Тёмный

പുട്ടുപൊടി (PUTTU PODI) 

cooking with suma teacher
Подписаться 335 тыс.
Просмотров 114 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@sunilajamanmadan103
@sunilajamanmadan103 4 года назад
അമ്മമാര് മക്കളടുത്തു സംസാരിക്കുന്നതുപോലെയാണ് ടീച്ചറമ്മയുടെ അവതരണം ,നല്ല രസമുണ്ട് കേൾക്കാൻ .
@shobharajan8636
@shobharajan8636 4 года назад
സത്യം എനിക്കും തോന്നി
@bindhuramesh742
@bindhuramesh742 4 года назад
ആ പറഞ്ഞത് വളരെ ശരിയാണ്
@geethuchakku7252
@geethuchakku7252 3 года назад
Athe
@priscillaben9784
@priscillaben9784 4 года назад
Amma very very new knowledge about puttu podi. Never had knew this special knowledge.Thank you sooo much for sharing Amma.Love you soo much.
@sudhagnair3824
@sudhagnair3824 2 года назад
ടീച്ചറെ thanks എല്ലാവരും പുട്ട് ഉണ്ടാകുന്നതു കാണിക്കും. അതിന്റെ mix ടീച്ചർ ആണ് തന്നത് . ഒരു പാട് nanniyundu. ഇനി ഇങ്ങനെ podipukkam
@seethamadhu3162
@seethamadhu3162 4 года назад
njanum thaniye podichu puttundakkukayanu pathivu. teacher oru puthiya arivu thannathinu valareyathikam thanks
@ramlathtk8799
@ramlathtk8799 4 года назад
Teachere oru pad eshtato ammamar samsarikkum pole teacherk ente sweet umma paranjariyikkan pattatha athrakkum eshtato thanks amme
@minimathew2358
@minimathew2358 4 года назад
ടീച്ചർ പറയുന്നത് കേൾക്കാൻ നല്ല രസം. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. എന്റെ അമ്മയെ പോലെ
@ajitharajan1158
@ajitharajan1158 4 года назад
പുട്ടുപൊടി ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം. പക്ഷേ ഇങ്ങിനെ ഉണ്ടാക്കുന്നവർ ഉണ്ടോ എന്ന് സംശയമാണ്. ഇനി ഇങ്ങിനെ ഉണ്ടാക്കണം നല്ല അറിവിന് നന്ദി
@deepamani8668
@deepamani8668 4 года назад
3തരം അരി പൊടിച്ചു പുട്ട് ഉണ്ടാക്കുന്നത് പുതിയ അറിവാണ് ഇനി ഇത് പോലെ ഉണ്ടാക്കി നോക്കും teacher
@srishabiju1316
@srishabiju1316 4 года назад
Thank you mam. God bless you. Multigrain gothambu puttu podi onnu parangu tharumo teacher. Pls
@anilagopi5317
@anilagopi5317 4 года назад
Ellavarkum eshttappedum ma'am. Putte undakkumbol puttukanayil ottipidikyaarunde. Eni ethupole chheyyum nyaan.
@anniegeorgep1103
@anniegeorgep1103 2 года назад
I came here to see your face and hear your voice.Stay blessed and healthy. With much love and prayers,Annie
@hanishaabdullatheef5553
@hanishaabdullatheef5553 4 года назад
Teacher nne kanunnath thanne bayangara ishtannu..samsaram athilum ishtam.recipes athilere ishtam..😍😘
@radhamonyps3715
@radhamonyps3715 3 года назад
What is the diff between.pachayari and unakkalari..pl tell mam
@sandhyaranjan8775
@sandhyaranjan8775 4 года назад
ടീച്ചറമ്മ ഒത്തിരി സ്നേഹം ഒരു പാട് നല്ല അറിവ് നൽകുന്ന അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ♥️♥️
@ammukalu9289
@ammukalu9289 4 года назад
ഞങ്ങൾക്ക് ഇതു ഒത്തിരി വലിയ അറിവാണ്.... 😍😍🙏🙏🙏🙏🙏🙏
@sreenar8742
@sreenar8742 3 года назад
ടീച്ചറമ്മയുടെ സംസാര ശൈലിയും പാചകവും എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.
@sarammathomas5069
@sarammathomas5069 4 года назад
ഞാനും ഇങ്ങനെയാണ് പൊടിപ്പിക്കുന്നത്. എന്നാൽ പായസം അരി ചേർക്കാറില്ല. മക്കൾക്കു ഞാനും കൊടുത്തു വിടാറുണ്ട്. അവർക്ക് ആ പുട്ട് വലിയ ഇഷ്ടമാണ്. ടീച്ചറമ്മയുടെ tips വളരെ പ്രയോജനകരമാണ്
@sakeenabibi4419
@sakeenabibi4419 4 года назад
M'amine kanaanum kelkaanum mathramanu vedeo nokunnath
@meethasajeev7514
@meethasajeev7514 4 года назад
ടീച്ചറെ ഈ പുട്ടുപൊടി ഉണ്ടാക്കുന്നത് എനിക്ക് പുതിയ അറിവായിരുന്നു നാളെ തന്നെ ഉണ്ടാക്കി നോക്കണം
@meee2023
@meee2023 3 года назад
ഉണ്ടാക്കിയോ
@santhakumarikaruthedath6474
@santhakumarikaruthedath6474 3 года назад
ടീച്ചറുടെ പുട്ടുപൊടി ഒന്ന് ഉണ്ടാക്കി നോക്കണം. 👌👌
@premakn8270
@premakn8270 4 года назад
Teacherude chirichu kondulla samsaram kelkan nalla rasamanu
@binisuresh3134
@binisuresh3134 4 года назад
Dear teacher you resembles like my aunt(father's elder sister) especially in this video.lots of love and respect ❤️❤️🙏
@sudhavakkiyil
@sudhavakkiyil 3 года назад
Adhe amma parayunna pole thonni......❤️thk u amma🥰
@vijayav3763
@vijayav3763 4 года назад
ടീച്ചറുടെ പുരാണം കേട്ടിരിക്കാൻ ഒരു സുഖം തന്നെ, മറ്റു പല യുവ യൂട്യൂബേഴ്സും സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടുവാനായി എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്. ടീച്ചറുടെ അവതരണത്തിലെ തനതു ശൈലിയും അനുഭവസമ്പത്തും പുതുതലമുറയ്ക്ക് വളരെയധികം മുതൽക്കൂട്ടാവുന്നുണ്ട്. ടീച്ചർ പറഞ്ഞു തരുന്ന ഓരോ വിഭവങ്ങളും അതേപടി ചെയ്തു നോക്കാറുണ്ട്. ഇനി നാളെ പുട്ടുപൊടിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങുകയായി.❤️❤️❤️❤️❤️❤️
@RaviKumar-hn1fp
@RaviKumar-hn1fp 4 года назад
Vallare Nalla puttu podi.thank you teacher
@RaviKumar-hn1fp
@RaviKumar-hn1fp 4 года назад
🙏❤
@reality1756
@reality1756 4 года назад
ഏറ്റവും എളുപ്പം പുട്ട് ആണെന്നാണ് ഞാൻ വിചാരിച്ചതു. ഇത് ഇപ്പോൾ ichere പാടുപോലെ തോന്നുന്നു. എന്തായാലും ടേസ്റ്റ് ഉണ്ടാവുമെന്ന് കേട്ടിട്ടു തോന്നുന്നു ഉണ്ടാക്കി നോക്കാം ടീച്ചറെ.
@rosilypoulose9086
@rosilypoulose9086 3 года назад
ടീച്ചറെ നല്ല രസമുണ്ട് ട്ടോ സംസാരം കേൾക്കാൻ
@dileenavikas1229
@dileenavikas1229 4 года назад
thanks for ur pleasant video...my sweet amma
@sujathavijayan186
@sujathavijayan186 4 года назад
എല്ലാ video യും കാണാറുണ്ട് നടുവേദന കുറവുണ്ടോ
@ambikakumari530
@ambikakumari530 4 года назад
Mam, You are really an inspiration to all viewers who are interested in cooking.👍👍
@meeras182
@meeras182 3 года назад
ഉണക്കലരി മാത്രം കൊണ്ട് ഇതുപോലെ പുട്ടുപൊടിയും ഇടിയപ്പം പൊടിയും ഉണ്ടാക്കാൻ പറ്റുമോ?
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
തീർച്ചയായും
@phs125
@phs125 3 года назад
I didn't understand anything. Just that there's 3 types of rice?
@sreelathak5360
@sreelathak5360 4 года назад
Namskaram ammme podi puranam nannayitundu ente ammaye orma vannu ammayum oru teacher ayirunnu
@rajeswaripalliyil23
@rajeswaripalliyil23 4 года назад
എല്ലാ വീഡിയോകളും കാണാറുണ്ട്.love you so much
@mariammak.v4273
@mariammak.v4273 4 года назад
TeacherAmma, you don't need to cook everyday .The only thing we need to see your face and hear your stories thank you.
@saanvismagicalworld1830
@saanvismagicalworld1830 4 года назад
I really like you teacher. Your presentation is so graceful ❤️❤️❤️ Am in Dubai .. and love to watch ur videos
@devikalekha6266
@devikalekha6266 4 года назад
ടീച്ചറിനെ കേൾക്കുമ്പോൾ കാണുമ്പോൾ ഒക്കെ എനിക്കെന്റെ അമ്മയെ വല്ലാതെ ഓർമ വരും....
@neelimack2093
@neelimack2093 4 месяца назад
എന്റെ അമ്മ ഇങ്ങനെ പ്രൊപോഷനിൽ 2 എണ്ണം ഉപയോഗിച്ച് ഉണ്ടാകാറുണ്ട്. ❤️❤️❤️
@jishajoshy243
@jishajoshy243 4 года назад
Thanks teacher super puttupodi , njanu ethu definitely try cheyyum
@KitchenCompass
@KitchenCompass 4 года назад
Will surely try making this way. Luv for detailed explanations
@binduau2759
@binduau2759 4 года назад
Good information ingine undakki nokkanam puttu podi Teacher take care ♥️
@Kurup-wb8mi
@Kurup-wb8mi 4 года назад
Your presentation and language resembles my own amma, love ❤you
@daffodils8017
@daffodils8017 4 года назад
good presentation ...teacher amma,.thanks for sharing this recipe...healthy puttupodi
@manjuns8094
@manjuns8094 4 года назад
Super recipe Teacher,vattayappam recipe video idamo,pls....
@leenaharidas1137
@leenaharidas1137 4 года назад
Next time puttupodi ithu pole undakkam thank you teacher
@sandhyanambiar6284
@sandhyanambiar6284 4 года назад
So soothing to listen to you Madam. Love you. Greetings from Udupi
@sooryaprabha
@sooryaprabha 4 года назад
Like 684 നന്നായി പറഞ്ഞു തന്നു നല്ല വീഡിയോ ഇഷ്ടപ്പെടു
@resmimelethottathil5133
@resmimelethottathil5133 4 года назад
Teachare.... Pachariyum puzhukalariyum mathram podichal kuzhappom undo..
@cookingwithsumateacher7665
@cookingwithsumateacher7665 4 года назад
ഇല്ല
@-90s56
@-90s56 4 года назад
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം പുട്ട് 🤗🤩
@sijinijin9749
@sijinijin9749 4 года назад
ഏത്‌ ചാനലിൽ നോക്കിയാലും ഉണ്ടല്ലോ മാഷേ
@agnesthomas2382
@agnesthomas2382 4 года назад
കോശി കുര്യൻ You Tube മൊത്തത്തിൽ അങ്ങ് നിറഞ്ഞു നിക്കുവല്ലേ 😄👍
@mythrymithra
@mythrymithra 4 года назад
Suma teacher🙏😍 Thanks 😍take rest and care.👍
@vishnuaranattu3111
@vishnuaranattu3111 4 года назад
സുമ ടീച്ചറുടെ ഓരോ വിഭവങ്ങളും പൊടിക്കൈകളും കാണാനും, കേൾക്കാനും പരീക്ഷിച്ചു നോക്കാനും ഇഷ്ടമാണ്
@sheeladominic1861
@sheeladominic1861 4 года назад
Vattayappam recipe idane luv you Teacher
@shwe2u
@shwe2u 4 года назад
Such a beautiful smile ..❤️❤️❤️
@radhakrishnan9442
@radhakrishnan9442 3 года назад
ടീച്ചറുടെ രുചിക്കൂട്ടുകൾ ഞങ്ങൾക്ക് നല്ല ഇഷ്ടമാണ്,
@rajanyudayan4094
@rajanyudayan4094 4 года назад
പ്രിയ ടീച്ചർ ഒരുപാടു നന്ദി.നന്ദി.
@saraswathyperath8221
@saraswathyperath8221 4 года назад
Very clear n nice vlog.May God bless you man. Thank u.
@sujawilson8320
@sujawilson8320 4 года назад
Nalla oru msg ane kelkkan pattiyathu.Thank you teacher
@reethammakuruvilla8209
@reethammakuruvilla8209 4 года назад
Vattayappam recipy idamo teachere
@arunlouis09
@arunlouis09 3 года назад
Teacher pls telks abt ur family.
@lillythomas8394
@lillythomas8394 4 года назад
Thanks a lot teacher for sharing God bless You💐💐💐🙏🏻🙏🏻🙏🏻
@ramanair5779
@ramanair5779 4 года назад
Hello chechi...I love the way you explain.
@1994anandhu
@1994anandhu 4 года назад
Cookingil onnum valiya arivilla enikku.. Ithu undakumonnum arilla..... Ennalum ammamadae samsaram kettu inganae irunnu❤️❤️❤️Missing my Ammamma.🧡🧡
@cookingwithsumateacher7665
@cookingwithsumateacher7665 4 года назад
Thankq. Im also an ammamma. Yours too
@pankajavallik4569
@pankajavallik4569 2 года назад
പുഴുക്കലരി മട്ട അരി ഉപയോഗിക്കാമോ
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Yes. But do not soak more than 5mts. Drain well
@sheelamadhusudanan8223
@sheelamadhusudanan8223 4 года назад
എന്ത് നല്ല അവതരണം നന്ദി ടീച്ചർ
@nirmalasarah4247
@nirmalasarah4247 4 года назад
Nice information,thankyou Suma teacher
@susansajan185
@susansajan185 4 года назад
Amma put the rice mill name?
@vasanthakumari7025
@vasanthakumari7025 4 года назад
👍Suma Teacher May God bless you with good health
@semithazakariya6800
@semithazakariya6800 4 года назад
Ammaaaa... ushaaraayitund puttpodi😍😘
@varshajayachandran1753
@varshajayachandran1753 3 года назад
പച്ചരി കടയിൽ നിന്ന് വാങ്ങുന്നതാണോ ? ഞങ്ങൾ പച്ചരി ആയി ഉപയോഗിക്കുന്നത് ഉണക്കലരി തന്നെയാണ്.
@shinegopalan4680
@shinegopalan4680 3 года назад
ടീച്ചറമ്മേ കാണാനും സംസാരം കേൾക്കാനും എന്തിഷ്ടമാണെന്നോ🙏
@jollyjoseph4492
@jollyjoseph4492 4 года назад
Teachers MMR super,l like your recipes
@maryammacherian8259
@maryammacherian8259 4 года назад
Very informative Teacher. Thank you mam
@bushranazeer8633
@bushranazeer8633 3 года назад
Ammakk sugamundakatte
@mariyasalam5072
@mariyasalam5072 Год назад
Healthy putt mix Surely will try Putt is my favourite
@nissafrancis9997
@nissafrancis9997 3 года назад
Thank you teacher.
@sandhyasathyan9844
@sandhyasathyan9844 4 года назад
Amme enthu rasama ammeda samsaram
@bindusivadas4116
@bindusivadas4116 4 года назад
Podi puranam super🙏
@chandiniks3443
@chandiniks3443 4 года назад
Very much informative teacher, we will definitely try..
@meee2023
@meee2023 3 года назад
പുഴുങ്ങലരി ഒഴിവാക്കിയാൽ ശരിയാവില്ലേ
@meerajohnson9776
@meerajohnson9776 4 года назад
Teacher pls write the name of rice in English 😍
@susyivan3718
@susyivan3718 4 года назад
സുമ teachernte വീട് evida
@anjualex3305
@anjualex3305 4 года назад
Vattappam recipe plss..
@VijayKumar-dn6nh
@VijayKumar-dn6nh 4 года назад
Take. Care teacher Amma. Jayasree
@bindhuramesh742
@bindhuramesh742 4 года назад
Very good sound Amma
@deepthiashok6906
@deepthiashok6906 4 года назад
Oh...varathu tharum..athu super aanallo
@bindhumathew5350
@bindhumathew5350 4 года назад
Super idea teacher kidu👍😄
@dtkaloshy2060
@dtkaloshy2060 4 года назад
First veiw Teacher,nice recipe
@sindhusaji1
@sindhusaji1 4 года назад
Nannayindutto...
@jayasreepv7996
@jayasreepv7996 4 года назад
Amma God Bless You
@preethavenugopal1442
@preethavenugopal1442 4 года назад
ഞാനും ഇങ്ങനാ ഉണ്ടാക്കുന്നേ 🥰🥰🥰👍
@sobhanamr3356
@sobhanamr3356 4 года назад
റേഷൻ കടയിൽ നിന്നും കിട്ടുന്ന ചാക്കരി പോടിപ്പിച്ചാൽ പുട്ടിനും കൊഴുക്കട്ടക്കും നല്ലതാ
@sreejanath9957
@sreejanath9957 4 года назад
അമ്മേ സുഖമാണോ
@chinnachinnaaasai6980
@chinnachinnaaasai6980 3 года назад
സുമ ടീച്ചർ എന്നോന്നും ഞാൻ വിളിക്കില്ല.. അമ്മയെന്ന് വിളിക്കാനാണ് തോന്നുന്നത്☺️
@anithadas9968
@anithadas9968 4 года назад
Iam a new subscriber.very interesting..where is your native place ?🙏
@cookingwithsumateacher7665
@cookingwithsumateacher7665 4 года назад
Ktm
@mayarajasekharan7774
@mayarajasekharan7774 4 года назад
ഇനി ഇങ്ങനെ പുട്ടിനു പൊടിപ്പിച്ചു നോക്കണം. പുട്ട് നനയ്ക്കുന്ന ടീച്ചർ പറഞ്ഞ രീതി perfect!
@praveenindia1935
@praveenindia1935 4 года назад
ഇന്ന് ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല 😄😄😄😄😄😄.I want to see you.എന്റെ കുട്ടിക്കാലം കുമാരനല്ലൂർ ആയിരുന്നു.
@KP-yb2xp
@KP-yb2xp 4 года назад
Thank you teacher for the long awaited recipe😀👍
@ushaep9632
@ushaep9632 2 года назад
Teacherine Orupadishtam Helpnu Arum Ella
@lakshmikuttynair8818
@lakshmikuttynair8818 4 года назад
Very good presentation ❤️❤️
@rintuantony6206
@rintuantony6206 4 года назад
Hi. Teacher.. May the Almighty bless you..
@ushapradeep3752
@ushapradeep3752 4 года назад
good information teacher
@radhikajayachandran4377
@radhikajayachandran4377 3 года назад
Nalla arive thannu teacher
@mayapnair9710
@mayapnair9710 4 года назад
ഒരു പുതിയ അറിവാണ് ടീച്ചറെ
@shwe2u
@shwe2u 4 года назад
Are u okay ma’am ? Pls take rest 😘
@sahidaanoop4571
@sahidaanoop4571 3 года назад
😍
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 295 тыс.
When Khabib dropped Conor McGregor 👀 #nocommentary
00:59
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 295 тыс.