Тёмный

പാലന്തായി കണ്ണന്‍- മനുഷ്യന്‍ ദൈവമായി മാറിയ കഥ | Nadukani 

Mathrubhumi
Подписаться 740 тыс.
Просмотров 30 тыс.
50% 1

വടക്കേ മലബാറിലെ മനുഷ്യരുടെ സിരകളില്‍ രക്തമെന്ന പോലെ തെയ്യങ്ങള്‍ കാല്‍ച്ചിലമ്പുകളിളക്കുന്നു. സൂര്യന്‍ അത്യുച്ചരാശിയില്‍ വരുന്ന തുലാപ്പത്തിന് തെയ്യങ്ങള്‍ ഉരിയാടിത്തുടങ്ങുന്നു. നീലേശ്വരം കോട്ടപ്പുറത്തെ അമ്പലത്തില്‍ കെട്ടിയാടുന്ന പാലന്തായി കണ്ണൻ എന്ന തെയ്യത്തിന്റെ മിത്തിലൂടെ ഒരു സഞ്ചാരം..
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi

Опубликовано:

 

26 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@prajinchekkiyat4582
@prajinchekkiyat4582 3 года назад
കാവുകളുണരും കാലം വരും....😒😒 ഒരു കണ്ണൂർകാരൻ.... 🔥🔥
@kritheeshkrishnan1140
@kritheeshkrishnan1140 3 года назад
കാസർഗോഡ് 😍😍😍🔥🔥🔥🔥💪💪💪💪😜💪നമ്മളെ നീലേശ്വരം നമ്മളെ കോട്ടപ്പുറം. കലിയുക പ്രഹ്‌ളാദൻ പാലന്തായിക്കണ്ണൻ .🔥🔥🔥🔥.
@aswinrag2057
@aswinrag2057 3 года назад
കാസറഗോഡ്💖
@AiwaAsh
@AiwaAsh 3 года назад
Nammude naadu kottappuram nileshwar😍
@vlogeraab3866
@vlogeraab3866 3 года назад
ഒരു തെയ്യകാലത്തിനു കാത്തിരിക്കുന്ന ഒരു കണ്ണൂരുകാരൻ 😔❤️
@ajithkky1119
@ajithkky1119 3 года назад
Kasargod 💪💪💪💪
@archithp5489
@archithp5489 3 года назад
കണ്ണൂർ 💪💪💪💪😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rahulunni2005
@rahulunni2005 3 года назад
പത്താമുദയം മുതൽ തെയ്യക്കാല തിന്റെ ആരംഭ മായിരുന്നു... കൊറോണ കാരണം കാവും താനവും ഉറങ്ങികിടക്കാതെ തെയ്യം കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടാവനെ
@Leena83100
@Leena83100 3 года назад
❤👌 well presented..
@ranju3848
@ranju3848 Год назад
പൊങ്കാല യ്ക്ക് പോയി പേകൂത്ത് തെയ്യം കണ്ടവർ ഒരിക്കലെങ്കിലും മലബാറിൽ വന്നു ഭക്തി യോടെ കാണണം 🙏🙏🙏
@Dytalks
@Dytalks 3 года назад
Daivanagale ende swapnanagal nadathi taraname 🙏🙏🙏🙏🙏🙏🙏
@rvraj84
@rvraj84 Год назад
Vadakara........💪💪💪💪💪
@kiran_s_mangalath
@kiran_s_mangalath 3 года назад
Kure varshangalai ulla agraham aanj theyyam kananam enn veruthe kanan alla charithram arinj oru malabarukaranae pole theyyam aswadhikam.... Adutha varsham therchayayum vannirikkum❤️❤️❤️
@adwaithmenen
@adwaithmenen 3 года назад
Well presented❤️ such artforms should be preserved.!
@4fmedia760
@4fmedia760 3 года назад
Nice video
@hema6080
@hema6080 3 года назад
🙏🙏
@narayananv6306
@narayananv6306 3 года назад
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപ്പെടുന്നത് കോലധാരികൾ മാത്രമല്ല വിശദമായി പറഞ്ഞാൽ അവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാവുന്നതായി കാണുന്നില്ല. തൊഴുത് വരവ് നല്ല ഒരു സംഖ്യ തന്നെ അവർക്ക് കിട്ടുന്നുണ്ട്. സീസൺ ആയി കഴിഞ്ഞാൽ അവർക്ക് നിന്ന് തിരിയാൻ നേരമില്ല. പോരെങ്കിൽ കുടുംബത്തിൽ സർക്കാർ ജോലി ഉള്ളവരും ഉണ്ട്. എന്നാൽ തറവാട്ടിലോ താനത്തിലോ ആചാരം കൊണ്ട സ്ഥാനികരുടെ അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ? വളരെ ദയനീയമാണ് അവരുടെ ജീവിതം
@abhijithayodyanp7130
@abhijithayodyanp7130 3 года назад
💕💕❣️💞💖
@chandanachandana559
@chandanachandana559 3 года назад
Kannur 💪💪💪
@nakulraje5990
@nakulraje5990 3 года назад
🔥
@RohithBKMusic
@RohithBKMusic 3 года назад
@kim1387
@kim1387 2 года назад
Kasaragod 🔥Neeleswaram❤️
@sayoojpp7061
@sayoojpp7061 3 года назад
Vatakara theyyam
@unniplavilayil41
@unniplavilayil41 2 года назад
തുലാം 10അല്ല മേടം 10ആണ് ഉച്ചത്തിൽ വരുന്നത്
@sagarkb3174
@sagarkb3174 Год назад
തുലാം 10അണോ മേടം 10അല്ലേ suriyante ഉച്ച രാശ?
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 1,9 млн
Schoolboy - Часть 2
00:12
Просмотров 3,5 млн
БАТЯ И СОСЕД😂#shorts
00:59
Просмотров 1,9 млн