Тёмный

പാലക്കാടിന്റെ സ്വന്തം മുളക് വറുത്ത പുളി/Mulakuvarthapuli 

Prathap's Food T V
Подписаться 273 тыс.
Просмотров 179 тыс.
50% 1

വറ്റൽമുളക് -10 എണ്ണം, വാളൻപുളി - ചെറിയ നെല്ലിക്കാ വലുപ്പത്തിൽ, ചെറിയ ഉള്ളി - 15 എണ്ണം, ഉലുവ - കാൽ ടീസ്പൂൺ, അരി - 1 ടീസ്പൂൺ, കടുക് - 1 ടീസ്പൂൺ, വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ, കറിവേപ്പില - രണ്ട് തണ്ട്, ഉപ്പും വെള്ളവും ആവശ്യത്തിന്.#Prathap#palakadspecial#mulakvarthapuli

Опубликовано:

 

28 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 485   
@mariyamm2209
@mariyamm2209 4 года назад
ന്റെ കുക്കിംഗ്‌ ഇപ്പൊ പ്രതാപ് ചേട്ടന്റെ ഒപ്പം ആണ്. ഒരുപാട് ഇഷ്ടം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വളരെ സന്തോഷം .നന്ദി 🙏🏻🙏
@Funwithappus
@Funwithappus 4 года назад
Very nice and simple. പ്രതാപിന്റെ പാചകം എല്ലാം തനി നാടൻ അത് പോലെ എല്ലാവർക്കും എളുപ്പം ഉണ്ടാക്കി നോക്കാൻ തോന്നും. 👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@prasannanair5597
@prasannanair5597 3 года назад
ഇത് ഞങ്ങൾ പാലക്കാട്‌ കാരുടെ സ്ഥിരം പുളി 👌🌹
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@vilasinidamodaran2537
@vilasinidamodaran2537 2 года назад
Ji@@prathapsfoodtv6643
@anithamd3843
@anithamd3843 3 года назад
Nice and simple my grandma's special.. Thank you sir.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@salinip8869
@salinip8869 4 года назад
Prathap... Super and simple. And adding rice is urs masterpiece...Continue such tips..
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks പറഞ്ഞ ശീലം കൊണ്ടാവും ,മൂട്ടി വക്കുക എന്നത് മാറ്റിയിട്ടുണ്ട്. സിസ്റ്റർ സോറി. അടച്ച് വക്കാം എന്നാക്കി .അപ്പോൾ നാക്ക് വഴുക്കില്ലല്ലോ!😀😀💪
@Hussain-uh2hq
@Hussain-uh2hq 4 года назад
ബീഫ് വരട്ടിയതും ഈ രസവും adipoliyayirikkum😋😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ അതെ🙏🏻🙏❤️
@merimerii3336
@merimerii3336 4 года назад
ഞങ്ങളുടെ ഫേവറേറ്റ് കറി ആണ്‌ വറ്റൽ മുളക് ചുട്ടു, കൊച്ചുള്ളിയും ചുട്ടു കല്ലുപ്പും ഇത്തിരി പുളിയും കൂട്ടി കല്ലിൽ വെച്ച് അരച്ച് എടുത്തിട്ടു പച്ച വെളിച്ചെണ്ണയും ഇത്തിരി ഒഴിച്ച് ചോറും കഴിക്കാം, കപ്പ പുഴുങ്ങിയതും കൂട്ടി കഴിക്കാൻ സൂപ്പർ ആണ്‌. ആയിരം കറിക്കു ഈ മുളക് സംമ്മന്തി.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
👍❤️
@geethanambudri5886
@geethanambudri5886 3 года назад
ആലപ്പുഴ ജില്ല യിൽ മുളക് varatho ചുട്ടോ എടുത്തിട്ട് ചെറിയ ഉള്ളി യും പുളിയും കൂടെ ചേർത്ത് കൈ കൊണ്ട് ഉടച്ചെടുത്തു വെളിച്ചെണ്ണ ചേർത്ത് ചോറിനു കഴിക്കും, വളരെ ടേസ്റ്റി ആണ്, ഈ കറി ക്ക് അതിനോട് സാമ്യം കാണുന്നു, ഞങ്ങൾ അതിനു പുളി മുളക് ഉടച്ചത് എന്നാണ് പറയുക, അത് പക്ഷെ വെള്ളം ഇല്ലാതെ കുറുകി ആണ്,
@sheebakr4648
@sheebakr4648 4 года назад
ഞങ്ങൾ ഉണ്ടാക്കാറുണ്ട്.... പാലക്കാട്‌.. ഇതിന്റ കൂടെ സ്രാവ്‌ പൊരിച്ചത് കൂടെ ആവുമ്പോൾ സൂപ്പർ..... ചേട്ടാ thanku
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ അതെ.. thanks 👍 👍❤️
@shajuk123
@shajuk123 3 года назад
നങ്കിമീൻ (നങ്ക്‌) വറുത്തത് - Best combination..!
@sulfisnutrikitchen
@sulfisnutrikitchen 4 года назад
Adipolli...try cheyyatoooo...😊😊👍👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@sajivinu9216
@sajivinu9216 4 года назад
Wow... Super... 👌👌👌😋😋😋😋Tkuuu... Amma yidaku undakarundu....
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@girishsanghavi6477
@girishsanghavi6477 4 года назад
Nice presentation. Aavisyathinu mathram samsaram . Happy New year to u & ur family.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Hi chetta വളരെ നന്ദി👍❤️
@sandrabj____
@sandrabj____ 4 года назад
Chettaaaaa ethu undakki nokkam ellam recipe um super annu nalathu pola paraju tharunnathinnu valliya thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@saheencp1955
@saheencp1955 4 года назад
ഞാൻ ചേട്ടൻ ഉണ്ടാക്കിയ രസം ഇന്ന് ഉണ്ടാക്കി നോക്കി........ കിടു ആയിരുന്നു..........
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks brother ❤️🙏🏻🙏🏻
@geethasivakumar2586
@geethasivakumar2586 3 года назад
Nostalgia....feeling.,... thank you
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@hemalathamurali5702
@hemalathamurali5702 4 года назад
ഈ ചേട്ടൻ എന്നെ ഗുണ്ടുമണി ആക്കും ന്ന് തോന്നുന്നു 😋😋😋ഇതൊക്കെ കണ്ടാല്‍ ചോറു പാത്രത്തിലേക്ക് കമിഴ്ന്നു വീഴും... 🙏🙏👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വേഗം തന്നെ ഉണ്ടാക്കിക്കോളൂ❤️👍
@kumarank1733
@kumarank1733 3 года назад
Surely will try.Thanks.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@anushaanu3806
@anushaanu3806 4 года назад
സൂപ്പർ.... കൊതിയാവുന്നു..... 👍👍👍👍👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വേഗം ഉണ്ടാക്കി നോക്കൂ നന്ദി🙏🙏🏻❤️
@rajnair922
@rajnair922 4 года назад
Nalla puli...I love it a lot
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@syamamenon2030
@syamamenon2030 4 года назад
Njagalude nattil uppum puli yennu parayum athu very simple aanu undakkan kunjulliyum unakkamulakum Ammiyil chathachu eduthu avasyathinu puliyvellavum uppum cherkkanam last nalla coconut oil ozichu kodukkuka pandu kootan kuravanegil undakkumayirunnu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍❤️🙏🏻🙏
@sherlia5011
@sherlia5011 4 года назад
Othiri...Thanks..Ee.. Video...Ettathine...Gnaan..18...Varsham...Munne...Pattambi...Poyappol...Chorinta...Koode...Kazhichittund...Aniknalla...Eshttayi..Palavattam...Sramichada...Sarikkayilla...Ee...Video...Kandappol..Nalla...Santhoshaayi
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️👍 👍
@saminimkannan4349
@saminimkannan4349 4 года назад
Ee mulakvarutha puli.. um pinne manthal meen fry cheithathum indel...ntammoooiii 😍😍😍😘😘👌👌👌👌👌👌🥰🥰🥰😋😋😋😋😋😋😋😋😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok 👍 ❤️
@anu1982sumitha
@anu1982sumitha 4 года назад
ഞാൻ കഴിച്ചിട്ടുണ്ട്.. super curry with very less ingredients..👌👌👌👌👌👌👌👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ അതെ❤️❤️❤️❤️👍
@shanthakumari5647
@shanthakumari5647 4 года назад
ഞങ്ങൾ ഇതിൽ ഇഞ്ചിയും കൂടി ചേർക്കും പുളിവെള്ളം എന്നാണ് പറയുന്നത്
@jayakumarmk2230
@jayakumarmk2230 3 года назад
അടിപൊളി ,സൂപ്പറാണ്.ഒരുപാട് കഴിച്ചിട്ടുണ്ട്. രസം പോലെ വെറുതെ കുടിക്കയും ചെയ്യാം.എന്ന് ഒരു പാലക്കാടന്‍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@deepasajeev2040
@deepasajeev2040 3 года назад
Njanum idakku undakkarund ee curry.supar anu.alpam sarkara koodi cherthal adipoly.. ...
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@anushaanu3806
@anushaanu3806 4 года назад
ഞങ്ങൾ ഇന്നു ഈ കറി ഉണ്ടാക്കി... സൂപ്പർ....... 👍👍👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏 വളരെ സന്തോഷം🙏🙏🏻❤️
@babykumari4861
@babykumari4861 4 года назад
നല്ല ഒരു സിംമ്പിൾ റെസിപ്പി ആ ണ് good
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍❤️
@viji.r.vr.v4481
@viji.r.vr.v4481 4 года назад
Wooow super tmw try cheyyam. Chettane kanumbol ente brother aayirunnenkil ennu thonnunnu.. Veettil ellavareyum kurichu ariyan aagrahamundu..
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Hi viji സഹോദരൻ എന്ന് തന്നെ കരുതി കൊള്ളൂ. നല്ല വാക്കുകൾക്ക് നന്ദി Sister❤️👍
@pankudhanyapanku5688
@pankudhanyapanku5688 4 года назад
Njngal palakkatukarude fav...aanu. ethum unakameen varuthathum super..
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@sheebak686
@sheebak686 4 года назад
Njaum pkd Anu njangal ethine pulichar ennu parayum meet varuthath upperikal Ellam nalla combination anu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ അതെ❤️👍
@umasasi9606
@umasasi9606 3 года назад
Good ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി potato uppperi നല്ല കോമ്പിനേഷൻ ആണ് 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sheeladevi-jy7bp
@sheeladevi-jy7bp 3 года назад
Or unakkameen varuthathe
@ajilmonmurali1561
@ajilmonmurali1561 4 года назад
Waawwwwwwwwwww സൂപ്പർ 👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️👍
@pranavjomon9227
@pranavjomon9227 4 года назад
Simple and humble
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@susanvarghese4962
@susanvarghese4962 4 года назад
Prathap, do you put rock salt in your dishes, or regular salt?
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ചാറ് കറികളിൽ കല്ലുപ്പാണ് ചേർക്കാറ് .നന്ദി❤️🙏🙏🏻
@ShashiKumar-sm6lz
@ShashiKumar-sm6lz 3 года назад
Thank you sir
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@aaronrnair1681
@aaronrnair1681 3 года назад
Njan Innan kanunne.. Breakfast in njan pachari uppumav undakki tto..super..uchak ithum undaki nokkatte
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏 വളരെ സന്തോഷം
@user-zs1nb5jr1w
@user-zs1nb5jr1w 3 года назад
njagade swatham mulakuvarutha puliyanu kuttikalam mutual kazhikkunathu thank you
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@busywithoutwork
@busywithoutwork Год назад
Kadukuvartha puli also same Thanks for sharing..please Do share more..
@prathapsfoodtv6643
@prathapsfoodtv6643 Год назад
Ok Thanks ♥️
@praseethasivadas1514
@praseethasivadas1514 4 года назад
I will try
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@najeemasheik8248
@najeemasheik8248 4 года назад
Kollam super njan undakaride arimani ederella rice eanthenenu edennathe
@prathapsfoodtv6643
@prathapsfoodtv6643 4 года назад
രുചി കൂടും മണവും .നന്ദി❤️🙏🙏🏻
@nandriiraiva2984
@nandriiraiva2984 3 года назад
S we r making regularly good combination with manthal onakka or coorka kilangu
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Yes. thanks ❤️🙏
@premaiyer6702
@premaiyer6702 4 года назад
Wow thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@psychogamer2973
@psychogamer2973 4 года назад
Chetta..kine master pro use cheyu..appol aaa mukalil kanunna watermark undavillaaa
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അത് play store ൽ ഇല്ലല്ലോ
@unnikrishnan.a583
@unnikrishnan.a583 Год назад
Onakka meen fry cheythathinoppam super combination aanu kinnam kanakkinu chorunnum
@prathapsfoodtv6643
@prathapsfoodtv6643 Год назад
Ok Thanks ♥️🙏
@jyothinair1090
@jyothinair1090 4 года назад
This was my dinner today alongwith beetroot thoran. Super chetta. Njn chettante channel aduthide aanu kaanan thudangiyath. Very simple and tasty recipes. Thanks.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
സന്തോഷം .വളരെ നന്ദി❤️🙏🙏🏻
@alicemathew2774
@alicemathew2774 2 года назад
Thank you so much
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ❤️🙏🏻
@anjananair9831
@anjananair9831 4 года назад
Ammayum veedu Palakkad kalpathiyil aanu. Ethu undakkarundu . Ethum nangimeen(manthal) koodiundayal adipoli
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ മാന്തൾ സൂപ്പർ കോമ്പിനേഷൻ ആണ് .Thank yo👍👍❤️
@geethanambudri5886
@geethanambudri5886 3 года назад
വളരെ നല്ല അവതരണം
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sudhapillai1128
@sudhapillai1128 4 года назад
Super aanallo
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️👍 👍
@rajsrenee1
@rajsrenee1 4 года назад
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Hi Rajesh thanks ❤️❤️❤️❤️👍
@nishaasanthosh6513
@nishaasanthosh6513 3 года назад
ആഹാ !!!കൊള്ളാലോ 😃😃😃😃😃വെറൈറ്റി വിഭവങ്ങൾ ആയിട്ട് ഓഫീസിൽ പോകാം ന്ന് കരുതി അപ്പൊ ദേ കൊറോണ... എന്നാലും വീട്ടിൽ ട്രൈ ചെയ്യാലോ. Super....
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@chandrikatp5362
@chandrikatp5362 3 года назад
Undakkanam
@sumayyasumi35
@sumayyasumi35 4 года назад
Njan undakki soopr 👍👍👍👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks.happy New year ❤️👍 👍
@RekhaRekha-sp8ld
@RekhaRekha-sp8ld 3 года назад
Prathap chettan poli 👌👌😍😍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@aneeshanee8475
@aneeshanee8475 4 года назад
Helooo idhu valare tastey aanu. Thankalude ella receipiyum super aanu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@aneeshva5438
@aneeshva5438 3 года назад
ഞങ്ങൾ ഉണ്ടാക്കാറുണ്ട് മുളക് വർത്തപുളി ഉണക്കമീൻ വറുത്തത് സൂപ്പറാണ്
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@sureshp2079
@sureshp2079 4 года назад
Thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@renjushapillai8785
@renjushapillai8785 4 года назад
Thank you chetta, good recipe. I subscribed your channel also 🙏
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@arunemoboy3722
@arunemoboy3722 4 года назад
Atta supper...veluthully koodicherthal .....
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️ 🙏🙏🏻
@rachelgeorge4639
@rachelgeorge4639 2 года назад
രസം
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ❤️🙏🏻
@anilakumari3921
@anilakumari3921 13 дней назад
സൂപ്പറാണ്
@prathapsfoodtv6643
@prathapsfoodtv6643 4 дня назад
Thank you 😊
@priyabiju1343
@priyabiju1343 4 года назад
Nalla rasamulla Curry Chocolate Ennanu Undakkunnath Prathapetta 😊😊😊😊😊😊😊
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ഉടനേ ഉണ്ടാക്കാട്ടോ .നന്ദി👍❤️❤️
@smithasnair5339
@smithasnair5339 4 года назад
Variety രസം🤤🤤
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️👍 👍
@beenageorge8263
@beenageorge8263 4 года назад
Super super👍 chetta
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@rjn653
@rjn653 4 года назад
👏👏👏👏👏
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks.Happy New year❤️❤️❤️👍
@madhusuthananm3494
@madhusuthananm3494 4 года назад
Super cheta
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@susanrajan793
@susanrajan793 3 года назад
Super super 👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@bindhua5610
@bindhua5610 3 года назад
Super chetta😍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️ 🙏🙏🏻
@sheebasujith8404
@sheebasujith8404 4 года назад
Super
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@vinemanu1
@vinemanu1 4 года назад
Njanum Palakkad Anu chittilamcherry, mulku varatha puli eniku istam💛
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതയോ. thanks ❤️👍 👍
@sushammamullick7661
@sushammamullick7661 3 года назад
Valare nallat
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🤗🙏
@divyeshk9693
@divyeshk9693 4 года назад
സൂപ്പർ അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@mycrafts8139
@mycrafts8139 Год назад
Adipoli👌
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks ❤️🙏
@ashalathatk3168
@ashalathatk3168 4 года назад
Very good
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@sunilkumarsunil2616
@sunilkumarsunil2616 4 года назад
Super Njan undakarund,😍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@user-ht9si7vt7s
@user-ht9si7vt7s 4 года назад
Wonderful recipes and Lucid explanations! Keep up the good work, Sir!
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@pushpapushpa4562
@pushpapushpa4562 4 года назад
😋😋😋👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@sathysasi831
@sathysasi831 4 года назад
Njan eth adhyamayi kanunnu eekari kettittilla ennalum super
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏 🙏🏻
@manjuk6184
@manjuk6184 4 года назад
Ente makkalaude favorite melukuvarutha puli😀
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@Nayanamvlogs
@Nayanamvlogs 3 года назад
Varavupuli Enna pattambiyile parayuka super taste anu
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@minihari9198
@minihari9198 3 года назад
ഞങ്ങൾ പാലക്കാട്ടുകാർ ക്ക്‌ ഒഴിച്ച് കൂടാൻ പറ്റാത്ത താണ് മുളക് വറുത്ത പുളി..... ഇഷ്ട്ടായി.. 👌..
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Nice
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@umma_kitchen_
@umma_kitchen_ Год назад
❤❤❤❤❤❤സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks 😊
@redstars7799
@redstars7799 4 года назад
Njaanum palakkad kariyanu kalakki suppar
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@ShashiKumar-sm6lz
@ShashiKumar-sm6lz 3 года назад
I am from palakkad my favourite curry
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@SureshKumar-jo3nq
@SureshKumar-jo3nq 4 года назад
Good
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@rejithavichu2661
@rejithavichu2661 4 года назад
Rice idarilla grren chilliyidum super aanu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@user-hk8tl6le8r
@user-hk8tl6le8r 4 года назад
Athe
@nizaraneesha7217
@nizaraneesha7217 4 года назад
👌👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@azeleals.u2332
@azeleals.u2332 4 года назад
😋😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
❤️👍
@anithagopinath6800
@anithagopinath6800 4 года назад
ഇഷ്ടം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@ajaybeena3482
@ajaybeena3482 4 года назад
Ennalum thangale sammathikkanam adipoli
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@nizamudeenmuneera7401
@nizamudeenmuneera7401 4 года назад
Hai bro sugamano? Bro yude cooking anik valare ishttam anu antha rasam kanaan ellaa dishum very simple anu . bro yude avatharanam athilum superrrrrrr. ee cooking very simple and nice 👌😊 ee video yum polichu bro
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Hi Nizamudeen ,സുഖം. നല്ല വാക്കുകൾക്ക് നന്ദി ഉണ്ട്👍❤️❤️❤️
@prabodhansprabhodhans3830
@prabodhansprabhodhans3830 4 года назад
വെല്ലം വേണ്ടേ
@unnikrishananT
@unnikrishananT 3 года назад
Njanum Palakkattukaariyaanu yenykidhtamaanu mulakuvaruthapuli
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@thulasijp7044
@thulasijp7044 2 года назад
👍
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ♥️🙏
@santhakumarykt3270
@santhakumarykt3270 3 года назад
ഉണ്ടാക്കി നോക്കണം നാളെ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@radharamankutty1847
@radharamankutty1847 4 года назад
👍👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️👍 👍👍
@binduk.s482
@binduk.s482 3 года назад
👌
@unnikrishananT
@unnikrishananT 3 года назад
Ariyum ulavayumonnumvenda mulakum ithrayonnumvenamennillya allengilum supperaavumketto
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@murukan0176
@murukan0176 4 года назад
👌👌👌👌👌👌👍👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️👍 👍
@devikadevu5420
@devikadevu5420 3 года назад
ഇതു നമ്മുടെ നാട്ടിലും ഉണ്ടാക്കും ട്ടോ ..കോതമംഗലം ത് 💪💪👍😃😃..ഇതൊക്കെ കൂടി അരച്ചു നോക്കു ..സൂപ്പർ ആണ്
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️ 🙏🙏
@timessquare1595
@timessquare1595 2 года назад
😍
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ♥️🙏
@travelonroad1388
@travelonroad1388 Год назад
മുളക് വറുത്ത പുളിയും ഉണക്ക മാന്തളും. ആ ഹ
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks ♥️🙏
@Noufalsart
@Noufalsart 4 года назад
super video...i like it,,njan vannu tto 3 minit video kandu varan marakalla
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏 🙏🏻
Далее
Разбудили Любимой Песней 😂
00:14