Тёмный

പിരിഞ് പോകുന്ന കൂടിനെ പിടിച്ച് നിർത്താം ഇത് വരെ ആരും പറയാത്ത കാര്യങ്ങൾ 

Mikku Honey Channel
Подписаться 3,5 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

3 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@sasisasiariadn871
@sasisasiariadn871 Год назад
നല്ല അറിവ് നന്ദി സ്നേഹം
@rajujose2053
@rajujose2053 Год назад
ഈ വിലപ്പെട്ട അറിവിന് വളരെയധികം നന്ദി
@rinzzsha161
@rinzzsha161 Год назад
അടിപൊളി 👍
@krishnakumarm471
@krishnakumarm471 Год назад
Super idea tahnks
@SoapStudio_bylinto
@SoapStudio_bylinto Год назад
👍
@goldenbee-333
@goldenbee-333 11 месяцев назад
👍👍👍
@younusahamedc4711
@younusahamedc4711 Год назад
Vellam Gann kond adichalmathi
@pravikeerthi6675
@pravikeerthi6675 Год назад
നല്ല നുറുങ്ങുകൾ
@user-re1eu9qh6b
@user-re1eu9qh6b Год назад
മിക്കൂസ്‌
@mikkuhoneychannel9483
@mikkuhoneychannel9483 5 месяцев назад
Yes
@anoopa1689
@anoopa1689 Год назад
തേൻ വരവ് തുടങ്ങിയോ
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
ചെറുതായി
@avadooth5295
@avadooth5295 Год назад
മിക്കു സാർ
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
😁
@jijomonulahannan803
@jijomonulahannan803 Год назад
റാണി നഷ്ടപെട്ട കൂട്ടിൽ ചെറിയ കൂട്ടിൽ നിന്നും റാണിയെ മാത്രം കൊടുത്തു 3കൂട് രക്ഷപ്പെടുത്തി
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
ഗുഡ് റാണിയെ തേൻ തേച്ച് കൊടുങ്ങാൽ മതി ചില സമയം കടിച്ച് കൊല്ലും. പിന്നെ പുതിയ കർഷകർ റാണിയെ പിടിക്കുബോൾ പരിക്ക് വരാൻ സാധ്യത
@jijomonulahannan803
@jijomonulahannan803 Год назад
ഞാൻ റാണിയെ ചെറിയ ഹോൾ ഉള്ള ഡപ്പിയിൽ വച്ചു 10,15മിനിറ്റ് കഴിഞ്ഞു ഇറക്കി വിടും അപ്പോൾ കടിച്ചു കൊള്ളത്തില്ല
@rajeevpmabraham5584
@rajeevpmabraham5584 5 месяцев назад
പൌഡർ ഇട്ട് /പുക അടിപ്പിച്ചു രണ്ട് കോളനിയും ഒന്നാക്കിയാൽ പോരെ???
@jeromeskariahmakkattil1520
@jeromeskariahmakkattil1520 Год назад
കൊണ്ടുപോയി വെക്കുന്ന ചെറിയകൂട്ടിൽ പൌഡർ ഇട്ടു വച്ചാലോ???
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
എന്നാലും മതി
@ganeshkm8575
@ganeshkm8575 Год назад
പിരിഞ്ഞ് പോയ ഒരു കൂട്ടിൽ ഒരു സെല്ല് വെച്ച് ബാക്കി കളഞ്ഞിരുന്നു ഈ ആഴ്ച നോക്കിയപ്പോൾ അത് വിരിഞ്ഞില്ല. കുറേ സെല്ല വേറെയും ഉണ്ട്.സംശയം കൊണ് വേറെ മൂപ്പെത്തിയ ഒരു സെല്ലും മൂപ്പെത്താത്ത ഒരു സെല്ലും വച്ച് പഴയ സെല്ല് പൊട്ടിച്ച് നോക്കി അപ്പോൾ അതിൽ ഒന്നു മുണ്ടായിരുന്നില്ല. അതെന്തെ അങ്ങിനെ സംഭവിച്ചത്?
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
ചില റാണി ഷെല്ലിന്റെ ഒളിൽ സമാധി സമയത്ത് റാണി ചാവാറുണ്ട് എങ്കിലും താങ്കൾ രണ്ട് ഷെൽ വെച്ചത് തെറ്റാണ് മുത്ത ഒരു ഷെൽ മാത്രം വെക്കുക നിർത്തിയ മൂപ്പെത്താത്ത ഷെൽ കളയുക 3 ദിവസം കഴിഞ് ഷെൽ വിരി ഞാ എന്ന് പരിശോദിക്കുക മറ്റൊരു കൂട്ടിൽ നിന്നും നല്ല ഒരു അട ഈ കൂട്ടിന് കൊടുക്കുക
@ganeshkm8575
@ganeshkm8575 Год назад
ചിലര് 2 സെൽ വെക്കണമെന്ന് പറയാറുണ്ട് ഒന്ന് വിരിഞ്ഞാൽ മറ്റെ തിനെ കുത്തികളയുമെന്ന് അതുകൊണ്ടാണ് 2 സെല്ല് വച്ചത്.
@phsaji4140
@phsaji4140 Год назад
വേറെ ഒരു സ്ഥലത്തുനിന്നും കൂട് കൊണ്ട് വെച്ചിട്ട് പഴയ കൂട് അടുത്ത് ഒരു സ്റ്റാൻഡിൽ വച്ചാലും മതിയോ.
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
ഇത് നേരത്തേ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്
@sivakrishnaks7154
@sivakrishnaks7154 Год назад
പലപ്പോഴും ഉച്ചക്ക് ഈച്ച കൂടുതലായിട്ട് പുറത്തിറങ്ങും.. അതേപോലെ തിരിച്ചുകയറുന്നുണ്ട്.. അത്‌ പേടിക്കണോ
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
നമ്മൾ കൂട് നോക്കിയ ശേഷം പല കൂട്ടിലും താഴെ ഭാഗത്ത് ഈച്ച കാണും ഇതിൽ ഭൂരിഭാഗം അകത്ത് കേറും എന്നാൽ ചില കൂടുകൾ അകത്ത് കേറില അത് പോകാൻ സാധ്യത - ഇതിന് പ്രതിവിധി ഇന്ന് കൂട് നോക്കുകയാണെയിൽ നാളെ രാവിലെ വെറുതെ ഒന്നു നോക്കുക ഉണ്ടെങ്കിൽ വാരി കൂട്ടിൽ ഇടുക
@rajrajmohan5890
@rajrajmohan5890 Год назад
എന്റെ ഒരു കൂട്ടിൽ റാണി ഉണ്ട് പക്ഷെ അറകളിൽ രണ്ടിൽ കൂടുതൽ മുട്ട ഇട്ടിട്ടുണ്ട്... ഈച്ചകൾ എൻട്രൻസിൽ ഉണ്ട് തൂങ്ങി... അതെന്തുകൊണ്ടാ?
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
റാണിയാവാൻ വൈകിയത് കാരണം ഇച്ച ട്രോൺ സ് അടിക്കുക എന്ന് പറയും ഇച്ചകൾ വലിപ്പം കുറയുക പിൻ ഭാഗം കറുപ്പ് നിറം വരിക ഈ അവസ്ഥയിൽ എത്തുന ഇച്ചകൾ മുട്ടതുരുതുരാ ഇടും ആദ്യ ചാൻസിൽ റാണിയാവാത്തത് കൊണ്ടാണ് ഇത് സീസൻ ആവുബോൾ സ്വമേധയാ ശരിയാകും or വേരെ ഏതെങ്കിലും കൂട്ടിൽ നിന്നും രണ്ട് നല്ല അട എടുത്ത് ഇതിന്റെ അട അതിനും കൊടുക്കു എന്നാലും ശരിയാകും
@rajrajmohan5890
@rajrajmohan5890 Год назад
@@mikkuhoneychannel9483 thank u👍
@sajiis5362
@sajiis5362 Год назад
Njan ചെയ്തിട്ടുള്ളത് കിണർ നെറ്റ് വെച്ചു ഫുൾ മറക്കും. കിണർ നെറ്റ് എപ്പോളും ആ ഏരിയ യിൽ സ്റ്റോക്ക് വെച്ചിട്ടുണ്ട്
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
i ഞാനും ചില സമയത്ത് അങ്ങിനെ ചെയ്യാറുണ്ട്
@DO_D.O.O.O
@DO_D.O.O.O Год назад
റാണി പോയോ എന്ന് എങ്ങനെ അറിയാം
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
കൂട്ടിൽ കൂടുതൽ ഷെല്ല് ണ്ടാക്കും നൂൽ മുട്ട കാണില്ല സീസനിലാണെങ്കിൽ തേൻ നല്ല പോലെ കിട്ടുന്ന കൂട് തേൻ കുറയും
@samurayan
@samurayan Год назад
എനിക്ക് വീട്ടാവശ്യത്തിനായി മിനിമം എത്ര കൂട് വെക്കണം എൻറെ വീടിൻറെ പരിസരത്ത് ഒരു 8കിലോമീറ്റർ ചുറ്റളവിൽ കൂടുകൾ ഒന്നും തന്നെ ഇല്ല
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
2. എണ്ണം വെച്ചാല് നിങ്ങൾക്ക് ആവിശ്യത്തിന് തേൻ കിട്ടു
@samurayan
@samurayan Год назад
@@mikkuhoneychannel9483 Thanks for your valuable information 👍 God bless you 💖
@nasarnasar1618
@nasarnasar1618 Год назад
ഇത് പോലെ എന്റെ കൂട്ടിൽനിന്നും ഈച്ചകൾ പോകുന്നത് കണ്ടപ്പോൾ ഞാൻ കൂടിന്റെ എന്ട്രന്സ് ഒരു ഇല വച്ചു അടച്ചു പോയ ഈച്ചകൾ തിരിച്ചു വന്നു എന്ടറൻസിൽ കൂട്ടമായി ഇരുന്നു ഇലഎടുത്തപ്പോൾ എല്ലാവരും ഉള്ളിൽകയറി
@sreedharankp875
@sreedharankp875 Год назад
ഹലോ നിങ്ങളുടെ വീട് എവിടെയാണ് എനിക്ക് രണ്ട് കൂട് വാങ്ങാനാണ്
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
മലപ്പുറം
@rameez144
@rameez144 Год назад
മലപ്പുറത്ത് എവിടെ
@mikkuhoneychannel9483
@mikkuhoneychannel9483 Год назад
9961236691 വാട്ട് അപ്പ
@user-qm1el5we3o
@user-qm1el5we3o 7 месяцев назад
ഫോൺ നമ്പർ തരാമോ
@mikkuhoneychannel9483
@mikkuhoneychannel9483 7 месяцев назад
9961236691 വാട്സ്അപ്പ്
Далее
Суши из арбуза?!
00:34
Просмотров 800 тыс.
ഇപ്പോൾ പിരിക്കാമോ
11:46