ഉപ്പുമാവ് നന്നായിട്ടുണ്ട്. ഞാൻ മിക്കവാറും ഉപമാവ് വീട്ടിൽ ഉണ്ടാകാറുണ്ട്. അല്പം തേങ്ങ ചേർക്കാറുണ്ട്. അത് പോലെ കടുക് താളിക്കുമ്പോൾ കുറച്ചു ജീരകം ചേർക്കും. മാഡം ചെയ്തത് നന്നായി. താങ്ക്സ് 🙏🏼🥰
1 cup rava same cup 1 1/2 Alpam water koodiyal 1 or 2 spoon rava koodi cherthal mathi, last il kurachu fresh coconut koodi cherkkanam, ennittu adachu vaikku, pinne elakki upayogikku, super uppumavu ready.
ഹായ് ഹായ് പുഷ്പ അമ്മ പുഷ്പ അമ്മയുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. എല്ലാ വീഡിയോകളും ഒന്നിനൊന്ന് നല്ല വീഡിയോകൾ ആണ്. പുഷ്പമേ എവിടെയെങ്കിലും വച്ച് കാണാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു