Тёмный

പല കുടുംബങ്ങളുടെയും ഒത്തൊരുമയുടെ പിന്നില്‍ ? | Fake Love | Malayalam 

Hi Im Karthik
Подписаться 6 тыс.
Просмотров 4,4 тыс.
50% 1

#mentalhealth #narcissism #toxicparents #fakelove #fakelovestatus #toxicrelationships #pseudomutuality #mentalhealthawareness
* Follow me on instagram- / ajay_karthik_07
* follow me on Facebook - / ajay.karthik.5030
* twitter - @AjayKarthikoo7
* My old youtube channel- / @ajaykarthik514
for business inquiries: ajaykarthiklinkedin@gmail.com
Hi! I’m Ajay Karthik. A video journalist and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
പല കുടുംബങ്ങളുടെയും ഒത്തൊരുമയുടെ പിന്നില്‍ ? | Fake Love | Malayalam
Pseudo mutuality explained _ Fake Love
#Hiimkarthik #Ajaykarthik #malayalamlifestyle #malayalam #mentalhealthawareness #mentalhealthmalayalam #mentalhealth #narcissism #toxicparents #fakelove #fakelovestatus #toxicrelationships #pseudomutuality #pseudolove #emotional #stress #anxiety #depression #therapy #therapist #motivation
Equipment used-
camera - www.amazon.in/...
lens- www.amazon.in/...
laptop-www.amazon.in/...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@HiImKarthik
@HiImKarthik Месяц назад
വീഡിയോ കാണുന്നവർ ചാനലിൽ മറ്റുള്ള വീഡിയോ കളും കണ്ടു നോക്കുക. കൂടുതൽ informations ഒരു വിഷയവുമായി ബന്ധപ്പെട്ട് ഉള്ളതുതന്നെ പല വീഡിയോകളിലായി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ മനസ്സിലുള്ള പല സംശയങ്ങളുടെയും ഉത്തരങ്ങൾ ഓരോ വീഡിയോ കളിലും ഉണ്ടാകും. 🙂
@josoottan
@josoottan Месяц назад
ചെറുതിലെ തന്നെ അത്യാവശ്യം കഷ്ടപ്പാടും ചെറിയ പ്രതികൂല സാഹചര്യങ്ങളും അതോടൊപ്പം സ്വന്തം ഫാമിലിയിൽ നിന്ന് തന്നെ ഒരു കോമൺ സെൻസുള്ള മെൻ്ററെയും ലഭിക്കുന്നവർ മഹാഭാഗ്യവാന്മാർ! അല്ലേ സഹോ ?🙂
@jyothi9913
@jyothi9913 Месяц назад
Psuedo-mutuality യാണ് സ്വന്തം വീട്ടിൽ എന്നു എങ്ങനെയോ കുഞ്ഞിലേ തിരിച്ചറിഞ്ഞു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ അവരെ പറഞ്ഞു മനസിലാക്കി മാറ്റാൻ ശ്രമിച്ചു. നടന്നില്ല. അപ്പോൾ പിന്നെ വിവാഹം കഴിച്ചു വേറൊരാളെ ഇതിലേയ്ക്ക് കൊണ്ടുവന്നു വിഷമിപ്പിക്കണ്ടായെന്നു തീരുമാനിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും disturbances ഉണ്ടെങ്കിലും മറ്റൊരാളെയും അടുത്ത generation നേയും ചതിച്ചില്ലല്ലോ എന്നാലോചിക്കുമ്പോൾ happy യാണ്. ഇപ്പോൾ അനിയൻ വിവാഹം കഴിക്കാൻ പോകുന്നു, പുതിയ ആളെ protect ചെയ്തു കൊണ്ടുപോവാൻ സാധിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നു.
@anithaks6690
@anithaks6690 Месяц назад
ഇപ്പോൾ അനുഭവിക്കുന്നത് 😮 വേറെ ആരും പറഞ്ഞു തരാത്ത topic❤
@writtenright
@writtenright Месяц назад
Manipulation worked successfully🎉
@Kaisen671
@Kaisen671 Месяц назад
ആരും arranged marriage nu പോയി തല വെക്കാൻഡ് ഇരുന്ന തന്നെ ഒരുവിധം പ്രശ്നം ഒഴിവാകും... ഒറ്റ ഒന്നിനെ വിശ്വസിക്കാൻ കൊള്ളില്ല.
@preethim3370
@preethim3370 Месяц назад
Karthik, You explained so clearly what happened in my life. Thank you & Keep going ❤❤
@user-pr9vb3fk6z
@user-pr9vb3fk6z Месяц назад
100 percentage correct.
@Tara-wf7dy
@Tara-wf7dy Месяц назад
Mukesh Ambani de family e kanumbo tonunna feeling.
@Nikhil-i9j
@Nikhil-i9j Месяц назад
Narc family le karyanglude vdo cheyyu.. 🙏🏻
@Soul.766
@Soul.766 Месяц назад
Valare correct anu.ellam oru udjustment
@praseeda7070
@praseeda7070 Месяц назад
Narc family l pseudomutuality vdo venam bro..waiting Appo ingane ulla bandhangalil sneham illa alle....but they fulfill responsibilities..appo atho sneham Ila enkil angne cheyyo? Atho purame kanikkan vendi ano??
@HiImKarthik
@HiImKarthik Месяц назад
@@praseeda7070 attachment and a degree of affection undakum. Mattellavarodum ullapole. Palappozhum relativesinte vare responsibilitiesum fullfill cheythittundakum. Aa oru image Bakiyullavaril nila nirthuka ennathanu athinte udhesham.But that is not love.
@jksenglish5115
@jksenglish5115 Месяц назад
Appreciated
@writtenright
@writtenright Месяц назад
We should break all families so that we could enter. അല്ലേ ബ്രോ😂
@HiImKarthik
@HiImKarthik Месяц назад
@@writtenright didnt get what you actually meant bro. The concept of a family itself is setup that unnecessarily forces people to live together for the sake of pleasing neighbours and relatives.
@writtenright
@writtenright Месяц назад
@@HiImKarthik If somebody's content with their life why should we bother! Some people create ruckus to denigrate the concept of family by manipulating people's mind. All they need is a free market for sex and brownies.
@Manfromearth12
@Manfromearth12 Месяц назад
​​@@writtenright E waril nammal tholkkum bro.. Namukku US n Europe oru futurelekkulla time travel machine aayi kandu study cheyyam. Ivar nammal innu value cheyyunna system full corrupted aakkum. As you pointed out e wokesnu vendathu athu thanneyanu but what to do!? We're gonna loose the battle😢
@mariyasalam5072
@mariyasalam5072 Месяц назад
👍👍
@jksenglish5115
@jksenglish5115 Месяц назад
Can you do 'loneliness' and 'aloneness'?
@HiImKarthik
@HiImKarthik Месяц назад
1 or 2 upcoming videos already fixed. Ill dshare in one single video soon 😊👍
@saheelv8403
@saheelv8403 Месяц назад
Hai
@gopikavijay6769
@gopikavijay6769 Месяц назад
👌👍
@mammumammu4674
@mammumammu4674 Месяц назад
പണം പദവി ഇല്ലാത്ത യുവാക്കളെ. പെൺകുട്ടികൾ പ്രണയം വിവാഹം ഉണ്ടാകുന്നില്ല ഇത് വിവേചനം അല്ലേ
@HiImKarthik
@HiImKarthik Месяц назад
@@mammumammu4674 അത് അവരുടെ കണ്ടിഷനിങ് കൂടി അങ്ങനെ ആയതുകൊണ്ടാണ് പൊതുവിൽ. പിന്നെ വ്യക്തിപരമായി well settled ആയ പാർട്ണർ ആണെങ്കിൽ അവർക്കും സേഫ്റ്റി ഫീലിംഗ് ആണ്, അതുകൊണ്ട് ചില പെൺകുട്ടികൾ അങ്ങനെ ഒരു മുൻഗണന വക്കുന്നത്. എന്തുതന്നെ ആയാലും പരസ്പരം വളരെ തുറന്ന മനസ്സോടെ സംസാരിക്കുന്നതും അതിലുടെ ഉണ്ടാകുന്ന ആഴത്തിലുള്ള സ്നേഹവും ഒരുപാടു couples ന്റെ ഇടയിൽ ഉണ്ടാകുന്ന ഒന്നല്ല. Empathy is most important.
@user-nq7so1xq7d
@user-nq7so1xq7d Месяц назад
Marriage and love is not charity.. Grow up man😁
@beenamathews1736
@beenamathews1736 Месяц назад
Voice clear alla.. Karthik
@HiImKarthik
@HiImKarthik Месяц назад
@@beenamathews1736 Voice check cheythirunnu ok aanu.
@Mr.unknown-n3o
@Mr.unknown-n3o Месяц назад
അച്ഛന്റ്റെ സ്നേഹം കിട്ടാത്ത ക്രൂമായി ഉപദ്രവിക്കുന്ന ഒരു അച്ഛന്റെ മകളെ സ്നേഹിച്ചു കല്യാണം കഴിഞ്ഞ് കുഞ്ഞു ആയി..അവക്ക്.. വേണ്ട സ്നേഹം കൊടുത്തു എല്ലാത്തിനും കൂടെ നിന്ന്.. ബിസ്നസ് സ്റ്റാർട്ട്‌ ചെയ്തു.. അത് കഴിഞ്ഞു മോഡലിംഗ് ആക്ടിങ് പോയ്‌..അവസാനം അവക്ക് കൂട്ടുക്കാർ മതി കറക്കം പാർട്ടിക്ക് പോക്ക് ട്രിപ്പ്‌ പോക്ക് അവസാനം കൊച്ചും വേണ്ട ഭർത്താവ് വേണ്ട.. ആ പയ്യൻ പറയും പാല് കൊടുത്ത കൈയിൽ കൊത്തി.. എന്ന്
@Kaisen671
@Kaisen671 Месяц назад
Divorce ചെയ്തൂടെ
@user-ue8sp8gx6q
@user-ue8sp8gx6q Месяц назад
👍🏻😰
@sajnaabdulsalim4202
@sajnaabdulsalim4202 Месяц назад
👍👍
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 6 млн
МАМА И ВАЛДБЕРИС
00:48
Просмотров 717 тыс.