പിടിച്ചു നിൽക്കാൻ പണമില്ല ISL പ്രതിസന്ധിയിൽ ഇന്ത്യൻ ഫുട്ബോൾ തകർച്ചയിലേക്ക് Indian football ISL AIFF #islnews #indianfootballclub #isl #isltalk #keralablasters
ഇന്ത്യൻ സ്പോർട്സിന്റെ നാശത്തിന് കാരണം ഇന്ത്യൻ സ്പോർട്സിൽ രാഷ്ട്രീയം കലർത്തുന്നതാണ് ഇന്ത്യൻ സ്പോർട്സിന്റെ പതനത്തിന് കാരണം ഫുട്ബോളിന്റെ നാശത്തിന് ഉള്ള പ്രധാന ഘടകം സ്പോർട്സിലുള്ള രാഷ്ട്രീയ ഇടപെടലുകളാണ് പിന്നെ ക്രിക്കറ്റിൽ മുടക്കുന്നത് പോലെ പൈസ ഫുട്ബോളിന് മുടക്കിയിരുന്നെങ്കിൽ എന്നെ ഫുട്ബോൾ രക്ഷപ്പെട്ടേനെ ഫുട്ബോൾ എന്ന കായിക ഇനത്തിന് കിട്ടുന്ന ഫണ്ടുകൾ എല്ലാം രാഷ്ട്രീയക്കാരും ഫുട്ബോൾ അസോസിയേഷൻ അംഗങ്ങളും കയ്യിട്ടുവാരികയാണ്