Тёмный

പരമ്പരാഗത രീതിയിൽ ഉലുവമാങ്ങാ അച്ചാർ / Traditional uluvamanga Achar/Uluva Mango Pickle 

Varma's Ruchi World
Подписаться 47 тыс.
Просмотров 147 тыс.
50% 1

പരമ്പരാഗത രീതിയിൽ ഉലുവമാങ്ങാ അച്ചാർ / Traditional uluvamanga Achar/Uluva Mango Pickle
പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ ഒരു കേടുകൂടാതെ ഉപയോഗിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള "ഉലുവമാങ്ങാ അച്ചാർ" . ചോറിനും കഞ്ഞിക്കും ഇതിലും വലിയ കോമ്പിനേഷനുകളില്ല. ദൂരെയുള്ള നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ കഴിയുന്ന മറ്റൊരു വിഭവം കൂടി . കണ്ടു നോക്കൂ. ...
Traditional uluva Mango Pickle: Without preservatives, Long Life Uluva Mango Pickle Recipe, Easy to Prepare Try it & enjoy.
Ingredients
Nattu Mango 5kg
Chilli Powder 500g
Salt 500g
Asafoetida 2tbsp
Turmeric powder 1tsp
Fenugreek powder 4tbsp
Gingely Oil 2 Tbsp
Preparation
Let the mango pieces salted for 3 days. Mix all powders in salt water drained from mango. Mix mango in it and saute well. Keep in air tight containers by putting a banana leaf rushed in gingely oil, to avoid fungus. Keep it for 3 weeks and use it. Enjoy the traditional kerala style "Uluva Mango Pickle" having no preservatives.
So pls click below
• പരമ്പരാഗത രീതിയിൽ ഉലുവ...
പരമ്പരാഗത രീതിയിൽ വര്ഷങ്ങളോളം കേടുവരാത്ത കടുമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം.ഇന്നത്തെ സാഹചര്യങ്ങളിലും എല്ലാവര്ക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ. പരമ്പരാഗത കേരള സ്റ്റയിൽ അച്ചാറുകളുടെ രാജാവ്..ചോറിനും, കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.
So please click below..
• പരമ്പരാഗത തനിമയിൽ കടുമ...
പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാത്ത 6 മാസം വരെ കേടുകൂടാതെ ഉപയോഗിക്കാവുന്ന .. പരമ്പരാഗത രീതിയിലുള്ള ചെത്തുമാങ്ങാ അച്ചാർ ..
ചോറിനും,കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.
So please click below..
• ചെത്തുമാങ്ങാ അച്ചാർ / ...
With Lot's of Love
Varma's Ruchi World

Хобби

Опубликовано:

 

22 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@varmasruchiworld3477
@varmasruchiworld3477 3 года назад
വർമാസ് രുചി വേൾഡ് അവതരിപ്പിക്കുന്ന അച്ചാറുകളുടെ വിസ്മയലോകം ...പരമ്പരാഗത ശൈലിയിൽ, തനിമയിൽ, രുചിയേറും 25 തരം അച്ചാറുകൾ... ചോറുണ്ണാൻ ഇനിയെന്തിനു പലകറികൾ...പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറുകളുടെ വിസ്മയലോകം ഇതാ .. കടുമാങ്ങ മുതൽ ഇടിച്ചക്ക അച്ചാർ വരെ...അടമാങ്ങാ മുതൽ വേപ്പിലകുട്ടി വരെ. 25 തരം വിഭവങ്ങൾ വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ... കടുമാങ്ങ, അമ്മയുടെ വറുത്തമാങ്ങാ അച്ചാർ, അടമാങ്ങ, എരിവുമാങ്ങാ, എണ്ണമാങ്ങാ, ഉലുവമാങ്ങ, ചെത്ത്മാങ്ങ, ആന്ധ്രാ സ്റ്റൈൽ അവക്കായ്‌ അച്ചാർ,ഇൻസ്റ്റന്റ് മാങ്ങാ അച്ചാർ,പച്ചമുളക് പൊടിപ്പര്ട്ട് ,മാങ്ങാ ചുന്തോ ,ചമ്മന്തിപൊടി,മാങ്ങാത്തെര ,ചക്കപപ്പടം , വേപ്പിലക്കട്ടി ,ഇടിച്ചക്ക അച്ചാർ,വഴുതനങ്ങ അച്ചാർ ,ജാതിക്കാ അച്ചാർ,സദ്യ സ്റ്റൈൽ മാങ്ങാ അച്ചാർ,നെല്ലിക്ക അച്ചാർ ,വാടുകാപ്പുളി നാരങ്ങാ അച്ചാർ,ഇരുമ്പന്പുളി അച്ചാർ വറുത്ത ഇഞ്ചി പൊടിക്കൂട്ടു , വടമാങ്ങാ, പുലി ഇഞ്ചി...... വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o9zjajImAeQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sox92gMo5ic.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-07zdDKIoqAU.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7y-x3l3W_JM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-urRnhOAQDM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vVDR23vM2jY.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5gAvicggbxo.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M3AIv7bW5v0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QswdITeaqCo.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0jtmDXk_TLg.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-52G3weB6Jf4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PR7Gn3HUHks.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3H7Oc0vjFUk.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OaoQ_G9szFk.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UjI38qrMpVc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xIm52ztscqQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-60iI2_6MzgI.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OQDdJXp4tY4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jSQdZH4N1Ro.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zjJpol5aEF8.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CIBvMUtymIg.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-by1TAwxWqKI.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rvg763lMeGI.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JwEs0afaXxQ.html
@beenaraviraj4147
@beenaraviraj4147 2 года назад
Njan try cheythu super super
@salinik6836
@salinik6836 3 года назад
ആദ്യമായാണ് ഉലുവ മാങ്ങ അച്ചാറിനെക്കുറിച്ചു അറിയുന്നത്.. ഞാൻ ട്രൈ ചെയ്യും 👌👌
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you so much for your valuable comment and support
@Abhiram__771
@Abhiram__771 2 года назад
Njn try chaythu super ayitude
@sindhukn2535
@sindhukn2535 3 года назад
Very good recipe and video . I have been making this for years .
@jijivaneesh845
@jijivaneesh845 3 года назад
Nalla avatharanam👍👍
@smitharamesh8661
@smitharamesh8661 3 года назад
നന്നായിട്ടുണ്ട് 👍👍
@govindankuttykutty568
@govindankuttykutty568 3 года назад
Valarey nannayi parachu thannathinu nanni
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@edisonittan3630
@edisonittan3630 3 года назад
നന്നായി പറഞ്ഞുതന്നതിനു നന്ദി
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@minias6550
@minias6550 3 года назад
നന്ദി 🙏 ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്നതിന്❤️🙏
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@bobbymenon4057
@bobbymenon4057 2 года назад
Excellent 👏🏼👏🏼👌
@thankuskitchen2190
@thankuskitchen2190 3 года назад
നന്നായി പറഞ്ഞു തന്നതിന് നന്ദി..👍👍👍👍👍
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@anithagopinath6800
@anithagopinath6800 3 года назад
നന്ദി 🌹
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@rajeshsnair9328
@rajeshsnair9328 Год назад
Good pickle.👍
@remat.p8677
@remat.p8677 3 года назад
Super. Thanks for this recipe
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@jayasree2001
@jayasree2001 3 года назад
'സുപ്പർ ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കന്നു.
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@jayashreepalliyil4209
@jayashreepalliyil4209 3 года назад
👌 will make it.Thank you.
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you so much for your valuable support and expecting your feedback
@sreedharts7725
@sreedharts7725 3 года назад
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@seenathuh3079
@seenathuh3079 3 года назад
0
@adithyasanthosh682
@adithyasanthosh682 3 года назад
Valare nalla arivu
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@govindankuttykutty568
@govindankuttykutty568 3 года назад
Valarey nannayi paranvhu
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@anithasasidharan1565
@anithasasidharan1565 3 года назад
Thank you so much
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@ushavarma9230
@ushavarma9230 3 года назад
Very good presentation.
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@mohemedali4460
@mohemedali4460 3 года назад
Good recipe, thanks
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@ushakurup4960
@ushakurup4960 3 года назад
Superb 👌😋
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@bindumanoj1402
@bindumanoj1402 3 года назад
ഞാൻ അന്വേഷിച്ചു നടന്ന റെസിപ്പി. നന്ദി, നന്ദി, നന്ദി
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support... if you likes the recipe pls share the video with your friends.... it will be a great help for us
@bindumanoj1402
@bindumanoj1402 3 года назад
@@varmasruchiworld3477 ഉറപ്പായും share ചെയ്യും sir.
@sumianto9405
@sumianto9405 3 года назад
Acharukalude samrajhyam varma's ruchi world...😋😋😋
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you so much for your valuable comment and support
@anniejacob9333
@anniejacob9333 2 года назад
Excellent
@peethambaranputhur5532
@peethambaranputhur5532 3 года назад
അടിപൊളി 👌👌👌🌹
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@ithunjagaludelokam5294
@ithunjagaludelokam5294 3 года назад
Adipoli
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@venkitvktrading2315
@venkitvktrading2315 3 года назад
Great Recipe. Positive votes are encouragement.... But negative votes means you are influential.... bcz. the recipe is followed by many, prepared by many, shared by many and happens to be a threat for large scale business community But traditions have an upper edge over everything 😍🏅
@beenasuresh464
@beenasuresh464 3 года назад
Superb👌🏽👌🏽👌🏽
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@julietbabu9896
@julietbabu9896 3 года назад
Will try...👍🙏
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable Support
@kumarr214
@kumarr214 3 года назад
സൂപ്പർ ,വളരെ നന്നായി അവതരിപ്പിച്ചു... ഇനിയും ഇതുപോലെ പല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.💐💐💐💐
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you so much for your valuable comment
@kumarr214
@kumarr214 3 года назад
@@varmasruchiworld3477 you are Always welcome bro💐💐
@Itsmeenoone
@Itsmeenoone 3 года назад
My fvrt pickle..
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@chandrasekharannair2103
@chandrasekharannair2103 4 месяца назад
❤ super ❤
@Shammasspicykitchen
@Shammasspicykitchen 3 года назад
👌👌
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@anjusukumaran8359
@anjusukumaran8359 3 года назад
Superb 😋😋
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable Support
@sreenachandrasekharan7036
@sreenachandrasekharan7036 3 года назад
👌👌👌😋👍
@Musliimaah
@Musliimaah 3 года назад
Super
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@jayaayer5268
@jayaayer5268 3 года назад
If I place order with you will you be able send me pickles
@sakkeenasakkeena3368
@sakkeenasakkeena3368 3 года назад
Supper
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@ManjuManju-ez1uh
@ManjuManju-ez1uh 3 года назад
Njanundakki nokki super anu ttaa
@DrRanjiniRVarma
@DrRanjiniRVarma 3 года назад
👌🏻👌🏻
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@sabithayuniss
@sabithayuniss 3 года назад
👍👍👍👍
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support.
@rosebenedict8002
@rosebenedict8002 2 месяца назад
Podikalude alavu 1 kgku ulathano
@madhuritn157
@madhuritn157 2 года назад
🙏🙏🙏🙏👌👌👌👌👌👌👌👌👌👌
@vijayanpayyoor9890
@vijayanpayyoor9890 3 года назад
Super recipe....Can i get to buy a bottle of uluva manga pickle???
@sijosajeevan2819
@sijosajeevan2819 3 года назад
😊👌😍
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch sijo for your valuable Support
@msnairmurali
@msnairmurali 3 года назад
Ee achharinu oil vende? Mukalil mathram thookiyal Mathiyo?
@sreedevisasikumar2003
@sreedevisasikumar2003 3 года назад
🙏🌹🌷🌹💯❤
@premavallyk.g5831
@premavallyk.g5831 Год назад
ഉലുവ മാങ്ങ
@sirajudeen8847
@sirajudeen8847 2 года назад
ഉപ്പിട്ട് വെച്ചിട്ട് 4 ദിവസമായി ഭരണിയിൽ കാൽ ഭാഗം വെള്ളമേ ഊറി വന്നിട്ടുള്ളു, അത് കാരണം പൊടികൾ ഇതു വരെ ചേർത്തിട്ടില്ല, ഇനി എന്തു ചെയ്യണം please reply
@yknizar6551
@yknizar6551 3 года назад
ഫ്രിഡ്ജിൽ വെക്കണോ ഉപ്പിട്ടിട്ടു
@mohinisasi9710
@mohinisasi9710 3 года назад
Hi ,uluva manga undakki it was really very tasty. Adamanga undakki kanikkumo please.
@varmasruchiworld3477
@varmasruchiworld3477 3 года назад
Yes ee week adamanga recipe idumto.... pls keep on watching ... if you like uluvamanga... pls share our video link with your friends and relatives..... there are some more traditional recipes in our channel... chethumnga, kadumanga, varuthamanga, sadyastyle pickle, and andhra style pickle
@arunsijin
@arunsijin 3 года назад
@@varmasruchiworld3477 sir Ur contact number
@rymalamathen6782
@rymalamathen6782 2 года назад
I made this. But the amount of salt water from mangoes was not sufficient to make a loose gravy. What to do? Should I add more salt water or vinegar to make it loose?
@varmasruchiworld3477
@varmasruchiworld3477 2 года назад
Boil sufficient water once it become cool add it to pickle..
@nishaasanthosh6513
@nishaasanthosh6513 3 года назад
ലേശം ഉണ്ടാക്കിയത് തരോ... അടിപൊളി
@varmasruchiworld3477
@varmasruchiworld3477 3 года назад
Ellam kazhinjallo.... sorry no stock... thank you so much for your comment
@mehanaspa655
@mehanaspa655 3 года назад
👍👍😋😋⛴️⛴️sooor kndit sahikn pttunillaa korch tero🤰🤰
@varmasruchiworld3477
@varmasruchiworld3477 3 года назад
Ha ha ha tharallo.... Thank you somuch for your valuable comment
@mrudulanair8761
@mrudulanair8761 3 года назад
Mangandiyum idamo
@anuzworld7297
@anuzworld7297 3 года назад
😀😀😀👍👍👍👍
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@varmasasidhara1
@varmasasidhara1 3 года назад
Can I get 500 gramms uluva manga?
@varmasruchiworld3477
@varmasruchiworld3477 3 года назад
Sorry sir.. we don't have any sales right now. Will let you know latter.. Thank you somuch for your valuable comment
@binduaby8381
@binduaby8381 3 года назад
മൂവാണ്ടൻ മാങ്ങാ കൊണ്ട് ഇടാൻ പറ്റുമോ
@varmasruchiworld3477
@varmasruchiworld3477 3 года назад
Moovandan mangalondu idunnavarum undu. Manga chenakkunnathinu munpu achariduka. Pinne nattumanga pole long period irikkan sadyatha kuravanu.... ennalum kurekalamokke upayogikkan kazhium. Pinne venamengil acharittu 1 week kazhinjal cheriya kuppikalilakki fridgil sookshikkam
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
എല്ലാ മാങ്ങയും പറ്റുമോ ഇങ്ങനെ അച്ചാർ ഇടാൻ
@varmasruchiworld3477
@varmasruchiworld3477 2 года назад
Ella mangaum pattilla.. nattumanga mathram
@alexkallani4788
@alexkallani4788 3 года назад
നല്ലെണ്ണ or എള്ളെണ്ണ ചേർക്കണ്ടേ
@varmasruchiworld3477
@varmasruchiworld3477 3 года назад
Venda uluvamangayil enna cherkkenda
@alienhunter3190
@alienhunter3190 2 года назад
നമ്മൾ ee പൊടികൾ ഒന്നും just onnu വറുക്കണ്ടേ? ഇങ്ങനെ പച്ചക് തന്നാണോ ചേർക്കുക?
@varmasruchiworld3477
@varmasruchiworld3477 2 года назад
Athe podikalonnum varakkanda.. kayavum uluvayum varuthanu podikkunnathu
@bindhujobi9044
@bindhujobi9044 2 года назад
എന്തിനാ മഞ്ഞൾപൊടി ചേർക്കുന്നത്.. ഇതുവരെ കണ്ടിട്ടില്ല മഞ്ഞൾപൊടി ചേർക്കുന്നത്.. First time ആ ഇതു കാണുന്നത്.. Plzz reply
@varmasruchiworld3477
@varmasruchiworld3477 2 года назад
Color kuduthal kittananu manjal podi cherkkunnathu .manjal podi cherkkunnathukondu ruchikku oru mattavum varilla
@achammapd5163
@achammapd5163 3 года назад
പാൽകായം ആണ് എങ്കിൽ വളരെ നല്ല താണ് ഒന്ന് കൂടി ടേസ്റ്റ് ആണ്
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@faseelanaushad2555
@faseelanaushad2555 3 года назад
ഇത് വാങ്ങാൻ കിട്ടുമോ
@varmasruchiworld3477
@varmasruchiworld3477 3 года назад
Sales not yet started. Thank you somuch for your valuable Support
@sirajudeen8847
@sirajudeen8847 2 года назад
ആവശ്യത്തിന് gravy (മാങ്ങയിൽ നിന്നും ഇറങ്ങി വന്ന വെള്ളം കുറവായാൽ എന്തു ചെയ്യണം,
@varmasruchiworld3477
@varmasruchiworld3477 2 года назад
Aavshyathinu vellam illa engil thilappichariya vellam cherkkam. Pinnidu cheriya kuppikalilakki fridgil sookshikkam. Swadinu vythyasam undavilla. Fridgil sookshikkanam ennu mathram.
@sirajudeen8847
@sirajudeen8847 2 года назад
@@varmasruchiworld3477 ok thank you
@mohans7896
@mohans7896 3 года назад
ഇങ്ങനത്തെ.കുപ്പിയുടെ.അടിഭാഗം.വട്ടത്തിൽ.പൊട്ടിപോകുന്നുണ്ട്
@varmasruchiworld3477
@varmasruchiworld3477 3 года назад
Ithu nalla qualityulla kuppiyanu .. 5 varshamayi upayogikkunnu. Thank for your valuable comment
@firegarden183
@firegarden183 3 года назад
Thank you so much
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@ambikaashokan5767
@ambikaashokan5767 3 года назад
Super
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@durgam8756
@durgam8756 3 года назад
👌👌👌
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment
@mrudulanair8761
@mrudulanair8761 3 года назад
Mangandiyum idamo
@varmasruchiworld3477
@varmasruchiworld3477 3 года назад
Athe mangandium idum..thank you somuch for your valuable comment and Support
@ambikaashokan5767
@ambikaashokan5767 3 года назад
Super
@varmasruchiworld3477
@varmasruchiworld3477 3 года назад
Thank you somuch for your valuable comment and Support
@chillusworld2379
@chillusworld2379 3 года назад
Super
Далее
would you eat this? #shorts
00:23
Просмотров 1,1 млн
Заварушка на пляже!
1:00
Просмотров 5 млн
Быстрые листья для голубцов
0:36
Быстрые листья для голубцов
0:36
World’s Largest Jello Pool
1:00
Просмотров 89 млн