Тёмный

പിണറായിക്ക് പണി പാളിയോ ? | JANAM DEBATE | PART 1 | JANAM TV 

Janam TV
Подписаться 1,1 млн
Просмотров 458 тыс.
50% 1

പിണറായിക്ക് പണി പാളിയോ ? | JANAM DEBATE | PART 1 | JANAM TV
സമകാലിക രാഷ്ട്രീയത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട നേതാവ് ആര്‌? ഇവിടെ വോട്ട് ചെയ്യാം : janamtv.com/jananayakan/
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
ANCHOR : ANIL NAMBIAR

Опубликовано:

 

19 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 421   
@josephmuringayilantony3639
@josephmuringayilantony3639 3 года назад
ഇത്ര നിഷ്ടൂരനായ വ്യക്തി ആണല്ലോ ഭരിക്കുന്നത്‌
@mycountrymyindia9895
@mycountrymyindia9895 3 года назад
ശെരിയാ... ആ ഇന്ത്യ ഭരിക്കുന്ന വാണമല്ലേ..!?
@ananthavallycrc2297
@ananthavallycrc2297 3 года назад
@@mycountrymyindia9895 ഏത് ഇന്ത്യ
@thapamanijd2481
@thapamanijd2481 Месяц назад
Ñ Aww
@KunjipokkarI-rh2op
@KunjipokkarI-rh2op 2 дня назад
​ 1
@vijayakumarbs863
@vijayakumarbs863 День назад
​.
@rf007.aworldofillusions2
@rf007.aworldofillusions2 3 года назад
ബോൺ ക്രിമിനൽ വിജയൻ
@adhiekl2075
@adhiekl2075 Год назад
👌👌👌സംശയമേയില്ല
@ajithramkrishna4853
@ajithramkrishna4853 3 года назад
പ്രബുദ്ധ കേരളത്തിന്‌ പറ്റിയ മുഖ്യൻ...
@sujarajamma9845
@sujarajamma9845 3 года назад
സത്യം എത്ര ഒളിച്ചു വച്ചാലും ഒരു നാൾ മറ നീക്കി പുറത്തുവരും
@ramesanasari7260
@ramesanasari7260 3 года назад
Yes
@ganeshancv9244
@ganeshancv9244 3 года назад
@@ramesanasari7260 ll L😆😀
@sulaimankottani3597
@sulaimankottani3597 3 года назад
പിണറായി വിജയൻ കൊലപാതക രാക്ഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് ജനങ്ങൾക്ക് അറിയാം എന്നാൽ മുഖ്യധാരാ രാക്ഷ്ട്രീയക്കാർ അത് പലപ്പോഴും മൂടിവയ്ക്കുകയാണ് പതിവ്. പിണറായി വിജയൻ ഉൾപ്പെട്ട എല്ലാ രാക്ഷ്ട്രീയ കൊലപാതകങ്ങളും തുടർന്ന് അന്വേഷിച്ചു കുറ്റക്കാരെ മുഴുവൻ ശിക്ഷിക്കയും ഇതിൽ ഇരകളായവരുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരവും സർക്കാർ നൽകണം.
@ananthavallycrc2297
@ananthavallycrc2297 3 года назад
പ്രതികളുടെ കുടുംബകാർക്ക് നൽകുന്നുണ്ടല്ലോ 🤭
@raveendranmeleppat8173
@raveendranmeleppat8173 Год назад
@@ananthavallycrc2297 by
@kalabhairavam3309
@kalabhairavam3309 3 года назад
അപ്പോൾ, ഇനി മുതൽ ശൂലം , ആദ്യമായി ഉപയോഗിച്ചത്, ഗുജറാത്തിലാണെന്ന് പറയാൻ സഖാക്കൾക്കാകില്ല!!! എന്തൊരു വിശ്വ മാനവികത!!! വിപ്ലവം!!!!
@myoracleguideutube
@myoracleguideutube 3 года назад
രാമായണ പാരായണം ഇനി ആര് വായിക്കും? രാവണൻ സീതയെ തട്ടിക്കൊണ്ട് പോയ കഥകൾ ഇനി ആര് പറയും?
@Sketcher86
@Sketcher86 2 года назад
@@myoracleguideutube സംഗ പരിവാർ പറയും... വേദങ്ങൾ, ഉപനിഷത്തുകൾ, യോഗ ശാസ്ത്രങ്ങൾ, അഗമ ശാസ്ത്രങ്ങൾ, പുരാണങ്ങൾ അങ്ങനെ പലതും.
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 3 года назад
Pc പറഞ്ഞത് സത്യം ആണ്
@josemenachery8172
@josemenachery8172 6 месяцев назад
പിണറായിയുടെപ്രതിഛായ.ഒലക്കേടെമൂട്.എന്താഒരുപ്രതിഛായ
@sajeevkumar2315
@sajeevkumar2315 3 года назад
സത്യത്തിൽ ഈശ്വരൻ ഉണ്ടെങ്കിൽ പിണറായിയോക്കെ പുഴുതേ ചാവൂ
@anasrahman9948
@anasrahman9948 3 года назад
ശബരിമല വോട്ട് തെണ്ടൽ നാടകം പൊളിഞ്ഞ ശേഷം നമ്മൾ അവതരിപ്പിക്കുന്ന പുതിയ നാടകം....🤣🤣🤣🤣
@mrayan5529
@mrayan5529 3 года назад
അതെ മോങ്ങിജിയും അമിട്ട് സയും യോഗിയും ഒക്കെ
@nandhup5481
@nandhup5481 3 года назад
Oru mairnee Ayyappan airil niruthan thudangiyittu kore ayyi
@japinmundela8861
@japinmundela8861 3 года назад
ഉണ്ടെങ്കിൽ മാത്രം
@user-nl3ry1xg7o
@user-nl3ry1xg7o 3 года назад
പിണറായി നിരീശ്വരവാദിയായത് കൊണ്ട് ഈശ്വരൻ ഒന്നും ചെയ്യില്ല bro 😭
@adhiekl2075
@adhiekl2075 Год назад
നാണമില്ലേ അരുണേ ന്യായീകരിക്കാൻ 😡
@Salim12350
@Salim12350 3 года назад
ഇത്രയും ചതി ക്രൂരത ഉള്ള ഒരാളെ ആണോ നമ്മൾ മുഖ്യമന്ത്രി ആക്കിയത്. മനസ്സാക്ഷി എന്ന എന്തെങ്കിലും ഇവർക്കുണ്ടോ.
@yesk2318
@yesk2318 3 года назад
പിണറായി will arrest പിണറായി
@trendyvisions9533
@trendyvisions9533 3 года назад
ശൂലം വിജയൻ കൊള്ളാം
@user-bj6wq2ch7x
@user-bj6wq2ch7x 5 месяцев назад
അരണ കുമാറിന് ഒന്നും ഓർമയില്ല 😂😂😂
@bijusudheendran8211
@bijusudheendran8211 3 года назад
പിണറായി കേരളം കണ്ട ഏറ്റവും ക്രൂരനായ ഒരു രാഷ്ട്രീയ ചാണക്യൻ ആണ്...... മലയാളികൾ പ്രേബുദ്ധരാണുപോലും.... വർഗ്ഗീയ ജതീയ കോമരങ്ങൾ... അത് മുതെലെടുക്കാൻ കുടില രാഷ്ട്രീയ ചാണക്യനായ പിണറായിയും... കേരളമേ നാണിക്കുക 😔
@raesthetix
@raesthetix 3 года назад
Bjp enna Virus inu vaccine undo🤷🏼‍♂️
@gangadharanpv3195
@gangadharanpv3195 11 месяцев назад
😊
@jomathews982
@jomathews982 6 месяцев назад
ഈഴവ വോട്ട്
@ramanunnick5356
@ramanunnick5356 4 месяца назад
😊
@sareenamusthafa4987
@sareenamusthafa4987 4 месяца назад
​@@raesthetix66 butthurtthanks to 6yyyhhçgg 5yyyhhçgg 😢😢😢😢I don't 😢🎉and 😢😢😢😢and I just wanted 6butthurtthanks 5yyyhhçgg 6yyyhhg3543444555555I I just got back to be able 😢too and the first place in the next 4cč9😢
@mufeedmv8827
@mufeedmv8827 3 года назад
അരുൺ...ലോക തോൽവി
@raghuvaran7448
@raghuvaran7448 3 года назад
വാളെടുത്തവൻ വാളാൽ എന്ന് യേശു ക്രിസ്തു പറഞ്ഞത് സത്യമാകുമോ എന്ന് ഞാൻ വിശ്വസിക്കന്നു അതിനാൽ തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ അനുഭവിക്കട്ടെ....
@Dileepkumar-vu7sw
@Dileepkumar-vu7sw 3 года назад
വാലാട്ടി കൾ എന്നും വാലാട്ടി കൾ തന്നെ
@Safar1967
@Safar1967 3 года назад
പിണറായി വിജയനെതിരെ സ്ഥാനാർതിയായി ഷാജിയെ നിരുത്തണമായിരുന്നു
@leelammameenakshinair3998
@leelammameenakshinair3998 Год назад
മനസ്സ് എത്ര വികൃതം ആണ്....
@babuni-up7fn
@babuni-up7fn 6 месяцев назад
ജോർജ് സാർ പറയുന്നത് വളരെ സത്യം
@user-uf6un3gm8h
@user-uf6un3gm8h 4 месяца назад
Poda.para Narry C.p M
@ajthmaruyhi
@ajthmaruyhi 3 года назад
Shaji chettan good speec pavam
@sujasanthosh1268
@sujasanthosh1268 6 месяцев назад
പിണറായിയുടെ പ്രഷ്ടം താങ്ങുന്ന ഒരാൾ കൂടി എത്ര തരുന്നുണ്ട് ഇതിനൊക്കെ കൂടി മുഖ്യൻ
@rekhashajirekha3180
@rekhashajirekha3180 3 года назад
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ എന്ന കാക്കക്കൂടു പൊളിച്ചെറിയുകയാണ് ആദ്യം വേണ്ടത്......
@vckutty9829
@vckutty9829 6 месяцев назад
പാണ്ട്യാല ഷാജി സർ , ആഡുവക്കറ്റ് അരുൺ കുമാർ സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ബ്ബ ബ്ബ ബ്ബ വെയ്ക്കാൻ തുടങ്ങും .... വെളിവു വേണ്ടേ അയാൾക്ക് .......
@geethadevivasan2850
@geethadevivasan2850 Год назад
ശരിക്കും പിണറായി എന്ന ഗുണ്ട എത്ര പേരെ ആണ് കൊന്നിട്ടുള്ളത് എന്ന് പറയാമോ,,,
@ravimp2037
@ravimp2037 3 года назад
This guy Arunkumar should feel ashamed. Don't justify vijayan.
@epmukundan411
@epmukundan411 3 года назад
അടിമകൾ വേറെ എന്ത് ചെയുവാൻ, ഇതുപോലെ പഠിപ്പും വിവരവും ഉള്ള ഒരുപാടു അടിമകൾ ആണ്, മനുഷ്യാവകാശം തോട്ട് തീണ്ടിയിട്ടില്ലാത്ത ഈ കാടൻ പാർട്ടിയുടെ ശക്തി 😡
@saidalavi416
@saidalavi416 3 года назад
H8
@muhammedkunjimuhammed2601
@muhammedkunjimuhammed2601 8 месяцев назад
എന്ത് കൊണ്ട് മാറി മാറി വന്ന സർക്കാർ അന്വേഷണം നടത്തി ഇല്ല എല്ലാ രാഷ്ട്രീപാർട്ടിയും കണക്ക്
@vknair1
@vknair1 11 месяцев назад
തെമ്മാടിത്തരങ്ങൾ ചെയ്താലും മാന്യനായി തുടരാം CPM ല്
@harikumarvs2821
@harikumarvs2821 10 месяцев назад
ഇതൊക്കെ ചെയ്തവനെ ഒരു ശക്തി കൈ തിരിച്ചു മടക്കും,ഇത്രയും നാൾ ഉണ്ടാക്കിയത് മുഴുവൻ പോകും,കുളം തന്നെ കുളം തോണ്ടും.
@ravipk1930
@ravipk1930 Год назад
ഒരു കൊലപാതകിയെയും, രക്തദാഹിയേയും ആണ് നമ്മൾ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് പറയുന്നത്. ഈ നരാധമനെ കണി കാണുന്നതു തന്നെ ശാപമാണ്.
@afraparveen8675
@afraparveen8675 4 месяца назад
90മുതൽ കണ്ണൂർ കൂത്തുപറമ്പ് പാനൂർ തലശ്ശേരി പാനൂരിൽ 98..99.2000.ൽ 6..7.. പിറ്റേ കൊല്ലം 7..8..)എന്നിട്ടും ഇയാളെ ജയിപ്പിച്ചു വിടുന്ന കമ്മികൾ. ഇതരോടാ ചോദിച്ചേ പേരും കമ്മിയോടോ
@sureshsureshkumar9952
@sureshsureshkumar9952 11 месяцев назад
കള്ളനെ നോക്കി കള്ളാ കള്ളാ.... എന്നൊന്ന് പറഞ്ഞു നോക്കിയേ.. . ഒരിക്കലും കള്ളൻ സമ്മതിക്കില്ല.....
@kichoosdigital5678
@kichoosdigital5678 Год назад
ഇയാള് ഷാജു പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്
@ngnair2897
@ngnair2897 5 месяцев назад
😊
@surashkumar5036
@surashkumar5036 5 месяцев назад
Œ
@sundarlokesan3465
@sundarlokesan3465 3 года назад
അരുൺകുമാറിന്റെ ദയനീയാവസ്ഥ . സത്യത്തിനും നീതിക്കുമെതിരാണെന്നു ബോധ്യമുണ്ടായിട്ടും അന്തം കമ്മികളെപ്പോലെ ന്യായീകരിക്കാൻ ശ്രമിക്കുന്നു
@mollymathew8236
@mollymathew8236 3 года назад
It is a big national waste __ your education . Arun Kumar ,no opinion of your own ? Nakikondirunnal vallathum thadayum.
@kamalasananneelakandan7583
@kamalasananneelakandan7583 Год назад
@@mollymathew8236 vv
@mukundanthuruthiyil8717
@mukundanthuruthiyil8717 Год назад
@@mollymathew8236 T GAG
@anilkumarkk1786
@anilkumarkk1786 Год назад
തൂറ്റ യവനെ ചുമന്നാൽ ചുമന്ന വൻനാറും എന്ന സത്യം പോലും തിരിച്ചറിയാത്ത അന്തൻ കമ്മീ
@Oman01019
@Oman01019 10 месяцев назад
Arun kumar is also afraid of death by his own party. Kashtam communist kare.
@jomathews982
@jomathews982 6 месяцев назад
സിപിഎം എത്ര കൊലപാതകം ചെയ്തു...TP ചന്ദ്രശേഖർ, M M മണി പറഞ്ഞ കൊലകൾ... അങ്ങനെ എത്ര എത്ര...
@rajeevkannur9716
@rajeevkannur9716 3 года назад
സ്വയം ഹീറോ ആകാൻ ബ്രണ്ണൻ വിഷയം എടുത്തു ചർച്ചയാക്കിയ പിണു avasanam തന്റെ യഥാർത്ഥ മുഖം പൊതുസമൂഹം ചർച്ചയാക്കുന്നു എന്ന് മനസ്സിലാക്കി അവസാനം ഒളിച്ചോടി 😀
@muralikrishnan7586
@muralikrishnan7586 День назад
PV യെ ചവിട്ടി തെറിപ്പിച്ച ആ സുധാകരൻ മൂർദാബാദ് 😢
@ammusechayan2709
@ammusechayan2709 3 года назад
ചെലക്കത്തെ കമ്മി കുട്ടാ 💪💪💪😽😽😽
@sudhakaranpillai2591
@sudhakaranpillai2591 5 месяцев назад
കൊലപാതകം കുറഞ്ഞപോൾ പാർട്ടിയുടെ അംഗത്വം വും ആളുകളും കുറഞ്ഞു ?
@user-jk8ib8gp3v
@user-jk8ib8gp3v 3 года назад
കണ്ണൂരിലെ സിപിഎം എന്ന പാർട്ടിയുടെ പണത്തിനും അധികാരത്തിന്റെയും ഗുണ്ടായിസത്തിന്റെയും മുകളിൽ ഒരു പരുന്തും പറക്കില്ല
@timeofmylife9650
@timeofmylife9650 3 года назад
പിണറായി നിങ്ങൾ വലിയസംഭവം തന്നെ
@shyam7535
@shyam7535 3 года назад
പിണറായിക്ക് അക്കിടി പിണയാറായി.
@vijayanalakkad1332
@vijayanalakkad1332 5 дней назад
അനിൽകുമാർ ദേശാഭിമാനി മാറ്റി മനോരമ വായിച്ചു തുടങ്ങിയോ?
@user-jz3ns8cq3q
@user-jz3ns8cq3q 5 месяцев назад
പിനുവിനെ ആരാണ് ബഹുമാനം കാണിക്കുക
@j4jijo
@j4jijo 9 месяцев назад
I think what Mr. Shaji is saying is true. Shame on the voters of Kerala !!!!
@user-py8kg3cl4h
@user-py8kg3cl4h 5 месяцев назад
Ithano bjp yude siber poraly shaji iniyum varumayirikum poralikkal samayamundallo 3. 4. Masam
@chellappansuresh9108
@chellappansuresh9108 3 года назад
👍
@jasminekamalabhai
@jasminekamalabhai 3 года назад
എടോ CPM സഖാവേ പിണറായി വിജയൻ തന്നെ ആണ് നല്ല ഒരു ഇനം പൊതുജനങ്ങൾക്ക് മുന്നിലേക്ക് ഇട്ടത്..
@SureshKumar-kc2jw
@SureshKumar-kc2jw Год назад
Back Ground സീനുകൾ വളരെ വേഗത്തിൽ മാറിക്കൊണ്ടിരിയ്ക്കുന്നത് കണ്ണിനും, മനസ്സിനും അസുഖകരമാണ്. പരിപാടി കാണാൻ തോന്നുന്നില്ല.
@fasalnp7799
@fasalnp7799 3 года назад
പിണറായിയെ നാറ്റിക്കാൻ cpmലെ പിണറായി വിരുധർ വെച്ച കെണിയിൽ പിണറായി വീണു....ha ha.haaa...
@salmanmm7134
@salmanmm7134 3 года назад
അങ്ങനെ വീഴാൻ ഇത് ബബബ ചാണ്ടി അല്ല ഇതിനെ കാലും വലുതും വന്നിട്ടു ഒരുകുലുകവും ഇല്ലതെ രണ്ടാമതും മൂഗ്യ മന്ത്രി ആയി ഇനി ഉള്ളത് എല്ലാം ശത്രുക്കൾക്കു ഉള്ള സ്പ്നങ്ങൾ ആയി അവശേഷിക്കും അടുത്ത 4വർഷം കഴിയുമ്പോൾ ശൈലജ ടീച്ചറായോ സ്വരജിനയോ മൂഗ്യ മന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നു ഹാട്രിക് അടിക്കും അപ്പോഴും നിങ്ങൾണറായി പിണറായി എന്ന് ഇതെ പോലെ കൊരക്കു
@VinodKumar-qu8pt
@VinodKumar-qu8pt 3 года назад
@@salmanmm7134 ആദ്യം മലയാളം എഴുതാൻ പടിക്കെടാ കാക്കേ?????
@salmanmm7134
@salmanmm7134 3 года назад
@@VinodKumar-qu8pt ഒരു നിബില്ലാത്ത പേന ഉണ്ട് നിനക്ക് വേണോ എഴുതാൻ ഒന്ന് പോ മുത്തെ 🍼
@aspirer6757
@aspirer6757 3 года назад
@@salmanmm7134 മരുമോൻ റിയാസിനെ 😂
@ananthavallycrc2297
@ananthavallycrc2297 3 года назад
@@salmanmm7134 താങ്കൾക്ക് തെറ്റി മരുമകൻ 😃😀
@ramankuttypp6586
@ramankuttypp6586 Год назад
Nallavideo
@rajeshadvocate6272
@rajeshadvocate6272 3 года назад
Well said Arunkumar
@ajithlawrence4101
@ajithlawrence4101 6 месяцев назад
പിണറായി, ദൈവത്തെ ഭയന്നിട്ടാണ്. ജോർജ് ചേട്ടാ, താങ്കളെക്കാൾ ദൈവഭയം ഉള്ളയാളാണ് പിണറായി.
@ramakrishnanpk9857
@ramakrishnanpk9857 3 года назад
എന്താ സംശയം. പിണറായി തന്നെ ജനന്യാൽ ഒരു പാളിയ ജന്മമാണ്. PK RK Lzy.
@mathewbavelil2723
@mathewbavelil2723 Год назад
Good
@satheesans6602
@satheesans6602 3 года назад
അരുൺ കുമാറും ക്യാപ്സ്യൂൾ ആണ് അദ്യേഹത്തിന്റെ ഭാഷയിൽ നിന്നും അത് മനസ്സിലാകും.. എന്തിനാ അരുണേ താത്കാലിക ലാഭത്തിനുവേണ്ടി സ്വന്തം കുഴി തൊണ്ടുന്നേ....
@anitha3392
@anitha3392 3 года назад
Nannayi. Vote cheyunnavar ariyanam
@Dtrx5.234
@Dtrx5.234 4 месяца назад
അദ്ദേഹം എന്ന വാക്ക് ആനാരാധമന് യോജിച്ചതല്ല മാക്സിമം അയാൾ എന്ന് പറയാം നമ്മുടെ സംസ്കാരം വെച്ച്
@GaneshMurthi-ux5ro
@GaneshMurthi-ux5ro 6 месяцев назад
അദ്ദേഹം അല്ല അവൻ എന് വേണം ഇത്രയും പൈശാചിക പിണറായി അവൻ മാത്രമല്ല അവനെ പോലെ എത്ര പേര് ഉണ്ടാവും കേട്ടിട്ട് പേടിയാകുന്നു
@sujithsasidar6384
@sujithsasidar6384 3 года назад
😯
@keerthips3627
@keerthips3627 7 месяцев назад
👍👍👍👍👍
@RavindranN-nl7ws
@RavindranN-nl7ws 5 месяцев назад
അനിലേ ഛായ ഉള്ളവനല്ലേ പ്രതിഛായ ഉണ്ടാവൂ
@avbdg1552
@avbdg1552 Год назад
👋
@varghesecheruvathoore9310
@varghesecheruvathoore9310 Год назад
Lavlin case not closed. Mr Arun, don't confused. So many cases in pending against pinarai.
@chithrakumari3166
@chithrakumari3166 2 дня назад
കഷ്ടം. വല്ലാത്ത തൊലിക്കട്ടി തന്നെ
@muralikrishnan7586
@muralikrishnan7586 День назад
PV പുറമേ ശുണ്ഠി ആണ്. പക്ഷേ സത്യസന്ധനാണ്. PV യെ അപവാദം പറയരുത്
@lkvboysnanpans6057
@lkvboysnanpans6057 Год назад
ആ ആളാണോ ഇന്നത്തെ മുക്യമന്തരി
@rameeznageem6296
@rameeznageem6296 3 года назад
ഒരു കാര്യം സംശയമില്ല. ഏറ്റോം നിലവാരം കുറഞ്ഞ ചർച്ച മധ്യസ്ഥത ഇവിടെ തന്നെ.
@muralikrishnan7586
@muralikrishnan7586 День назад
PV യ്ക്ക് 80 വയസ്സായി. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല സുധാകരേട്ടാ
@joshykj3045
@joshykj3045 6 месяцев назад
ആരെങ്കിലും പറഞിട്ടാനൊ m m മണി പറഞ്ഞതു
@user-jz3ns8cq3q
@user-jz3ns8cq3q 5 месяцев назад
പിണ് വിജയനെ കണ്ടാലറിയാം ഗൂണ്ടയും ദുഷ് ട്ട നുമാണെന്ന്
@sreedharank5945
@sreedharank5945 8 месяцев назад
What pinarayi's integrity nothing else.😊
@chandrankallery9840
@chandrankallery9840 Год назад
ഒരു വർഷം മുൻപുള്ള ചാനൽ ചർച്ചയാണെങ്കിലും ഈ മൃഗതുല്യനായ നീചനാണല്ലൊ കേരളം ഭരിക്കുന്നത്.
@jameskunju4619
@jameskunju4619 3 года назад
Sir pm you have to take
@swaminathkv5078
@swaminathkv5078 Год назад
Sri. Shaji👌👌👌
@santhoshkumarov4280
@santhoshkumarov4280 3 года назад
Janam TVyil PC GEORGE HA HA HA RAKSHAYILLA
@Indian-lo8ro
@Indian-lo8ro 3 года назад
Ha ha brother media anu athu ippo areyum vilikyam illengil povam ok nthu va ith
@eksathyanath264
@eksathyanath264 Год назад
എന്തിനാണ് ഈ പേരിന്റെ കൂടെ തലക്കെട്ടിന്റെ ആവശ്യം? അതിന് അർഹിക്കുന്നില്ല.?
@arjythsravan676
@arjythsravan676 3 года назад
Debate nte poornabhagam post cheyyanamaayirunnu. Ithippol Janam TV kammikalkku vendi post cheythathaanennu thonnipokunnu.
@viswanathanpv7655
@viswanathanpv7655 3 года назад
Where are we heading to?
@krishnankutty4358
@krishnankutty4358 Год назад
ഇത് കേട്ടപ്പോൾ എനിക്ക് മനസിലാകുന്നത്. ഇപ്പോഴും കുറെയെണ്ണം ഈ പാർട്ടിയിൽ നില്കുന്നത് പിണറായി എന്ന രാക്ഷസനെ. പേടിച്ചാണ്. കണ്ണൂർ നടക്കും വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇന്ന് ഭു മിയിൽ ഉണ്ടാകുകയില്ല.
@moniyammar9622
@moniyammar9622 Год назад
ദുഷ്ടനെ പന പോലെ വളർത്തുമെന്നു പറയുന്നത് ചുമ്മാതല്ലയെന്നു മനസ്സിലായില്ലേ?
@gangadhranbijoy8634
@gangadhranbijoy8634 Год назад
​E l :
@sivarajanb3270
@sivarajanb3270 5 месяцев назад
എടാ ചെറുക്കാ ദുഷ്ടനെപിണറായി വിജയനെ ന്യായീകയിക്കാനും, നല്ലവനാക്കാനും എത്രശ്രമിച്ചാലും അത് വിജയിക്കില്ല. ജനങ്ങളുടെ മനസ്സിൽ പിണറായി വിജയൻ ദുഷ്ടനാണു എന്ന കാര്യം മാറ്റാൻ ലസ്ചിയുകയില്ല.
@user-ye5fg9iv8r
@user-ye5fg9iv8r 9 месяцев назад
7
@sudheer9786
@sudheer9786 11 месяцев назад
പണ്ട്യലയും, കൈത്തൊളപ്പായയും..😂ഒന്നും ക്ലച് പിടിക്കുന്നില്ലലോ
@narayanankutty6126
@narayanankutty6126 4 месяца назад
If com anil is right and if CPM's popularity is still increasing, (like that in all com regims) then we should really worried and be concerned. If this party is still growing it is better that all others escape from this state at the earliest!!
@v.crajesh4632
@v.crajesh4632 5 месяцев назад
അരുൺകുമാർ നോട്‌ മുട്ടാൻ ഇവരൊന്നും പോരാ
@gangaunnithan
@gangaunnithan 3 года назад
👍👍
@maheshraj2771
@maheshraj2771 3 года назад
Why don’t you guys call him just Vijayan? Don’t insult any place like this…moreover it’s a trap for vote consolidation.…. branding..
@ivivjoseph
@ivivjoseph 5 месяцев назад
It
@sasankansankar2373
@sasankansankar2373 Год назад
😂 " പ്രതിശ്ചായ " ഇല്ലെടോ, ബാബുവിന്റെ കാര്യം പറ.
@afreedamir1253
@afreedamir1253 3 года назад
PARANARI 🔪🔪
@chadraindia3391
@chadraindia3391 8 месяцев назад
വിജയൻ 44.വനങ്ങളില്‍ പക്ഷേ അവന്റെ ജോലി കഴിഞ്ഞാല്‍ പിന്നെ അവന്‍ സാധാരണ ഒരാള്‍ മാത്രം അവിടെ നമ്മുടെ ബാബുവിന്റെ മകന്‍ വരും 😂😂😢
@danielkoshy1493
@danielkoshy1493 5 месяцев назад
HHahahaahahh
@athullaji3738
@athullaji3738 3 года назад
Kerala chief minister Ethra kolapathaka caseile Pradhana Prathiyanu Bhagavane! Iyale Ethrayum pettennu Jailil Adakku.Pediyavunnu 🙄
@Purakkadan84
@Purakkadan84 6 месяцев назад
ഇവിടെ ഈ കഥ കേട്ടു സി പിഎം പ്രധിനിധി ഒന്ന് വെരുണ്ടതുപോലെ തോനുന്നു.... പിസി യും തെല്ലു വെരുണ്ട്....😂😂😂
@vijaykumarc162
@vijaykumarc162 6 месяцев назад
Why talk about BJP for everything and anything. Shame.
@swethak547
@swethak547 Год назад
Cbi
@chadraindia3391
@chadraindia3391 8 месяцев назад
അല്ല അരുണിന് ജോലി വക്കിലാണ് നിനക്ക് എവിടന്നു വന്നു ഈ കോടികള്‍ ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നു 😂😢
@mohanadasan4022
@mohanadasan4022 Год назад
അത് പ്രത്യേകം പറയേണ്ട കാര്യമില്ല. ചന്ദ്രശേഖരനെ 52 വെട്ടു വെട്ടി ദാരുണമായി കൊല്ലാൻ ആസൂത്രണം ചെയ്ത ഒരു ദുഷ്ട മനസ്ഥിതിക്കാരനാണ് പിണറായി. ഇതുപോലെ രാഷ്ട്രിയ കൊലപാതകത്തിൽ P H D എടുത്ത പാർട്ടിയാണ് ഇടതുപക്ഷ പാർട്ടി. ഇപ്പോൾ PFI ചെയ്യുന്നതുപോലെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയാണ്.
@JayaPrakash-ng7vi
@JayaPrakash-ng7vi 8 часов назад
ഭാഗ്യം തട്ടികൊണ്ടുപോയാൽ അവൻ കോഞ്ഞാട്ടആയേനേ ഇപ്പോ CPIM കോഞ്ഞാട്ടയായി
@prijithgopalakrishnan3222
@prijithgopalakrishnan3222 6 месяцев назад
Public support??? Aarku ???
@Oman01019
@Oman01019 10 месяцев назад
Now i understand that why communists are not allowed to believe in God. If you believe in god you cannot be so cruel.
@petermatthai2636
@petermatthai2636 4 месяца назад
ഞാൻ ഇന്ന് നടക്കാൻ പോലും ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണെന്ന് എന്നെ കാണുന്ന എല്ലാവർക്കും അറിയാം. അപ്പോൾ എന്റെ അനുയായികള ശത്രുക്കളുടെ മുമ്പിൽ മുട്ടിടിക്കാതെ നിർത്താൻ സാധിക്കണമെങ്കിൽ ഒറ്റ മാർഗമേ ഉളളൂ അതായത് ഞാൻ പണ്ട് ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ തല ഉയർത്തി പിടിച്ചു നടന്നവനാണ് മലപ്പുറം കതിയുമായി എതിരെ വന്നവനെ കാലുമടക്കി അടിച്ചവനാണ് ഞാൻ. എന്നിങ്ങനെ ഗീർവാണം ഇറക്കി കൊണ്ടിരിക്കേണ്ടിയിരിക്കുന്നു.
Далее
Mama Bear Helps Babies Across Road
00:30
Просмотров 1,6 млн