Тёмный

പാവയ്ക്ക കഴിച്ചാൽ പ്രമേഹം മാറും സത്യം എന്ത് ? prameham kurakkan | Arogyam 

Arogyam
Подписаться 3,3 млн
Просмотров 62 тыс.
50% 1

പാവയ്ക്ക കഴിച്ചാൽ പ്രമേഹം മാറും സത്യം എന്ത് ? prameham kurakkan | Arogyam - Sugar Kurakkan
പാവക്ക കഴിച്ചാൽ പ്രമേഹം മാറുമോ ? പ്രമേഹ മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്തല്ലാം ? ഇൻസുലിൻ ആണോ ഗുളികയാണോ പ്രമേഹം കുറക്കാൻ നല്ലത് ? പ്രമേഹ മരുന്നുകൾ കിഡ്‌നി തകരാറിലാക്കുമോ ?
Dr. Sonia Suresh (MBBS, DNB in General Medicine)
Preethi Clinic
#arogyam #prameham #diabetes
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham
prameham,
prameham malayalam,
prameham ottamooli malayalam,
prameham kurakkan,
prameham ayurveda malayalam,
prameham maran nalla bakshanam,
prameham malayalam dr rajesh kumar,
prameham food,
prameham varathirikkan,
prameham lakshanam,
prameham maran nalla bakshanam malayalam,
prameham maran,
prameham ayurveda,
prameham maaran nalla bhakshanam,
prameham dr rajesh kumar,
healthy dr prameham,
prameham in malayalam,
what is prameham in malayalam,
#prameham,
kuttikalile prameham,
prameham lakshanangal,
prameham maaraan nalla bhakshanam pdf,
prameham quran,
prameham symptoms,
prameham youtube channel,
prameham youtube,
prameham yoga,
Sugar Kurakkan
sugar kurakkan malayalam,
sugar kurakkan malayalam tips,
sugar kurakkan ottamooli,
sugar kurakkan food,
sugar kurakkan ulla margam,
sugar kurakkan ulla tips,
sugar kurakkan food malayalam,
sugar kurakkan ulla marunnu,
sugar kurakkan ayurvedic medicine,
blood sugar kurakkan,
sugar kurakkan dua,
sugar kurakkan malayalam dr,
sugar kurakkan exercise,
garbhinikalile sugar kurakkan,
sugar level kurakkan malayalam,
sugar level kurakkan,
pregnancy sugar kurakkan malayalam,
sugar kurakkan nellikka,
sugar pettennu kurakkan,

Хобби

Опубликовано:

 

13 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@santhoshkrishna9247
@santhoshkrishna9247 Год назад
സാധാരണക്കാ൪ക്കു പോലും മനസ്സിലാകുന്ന രീതിയിൽ ഉള്ള ഡോക്ടറുടെ വിവരണം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു
@geethav.n6968
@geethav.n6968 Год назад
Thanku for the information
@Channel4ubyponnuz
@Channel4ubyponnuz Год назад
നല്ല അറിവ് പറഞ്ഞു തന്ന dr ക്ക് ഒരുപാട് നന്ദി ❤💕🥰
@sreevasstholoor6016
@sreevasstholoor6016 Год назад
Very Good Information ✌🏼
@ismailmt8995
@ismailmt8995 Год назад
Valara.nalla.arive.tannathinu. Nanni..💯
@ambikamanmohann350
@ambikamanmohann350 Год назад
God bless you doctor
@sreelathanair5641
@sreelathanair5641 Год назад
Very good speech, but my medicine is causing urinary infection
@lalajipk5062
@lalajipk5062 Год назад
നല്ല വിശദീകരണം എല്ലാ വീഡിയോയും കാണാറുണ്ട് , ഔര് റിക്വസ്റ് പ്രമേഹ രോഗിയുടെ ആഹാരം പറയുമോ very very thanks GOd bless doctor
@haridasantp4085
@haridasantp4085 Год назад
Good information
@coastaltube4750
@coastaltube4750 Год назад
Good Doctor 💖
@vidyadharannair2975
@vidyadharannair2975 Год назад
🙏നല്ല ഒരു അറിവ് തന്നതിന്, മിഥ്യാ ധാരണ പൊതുവെ പറയാറുള്ളതാണ് താങ്കൾ ക്ലിയർ ആക്കിയത് ❤❤❤🙏🤣
@sainabashahul1850
@sainabashahul1850 Год назад
Good doctor
@MohanMP-bl2do
@MohanMP-bl2do 10 месяцев назад
Thank you Dr
@arunspaispai7210
@arunspaispai7210 Год назад
Very Good Information
@Arogyam
@Arogyam Год назад
Thanks
@tgrkmenon6288
@tgrkmenon6288 Год назад
It is a clear speech about diabetic illness,Prevention is better than cure.Hats off U.
@abhilashnair4343
@abhilashnair4343 Год назад
Dr of vsm hospital, മാവേലിക്കര....
@sulthanmuhammed9290
@sulthanmuhammed9290 Год назад
Thanks 😊dr
@Arogyam
@Arogyam Год назад
Welcome 😊
@user-ck5ks6em4n
@user-ck5ks6em4n Год назад
ചേട്ടാ പാവക്കാ . കോവക്കാ . ഒന്നും ഷുകറിന് ഏൽക്കില്ല : ആദ്യം നീങ്ങടെ . അസുഖം . നിങ്ങൾ തിരിച്ച് റിയുക -- കുറച്ച് ഭക്ഷണം ധാരളം വെള്ളം ...........കുറെ അദ്ധ്വാനം കുറച്ച് മരുന്ന് ::. മധുരം 😭കൊഴുപ്പ് . 😭 ഉപ്പ് ഒഴിവാക്കു ..... 40 വർഷം ഞാൻ ഗ്യാരണ്ടി..... ഓർക്കുക ഷുകർ മരുന്ന് ഇല്ലാ🙏
@prpkurup2599
@prpkurup2599 Год назад
നമസ്കാരം dr
@vibirajeev1669
@vibirajeev1669 Год назад
👌👌
@abhilashgopi4853
@abhilashgopi4853 Год назад
👌🏻👌🏻
@satyamohan363
@satyamohan363 Год назад
Thank u sonia ji👏🏻
@Arogyam
@Arogyam Год назад
Most welcome 😊
@sivasankaranc5632
@sivasankaranc5632 Год назад
Very good speech dr. സബ്ക്രൈബ്ഴ്സിന്റെ സംശയങ്ങൾക്ക് മറുപടി നൽകിയാൽ ഉപകാരമായിരുന്നു.
@Arogyam
@Arogyam Год назад
അടുത്ത വീഡിയോ ആയി ചെയ്യാം ...
@shakirpkm
@shakirpkm Год назад
👍👌
@ismailkerala7471
@ismailkerala7471 Год назад
👌👌👌🙏🙏🙏
@sasidharankr2344
@sasidharankr2344 Год назад
Madam very cute
@pushpamani3068
@pushpamani3068 Год назад
thanku mam പേടിപ്പിക്കാതേ പറയുന്നു
@sujeeshchandranaruvaikkara5861
Coronavirusinuvare 2varshthinulil medicine kandupidichu but diabetes maaran Doctormar medicine kandupidikkunnila avar our rogiye kittiyal. AJIVANDHAM VARUMANAMAYI
@Ansil_Jose
@Ansil_Jose Год назад
🙏🏻🙏🏻👍🏻
@shreekrishnaenterprises9973
Mam I'm 68 year old man and a diabetic and heart patient I want to meet you in your hospital Can you please suggest me how I can meet you? Thanks
@abdulkhader2384
@abdulkhader2384 Год назад
ജൻ ഔഷധി മരുന്ന് ക്രിയേറ്റിൻ കൂട്ടും എന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ?
@abdulkhader2384
@abdulkhader2384 Год назад
ജൻ ഔഷധി മരുന്നു ക്രിയേറ്റിൻ കൂട്ടും എന്ന് പറഞ്ഞുകേൾക്കുന്നു ശരിയാണോ?
@musthafakoomulli5503
@musthafakoomulli5503 Год назад
എല്ലാക്കാര്യത്തോടും ഞാൻ യോജിക്കുന്നു പ്രമേഹത്തിന്റെ മരുന്ന് കഴിച്ചാൽ വൃക്ക രോഗങ്ങളും മറ്റു രോഗങ്ങളും സൈഡ് എഫ്ഫക്റ്റ് ആയ രോഗങ്ങളും വരുമെന്ന് ഉള്ളത് മിഥ്യാധാരണ എന്നുള്ളതിനിട് യോജിപ്പില്ല അത് തന്നെയാണെന്ന് ഏറ്റവും കൂടുതൽ ഡയാലിസ് സെൻററുകൾ ഇവിടെ വരാനുള്ള കാരണം അത് പ്രമേഹത്തിന്റെ പേര് പറഞ്ഞുകൊണ്ട് കൊടുക്കുന്ന മരുന്നിൽ വരുന്ന അപകടമാണ്
@sudheeshsudheesh5774
@sudheeshsudheesh5774 Год назад
0
@latheeflatheef5085
@latheeflatheef5085 Год назад
Dr.എനിക്ക് 32വയസ്സായി.എനിക്ക് ചില സമയത്ത് നെഞ്ച് ശക്തിയായി മിടിക്കുന്നു.ചെരിഞ്ഞ് കിടന്ന ചിലപ്പോ സുഗമവും അതിനോട് കൂടെ ഇടത്ത് കൈ വേദനയും ഉണ്ടാവുന്നു.ചിലപ്പോ ക്ഷീണമോ തല കറങ്ങുന്നു പോലെ ബുദ്ധിമുട്ടോ ഒക്കെ ഉണ്ടാവുന്നു.ചിലപ്പോൾ പെട്ടെന്ന് മാറും.ചില സമയത്ത് കുറച്ച് സമയം എടുക്കുന്നു.ഇത് തുടങ്ങിയിട്ട് കുറെ വർഷങ്ങൾ ആയി.എന്തെങ്കിലും പ്രശ്നമുണ്ടോ please reply
@karthiyayaniamma8972
@karthiyayaniamma8972 Год назад
0
@abduljalalm3042
@abduljalalm3042 Год назад
BP chekku çheyyuka.
@basheerparammal
@basheerparammal Год назад
4കൊല്ലമായി ഷുഗറിന് മരുന്ന് കഴിക്കുന്നു എനിക്കി നല്ലോണം ഷുഗർ കുറയുന്നു. ഇപ്പോൾ ഗുളിക സ്വയം നിർത്തി ഒരു മാസമായി നോർമൽ ആയി പോകുന്നു
@ashi_clt
@ashi_clt Год назад
Sugar eateayundayni
@basheerparammal
@basheerparammal Год назад
@@ashi_clt രാവിലെ 210 ഭക്ഷണം കൈചൂറ്റ് 280 ഇപ്പോൾ രാവിലെ 90...120
@anoop5559
@anoop5559 Год назад
Eathayirunnu marunnu ??
@basheerparammal
@basheerparammal Год назад
K GLiM. M 2
@lalaamarnath6942
@lalaamarnath6942 Год назад
Basheer bai.ethu ningal healthy aanu.kurachu kazhynjaal koodum Ethu maarrilla aniya
@bennymathew7977
@bennymathew7977 Год назад
ഡോക്ടറുടെ ഫോൺ നമ്പർ തന്നാൽ ഞാൻ വിളിക്കാം
@binumonm.m4131
@binumonm.m4131 Год назад
ചില ഡോക്ടർമാർ പറയുന്നു, ഗുളിക കഴിച്ചാൽ കിഡ്നി പ്രോബ്ലം ഉണ്ടാവുമെന്ന്.
@lalaamarnath6942
@lalaamarnath6942 Год назад
35 kollam aayi kazhykkunnu Eppozhum liver kidney regular nokky kondu erykkum Madyam ella.cigerette ella. Parayunna athra pedykkanda.must be vigilant
@sujeeshchandranaruvaikkara5861
Side-effect 100%undakum but kazhikathirunnal alum pokum appo kazhichit 2kolam kuduthal jivikkkaaa
@latheefparly4978
@latheefparly4978 Год назад
Dr. എന്ന ബോർഡ് വെച്ച് ചികിത്സിക്കുന്ന ഏതെങ്കിലും ഒരു വ്യക്തി ഒരു ഷുഗർ രോഗിയുടെ രോഗം സമ്പൂർണ്ണമായി മാറ്റിയ ഒരു ഉദാഹരണം പറഞ്ഞു തരുമോ..?
@lalaamarnath6942
@lalaamarnath6942 Год назад
Enda chodycha thinte andha satha.kuttam kaanuka.oru disorder nte thudakkam aanu ningalkku.ethum maarrilla.niyum vady aakum
@sivasankaranc5632
@sivasankaranc5632 Год назад
വിവരമുള്ള ഒരു ഡോക്ടറും പ്രമേഹം പൂർണമായി മാറ്റും എന്ന് പറ യില്ല.
@lalaamarnath6942
@lalaamarnath6942 Год назад
Evide angine paranjo
@vipneshm2476
@vipneshm2476 Год назад
🌺😘💔💋🌹🙏
@sasidharanp5722
@sasidharanp5722 Год назад
പ്രമേഹരോഗികൾക്ക്പാവക്ക നല്ലതാണെന്ന് നിങ്ങൾ സൂചിപ്പിച്ചു, പക്ഷേ എങ്ങനെ കഴിക്കണം
@shahidhazakkir4106
@shahidhazakkir4106 Год назад
👍🏻
@sulthanmuhammed9290
@sulthanmuhammed9290 Год назад
എന്നും കഴിക്കണ്ട but ഇട ദിവസങ്ങളിൽ fd ൽ ഉൾപ്പെടുത്തണം നല്ലതാ
Далее
Most ideal sugar for diabetics !
11:56
Просмотров 621 тыс.
Which water gun won??
0:30
Просмотров 76 млн
Recycled Car Tyres Get a Second Life! ♻️
0:58
Просмотров 23 млн