സൂപ്പർ... കളിയൂഞ്ഞാൽ മാറ്റിപിടിച്ചല്ലോ .. നന്നായി.. ഫസ്റ്റ് സെറ്റ് അടിപൊളി വെറൈറ്റി ആയിരുന്നു. പിന്നെ ഇ ഒരു മോഡൽ വരുമ്പോൾ രണ്ടും തമ്മിൽ ഉള്ള പൊലിമ വ്യത്യാസവും മനസ്സിലാക്കാലോ
Ithaa ithrayum set cheithille.. oru christian bridel set idaamo plz... first oru mulla muttu maala second oru pendent typ maala last oru U shape maala, oru kaiyil athyaavashyam veethiyil ulla oru thada vala pinne ara pavante 2 valayum... matte kaiyil ara pavante veetham 5 valakalum... pinne oro garaminteyo ara gramintryo 5 mothiram pinnr oru perezhuthiya kallyana mothiravum 1 pavante kolusum pinne 2 pavante athyaavashyam neelathil ulla minnu maalayum venam.. set idaaamo plz
ഇന്നത്തെ മലകളുടെ set അടിപൊളി ആയിട്ടുണ്ട്. ഒന്നും പറയാനില്ല. ഇതുപോലെ പല ഡിസൈനിൽ വച്ചാൽ നന്നായിരിക്കും. പത്തു വയസ്സ് വരെയുള്ള കുട്ടികളുടെ കൈ മൈലാഞ്ചി കാണിക്കോ... പ്ലീസ്
Mullamottumala randamathu paranja set il 17 grm undallo.. appol 2 pavante old neclace thannal ennathe vila anusarichu athra rupayAkum?athupole thanne mullamottumalayude mathram video edavo?
❤️❤️ 1 gminte കുട്ടികളുടെ bracelet 2 വയസ്സുള്ള കുട്ടിക്ക് idaan pattumo. Ethraya ippo athinu rate varunne. Pls reply. Bday gift aayit ee month kodukkana