Тёмный

പാറകെട്ടിനടിയിൽ രാജവെമ്പാല എന്ന് നാട്ടുകാർ,അല്ലെന്ന് വാവ, പിന്നെ സംഭവിച്ചത് ? | Snakemaster EP 620 

Kaumudy
Подписаться 5 млн
Просмотров 1,3 млн
50% 1

കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ മാങ്കോട് എന്ന സ്ഥലത്തേക്കാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര,ഇതിനടുത്താണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പാമ്പിന്റെ കടിയേറ്റ് ആദിത്യ മോൾ മരിച്ചത്,അതിനാൽ നാട്ടുകാർക്ക് പാമ്പ് എന്ന്‌ കേട്ടാൽ തന്നെ പേടിയാണ്,അത് മാത്രമല്ല വനവുമായി ചേർന്ന പ്രദേശമായതിനാൽ ഇടക്ക് രാജാവെമ്പാലകളെയും നാട്ടുകാർ കണ്ടിട്ടുണ്ട് ,രാവിലെ തോടിനോട് ചേർന്ന വലിയ ഒരു പാറയുടെ അടിയിൽ നല്ല വലിപ്പത്തിൽ കറുത്ത നിറത്തിലുള്ള പാമ്പിനെ നാട്ടുകാർ ആണ് ആദ്യം കാണുന്നത്,അപ്പോൾ തന്നെ ഉറപ്പിച്ചു ഇടക്ക് കാണാറുള്ള രാജവെമ്പാല തന്നെ അങ്ങനെയാണ് വാവയെ വിളിച്ചത്,സ്ഥലത്തെത്തിയവാവ തോട്ടിൽ ഇറങ്ങി കുറ്റിക്കാടുകൾക്കിടയിലൂടെ പാറയുടെ അടുത്തെത്തി,നല്ല കറുത്ത നിറത്തിലുള്ള വലുപ്പമുള്ള പാമ്പ്, പക്ഷേ അത് നാട്ടുകാർ പറഞ്ഞപോലെ രാജവെമ്പാല അല്ല,പിന്നെ?തുടർന്ന് ആശ്രമത്തിൽ കണ്ട പാമ്പിനെ പിടികൂടാൻ വാവ യാത്ര തിരിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
The first destination of Vava Suresh today was Mankodu at Kollam-Pathanamthitta border area. It was near this place that Adithyamol died of snake bite few days ago.
And today, people here shudders at the very mention of the word ‘snake’. Not only that, since the area is close to the forest, people have also seen King Cobra at this place.
It was the locals who first spotted a long black-coloured snake under a big rock near the canal. They soon thought it to be a King Cobra, the kind of snake they used to see now and then at the area.
It was after that they called Vava Suresh, who reached the spot, got down into the canal and walked through the woods to reach the rock.
It was of course a black long snake but it was not a king cobra as the locals had guessed.
After this, Vava headed towards the ashram where a snake was found.
Watch this episode of snake master!
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@jithinjayan8560
@jithinjayan8560 3 года назад
ഇനി ഇത് പോലെ ഒരു...മനുഷ്യൻ.. ഉണ്ടാവാൻ സാധ്യത ഇല്ല.. അഭിമാനം ആണ്.. മലയാളികൾക്ക്
@aneeshamway7698
@aneeshamway7698 3 года назад
🙏🙏🙏🙏👏
@armashrahman2104
@armashrahman2104 3 года назад
qq
@jithinjayan8560
@jithinjayan8560 3 года назад
@Njan AMAN എന്തൂട്ട് 🤔🤔
@balupb6553
@balupb6553 3 года назад
സത്യം...
@rajeshpr4281
@rajeshpr4281 3 года назад
Mk kihh
@bijoy4254
@bijoy4254 3 года назад
മണിച്ചേട്ടൻ കഴിഞ്ഞാൽ മലയാളികൾ കൂടുതൽ സ്നേഹിക്കുന്ന വെക്തി 💖💖
@sideequechonari
@sideequechonari 3 года назад
വിവരം+ധൈര്യം+പ്രതിഭ+കരുണ =വാവ സുരേഷ്
@itszmeanu6118
@itszmeanu6118 3 года назад
+
@itszmeanu6118
@itszmeanu6118 3 года назад
Sneham
@toxicjod64
@toxicjod64 3 года назад
സഹായം
@kL07_
@kL07_ 3 года назад
@@itszmeanu6118 karuna ennu parayundundallo
@RahulRahul-th2ir
@RahulRahul-th2ir 3 года назад
Annan polli annu❤️
@sujaissacl8514
@sujaissacl8514 3 года назад
നൻമ ചെയ്യുന്ന വരെ മോശമാക്കി ചിത്രീകരിക്കുന്നത് നമ്മുടെ നാട്ടിൽ കുറേ ആളുകൾക്ക് ഒരു ഹോബിയാണ് വാവ സുരേഷിന് ഒരു ബിഗ് സല്യൂട്ട് 👍👍
@KL01-74
@KL01-74 3 года назад
ആദിത്യ മോളുടെ കുടുംബത്തിനുവേണ്ടി വീട് വച്ചു കൊടുക്കുന്ന. വാവ ചേട്ടന് അഭിനന്ദനങ്ങൾ ❤❤🥰🥰😘
@ccmediavideos1120
@ccmediavideos1120 3 года назад
അഭിനന്ദനങ്ങൾ
@misriyamisriyakaldi7446
@misriyamisriyakaldi7446 3 года назад
Abinadangal
@saraladevukuttyenikuvalare4696
@saraladevukuttyenikuvalare4696 3 года назад
Kj
@saraladevukuttyenikuvalare4696
@saraladevukuttyenikuvalare4696 3 года назад
Kj
@saraladevukuttyenikuvalare4696
@saraladevukuttyenikuvalare4696 3 года назад
E
@_biinhaa._
@_biinhaa._ 3 года назад
Vava Chettan Fans like 🥰🥰🥰🥰😍😍 👇
@ummurahma2500
@ummurahma2500 3 года назад
😆😆
@vishnusuresh0165
@vishnusuresh0165 3 года назад
എന്ത് കണ്ടാലും വിമർശിക്കുകയും criticize ചെയ്യുകയും ചെയ്യുന്നവരോട് പോവാൻ പറയ്‌... ചേട്ടനെ പോലുള്ളവരെയാണ് ശെരിക്കും ജനങ്ങൾക്ക് ആവശ്യം. 🥰
@raufrauf6790
@raufrauf6790 3 года назад
Yes👍✌️🤙
@AppuAppu-eq1sg
@AppuAppu-eq1sg 2 года назад
മണിച്ചേട്ടൻ കഴിഞ്ഞ മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി
@meandbro1474
@meandbro1474 3 года назад
ദീർഘായുസും ആരോഗ്യവും നൽകി ദൈവം വാവ ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏😍
@Weebie_FX
@Weebie_FX 3 года назад
എല്ലാ പാമ്പിനെയും കൃത്യമായി അറിയുന്ന വാവ സുരേഷ് ചേട്ടനെ ഒരു ബിഗ് സല്യൂട്ട് 🙆
@mharikuttan2693
@mharikuttan2693 3 года назад
Correct
@kshathriyan8206
@kshathriyan8206 3 года назад
ഇദ്ദേഹത്തിന്റെ ഡെഡിക്കേഷൻ വേറെ ലവലാണ്❤️
@kshathriyan8206
@kshathriyan8206 3 года назад
@Lakshmi s pinnalla👍
@kshathriyan8206
@kshathriyan8206 3 года назад
@Lakshmi s ✌️👍
@rojeshlas
@rojeshlas 3 года назад
അംഗീകരിക്കണം, ഈ മനുഷ്യനെ... ബിഗ് സല്യൂട്ട്.
@anukumar449
@anukumar449 3 года назад
ആദ്യത്യ മോൾക്ക് ഈശ്വരൻ നിത്യ ശാന്തി നൽകട്ടെ,മോളുടെ കുടുംബത്തിന് ദൈവം എന്നും അനുഗ്രഹിക്കട്ടെ.,ഒപ്പം സുരേഷ് ചേട്ടനെയും
@nidhinthankachan6570
@nidhinthankachan6570 3 года назад
വാവ ഫാൻസ്‌ ലൈക് അടി
@bellavlog8622
@bellavlog8622 3 года назад
ഇദ്ദേഹത്തിന ഒക്കെ ആണ് അംഗീകരങ്ങൾ കൊടുക്കേണ്ടത് 😍
@nandhakumarnandhakumar2784
@nandhakumarnandhakumar2784 3 года назад
ശരിയാണ് അല്ലതെ വ്യത്തികേട്ട സിനിമ നടമാര് ങ്കു നടികൾങ്കു അല്ല
@Santhosh-to5ul
@Santhosh-to5ul 3 года назад
സത്യമാണ്
@shanikunjutty5624
@shanikunjutty5624 3 года назад
Yes correct
@sujavasudevan8304
@sujavasudevan8304 3 года назад
10 m ക്ലാസും ഗുസ്തിയും ഉള്ളവർക്കേ അംഗീകാര്യം കിട്ടുകയുള്ളു ഉയർന്ന സാലറിയും പ്രശസ്തിയും 👍👍
@nayanar963
@nayanar963 3 года назад
Mikacha nadan Mohan lal
@zayusworld39
@zayusworld39 3 года назад
നല്ലദ് ചെയ്യുന്നവർക്ക് എന്നും നല്ലദ് മാത്രംവരാൻ റബ്ബ് അനുഗ്രഹിക്കട്ടെ
@raeesajeji7523
@raeesajeji7523 3 года назад
Aameen
@vigneshprakash8695
@vigneshprakash8695 3 года назад
Aameen
@TruthWillSF
@TruthWillSF 3 года назад
യൂട്യൂബിൽ വരെ റബ്ബിന്റെയും മുഹമ്മദിന്റയും വിളയാട്ടം അതിന് അമീന പറയാന് ഇസ്ലാമിക ചരിത്രവും ഖുറാനും അറിയാത്ത കൊറേ വിഡ്ഢികളും😂
@noufalmedakkat
@noufalmedakkat 3 года назад
@@TruthWillSF കർത്താവെ ഇവൻ സൽബുദ്ധി കൊടുക്കാൻ നീ കരുണ ചൊരിയേണമേ
@rajaembran8959
@rajaembran8959 3 года назад
@@noufalmedakkat amon
@kvshobins9820
@kvshobins9820 3 года назад
പുള്ളിയുടെ വിലപ്പെട്ട സമയം പാഴാകാതിരിക്കാൻ ശ്രദ്ധിക്കുക എല്ലാവരും 🙏🙏🙏🙏 ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വിളിക്കുക
@akkugaming444
@akkugaming444 3 года назад
Nallatha paranghath
@dagger864
@dagger864 3 года назад
ലോകത്തിലെ തന്നെ ഒരു ടൂൾസും ഉപയോകിക്കാതെ വെറും കൈകൾ കൊണ്ട് പാമ്പിനെ പിടിക്കുന്ന ഒരേ ഒരാളെ ഉള്ളൂ അതാണ് നമ്മുടെ വാവ ചേട്ടൻ. അപ്പൊ നമുക്ക് ഊഹിക്കാവുന്നതേയുള്ളു വാവച്ചേട്ടന്റെ റേഞ്ച്. പക്ഷെ അർഹിക്കുന്ന അംഗീകരമൊന്നും കിട്ടുന്നില്ല എന്നാണ് എന്റെ ഒരിത്...
@rajinashoukath6005
@rajinashoukath6005 3 года назад
നമ്മുടെ സ്നേഹം ആണല്ലോ ചേട്ടന് കൊടുക്കാൻ പറ്റിയ വലിയ അംഗീകാരം
@leahamohan7852
@leahamohan7852 2 года назад
Athe
@thalapathyboy7620
@thalapathyboy7620 3 года назад
ഇങ്ങേരുടെ ധൈര്യം ഹോ സമ്മതിച്ചു...🤯😵
@_.4319
@_.4319 3 года назад
ലോകത്തിൽ തന്നെ സുരേഷേട്ടന് പകരം വെക്കാൻ ആളുണ്ടോ...!?
@beenabeena8243
@beenabeena8243 3 года назад
ഇല്ല അതാണ് സത്യം
@akashnkmnkm4772
@akashnkmnkm4772 3 года назад
Orikalum illa Satyam
@dagger864
@dagger864 3 года назад
ഇതുവരെ ഇല്ല ഇനിയൊട്ട് ഉണ്ടാവുകയുമില്ല ഇങ്ങനെ ഒരു മൊതല്
@junujunaidozz
@junujunaidozz 3 года назад
വാവക്ക് വാവ മാത്രം 😍😍😍
@wild5398
@wild5398 3 года назад
"I never seen a man like you" ennanennu thonunnu oru raajakumaran pulliyepatty paranjadhu
@ponnusha6146
@ponnusha6146 3 года назад
Oru heroyekkal real keralathinde abhimanaman vava chettan Vera oru rajyathum engatha oru manushane Kanan kayyugayilla...real legend
@ystatus163
@ystatus163 3 года назад
ലെ ചേര :അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ.. 😁
@mdmedia2263
@mdmedia2263 3 года назад
😃😃😃😃😃😃
@mallustube4643
@mallustube4643 3 года назад
😁😁
@sgamer527
@sgamer527 3 года назад
😂😂😂😂😂😂😂😂
@gdcmedia9320
@gdcmedia9320 3 года назад
😂😂😂😂😂
@albindon6063
@albindon6063 3 года назад
😂😂😂
@kiraneu6724
@kiraneu6724 3 года назад
ചേട്ടാ ചുമർ പാമ്പിനെ പരിചയപെടുത്തിയത് നന്നായി. രണ്ടാഴ്ചമുൻപ് എന്റെ വീട്ടിലും ഒരണം വന്നായിരുന്നു. ഞങ്ങൾ അതിനെ ഓടിച്ചു. പക്ഷെ ഏതു പാമ്പാണ് വന്നതെന്നു അറിയില്ലയിരുന്നു. ഇപ്പൊ മനസിലായി. സന്തോഷമായി......
@mr_night_stalker
@mr_night_stalker 3 года назад
Dislike അടിക്കുന്ന എല്ലാ മാന്യ സുഹൃത്തുക്കൾക്കും നടുവിരൽ നമസ്കാരം വാവ ചേട്ടൻ പോളിയാണ്
@ALLINONE-zr6bp
@ALLINONE-zr6bp 3 года назад
Pewar
@fabinmartin9921
@fabinmartin9921 3 года назад
Aynu
@_biinhaa._
@_biinhaa._ 3 года назад
@@fabinmartin9921 Oops
@vigneshprakash8695
@vigneshprakash8695 3 года назад
😍😍😍
@balupb6553
@balupb6553 3 года назад
പോളിയല്ല, പൊളി....
@sivadasant5104
@sivadasant5104 3 года назад
സ്നേക്ക് മാസ്റ്റർ കാണുമ്പോൾ ആദ്യം കട്ടിലിനടിയിൽ നോക്കുന്ന ഞാൻ...
@noufalk8217
@noufalk8217 3 года назад
👏👏👏👏👏... ധൈര്യം... സമ്മധിക്കണം 🙁🙁🙁
@kshathriyan8206
@kshathriyan8206 3 года назад
സ്നേക്ക് മാസ്റ്റർ പ്രോഗ്രാമിന്റെ എല്ലാ പ്രേക്ഷകർക്കും ദീപാവലി ആശംസകൾ🎉🔥
@kshathriyan8206
@kshathriyan8206 3 года назад
@Lakshmi s same 2u🙏
@Santhosh-to5ul
@Santhosh-to5ul 3 года назад
സുരേഷേട്ടനും ടീമംഗങ്ങളും ദീപാവലി 😍 ആശംസകൾ
@2023sep7
@2023sep7 3 года назад
ഇദ്ദേഹം തരുന്ന ഓരോ അറിവും വിലപ്പെട്ടതാണ് 👏👏👏😍
@محمدعثمانالهند
@محمدعثمانالهند 3 года назад
ദൈവം അദ്ദേഹത്തിന് ആരോഗ്യം ആയുസ്സും നൽകട്ടെ
@balupb6553
@balupb6553 3 года назад
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെയൊരു ഐറ്റം.. ഈ പറഞ്ഞ ഡയലോഗ് ശരിക്കും ചേരുന്നത് ഇങേർക്ക.....
@technotips3410
@technotips3410 3 года назад
Vediokoppam comments kanunnavar adi like
@mastergrogu680
@mastergrogu680 3 года назад
Video
@hareeshhareeshhari810
@hareeshhareeshhari810 3 года назад
മാന്യമാരിൽ ഒന്നാമൻ വാവാച്ചേട്ടൻ
@josephsebastian8380
@josephsebastian8380 3 года назад
Malayalikalude abhimanam vava Suresh chettan......❤️❤️❤️❤️❤️❤️❤️❤️❤️❤️
@aryasurendran5568
@aryasurendran5568 3 года назад
അങ്ങയെ പോലെ ഇനി ആർകും ആവാൻ സാധിക്കില്ല. .. ബ്രോ യുടെ കട്ട ഫാൻ ആണ് ഞാൻ ....
@biloosvlogs.1517
@biloosvlogs.1517 3 года назад
634 dislike...... Vallla A സീനുകളും ആയിരുന്നെങ്കില്‍ like adichene
@nativebros2435
@nativebros2435 3 года назад
എഡിറ്റിങ് സിംഹമേ നമിക്കുന്നു... ഏത് പാമ്പിനെ പിടിച്ചാലും പ്രേത സീൻ കാണുന്നപോലെ യുള്ള ആ BGM😄😄😄😄😄
@leahamohan7852
@leahamohan7852 2 года назад
🤣🤣🤣🤣
@sarithaprajeesh8589
@sarithaprajeesh8589 3 года назад
ഒരുപാട് ഇഷ്ടം സുരേഷേട്ടാ....🥰
@sahaworldofcooking2542
@sahaworldofcooking2542 3 года назад
dislike അടിച്ചവർ ആദ്യം പിടിച്ച ചേരയുടെ ബന്ധുക്കൾ ആയിരിക്കും😂😂
@akgaming2102
@akgaming2102 3 года назад
😂😂😂
@abhiramiabhi6111
@abhiramiabhi6111 3 года назад
🤣
@chithrasibu8835
@chithrasibu8835 3 года назад
എളിമയുടെ രാജാവ് 🙏🙏🙏🙏🙏🙏....... ചേട്ടന് എന്നും dheergayusum ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പാർത്ഥിക്കുന്നു.
@rashidachu6419
@rashidachu6419 3 года назад
Chettayi poli ane 😍😍
@joyalbenny7041
@joyalbenny7041 3 года назад
വാവ സുരേഷ് കേരളത്തിന്റെ അഭിമാനം ആണ്. We proud of you.
@thedeadmantdm4426
@thedeadmantdm4426 3 года назад
Kidilan raajvembaal. Cheera raajavembaala
@jith118
@jith118 3 года назад
Happy Diwali vava chetta✨🌟🙏❤️
@art_by_riza519
@art_by_riza519 3 года назад
Vilikkunavar.vavakkk.thakkathaaya.prathifalam.kodukkan.sramikkane.paavangalde.padathalavan.aakunundippo..ee.muth
@Sreejith_calicut
@Sreejith_calicut 3 года назад
വിനയം എന്ന വാക്ക് ജാനകി അമ്മക്കും k s ചിത്രക്കും ആണെന്ന ഞാൻ കരുതിയത് ഇപ്പോൾ വാവ ചേട്ടനും കൂടെ അതിൽ ഉണ്ട്
@mypage8160
@mypage8160 3 года назад
Vava sureshettane ishttamullavar like tharaavo
@meerathekkethil1545
@meerathekkethil1545 3 года назад
മനസ്സിൽ അല്പമെങ്കിലും നന്മയുള്ളവർക്ക് സുരേഷേട്ടനെ വേദനിപ്പിക്കാൻതോന്നില്ല ..വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ പറയണം ഏട്ടാ ..മാങ്ങയുള്ള മാവിലെ കല്ലെറിയൂ എന്ന് കേട്ടിട്ടില്ലേ ..പതറാതെ മുന്നോട്ടു പോകണം 🙏🙏ഏതു പാതിരക്കും ഒരു മടിയുമില്ലാതെ ജനസേവനത്തിന് ഇറങ്ങുന്ന ഇദ്ദേഹത്തെ സഹായിക്കേണ്ടത് നമ്മുടെയും കൂടി ഉത്തരവാദിത്വമാണ് ..പ്രതിഫലം ഒന്നും വാങ്ങിക്കാൻ സുരേഷേട്ടൻ ആഗ്രഹിക്കുന്നില്ലെങ്കിലും യാത്രക്ക് വരുന്ന ചിലവെങ്കിലും നമുക്ക് കൊടുത്തു സഹായിക്കാമല്ലോ ..ചെയ്യാൻ കഴിവുള്ളവർക്കെങ്കിലും 🙏🙏❤️❤️❤️❤️❤️❤️
@jgcjishnuganesh458
@jgcjishnuganesh458 3 года назад
ഇതുപോലെ ഒരാൾ ഈ ഒരെണ്ണമേ ഒള്ളു ഭൂമിയിൽ പിന്നെ ദൈവമാണ് ഉള്ളത്
@meme-yk3mg
@meme-yk3mg 3 года назад
Ammeeee🙄daivam vann pambine pidikko😂😂😂😂
@radhikaratheesh4166
@radhikaratheesh4166 3 года назад
വിമർശനങ്ങൾ വരട്ടെ വാവ ചേട്ടാ. അവർക്കൊരു ജോലിയും ഇല്ലാത്തതുകൊണ്ടാണല്ലോ അങ്ങനെ ചെയ്യുന്നത്. ആ വിമർശനങ്ങൾ വാവ ചേട്ടന് കൂടുതൽ ഊർജ്ജം തരും എന്ന് വിശ്വസിക്കുന്നു . ഒരു പാട് സ്നേഹത്തോടെ 😘😘😘
@nijamoideen3586
@nijamoideen3586 3 года назад
Pabine kannupoll chereyanno murakan anno enn നോക്കാറില്ല ഒറ്റ ottam😱😄🏃‍♀️🏃‍♀️🏃‍♀️
@anjanat3108
@anjanat3108 3 года назад
Same to you... 😀😀
@raufrauf6790
@raufrauf6790 3 года назад
Yaaaa🤣
@mohammedshahil5023
@mohammedshahil5023 3 года назад
Njanum
@ameya_miya1142
@ameya_miya1142 3 года назад
മുരുകനോ... 😂
@pj.6788
@pj.6788 3 года назад
@@ameya_miya1142 moorkan nnaanu kakshi uddheshiche
@gsgsymusic7694
@gsgsymusic7694 3 года назад
Vava suresh uyirr🔥❤
@venugopalnair8175
@venugopalnair8175 3 года назад
നല്ല അവതരണം വാവാ സുരേഷിന് അഭിനന്ദനങ്ങൾ 🙏🙏🙏
@saeedmuhammed1784
@saeedmuhammed1784 3 года назад
250 ഓളം സാനിറ്റയ്സർ wowwwwww മാഷാഅല്ലാഹ്‌ ഇവിടെ ഒരെണ്ണം തികച്ചു തീർന്നിട്ടില്ല
@sudhinunni1992
@sudhinunni1992 3 года назад
God bless you vava chetta❤
@akashnkmnkm4772
@akashnkmnkm4772 3 года назад
Happy Diwali sureshetta💕💕🎆🎆💥💥
@deepajithdeepu4023
@deepajithdeepu4023 3 года назад
Chettan poliyanu🥳🥳
@aneeshamway7698
@aneeshamway7698 3 года назад
Vava kiiii jaiiii👏👏👏💞😍❤
@Niyasopc
@Niyasopc 3 года назад
Happy Diwali🕯🕯🕯 Suresh etta... 👍
@MuthuKumarKumar-lm9jj
@MuthuKumarKumar-lm9jj 3 года назад
Super. அண்ணா
@ambareeshmohan4980
@ambareeshmohan4980 3 года назад
Legend vava Suresh🥰🥰🥰
@unniunnisarojam7345
@unniunnisarojam7345 3 года назад
God bless you
@lifetimevloger5460
@lifetimevloger5460 3 года назад
ഒരിക്കലും മറക്കില്ല സുരേഷേട്ടാ ഈ സ്ഥലം
@p.k.rajagopalnair2125
@p.k.rajagopalnair2125 3 года назад
Vava Suresh is seen near Mangode in Pathnapuram, a thick village located close to the forested area , with thick bushes and a flowing stream, where villagers have seen a snake which they mistook to be a king cobra but it has turned out to be a harmless yellow snake which was hiding in the rocky spot surrounded by bushes. Vava captured the snake and displayed the same in the presence of villagers and released the snake immediately after its capture. This was followed by another rescuing act by Vava , involving another non-venomous snake , which was seen in one of the room of an Ashram . As in the first case, this snake also was released immediately after its capture. Two operations and two harmless snakes. All these was made possible thanks to the fine initiative taken by Vava, a self less person , who makes his presence any where at the time of need . He also part with invaluable tips for the benefit of people.
@alexkbaiju211
@alexkbaiju211 3 года назад
Vava suresh the real hero
@rajinashoukath6005
@rajinashoukath6005 3 года назад
മീനിനെ എടുക്കുന്ന പോലെ ആണല്ലോ പാമ്പിനെ പിടിക്കുന്നെ സുരേഷേട്ടൻ muthanu
@technobox7906
@technobox7906 3 года назад
The real heroo💕
@vettoorkaran
@vettoorkaran 3 года назад
Salute Vavetta..!
@ഒരുപാവംപുത്രന്
വാവാ സുരേഷ് എട്ടൻ മുത്താണ് big salute 🔥🔥🔥❤️❤️🙏
@nammals
@nammals 3 года назад
ഇത്തവണത്തെ പദ്മ അവാർഡ് പേരുകളിലും കണ്ടില്ല, നമ്മുടെ പ്രിയ വാവ ചേട്ടനെ.
@mayameenakshi4198
@mayameenakshi4198 3 года назад
Suresh sir....good infer mation...
@akshayaadhithya9877
@akshayaadhithya9877 3 года назад
സുരേഷ്‌യേട്ടാ ബിഗ് സല്യൂട്ട്
@arjunmr3440
@arjunmr3440 3 года назад
Vava polii❤️❤️🖤🖤🖤🖤🖤❤️❤️
@nogodshehin849
@nogodshehin849 3 года назад
Vavede idakkathe samsaram athra pidikkunnilla vave......pls kaliyakkaruth oru jeevan poyathanu....a big fan
@vishnuhoney6525
@vishnuhoney6525 3 года назад
Chetta enik chettanumayitt onnu samsarikkanam.plz onnu kelkanam
@user-cg7yf9wt4r
@user-cg7yf9wt4r 3 года назад
I like mammaaa💓😍
@manikandankavara1689
@manikandankavara1689 3 года назад
sureshetta Oru samshayam vellikattan ennoru adhidhi undo ?
@judelyncardoz5070
@judelyncardoz5070 3 года назад
God bless you
@namelessspot0805
@namelessspot0805 3 года назад
4:10 എന്തോന്നെടേയ് പാമ്പ് ആണെന്ന് എങ്കിലും കരുതി ഇത്തിരി പേടിച്ചൊക്കെ പിടിക്കടയ് 😂😂
@vidhyam.v3262
@vidhyam.v3262 3 года назад
Sathym😁😁😁
@thahasulaiman8334
@thahasulaiman8334 3 года назад
ചേട്ടൻ ടൂൾസ് ഉപയോഗിക്കണം പാമ്പ് പിടുത്തത്തിനിടയിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ ജനങ്ങൾക്ക് ആണ് വലിയ നഷ്ടം
@ameya_miya1142
@ameya_miya1142 3 года назад
അദ്ദേഹം ടൂൾസ് ഉപയോഗിക്കാത്തതു പാമ്പുകളുടെ സുരക്ഷക്ക് വെണ്ടീട്ടാ....🙁
@jrakazh2259
@jrakazh2259 3 года назад
Vava suresh fans like adikk
@ajeeshas207
@ajeeshas207 3 года назад
ചേട്ടൻ നന്നായി ഇഷ്ടം ആണ് ദൈവം തുണയ്ക്കട്ടെ ഗോഡ് ബ്ലെസ് യു
@rajinashoukath6005
@rajinashoukath6005 3 года назад
❤എന്തിനു വാവാച്ചേട്ടന് അംഗീകാരം കൊടുക്കണം നമ്മുടെ സ്നേഹം തന്നെ വാവാച്ചേട്ടന് വലിയ അംഗീകരമല്ലേ ❤
@yadhukrishna7721
@yadhukrishna7721 3 года назад
സുരേഷേട്ടൻ 💪
@naniszq
@naniszq 3 года назад
National award കിട്ടേണ്ട വ്യക്തി ആണ് ഇല്ലാ എന്ന് അറിയുമ്പോൾ സങ്കടം തോന്നുന്നു
@sijamakur6176
@sijamakur6176 3 года назад
Nala manusan
@harikumarkarthikeyan5790
@harikumarkarthikeyan5790 3 года назад
Thanks✌
@pranavrajesh8148
@pranavrajesh8148 3 года назад
The man born at the wrong place of the planet
@dhanyasubhash3548
@dhanyasubhash3548 3 года назад
Cheetan 👌👌🤘
@philips_eye
@philips_eye 3 года назад
ഈ പ്രോഗ്രാമിൽ നിന്നു കിട്ടുന്ന പണം എങ്കിലും വാവ ചേട്ടന് കൊടുത്തൂടെ
@colorlife5250
@colorlife5250 3 года назад
എന്നാലും സ്വാമിജിയോട് അതവിടെ ഇരുന്നോട്ടെ ഒന്നും ചെയ്യില്ല.. എന്റെ പൊന്നോ ഒന്നും ചെയ്യില്ല എങ്കിലും അതിനെ അവിടെ കണ്ടോണ്ട് പെരക്കകത് ഇരിക്കാൻ പറ്റുമോ 😪
@Mystatusvb
@Mystatusvb 3 года назад
ഇത് കാണുമ്പോഴാണ് ഇരട്ടചങ്കന്മാരെന്നു പറഞ്ഞു നടക്കുന്നവന്മാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😂😂😂
@krishnasworld5706
@krishnasworld5706 3 года назад
The living legend
@appushibu3048
@appushibu3048 3 года назад
ഇരുണ്ട ആകാശത്ത് പൂർണ്ണചന്ദ്രനെ കാണുമ്പോൾ കുറുക്കന്മാർ ഓരിയിടുന്നത് സ്വാഭാവികം .എന്നാൾ അത് ,കണ്ട് ചന്ദ്രൻ ഉദിച്ചുയരാതിരിക്കുന്നുണ്ടോ ? അത്ര വില മാത്രമേ ഈ വിമർശനങ്ങൾക്ക് കൊടുക്കാവു വാവ ചേട്ടാ .താങ്കളെ ഈ നാട്ടുകാർക്ക് അറിയാം, അതിനാൽ കുറുക്കൻമാർക്ക് മറുപടി നൽകാൻ നിന്ന് താങ്കളുടെ വിലപ്പെട്ട സമയം കളയണ്ട .ശരിക്കും പാമ്പിനെ സ്നേഹിക്കുന്ന എല്ലാ പേർക്കും താങ്കളെ ഇഷ്ടമണ് .
@nitinkrithi2814
@nitinkrithi2814 3 года назад
Vava cheatta ningl pwliyanuuu 👍👍👍👍👍👍
@safuvan3054
@safuvan3054 3 года назад
Ippoyathe kalath yojicha vakan ikka paranjath. Makkalod aathmarthatha
@sta_r_boy5979
@sta_r_boy5979 3 года назад
Vava fans like adiku 😘
@husnibishara3274
@husnibishara3274 3 года назад
Ningal oru nalla manasulla aal aan. Oru Nalla manas ulla aarkum ningale -ve cmnt idan kazhiyilla.
@sureshnambiar6906
@sureshnambiar6906 3 года назад
വിമർശിക്കുന്നവരെ..... നിങ്ങളോട് പുച്ഛമാണ്.... നിങ്ങളെ ഭരിക്കുന്നത് സുപ്പീരിയറ്റി കോംപ്ലക്സ് ആണ്
@AnilKumar-ne4rg
@AnilKumar-ne4rg 3 года назад
Ellavarkkum diwali aasamshamkal Prathekichu vavak Ishattapettal Like adik
Далее
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 633 тыс.
Vava Suresh- class at Kerala Police Academy on 05-01-2019
2:02:34