Тёмный

പിണറായിയുടെ രഹസ്യ വിദേശയാത്രക്ക് പിന്നില്‍...| തുറന്നടിച്ച് സാമ്പത്തിക വിദഗ്ദ്ധ Dr. Mary George 

The Prime Witness
Подписаться 445 тыс.
Просмотров 191 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

6 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 689   
@uma5976
@uma5976 Месяц назад
Mary Teacher class എടുക്കുന്നത് പോലെയാണ്‌ പറയുന്നത്. മനസ്സിലാകാത്ത ആരും ഉണ്ടാവില്ല. 😊😊😊
@ajitha3497
@ajitha3497 Месяц назад
വല്ലാത്ത ക്ലാസ്സ്‌.. കെട്ട് പഠിക്ക് .
@user-kg3jm7eb4p
@user-kg3jm7eb4p Месяц назад
ഇവിടെയുണ്ടായിട്ടും കാര്യമൊന്നും ഇല്ല ഭരണം നടത്തുന്നത് വിവരമില്ലാത്ത മറ്റുആൾക്കാരാണ്. പിന്നെ കവർന്ന സ്വത്തു കുറച്ചു സകുടുംബം ചിലവാക്കി തിരിചു വരട്ടെ
@user-ps7rs4rz8j
@user-ps7rs4rz8j Месяц назад
സുഗതകുമാരി ടീച്ചർക്ക്‌ ശേഷം മേരി ടീച്ചറെങ്കിലും ഇതൊക്കെ വിളിച്ചുപറയാൻ ഉണ്ടായതിൽ ദൈവത്തിന് നന്ദി
@ramakrishnanpp6697
@ramakrishnanpp6697 Месяц назад
സംഗതകുമാരി ടീച്ചറുടെ ചെരുപ്പിന്റെ വാർ അഴിച്ച് നോക്കട്ടെ ഈ അമ്മാമ😂😂😂.
@user-ps7rs4rz8j
@user-ps7rs4rz8j Месяц назад
@@ramakrishnanpp6697 അവർ അവർക്ക് സാധ്യമാകുന്ന രീതിയിൽ പ്രവർത്തിക്കുന്നതിനെ താങ്കൾ എന്തിനു വില കുറച്ചു കാണുന്നു?
@raavan71
@raavan71 Месяц назад
​@@ramakrishnanpp6697ഓ ശരി അണ്ണാ.😂😂
@babyemmanuel853
@babyemmanuel853 Месяц назад
​@@ramakrishnanpp6697വാറുള്ള ചെരുപ്പാണോ ധരിച്ചിരുന്നത്...😮😮😮.
@selvarajkg6274
@selvarajkg6274 Месяц назад
B3​@@raavan71
@user-em3sc7cf5o
@user-em3sc7cf5o Месяц назад
അതിപ്പോ, രണ്ടു ലാർജ് ആസ്വദിച്ചു നുണഞ്ഞു, എയർ ഹോസ്റ്റസ് കൊണ്ട് വന്ന പ്ലെയിനിലെ കാറ്ററിംഗ് വിഭാഗം ഉണ്ടാക്കിയ ചൂടുള്ള ഭക്ഷണവും കഴിച്ചു നല്ല തണുപ്പുള്ള AC ആസ്വദിച്ചു ഒരു പുതപ്പും പുതച്ചു ബിസിനെസ്സ് ക്ലാസ്സിന്റെ വിൻഡോ സീറ്റിലിരുന്നു താഴെയുള്ള മേഘങ്ങളും അറബിക്കടലും കാണുന്നത് ഒരു സുഖമുള്ള ഏർപ്പാട് ആണെന്നേ. സ്പോൺസർക്കു നന്ദി, ലാൽ സലാം ! ഇതൊന്നും തൊഴിലാളി വർഗ സർവാധിപത്യം സ്വപ്നം കണ്ടു നടക്കുന്ന പമ്പര വിഡ്ഢികൾക്കു മനസ്സിലാവില്ല എന്നെക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ ? വർഗ സമരം എന്നെങ്കിലും ഉണ്ടാവുമായിരിക്കും! അല്ല, ഉണ്ടായല്ലേ പറ്റൂ?
@and4246
@and4246 Месяц назад
ശല്യം കുറച്ചു ദിവസത്തേക്കെങ്കിലും നാട്ടീന്നു പോയിക്കിട്ടീലോ.
@petervarghese2169
@petervarghese2169 Месяц назад
അതാണ് .🤣🤣🤣👍🏻
@thajupadappilpadappil2412
@thajupadappilpadappil2412 Месяц назад
ഇയാൾക്ക് ഇവിടുത്തെ ന്യൂനപക്ഷത്തെ പറ്റിച്ചുകൊണ്ട് അധികാരത്തിൽ തുടർന്നിട്ട് കൊള്ളയടിക്കാൻ അല്ലാതെ വേറെ എന്താ അറിയുക
@madhavancg6340
@madhavancg6340 Месяц назад
😊😊
@unnikrishnannair5098
@unnikrishnannair5098 Месяц назад
ന്യൂന പക്ഷം എന്നാൽ മുസ്ലിം ആണോ. അവർ എന്തിനാണ് പറ്റിക്കാൻ നിന്ന് കൊടുക്കുന്നത് അവർ രണ്ടാമത്തെ ഭൂരിപക്ഷം. കോൺഗ്രസ്‌, കമ്മി ഇവരുടെ ചാവേർ. അവരുട വാക് കേട്ട് മുഖ്യ ധാര യിൽ നിന്ന് 🙏അകന്നു നില്കുന്നു.
@sudhanair6018
@sudhanair6018 Месяц назад
അയാൾ പറ്റിക്കുന്നു, പക്ഷെ പറ്റിക്കപ്പെടുന്ന പ്രതിപക്ഷത്തിന് നട്ടെല്ലില്ലേ.
@surendrann6980
@surendrann6980 Месяц назад
ഇടതുപക്ഷത്തിന്റെ ഏകമുഖൃമന്ത്രി ഓർത്തില്ല ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു എന്നു കേരളജനതയെ പററിക്കാൻ ഇറക്കിയ ആ ഒരു പ്രചരണ വാകൃം.കേരളത്തിന് പുറത്ത് പോയി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കഴിഞ്ഞിട്ട് ടൂറിന് പോയാൽ ജനത്തിനു മനസിലാക്കാം കേരളത്തിൽ മാത്രംഒരു CAA വിരോധം BJp വിരോധം
@sreekarthiks3166
@sreekarthiks3166 Месяц назад
ഇലക്ഷൻ fund കൊണ്ടിടാൻ poyathu
@pankajavallycs6249
@pankajavallycs6249 Месяц назад
അന്യൻ്റെ വിയർപ്പിൻ്റെ ഫലം അനുഭവിച്ചാറാടുകയല്ലേ നമ്മുടെ മുക്കിയവനും കൂടുംബവും.നാണമെന്ന രണ്ടക്ഷരം അല്ലെങ്കിൽ മാനമെന്ന രണ്ടക്ഷരം ഈ മുക്കിയവനും ഭാര്യയ്ക്കും മകൾ മകൻ മരുമകൻ എന്നിവർക്കാർക്കുമില്ലല്ലോ എന്നോർക്കുമ്പോൾ പൊതുജനത്തിന് നാണക്കേടാണ്. ഇവരാൽ (തസ്ക്കരവീരന്മാരാൽ ) ഭരിയ്ക്കപ്പെടാനുള്ള ദുരനുഭവമാണല്ലോ ജനത്തിൻ്റെ തലവര
@ramakrishnanpp6697
@ramakrishnanpp6697 Месяц назад
മലയാളികൾക്ക് കുലസ്തീകൾ എന്ന ഒരു നാണക്കേടാണ് ഇന്ന് നിലവിലുള്ളത്.
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 Месяц назад
ഭരണ നടത്തിപ്പിന് ഇപ്പോൾ പല സംവിധാനവും ഉണ്ട് മേരീ...
@sreekutty2418
@sreekutty2418 Месяц назад
ഹോ ഹോ ഭയങ്കരം താൻ
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 Месяц назад
പിണറായി വന്നിട്ട് മേരിയെ അറിയിക്കാം. കണക്കും തരാം.
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 Месяц назад
ചിറാപുഞ്ചിയേക്കാൾ കൂടുതൽ മഴ വയനാട്ടിലാണെന്ന് മേരി കണ്ടു പിടിച്ചിരിക്കുന്നു. മേരീ, റിട്ടയേഡ് ആയി വീട്ടിൽ ഒതുങ്ങി ക്കഴിയുകയായാരിക്കും ഈ ചൂടിന് നല്ലത്.. പിണറായി വന്നിട്ട് കാണാം.
@rajendrans-sd2tb
@rajendrans-sd2tb Месяц назад
കുറച്ചു നാളായി ഇന്റോനേഷ്യയിൽ ഭൂചലനങ്ങൾ ഉണ്ടായിട്ടില്ല. കാരണഭൂതൻ കാലുകുത്തുമ്പോൾ അവരുടെ കാര്യത്തിൽ തീരുമാനമാകും
@praveensreeram5853
@praveensreeram5853 Месяц назад
😂😂😂
@sivadaspc3015
@sivadaspc3015 Месяц назад
Yes, there is a possibility of an earthquake in Indonesia, Singapore and UAE🪱🪱🕷️🐜🦑🦑🐊🐊🪲🦐🪰🦟🦗🐙🦂🪳
@sheelajoy5727
@sheelajoy5727 Месяц назад
😂😂😂😂😮😮
@ajitha3497
@ajitha3497 Месяц назад
അതിന് നിന്റെ അച്ഛനും കൂടെ പോയോ
@sivadaspc3015
@sivadaspc3015 Месяц назад
@@ajitha3497 Paranari Pinarai Dasan 👿
@georgethomas6983
@georgethomas6983 Месяц назад
കൊള്ളമുതൽ മുഴുവൻ രഹസ്യമായി വീതം വെക്കാനും സുഖിക്കാനുമാണ് വിദേശ യാത്രകൾ. അമേരിക്കൻ ചികിൽസയും കളവാകാനാണ് സാധ്യത
@geethakrishnan2197
@geethakrishnan2197 Месяц назад
കേരളത്തെ പറ്റി യാതൊന്നും അറിവില്ലാത്ത കാര്യങ്ങൾ , ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിന്.. മാഡത്തിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻
@GopinathanPillai-jp1yk
@GopinathanPillai-jp1yk Месяц назад
സ്വന്തമായി , എന്നല്ല ജനങ്ങളുടെ നികുതി പണമുപയോഗിച്ചു ധൂ൪ത്തടിച്ചു സുഖിക്കട്ടെ !! ജനങ്ങളെ പറ്റി യാതൊരു വ്യധയില്ലാത്ത -- ദേഹത്തെ ജനങ്ങള്ക്കു ആവശ്യമെന്നു തോന്നുന്നില്ല !!! എങ്ങിനെയോ കഴിവേറെട്ടെ !!!
@Gikku2104
@Gikku2104 Месяц назад
തിരിച്ചുവരാതെ ഒരുപ്പോക്കങ്ങു പോയിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ.
@radhakrishnana.p4745
@radhakrishnana.p4745 Месяц назад
അങ്ങനൊന്നും നമ്മൾരക്ഷപ്പെടാൻ പോകുന്നില്ല. അതിന് ഈപരനാറി സമ്മതിക്കില്ല
@lifemoments3875
@lifemoments3875 Месяц назад
😂😂
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 Месяц назад
അതിനു മുൻപ് നിന്റെ വീട്ടുക്കാർ പോകും
@preethap1927
@preethap1927 Месяц назад
പച്ച പരമാർത്ഥം 👍.. വരാതിരുന്നാൽ മതിയായിരുന്നു 🤞
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
എങ്ങോട്ട് ദുബായ്. ഇന്ത്യയോ നേഷ്യ വഴി സിങ്കപ്പൂർ ആണോ എന്താല്ലേ ​@@abdulgafoorabdulgafoor7076
@balachandrank855
@balachandrank855 Месяц назад
1981 ൽ ഞാൻ വയനാട്ടിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് ഒരു പ്രത്യേക ശബ്ദത്തോടെ ചരിഞ്ഞ് ചെയ്യുന്ന മഴയുണ്ടായിരുന്നു. സൂചി മഴ എന്നാണത് അറിയപ്പെടുന്നത്. ഇത് നിരന്തരം പെയ്ത് കൊണ്ടേയിരിക്കും. കുട ചരിച്ച് പിടിച്ചാലേ മഴ കൊള്ളാതിരിക്കൂ. ഇപ്പോൾ അത്തരം മഴയില്ല.
@miniantony4084
@miniantony4084 Месяц назад
എന്റെ ടീച്ചറേ, സത്യസന്ധത എന്നൊന്ന് അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ ഭരണത്തിൽ കീഴിൽ ഉണ്ടായിട്ടുണ്ടോ 😭😭😭
@manilancyb2498
@manilancyb2498 Месяц назад
വിവരം ഉള്ളവർ പറഞ്ഞു കൊടുക്കണം,പിണറായി state സെക്രട്ടറി ആയി വന്നത് മുതൽ ജനങ്ങൾക്കു ഒരു ആനുകൂല്യവും കൊടുക്കാൻ സമ്മതിക്കുകയില്ല, പിന്നെ CM ആയാൽ പറയണോ
@ushabhai286
@ushabhai286 Месяц назад
നാല് ലക്ഷം കുടുംബങ്ങൾക്ക് വീട് ഉണ്ടാക്കിക്കൊടുത്തത് പിണറായി സർക്കാർ ആണ്. മൂന്ന് ലക്ഷത്തോളം ആളുകൾക്ക് പട്ടയം നൽകിയതും ഈ സർക്കാർ ആണ് 62 ലക്ഷം ജനങ്ങൾക്ക് ക്ഷേമ പെൻഷൻ നൽകുന്നതും ഈ സർക്കാർ ആണ് എട്ടുവർഷത്തിനു മുൻപുള്ള അവസ്ഥയാണോ ഇന്ന് സ്കൂളും ആശുപത്രികളും. വാട്ടർ മെട്രോ ഗെയിൽ പൈപ്പ് ലൈൻ കെ ഫോൺ കൊച്ചി ഏഴംകുളം പവർ വേ ഡിജിറ്റൽ സയൻസ് പാർക്ക് ഇതെല്ലാം പിണറായി മുഖ്യമന്ത്രി ആയതിന് ശേഷം വന്നതാണ്
@babyemmanuel853
@babyemmanuel853 Месяц назад
​@@ushabhai286കിഴക്ക് സൂര്യൻ ☀️ ഉദിക്കുന്നതും, ആലപ്പുഴയിൽ കാറ്റടിക്കുന്നതും, കേരളത്തിലെ മഴയും, മലയാളിയും, എല്ലാം. എല്ലാം...
@georgemathew8455
@georgemathew8455 Месяц назад
Last ട്യൂർ
@user-zx3go1lu9s
@user-zx3go1lu9s Месяц назад
പിണറായി നിങ്ങൾ പോയപോക് തുടർന്ന് അങ്ങോട്ട്‌ പോവുക തിരിച്ചു കേരളത്തിലോട്ടു വരാതിരിക്കുക
@sreekutty2418
@sreekutty2418 Месяц назад
ആമാം
@manjukumar6801
@manjukumar6801 Месяц назад
ഇൻഡോനേഷ്യയിലേയ്ക്ക് നേരിട്ട് ഫ്ലൈറ്റ് ഉണ്ട്.
@arun8750
@arun8750 Месяц назад
ഈ ഒരു അവസ്ഥ ഇനി ഉണ്ടാകാൻ പാടില്ല.നമ്മുടെ വനങ്ങളെയും കാടുകളെയും സംരക്ഷിക്കണം. പണത്തിനേക്കാൾ വലിയ സമ്പത്തുക്കളാണ് വനങ്ങളും കുന്നുകളും കാടുകളും. ഇവയൊന്നും ഇല്ലെങ്കിൽ മനുഷ്യനില്ല.ഇവയെ എല്ലാത്തിനെയും നമ്മൾ ദൈവത്തെ പോലെ ആരാധിക്കണം. മനുഷ്യരുടെ അമിതമായ പണത്തിനോടുള്ള ആർത്തിയും സ്വാർത്ഥതയുമാണ് ഇതിനെല്ലാം കാരണം. ഇപ്പോൾ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ അതിവിശാലമായി പ്രകൃതി ശാസ്ത്രവും തത്ത്വം ശാസ്ത്രവും പഠിപ്പിക്കണം.
@vsn2024
@vsn2024 Месяц назад
കേരളത്തിലെ ആദ്യസ്തവിദ്യരായ ചെറുപ്പക്കാ ർ പോലും ഇപ്പറഞ്ഞ സംഗതികൾ ഗൗരവമായി എടുക്കുന്നില്ല. നശിക്കുന്നതിന് അതും ഒരു കാരണം.
@lissyjohny8233
@lissyjohny8233 Месяц назад
മാഡം പറഞ്ഞത് എത്ര യോ ശരിയാണ് ഞാൻ ഒരു വയനാട്ടുകാരിയാണ്.ഇവിടെ റിയാൽ എസ്റ്റേറ്റ് മണ്ണ് മാഫിയകളും ചില ഉദ്യോഗസ്ഥരും ചേർന്ന് കുന്നുകൾ ഇടിച്ചു വയലുകൾ നികത്തി കൊണ്ടിരിക്കുകയാണ്.ഒരുഭാഗത്ത് വനം കൊള്ള വേറെ.പിന്നെ എങ്ങനെ മഴ പെയ്യും? വരും തലമുറയുടെ കാര്യം മഹാകഷ്ടം.വരാനിരിക്കുന്ന ഭവിഷ്യത്തുകൾ എല്ലാവരും കൂടി അനുഭവിക്കുക തന്നെ.
@sundaresankunhan7322
@sundaresankunhan7322 Месяц назад
കിട്ടിയ പണം മറ്റ് വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചു തിരിച്ചു വരും.ഖജനാവിൽ നിന്നു തന്നെ പണമെടുക്കും.പിരിച്ചെടുക്കേണ്ട ടാക്സിന്റെ വിഹിതം പിണുവും മറ്റുള്ളവരും കേരളത്തിൽ യാത്രകൾ നടത്തിയപ്പോൾ നേരിട്ട് പിരിച്ചെടുത്ത് എല്ലാവരും കൂടി വീതിച്ചെടുത്തു.അത് നിക്ഷേപിക്കാനാണ് പോയിട്ടുള്ളത്.
@user-my7uz9wb1t
@user-my7uz9wb1t Месяц назад
കറക്റ്റ
@purushothaman5269
@purushothaman5269 Месяц назад
മോങ്ങിരായാവിനേക്കാൾ ഭേദമാണ് ! കോവിഷീൽഡിൻ്റെ പേരിൽ ജനങ്ങളെ ബലി കൊടുത്ത് ബോണ്ട തിന്നില്ലല്ലോ ! 🤣🤣🤣
@leluallu4845
@leluallu4845 Месяц назад
​@@purushothaman5269മുക്കിയപിണുതംപ്രാൻറെ അടിമയുടെ രോദനം 😢
@joyaugustine2690
@joyaugustine2690 Месяц назад
അവര് കേരളത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ പോയതാണ്.😂😂😂
@jonsonkharafi7617
@jonsonkharafi7617 Месяц назад
എനിക്ക് തോന്നുന്നത് കൃത്രിമ ബീജോൽപാദനത്തിനാണ് പോയത് എന്നതാണ്😅😅😅
@aliasmp2109
@aliasmp2109 Месяц назад
കേരളത്തിലെ ജനം എന്ത് തെറ്റ് ചെയ്തിട്ടാണ് ആരോ ഉണ്ടാക്കിയിട്ട് പോയ ഇയാളുടെ കൊച്ചു മകനും കൂടി ഉലകം ചുറ്റാൻ ഉള്ള ചിലവിനു കൊടുക്കേണ്ട ഗതികേട്?
@sajeevnarayanan8629
@sajeevnarayanan8629 Месяц назад
ആ കുട്ടിയുടെ തന്ത ജീവിച്ചിരിപ്പുണ്ടോ.
@Syamala_Nair
@Syamala_Nair Месяц назад
Correct🎉🎉🎉🎉
@sathyansathyarajan3949
@sathyansathyarajan3949 Месяц назад
അദ്ദേഹം സർക്കാർ ചിലവിലല്ല പോകുന്നത്.
@unnikrishnannair5098
@unnikrishnannair5098 Месяц назад
Oru😂കൂട്ടിയെ കുറിച്ച് അങ്ങിനെ പറയുന്നത് ശരി അല്ല. ആ കുട്ടി ഈ കമന്റ്‌ വായിക്കാൻ ഇട ആയാൽ എത്ര മനോവേദന ഉണ്ടാക്കും
@aliasmp2109
@aliasmp2109 Месяц назад
@@unnikrishnannair5098 അവൻ ഈ കമെന്റ്സ് വായിക്കണം. അവന്റെ അമ്മയുടെ സ്വഭാവം നന്നായിട്ട് മനസ്സിലാക്കട്ടെ. തുണി മാറുമ്പോലെ ഭർത്താവിനെ മാറുന്നു. ഇപ്പൊ കൂടെ കൂടിയവൻ അവളെക്കാളും അഞ്ചു വയസിനു താഴെയാണ്. ചെറുപ്പക്കാർക്ക് നല്ല സന്ദേശം കൊടുക്കേണ്ടവരും അല്ലെ ഇവളും ഇവളുടെ തന്തയും.
@skbankers4160
@skbankers4160 Месяц назад
CPM പാർട്ടി തന്നെ ഇല്ലാതായി ഇപ്പോൾ ഉള്ളത് പിണറായിയും കുറെ പിണിയാളുകളും മാത്രമായി CPM ചുരുങ്ങി.
@sulekhas5497
@sulekhas5497 Месяц назад
What about Congres?
@lalumalayil4824
@lalumalayil4824 Месяц назад
എന്തേ തായ്ലൻഡ് തിരഞ്ഞെടുക്കാതെ ഇൻഡോനേഷ്യ തിരഞ്ഞെടുത്തു ? മൂന്ന് ഉണ്ട് കാര്യം. അത് ഒരു മുസ്ലീം രാജ്യമാണ്. കേരളത്തിൽ നിന്നുള്ള വമ്പൻ സ്രാവുകൾക്ക് അവടെ പല ബിസ്സിനസ്സ് സംരംഭങ്ങളുണ്ട്. IT മേഖലയിൽ കുതിച്ചുയുരാൻ പോകുന്ന നാടാണ്. ഗൂഗിൾ ഉൾപ്പടെ അനേകം സോഫ്റ്റ്വെയർ കമ്പനികൾ വൻതോതിൽ നിക്ഷേപങ്ങൾ നടത്താൻ പോകുന്നു. ബാക്കി ഒക്കെ നിങ്ങൾ വരികൾക്കിടയിലൂടെ വായിക്കുക. മകനും കുടുംബവും ദുബായിൽ നിന്ന് കൂടെച്ചേരും.
@valsammafrancis2165
@valsammafrancis2165 Месяц назад
Pn hu ko.
@ashokan2378
@ashokan2378 Месяц назад
1000 Indonesia rupees = 5.20 INR 😂😂😂
@vijivarghese9714
@vijivarghese9714 Месяц назад
മരണത്തിനു മുൻപ് അവൻ mind ഫ്രീ ആയി കമലെ കളിക്കട്ടെ,,,സർക്കാർ ചിലവിൽ സാമാനം repair ചെയ്‌തദല്ലേ 🙏let him to fuck and enjoy
@user-fk4nj5gv5x
@user-fk4nj5gv5x Месяц назад
@padmarajank720
@padmarajank720 Месяц назад
കള്ളപ്പണം വെളുപ്പിക്കൽ കോടികൾ
@annievincent3744
@annievincent3744 Месяц назад
ഇനി പോകാൻ സാധിക്കുകയില്ല. എന്നു വിചാരിച്ചിട്ടാവു൦ പോകുന്നതു
@sreekutty2418
@sreekutty2418 Месяц назад
ഹേയ് ഇഷ്ടം പോലെ പണമുണ്ട് നുറു വർഷം അങ്ങട് പോകും
@mathewthomas8677
@mathewthomas8677 Месяц назад
Dear Mary George, thanks, മുഖൃൻറെ ചിലവിനേപ്പറ്റി കേരളം വേവലാതിപ്പെടണോ? കോറി, മദ്യലോപി , മാസപ്പടി, എന്തെല്ലാം വഴികൾ?
@sreekutty2418
@sreekutty2418 Месяц назад
ഏത്ര ചിലവാക്കിയാലും പണം തീരില്ല ഹോ ഹോ
@thomasthekkekara
@thomasthekkekara Месяц назад
ഇനി എത്ര രാജ്യങ്ങളിൽ കൂടി പോകാൻ ഉണ്ടെന്നു ആർക്കെങ്കിലും അറിയാമോ?
@unnikrishnannair5098
@unnikrishnannair5098 Месяц назад
ഇവിടെ ചൂട് വളരെ കൂടുതൽ ആണ്. നിങ്ങൾ CM ആണ്, എന്ത് അവരാതി ത്തരം കാണിച്ചാലും ചോദിക്കാൻ ആരും ഇല്ല എങ്കിൽ സ്വിറ്റ്സർലൻഡ്ൽ പോകും.
@padmanabhank523
@padmanabhank523 Месяц назад
മാഡം തരുന്ന വിവരങ്ങൾ എല്ലാം പ്രശംസ അർഹിക്കുന്നു. കേരളത്തെ വിറ്റ് സ്വന്തം കീശയിലാക്കുന്ന ഈ രാഷ്ട്രീയ പാർട്ടികളെ നിലക്ക് നിർത്താൽ ഇവിടെ ജനങ്ങൾ തന്നെ തെരുവിൽ ഇറങ്ങേണ്ടിയിരിക്കുന്നു. സർവത്ര സ്വജന പക്ഷഭേതവും ധൂർത്ത്, അഹങ്കാരം, നയാ പൈസ വരുമാനമുണ്ടാക്കാതെ കട്ട് ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ടീയത്തിന് വിരാമ വിടാൻ സമയമായിരിക്കുന്നു.
@krishnannair7931
@krishnannair7931 Месяц назад
ഇതിന് ആര് നേതൃത്വം നൽകും? നട്ടെല്ലില്ലാത്ത പ്രതിപക്ഷമോ? പകരം ഒരു സംവിധാനം സാധാരണ ജനങ്ങളിൽനിന്ന് ഉണ്ടായിവരണം.അതുടനെ സംഭവിക്കുമെന്ന് പ്രത്യാശിക്കാം.
@raviravindran3905
@raviravindran3905 Месяц назад
ജനാധിപത്യത്തിൽ ജനം സ്വന്തം പുരോഗതി മുൻനിർത്തി വോട്ട് ചെയ്യണം. കേരളത്തിലെ പ്രബുദ്ധർ രാഷ്ട്രീയക്കാരുടെ പുരോഗതിക്ക് മാത്രം വോട്ട് ചെയ്യുന്നു.
@smartindian4899
@smartindian4899 Месяц назад
CPM aanu purogathy 🤣🤣🤣🤣🤣🤣
@sreekutty2418
@sreekutty2418 Месяц назад
ആമാ ആമാം
@mathewjoseph1178
@mathewjoseph1178 Месяц назад
LlpllllllpllllllplllnnnnllonlllnLlpllllllpllllllplllnnnnllonnnnnllonlllnLlpllllllpllllllplllnnnnlo
@mathewjoseph1178
@mathewjoseph1178 Месяц назад
LlpllllllpllllllplllnnnnllonlllnLlpllllllpllllllplllnnnnllonnnnnllonlllnLlpllllllpllllllplllnnn
@mathewjoseph1178
@mathewjoseph1178 Месяц назад
LlpllllllpllllllplllnnnnllonlllnLlpllllllpllllllplllnnnnllonnnnnllonlllnLlpllllllpllllllplllnn
@johnsondaniel8062
@johnsondaniel8062 Месяц назад
മുഖ്യമന്ത്രി ആരും അറിയാതെ നാടു വിടുന്നത് എന്തിന് മോദി പിണറായിക്ക് കൂട്ട്
@saehiaraj
@saehiaraj Месяц назад
ഇതൊക്കെ . മോഡി വിചാരിച്ചാൽ നിര്ത്താവുന്നതേയുള്ളു അത് ചെയ്യില്ല ചേട്ടൻ ബാവ അനിയൻ ബാവ ഭായ് ഭായ്
@mtcmtc3519
@mtcmtc3519 Месяц назад
സാമ്പത്യ കമായി ബുദ്ധിമുട്ടുമ്പോൾ ഇവനൊക്കേ എന്തിൻ്റെ കേടാണ് ഇവൻ്റെ അമ്മായിമ്മയ്ക്ക് ശ്രീ ധനം കിട്ടിയ പൈസയാണോ ഉപയോഗിയ്ക്കുന്നത്
@ramchandps
@ramchandps Месяц назад
ഇവിടുത്തെ ജനങ്ങൾ ഇഷ്ടപ്പെട്ടു തെരഞ്ഞെടുത്തതാന് അവര് എന്തും ചെയ്യും
@blackstorm5831
@blackstorm5831 Месяц назад
മോളേം രക്ഷിച്ചു കൊണ്ട് ഓടുകയാണ്
@josephaj2644
@josephaj2644 Месяц назад
ഉഗാണ്ടയിൽ ഇഡി ആമീൻ പോലും ഇത്രയും കടന്ന കൈ കിട്ടിയിരുന്നില്ല അപാര ധാർഷ്ട്യം.
@manu7815
@manu7815 Месяц назад
അവസാനം കേന്ദ്രഭരണം കേരളത്തിൽ 👍
@josephparuthical6478
@josephparuthical6478 Месяц назад
Thank you Madam
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Месяц назад
ആഗോള താപനമാകാൻ വഴിയില്ല! മരപ്പട്ടി ശല്യമാകാം.
@babyemmanuel853
@babyemmanuel853 Месяц назад
മരപ്പട്ടിയാണോ, ഇനാം പേച്ചിയാണോ...!!!
@ettumanur
@ettumanur Месяц назад
We are all proud of our beloved Dr Mary George and glad that such people live in our state. This is for money laundering in Singapore and Dubai. In American hospital, investment consultants had visited him for deploying his funds according to people around at that time.
@surendranbhamini6065
@surendranbhamini6065 Месяц назад
Madam, u r very correct. 👍🏻👍🏻
@manilancyb2498
@manilancyb2498 Месяц назад
Tvm ഡിസ്ട്രിക്ട് il നല്ല മഴ കിട്ടുമായിരുന്നു. ജൂൺ മാസത്തിൽ പോലും മഴ ഇല്ല, തണ്ണീർ തടം nikathal വലിയ പ്രശ്നം ആണ്. ഈ ജില്ലയിൽ ഒരു വയൽ പോലും ഇല്ല ഇപ്പോൾ
@sreekalavijayan5981
@sreekalavijayan5981 Месяц назад
പാടങ്ങൾ എല്ലാം നികത്തി full ഫ്ലാറ്റുകളും വീടുകളും ആക്കി ആക്കിക്കൊണ്ടിരിക്കുന്നു ഭൂമാഫിയകൾ ആണ് ഇതിന് പിന്നിൽ ഇതിനെ ഇടത് വല്ത ഇവരുടെ നല്ല ഒത്തശയും ഉണ്ട് ഒരു പാവപ്പെട്ടവൻ ഒരു വേലി അതിരിൽക്കെട്ടിയാൾ അവൻ ജയിലിൽ അപ്പോൾ വരും ഓഫീസർമാർ എല്ലാവരും ഒരു പാവപ്പെട്ടൻ പോലും കൗൺസിലാറായി നിന്നാൾ പിന്നീട് അവൻ കോടിശ്വരൻ ആണ് ജനസേവ്വനം എല്ലാം പാർട്ടിക്കാരുടെ കുടുംബ സോവനം ആയി പാവങ്ങൾ മഴ വന്നാൾ വെള്ളത്തിലും ആയി
@vijayanvv6579
@vijayanvv6579 Месяц назад
എല്ലാം മാഫിയങ്ങൾക്ക് പിന്നിൽ വൻരാഷ്ട്രീയം ഉണ്ടു്
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 Месяц назад
അങ്ങേര് ഇവിടെ ഉണ്ടായാലും ഇല്ലെങ്കിലും ഈ kരളത്തിൽ പ്രത്യേകിച്ച് ഒന്നുമില്ല. അങ്ങേരുടെ തലക്കകത്ത് ഒന്നുമില്ലാത്തതുകൊണ്ടാണല്ലോ ഉപദേശകർ 37 പേര്
@raju9330
@raju9330 Месяц назад
കോൺഗ്രസ് നേതൃത്വോട്, എപ്പോഴെങ്കിലും ഭരണം കിട്ടിയാൽ ഈ മാഡത്തെ മന്ത്രിസഭയിൽ സാമ്പത്തിക ഉപദേഷ്ടാവായി ഉൾപ്പെടുത്തുമോ?
@unnikrishnannair5098
@unnikrishnannair5098 Месяц назад
അഴിമതികാർ ആയ കോൺഗ്രസ്‌ന് ഉപദേഷ്ടാവോ. അത് നല്ല പോലെ ചെയ്യാൻ അവർക്ക് അറിയാം
@user-cn3eu6yi8z
@user-cn3eu6yi8z Месяц назад
അഴിമതിയുടെ കാര്യത്തിൽ കൊണ്ഗ്രെസ്സ് സിപിഎംന്റെ മൂത്താപ്പാ ആണ്. അങ്ങനെ ഉള്ള കൊണ്ഗ്രെസ്സ് ഇതുപോലെയുള്ള ആളുകളെ അടുപ്പിക്കിമോ
@sowminipanikkan8066
@sowminipanikkan8066 Месяц назад
I are thanneyakanam upadeshtav
@esnamboothiripad2195
@esnamboothiripad2195 Месяц назад
കാട് ഇല്ലാതായതിൽ കുടിയേറ്റക്കാർക്കും ഒരു നല്ല പങ്ക് ഉണ്ട്. കയ്യേറി കയ്യേറി ഉൾക്കാട്ടിൽ വരെ എത്തിയിരിക്കുന്നു അതുകൊണ്ടു കൂടിയാണ് വന്യജീവികളുടെ അക്രമം കൂടുതലായി വരുന്നത് അവർക്ക് സ്വഛന്ദം വിഹരിക്കേണ്ട സ്ഥലത്ത് മനുഷ്യൻ വിഹരിക്കാൻ തുടങ്ങിയാൽ !!!
@dyaseenma6093
@dyaseenma6093 Месяц назад
ഈ മാഡത്തിന്റെ കുടുംബം തന്നെ മുവാറ്റുപുഴയിൽ നിന്ന് വയനാട് കാടിന്റെ നടുവിലേക്ക് കുടിയേറി പാർത്തു കാടു നാടാക്കി മാറ്റിയതാണ്. മാഡത്തിന്റെ ചാനലിൽ മാഡം പറഞ്ഞിട്ടുള്ളതാണ്. കോട്ടയം ഭാഗത്ത് നിന്നുള്ള ധാരാളം ആളുകൾ കാടു കേറി കാടിനെ നശിപ്പിച്ചവർ ആണ്.
@mevarghesemevarghese6187
@mevarghesemevarghese6187 Месяц назад
മരം നട്ടുവളർത്തിയിട്ട് അത് വെട്ടാൻ പറ്റില്ലെങ്കിൽ പിന്നെ ആരെങ്കിലും സ്വന്തം സ്ഥലത്ത് മരം നട്ടുവളർത്തുമോ. മരം വെട്ടുന്നതിന് അനുവദിക്കുകയും വേണം.പകരം മരതൈകൾ വെച്ചുപിടിപ്പിക്കുന്നത്തിന് ഉത്തരവും നൽകണം.എന്നാൽമാത്രമേ ശരിയായരീതിയിൽ വനവൽക്കരണം നടക്കുകയുള്ളൂ.പ്രകൃയിൽ ഉള്ളത് മനുഷ്യൻ്റെ ഉപയോഗത്തിന് കൂടി ഉള്ളതാണ്.അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് വേണ്ടത്.മനുഷ്യൻ്റെ പല നിർമിതികൾക്കും കല്ല്, മണൽ, മണ്ണ്,മരം, കൽക്കരി, തുടങ്ങി പലതും അത്യാവശ്യമാണ്,
@user-gr4kz4os2s
@user-gr4kz4os2s Месяц назад
🤔
@arithottamneelakandan4364
@arithottamneelakandan4364 Месяц назад
തെറ്റായ പാഠമാണ് നിങ്ങൾക്കുകിട്ടിയത്. തരിശിൽ മരം നട്ട് മുറിക്കാം. മാതൃവനങ്ങൾ മുറിച്ചാൽ എല്ലാം തകിടം മറിയും. ആരും കേറാത്ത കന്യാവനങ്ങളുമുണ്ട്.ഇവനാട്ടിൻ്റെ രക്ഷയാണ്. പാറപൊട്ടിയ്ക്കലും ക്ഷേത്രം പണിയലും ശീലമാക്കിയ കേരളത്തിനു പുറത്തുള്ള എത്ര സ്ഥലങ്ങൾ കടലെടുത്തത് കാവേരിപൂമ്പട്ടണം, ധനുഷ്കോടി, ഗുജറാത്തിലെ ദ്വാരക(കടലിനടിയിൽ ഇന്നും കാണാം) മോഹഞ്ചോദാരോ (9 ലേയർ നാഗരികതകളാണ് ഒറ്റ സ്ഥലത്ത് കണ്ടെടുത്തത്)മുറിക്കേണ്ട മരവും പൊട്ടിയേക്കണ്ട പാറയും ശാസ്ത്രീയമായി പരിക്ഷിക്കണം. പാലക്കാടൻ കാറ്റ് വടക്കൻ കേരളം ചലിപ്പിക്കുന്നത് ആദാ ഞ മലയിൽ ചരിത്രാതീത കാലത്ത് കാടുപോയതുകൊണ്ടാണ്.
@mevarghesemevarghese6187
@mevarghesemevarghese6187 Месяц назад
ഗൾഫിൽ കടൽ നികത്തിയാണ് പല ബെഹുനില കെട്ടിടങ്ങളും മറ്റു നിർമ്മിതികളും നടത്തുന്നത്. അത് തെറ്റായ പാഠമാണോ.
@vijayanp9845
@vijayanp9845 Месяц назад
സാറ് പറയുമ്പോലെ ചെയ്തോളാം .
@babyemmanuel853
@babyemmanuel853 Месяц назад
​@@arithottamneelakandan4364ഇതുപോലെ മണ്ടന്മാർ ഇപ്പോഴുമുണ്ടല്ലോ....😮😊😂
@hamzakarakadan7594
@hamzakarakadan7594 Месяц назад
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും
@user-pn2yr5bx9u
@user-pn2yr5bx9u Месяц назад
കുറേപൊളിച്ചടുക്കി .കിംഫലം.
@pmsamuel6155
@pmsamuel6155 Месяц назад
പഞ്ചായത്ത് അനുമതി കൊടുത്തില്ലങ്കിൽ ഇവർ കോടതിയിൽ നിന്ന അനുവാദം വാങ്ങിക്കയില്ലേ
@LovelyBeetle-jw1yy
@LovelyBeetle-jw1yy Месяц назад
കുറ്റപ്പെടുത്തല്ലേ എന്റെ ജൂനിയർ കിങ് ജോങ് ഉന്നിനെ
@jacobthomas6620
@jacobthomas6620 Месяц назад
He is a dictator, he had no accountability
@kaydee3407
@kaydee3407 Месяц назад
Isnt that ur fault
@kaydee3407
@kaydee3407 Месяц назад
Its ur fault
@janardhananc2369
@janardhananc2369 Месяц назад
Good observation
@VijayanPv-uc2rk
@VijayanPv-uc2rk Месяц назад
നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല!
@rosilythomas9994
@rosilythomas9994 Месяц назад
Ha ha 😂 🤣
@unnikrishnannair5098
@unnikrishnannair5098 Месяц назад
പാർട്ടി ചുക്ക് ആയി
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Месяц назад
. ഈ സത്യങളൊക്കെ വിളിച്ചു പറയേണ്ട പ്രതിപക്ഷം ജീവിച്ചിരിപ്പുണ്ടോന്നു തന്നെ സംശയം. മേരി ടീച്ചർക്ക് a big salute🙏💪🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@mollydavis4911
@mollydavis4911 Месяц назад
Mary Teacher, you are a superstar. This country needs such daring great ladies. Watching your videos gives somuch economic knowledge.👊👊
@user-ih1kf1od8z
@user-ih1kf1od8z 18 дней назад
😮Respected Madam Mary George :Thanking you very much again and again for for the right observations on things around us both political and economic
@sonejialice
@sonejialice Месяц назад
You are wonderful lady.who say appropriately. Well done.
@rajanpillai8610
@rajanpillai8610 Месяц назад
ഇവിടെപ്രതി പക്ഷം തികഞ്ഞ പരാജയമാണ്. ടീച്ചർ
@natarajanv152
@natarajanv152 Месяц назад
adjustment രാഷ്ട്രീയം
@sajeevvenjaramood3244
@sajeevvenjaramood3244 Месяц назад
പച്ച മലയാളത്തിൽ പറഞ്ഞാൽ - ചക്കളത്തിപ്പോരാട്ടം
@SunilKumar-cc7em
@SunilKumar-cc7em Месяц назад
ജനം ..... പൊട്ടന്മാരും ....മണ്ടന്മാരും' '' ''അല്ലേ ....?. അപ്പോ :: നാണവും: iനാണക്കേടും ഇല്ലാത്ത '... ഭരണകർത്താക്കളെ ''''' മതി..... ( കോടികളുടെ വിദേശ നിക്ഷേപം കൊണ്ടുവരാൻ പോയതാണ് ..... എന്നു പറഞ്ഞാൽ ജനം (പൊട്ടന്മാരായ) വിശ്വസിച്ചോളും😂😂😂😂😂
@jacobarickappillil8849
@jacobarickappillil8849 Месяц назад
99 ലും കൊണ്ടുപോയി കുത്തി കേറ്റി ഇരുത്തി. എന്നിട്ട് പ്രതിപക്ഷം, അതിലെ ചെറുപ്പക്കാർ ഇറങ്ങി സുടുപോലീസിന്റെ തല്ല് വാങ്ങണോ?
@commonman1220
@commonman1220 Месяц назад
​@@natarajanv152absolutely correct.
@noufashraf
@noufashraf Месяц назад
സത്യം .....
@praveensreeram5853
@praveensreeram5853 Месяц назад
എന്റെ പൊന്നു ടീച്ചറെ, ഇത്രയും കാലം ജ്വലിച്ച സൂര്യൻ ഒന്ന് തണുപ്പിക്കാൻ പോയതല്ലേ, വേറൊരു സൂര്യൻ ഇവിടെ ഉണ്ടല്ലോ, പിന്നെ എന്താണ് നിങ്ങളുടെ പ്രശ്നം, കഷ്ടം തന്നെ.
@radhakrishnanmk9791
@radhakrishnanmk9791 Месяц назад
CEO മാർ ടൂർ പാക്കേജ് നടപ്പിലാക്കും! ആദ്യം ആയി അത് തടയരുത് 😂
@Syamala_Nair
@Syamala_Nair Месяц назад
ഒറ്റ വാക്കിൽ പറഞ്ഞാൽ മടുത്തു. സഹിക്കുക 😮😮😮
@thomaspj1387
@thomaspj1387 Месяц назад
ഒരു പോക്കായി മാറട്ടെ
@user-hw6qk2rk9z
@user-hw6qk2rk9z Месяц назад
Very informative ❤
@velayudhansankaran7670
@velayudhansankaran7670 23 дня назад
ആഫ്രിക്കയിലെപാമ്പുകൾ മൈഗ്രേഷൻ ചെയ്യുന്നു.അതുശീതോഷ്‌ന സ്ഥിതികൊണ്ടാണ്. അതുപോലെ.പിനനയിയും ഭൂഖണ്ഡങ്ങൾ നിരങ്ങാൻപോകുന്ന്.
@parakatelza2586
@parakatelza2586 Месяц назад
Very clear.
@jollystephen2392
@jollystephen2392 Месяц назад
Well explained
@ambicaspillai
@ambicaspillai Месяц назад
Very good.thanks.
@MrNoel2512
@MrNoel2512 Месяц назад
കമ്യൂണിസ്റ് ഏകാധിപതികൾക്ക് ഒരിക്കലും തങ്ങൾ ഭരിക്കുന്ന ജനതയോട് ഒരു താൽപര്യവും ഉണ്ടാകില്ല എന്നാണ് ചരിത്രം നമ്മോട് പറയുന്നത്. ഇതൊന്നും മനസ്സിലാക്കാതെ കേരള ജനത മുന്നോട്ട് പോകുന്നു എന്ന് വേണം കരുതാൻ. He who feeds you, controls you എന്ന Thomas Sankara യുടെ വാക്കുകൾ ഇവിടെ അന്വർത്ഥമാകുന്നു.
@umavarmavk6506
@umavarmavk6506 Месяц назад
Thanks a lot Teacher..
@user-xd9tw3xj2z
@user-xd9tw3xj2z Месяц назад
👍
@rajuthomas5767
@rajuthomas5767 Месяц назад
Please also visit Maccavu. Unda Chittappan undallo ellam nokkan
@sebastianmariyan9420
@sebastianmariyan9420 Месяц назад
ജനഷേമത്തിനല്ല, സ്വന്തം ഷേമത്തിനാണ് ഇവിടെ പ്രധ്യനം😅😅😅😅
@zpb1951
@zpb1951 Месяц назад
Dr. Mary George I have a big question. After listening to this interview. My questions. 1.The trip is wrong. 2.Why the pension scheme is very high in Kerala compared to other states. 3.You are talking about forest wood mafia and stone quary. Why it is happening. 4. Your reference is to Wayanad. Why Rahul Gandhi is not aware of these when he was an Mp for Five years. You are talking about electoral bond and sponsorship bond. Why all are keeping quiet.
@balannair9687
@balannair9687 Месяц назад
Thank you mam. Your explanation is excellent.
@sreekumarvarma7620
@sreekumarvarma7620 Месяц назад
തള്ളക്കു പെൻഷനും മേടിച്ചു വീട്ടിൽ എങ്ങാനും ഇരുന്നൂടെ 🤣🤣🤣🤣
@jeenajamson3966
@jeenajamson3966 Месяц назад
Adipoli Mam.Great
@vaniamvakkelchackokuruvill434
@vaniamvakkelchackokuruvill434 Месяц назад
Very good message
@malathyt1348
@malathyt1348 Месяц назад
Ethoka.naretupoye.paragukuda.varutha.aru.kalkan.
@thankammasankarn1821
@thankammasankarn1821 Месяц назад
അതെ
@bhageerathysoman8630
@bhageerathysoman8630 Месяц назад
ഉണ്ടാക്കിയതെല്ലാം നിക്ഷേപിക്കാൻ പോയിരിക്കുവാ കാലംനും കുടുംബവും
@mollygeorge7684
@mollygeorge7684 Месяц назад
Excellent 🎉
@geethanair3941
@geethanair3941 Месяц назад
A very good speech.
@sudarsananvk5491
@sudarsananvk5491 Месяц назад
വളരെ ഗൗരവമായി ചിന്തിക്കേണ്ട കാരൃങ്ങളാണ് പറഞ്ഞത്👍👍👍
@remaravindran2429
@remaravindran2429 Месяц назад
Keralathil Prathipaksham Very Durbalamanu Adjustment Rashtreeyam Nadathunnu,Jananghale Pattichu Jeevikkunnu 💯💯💯👍👌🙏🏻
@Nagarajan-cd7ky
@Nagarajan-cd7ky Месяц назад
Excellent
@bijupaul4197
@bijupaul4197 Месяц назад
പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലും ഡീൽ ഉണ്ടു... ഇത് അണികൾ പൊട്ടമാർ മനസ്സിലാക്കുക, അഡ്ജസ്റ്മെന്റ് രാഷ്ട്രീയം 🙏🏽
@joypeter2471
@joypeter2471 Месяц назад
Who us responsible for home ministry in kerala. He us irresponsible
@RamachandrannairP-vl4nb
@RamachandrannairP-vl4nb Месяц назад
Respecting
@radhakrishnanmk9791
@radhakrishnanmk9791 Месяц назад
കുടുംബം😂 കൂടെ ഉണ്ട് 😂
@loveji
@loveji Месяц назад
മുച്ചൂടും മുടിച്ചല്ലോ മച്ചുനാര് മുച്ചൂടും മുടിച്ചല്ലോ മച്ചുനാര്. മുടിച്ചിട്ടും മുടിച്ചിട്ടും തീരുന്നില്ല. ഇനി കളി വിദേശത്ത് ആണ്. ഓരോ മലയാളീയുടെയും അഭിമാനം..
@BabuPanekkat-nj4so
@BabuPanekkat-nj4so Месяц назад
ടീച്ചറെ നല്ല വിവരം കേട്ടവ രാ ണ് ജനം
@premaletha7546
@premaletha7546 Месяц назад
പെൻഷൻ മേടിച്ചു ഒരു പണിയും ഇല്ലാത് ഇരിക്കുന്നു ഇവർക്ക് ഒരു പണിയാണ് പിണറായി യെ പറ്റി ഇല്ല കഥ പറയുക ഒരു ജോലി ആക്കി ഇരിക്കുന്നു
@VargheseThomas-ul1tt
@VargheseThomas-ul1tt 23 дня назад
കുറ്റമറ്റവരെ പറ്റിയുള്ള കാണപ്പുറങ്ങൾ സഖാവിനെ വിഷമിപ്പിക്കുന്നവോ, കഷ്ട്ടം!
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls Месяц назад
What a pity situation in Kerala , CPM secretary, always talking blunders 😮
@panchayatmember
@panchayatmember Месяц назад
❤ ഇലക്ഷൻ റിസൽറ്റ് വന്ന് കഴിഞ്ഞ് തീരുമാനിക്കും തിരിച്ച് വരണോ വേണ്ടയോ എന്ന് !
@noeleszyt5321
@noeleszyt5321 Месяц назад
Dhaarshyttam?
@venugopalannair7140
@venugopalannair7140 Месяц назад
ഇപ്പോ കടം എടുത്തിട്ടില്ലേ അതുകൊണ്ട് പോയതാ
@salpee1576
@salpee1576 Месяц назад
നാക്കിന് എല്ലില്ലാന്ന് ഉറപ്പാ
@paulsonpj564
@paulsonpj564 Месяц назад
Good
@philomenafrancis3972
@philomenafrancis3972 Месяц назад
Super!
@mathewkj1379
@mathewkj1379 Месяц назад
രാജാവിന്റെ യാത്രയിൽ അടിമകൾ ആ നന്ദിക്കു 🤣🤣🤣
Далее
♀ 🔁 ♂ = ...❓ #OC #늦잠 #vtuber
00:12
Просмотров 997 тыс.
Homemade Professional Spy Trick To Unlock A Phone 🔍
00:55
♀ 🔁 ♂ = ...❓ #OC #늦잠 #vtuber
00:12
Просмотров 997 тыс.