Тёмный
No video :(

പതിനായിരത്തിൽ പരം പാഴായ പ്ലാസ്റ്റിക് കുപ്പികളൾ കൊണ്ട് വീട് മുഴുവൻ കുപ്പിമാല തീർത്ത കുടുംബം.😱 

Harish Thali
Подписаться 1,3 млн
Просмотров 306 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #garden
Shenil youtube : / @creativegardenbyshenil
INSTAGRAM : ...
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@HarishThali
@HarishThali Год назад
പ്രകൃതിയെ സ്നേഹിക്കുന്ന.. മണ്ണിനേയും മനുഷ്യനേയും പൂക്കളേയും ചെടികളേയുമെല്ലാം സ്നേഹിക്കുന്ന ആർക്കും ഷെനിലിന്റെ ഈ ചാനൽ ഇഷ്ട്ടപ്പെടും തീർച്ച..🥰 Channel link : youtube.com/@CreativeGardenbyshenil
@CreativeGardenbyshenil
@CreativeGardenbyshenil Год назад
🍃🥰🍃
@asharaftm1899
@asharaftm1899 Год назад
ഇത് ശെരിക്കും അൽഭുതം തന്നെ ഇതിന്റെ പിന്നിലുള്ള പ്രയന്നത്തിന് ഹൃദയംഗമായ അഭിനന്ദങ്ങൾ ഈശ്വരാ നുഗ്രഹം ഉണ്ടാവട്ടെ
@vijayakumari9873
@vijayakumari9873 Год назад
എന്തൊരു മനോഹാരിത.. ഈ വിസ്മയ ലോകം പണിതവർക്കും അത് ഞങ്ങളിലേക്ക് പകർന്നു തന്നവർക്കും അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👌👌😍🥰👍
@santhisekhar8630
@santhisekhar8630 Год назад
പ്രകൃതിയേ ഇത്ര അധികം സ്നേഹിക്കുന്ന കുടുംബതിന് ആശംസകൾ, സൂപ്പർ👌
@bindhurajendranb08
@bindhurajendranb08 Год назад
Super❤. ഇത്ര മനോഹരമായി ചെടികൾ സംരക്ഷിക്കാൻ സമയം കണ്ടെത്തുന്ന ആ കുടുംബത്തിനു അഭിനന്ദനങ്ങൾ ❤❤.. (ഞാൻ ഒരു ചെടി നട്ടാൽ പത്തു പ്രാവശ്യം പിഴുതു നോക്കും വേര് വന്നോ എന്ന്)
@louythomas3720
@louythomas3720 Год назад
അങ്ങനെ തന്നെ വേണം ! നമ്മുടെ അധ്വാനത്തിന് ഫലം ലഭിക്കുന്നുണ്ടോന്ന് അറിയണ്ടേ..... പറ്റുമെങ്കിൽ രാവിലെയും, വൈകിട്ടും നോക്കുക.....
@bindhurajendranb08
@bindhurajendranb08 Год назад
😅
@shineysunil537
@shineysunil537 Год назад
😂😂😂😂
@nasarmanumanu9973
@nasarmanumanu9973 Год назад
കണ്ണിന് കുളിർമ തരുന്ന വീഡിയോ പൊളി സൂപ്പർ 👌👌👌😍😍😍🙄👌👌😍😍😍😍
@rajitheshthekkedath6096
@rajitheshthekkedath6096 Год назад
മനോഹരം 🥰🥰 കാണുമ്പോ തന്നെ മനസ്സിനൊരു കുളിർമ 🥰🥰 all the best..
@binnibose1283
@binnibose1283 Год назад
എന്തു ഭംഗിയാ കാണാൻ. ശരിക്കും പൂങ്കാവനം. ഇത്രയും ചെടികൾ സംരക്ഷിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. അഭിനന്ദനങ്ങൾ.❤
@shebaabraham687
@shebaabraham687 Год назад
ചെടികൾ വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് അതിന്റെ കൂടെ നമുക്ക് പ്രയോജനമുള്ള പച്ചക്കറികളും കൂടെ ഉണ്ടെങ്കിൽ വിഷമില്ലാത്ത ഭക്ഷണം കഴിക്കാമായിരുന്നു
@anus7246
@anus7246 Год назад
കല്യാണം, function,.. നടത്തുകയാണെങ്കിൽ പന്തൽ ഇട്ടാൽ മതി ഡെക്കറേഷൻ വേണ്ട 😂😜
@ramlaramla2349
@ramlaramla2349 Год назад
വല്ലാത്തൊരു കൗതുകം തന്നെ ഇത് ഒക്കെ കാണുബോൾ ഈ ചുമ്മാ ഇരിക്കുന്നു ഞാൻ ഇത് പോലെ ഉള്ള വീഡിയോ കാണാനും വേണല്ലോ ആളുകൾ
@soopymambra2417
@soopymambra2417 2 месяца назад
പറയാൻ വാക്കുകൾ ഇല്ല ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് സന്തോഷം കഠിന അധ്വാനത്തിലൂടെയാണ് നിങ്ങളെ സ്നേഹം പരസ്പര നല്ല രീതിയിൽ നിങ്ങൾ ജീവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം പടച്ചവന്റെ അനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ നമുക്കും ❤❤❤❤❤❤🙏🌹😍
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
ഇത്ര നല്ല അറിവുകൾ പങ്കു വച്ചു പല വിധ കാഴ്ചകൾ പങ്ക് പകർന്നു തരുന്ന നമ്മുടെ പ്രിയ വ്ലോഗർ ഹാരിഷിനെ അവാർഡ് നൽകുക തന്നെ വേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
എന്തു ഭംഗി ആണ് 👍അതി മനോഹരം 👌👌👌👌👌👌👌
@pradeepv.a2309
@pradeepv.a2309 Год назад
അത്ഭുത ലോകത്തു ചെന്നപോലെ അവിശ്വസനീയം 👏👏👏👏👏👍👍
@sonarintu8826
@sonarintu8826 Год назад
കുടുംബത്തിലെ ഒത്തൊരുമ ആണ് ഇതിന്റെ വിജയം... മനസിന്‌ സന്തോഷവും സമാധാനവും ഉള്ള അന്തരീക്ഷം ആണെങ്കിൽ വീട്" "സ്വർഗം" ആക്കാം 😍👍🏻👍🏻
@JohnAbraham1987
@JohnAbraham1987 10 месяцев назад
Ava ilenkil narakam aanu. 🙏
@sathyavathiet6723
@sathyavathiet6723 Год назад
മാനന്തവാടിയിൽ എവിട്യാ ചൊവ്വ എന്ന സ്ഥലം. എന്തായാലും സൂപ്പർ
@mohanchanassery7866
@mohanchanassery7866 Год назад
ശരിക്കും ഈ സന്തോഷം എനർജി എല്ലാം ഈ വീട്ടിൽ നിറഞ്ഞു നിൽക്കും. പൂക്കൾ വിടർന്ന പോലത്തെ നിറഞ്ഞ ചിരി❤❤❤❤❤❤
@manuppamanu9863
@manuppamanu9863 Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍 👏🏻👏🏻🥰❤
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
ഈ കുടുംബത്തെ നമിക്കുന്നു xcelent 👌👌👌👌👌😃😃😃😃
@JessyLillikutty-dk3vf
@JessyLillikutty-dk3vf Год назад
ഹോ സമ്മതിച്ചു എന്താ ഇത് വല്ലാത്ത ഒരു നല്ല കാഴ്ച അടിപൊളി
@nitheshkumarnarayanan9282
@nitheshkumarnarayanan9282 Год назад
ചെടികൾ നട്ടുവളർത്തുന്നതിനേക്കാൾ ബുദ്ധിമുട്ട് അവയെ ഭംഗിയായി സംരക്ഷിക്കുന്നതിനാണ്.. ഇവർ ഒത്തൊരുമയോടെ ആ ജോലി വളരെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു.. എല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു.. 💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰❤️❤️❤️❤️❤️
@philipmervin6967
@philipmervin6967 Год назад
Camera frame horizontal ആയി video ചെയൂ ഇത്രയും നല്ല കാഴ്ചകൾ, horizontal frame ൽ ചെയ്‌താൽ കാണാൻ കൂടുതൽ നന്നായിരിക്കും 🙏
@geethugeethu7638
@geethugeethu7638 Год назад
Ente krishna enthanu eee kanunnath onnum.parayaanilla super god bless you
@bijibiji3871
@bijibiji3871 Год назад
👌🏽👌🏽👌🏽 പൊളി
@stanlyjohn5496
@stanlyjohn5496 Год назад
വിദേശ രാജ്യത്ത് കാണുന്നത് നമ്മുടെ നാട്ടിൽ❤❤
@eduacharya3982
@eduacharya3982 Год назад
Ethrayum chedikal undakki bagiyiltheerth eekudumbathinu ayiramayirm asamsakal
@sunnyvjohn2395
@sunnyvjohn2395 Год назад
Congratulations . Great Effort.
@sunilchandi7967
@sunilchandi7967 Год назад
Wowww....... Entha pareyuka...... Namichirikunuu🙏🙏🙏🙏❤❤
@jojithomas5736
@jojithomas5736 Год назад
അവരുടെ സന്തോഷം ❤
@dharishpallathoor3440
@dharishpallathoor3440 Год назад
ഈ ചെടികൾ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു സുഖം
@sujikumar792
@sujikumar792 Год назад
ഗംഭീരം very good hobie
@Dileepkumar-jc6em
@Dileepkumar-jc6em Год назад
ചെടികൾ എന്റെ പ്രിയപ്പെട്ടവർ 😍😍😍
@mercyjacob3383
@mercyjacob3383 Год назад
ഇതൊക്കെ കാണുമ്പോൾ വളരെ ആഗ്രഹമുണ്ട് ഇതുപോലൊക്കെ ചെയ്യാൻ , പക്ഷേ എന്ത് വെച്ചാലും പിടിക്കില്ല . പല പ്രാവശ്യം ശ്രമിച്ചു 😢😢
@johnmathew932
@johnmathew932 Год назад
Climate change anu
@AparnaAnil-cd7en
@AparnaAnil-cd7en Год назад
ചേട്ടാ സൂപ്പർ
@ajreradan7589
@ajreradan7589 Год назад
Kazhcha nashtta petta Sudha chechiyum achattayum karam enthayiii?
@SanthammaJohn-oi4ox
@SanthammaJohn-oi4ox 3 месяца назад
Super adipoli 😂
@kcm4554
@kcm4554 Год назад
So beautiful creative beautiful greenery decoration wow amazing beautiful, must be hard working family otherwise impossible, too nice video indeed....congratulations dear for your innovative superb wonderful marvelous magnificent mesmerizing workmanship skills preparation and presentation ❤🎉Balangir, Odisha.
@visionmedia9846
@visionmedia9846 Год назад
എത്ര മനോഹരം ആണ് ❤️❤️❤️👌👌👌👌
@sreejitha.p2266
@sreejitha.p2266 Год назад
എന്റെ നാട് ❤❤❤❤❤🥰🥰🥰🥰സൂപ്പർ ആയിട്ടുണ്ട്...ചേച്ചി... താമര പലവിധം ഉണ്ടോ അവിടെ 😛😛നിക്കും തരോ ചെടി
@kamalaprakash6643
@kamalaprakash6643 Год назад
അടിപൊളി super 👏👏👏
@krishnadasks9912
@krishnadasks9912 Год назад
ഭയങ്കര സംഭവം, മഹാത്ഭുതം
@chitravlogs1515
@chitravlogs1515 Год назад
എത്രമനോഹരം Hrishjee
@shahidhabeevi9955
@shahidhabeevi9955 Год назад
സൂപ്പർ വീഡിയോ
@Sweet_heart345
@Sweet_heart345 Год назад
അടിപൊളി....
@jijeeshkavya3148
@jijeeshkavya3148 Год назад
അവതരണം സൂപ്പർ ❤️
@yusufmuhammad2656
@yusufmuhammad2656 Год назад
സൂപ്പർ
@Chrisrona147
@Chrisrona147 Год назад
ഹരീഷേട്ടാ
@ayshajaleel2988
@ayshajaleel2988 Год назад
എന്തൊരു ഭംഗി❤❤
@mr.mohanji2908
@mr.mohanji2908 Год назад
Good seen harish big salute
@user-zo5zh1mh5e
@user-zo5zh1mh5e Год назад
Adhi manoharam ❤
@nishamabraham6185
@nishamabraham6185 Год назад
Really awesome 👌 👏 👏👏
@sreejaprasadsreejaprasad2034
അടിപൊളി 😍😍😍😍
@user-hx2gv2tc7d
@user-hx2gv2tc7d Год назад
പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤😂😂❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤😂😂😂
@sindhuS9211
@sindhuS9211 Год назад
Super..awesome work..great effort..❤
@LCKNR
@LCKNR Год назад
കിടിലോൽ കിടിലം 👏👏👏👍👍
@neetabhujbal2796
@neetabhujbal2796 Год назад
Pl tell me where is this beautiful garden. I wish to visit it. 😊
@prsyamala2789
@prsyamala2789 Год назад
Sammadhichu🙏🙏🙏😍😍
@shemisham1879
@shemisham1879 Год назад
Ith shenilinte vlogilude kandathanu
@selinasajeesh4238
@selinasajeesh4238 Год назад
Kattittu.alfutham.thonnunnu.ethu.rasam.super
@kalliyumchiriyumvlog9552
@kalliyumchiriyumvlog9552 Год назад
Adipoli 👍👍👍👍👍
@ravilion9670
@ravilion9670 Год назад
പരിപാടി കൊള്ളാം ഇത് ആർക്കുവേണമെങ്കിലും ചെയ്യാം പക്ഷേ നല്ല പ്രേമ വേണം
@anupamavenugopal605
@anupamavenugopal605 Год назад
So beautiful . Godbless!! Love from Los Angeles!
@JuCia-JC
@JuCia-JC Год назад
Amazing garden she has 😍😍😍😍
@balanma984
@balanma984 Год назад
😂😂😂😂😂 സമ്മതിച് തരാതെ ഒരു നിവർത്തിയും ഇല്ല ട്ടൊ
@sonustube1523
@sonustube1523 Год назад
Chettan super ❤
@rubijoseph8528
@rubijoseph8528 Год назад
Super👌
@sreelatha4890
@sreelatha4890 Год назад
സമ്മതിക്കണം 👍
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
ഹരീഷ് ഫായി ഒരു സമ്പവം തന്നെ 😂
@srikumaranumanji2072
@srikumaranumanji2072 Год назад
Lovely I am in chennai
@neethu3899
@neethu3899 Год назад
Adipoli vlog ayirunnu❤❤
@suseeladevinr
@suseeladevinr Год назад
Great
@rahmath4075
@rahmath4075 Год назад
Supper
@annasheaven6022
@annasheaven6022 Год назад
Super
@saneeshsanu1380
@saneeshsanu1380 Год назад
ഒന്നും പറയാനില്ല❤
@elsyantony7906
@elsyantony7906 Год назад
പറയാൻ വാക്കുകളില്ല.
@geethugeethu7638
@geethugeethu7638 Год назад
Chetta vayanadu evideyaanu njangal otumikathu vayanadu vararullathanu
@nehaducok
@nehaducok Год назад
Super,I like so much
@bahisvlog8032
@bahisvlog8032 Год назад
Ini uootikponda toor adipoli havardkodukkaam paambvarumo
@beenaliju3728
@beenaliju3728 Год назад
Ullil okke nanaykkumbo room vruthikedaville?
@sheenamk765
@sheenamk765 Год назад
സൂപ്പർ പറയാൻ വാക്കുകളില്ല. ഞാനും വലിയൊരു ചെടി ഭ്രാന്ത് ഉള്ള കൂട്ടത്തിലാ.❤❤❤❤
@aruljini4210
@aruljini4210 Год назад
Super 👌👌👌
@tresavarghese5418
@tresavarghese5418 Год назад
Super. പ്ലാന്റ്സ്ന്റെ പേര് കൂടി പറയാമോ
@anithathampi1279
@anithathampi1279 Год назад
Super 👌👌👌❤
@Chrisrona147
@Chrisrona147 Год назад
നമ്മടെ ayalvakkth vannitt kaanan patila
@manojraman2841
@manojraman2841 Год назад
സൂപ്പർ..... ഇവിടെ ചെന്ന് കാണുവാൻ അനുവദിക്കുമോ?
@51envi38
@51envi38 Год назад
Very beautiful..
@minidavis4776
@minidavis4776 Год назад
Wonderful🎉🎉
@ranjumb5069
@ranjumb5069 Год назад
Vadamukkile Bhangali
@busharahakeem378
@busharahakeem378 Год назад
Njaghadey wayanad 🥰🥰
@asmaismail559
@asmaismail559 Год назад
Beautiful 😍
@abukovval7235
@abukovval7235 Год назад
Wowww
@ambiambi1850
@ambiambi1850 Год назад
Endaa paraya athimanoharam kaanan
@sajanpa393
@sajanpa393 Год назад
എന്തൊരു ഐശ്വര്യം,,,,,
@ansarnazeer1631
@ansarnazeer1631 Год назад
Mashaallah
@sheejasajeev2659
@sheejasajeev2659 Год назад
അത്ഭുതലോകം
@jineshppjithu9134
@jineshppjithu9134 Год назад
Camera veycha mathi
@susheelaskitchen
@susheelaskitchen Год назад
Congrats
@shajithasalim1731
@shajithasalim1731 Год назад
Concrats that family
@faisalbabu1062
@faisalbabu1062 Год назад
ഒന്നും പറയാൻ ഇല്ല
Далее