Тёмный

പച്ചകറികളും മൽസ്യമാംസങ്ങളും | Vegetables Fish and meat | SMS Meditation | Thasmai Guruji 

THASMAI TRUST
Подписаться 14 тыс.
Просмотров 8 тыс.
50% 1

#lifestyle#diseases#sms #thasmai #meditation #Live #amaizing #experiance #enlightment #third eye
Amaizing Experiances of SMS Meditation
പച്ചകറികളും മൽസ്യമാംസങ്ങളും
ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ഇങ്ങനെ ചിലത് ഓർമിക്കാറുണ്ടോ?
📌നമ്മൾ കഴിക്കേണ്ടത് ബോധവും ജീവനും ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ ആണ്. ബോധവും, സാക്ഷിയുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ആ ജീവിയുടെ കർമഫലങ്ങൾ കൂടി ഉണ്ട്.
📌നാം കഴിക്കുന്ന ഭക്ഷണം വെറും വയറു നിറക്കാനുള്ള സാധനമല്ല, അറിവാണ്.
📌മൽസ്യമാംസങ്ങൾ നമ്മളിൽ കോംപ്ലിക്കേറ്റഡ് മെമ്മറിയും, കർമഫലവും ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. സസ്യാഹാരം സോഫ്റ്റ് മെമ്മറിയും.
മൽസ്യമാംസങ്ങൾ കഴിക്കുമ്പോൾ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?👇👇
📌നമ്മളെപ്പോലെ തന്നെ എല്ലാ ജീവികൾക്കും വേദനയുണ്ടെന്ന്?
📌നമുക്ക് സഹജീവികളോട് അനുകമ്പയും മനുഷ്യത്വവുമുണ്ടോ?
📌പ്രപഞ്ചത്തിൻ്റെ / ദൈവത്തിൻ്റെ തന്നെ കുറെ മക്കളെ കൊന്നു തിന്നുന്ന നമ്മളെ ഏതെങ്കിലും ദൈവം അനുഗ്രഹിക്കുമോ?
📌സാക്ഷിയുള്ള ഏതൊരു ജീവിയേയും കൊന്നു തിന്നുമ്പോൾ ആ ജീവിയുടെ കർമ്മഫലം കൂടി നമ്മൾ ഏറ്റെടുക്കുകയാണ് എന്ന സത്യം നമ്മൾ ആരെങ്കിലും അറിയുന്നുണ്ടോ?
📌ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു ശവത്തിൽ നിന്ന് എന്ത് ഗുണം ആണ് നമുക്ക് ലഭിക്കുന്നത്?
📌സ്വന്തം കൈകൾ കൊണ്ട്‌ തൊടാനോ, മൂക്ക്കൊണ്ട്‌ മണക്കാനോ ബുദ്ധിമുട്ടുള്ള "ശവം" വായിൽ വച്ച് കഴിക്കാൻ നല്ലതായിരിക്കുമോ?
❓❓ഇനി അടുത്ത ചോദ്യം പച്ചക്കറികൾക്കും ജീവൻ ഇല്ലേ, അപ്പോൾ അവ കഴിക്കാമോ എന്നായിരിക്കും?
📌📌 മൽസ്യമാംസങ്ങൾ
📌 (1) കോംപ്ലിക്കേറ്റഡ് മെമ്മറി ഉണ്ടാക്കുന്നു.
നമ്മൾ കഴിക്കേണ്ടത് ബോധവും, ജീവനും ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ ആണു. അങ്ങനെയുള്ള ഭക്ഷണങ്ങൾ മാത്രമേ നമ്മളിൽ soft memory ഉണ്ടാക്കാൻ സഹായിക്കുകയുള്ളൂ. “സാക്ഷിയും”, ബോധവും ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ നമ്മളിൽ complicated memory മാത്രമെ ഉണ്ടാക്കുന്നുള്ളു. നമ്മളിലുള്ള memory, complicated ആണെങ്കിൽ മനസ് പറയുന്നത് ബുദ്ധി കേൾക്കില്ല. ഒരു വാഹനത്തിൽ ഒരേ സമയം 2 driver മാർ ഇരുന്ന് വാഹനം ഓടിച്ചാൽ ഉള്ള അവസ്ഥ എന്തായിരിക്കുമോ അതാണു complicated memory ഉള്ള ഒരാളിൽ സംഭവിക്കുക. മനസ് പറയുന്നത് ബുദ്ധി അനുസരിക്കില്ല, ബുദ്ധി ചൈയ്തതിനെ മനസ് അങ്ങീകരിക്കുകയുമില്ല. ഇതിന്റെ ഭലമായി നമ്മളിൽ സംഭവിക്കുന്ന ചില പ്രതിഭാസഹളാണു anxiety, depression, confusion, short temper, Lifestyle diseases, ഉറക്കമില്ലായ്മ, ഒന്നിനോടും സംതൃപ്തിയില്ലായ്മ അങ്ങനെ കിടക്കുന്നു global warming വരെ.
📌(2) ആ ജീവിയുടെ കർമഫലം ഏറ്റെടുക്കേണ്ടി വരുന്നു.
ഏതൊരു ജീവിയും തൻ്റെ ജീവിതം പൂർത്തിയാക്കി ഇവിടെനിന്നു പോകുവാൻ ആണ് ജനിക്കുന്നത്. മനുഷ്യരെപ്പോലെ തന്നെ ഈ ജീവികൾക്കും ജീവനും, സാക്ഷിയും, ബോധവുമുണ്ട്. ഒരു ജീവിയുടെ ജന്മജന്മാന്തരങ്ങളായിട്ടുള്ള കർമഫലങ്ങൾ എല്ലാം സാക്ഷിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാതി വഴിയിൽ വച്ച് നമ്മൾ അതിനെ കൊന്നു തിന്നുമ്പോൾ അതിൻ്റെ കർമഫലം നമ്മൾ ഏറ്റെടുക്കുകയാണ്. ഏതൊരു ജീവിയും മരിക്കുന്നതിന് നിമിഷങ്ങൾ മുന്നേ അതിൻ്റെ സാക്ഷി open ആയി ആ ജീവിയുടെ കർമഫലങ്ങൾ എല്ലാ കോശങ്ങളിലേക്കും വ്യാപിക്കും. കടൽ വെള്ളത്തിൻ്റെ രുചിയറിയാൻ കടലിലെ മുഴുവൻ വെള്ളവും കുടിച്ച് നോക്കേണ്ട ആവശ്യം ഇല്ലല്ലോ. അതുപോലെ ഒരു ചെറിയ കഷ്ണം ആണ് കഴിക്കുന്നതെങ്കിലും ആ ജീവിയുടെ മുഴുവൻ കർമഫലവും നമ്മളിലേക്ക് വന്നുചേരും. നമുക്ക് നമ്മുടെ കർമഫലങ്ങൾ തന്നെ അനുഭവിച്ചു തീർക്കാൻ ഈ ജന്മം മുഴുവൻ മതിയാവില്ല, അപ്പോൾ മറ്റു ജീവികളുടെ കർമ്മഫലം കൂടി ഏറ്റെടുക്കേണ്ടി വരുമ്പോൾ ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
📌 (3) ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ നിന്ന് ഒരു ഗുണവും നമുക്ക് കിട്ടുന്നില്ല
"ശവക്കറി" എന്ന വാക്കു ഉപയോഗിക്കുമ്പോൾ പലർക്കും ബുദ്ധിമുട്ടു തോന്നും, പക്ഷെ അത് സത്യം അല്ലെ എന്ന് സ്വയം ചിന്തിച്ച് നോക്കൂ. നമ്മൾ മരിച്ചാലും "ശവം" എന്ന് തന്നെയല്ലേ പറയുന്നത്. അപ്പോൾ ഏതൊരു ജീവിയുടെയും ജീവൻ പോയാൽ അത് "ശവം" ആണ്. ജീവൻ പോയാൽ അടുത്ത നിമിഷം ബാക്ടീരിയകൾ പ്രവർത്തനം ആരംഭിക്കും, അത് ജീർണിക്കാൻ തുടങ്ങും. അങ്ങനെ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ നിന്ന് എന്ത് ഗുണം ആണ് നമുക്ക് ലഭിക്കുന്നത്? "ആ ജീവിയുടെ കർമഫലം നമ്മളിലേക്ക് വന്നു ചേരും എന്നല്ലാതെ യാതൊരു ഗുണവുമില്ല. കൂടാതെ കോംപ്ലിക്കേറ്റഡ് മെമ്മറിയും”.
📌(4) കൈകൾ കൊണ്ട്‌ തൊടാനോ, മൂക്ക്കൊണ്ട്‌ മണക്കാനോ ബുദ്ധിമുട്ടുള്ള ഒരു സാധനം വായിൽ വച്ച് കഴിക്കാൻ നല്ലതായിരിക്കുമോ?
ഇനി പാചകം ചെയ്തു കഴിക്കുന്നതിനു മുൻപ് നമുക്ക് അവയോടുള്ള സമീപനം ഒന്നാലോചിച്ചു നോക്കൂ... മീൻ മാർക്കറ്റിൽ ആയാലും അറവുശാലയിൽ ആയാലും ഇനി വളരെ ഭംഗിയായി pack ചൈയ്ത കിട്ടുന്ന സൂപ്പർ മാർക്കറ്റുകളിൽ ആയാലും മൂക്ക്‌ പൊത്തി, കൈതുംബിൽ അകറ്റി പിടിച്ച്‌, മറ്റ്‌ സാധനങ്ങളുടെ കൂടെ ഒന്നും വക്കാതെ കൊണ്ടുവന്ന് വീട്ടിൽ ചെന്ന് നന്നായി കഴുകി വൃത്തിയാക്കി അതിന്റെ മണവും പഴക്കവും ഒക്കെ മനസിലാവാതെയിരിക്കാൻ നല്ല മസാലയും മുളകും ഒക്കെ പൊതിഞ്ഞ്‌, അവസാനം കഴിച്ച്‌ കഴിഞ്ഞു നല്ല സോപ്പ്‌ ഇട്ട്‌ കൈകൾ വൃത്തിയാക്കും. കൈകൾ കൊണ്ട്‌ തൊടാനോ, മൂക്ക്കൊണ്ട്‌ മണക്കാനോ ബുദ്ധിമുട്ടുള്ള ഒരു സാധനം വായിൽ വച്ച് കഴിക്കാൻ നല്ലതായിരിക്കുമോ? പ്രപഞ്ചം തന്നെ കാണിച്ച് തരികയാണ് ഒന്നിനും കൊള്ളില്ല എന്ന്. പുറമെ സോപ്പ് ഇട്ട് വൃത്തിയാക്കും, വായിൽ mouth wash ഉപയോഗിക്കാം, ഉള്ളിൽ ചെന്ന സാധനം എന്ത് ചെയ്യും?
ഒരു ഈച്ച ചായയിൽ വീണാൽ നമ്മൾ ബഹളം ഉണ്ടാക്കും, എന്നാൽ ചത്ത കോഴിയെ പിച്ചിച്ചീന്തി ചോറിൽ ഒളിച്ചുവച്ചു തന്നാൽ നമ്മൾ സന്തോഷത്തോടെ കഴിക്കും...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@rajendranparameswaran8565
@rajendranparameswaran8565 4 месяца назад
ശരിയായ അറിവില്ലാതെ ഇത്രയും നാൾ ഞാൻ Non veg കഴിച്ചു.. ഈ വീഡിയോ കണ്ടതോടുകൂടി ഞാൻ പൂർണമായും വെജിറ്റേറിയൻ ആയി. വളരെ നന്ദി
@vinayakumarmullankandy8536
@vinayakumarmullankandy8536 4 месяца назад
ഉള്ളി, വെളുത്തുള്ളി, പഞ്ചസാര എന്നിവ വെജിറ്റേറിയൻ അല്ലേ 🙏
@Milarepaseva
@Milarepaseva 4 месяца назад
@@vinayakumarmullankandy8536 പഞ്ചസാര വല്ലപ്പോഴും കഴിക്കുന്നതില്‍ വിരോധമില്ല.. ബുദ്ധിമുട്ട് ആവില്ലെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ഗുണം. എന്നാല്‍ ഉളളി,വെളുത്തുളളി അത് പ്രേത ഭക്ഷണത്തില്‍ പെടുന്നതാണ്.
@Milarepaseva
@Milarepaseva 4 месяца назад
@@vinayakumarmullankandy8536 വെജിറ്റേറിയന്‍ ആയതുകൊണ്ട് ആത്മീയന്‍ ആയി എന്ന ധാരണ തെറ്റാണ്. പല വെജിറ്റേറിയന്‍ ഭക്ഷണവും ആത്മീയതയുടെ വേഗത തടയുന്നവയാണ്. നല്ല പ്രാണ ശക്തി ഉളളവര്‍ക്ക് മാംസവും മത്സ്യവുമൊക്കെ കഴിക്കാം...കൂടുതല്‍ ധ്യാനിക്കണം എന്ന് മാത്രം.. ചില ദിവസം വാട്ടര്‍ ഫാസ്റ്റിങ് എടുക്കുകയും വേണം.. ഡീപ്പിലേക്ക് പോകുമ്പോള്‍ വേദന വരാം അത് സഹിക്കാന്‍ കഴിയുന്നവര്‍ക്ക് മാംസവും,മത്സ്യവും മുട്ടയും ഒക്കെ ആവാം സഹിക്കാന്‍ നല്ല സിദ്ധിവേണം സിദ്ധി ഉളളവര്‍ക്ക് എന്തുമാകാം പക്ഷേ ഉളളി,വെളുത്തുളളി അത് ഒഴിവാക്കല്‍ വളരെ നല്ലതാണ്. ധ്യാനിക്കുന്നവരോട് ആണ് ഇതൊക്കെ പാടില്ല എന്ന് പറയുന്നത്...ആത്മീയതയുടെ ആഴങ്ങളിലേക്ക് പോകണം എന്ന് ആഗ്രഹം ഉളളവരോട് ആണ് ഇതൊക്കെ പറഞ്ഞതും പറയേണ്ടതും അല്ലാതെ ഭക്ഷണ മതമൊന്നും ഉണ്ടാക്കരുത്. ഇനി വെജിറ്റേറിയന്‍ ആയതുകൊണ്ട് നല്ല വ്യക്തി ആകാം എന്ന ധാരണ തെറ്റാണ് ...100% വെജിറ്റേറിയന്‍ ആയിരുന്നു ഹിറ്റ്ലര്‍ , മോസോളിനി, നെപ്പോളിയന്‍, സ്റ്റാലിന്‍, ഒക്കെ... എന്നാല്‍ ഹിറ്റ്ലറെ പുണ്യാളനാക്കുന്നവരാണ് ഇന്ത്യയിലെ ചില വെജിറ്റേറിയന്‍ ആത്മീയ ഗുരു എന്ന ഗുരുക്കന്‍മാര്. സ്വാമി വിവേഗാനന്ദന്‍ മത്സ്യ കഴിക്കുന്ന ആളായിരുന്നു .. അവസാന ദിവസവും ഇഷ്ടമുളള മത്സ്യം സ്വന്തം പാകം ചെയ്ത് കഴിച്ചിരുന്നു. എന്നാല്‍ എല്ലാവരിലും ഇല്ലാത്ത ഒന്ന് അതായത് ആ ആത്മീയ വെളിച്ച വിവേഗാനന്ദ സ്വാമിയില്‍ ഉണ്ടായിരുന്നു. ബ്രഹ്മം എല്ലാവരിലും ഉണ്ട് എന്നാല്‍ ആ ദിവ്യവെളിച്ഛം അത് എല്ലാവരിലും ഉണ്ടാകണമെന്നില്ല അത് അപൂര്‍വ്വം ചിലരില്‍ മാത്രമെ കാണൂ..
@nishanthkumarnishanth7606
@nishanthkumarnishanth7606 4 месяца назад
മൂന്ന് നേരം നോൺ വെജ് കഴിച്ചോണ്ടിരുന്ന ഒരാളാണ് ഞാൻ, ഇന്നേക്ക് മൂന്ന് മാസം ആവുന്നു നോൺ വെജ് പൂർണ്ണമായും ഉപേക്ഷിച്ചു, നല്ല സമാധാനം ഉണ്ട് 🙏 നന്ദി ഗുരുജി 🙏 നിശാന്ത്
@Milarepaseva
@Milarepaseva 4 месяца назад
ഭക്ഷണ ബോധത്തില്‍ നിന്നുമൊക്കെ വിട്ട് പോകണം. അവധൂത സിദ്ധ യോഗികളെ പോലെ സൂഫി മസ്താന്‍മാരെ പോലെ..
@vinayakumarmullankandy8536
@vinayakumarmullankandy8536 4 месяца назад
അറിവില്ലാത്ത രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ വളർത്തി വഷളാക്കുന്നത്. അതിന് പുറമെ ചില ഡോക്ടർമാരുടെ ഉപദേശവും. ചെറുമീനുകൾ കഴിക്കുന്നത് നല്ലതാണെന്ന്. അതായത് ചെറിയ ശവങ്ങൾ.😂😂
@kings6365
@kings6365 4 месяца назад
😁😁😁🐳🐳CHERIYA SAVANGAL
@KINGOfDEVIL-f9g
@KINGOfDEVIL-f9g 4 месяца назад
🙏🙏🙏
@sureshnair1047
@sureshnair1047 Месяц назад
സത്യം 👌🏻
@gireeshkumarmangattil
@gireeshkumarmangattil 4 месяца назад
ഗുരുജിയുടെ ക്ലാസ്സ്‌ കേട്ട ദിവസം തന്നെ ഞങ്ങൾ മാത്‍സ്യമാത്സം നിറുത്തിയ ഞങ്ങൾ സന്തോഷത്തോടെ കഴിയുന്നു. Sms മെഡിറ്റേഷൻ 🙏🏻💞💞💞💞💞💞🌞🌞🌞🌞🌞
@ajithavs3128
@ajithavs3128 4 месяца назад
ഡോക്ടർമാർ പറഞ്ഞാൽ 50%മാറും അല്ലെങ്കിൽ ഗുരുജിയുടെ വീഡിയോ അഹങ്കാരമില്ലാതെ കേട്ടാൽ ഓരോരുത്തർക്കും മനസ്സിലാകും
@rajendranparameswaran8565
@rajendranparameswaran8565 4 месяца назад
ഡോക്ടർ മാർക്ക് ഈ വിഷയത്തിൽ ഒരു ട്രെയിനിങ് അത്യാവശ്യമായും കൊടുക്കണം
@geethabhaskar4873
@geethabhaskar4873 Месяц назад
എല്ലാപേരും ആരോഗ്യം വന്നാൽ അവർക്ക് പണി ഇല്ല ​@@rajendranparameswaran8565
@geetharaju6490
@geetharaju6490 4 месяца назад
ശവ ക്കറി എന്നു എന്റെ നാരായണ ഗുരു 🙏🏻🥰. കൊല്ലുന്നവനില്ല ശരണ്യത., മറ്റെല്ലാവക നന്മയും ഉണ്ടങ്കിലും 🙏🏻🥰
@vijikoliyadan7407
@vijikoliyadan7407 3 месяца назад
ഗുരുജിയുടെ ആദ്യ ക്ലാസ് കേട്ട അന്ന് മുതൽ ഞാൻ വെജിറ്റേറിയൻ ആയി. ആരും പറഞ്ഞു തരാത്ത അറിവാണ് ഗുരുജി നമുക്ക് പറഞ്ഞു തരുന്നത്. ഇത് പല പ്രാവശ്യം കേട്ട് മനസ്സിലാക്കേണ്ട കാര്യം ആണ്. നന്ദി ഗുരുജി 🙏
@devikasanthosh6051
@devikasanthosh6051 4 месяца назад
Namaste Guruji..... thank you for great information...very valuable ❤❤❤
@vaigoos6588
@vaigoos6588 4 месяца назад
ഗുരുജി അങ്ങയുടെ ശിഷ്യൻ ആകാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നവരുടെ ലോകം ആണ് ഇനി വരാൻ ഉള്ളത്..ജയ് തസ്മൈ ഗുരുജി
@journeytosuccessmalayalam4578
@journeytosuccessmalayalam4578 4 месяца назад
നമസ്തേ🙏 ശരിയായ അറിവ് പകർന്നു തന്നതിന് കോടി കോടി പ്രണാമം🙏🙏🙏🙏🙏
@sivadasnarayanan5248
@sivadasnarayanan5248 4 месяца назад
ഓം തസ്മൈ ശ്രീഗുരുജി യെ നമഃ
@appavug9335
@appavug9335 Месяц назад
It’s amazing to understand and realise that we don’t want to touch the dead meat. Yet we are eating them.
@remadevi195
@remadevi195 3 месяца назад
അറിവ് പറഞ്ഞു തന്ന ഗുരുവിനു നന്ദി. ഗുരുവിന്റെ കീഴിൽ വിദ്യ അഭ്യസിക്കുന്തിനുമുൻപ് തന്നെ non veg നിർത്തി 🙏🏻
@dileepbalakrishnan3362
@dileepbalakrishnan3362 3 месяца назад
Thank മഹാവിഷ്ണു 14 years pure vegetarian. om nama shivaya
@geethabhaskar4873
@geethabhaskar4873 Месяц назад
നമ്മുടെ ശരീരം ഒരു ക്ഷേത്രം ആണ് നമ്മുടെ ഉള്ളിൽ ദൈവം ഉണ്ട് അതു കൊണ്ട് നോൺ വെജ് കഴിക്കാനേ പാടില്ല അത് നമ്മുടെ ജീവിതം താഴോട്ട് വലിക്കും
@anithakumari8760
@anithakumari8760 4 месяца назад
നമസ്തേയ് ഗുരുജി ❤, ഗുരുജിയുടെ സൗണ്ടിനൊരു വ്യത്യാസം 😢എനിക്ക് തോന്നുന്നതാണോ 😅
@anjaliartzone
@anjaliartzone Месяц назад
Thank you Guruji ❤️🙏🏻🌸
@sreekanthd5450
@sreekanthd5450 4 месяца назад
ഞാൻ ഈ മെഡിറ്റേഷൻ അല്ല ചെയ്യുന്നത് ഇത് തെറ്റ് ആണന്ന് അല്ല ഉദ്ദേശിച്ചത് ഇതെ ആശയംതന്നെ ആണ് ഞാൻ vmc malayalaന്ന chanell കാണാൻ ഇടയായി മെഡിറ്റേഷൻ സ്റ്റാർട്ടായ അന്ന് മുതൽ വെജിറ്റേറിയൻ ആയി മാറി ഇന്നേക്ക്3 വർഷം കഴിഞ്ഞു
@Milarepaseva
@Milarepaseva 4 месяца назад
മാസത്തില്‍ 5 ദിവസം വെളളം മാത്രം കുടിച്ച് ധ്യാനിക്കുക. നിങ്ങളുടെ ധ്യാനം ഏത് രീതിയിലാണോ ആ രീതി അനുസരിച്ച് ധ്യാനിക്കുക. എല്ലാമാസവും 120 മണിക്കൂര്‍ water fasting എടുക്കുക
@arunanukadampuzha2277
@arunanukadampuzha2277 Месяц назад
നമുക്ക് തീരെ ആഹാരം ഇല്ലാതെ എത്ര സമയം ഇരിക്കാൻ പറ്റും​@@Milarepaseva
@geethabhaskar4873
@geethabhaskar4873 Месяц назад
അങ്ങനെ ചെയ്താൽ എന്താ ഗുണം ​@@Milarepaseva
@kings6365
@kings6365 4 месяца назад
நமஸ்தே🙏🙏, beautiful✨✨🙏 ARIVILLATTH KOND GURUKKANMAR ARIV PAGARNU THARUNU ANUSARIKKUGHA 🙏🙏🙏
@nimiler7902
@nimiler7902 Месяц назад
Thank you
@nandanandakumar_6358
@nandanandakumar_6358 4 месяца назад
നന്ദി ഗുരുജി നന്ദി 🙏🏻🙏🏻🙏🏻
@raniashok6631
@raniashok6631 4 месяца назад
Very Very Very good knowledge guruji, thank u
@RajeevanKm-nf7xf
@RajeevanKm-nf7xf 3 месяца назад
എനിക്ക് മെഡിറ്റേഷൻ പഠിക്കാൻ താല്പര്യം ഉണ്ട് എന്താ ചെയ്യുക
@chandramohanan9342
@chandramohanan9342 4 месяца назад
നമസ്കാരം🙏 നന്ദി ഗുരുജി 🙏🙏🙏
@indirakrishnan259
@indirakrishnan259 4 месяца назад
വളരെ നല്ല സന്ദേശം
@vishnuv8932
@vishnuv8932 4 месяца назад
എനിക്ക് അറിവില്ലായിരുന്നു ഇതുവരെ. ഇനി നോൺ veg കഴിക്കില്ല..
@Milarepaseva
@Milarepaseva 4 месяца назад
ഉളളി വെളുത്തുളളി നാറുന്ന ഭക്ഷണമാണ്. അവയും പ്രേത ഭക്ഷണമായി ആണ് കണക്കാക്കപ്പെടുന്നത് അതുപോലെ പഞ്ചസാര ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
@remadevivs9485
@remadevivs9485 4 месяца назад
നന്ദി ഗുരുജി നന്ദി 🙏🙏🙏❤ 12
@chandiniponmily7983
@chandiniponmily7983 3 месяца назад
നമസ്തേ ഗുരുജി 🙏 ഇത് എല്ലാവരും മനസ്സിലാക്കിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.😢
@seejapradeep7922
@seejapradeep7922 4 месяца назад
വളരെ വളരെ നന്ദി ഗുരുജി 🙏🙏🙏🙏🙏🙏
@bijups9639
@bijups9639 10 дней назад
Thanks guruji...
@geethageetha5488
@geethageetha5488 4 месяца назад
🙏🙏🙏നല്ല അറിവിന്‌ നന്ദി 🙏🙏🙏
@soumyabalan974
@soumyabalan974 4 месяца назад
Very true 💯🙏
@sureshnair1047
@sureshnair1047 Месяц назад
🤍🤍🤍🙏🏻🙏🏻🙏🏻
@thulasibhai2871
@thulasibhai2871 4 месяца назад
Thank you so much Guruji 🙏🙏🙏
@lijeshk3365
@lijeshk3365 Месяц назад
ദൈവത്തിന് വിചാരിച്ചാൽ പോരെ ഇനിമേൽ മനുഷ്യർ സസ്യം മാത്രം കഴിച്ച് ജീവിക്കട്ടെ എന്ന്
@Anilkumar-wb5yu
@Anilkumar-wb5yu 2 месяца назад
ഒരു സസ്യവും ജീവികളും മനുഷ്യർക്ക് വേണ്ടിയല്ല അവരുടെ ഉത്പാദനം നടത്തുന്നത്. നമ്മൾ അതിക്രമിച്ചു കയറി അവരെ ആഹാരമാക്കുകയാണ്. എല്ലാജീവികളും സ്വയം വളരുക - പെറ്റുപെരുകുക - നശിക്കുക എന്നതാണ് ജീവിത ചക്രം! ഒരു ധാന്യമണി എന്നാൽ സസ്യത്തിന്റെ (വിത്ത്) 'മുട്ട' യാണ്. അതിന്റെ ഇലകൾ അവരുടെ ഭക്ഷണശാലയാണ്. അത് എടുക്കുന്നത് 'ഹിംസ' അല്ലാതെയാകുന്നത് എങ്ങനെ?
@VasanthiS-t2e
@VasanthiS-t2e 4 месяца назад
Great. informative 👍
@rajeshthrivarnnam1599
@rajeshthrivarnnam1599 4 месяца назад
ബ്രാഹ്മണർ ഇതൊന്നും കഴിക്കാറില്ലല്ലോ യെന്നയിട്ടും അവരുടെ പ്രവര്ത്തികൾ ..?
@femyrj
@femyrj 3 месяца назад
@ milarepaseva താങ്കളുടെ കുറെ കമെന്റ് ഞാൻ ശ്രെധിച്ചു... ഇങ്ങനൊരു മെഡിറ്റേഷന്റെ bhagam ആണ് താങ്കൾ എങ്കിൽ ... താങ്കളുടെ വാക്കുകളിൽ പോലും ആത്മ ശുദ്ധിയേലേക്കുള്ള യാത്ര അല്ലാലോ.. ആഹാരം ശരീരത്തെ ശുദം ആക്കും എന്നല്ല.. ആഹാരം ആത്മാവിന്റെ സഞ്ചാര പാദം ചെയ്യാൻ തുറക്കുന്ന വാതിലുകളിൽ ഒന്നാണ്.5 ഇന്ദ്രിയങ്ങളുടെ പ്രവർത്തനം പോലെ..🙏
@bijusubramanian9163
@bijusubramanian9163 2 месяца назад
@@femyrj arenthu paranyunnu ennalla athil logic undo ennalle nammal nokendathu?
@femyrj
@femyrj 2 месяца назад
@@bijusubramanian9163 സഹോദര @ milarepaseva എന്ന id ക്കു റിപ്ലൈ ഞാൻ കൊടുത്തത്. അദ്ദേഹം പറഞ്ഞത് എന്താണെന്ന് താങ്കൾ കണ്ടോ. അദ്ദേഹം പറഞ്ഞത് എന്താണെന്ന് ഞാൻ കണ്ടു അതിനു ആണ് ഉചിതമായ മറുപടി കൊടുത്തത് 🙏
@smithanair7258
@smithanair7258 2 месяца назад
knowledge ithepolulla karyangalkku vendi upayogikkunnathanu uthamam.
@VinodKumar-fe5ee
@VinodKumar-fe5ee 2 месяца назад
The message is very good but twisted unnecessarily and made lengthy and complicated. It is A Very simple thing.. Don't kill or harm animals. Be pure veg. Everyone has the right to live fully.
@deepakpradeep5200
@deepakpradeep5200 3 месяца назад
Ente ponnu pottanmare.. humans are omnivorous. This is how nature run. We can eat whatever we like. This is mother earth.. mediation cheyith halo addichu normal peoplesine thetiteripikathe. Ullup eppe myre
@behindbeyondthepuranasbyai3063
@behindbeyondthepuranasbyai3063 3 месяца назад
Thank you Guruji..avidunn paranjapole enikum enganeyokke thonnittund sookshma Sareeram purathupoittund,bagavath geetha
@radhasoman1096
@radhasoman1096 4 месяца назад
പ്രണാമം ഗുരുജി... Non-veg കഴിച്ച ഓർമ്മ ഇല്ല.
@mookambikasaraswathi58
@mookambikasaraswathi58 4 месяца назад
🙏🏼🙏🏼🙏🏼🙏🏼🙏🏼👍
@archanajayaprakash7501
@archanajayaprakash7501 3 месяца назад
When I followed the diet mentioned this video and stopped eating at night time..I lost 4 kg within 2 months as well as acidity,indigestion problem are gone.Iam feeling more comfortable and lighter.... ..Thank you Guruji...
@jayashaji8830
@jayashaji8830 4 месяца назад
🙏🙏👍
@aj8528
@aj8528 4 месяца назад
❤❤❤
@bindumadhu9906
@bindumadhu9906 4 месяца назад
❤❤
@sreejayasree3110
@sreejayasree3110 4 месяца назад
🙏🙏🙏❤️❤️
@jithinajnair7377
@jithinajnair7377 4 месяца назад
👌
@Anilkumar-wb5yu
@Anilkumar-wb5yu 2 месяца назад
നമ്മൾ നിർവചിച്ച കാരണങ്ങൾ കൊണ്ടാണ് നമ്മൾ പച്ചക്കറി, മീൻ, ഇറച്ചി എന്നൊക്കെയായി ആഹാരത്തെ വേർതിരിക്കുന്നത്. എന്നിട്ട് ഒരാഹാരം കഴിക്കുന്നവർ മറ്റുള്ളവരെ 'ശവക്കറി' എന്ന് വിളിച്ചു ആക്ഷേപിക്കുന്നു. നമ്മൾ ഭഷിക്കുന്നത് മറ്റൊരാൾക്ക് അറപ്പുളവാക്കുന്നതാകാം! ഉദാഹരണത്തിന്, എനിക്ക് വഴുവഴുപ്പുള്ള ആഹാരസാധനങ്ങൾ അറപ്പാണ് - തൈര്, നെയ്യ്, ഇറച്ചിയിലെ കൊഴുപ്പ്, ചീസ്, etc. എന്നുകരുതി ഇതൊക്കെ ഇഷ്ടപ്പെട്ടു കഴിക്കുന്നവർ കഴിക്കട്ടേന്ന്!
@geethabhaskar4873
@geethabhaskar4873 Месяц назад
ആദ്യം തത്വമസി യുടെ അർത്ഥം എന്താണ് എന്ന് പഠിക്കു എന്നിട്ട് വാചകം അടിക്ക് 🤭
@santhinin5061
@santhinin5061 2 месяца назад
🙏🇳🇪💚💐🌻🌹👍🙏
@sreekanthd5450
@sreekanthd5450 4 месяца назад
ദയവു ചെയ്ത് എക്കോ എടുത്ത് മാറ്റുക
@AnithaRavi-e4w
@AnithaRavi-e4w 2 месяца назад
🙏🙏🙏
@kalajyothisivakumar3426
@kalajyothisivakumar3426 Месяц назад
Thank you Guruji❤
@behindbeyondthepuranasbyai3063
@behindbeyondthepuranasbyai3063 3 месяца назад
Egg kazhikkanmo Guruji
@highilightvedio.kkv.7297
@highilightvedio.kkv.7297 4 месяца назад
വാസ്തവം സത്യം ❤❤❤
@vipin6984
@vipin6984 4 месяца назад
🙏🙏🙏
@krishnalalb2874
@krishnalalb2874 4 месяца назад
❤❤❤
@AllInOne-xo3jo
@AllInOne-xo3jo 4 месяца назад
❤❤❤❤
@balant.v1862
@balant.v1862 2 месяца назад
സന്ങ്ങൾക്ക് ജീവനില്ല എന്നാറാണ് പറഞ്ഞത് ജീവികളുടെയും അവസാനം സഹജീവികളുടെ അനന്തര ജീവിതത്തിന് ഉതകുന്നതാവണം അതാണ് പ്രഞ്ചനീയമം തന്റെ ചെറിയ അറിവ് മഹത്തരമെന്ന് കരുതൂ ന്നത് അല്പത്തരമാണ് കൂരുജ്ഞാനികളോട് ഗൂരുത്തപെട് എങ്കിലെ വെളിവുണ്ടാകു
@geethabhaskar4873
@geethabhaskar4873 Месяц назад
മനുഷ്യൻ സസ്യം കഴിച്ചാണ് ജീവിക്കേണ്ട ത് കഴിക്കാൻ വേണ്ടി ഓരോ ന്യായങ്ങൾ പറയേണ്ട ഈ ജന്മം നല്ലതായി ജീവിച്ചാൽ അടുത്ത ജന്മം നല്ല ജന്മം അല്ലെങ്കിൽ വല്ല കാട്ടില് ജന്മം എടുക്കേണ്ടി വരും വളരെ ശ്രദ്ധിച്ചു ജീവിതം ജീവിക്കാൻ പറ്റിയാൽ ഭാഗ്യം അല്ലെങ്കിൽ മനുഷ്യ ജന്മം നരക ജന്മം
@kings6365
@kings6365 Месяц назад
SAVAKKARI YENNU UDESIKKUNNATH-HEART KIDNEY, SKELETON, BLOOD, LIVER, EGG,,,,,,,, ITOKKAE INDENKIL ATHU SAVAKKARI ANU,,, VEGETABLES NU ITOKKAE UNDO? THANTAE THALAMANDAYIL MUDI MURIKKUMPO, OR NAGHAM VETTUMPO THANIKKU PAIN VARUNDO???? FRUIT🍍🍎🍓🍇, VEGETABLES ITHINOKKAE YEVIDAYANU HEARTUM KIDNEYUM OKEY, THANTA BUDDHI,,,,,,,,,,,,,,,, 🙄
Далее
Свадьба Раяна Асланбекова ❤️
00:12