Super ❤️❤️❤️
@saranponnore1850
@saranponnore1850 3 года назад
എന്തായാലും ഒരു തവണ നിങ്ങടെ അടുത്തേക് വരും.... 👍👍അതിനുള്ള കൂട്ടിവക്കലുകൾ എപ്പോഴേ തുടങ്ങു്ന്നു..... 😊😊😊
@mujeebemadeena1657
@mujeebemadeena1657 3 года назад
ഞാൻ എന്നെ തുടങ്ങി 👍
@saranponnore1850
@saranponnore1850 3 года назад
@@mujeebemadeena1657 gud ബ്രോ ഞൻ ഇപ്പോഴല്ലേ ഇങ്ങൊരുടെ ചാനൽ കണ്ടു തുടങ്ങിയത്.... ✌️
@qqquestioner6656
@qqquestioner6656 2 года назад
ഈ darolac വെള്ളത്തിൽ അല്ലാതെ ഫുഡിൽ mix cheyth കൊടുക്കാൻ pattuo
@aneeshuppada
@aneeshuppada 2 года назад
എഫെക്റ്റീവ് ആവില്ല... വേണ്ട ഡോസ് കിട്ടില്ല
@manumanu6549
@manumanu6549 3 года назад
👍🏻
@sujamathavansujamathavan9735
2 ലിറ്റർ വെള്ളത്തിൽ ആകെ അവർ കുടിക്കുന്നത് തുള്ളി വെള്ളം ആയിരിക്കില്ലേ എന്റെ bd വല്ലാത്ത സൗണ്ട് ആക്കി കൊണ്ടിരുന്നു.. പിന്നെ മരിച്ചു
@rajeshr774
@rajeshr774 3 года назад
👍👍👌
@rashi6602
@rashi6602 3 года назад
Njan oru cage sett cheyyunnund ❤️❤️👍
@nusaibanizarcp8119
@nusaibanizarcp8119 3 года назад
Orupaaad orupaadubakaaram👍👍👌👌💕💕💕💕💕
@swapnaraju8798
@swapnaraju8798 3 года назад
Super ikka
@niyas815
@niyas815 3 года назад
Pineapple മതി ഞാൻ എടുക്കാം 😄👍
@44dragon9
@44dragon9 3 года назад
😊😊😊
@sujamathavansujamathavan9735
Lovebirds nu കൊടുക്കാമോ ആകെ 3 Bd ഉണ്ട് ഫിഷർ 4 മരിച്ചു
@user-jaymon
@user-jaymon 3 года назад
post vira kkulla marunu ennannallo
@44dragon9
@44dragon9 3 года назад
ഉഷാർ
@manu....6648
@manu....6648 3 года назад
🌹🌹🌹
@sajal.thacholi5714
@sajal.thacholi5714 3 года назад
Good
@rashi6602
@rashi6602 3 года назад
❤️❤️❤️❤️
@vivekvijayan8174
@vivekvijayan8174 3 года назад
❣️❣️❣️
@UVSPETS
@UVSPETS 3 года назад
👌👌👌🌹🌹🌹🐦🐦🐦
@sammas5477
@sammas5477 3 года назад
🥰👌👌👌
@sameensalim9480
@sameensalim9480 3 года назад
👍👍👍❤
@vinuharisree737
@vinuharisree737 3 года назад
😍😍
@sindhudaspulikkal2548
@sindhudaspulikkal2548 2 года назад
🥰🙏🏻🌹
@unaisunnu7963
@unaisunnu7963 3 года назад
🥰👍
@jaisonpj8420
@jaisonpj8420 3 года назад
Jaison jaison pj 🐦🦜🐦🦜🐦🦜🐦🦜🙏💯💯
@shammu2828
@shammu2828 3 года назад
Elam thuran parayum ale bro🥰👍👍
@hiddenpachu2018
@hiddenpachu2018 3 года назад
🥰🥰🥰🥰🥰
@rohitkrishna4419
@rohitkrishna4419 3 года назад
🤩👏👏
@shammu2828
@shammu2828 3 года назад
Vera enganeya cheyune
@kunjatta964
@kunjatta964 3 года назад
ഞാൻ ഒരു bird നെ ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങും 👍
@bapputtymkd7083
@bapputtymkd7083 3 года назад
എന്റെ സൺന് തുമ്മൽ ഉണ്ട് ഇതിന് എന്താ മരുന്ന്
@afsalrahman6647
@afsalrahman6647 3 года назад
African love birdsinu kodukn pattunna multivitamins edhokeyanenn parayamo..
@aneeshuppada
@aneeshuppada 3 года назад
Prooviboost, a2z
@afsalrahman6647
@afsalrahman6647 3 года назад
@@aneeshuppada thnks.. 👍
@jithinc3618
@jithinc3618 3 года назад
👌👌🐦🐦
@vilasiniem7508
@vilasiniem7508 3 года назад
Two day continuous ayi kodukkano werm out gel
@aneeshuppada
@aneeshuppada 3 года назад
M
@mottumiffy9419
@mottumiffy9419 3 года назад
Pineapple conur ondo
@aneeshuppada
@aneeshuppada 3 года назад
S
@nathansujesh8040
@nathansujesh8040 3 года назад
Oru pair nammalum vagum...
@shajeertk8725
@shajeertk8725 3 года назад
💞💞💕💕
@soorajpoulose5797
@soorajpoulose5797 3 года назад
Oru doctore kanda polee..
@nck6447
@nck6447 3 года назад
എനിക്ക് ആഫ്രിക്കൻ ലവ് ബേർഡ് മതി അതിന്റെ റൈറ്റ് എത്രയാണ്💯
@aneeshuppada
@aneeshuppada 3 года назад
അത് ഞാൻ ചെയ്യുന്നില്ല
@nck6447
@nck6447 3 года назад
എങ്കിൽ സൺ കൂനൂർ ഉണ്ടോ അതുമതി😂❤️💯
Далее
WHO IS MORE GREEDY?!
00:18
Просмотров 1,2 млн