Тёмный

ലോക സഞ്ചാരികളെ തട്ടിപ്പിന് ഇരയാക്കിയതെങ്ങിനെ ? 

Tricks by Fazil Basheer
Подписаться 775 тыс.
Просмотров 18 тыс.
50% 1

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@tricksbyfazilbasheer5622
@tricksbyfazilbasheer5622 47 минут назад
ഒലക്ക അത്ഭുത ഒലക്ക 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jNR-XWiTozU.htmlsi=Q52K6yy87ORiYkc9
@josoottan
@josoottan 2 часа назад
അദ്ദേഹം അന്ന് തന്നെ അതിലെന്തോ ഊടായിപ്പുണ്ട് എന്ന് സംശയം പറഞ്ഞത് നന്നായി അല്ലെങ്കിൽ ചമ്മിയേനെ! രണ്ടാൾക്കുമുണ്ട് സത്യസന്ധനായിരിക്കാനുള്ള തൻ്റേടം! ❤️❤️❤️
@moideenpoovadka7099
@moideenpoovadka7099 3 часа назад
പ്രിയപ്പെട്ട Fazilbasheer താങ്കൾക്കും Tricks ചാനലിനും അഭിനന്ദനങ്ങൾ. താങ്കൾ ദൗത്യം തുടരട്ടെ🎉
@devarajanss678
@devarajanss678 3 часа назад
❤️❤️❤️🌞👌 ഇത്തരം അശാസ്ത്രീയമായ തട്ടിപ്പിനെതിരെ ശാസ്ത്രലോകം മൗനം പാലിക്കുന്നു ഉപജീവന മാർഗ്ഗം എന്നു കരുതിയോ .💥
@TravelandtalesByHaque
@TravelandtalesByHaque 3 часа назад
ഇഷ്ടം... ലൈക്കി, കമന്റ്‌ ഒക്കെ ഒരു ലോഡ് 👍🏻👍🏻👍🏻👍🏻🎉🎉
@teslamyhero8581
@teslamyhero8581 55 минут назад
ഫസൽ ബ്രോ.. താങ്കളിൽ കുറ്റന്വേഷകൻ ഒളിഞ്ഞിരിപ്പുണ്ട് 💪💪ഇതേപോലെ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി കുറ്റങ്ങൾ തെളിയിക്കുന്ന ജിനിയസ് 🫶🫶🫶
@narayanankadavath6838
@narayanankadavath6838 2 часа назад
എല്ലാ ഉടായിപ്പുകളും പൊളിച്ചടക്കാൻ ഒരു അപാര കഴിവ് തന്നെ ആണ് നിങ്ങൾക്ക് നന്ദി അഭിനന്ദനങ്ങൾ.
@englishcrony131
@englishcrony131 Час назад
ഹൌ നമ്മുടെ SGk safe ആണ് സമാധാനം ആയി. സമാധാനം ആയവർ ഇവിടെ ലൈക്കിക്കോ
@anilsbabu
@anilsbabu 3 часа назад
ഇതുപോലെ രാമേശ്വരം എന്ന സ്ഥലത്തും ഒരു തട്ടിപ്പ് നടക്കുന്നുണ്ട് - പണ്ട്, ശ്രീരാമന് ലങ്കയിലേക്ക് പോകാൻ ആയി വാനരസേന പാലം പണിയാൻ ഉപയോഗിച്ച തരം വെള്ളത്തിൽ ഇട്ടാൽ മുങ്ങിപ്പോകാത്ത കല്ല് ആണെന്ന് പറഞ്ഞു കൊണ്ട് , ഒരു അകം പൊള്ളയായ പവിഴപ്പുറ്റിന്റെ കഷ്ണം അവിടേ പൂജിച്ചു പ്രദർശിപ്പിച്ചു പൈസ വാങ്ങുന്നു - ദക്ഷിണ ആയും കല്ലിനെ കിടക്കുന്ന വെള്ളത്തിൽ അമർത്തി നോക്കി പരിശോധിക്കാനും മറ്റും.
@tricksbyfazilbasheer5622
@tricksbyfazilbasheer5622 3 часа назад
മുൻപ് ചെയ്തതാണ്
@shakirshaa950
@shakirshaa950 3 часа назад
ഞാൻ ഇത്രയും കാലം ഇത് സത്യമാണെന്ന് വിചാരിച്ചിരുന്നു.Thaks ikka
@ravikumarpm1082
@ravikumarpm1082 2 часа назад
Ijj cherupathill bucketum paathravum vellavum onn vech kalichattille
@MYDREAM-xf8dz
@MYDREAM-xf8dz 36 минут назад
ഇതും പൊളിച്ചു സത്യം ജനം അറിഞ്ഞു 👍🏼. സന്തോഷ്‌ സർ അന്ന് തന്നെ ഇത് ഒരു സംശയത്തോടെ ആണ് ഇതിനെ കണ്ടത്. അദ്ദേഹവും ശാസ്ത്ര ബുദ്ധിയോടെ ആണ് ഇത്തരം കാര്യങ്ങളെ കാണുന്നത്
@sudhia4643
@sudhia4643 4 часа назад
ഇതൊക്കെ. ഉഗാണ്ടയിലല്ല. എവിടെയാണെങ്കിലും. പൊളിച്ചടുക്കും അതാണ്. Tricks. FB. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 👌👍🙏. Sudhi. Ernakulam.
@josephhenson7193
@josephhenson7193 2 часа назад
FAZIL സൂപ്പർ നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമൻ്റിടുന്നത് ആദ്യമാണ്❤
@meeraringgireesh3108
@meeraringgireesh3108 3 часа назад
സൂപ്പർ ഇക്ക സന്തോഷ് സർ കാണുന്നുണ്ടാവും
@AjeeshBenny
@AjeeshBenny 3 часа назад
കുളങ്ങര അറിയാത്തത് അറിയില്ല എന്ന് തന്നെ പറയും 🥰
@ideaelectronicmalayalam649
@ideaelectronicmalayalam649 3 часа назад
Full support sir ❤
@remeshsathyadevan
@remeshsathyadevan 3 часа назад
Full support, Ikka 👍
@neelakandandhanajayan3202
@neelakandandhanajayan3202 3 часа назад
ലേ ഉഗാണ്ടൻസ്... നിർത്തി അങ്ങ് അപമാനിക്കുവാന്നെ... 🤣🤣🤣
@SunilkumarPK-lm9rf
@SunilkumarPK-lm9rf 3 часа назад
അത് ചെയ്ത് കാണിക്കുന്നവന്മാർ പൈസ കിട്ടാൻ വേണ്ടി കാണുന്നവരൊ? ലോക മണ്ടന്മാരും അടുക്കളയിലെ വാഷ് ബയ് സനിൽ വെള്ളം നിറച്ച് തുറന്ന് വിടുമ്പോൾ ഇതുപോലെ കാണാറുണ്ട്.
@salim.p7894
@salim.p7894 4 часа назад
Sgk ye kand vannavar aarokke😊
@riyaskt8003
@riyaskt8003 3 часа назад
അല്ലെങ്കിലും ഞങ്ങൾ ഇവിടെ വരും
@ravikumarpm1082
@ravikumarpm1082 2 часа назад
Pulliyude motha kandattonnumalla tricks Pandey nammal etteduthatha
@mohammedmodothel9425
@mohammedmodothel9425 Час назад
ഇല്ല . ഫാസിലിനെ കണ്ടു തന്നെയാണ് വന്നത്
@arunpj8765
@arunpj8765 4 часа назад
ഫുൾ സപ്പോർട്ട് ❤️
@Hitman-055
@Hitman-055 Час назад
എന്റെയും❤
@rajankavumkudy3382
@rajankavumkudy3382 Час назад
വളരെ നല്ല വീഡിയോ
@dileeppkl7710
@dileeppkl7710 51 минуту назад
ഇവിടെ.... കേരളത്തിൽ ഇങ്ങനെ ഒരാൾ ഉള്ളത് അവര് അറിയാതെ പോയി.....
@aneeshamway7698
@aneeshamway7698 2 часа назад
അങ്ങനെ അതും പൊളിച്ചടുക്കി കയ്യിൽ കൊടുത്തു😆
@haniahhanai4717
@haniahhanai4717 58 минут назад
ഫാസിൽ ന്റെ മുമ്പിൽ രക്ഷയില്ല പൊളിച്ചു കൈൽ കൊടുക്കും 👍
@NoushadNoushad-rv5bn
@NoushadNoushad-rv5bn 2 часа назад
പൊളിച്ച് മുത്തേ❤
@vineethshivad
@vineethshivad 2 часа назад
പൊന്നണ്ണാ.... നമിച്ചു ❤️❤️❤️❤️❤️🥰
@VijayanNived
@VijayanNived 3 часа назад
വളരെ വിജ്ഞാന പ്രദമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ചാനലിനു ഒരായിരം ആശംസകൾ.. പക്ഷെ ഇത്തരം സത്യ സന്ധമായ കാര്യങ്ങൾ കാണാനും കേൾക്കാനും ഇവിടെ ആർക്കും സമയമില്ല.. കാള പെറ്റാൽ കയറെടുക്കുന്നവരാണ് എല്ലാവരും. ബുദ്ധി ജീവികളും മാധ്യമ മേധവികളും വരെ.. സത്യത്തെ കുറിച്ചോ ധർമത്തെ കുറിച്ചോ ഒരു ധാരണയും ഇല്ലാത്തവർ. അവർക്കിടയിൽ നമ്മുടെ ശബ്ദം നേർത്തു പോകും... ഹാ കഷ്ടം അല്ലാതെ എന്ത് പറയാൻ
@Golden-wings337
@Golden-wings337 31 минуту назад
ഞാൻ വിചാരിച്ച കാര്യം തന്നെയാണ് ഇതിന്റെ ട്രിക്ക്... 😂😂😂❤ ഫാസിൽ ഒഴിക്കുമ്പോൾ തന്നെ ഞാനത് ശ്രദ്ധിച്ചു. എനിക്കാ ട്രിക്ക് പെട്ടന്ന് മനസ്സിലായി....😂😂❤🥳🥳
@bindhusajeev7699
@bindhusajeev7699 3 часа назад
Full support
@rockmadadhosths1314
@rockmadadhosths1314 3 часа назад
Angane aa oru samshayam maarikitti 💚💚💚💚
@vinodkumarc.k5429
@vinodkumarc.k5429 2 часа назад
Full support sir
@rithasabu6559
@rithasabu6559 3 часа назад
Brilliant. Most people won't apply their logical skill. That's why they fall into such tricks played on them. There's nothing in the world which doesn't have a scientific base. If one has the realisation of this fact no one will believe anything blindly. Good you have created an eye opening video Hats off you to Tricks Channel
@Lathashaji-m5u
@Lathashaji-m5u 3 часа назад
അതും പൊള്ളിച്ച ടുക്കി 🎉🎉🎉🎉
@AabdhurahmanT
@AabdhurahmanT 3 часа назад
സൂപ്പർ ,💯👍👍
@GvpGvp-p1u
@GvpGvp-p1u 2 часа назад
അതും പൊളിച്ചടുക്കി സൂപ്പർ 🙏🙏
@Plakkadubinu
@Plakkadubinu Час назад
മനോഹരമായ വീഡിയോ.....
@hamsamoidu9551
@hamsamoidu9551 3 часа назад
അങ്ങനെ അതും പൊളിച്ച് കയ്യി കൊടുത്തു😂😂😂😂
@sree3932
@sree3932 3 часа назад
Good
@moossamk3638
@moossamk3638 27 минут назад
ഉഗാണ്ടക്കാരുടെ തട്ടിപ്പും Bro പൊളിച്ചടുക്കി❤👍👍
@gamingshortzzzz4480
@gamingshortzzzz4480 2 часа назад
Omg... Super oru english subb koodi add cheytha oru international reach orap
@advgopinathan
@advgopinathan 3 часа назад
You are doing admirable service to society 👍
@Satheesh99991
@Satheesh99991 2 часа назад
Well done @ Fazil Basheer
@Kuttanaadan
@Kuttanaadan 3 часа назад
Liked, shared, commented ❤
@alexandergeorge9365
@alexandergeorge9365 3 часа назад
പിന്നല്ലാതെ.... ഫാസിലിന്റെ അടുത്താ കളി!🤪🤪
@user-richus
@user-richus 3 часа назад
❤❤👍 എന്നും സപ്പോർട്ട്❤
@abinraj7225
@abinraj7225 3 часа назад
Thank you
@shajahanmundakkal5593
@shajahanmundakkal5593 4 часа назад
Full support ❤
@mindspace8533
@mindspace8533 2 часа назад
അങ്ങനെ ഞാൻ 1000 ഷില്ലിങ്ങ് സേവ് ചെയ്തു.
@vibinwilson5555
@vibinwilson5555 3 часа назад
Good job in exposing these scams..interesting
@HussainRawter
@HussainRawter 3 часа назад
Fazi basheer kerala Einstean.
@alimm8309
@alimm8309 2 часа назад
ഫാസിൽ ബിഗ് സലൂട്ട് 🙏🌹🌹❤️👌💞💞💯
@varunnair322
@varunnair322 Час назад
Continue mr fazhil
@sreekalac820
@sreekalac820 4 часа назад
Very Good information. Thank you
@RajyasnehiUm
@RajyasnehiUm 3 часа назад
അപ്പൊ അതിനും ഉത്തരമായി 😄👍.
@AjithSarma-nj6iv
@AjithSarma-nj6iv 3 часа назад
Good super 👍👌🙋😃🔥💪👏💘💯💯💯💯💯💯😀😅
@chachishareef5099
@chachishareef5099 3 часа назад
Supper
@ameerthondiyil3970
@ameerthondiyil3970 2 часа назад
ഫുൾ സപ്പോർട്ട്
@tsmlalmohanlal687
@tsmlalmohanlal687 4 часа назад
Super program
@rafeerafeeq8157
@rafeerafeeq8157 4 часа назад
Soooper 🎉🎉🎉🎉
@ManglavilVibes
@ManglavilVibes 3 часа назад
ഇത് പണ്ട് SGK ഏഷ്യാനെറ്റിൽ പറഞ്ഞപ്പോൾ സത്യമാണെന്ന് ഞാനും കരുതിയത്. ഈ അടുത്താണ് അത് ചുമ്മാ ഉടയിപ്പാണെന്നാണ് അറിഞ്ഞത്. അത് @ഫാസിൽ ബ്രോ പറയുമെന്ന് കരുതിയിരുന്നു. കണ്ടതിൽ സന്തോഷം. ❤
@ManglavilVibes
@ManglavilVibes 3 часа назад
ഇത് ഏഷ്യാനെറ്റിൽ എയർ ചെയ്തപ്പോൾ കണ്ടിട്ടുള്ളതാണ്
@HussainRawter
@HussainRawter 3 часа назад
SGK is fraud
@AutoRkara
@AutoRkara 3 часа назад
Sgk good man
@HussainRawter
@HussainRawter 2 часа назад
@@AutoRkara , no I don't think so.
@Angelofdeath9373
@Angelofdeath9373 37 минут назад
​@@HussainRawtersgk said that they might be using some tricks. He did not believe them
@hariharanpparroth9691
@hariharanpparroth9691 3 часа назад
Thank you for information🙏🏾
@divyamolpg8351
@divyamolpg8351 3 часа назад
Namaskaram brother 🎉
@gaznibasheer6312
@gaznibasheer6312 3 часа назад
താങ്ക്സ്
@abdulgafoor2966
@abdulgafoor2966 3 часа назад
വെറുതെ ഒരു പാത്രം തുളച്ചു കളഞ്ഞു....😂😂😂
@TomGeorge-01234
@TomGeorge-01234 3 часа назад
Thanks
@Mydearmalayaliees
@Mydearmalayaliees 3 часа назад
ഫാസിൽ ബ്രോ അവിടെ പോയിരുന്നെങ്കിൽ ആ തട്ടിപ്പുകാരുടെ അവസ്ഥ ഓർത്തു ചിരി വരുന്നു 🤣🤣🤣🤣 അവർ ഇടത് വെള്ളം ഒഴിക്കുന്പോൾ ബ്രോ പറയും വലത് ഒഴിക്കാൻ അപ്പോൾ അവരുടെ മുഖം ഒന്ന് ക്ളോസ്അ പ്പിൽ എടുക്കണം 😂😂🤣🤣🤣🤣😄
@basheerkp3432
@basheerkp3432 3 часа назад
ഹായ് , ഫാസിൽബ്രോ👌
@AnwarshereefAnwar
@AnwarshereefAnwar 3 часа назад
Very good video 👍👍❤️❤️
@riyawills5373
@riyawills5373 3 часа назад
Good information.. thank u
@rameshsabitha6559
@rameshsabitha6559 2 часа назад
ട്രിക്‌സ് ന്റെ പ്രേക്ഷകൻ ആയോണ്ട് ഇത് മുന്നേ സന്തോഷ് ji ടെ വീഡിയോ കണ്ടപ്പോ തന്നെ ഉടായിപ്പ് ആണെന്ന് മനസ്സിലായി😅
@കലക്കികലക്കി
Poli
@mohanan3512
@mohanan3512 3 часа назад
Very good boy
@georgecharvakancharvakan7851
@georgecharvakancharvakan7851 2 часа назад
❤❤Congratulation
@aneesk4375
@aneesk4375 4 часа назад
സൂപ്പര്‍
@physicsclassesjinesh7670
@physicsclassesjinesh7670 25 минут назад
Fazil bhai 👍
@hamzathpasha4064
@hamzathpasha4064 Час назад
Fazil Bro 👍👍👍👌
@JelsysWorld
@JelsysWorld 3 часа назад
👍🏻👍🏻👍🏻👏👏
@vktech202
@vktech202 3 часа назад
👍🏻
@HussainRawter
@HussainRawter 3 часа назад
Mr fazil start programes like american got talent and UK got talent
@zerodark2175
@zerodark2175 2 часа назад
Liked commented and shared!
@KrishnaLajeesh
@KrishnaLajeesh 4 часа назад
Nice sir ❤
@ShajeerSheji-c7u
@ShajeerSheji-c7u Час назад
ബ്രോ പോളിയാണ്
@nasarpk7646
@nasarpk7646 3 часа назад
Nice ❤❤❤
@TraWheel
@TraWheel 3 часа назад
🤟
@cameoncreativestudio2380
@cameoncreativestudio2380 3 часа назад
nice
@samcnn
@samcnn 2 часа назад
All Ugandan’s Welcome to Trick Channel
@ABDULLATHIEF-m4t
@ABDULLATHIEF-m4t 57 минут назад
Great idea
@nasarnasar7293
@nasarnasar7293 3 часа назад
@lijin6052
@lijin6052 4 часа назад
നിങ്ങളുടെ ചാനൽ മാത്രം അപൂർവ്വം ആയി മാത്രമേ നോട്ടിഫിക്കേഷൻ വരാറുള്ളൂ. സ്ഥിരം ആയി നോട്ടിഫിക്കേഷൻ വരാനുള്ള ട്രിക്കും കൂടി കാണിച്ചാൽ നന്നായേനെ😂
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 часа назад
0:33
@shajahanmundakkal5593
@shajahanmundakkal5593 3 часа назад
അതിനു നമ്മൾ ഓരോരുത്തരും ലൈക്കും share കമൻ്റും കൊടുത്തൽ trick കാണാം
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 2 часа назад
great .......
@rajanp6577
@rajanp6577 3 часа назад
👍
@XMan-ly9hz
@XMan-ly9hz 33 минуты назад
Thanks brother♥️♥️♥️
@dalvindavis7660
@dalvindavis7660 3 часа назад
ഹായ് ഹലോ
@Ajayvishnu23
@Ajayvishnu23 3 часа назад
🙌🏼💥
@kgeaswaran
@kgeaswaran 51 минуту назад
Increasing reach
@sujeshk2400
@sujeshk2400 2 часа назад
Pwoli ❤
@indorahomestudio
@indorahomestudio 3 часа назад
👌
@nebupoommen48
@nebupoommen48 Час назад
Supet
@RinuJai
@RinuJai Час назад
Good information ❤
Далее
Распаковка #MonsterHigh Potions №5
00:55
Просмотров 154 тыс.
Uppum Mulakum 3 | Flowers | EP # 76
21:34
Просмотров 189 тыс.