Тёмный
No video :(

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് മല്‍സരിക്കും: മേജര്‍ രവി | Major Ravi 

Manorama News
Подписаться 9 млн
Просмотров 7 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@palazhyaneesh3965
@palazhyaneesh3965 2 месяца назад
പക്ഷെ പാർട്ടി ആവിശ്യപ്പെടില്ല
@rajeevankuthuparaba5401
@rajeevankuthuparaba5401 2 месяца назад
ആദ്യം ഒരു പഞ്ചായത്ത് വാർഡിൽ മത്സരിച്ചു ജയിക്ക്...എന്നിട്ട് ആവാം നിയമ സഭ ഒക്കെ...
@shanuvallicheril9393
@shanuvallicheril9393 2 месяца назад
വോ വേണ്ട...😂താൻ പോയി പടം പിടിക്ക്...പാർട്ടി അവശ്യപ്പെട്ടു താൻ തൊലിക്കണ്ട
@kumarvarod8004
@kumarvarod8004 Месяц назад
മേജർ ji ആദ്യം പാർട്ടി ക്ക് വേണ്ടി പ്രവർത്തി ക്കൂ, ഇപ്പോൾ തത്കാലം ശോഭ നിൽക്കട്ടെ
@BND1
@BND1 2 месяца назад
*വ്വോ വേണ്ട പാലക്കാട്ട് ശോഭേച്ചി മൽസരിച്ചോളും*
@ഹിന്ദുസ്ഥാനി
@ഹിന്ദുസ്ഥാനി 2 месяца назад
ഹോ. അങ്ങോട്ട് ചെല്ലേണ്ട താമസമെ ഉള്ളൂ?
@sureshparadise6294
@sureshparadise6294 2 месяца назад
ഓ വേണ്ട.... ഇങ്ങള് മത്സരിക്കേണ്ട...
@nazarbhai2633
@nazarbhai2633 2 месяца назад
അടുത്ത തെരഞ്ഞെടുപ്പിൽ ബി ജെ പി മൊത്തം ഒലിച്ചു പോകാതെ നോക്കിക്കോ 🤣
@sujanc.m7848
@sujanc.m7848 Месяц назад
Athu molde swapnam mathram
@rajeshp6257
@rajeshp6257 2 месяца назад
ശോഭ സുരേന്ദ്രൻ നിൽക്കട്ടെ Major ji❤❤
@user-zo5kj2yj4y
@user-zo5kj2yj4y Месяц назад
പറ്റിയ സ്ഥാനാർഥി മേജർ രവി ♥️
@rajeshp6257
@rajeshp6257 2 месяца назад
മേജർ രവി കീ ജയ് ❤❤❤
@orientalotctradingco5940
@orientalotctradingco5940 2 месяца назад
അത് ഒക്കെ നേരത്തെ പറയേണ്ട അംബാനെ😂😂😂😂
@shaaradi
@shaaradi 2 месяца назад
കൂറ്റനാട് നാല് വോട്ട് കിട്ടും അതാണ്‌ പാലക്കാട് ആയുള്ള ബന്ധം
@satheeshsma1976
@satheeshsma1976 2 месяца назад
രവി. അണ്ണൻ മത്സരിക്കണം....വോട്ടേണ്ണി.എന്നാൽ 9 മണി. ആകുമ്പോൾ inc ജയിക്കും
@RajeshRajesh-zw4pu
@RajeshRajesh-zw4pu Месяц назад
പാർട്ടിയിൽ വേറെ ആളുകൾ ഉണ്ട്
@rajeshp6257
@rajeshp6257 2 месяца назад
SG....ജയിച്ചപ്പോൾ സിനിമ ഫീൽഡിലെയും പലരും കൂടി...
@gireeshv.k1498
@gireeshv.k1498 Месяц назад
രവി സാറേ.. നമസ്കാരം.
@manupattathil1222
@manupattathil1222 2 месяца назад
Good option
@SRP4665
@SRP4665 2 месяца назад
Vegam vaa. Njangal unda pori tharam 😂😂
@saheed9209
@saheed9209 Месяц назад
എന്തിനാ മേജർ ചേട്ടാ നിങ്ങൾ കെട്ടിവെച്ച പൈസ കളയുന്നത്.
@manupattathil1222
@manupattathil1222 2 месяца назад
Capable candidate
@prinumarangattil
@prinumarangattil 2 месяца назад
Yes .major please contest in palakkad
@baskaranc4223
@baskaranc4223 Месяц назад
പാലക്കാട് ബിജെപി ക്ക് ഒരു ചേൻസ് തീർച്ചയായും 👍🌹😘
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf Месяц назад
ജയിക്കില്ല
@kumarvarod8004
@kumarvarod8004 Месяц назад
ശോഭ മതി 👌
@adit27j
@adit27j 2 месяца назад
Apol some nonths before u said njan malsarikyaan vannai allaa.... Malaarikythhm ilaa enn
@user-nv2th1dp2b
@user-nv2th1dp2b 2 месяца назад
No.. Only 'ശോഭ സുരേന്ദ്രൻ'.. നിന്നാൽ ജയിക്കും.പകരം വേറാരു നിന്നാലും തോൽക്കും .. 👌🔥🥰
@shaaradi
@shaaradi 2 месяца назад
ഇപ്പോൾ രണ്ടാം സ്ഥാനത്ത് ഉള്ള ബിജെപി മൂന്നാം സ്ഥാനത്ത് പോകും, ഒരിക്കലും വേണ്ട, ശ്രീ സുരേന്ദ്രൻ നിന്നാൽ വിജയിക്കും, 1956മുതൽ ഇന്നുവരെ rss ലൂടെ വളർന്നു വന്നവർ ഉണ്ട്, അവർക്ക് വെള്ളം കോരലും, വിറകു വെട്ടലും മാത്രം അല്ല പണി, ഇപ്പോൾ വന്നവരെ സംഘടന ഏൽപ്പിച്ച് rss product കൾ ആയവർ കാശ്ശിക്കു പോകാം, ഒരു wave ഉം ഉണ്ടാക്കാൻ പാലക്കാട് സാധിക്കില്ല ഇദ്ദേഹത്തിന്, 100%
@shashikalanspeaks2798
@shashikalanspeaks2798 2 месяца назад
സുരേഷ് ഗോപിയെ underestimate ചെയ്യുകയാണ് മേജർ സുരേഷ് ഗോപി മനുഷ്യ സ്നേഹിയാണ് നടനല്ല മനുഷ്യസ്നേഹികൾ ബിജെപി യിൽ കുമ്മനം ഒഴികെ മാറ്റാരുമില്ല. മേജറുടെ ധാരണ ഇനി എല്ലാ നടന്മാരും നിന്നാൽ ജയിക്കുമെന്നാണ്. ബിജെപി യിൽ വാചകമടിക്കാരോട് ഒക്കെ കുടുംബത്തിന് നീക്കിവച്ച കുറച്ചു പണമെടുത്തു പാവങ്ങൾക്ക് കൊടുക്കാൻ പറഞ്ഞാൽ അന്ന് നിർത്തും എല്ലാവരും രാഷ്ട്രീയം മോദിപോലും സ്വന്തം അധ്വാനം പാവങ്ങൾക്ക് കൊടുക്കുകയാണ്. കേരളത്തിൽ ഇനിയും വിജയം കിട്ടണമെങ്കിൽ സുരേഷ് ഗോപി മുന്നിൽ നിൽക്കണം മറ്റു ബിജെപി നേതാക്കന്മാരായ ശോഭ ഒഴികെ ആരെ നിർത്തിയാലും ബിജെപി രക്ഷപെടാൻ പോവുന്നില്ല
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 2 месяца назад
party aavishyapedunilla😏😢🤣
@deepaknarayanan4929
@deepaknarayanan4929 2 месяца назад
Best candidate is Sobha Surendran
Далее
Linkin Park: FROM ZERO (Livestream)
1:21:01
Просмотров 4,5 млн
Сказала дочке НЕТ!
00:24
Просмотров 406 тыс.
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 21 тыс.
Major Ravi 11 | Charithram Enniloode | Safari TV
20:05