Тёмный

പിണറായിയെ കണ്ണൂരിലേക്ക് പറഞ്ഞയക്കുന്ന പരിപാടി ഇതാ |vizhinjam mothership 

newsathouse
Подписаться 146 тыс.
Просмотров 61 тыс.
50% 1

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@newsathouse5338
@newsathouse5338 2 месяца назад
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@surendranpv5672
@surendranpv5672 2 месяца назад
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇടതുപക്ഷം ശക്തമായ വിമർശനം നേരുന്നതിനിടയിലും ഇത്തരം ഇച്ഛാശക്തിയോടു കൂടിയ NH ഉം വിഴിഞ്ഞ വും പോലുള്ള പദ്ധതികളെക്കുറിച്ച് വീഡിയോ നിർമ്മിച്ചതിന് മധുവിന് പ്രത്യേകം നന്ദി
@anuraj4048
@anuraj4048 2 месяца назад
Anthem cammy anallo NH central government konduverunnatha
@naadan751
@naadan751 Месяц назад
​@@anuraj4048പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത ക്രിസംഘിക്കു അങ്ങിനെ തോന്നിയാൽ ഒരത്ഭുതവുമില്ല!
@asokand5593
@asokand5593 2 месяца назад
അവസരോചിതമായി താങ്കൾ ഈ റിപ്പോർട്ട് അവതരിപ്പിച്ചതിൽ വളരെ സന്തോഷിക്കുന്നു. ഉരിച്ചു കാണിച്ചു എല്ലാ ഓന്തുകളെയും. നന്ദി ഒരായിരം.
@sabumonkp7260
@sabumonkp7260 2 месяца назад
ഒരു ചരിത്രദൗത്യമാണ് പിണറായി നിറവേറ്റുന്നത്. അയാളേപ്പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ക്കുമാത്രമേ അതു കഴിയൂ. ആരെന്ത് ചീത്തവിളിച്ചാലും കേരളം അയാളെ ഏല്‍പ്പിച്ച പണിയാണ് അക്ഷോഭ്യനായി അയാള്‍ നിറവേറ്റുന്നത്.❤
@pradeeptv5241
@pradeeptv5241 2 месяца назад
കപ്പലുകാണാൻ ആദ്യം പോകുന്നത് ഡിക്രൂസ് അച്ഛനും ലൂസ്‌മാനും ആണെന്നാണ് കേട്ടത്
@Bhaskaran-j9p
@Bhaskaran-j9p 2 месяца назад
ഒരു കാര്യം ഉറപ്പാണ് ഇന്ന് കേരളത്തിൽ u d f സർക്കാരാണ് ഉള്ളതെങ്കിൽ ദേശിയപതപോലെ വിഴിഞ്ഞവും സ്വപ്നം ആയി അവശേഷിച്ചേനെ. 👍
@abduljaleel8697
@abduljaleel8697 2 месяца назад
സതൃം
@anuraj4048
@anuraj4048 2 месяца назад
NH arudaya cammy Gail gas arudaya ellam central government konduvannatha
@naadan751
@naadan751 Месяц назад
​@@anuraj4048എന്നിട്ടെന്തേ യുഡിഫ് സർക്കാർ ഇട്ടിട്ടു പോയി ക്രിസംഘി?
@Rajan-sd5oe
@Rajan-sd5oe 2 месяца назад
വിഴിഞ്ഞം പദ്ധതിയെ തകർത്തു,പിണറായിയെ കണ്ണൂരിലേക്ക് പറഞ്ഞയക്കാൻ,പോലീസ് സ്റ്റേഷൻ കത്തിക്കാൻ കലാപമുണ്ടാക്കാൻ വേണ്ടി മണ്ണെണ്ണ ഒരുക്കിവെക്കാൻ ആഹ്വനം ചെയ്ത അച്ചന്മാർ , ആ മണ്ണെണ്ണ കൊണ്ടു ചർച്ചിന്റെ വളപ്പിൽ ൽ ഇച്ചിരി ഓലമടൽ കൂട്ടി യിട്ടു തീ കായട്ടെ!ഒപ്പം ആ സമരഭാസത്തിനു സർവ്വ പിന്തുണയും നൽകിയ സതീശന്മാരായ സർവ്വ പിന്തിരിപ്പന്മാരും, സർവ്വ അടിമ മാധ്യമങ്ങളും, ഇത് യാഥാ ർത്യമായപ്പോൾ ഇപ്പോൾ എന്ത് പറയുന്നു?🤔🤔🤔🤔🤔
@ShahidaShamz
@ShahidaShamz 2 месяца назад
Ithrayum vruthiketta oru prathipacha nethavu Ivan evide paripaadi nadathiyaalum ithu thanneyaanallo avastha kashtam. Pothu khajanaavil innumerable shambalam vaangi nakiyittu samsthaana vikasanathinu thurangam vekunna thorappan .😂😂😂😂😂
@naadan751
@naadan751 Месяц назад
സമരത്തിന്റെ പേരിൽ അവിടെ രാപകൽ അവിടെ നടന്നുകൊണ്ടിരുന്ന പുറത്തു പറയാൻ കൊള്ളാത്ത പേക്കൂത്തുകൾ നടത്താൻ സാധിക്കാത്തത്തിലുള്ള മനപ്രയാസം!
@vishnuprasadpr6282
@vishnuprasadpr6282 2 месяца назад
വല്ലവന്റെയും ഗർഭം ചുമക്കാൻ കോൺഗ്രസ്‌ നെ കഴിഞ്ഞേ ആൾ ഒള്ളു 😂😂😂
@naadan751
@naadan751 2 месяца назад
മനക്കലെ അമ്മിണിയുടെ കാര്യം ഓർത്തുപോകുന്നു!
@prajeeshvatakara-vv1hl
@prajeeshvatakara-vv1hl 2 месяца назад
correct
@hamzamenakkal9949
@hamzamenakkal9949 2 месяца назад
ഞാനോർത്തു പോയത് സരിത മുഖ്യമന്ത്രിയാണ്
@hmraudio3413
@hmraudio3413 2 месяца назад
തുറമുഖം യാഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാറിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
@prajeethakuriakose6127
@prajeethakuriakose6127 2 месяца назад
ഇനി സതീശന്റെ കയ്യിലുള്ളത് അവകാശ തർക്കം ആണ് ഞാൻ കൂടി വിചാരിച്ചിട്ട് ആണ് വിഴിഞ്ഞം പദ്ധതി നടപ്പായത് എന്ന്.. 😁 ഇത് പിണറായി വിജയൻ ആണ് സതീശൻ സാറെ പറഞ്ഞ നടത്തിയിരിക്കും..🔥💪♥️♥️
@joymathew9848
@joymathew9848 2 месяца назад
paara paninja PINUVINU ithumaayi enthu bandham???? metro pole thanne. this is the VICTORY OF UMMAN CHAANDI SIR.
@prajeethakuriakose6127
@prajeethakuriakose6127 2 месяца назад
@@joymathew9848 ഉമ്മൻ ചാണ്ടി തറക്കല്ലിടുന്നത് വീക്നെസ് ആയിരുന്നു.. നടപ്പാക്കാൻ ഉറപ്പുള്ള ഇടത് സർക്കാർ വേണ്ടി വന്നു.
@sujazana7657
@sujazana7657 2 месяца назад
​@@joymathew9848Kalle edil veeran😂
@sasikunnathur9967
@sasikunnathur9967 2 месяца назад
അദാനി നടത്തുന്നതിലും നല്ലത് കേരളം നേരിട്ട് നടത്തുന്നതാണ്. കാരാർ ആയാലും നടത്തിപ്പ് ആയാലും ഊരാളുങ്കലിന് നടത്താമായിരുന്നു. പക്ഷെ കേന്ദ്രം അനുവദിച്ചില്ല. മൻമോഹനും ഉമ്മനും അദാനിക്ക് അടിയറ വെച്ചത് കമ്മീഷൻ വാങ്ങിയാണ് -
@shailajasalim5900
@shailajasalim5900 2 месяца назад
കോൺഗ്രസിന്റെ എല്ലാ പദ്ധതി കളും കുറ്റി ഇടലിൽ മാത്രം ഒതുങ്ങിയതുകൊണ്ടാണ് പ്രതിപക്ഷനേതാവിന് സംശയം തോന്നിയത്
@naadan751
@naadan751 2 месяца назад
ഒരിക്കലും നടക്കാത്ത പദ്ധതി എന്നറിഞ്ഞു കൊണ്ടാണോ കെ റെയിലിന്റെ പേരിൽ യുഡിഫ് സർക്കാർ ആ പദ്ധതിയുടെ പേരിൽ 21കോടി അടിച്ചു മാറ്റിയത്?ആ പണം വേണ്ടായിരുന്നല്ലോ 600 രൂപ മാത്രമുണ്ടായിരുന്ന 18മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ? അതുപോലും കുടിശിക ഇട്ടിട്ടല്ലേ മാന്യ വ്യഭിചാര സർക്കാർ ഇറങ്ങിപ്പോയത്? ഉളിപ്പ് എന്നൊന്നുണ്ടോ?
@ThankachanVt-v6g
@ThankachanVt-v6g 2 месяца назад
ഡിക്രൂസച്ചൻ്റെ പേരിടണം? ജീവിച്ചിരിക്കുന്ന മരിച്ച കത്തനാർ ?
@rafinesi840
@rafinesi840 2 месяца назад
പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ❤🔥
@ramakrishnanka7797
@ramakrishnanka7797 2 месяца назад
അച്ഛൻ നിർത്തി വാസക്ടമി നടത്തി .
@rafinesi840
@rafinesi840 2 месяца назад
@@ramakrishnanka7797 കവി എന്താണാവോ ഉദ്ദേശിച്ചത്?
@jagadevann8942
@jagadevann8942 2 месяца назад
Appreciating dear comread piñatas....
@ashamspa2599
@ashamspa2599 2 месяца назад
നിർഭയം നിരന്തരം = മധു സല്യൂട്ട് സർ ❤
@bilalpk9485
@bilalpk9485 2 месяца назад
പെരേര അച്ഛന്മാരും കോലിബികളും, മാപ്രകളും മാധ്യമങ്ങളും ഒന്നായി ഏറെ ഒന്ന് ആഞ്ഞുപിടിച്ചു വിഴിഞ്ഞം പോർട്ട് വഴി മുടക്കാൻ . പക്ഷേ പിണറായി ഏറ്റെടുത്തത് ഏതാണ് ഇവർക്ക് മുടക്കാൻ കഴിഞ്ഞത്? 🤔😡 . പിണറായി പിണറായി വഴിയേ നടപ്പാക്കിക്കൊണ്ട് മുന്നോട്ട് . 💪👌👍🌹🚩
@naadan751
@naadan751 Месяц назад
പറിയേറെ അതു തന്നെ പ്രധാന പ്രശ്നം!
@rajanrajan9799
@rajanrajan9799 2 месяца назад
വികസന വിരോധികൾ ലോകത്ത് എവിടെയും ഇല്ലെങ്കിലും നമ്മുടെ കേരളത്തിൽ ഉണ്ടെന്നതിന് തെളിവ് ആണ് രാജ്യത്ത് ജീർണ്ണിച്ചു കൊണ്ടിരിക്കുന്ന പാർട്ടി ആയ നമ്മുടെ പ്രതിപക്ഷം. ഒരു പാലം പണിഞ്ഞാൽ. ഒരു സ്കൂൾ പണിഞ്ഞാൽ. വിഴിഞ്ഞം പദ്ധതി വന്നാൽ ശക്തമായി എതിർക്കും പറയുന്ന കൊങ്ങികൾ ഭരിച്ചപ്പോൾ അന്നത്തെ പൊതുമരാമത്തു മന്ത്രി ആയ ഇബ്രാഹിം കുഞ്ഞു സുലൈമാൻ സേട്ടു സാഹിബിന്റെ നേതൃത്വത്തിൽ പാലാരിവട്ടം പണിഞ്ഞതും. അതിൽ നടന്ന അഴിമതിയും ബീഡി സതീശൻ മറന്നൂന്ന് തോന്നുന്നു... ബീഡിക്ക് അല്ലെങ്കിലും മറവി അല്പം കൂടുതൽ ആണ്... പിന്നീട് അധികാരത്തിൽ വന്ന L D F സർക്കാർ ആണ് പാലം റീവർക്ക് ചെയ്തതെന്ന് ബീഡി ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്... സ്കൂളുകൾ ഹൈ ടെക് ആക്കാനും. ജനങ്ങൾക്ക് തിരക്കില്ലാതെ യാത്ര സുഗമ മാക്കാനും. വർഗീയതക്കെതിരെ പോരാടാനും കേരളത്തിൽ L D F ഗവണ്മെന്റ് തുടരണം...
@SasiTr-ch7ne
@SasiTr-ch7ne 2 месяца назад
❤❤❤ പ്രിയ C M നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇത് പോല ചങ്കൂറ്റം ഉള്ള വ്യക്തി കള് കേന്ദ്ര തില് ഉണ്ടായാലേ ഈ രാജ്യം നശി ക്കാതെ ഇരിക്കുക ഉള്ളൂ
@rafinesi840
@rafinesi840 2 месяца назад
❤🔥
@somasekharanpillai5115
@somasekharanpillai5115 2 месяца назад
എല്ലാ പ്രതിപക്ഷ അപശകുന ങ്ങളേയും തട്ടിമറ്റി LDF സർക്കാരിൻ്റെ വികസന തേരിൽ കേരളം മുന്നേറുന്നു
@binukunjukunju8067
@binukunjukunju8067 2 месяца назад
സതീശനെ തെറ്റാതെ വിളിക്കാം 'ഓന്ത് സതീശൻ' എന്ന്.......
@khanvava6000
@khanvava6000 2 месяца назад
Alla .oru .cheriya.thiruthu .palathanthakku .piranna .paramachetta .
@UnnikrishnanAk-t8l
@UnnikrishnanAk-t8l 2 месяца назад
ഒരു വായ തുറന്നാൽ എന്തൊക്കെ കേരള ജനത കേൾക്കണം? തുടക്കത്തിൽ കേരളം മുടിയും എന്നും മദർ കപ്പൽ വരുമ്പോൾ കേരളത്തിൻ്റെ മുഖച്ചായ തന്നെ മാറും എന്നാണ് പറയുന്നത് 'മുഖ്യമന്ത്രിയെ കണ്ണൂരിലേക്ക് പറഞ്ഞയക്കും എന്ന് പറഞ്ഞു. ഇനി ചരക്കിറക്കുന്ന മദർഷിപ്പിൽ എവിടെയെങ്കിലും പറഞ്ഞയക്കുമോ എന്നറിയില്ല - എന്ത് തന്നെ പറഞ്ഞാലും കേരളം രക്ഷപ്പെടാൻ പോകുന്നു. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ കിട്ടും എത്രയോ കുടുംമ്പങ്ങൾ പുലർന്നു പോകും അതിനെ തകർക്കാൻ ശ്രമിച്ചവരെ തിരിച്ചറിയുക.
@naadan751
@naadan751 2 месяца назад
ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ എങ്ങിനെ ഉണർത്തും? കുടലെടുത്തു കാണിച്ചാലും വാഴനാരു എന്നു പറയുന്ന കണ്ടൻ മാമ്മനോളിയും, അവരുടെ കഫം മാത്രം തിന്നുന്ന മൊണ്ണകളും!
@manuv6095
@manuv6095 2 месяца назад
ഇവന്മാർക്ക് അവിടെയുള്ള ആളുകൾ മറ്റ് തൊഴിലിന് പോയി നന്നായി ജീവിക്കുന്നത് ഇഷ്ടമല്ല, എന്നും ഇവരുടെ ലോഹയ്ക്ക് കീഴിൽ അടിമയായി ദാരിദ്ര്യത്തിൽ കഴിയണം
@aslampakistanmukusainulabd5236
@aslampakistanmukusainulabd5236 2 месяца назад
പിണറായിയെ കണ്ണൂരിലേക്ക് പറഞ്ഞയക്കാൻ ആർക്കും കഴിയില്ല അദ്ദേഹത്തിന് സ്വന്തമായി പോകാൻ കഴിവുണ്ട്........
@somasekharanpillai5115
@somasekharanpillai5115 2 месяца назад
സത്യം ജനങ്ങൾ അറിയട്ടെ വളരെ നാനായിട്ടുണ്ട് കേരളത്തിൻ്റെ സ്വപ്ന പദ്ധതി അട്ടിമറിക്കുവാൻ കോൺഗ്രസും VD സതീശ ഉടായിപ്പ് സംഘവും സഭാ നേതൃത്വവും നടത്തിയ ഇടപെടലുകളെ തുറന്നു കാട്ടിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹
@manuv6095
@manuv6095 2 месяца назад
വല്ല കൂടോത്രം ചെയ്തത് കപ്പല് മുക്കാതിരുന്നാൽ മതി😂
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 2 месяца назад
ഭാരതത്തിലെ നമ്പർ1 സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി യാകാൻ സതീശനൊരു മോഹം എന്നിട്ടു വേണം കൈയിട്ടു വാരാൻ ...
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 2 месяца назад
സതീശൻ.ആഭിചാരവും.ആയി.നടക്കട്ടെ😅😅😅😅😅
@lawrenceka2419
@lawrenceka2419 2 месяца назад
എന്നാലും എൻ്റെ സതീശാ ...... നാടിന് നന്മ വരുന്ന ഒരു നല്ല കാര്യത്തിന് ഇങ്ങനെ ഇടം കൊല ഇടാമോ ....... നല്ലതിനെ മുടക്കുന്നവരല്ല പ്രതിപക്ഷം നല്ലത് വരാനായി പരിശ്രമിക്കുന്നവരാണ് യഥാർത്ഥപ്രതിപക്ഷം......
@vjalaja
@vjalaja 2 месяца назад
Super ❤❤❤❤❤❤
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 2 месяца назад
മധുസർ ബിഗ് സല്യൂട്ട്
@rajans6857
@rajans6857 2 месяца назад
തുറമുഖ ത്തിൽ വരുന്നജോലി കൾ മുഴുവൻ അച്ഛൻ മാർ പറ യുന്ന വർക് കൊടുത്തു ഇല്ലെങ്കിൽ പോലീസ് സ്റ്റേഷൻ തകർക്കും
@meenakshikanat3060
@meenakshikanat3060 2 месяца назад
അനിയാ ഈ വീഡിയോ അസ്സലായിട്ടുണ്ട്. നന്ദി.
@syamalakumari1673
@syamalakumari1673 2 месяца назад
കേരളത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളത് ഇടതുപക്ഷ സർക്കാർ തന്നെയാണ്. എടുത്തു പറയാൻ ധാരാളം | കാര്യങ്ങൾ ചെയ്താൽ പണം ചെലവാകും. ഒന്നും ചെയ്യാതിരുന്നാൽ ഒരു കടവും ഉണ്ടാകില്ല'. അതല്ലല്ലോ വേണ്ടത്. ജനക്ഷേമം ഉണ്ടാകണമെങ്കിൽ കടങ്ങളും ഉണ്ടാകണം ആക So കുറേശെ പരിഹരിച്ചും മുന്നോട്ടു പോകണം. എല്ലാത്തിനും കുറ്റങ്ങൾ മാത്രം കണ്ടുകൊണ്ടിരിക്കുന്ന ഒരു ഗവൺമെൻ്റു നമുക്കാവശ്യമുണ്ടോ? ഒരു ഫാദറിൻ്റെ വിവര ക്കേടും പ്രതിപക്ഷനേതാവിൻ്റെ ഊള പ്രഭാഷണങ്ങളും കേട്ടുകൊണ്ട് ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യവാൻമാർ. ?
@somanambakkatu6138
@somanambakkatu6138 2 месяца назад
എല്ലാവരും ആഘോഷിച്ചോളു എത്ര ദിവസം ഉണ്ടാകും എന്ന് കാണാമല്ലോ? ഞങ്ങടെ സതീശേട്ട൯ നല്ല മുന്തിയ മന്ത്രവാദിയെ കാണാ൯ പോയിട്ടുണ്ട്. കൂടോത്രം ചെയ്ത് എല്ലാവരെയും ഒരു പാ൦ം പടിപ്പിക്കും കാത്തിരുന്നോ
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 месяца назад
😂😂
@rajans6857
@rajans6857 2 месяца назад
ചൈന എന്ന് പറഞ്ഞു കരാർ ആന്റണി തടഞ്ഞു അദാനി എല്ലാം വാങ്ങി യത് ചൈനയിൽ നിന്നും
@rasheedm8259
@rasheedm8259 2 месяца назад
ഈ സങ്കീസനെ നാളെ ചടങ്ങിന് വിളിക്കേ ചെയ്യരുത്.
@thomasjohn7785
@thomasjohn7785 2 месяца назад
ഡിക്രൂസ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ???ളോഹക്കാർ90/കോൺഗ്രസ് കാർ ആണ് കേരളത്തിലെ കോൺഗ്രസ് പ്രതിപക്ഷത്തായികഴിഞ്ഞാൽ, അവരുടെ സ്ഥിരം ബുദ്ധി,നഷ്ടപ്പെടും,,സതീശന്,നാണമെന്ന വികാരമില്ലേ??!!!
@Sheeba-je2cj
@Sheeba-je2cj 2 месяца назад
ളോഹയിട്ടവർ ഇപ്പോൾBJP ക്കും അവകാശപ്പെട്ടവരായി കമ്മ്യൂണിസ്റ്റ് വിരോധം മാത്രമാണ് അജണ്ട
@naadan751
@naadan751 2 месяца назад
പറിയേറെ എന്നൊരു നൈറ്റി തൊഴിലാളിയുണ്ടായിരുന്നല്ലോ!രണ്ടാം വിമോചനസമരം നടത്തിക്കളയും എന്നു പറഞ്ഞ വിവരദോഷി! ജീവിച്ചിരിപ്പുണ്ടോ, അതോ ചത്തോ? ജീവിച്ചിരുപ്പുണ്ടെങ്കിൽ കണ്ണ് തുറന്നു വിഴിഞ്ഞത്തു വന്നു നോക്കാൻ പറയണം!
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 месяца назад
അവസരവാദ രാഷ്ട്രീയത്തിന്റെദല്ലാളാണ്. ഈ സതീശൻ . സതീശാ നിന്റെ പേരോ നാണക്കേട്.
@lekhalekha6504
@lekhalekha6504 2 месяца назад
സതീശനെ എന്ത് പേര് വിളിക്കണം
@rajanrajan9799
@rajanrajan9799 2 месяца назад
ഓന്ത്... നിറം മാറുന്ന ജീവി. അതിൽ ഇവനെയും ഉൾപ്പെടുത്താം...
@presannakumariraju5877
@presannakumariraju5877 2 месяца назад
Kusumban sahikkan pattunnilla
@suzisarath8050
@suzisarath8050 2 месяца назад
അവർക്കു എന്തെങ്കിലും ഒക്കെ പറഞ്ഞു തങ്ങൾ ഇവിടെ ഉണ്ടെന്നു ജനങ്ങളെ ബോധിപ്പിക്കേണ്ട 😂😂.
@GerogeMathai-g4z
@GerogeMathai-g4z 2 месяца назад
കേരളതിന്റെ ഗതികേടെ ഇവനെയോകെ കാണുന്നതെ😢😢
@komalamadhavan3930
@komalamadhavan3930 2 месяца назад
Superb 🌹🌹
@shajusamuel175
@shajusamuel175 2 месяца назад
❤❤❤❤❤❤❤ലാൽസലാം സാഗക്കളെ..... 💪🏽💪🏽💪🏽💪🏽💪🏽💪🏽
@josephvp9818
@josephvp9818 2 месяца назад
Cingi ress bharichinnengil പത്ത് വര്‍ഷം ആയാലും nadakath പദ്ധതി ആയി മാറിയേനെ, പത്ത് പേരും മൈക്ക് um കിട്ടിയാല്‍ thoppeesan ithilum ചെറ്റ ആയി പ്രസംഗിക്കും.
@jalajaan1791
@jalajaan1791 2 месяца назад
Super❤❤❤❤❤❤❤❤
@basheerpulimoottil8148
@basheerpulimoottil8148 2 месяца назад
Vizhinjam Seaport - Dreams of the next generation of Keralites are materialized by the 'Iron-Man Pinarai' against all obstacles of development.
@syamsasidhar5818
@syamsasidhar5818 2 месяца назад
ഇത്രയും നല്ല ഒരു പ്രതിപക്ഷനേതാവ് കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല😊 അസൂയ.. തൻപ്രമാണിത്തം.. വിവരക്കേട്..അങ്ങനെ അങ്ങനെ നല്ല മനുഷ്യർക്ക്‌ ഉണ്ടാകാൻ പാടില്ലാത്ത എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്....
@syamsasidhar5818
@syamsasidhar5818 2 месяца назад
മത്സ്യതൊഴിലാളികൾ യാഥാർഥ്യം തിരിച്ചറിഞ്ഞു.... ഡിക്രൂസച്ചനു ആത്മ ശാന്തി നേരുന്നു...
@PradeepKumar-dt4ht
@PradeepKumar-dt4ht 2 месяца назад
സൂപ്പർആയിട്ടുണ്ട് ട്ടോ.. ഈ വീഡിയോ 🎉🎉
@somasekharanpillai5115
@somasekharanpillai5115 2 месяца назад
ഉമ്മൻ ചാണ്ടിയും അദാനിയും തമ്മിലുണ്ടാക്കിയ കരാറിൻ്റെ വിശദാംശങ്ങളും ആ കരാലുടെ കേരളത്തിനുണ്ടായ നഷ്ടങ്ങളെ സംബന്ധിച്ചും വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യു സാർ
@chandrank1151
@chandrank1151 2 месяца назад
😅
@georgealakan1773
@georgealakan1773 2 месяца назад
പെരുന്നാളിന് വാണം വിടാത്ത പുരോഹിതന്മാർ എവിടെയുണ്ട്
@firosfiros6903
@firosfiros6903 2 месяца назад
ഒന്നും കൊണ്ടുവരാത്ത യുഡിഫ്. എൽഡിഫ് ചെയ്യ്തു കാണിച്ചു കൊടുത്തു. കയ്യിട്ടു വരാത്ത സങ്കടം കരഞ്ഞു തീർക്കട്ടെ.
@radhakrishnantp3876
@radhakrishnantp3876 2 месяца назад
മത കച്ചവടക്കാരും വാർത്താ കച്ചവടക്കാരും ഗോത്ര ചിന്ത വെടിഞ്ഞ് സത്യം പറയാൻ തുടങ്ങിയാൽ കേരളം മെച്ചപ്പെടും !! ഈ രണ്ടു വിഭാഗമാണ് UDF ൻ്റെ ചാലക ശക്തി.... സാമ്പ്രദായിക-- മാലിന്യ ജന്മങ്ങൾ... കുഞ്ഞാടുകളും മൂരിക്കുട്ടികളും ആർഷ ഭാരത നാറികളും എല്ലാം എല്ലാം കണക്ക് ......
@Sheeba-je2cj
@Sheeba-je2cj 2 месяца назад
ബലേ ഭേഷ്
@naadan751
@naadan751 2 месяца назад
100% സത്യം!ജനങ്ങൾ ഒരിക്കലും യാഥാർഥ്യം മനസിലാക്കാൻ കണ്ടനോളി സമ്മതിക്കില്ല!
@babusubi5625
@babusubi5625 2 месяца назад
ബിഗ് സല്യൂട് സർ ❤
@Priya-pz8z
@Priya-pz8z 2 месяца назад
@shardanath4778
@shardanath4778 2 месяца назад
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.
@RajeeshM-e4v
@RajeeshM-e4v 2 месяца назад
💪💪💪
@thomaskj6361
@thomaskj6361 2 месяца назад
Our C M is very bold and brave Leader❤❤❤
@rajanck7872
@rajanck7872 2 месяца назад
കപ്പലിൻ്റെ horn കേട്ടിട്ട് സതീശൻ്റെ ചെവി പൊട്ടിപ്പോയി.
@petroformula
@petroformula 2 месяца назад
കപ്പലല്ല ക്രെയിനാണ്..😂 ക്രെയിൻ ഒഴുകി വരുമോ 😂
@SKV1975
@SKV1975 2 месяца назад
അടിപൊളിയായിട്ടുണ്ട് കണ്ട് പഠിക്കട്ടെ സുജയ പാർവ്വതിയും ടീമും മറ്റ് ഇടതുവിരുദ്ധതുരപ്പൻ മാരും മഹാമാ പ്രാച്ചികളും ഓർമയുണ്ട് കണ്ണൂർ എയർ പോർട്ടിൻ്റ ഉമ്മൻ ചാണ്ടിയുടെ കടലാസ് വിമാനം പറപ്പിച്ച ഉദ്ഘാടനമാമാങ്കം😂😂😂😂
@VijayKumar-i4t6h
@VijayKumar-i4t6h 2 месяца назад
🤣🤣😂😂🤪🤪😅 Satheesan naree.
@lawrencepx9189
@lawrencepx9189 2 месяца назад
Congratulations, വളരെ കൃത്യമായി അവലോകനം ചെയ്തു❤, പ്രതിപക്ഷ നേതാവും, സഭാ മേലധികാരികളും, രാജ്യ ദ്രോഹമാണ് നടത്തിയത്, ഭൂമി ഉരുണ്ടത്താണെന്ന് പറഞ്ഞ മഹാനായ ഗലീലിയോയെ, പീഡിപ്പിച്ച് കൊന്ന പാരമ്പര്യം ഉള്ള സഭയാണ് (കൂടുതൽ പ്രതീക്ഷിക്കരുത്), പേരുകിട്ടണം എന്നുള്ള ആളുകൾ ഭാവിയിൽ ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടിട്ടാകാം "എട്ടുകാലി മമ്മൂഞ്ഞ് "എന്ന കഥാപാത്രത്തെ മഹാനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ അവതരിപ്പിച്ചത്.
@georgealakan1773
@georgealakan1773 2 месяца назад
മുഖ്യമന്ത്രിയെ ഞങ്ങളു കുന്നൂർക്ക് വണ്ടി കെട്ടി
@padmababu790
@padmababu790 2 месяца назад
ഇത് പോലത്തെ ഒരു ഭൂലോക പ്രതി പക്ഷം നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല
@sreekumarn7686
@sreekumarn7686 2 месяца назад
Super vedi sathisane konnu
@KesavanP-ve2dk
@KesavanP-ve2dk 2 месяца назад
പാവം കോൺഗ്രസ്സുകാരുടെ ഒരു ഗതികേട്. ഇവനെ താങ്ങാൻ വിധിക്കപ്പെട്ടവർ😂😂
@sahadevandamodaran92
@sahadevandamodaran92 2 месяца назад
ഈ പിതാക്കന്മാർ ളോഹയിട്ട യൂദാസുമാരാണ് , സഭയെ രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു , കൂടങ്കുളത്തും നമ്മളിത് കണ്ടതാണ്!
@shajicivilsupplies733
@shajicivilsupplies733 2 месяца назад
Great report ever i had watched from u..... How it long, not at all a matter.... Super
@ponnappanop4240
@ponnappanop4240 2 месяца назад
Kറയിലും വരും അന്നും പറയും ചാണ്ടിയുടെ സ്വപ്ന പദ്ധതിയെന്ന്,, സ്വപ്നം ആരുടേതായാലും കേരളം ലോ കോത്തരത്തിലേക്ക്
@ANJUPNAIR-k7d
@ANJUPNAIR-k7d 2 месяца назад
Very good presentation to recall the past happenings.
@jagadevann8942
@jagadevann8942 2 месяца назад
Appreciating dear Madhu...
@shahidshahidpni6139
@shahidshahidpni6139 2 месяца назад
മധുവേട്ടൻ ❤️👌
@pushkarang9596
@pushkarang9596 2 месяца назад
AK ആൻ്റണി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിസഭ അംഗീകാരം കൊടുക്കാതിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാൻ സാധിക്കാതെ VS മന്ത്രീസഭ മാറി അതിന് ശേഷം ഉമ്മൻ ചാണ്ടി അവസാനകാലത്തു കണ്ണൂർ വിമാനത്താവളം ഉത്ഘാടനം ചെയ്ത പോലേ വെപ്രാളപ്പെട്ടു കേരള താൽപ്പര്യം ബലികഴിച്ചു ഉണ്ടാക്കിയ കരാർ പിന്നീട് വന്ന LDF സർക്കാർ വളരെ ഇഛാശക്തിയോടേ ഇടപെട്ടതുകൊണ്ടാന്ന് ഇന്ന് ഉത്ഘാടനം നടത്താൻ പിണറായിക്കു കഴിഞ്ഞത്
@sureshmadhavan3166
@sureshmadhavan3166 2 месяца назад
👍👍👍
@moosatp7473
@moosatp7473 2 месяца назад
ഇയാളുടെ തലതിരിഞ്ഞ വാക്ക് കേട്ട്, കുഞ്ഞാലിക്കുട്ടിയുടെ തല" കല്ലായി "എന്ന് തോന്നുന്നു.
@ksree5951
@ksree5951 2 месяца назад
പിണറായി❤
@subairk2929
@subairk2929 2 месяца назад
👌
@petroformula
@petroformula 2 месяца назад
👏🏻👍🏻
@Ragatheeram
@Ragatheeram 2 месяца назад
👍👍👍👍👍👍👍👍👍
@mp.paulkerala7536
@mp.paulkerala7536 2 месяца назад
LDF ഭരണം മാറി, UDF വന്നാൽ ഇത് ശരിയാക്കാം എന്നായിരുന്നു, ഇവർമാരുടെ കണക്ക് കൂട്ടൽ എല്ലാം തകിടം മറിഞ്ഞു: ഇനി എങ്ങനെയെങ്കിലും സതീശൻ മുഖ്യൻ ആയാൽ ഇനി കേരളത്തിൽ ഒരു വികസനവും ഉണ്ടാവില്ല, ആ ക്ലിഫ് ഹൗസിൽ ഇരുന്ന് കൂടോത്രം ചെയ്യാം.
@madhupurushothaman3936
@madhupurushothaman3936 2 месяца назад
This Dicroos should disclose how money he got from foreign agencies to do this anti national activity. It should be enquired by NIA.
@chandrane5320
@chandrane5320 2 месяца назад
PINARAYI MUNNOTTUM PARANAARIKAL PINNOTTUM
@honeybee3286
@honeybee3286 2 месяца назад
സതീഷനെ ഇനി കാണുമ്പോൾ കാണ്ടാമൃഗത്തെ ഓർക്കാം . അച്ഛൻമാർപണി തുടരട്ടെ . മുഖ്യമന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട്
@pavithranp3705
@pavithranp3705 2 месяца назад
Good presentation
@manisheeba3590
@manisheeba3590 2 месяца назад
ഗുഡ് ജോബ് ❤
@babugopalan8693
@babugopalan8693 2 месяца назад
Super
@saraladevi1655
@saraladevi1655 2 месяца назад
മധു ചിരിക്കണോ കരയണോ ഈ സതീശനെ കാണുമ്പോഴും കേൾക്കുമ്പോഴും
@syamsasidhar5818
@syamsasidhar5818 2 месяца назад
സതീശൻ സർ പറഞ്ഞത് സത്യമാണ്... ക്രയിനും കപ്പലും ഒന്നാണ്😊😃😅😂
@ShabaRanks-tg8qv
@ShabaRanks-tg8qv 2 месяца назад
Lucky no voodoo was done 😂😂😂😂😂😂😂😂😂to the Port 😂😂😂
@Jayarajan-hr7zq
@Jayarajan-hr7zq 2 месяца назад
അഹങ്കാരം ഉദാഹരണം കഞ്ഞി കുഴി സധീശൻ
@likhisuryan7201
@likhisuryan7201 2 месяца назад
The Corporate media channels and opposition parties find it difficult to accept the efficiency of LDF Govt. It's ridiculous to see them take the credit of all the development activities undertaken by LDF Govt.
@sathyanm6660
@sathyanm6660 2 месяца назад
എട്ടുകാലി മമ്മൂഞ്ഞ് മാര്‍.....
@MahiMahi-vy9ph
@MahiMahi-vy9ph 2 месяца назад
❤❤❤❤❤❤ Good
@MohammedAli-d9e
@MohammedAli-d9e 2 месяца назад
😊
@savithrivivekanandan4703
@savithrivivekanandan4703 2 месяца назад
LAL SALAM ♥️
@kuttanthehero1987
@kuttanthehero1987 2 месяца назад
ഓന്തു സതീശൻ
@silokumarp3684
@silokumarp3684 2 месяца назад
Congratulations dear Madhu....it is quite lengthy.....pls down size the forthcoming videos.
@davidsamuvel2211
@davidsamuvel2211 2 месяца назад
താരകാനെപോലെ ഇത്രയും വൃത്തികെട്ട ഒരു രാഷ്ട്രീയക്കാരും കേരള രാഷ്ട്രീയത്തിൽ വേറെയില്ല
@ChandralalTN
@ChandralalTN 2 месяца назад
സൂക്ഷിക്കണം മാങ്കൂട്ടം ഇവിെട ഉണ്ട് വ്യാജ കപ്പൽ വരുത്താൻ ഇടയുണ്ടു 😂😂😂😂😂😂
@SIdheequecv
@SIdheequecv 2 месяца назад
ഇടതു പക്ഷം അധികാരത്തിൽ ഇരുന്നത് കൊണ്ടാണ് വിഴിഞ്ഞം യാഥാർത്ഥ്യമായത്.... അല്ലെങ്കിൽ സമരം ചെയ്തതു പൂട്ടിച്ചേനെ. അതുകൊണ്ട് ക്രെഡിറ്റ് അവർക്കും ഉണ്ട് 😋
@vasu-od5rb
@vasu-od5rb 2 месяца назад
Very good
@mohammedmusthafa6525
@mohammedmusthafa6525 2 месяца назад
ഇത് ഒന്നും ഓഡിറ്റ്‌ ചെയ്യാൻ ആരും ഇല്ല. അതാണ് സതീശന്റെ വിജയം
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 1,2 млн
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 1,2 млн