Тёмный

പരി. അമ്മ മാതാവ് നേരിട്ട് ഇടപെടാതെ ഞാൻ വിശ്വസിക്കില്ല എന്ന് വാശിപിടിച്ചു ഒടുവിൽ സംഭവിച്ചത് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 43 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@aomvedios
@aomvedios Месяц назад
ഈശോയെ എനിക്ക് 40 വയസ്സായി.... എനിക്ക് നല്ല ദൈവ വിശ്വാസം ഉള്ള ഒരു പെൺ കുട്ടിയെ ഭാര്യയായി നൽകി അനുഗ്രഹിക്കണമേ 🙏
@daisythomas7329
@daisythomas7329 Месяц назад
Eesoye njangale yum ithupole amma yude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name
@sreekala9038
@sreekala9038 Месяц назад
Amma anugrehikkaname amen 🙏
@thamburattiarts7633
@thamburattiarts7633 Месяц назад
God bless you 🙏🙏🙏
@RakhiRenjithkumar
@RakhiRenjithkumar Месяц назад
Amme mathavea🙏🙏🙏🙏
@nithinjoseph6094
@nithinjoseph6094 Месяц назад
Amme sahayikane
@dominickurishingal7415
@dominickurishingal7415 Месяц назад
അമ്മ മാതാവേ ഞാൻ 4 മാസം ഗർഭിണി ആണ്.എനിക്ക് 1 ആഴ്ച ആയി ബ്ലഡ് സ്പോട്ടിങ് കണ്ടു തുടങ്ങി. മാതാവേ എനിക്ക് ഒരു കുഴപ്പവുമില്ലാതെ അമ്മയും ഈശോയപ്പയും കൂടി ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏
@allinonekalyanisvlog4847
@allinonekalyanisvlog4847 Месяц назад
ആവേ മരിയ🙏
@SeenaSuresh-cg4lv
@SeenaSuresh-cg4lv Месяц назад
അമ്മേ അത്ഭുതം സംഭവിക്കും 🙏🙏🙏🙏🙏
@shantyjacob5421
@shantyjacob5421 Месяц назад
അമ്മേ മാതാവേ..... കൃപാസനത്തിൽ വിശ്വസം ഇല്ലാത്ത എന്റെ മകനും ഇതുപോലെ അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ ഇടയാക്കണമേ 🙏
@user-tj3bb1ue1s
@user-tj3bb1ue1s Месяц назад
അമ്മേ മാതാവേ എനിക്ക് ഉടനെ തന്നെ ഒരു ഗവണ്മെന്റ് ജോലി സ്ഥിരമായി തന്ന് അനുഗ്രഹിക്കണേ അമ്മ മാതാവേ 🙏
@kochumolm9474
@kochumolm9474 Месяц назад
പരിശുദ്ധ മാതാവേ അങ്ങേ മാധ്യസ്ഥം യാചിക്കുന്നവരെ കരുണയോടെ കാത്തുകൊള്ളണമേ 🙏🏻
@ReneeshaBiju
@ReneeshaBiju Месяц назад
അമ്മേ മാതാവേ അമ്മയുടെ പ്രതൃക്ഷികരണത്തി ന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തിന്റെയും യേശുനാമത്തിൽ ഉയർത്തണമേയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@user-ju4xd7tw9f
@user-ju4xd7tw9f Месяц назад
അമ്മേ അമ്മയുടെ പ്രത്യുക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയരത്തണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏
@syamalalenin
@syamalalenin Месяц назад
അമ്മേ നാളത്തെ അടവിനുള്ള പൈസ ശരിയാക്കി തരണേ 🙏🙏🙏🙏🙏
@leelavamanan3166
@leelavamanan3166 Месяц назад
ആമേൻ ആമേൻ ആമേൻ
@MariammaGeorge-rf6yu
@MariammaGeorge-rf6yu Месяц назад
അമ്മേമാതാവേ എനിക്ക് ഒട്ടും മടുപ്പു തോന്നാതെ പ്രാർഥിക്കാനും അമ്മയിലേക്കും ഈശോയിലേക്കും കൂടുതൽ അടുക്കുവാൻ അനുഗ്രഹിക്കേണമേ.
@sijasaji3392
@sijasaji3392 Месяц назад
അമ്മേ മാതാവേ ഞാൻ യൂണിവേഴ്സിറ്റി എക്സാം ഈ വർഷം തന്നെ പാസ്സ് ആക്കണേ അമ്മേ 🙏🙏അനുഗ്രഹിക്കേണമേ 🙏🙏
@amruthapaily2128
@amruthapaily2128 Месяц назад
🙏
@shanielizebeth
@shanielizebeth Месяц назад
അമ്മേ അർജുൻ ചേട്ടനും വേണ്ടിയുള്ള തിരച്ചിൽ നിർത്തുവാ അമ്മ അർജുൻ ചേട്ടനെ ജീവനോടെ കണ്ടെത്തി കൊടുക്കണേ അമ്മേ 🙏🙏
@jisilmathew6587
@jisilmathew6587 Месяц назад
മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് ഇപ്പൊൾ വന്നിരിക്കുന്ന ബന്ധം നല്ലത് ആണോ അല്ലയോ എന്ന് അവൾക്ക് വെളിപ്പെടുത്തി കൊടുക്കണം മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടിയും അപേക്ഷിക്കുന്നു അമ്മെ കാല് പിടിച്ച് അപേക്ഷിക്കുന്നു
@jijo_joy
@jijo_joy Месяц назад
അമ്മേ മാതാവേ സ്വസ്തി. മനുഷ്യനു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്.🙏🙏🙏🕯️🕯️🕯️🤍
@sumijohnson5531
@sumijohnson5531 Месяц назад
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും നല്ലൊരു കുമ്പസാരം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏എന്റെ കൂടെ എന്റെ കുടുംബതോട് ഒപ്പം നീ ഉണ്ടാവേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@user-vn5bz5ly8j
@user-vn5bz5ly8j Месяц назад
പരി. അമ്മേ മാതാവേ, ഞങ്ങളിൽ വിശ്വാസജീവിത ത്തിൽ ഉള്ള എല്ലാം പോരായ്മകൾ പരിഹരിച്ചു, വിശ്വാസം ശ ക് തി പെടുത്തണമേ, ദൈവ പൈതൽ ആകുവാൻ അഭിഷേ കം ചെയ്യണമേ. ആമ്മേൻ. പരിക് ഷ വിജയം നല്കി നോബിൾ, ന്റെ യും കൂടെ ഉള്ള വരുടെയും വിശ്വാസം വർദ് ധി ക്കുവാനും സാധി ക്കും. ദൈവമേ ഞങ്ങളെയും കാത്തു സൂ ക്ഷി ക്കണമേ. ആമ്മേൻ. ആവേ മരിയ. ഈശോയെ മഹത്വം, ആരാധന. നന്ദി.
@editzzzyt896
@editzzzyt896 Месяц назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ കൈവിടല്ലേ, പത്തു വർഷത്തോളമായി ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു വീട് വയ്ക്കുന്നതിനു വേണ്ടി ഞാൻ വിദേശത്തു പോകുവാൻ ശ്രമിച്ചു പക്ഷെ പോകുവാൻ ശ്രമിച്ചു സാധിച്ചില്ല അതോടെ കടങ്ങൾ കൂടി വീട്ടിലെ സമാധാനം പോയി അതോടെ ഭർത്താവ് മുഴു മദ്യപാനിയായി. ഞാൻ വീണ്ടും വിദേശത്തു പോകുവാൻ നോക്കി വിസ കിട്ടി ഞാൻ നാട്ടിൽനിന്നും ഏപ്രിൽ 21നു പൊന്നു പക്ഷെ ഞാൻ വേറൊരു സ്ഥലത്തു കുടുങ്ങി കിടക്കുകയാണ് മൂന്നു മാസ മായിട്ടു അതോടെ ഹസ്ബൻഡ് കടങ്ങൾ കൂടിയതോടെ ആത്മഹത്യാ വക്കിലാണ് എന്റെ ഈ പ്രശ്നങ്ങൾക്ക് അമ്മ മാതാവേ ഇടപെടണമേ 🙏🙏🙏
@BabyPulikkal
@BabyPulikkal Месяц назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@sonascariya2191
@sonascariya2191 Месяц назад
അമ്മേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർത്ഥനമേ അമ്മേ ആമേൻ 🙏
@Alphy3433
@Alphy3433 13 дней назад
അമ്മേ മാതാവേ എന്റെ ഉടം പടി യിൽ പ്രവർത്തിക്കണമേ ഈശോയെ കണിയാണമേ 🙏🙏🙏🙏🙏🙏
@BabyPulikkal
@BabyPulikkal Месяц назад
അമ്മേ മാതാവേ UK യിൽ നേഴ്സിംഗ് ജോലിക്കായി Try ചെയ്യുന്ന മകളേയും UK യിൽ ജോലിക്കായി പരിശ്രമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@renjinianeesh1889
@renjinianeesh1889 Месяц назад
അമ്മ മാതാവേ ഓഗസ്റ്റ് 3
@adithyaprabhal8102
@adithyaprabhal8102 Месяц назад
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാകണേ❤❤❤❤
@ancyancy1144
@ancyancy1144 Месяц назад
അമ്മ മാതാവേ ഞാൻ രണ്ടാമത്തെ ഉടമ്പടി 19ദിവസം ആയി ഞാൻ എന്റെ കടം കൊടുത്തകാശു തിരിച്ചു കിട്ടും എന്ന് വിശ്വസിച്ചു ഇപ്പൊ ഇങ്ങോട്ട് ഭീഷിണി ആണ്, അമ്മ എനിക്ക് അമ്മയുടെ ഉദ്പടിയിൽ എനിക്ക് അമ്മ അതു മേടിച്ചു തരുവാൻ കൃപ തന്നു എന്റെ ജീവനും എന്റെ കുടുംബവും രക്ഷിക്കേണമേ 🙏🙏🙏
@archau4455
@archau4455 Месяц назад
പരിശുദ്ധ അമ്മയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരുടെ മേൽ കരുണ ഉണ്ടായിരിക്കണമെ💞✝️💞
@merinjoseph5094
@merinjoseph5094 Месяц назад
വാഗ്ദാന പേടകമായ അമ്മയെ മകളുടെ പരീക്ഷ അമ്മ എഴുതിക്കൊടുക്കണമേ
@leenasiju9412
@leenasiju9412 Месяц назад
അമ്മേ മാതാവേ എൻറെ മക്കളെ കാത്തു കോളളണമേ
@Jijisunnyammanamthatta
@Jijisunnyammanamthatta Месяц назад
അമ്മേ മദ്യപാനം മൂലം വിഷമിക്കുന്ന എല്ലാകുടുംബങ്ങളേയുo സമർപ്പിക്കുന്നു...
@bettyjohn5845
@bettyjohn5845 Месяц назад
Praying 🙏🏽
@johnbenadict8049
@johnbenadict8049 Месяц назад
🙏🙏😭😭
@shijijoseph8538
@shijijoseph8538 Месяц назад
Prayers
@chikkuscraftandvlogs9461
@chikkuscraftandvlogs9461 Месяц назад
ii 5:06 5:06 kaaka 5:07
@jessyjoseph409
@jessyjoseph409 Месяц назад
അമ്മയുടെ അനുഗ്രഹത്താൽ എന്റെ ഭർത്താവ് 27 വർഷമായ. മദ്യപാനം പൂർണമായും നിർത്തി അമ്മയോട് പ്രാർത്ഥിച്ചാൽ നടക്കാത്ത ഒരു കാര്യവും ഇല്ല
@triadsmom8406
@triadsmom8406 Месяц назад
മാതാവ് ഇടപെടണമേ |
@pelagiathomas6058
@pelagiathomas6058 Месяц назад
അമ്മേ മാതാവേ എന്റെ ഫർത്താവിനെയും സഹോദരനെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു രോഗ സവുക്യം കൊടുക്കണം ആമേൻ നന്ദി സ്തുതി സ്തോത്രം
@usergj7.
@usergj7. Месяц назад
ഈശോയേ... മാതാവേ... ഒരായിരം നന്ദി!
@soumyassundar7550
@soumyassundar7550 Месяц назад
അമ്മേ 🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 Месяц назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🌹🌹🌹🌹🌹🙏🙏🙏🙏
@ancyancy1144
@ancyancy1144 Месяц назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ എന്റെ കുടുംബംഇതുപോലെ സമാധാനം എന്നും നിലനിൽക്കേണമേ
@sujithts8253
@sujithts8253 Месяц назад
Praise the lord thank you mathave 🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏
@athulyasn1108
@athulyasn1108 27 дней назад
മാതാവേ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 ഞങ്ങളുടെ ബലഹീനതകളെല്ലാം ഈശോയുടെ നാമത്തിന്റെ മഹത്വത്തിനായി അവിടുന്ന് മാറ്റേണമേ🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm Месяц назад
അമ്മേ ഇന്നത്തെ മകളുടെ model Exam എളുപ്പമാക്കി നൽകണമേ BSC നേഴ്സിങ്ങിൻ്റെ fifth Semester പരീക്ഷയിൽ അമ്മ പരീക്ഷ പേപ്പർ നോക്കി അമ്മ തന്നെ ഉന്നത വിജയം നൽകി മകളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
@BabyPulikkal
@BabyPulikkal Месяц назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Месяц назад
അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏
@leelavamanan3166
@leelavamanan3166 Месяц назад
മാതാവേ അങ്ങ് ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു
@user-pm6kt3xx9g
@user-pm6kt3xx9g Месяц назад
മാതാവേ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏🙏 മാതാവേ അങ്ങല്ലാതെ വേറെ ആശ്രയം ഇല്ല 🙏🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Месяц назад
അമ്മേ മാതാവേ എന്റെ സമ്പത്തീകമേഖലയിൽ അമ്മ ഇടപെടേണമേ 🙏🙏🙏
@pelagiathomas6058
@pelagiathomas6058 Месяц назад
അമ്മേ മാതാവേ എനിക്ക് 60വയസ് ആയി ഞാൻ ഒരു ജോലിക്കു വേണ്ടി അമ്മയോട് ചോദിച്ചു അമ്മ ഇന്ന് അവിടെ നിന്നും വിളിച്ചു അമ്മേ കിട്ടണേ നന്നായി ചെയ്യാൻ പറ്റാൻ പ്രാർത്ഥിക്കുന്നു അമ്മേം മാതാവേ നന്ദി സ്തുതി സ്തോത്രം ആമേൻ ഹാലേലൂയ
@leelavamanan3166
@leelavamanan3166 Месяц назад
മാതാവേ എനിക്കുബ്‌സ്‌യൊരു നല്ല ഭവനം നൽകേണമേ
@ancyancy1144
@ancyancy1144 Месяц назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ എന്റെ കുടുംബംഇതുപോലെ സമാധാനം എന്നും നിലനിൽക്കേണമേ 🙏🙏🙏
@athiradhinoke7339
@athiradhinoke7339 Месяц назад
മാതാവേ എന്റെ സഹോദരന്റെ കട ബാധ്യത മാറ്റി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindud3715
@bindud3715 22 дня назад
അമ്മേ എന്റെ കൂടെ ഉള്ളവരെ എന്റെയും അവരുടെയും വിശു ദ്ധീകരണത്തിന് വേണ്ടി ആണെ ന്ന ഉത്തമ ബോധ്യം എപ്പോഴും എനിക്ക് ഉണ്ടാകേണമേ 🙏
@roslincj8891
@roslincj8891 Месяц назад
അമ്മേ മാതാവേ എന്നെ അങ്ങയുടെ ഒരു സാക്ഷി ആക്കി മറ്റേണമേ. 🙏🙏🙏
@bindhureji5083
@bindhureji5083 Месяц назад
അമ്മേ മാതാവേ എനിക്ക് ദൈവാനുഗ്രഹമുള്ള ഒരു പങ്കാളി യെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@syamalalenin
@syamalalenin Месяц назад
5മണിക്ക് മുൻപ് ശ്രീ ദേവി യുടെ കയ്യിൽ നിന്ന് പൈസ വാങ്ങി തരണേ അമ്മേ മാതാവേ 🙏🙏🙏
@SindhuCk-wc9wq
@SindhuCk-wc9wq Месяц назад
അമ്മേ മാതാവേ 🙏
@anjub1173
@anjub1173 Месяц назад
മാതാവേ എൻ്റെ മോളുടെ ദുസ്വഭാവങ്ങൾ മാറ്റിത്തരണേ
@ChristinaS12345
@ChristinaS12345 Месяц назад
ആമ്മേൻ 🙏🕯️🕯️🕯️
@Sinsu520
@Sinsu520 Месяц назад
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Месяц назад
അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@vinodesthappan5068
@vinodesthappan5068 Месяц назад
മാതാവേ വിശ്വാസം തരണേ
@HimaHemin
@HimaHemin Месяц назад
അമ്മേ മാതാവേ കൃപാസനത്തിലെ അമ്മേ അമ്മേ ഞങ്ങളുടെ ഭവനത്തിൽ കടന്നു വരേണമേ 🙏🙏🙏🙏🙏
@manuthomas3927
@manuthomas3927 Месяц назад
Papeyaya ente mel karunayarikaname Amma mathave
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Месяц назад
അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുവേ 🥹🙏🙏അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ🥹എന്റെ യേശുവേ എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ 🙏🙏എനിക്ക് നല്ല പാടായിരുന്നു അമ്മേ 🙏☹️എന്റെ മാതാവേ എന്റെ യേശുവേ എനിക്ക് പഠിക്കാൻ ഭയങ്കര പാടാണ് അമ്മേ ഇംഗ്ലീഷ് ആയതുകൊണ്ട് ഞാൻ വലയുവ അമ്മേ 🥹🥹എന്റെ അമ്മേ എനിക്ക് ആക്കെ പേടി ആവുവ അമ്മേ 🥹🙏എന്റെ അമ്മേ യേശുവേ 🥹☹️എനിക്ക് മാതാവ് പഠിപ്പിച്ചു തരണമേ അമ്മേ 🥹🙏🥹എന്റെ അമ്മേ മാതാവേ എന്റെ യേശുവേ എന്നെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹☹️എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🙏എന്റെ യേശുവേ മാതാവേ കടങ്ങളും വിഷമങ്ങളും കൂടി ഇരിക്കുവാ അമ്മേ മാതാവേ 🥹🙏🙏എന്റെ മാതാവേ യേശുവേ എന്റെ ചേട്ടൻ മാർക്ക് നാലൊരു സാലറി ജോലി തന്നു മാതാവ് അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹🥹🙏🙏🙏🙏🙏
@bindhujohn8118
@bindhujohn8118 Месяц назад
അമ്മേ പരിശുദ്ധ amme🙏🏻എന്റെ ഭർത്താവിന് ജോലികൾ ലഭിക്കാൻ സഹായികേണമേ 🙏🏻കടത്തിൽ നിന്നും വിടുവികേണമേ 🙏🏻അമ്മേ സഹായികേണമേ 🙏🏻
@manuthomas3927
@manuthomas3927 Месяц назад
Ente kudumbhathe anugrahikaname Amma mathave
@HappyCoyote-uq6dg
@HappyCoyote-uq6dg Месяц назад
അമ്മേ മാതാവേ എന്നേയും എൻ്റെ കുടുംബത്തേയും അവിടുത്തെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തേണമേ
@alphonsamathew7101
@alphonsamathew7101 Месяц назад
Ammamathave Nanni ❤️❤️🙏🙏🙏
@vikramanp9992
@vikramanp9992 Месяц назад
മാതാവേ എന്റെ സഹോദരി ഓമന ചേച്ചിയുടെ മുട്ട് വേദന മാറ്റി നടുവിന്റ വേദനയും മാറ്റി ശരീരത്തിന് ബലം നൽകി നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏
@Rajibiju297
@Rajibiju297 Месяц назад
അമ്മേ ഒരു വഴിതുക്കണമേ🤲🤲🤲
@miniprasanth7410
@miniprasanth7410 Месяц назад
എന്റെ അമ്മ മാതാവേ എന്റെ മകന്റെ അസുഖം മാറ്റിതരണമെ
@bijugeorge3714
@bijugeorge3714 Месяц назад
യേശു ക്രിസ്തു ഇപ്പോൾ തൊട്ടു സുഖപ്പെടുത്തുന്നു.യേശുവേ നന്ദി. അപ്പാ ആ കുഞ്ഞിനെ സുഖപ്പെടുത്തിയതിനു നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-nc4pz8jt9i
@user-nc4pz8jt9i Месяц назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ
@Jijisunnyammanamthatta
@Jijisunnyammanamthatta Месяц назад
അമ്മേ എന്റെ മക്കളെ നിന്റെ അൽത്താരയിൽ കേറ്റി നിർത്തി സാക്ഷ്യം പറയാൻ സാധിക്കണേ
@RajalekshmiRajalekshmi-xf9mb
@RajalekshmiRajalekshmi-xf9mb Месяц назад
അമ്മേ മാതാവേ എന്റെ ഡ്രൈവിങ് ടെസ്റ്റ്‌ പാസ്സാക്കണമേ
@radhakrishnanradhakrishnan9456
@radhakrishnanradhakrishnan9456 Месяц назад
ആമേൻ
@jincychacko128
@jincychacko128 Месяц назад
അമ്മേ സാക്ഷ്യം പറയാൻ കൃപ തരണേ 🙏🏻
@sheelavarghese8114
@sheelavarghese8114 Месяц назад
അമ്മേ എൻ്റെ അനുജത്തി എത്രനാളായി വാടക കൊടുത്തു ജീവിക്കുന്നു അമ്മ ആ മോൾക്കു ഒരു ഭവനം കൊടുത്തനുഗ്രഹിക്കണേ ആമേൻ
@girijaakshara5938
@girijaakshara5938 Месяц назад
എന്റെ അമ്മ മാതാവേ എല്ലാവരെയും അമ്മ ചേർത്ത് നിർത്തി കാത്തോളണേ 🙏🙏🙏
@user-sy1lj4qv9z
@user-sy1lj4qv9z Месяц назад
അമ്മ മാതാവേ എൻ്റ മകൾ ബിൻസിക്ക് katat പരീക്ഷ പാസായി ഒരു ജേലി നൽകണമേ ആമേ 🙏🙏🙏
@ancyancy1144
@ancyancy1144 Месяц назад
അമ്മേ എന്റെ കടം കൊടുത്തകാശു അമ്മ ആ ആളിളിൽ നിന്ന് എനിക്ക് മേടിച്ചു തന്നു, എന്റെ ജീവനും എന്റെ കുടുംബവും സമാധാനത്തിൽ തരേണമേ
@leelavamanan3166
@leelavamanan3166 Месяц назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രീത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ
@jijisanumon4029
@jijisanumon4029 Месяц назад
അമ്മ ജോലി തരണേ അമ്മ 😭🙏😭😭ഞാൻ എഴുതിയ എല്ലാ എക്സാം പാടായിരുന്നു അമ്മേ കൈവിടല്ലേ 😭🙏🙏😭
@sarasann65
@sarasann65 Месяц назад
എൻ്റെ അമ്മ മാതാവേ എൻ്റെ വീ ണമോളെ കാത്തു കൊള്ളണമേ അവളെ പൂർണ്ണമായ് അമ്മയിലേക്ക് അടുപ്പിക്കണേ
@sheelac5874
@sheelac5874 Месяц назад
മാതാവേ, എന്റെ മകൾക്ക് നന്മകൾ ഉണ്ടാകേണമേ 🙏🙏
@user-de1yc5bd4x
@user-de1yc5bd4x Месяц назад
അമ്മേ എന്റെ ഭർത്താവിനെ നാളെ അമ്മയുടെ അടുത്തെത്തിച്ചു വഴിനടത്തേണമേ
@MariaJose-je7tx
@MariaJose-je7tx Месяц назад
അമ്മേ mathavae അമ്മയുടെ കൃപ നൽകി ഓഗസ്റ്റ് 17 ന് oet എക്സാം pass ആക്കി tharamae 🙏🙏🙏🙏🙏
@alinababy9247
@alinababy9247 Месяц назад
വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ
@jubyreji100
@jubyreji100 Месяц назад
അമ്മ മാതാവേ ഒരു ബാവനം nalkane
@user-tp8bq2so9k
@user-tp8bq2so9k Месяц назад
അമ്മേ മാതാവേ, കടം കയറാൻ ഇടയാകരുതേ... ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ ആവശ്യങ്ങളും നടത്തി തരണമേ 👏👏👏👏👏👏👏👏😘❤️
@jinujohnson6343
@jinujohnson6343 Месяц назад
അമ്മേ കൂടെ ഉണ്ടാകണേ, വലിയ ഒരു ചതിയിൽ പെട്ടു, ആ ചതിയിൽ നിന്നും അമ്മ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏
@binusebastianbinusebastian1669
@binusebastianbinusebastian1669 Месяц назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🌹അമ്മയുടെ പ്രത്യാശികരണത്തിന്റെ ഉടമ്പാടി സാക്ഷി യായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@KalabhavanChackochan
@KalabhavanChackochan Месяц назад
Amme mathave prathikshikaranathinte sakhiyai ente kudambathy anugrahikkaname Amen
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Месяц назад
ആമേൻ 🙏🙏🙏
@layamartin9434
@layamartin9434 Месяц назад
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@SeenaSuresh-cg4lv
@SeenaSuresh-cg4lv Месяц назад
അമ്മേ അവിടുന്ന് അനുഗ്രഹിക്കട്ടെ എല്ലാമക്കളെയും 🙏🙏🙏🙏🙏
@JancyShaji-bm7pr
@JancyShaji-bm7pr Месяц назад
അമ്മേ മാതാവേ എന്റെ മകൻ ബിബിന് ഒരു ജോലി തരണേ അമ്മേ സഗായിക്കണേ
@simirichard7256
@simirichard7256 Месяц назад
എന്റെ ദൈവമേ എന്റെ ജോലി യെയും ക്രമീകരിക്കണമേ 🙏🏻
@VishnuMallu17
@VishnuMallu17 Месяц назад
അമ്മേ 🙏🙏അനുഗ്രഹിക്കേണമേ 🙏🙏
@shanielizebeth
@shanielizebeth Месяц назад
എന്നെ സഹായിക്കാൻ അമ്മ വേഗം വരണേ 🙏🙏🙏
@ancychrispin8950
@ancychrispin8950 Месяц назад
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9ന് മുൻപ് തന്നെ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്നെ സഹായികേണമേ എന്റെ തലയെ കുനിപ്പിക്കരുതേ
@sijasaji3392
@sijasaji3392 Месяц назад
Amen🙏🙏
@manjuthomas2332
@manjuthomas2332 Месяц назад
അമ്മേ മാതാവേ നീ എന്യ്ക്ക് ഹോളിഡേയ്‌സ് അനുവദിച്ചതിനു നന്ദി പറയുന്നു മാതാവേ എന്റെ ഫാമിലി വിസ അപ്പ്രൂവ്ഡ് ഇ മാസം തന്നെ ആകണേമ്മേ
@Princybiju-y2o
@Princybiju-y2o Месяц назад
എന്റെ അമ്മേ ആഗസ്റ്റ് 21 ന് നടക്കുന്ന എന്റെ etam നെ സമ്മർപ്പിക്കുന്നു. നീ എന്റെ തുട ഉണ്ടാകണമേ. അമ്മേ അങ്ങ് എന്റെ പേപ്പർ നോക്കുകയും എന്റെ sprechen നീ തന്നെ കേൾക്കണേ എന്നെ Pass ആക്കി തരണമേ
@AnumolRafi
@AnumolRafi Месяц назад
God is within her and she will not fail [ Psalm 46 :5] 💙🪽
@sujashajan8463
@sujashajan8463 Месяц назад
അമ്മേ മാതാവേ😭🙏
@manuthomas3927
@manuthomas3927 Месяц назад
Enne Ammaude molaki mattene Amma mathave
@leelavamanan3166
@leelavamanan3166 Месяц назад
അമ്മേ സമയ്ഹാവേ എന്റെ മരുമകന്റെ മദ്യപാനം സ്പൂർണമായും മറുവൻ അനുഗ്രഹിക്കേണമേ 😊
@jisilmathew6587
@jisilmathew6587 Месяц назад
മാതാവേ ഡെറിനെ രക്ഷിക്കണേ അവന് നല്ലൊരു കോളേജും കൊടുക്കണം
@devuti6861
@devuti6861 Месяц назад
Amme Mathave jeevane enneyum moleyum kaividalle
Далее
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Butch REACT to Creative way to fix damaged tile!
00:46
Mark Rober vs Dude Perfect- Ultimate Robot Battle
19:00