Тёмный

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടർ ബിഗോസ് C12iMAX ഇറങ്ങി. 143 KMS RANGE 

under the stars***
Подписаться 153 тыс.
Просмотров 161 тыс.
50% 1

ALL NEW BGAUSS C12iMAX LAUNCHED IN KERALA WITH 143 KMS OF RANGE
_____________________________________________________________________
BGAUSS D15 SPECS REVIEW: • ഒരു ലക്ഷം രൂപയ്ക്ക് ബി...
BGAUSS B8 FULL REVIEW: • Bgauss B8 Test റൈഡ് ||...
BGAUSS CUSTOMER REVIEW: • നിങ്ങൾക്കറിയാത്ത കാര്യ...
_____________________________________________________________________
Latest videos:
Weekly star news latest EV updates:
• OLA വില കുറച്ചു, TVS J...
2023 March all India electric two wheeler sales report:
• TVS iQUBE സെയിൽസിൽ ഞെട...
KSEB ENGINEER about OLA. Should we buy OLA?
• കസ്റ്റമറായ KSEB ENGINE...
Tata Nano Electric for just Rs. 3,85,000
• TATA NANO ELECTRIC വെറ...
1 lakh KMS in hero electric optima and bought one Ola with optimas running profit.
Please check this family video:
• ഹീറോയിൽ 1 ലക്ഷം KM ഓടി...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Please contact me for reviews
_________________________________________________________________
പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടർ ബിഗോസ് C12iMAX ഇറങ്ങി. 143 KMS RANGE IN A SINGLE CHARGE

Авто/Мото

Опубликовано:

 

25 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@sanilkhadar
@sanilkhadar Год назад
വളരെ നല്ല അവതരണം കമ്പനിയുടെ ഭാഗത്ത് നിന്നും വന്ന വ്യകതിയുടെ പ്രസന്റേഷൻ സൂപർ നല്ല ഭാവിയുള പയ്യൻ
@shyamvishnot
@shyamvishnot Год назад
❤️❤️💗
@digalchrist8170
@digalchrist8170 Год назад
🌹👍👏👌😘🇮🇳 രണ്ടാളും കട്ടയ്ക്ക് ആണല്ലോ ചോദ്യങ്ങളും ഉത്തരങ്ങളും വളരെ കറക്റ്റ് വണ്ടിയെ പറ്റി ഒന്നും അറിയാത്തവന് പോലും കാര്യങ്ങൾ മനസ്സിലാകും 🌹👍
@shyamvishnot
@shyamvishnot Год назад
❤️❤️🙏
@comet14145
@comet14145 11 месяцев назад
അവരുടെ തള്ള് കേട്ട് പോയി പെടേണ്ട
@vkpvlog4134
@vkpvlog4134 Год назад
നല്ല വീഡിയോ .... പുതിയ ഇലക്ട്രിക്ക് വണ്ടിയെ പറ്റി പരിചയപ്പെടുത്തിയത്തിൽ സന്തോഷം നന്ദി...
@shyamvishnot
@shyamvishnot Год назад
❤️🙏
@mohazookkdr2968
@mohazookkdr2968 Год назад
Manager sir adipoly Good sales man
@shyamvishnot
@shyamvishnot Год назад
💗🥰
@sarathplrable
@sarathplrable Год назад
ഇന്ന് കണ്ടിരുന്നു ഈ വണ്ടി. കൊള്ളാം... നല്ല രസം ഉണ്ട് വണ്ടി
@nasifnasinasif89
@nasifnasinasif89 3 месяца назад
കാണാൻ രസം ഉള്ളു. മുന്നിൽ സോകോപ്സർ പോരാ. ഇപ്പം ഫുൾ കുലുക്കം തുടങ്ങി. ഞാൻ എടുത്തിട്ട് 3 ഡേയ്‌സ് ആട്ടിട്ടുള്ളു
@subeeshgeorge5438
@subeeshgeorge5438 Год назад
വളരെ നല്ല അവതരണം. കസ്റ്റമറിൻ്റെ ഭാഗത്ത് നിന്നുള്ള സംസാരം.
@shyamvishnot
@shyamvishnot Год назад
❤️🥰
@rejanishvs144
@rejanishvs144 Год назад
അനസ് ബ്രോ u r well prepared. ശ്യാം ബ്രോടെ റേഞ്ച്നു കൂടെ പിടിച്ചു. അതുപോലെ ശ്യാം ബ്രോ ഇടയ്ക്ക് നിങ്ങടെ മുഖം കൂടി കാണിക്കുട്ടോ.
@shyamvishnot
@shyamvishnot Год назад
ഓക്കേ ബ്രോ കാണിക്കാം ❤️😊
@muneerkambran2638
@muneerkambran2638 11 месяцев назад
Bgauss C12imax is a fantastic electric scooter that ticks all the right boxes. It delivers on performance, range, riding comfort, economy, and its eco-friendly approach is commendable. If you're in the market for an electric scooter that's practical, fun, and environmentally responsible, look no further than the Bgauss C12imax. I highly recommend it!
@shyamvishnot
@shyamvishnot 11 месяцев назад
what about the suspension ? I have a lot of complaints regarding the same? Do you own this vehicle?
@muneerkambran2638
@muneerkambran2638 11 месяцев назад
@@shyamvishnotI've been using this scooter for three months now, and I must say, I haven't faced any issues with the suspension so far. The ride has been smooth and comfortable for me throughout my usage.
@shyamvishnot
@shyamvishnot 11 месяцев назад
@@muneerkambran2638 but the sales manager, Mr Anas himself told that they have suspension issues. Apparently very recently they have replaced it but you have been using this since 3 months. Anyway you are lucky enough to get that sorted out without replacing the suspension 👍
@hajaraanas7025
@hajaraanas7025 Год назад
ഞാൻ test drive ചെയ്തു... സൂപ്പർ വണ്ടിയാണ്. ഓടിക്കാൻ നല്ല comfort ആണ്. നാളെ ബുക്ക് ചെയ്യാനിരിക്കുന്നു.
@Abduppakk
@Abduppakk Год назад
Rate
@Kollamchannel
@Kollamchannel Год назад
കമ്പനി സ്റ്റാഫ്‌ ആണോ
@lovemania926
@lovemania926 Год назад
​@@Kollamchannel onnu pode
@comet14145
@comet14145 Год назад
​@@Kollamchannel yes
@ahamedsalsabeel
@ahamedsalsabeel 9 месяцев назад
bgauss വണ്ടി എടുക്കുന്നവർ ശ്രദ്ധിക്കുക അതിൻ്റെ spare parts ഒന്നും തന്നെ കിട്ടാനില്ല. കംപ്ലൈൻ്റ് വന്നാൽ 8 ൻ്റെ പണി കിട്ടും.
@Nahiyan-kz1ep
@Nahiyan-kz1ep Год назад
I am a bgauss B8 customer, best experience. Recommended..
@myvoice3844
@myvoice3844 Год назад
Thank you sir
@josepv655
@josepv655 Год назад
അവതരണം കൊള്ളാം electric വണ്ടി യുടെ കഥ കണ്ട റിയാ.
@nasifnasinasif89
@nasifnasinasif89 3 месяца назад
കണ്ടറിഞ്ഞു ബ്രോ. ഞാൻ എടുത്തു കുടുങ്ങി
@arifzain9994
@arifzain9994 Год назад
ഒരു രക്ഷയും ഇല്ല C12...എന്റെ ഒരു സുഹൃത്ത് തിരൂരിലെ CMH മോട്ടോർസിൽ നിന്നും ഇത് വാങ്ങിച്ചിരുന്നു... RR ഗ്ലോബലിന്റെ ഏറ്റവും ലൈറ്റസ്റ്റ് മോഡൽ ആണ്.. പക്കാ മൈലേജ്,കംഫര്ട്ടബൾ യാത്ര, കാണാൻ സ്റ്റൈലിഷ്.. എല്ലാം കൊണ്ടും കേമനാണ് ഈ വണ്ടി ❤️
@shajimon350
@shajimon350 Год назад
എത്ര മൈലാജ്
@arifzain9994
@arifzain9994 Год назад
120 മുതൽ 130 വരെ കറക്റ്റ് കിട്ടുന്നുണ്ട്
@medinext6140
@medinext6140 Год назад
ഷോറും എവിടെ ബായ്
@sameervm5699
@sameervm5699 Год назад
എത്രയാണ് വില
@seekthetruthwithin7776
@seekthetruthwithin7776 Год назад
​@@medinext6140വെസ്റ്റ് ഹിൽ കഴിഞ്ഞു 2-3 കിലോമീറ്റർ കണ്ണൂർ ഭാഗത്തേക്ക്‌ പോയാൽ അത്താണിക്കൽ.... അവിടെ BMW bike ഷോറൂം കഴിഞ്ഞയുടൻ, വലതു ഭാഗത്ത്‌.
@aburabeeh5573
@aburabeeh5573 Год назад
Pms motor = permanent magnetic synchronize motor. Bldc motor = brush less dc motor
@sulaikasulaika3677
@sulaikasulaika3677 Год назад
Adipwoli scooter❤
@shibukumar4700
@shibukumar4700 Год назад
RR എന്ന കമ്പനി ഇന്ത്യയിൽ ഏറ്റവും നല്ല വൈൻഡിംഗ് കോപ്പർ ഉണ്ടാക്കുന്ന നല്ല ഒരു കമ്പനി ആണ്. ഒരു വൈൻഡർ ആയ എന്റെ അനുഭവത്തിന്റെ കാഴ്ച്ചപ്പാടിൽ ആണ് ഞാൻ പറയുന്നത്, അപ്പോൾ ഇതിന്റെ മോട്ടോർ സൈഡിൽ അതിന്റെതായ ഒരു ക്വാളിറ്റി കാണുമെന്നു ഞാൻ വിശ്വസിക്കുന്നു..
@shamsuechu1436
@shamsuechu1436 Год назад
RR കേബിളെ ഉണ്ടായിപ്പാ ഒരു മാസം കൊണ്ട് കൊപ്പർ കറത്ത് പൊക്കുന്നുണ്ട്
@SalinBabu9181
@SalinBabu9181 Год назад
അത്‌ നിന്റെ -------- ൽ പറഞ്ഞാൽ മതി എന്തിനു ഇവിടെ പറയുന്നു ഒരു വൈൻഡർ വന്നിരിക്കുന്നു
@ARJUNTK123
@ARJUNTK123 Год назад
വണ്ടി ഫുൾ jekking ആണ്, കയറ്റം kayarilla എപ്പോഴും problem ആണ് ആരും ഈ വണ്ടി വാങ്ങി കുടുങ്ങാൻ നിൽക്കണ്ട😢
@jayasheelanks7970
@jayasheelanks7970 Год назад
@@ARJUNTK123 electrical vanndi ellam same
@ARJUNTK123
@ARJUNTK123 Год назад
@@jayasheelanks7970 service വളരെ മോശം
@justamailjust5648
@justamailjust5648 Год назад
Well Explained 👍
@shyamvishnot
@shyamvishnot Год назад
❤️🙏
@SHAJAHANCHEMBAN-ie5zt
@SHAJAHANCHEMBAN-ie5zt 11 месяцев назад
Adipoli scooter. ❤️
@nihadab8001
@nihadab8001 Год назад
C12 enna model test drive Chythu Elatric odichathil vech ettvum comfort ayi thonni udne thnnne book chyyum 👍
@mysworld4893
@mysworld4893 4 месяца назад
Book ഹെയ്തോ അങ്കിൾ
@nikshpakshan123
@nikshpakshan123 3 месяца назад
കമന്റ്‌ കണ്ടാലേ അറിയാം അവന്റെ paid ആണെന്ന് 😂
@kinginivision2137
@kinginivision2137 Год назад
❤ കാണാൻ നല്ല വണ്ടി
@AbdulMajeed-qi1xs
@AbdulMajeed-qi1xs 11 месяцев назад
Super scooter and best service.. vahanathinu cheriya prashnangalokke undaayirunnu.. first service il free aayi ellaam pariharichuthannu.. 75 speed undaayirunnel kurachukoode nannaayirunnu.
@SJVIEWERSCOM
@SJVIEWERSCOM Год назад
ഈ വാഹനം(Bgauss C12i Max) ഫാമിലി വെഹിക്കിൾ ആണെന്നു പറയുന്നു. പക്ഷേ രണ്ടു പേരെ വെച്ച് കയറ്റങ്ങൾ കയറില്ല. വളരെയധികം ജർക്കിംഗ്, നോയിസ് ഉള്ള വണ്ടിയാണ് ഇത്. വാഹനം എടുത്തതിന് ശേഷം പറയുന്നു വണ്ടിയുടെ ഷോക്ക് കംപ്ലയിന്റാണെന്ന് . 2 തവണ അത് മാറ്റിയിട്ടെന്ന് പറയുന്നു. പിന്നെ പറയുന്നു വാഹനത്തിന്റെ കംപ്ലയിന്റ് എവിടെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് . ചാർജർ ഉൾപ്പെടെ കേടായി കിടക്കുന്നു. വാഹനം കട്ടപ്പുറത്ത് കിടക്കുന്നു. മോശം സർവീസാണ്. വാഹനം വാങ്ങി കുടുങ്ങിയ എന്റെ മറ്റ് സുഹൃത്തുക്കൾ വേണ്ട നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാഹനം വാങ്ങിയ മറ്റ് ആളുകൾക്ക് കുഴപ്പമുണ്ടോ എന്നറിയല്ല. ഇത് എന്റെ രണ്ട് സുഹൃത്തുക്കളുടെ അവസ്ഥയാണ് പറയുന്നത്. അനുഭവങ്ങളും തെളിവുകളും മാത്രം വെച്ച് എഴുതിയ കുറിപ്പ്.
@ARJUNTK123
@ARJUNTK123 Год назад
ഞങ്ങളും വാങ്ങി കുടുങ്ങിയ അവസ്ഥ ആണ് 🙏🏻 ആരും ഈ വാഹനം വാങ്ങി കുടുങ്ങാൻ നിൽക്കണ്ട 🙏🏻
@Baijubalakrishnan07
@Baijubalakrishnan07 11 месяцев назад
യസ് ഇ വണ്ടി വാങ്ങി പണി ആയി ഇരികുകയാണ്...
@ARJUNTK123
@ARJUNTK123 10 месяцев назад
@@Baijubalakrishnan07 കൺസ്യൂമർ കോർട്ടിൽ ഞങ്ങൾ പരാതി കൊടുത്തിട്ടുണ്ട്. ജനങ്ങളെ ഇവർ കബളിപ്പിക്കുന്നു
@musthafamusthafa4906
@musthafamusthafa4906 8 месяцев назад
ഞാനും എടുത്തു കുഴപ്പം ഒന്നും ഇല്ല
@SHAJAHANCHEMBAN-ie5zt
@SHAJAHANCHEMBAN-ie5zt Год назад
Super scooter❤️
@tibinvincent7921
@tibinvincent7921 Год назад
ഈ അനസിനും വേണേൽ ഒരു youtub ചാനൽ തുടങ്ങാം, ശ്യാം bro ക്കും ഒരു എതിരാളി ആകും..
@shyamvishnot
@shyamvishnot Год назад
അനസ് ബ്രോ ഈ വിഷയത്തിൽ എന്നേക്കാൾ ഒരുപാട് അറിവുള്ള വ്യക്തിയാണ് .. അനസ് ബ്രോ ചാനൽ തുടങ്ങിയാൽ ആദ്യം സബ്സ്ക്രൈബ് ചെയ്യുന്നത് ഞാനായിരിക്കും .. കാരണം അദ്ദേഹത്തിന്റെ അടുത്ത് നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിക്കും ❤️
@pkgopakumar5591
@pkgopakumar5591 Год назад
അവതരണം excellent
@shyamvishnot
@shyamvishnot Год назад
🙏❤️
@abdulrahmanmohammadismail6118
Nalla sales quality ulla payyan✨️
@shyamvishnot
@shyamvishnot Год назад
❤️👍
@manubp3297
@manubp3297 4 месяца назад
Good manager
@JalwaJadeerTechy
@JalwaJadeerTechy Год назад
ആക്ടിവ സ്കൂട്ടർന്റെ ഒരു ലു ക്കിലെക്ക് ഈ ഇലക്ട്രിക് വണ്ടികൾവന്നാൽ എല്ലാവർക്കും ഇഷ്ടം ആകും ഒരു സ്കൂട്ടർന്റെ വെയിറ്റും ഉണ്ടാകണം അതെല്ലാം ഈ ഇലക്ട്രിക് വണ്ടിന്റെ പോരാഴ്മ
@myvoice3844
@myvoice3844 Год назад
No bro.. This vehicle weight is 107kg. Activa weight is 106kg, access weight is 104kg.
@pauljoseph9405
@pauljoseph9405 Год назад
Good presentation.👍
@shyamvishnot
@shyamvishnot Год назад
❤️💗
@sumeshsubramanian6348
@sumeshsubramanian6348 Год назад
Sales manager .. super clear ആകി എല്ലാ കാര്യങ്ങളും
@shyamvishnot
@shyamvishnot Год назад
❤️👍
@rajutg6111
@rajutg6111 Год назад
Wonderfuly explained
@shyamvishnot
@shyamvishnot Год назад
💗🥰
@muhammedraihan8050
@muhammedraihan8050 11 месяцев назад
Njaan ee vandi idakkidakku kaanarund... look is good 👍
@jershathmuhammed6912
@jershathmuhammed6912 Год назад
Anas bro nalla avatharanam
@shyamvishnot
@shyamvishnot Год назад
💗💗🥰
@SuneedaMajeed-rh3mn
@SuneedaMajeed-rh3mn 11 месяцев назад
Njaan ee vandi eduthittu 2 azhchayayi.. super scooter.. 110 nu mukalil mileage kittunnund.. ithil 50km speedaanu parayunnath but ente vandikku 60km speed und... I am satisfied.. 👍
@kop00dza65
@kop00dza65 11 месяцев назад
Meteril 50 speed... But thangalkku 63 kittunnennu.... Additional combo offer vallathum kittiyathano???
@krishnendujb2506
@krishnendujb2506 Год назад
Superb...
@user-hz7wl1ys9c
@user-hz7wl1ys9c Год назад
രണ്ടാളും നല്ല അവതരണം ✌️
@shyamvishnot
@shyamvishnot Год назад
❤️🙏
@manubp3297
@manubp3297 4 месяца назад
Good Manager
@HariPrasad-yd3go
@HariPrasad-yd3go Год назад
Vandi super
@myvoice3844
@myvoice3844 Год назад
🤩..
@najmalbabu552
@najmalbabu552 2 месяца назад
Nalla niavarem pularthiya veedio (bro supper)❤
@shyamvishnot
@shyamvishnot 2 месяца назад
❤️🙏
@user-kv1sd7dn3m
@user-kv1sd7dn3m 11 месяцев назад
അനസിൻ്റെ വിശദീകരണം നന്നായിട്ടുണ്ട്
@greg4432
@greg4432 11 месяцев назад
No wonder hes a sales manager..well said bro👍👍
@e-visiontechnology6584
@e-visiontechnology6584 Год назад
ചുരം കയറില്ല രണ്ടാളുണ്ടെങ്കിൽ അതിനു ather ❤❤❤❤ പവർ ഫുൾ
@ARJUNTK123
@ARJUNTK123 11 месяцев назад
ഈ വാഹനം ആരും എടുത്ത് കുടുങ്ങാൻ നിൽക്കണ്ട. മൈലേജ് ഇല്ല, സ്റ്റാർട്ട് സ്വിച്ച് വർക്കിംഗ് അല്ല, ചാർജർ പൊട്ടിത്തെറിച്ചു, സർവീസ് വളരെ മോശം, ഇവർ പറയുന്ന കിലോമീറ്റർ കിട്ടില്ല , വണ്ടി ഫുൾ jerkking ആണ് , കയറ്റം 2 ആളുകൾ ഇരുന്നു കയറില്ല, ഞങൾ വണ്ടി എടുത്ത് കുടുങ്ങി. ഇപ്പോ consumer court il Case കൊടുത്തിട്ടുണ്ട്
@priyakumarerath1445
@priyakumarerath1445 Год назад
Both of them cleared all the points. Can you review about Yakuza Neu model?
@shyamvishnot
@shyamvishnot Год назад
വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ
@priyakumarerath1445
@priyakumarerath1445 Год назад
@@shyamvishnot thanks
@sooryaprasad2394
@sooryaprasad2394 Год назад
10:48 ഈ ചെങ്ങായി ഇത് ഏതു ലോകത്താണ്...അച്ഛനും, അമ്മയും, കുട്ടിയും ഒന്നും പറ്റൂല ഇനി... ഫൈൻ കിട്ടും ഫൈൻ.... 😂😂😂😂😂
@beeranhusain
@beeranhusain Год назад
അത് കേരളത്തിൽ മാത്രം വേറെ സ്ഥലങ്ങളിലും വിൽക്കാൻ ഉദ്ദേശിചാണ് കമ്പനി ഇറക്കുന്നത്
@premprasoon9892
@premprasoon9892 Год назад
Superb vehicle…
@silpachippy3979
@silpachippy3979 Год назад
Ll
@ratheeshn.p5541
@ratheeshn.p5541 11 месяцев назад
സൂപ്പർ. ഇതാണ് റിവ്യൂ 👍
@shyamvishnot
@shyamvishnot 11 месяцев назад
❤️🙏
@shajijoseph7425
@shajijoseph7425 Год назад
Family,kutty,wife 3Helmet venam yevide store cheyyum(AI Camera)😢
@Dr_comment007
@Dr_comment007 Год назад
💜
@geniusmasterbrain4216
@geniusmasterbrain4216 2 месяца назад
Super.. Showroom എവിടെയൊക്കെയാണ് കേരളത്തിൽ
@sarathmenoth3009
@sarathmenoth3009 Год назад
സുഹൃത്തേ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്, നല്ല അവതരണവും ഉള്ളടക്കവും, പക്ഷെ വീഡിയോകൾ നീളം കുറച്ചു ഒരു 5-8 മിനിറ്റ് ആയിരുന്നെങ്കിൽ നന്നായിരുന്നു..
@shyamvishnot
@shyamvishnot Год назад
താങ്കൾ പറഞ്ഞ പോലെയാണ് എന്റെ 90 ശതമാനം വിഡിയോകളും. ഇതുപോലുള്ള റിവ്യൂകൾ ചെയ്യുമ്പോഴാണ് നീളം കൂടുന്നത്. കഴിയുന്നതും നീളം കുറയ്ക്കാൻ ഞാൻ മാക്സിമം ശ്രമിക്കാം ബ്രോ ❤️🙏🥰
@sreejithsr775
@sreejithsr775 9 месяцев назад
No, we need detailed video
@shirassp
@shirassp Год назад
❤❤❤🎉
@Akuma_otaku
@Akuma_otaku 11 месяцев назад
സസ്പെൻഷൻ ഒരു വസ്ഥനും പറ്റില്ല...... കട്ട്രോടുകൂടെ പോയി കഴിഞ്ഞാൽ വണ്ടി മൊത്തത്തിൽ കുലുങ്ങും.... ആറുമാസംകൊണ്ട് കൊട്ടയാടും തീർച്ച ഞാൻ വാങ്ങിയതാണ്
@ARJUNTK123
@ARJUNTK123 10 месяцев назад
സത്യം
@sujeshm3077
@sujeshm3077 7 месяцев назад
6മാസത്തിനുല്ല്ലിൽ പലതും മാറ്റണ്ടി വരും,ഹെഡ്ഡ് ലൈറ്റ് സ്വിച്ച് 3 തവണ മാറി
@nasifnasinasif89
@nasifnasinasif89 3 месяца назад
സത്യം ഞാൻ എടുത്തിട്ട രണ്ടു ദിവസം ആയിട്ടുള്ളു. ഇപ്പം ഫുൾ കുലുക്കം തുടങ്ങി
@hajaraanas7025
@hajaraanas7025 Год назад
@bsenthilkumar2634
@bsenthilkumar2634 Месяц назад
Very Good product from Bgauss
@vishnugrz1201
@vishnugrz1201 Год назад
Spr vehicle 🔥🔥
@user-qi4pu6nn9m
@user-qi4pu6nn9m 8 месяцев назад
Good presentation Anas sir
@shyamvishnot
@shyamvishnot 8 месяцев назад
❤️
@5zy.
@5zy. 10 месяцев назад
എല്ലാം അടിപൊളി ബട്ട്‌ പ്രൈസ്‌ കൂടിപോയി
@lion8264
@lion8264 Год назад
👍.. 👹
@HariPrasad-yd3go
@HariPrasad-yd3go Год назад
Tamil u tube channel video kandum same avatharanam all the best
@shyamvishnot
@shyamvishnot Год назад
❤️👍
@comet14145
@comet14145 Год назад
ഇതിനു മുൻപ് ഉപയോഗിച്ചവരോട് ചോദിച്ചിട്ട് എടുത്താൽ മതി എല്ലാ പാർട്ടും പക്കാ ചൈനയാണ് അഴിച്ചു നോക്കിയാൽ കാണാം ഗ്യാരണ്ടി ഉണ്ടായിട്ട് ഒന്നും ഒരുകാര്യവുമില്ല ഒരു വഴിക്കും പോകാൻ പറ്റില്ല
@lovemania926
@lovemania926 Год назад
Nee aanallo undaakunne ith
@comet14145
@comet14145 Год назад
​@@lovemania926 yes ninakku veno
@ARJUNTK123
@ARJUNTK123 11 месяцев назад
ഈ വാഹനം ആരും എടുത്ത് കുടുങ്ങാൻ നിൽക്കണ്ട. മൈലേജ് ഇല്ല, സ്റ്റാർട്ട് സ്വിച്ച് വർക്കിംഗ് അല്ല, ചാർജർ പൊട്ടിത്തെറിച്ചു, സർവീസ് വളരെ മോശം, ഇവർ പറയുന്ന കിലോമീറ്റർ കിട്ടില്ല , വണ്ടി ഫുൾ jerkking ആണ് , കയറ്റം 2 ആളുകൾ ഇരുന്നു കയറില്ല, ഞങൾ വണ്ടി എടുത്ത് കുടുങ്ങി. ഇപ്പോ consumer court il Case കൊടുത്തിട്ടുണ്ട്
@newsports6502
@newsports6502 11 месяцев назад
Brother ഞാനും വാങ്ങി കുടുങ്ങി
@comet14145
@comet14145 11 месяцев назад
@@newsports6502 🙆
@Arjun_krishna97
@Arjun_krishna97 Год назад
battery long life kittumo
@manimoola
@manimoola 8 месяцев назад
I wait do it 5 years +3 warranty un limited km
@Anoopklal
@Anoopklal 7 месяцев назад
Gas cylinder kondupokuvan pattumo?
@sherifk.ksherif8338
@sherifk.ksherif8338 Год назад
ഓല best വാറന്റി, range, price, പെർഫോമൻസ്
@shihasabdulsathar9812
@shihasabdulsathar9812 Год назад
ബ്രോ revot nx 100 ന്റെ എന്തെങ്കിലും update ഉണ്ടോ
@shyamvishnot
@shyamvishnot Год назад
പുതിയ അപ്ഡേറ്റ്സ് ഒന്നുമില്ല ബ്രോ .. അപ്ഡേറ്റ്സ് വന്നാലുടൻ വീഡിയോ ചാനലിൽ ഉണ്ടാവും 💗
@Tea_Talk7
@Tea_Talk7 Год назад
Pls explain about kinetic Luna and Kinetic upcoming vehicle details
@shyamvishnot
@shyamvishnot Год назад
will try bro 👍
@thasleemtk7334
@thasleemtk7334 Год назад
Haii bro Begaus കമ്പനിയുടെ ലൈസൻസ് ആവശ്യമില്ലാത്ത model വണ്ടി ഇറങ്ങുന്നുണ്ടോ? ഇല്ലങ്കിൽ Starting mooving ൽ ചാട്ടമില്ലാത്ത ഏതെങ്കിലും മറ്റു company യുടെ വണ്ടി ഇറങ്ങുണ്ടോ? വീട്ടിൽ നിന്നും ദൂരം വഴിക്ക് admissiion കിട്ടുന്ന Plus 1, +2 കുട്ടികൾക്ക് ഉപകാപ്പെടും. ലൈസൻസ് വേണ്ടാത്ത വണ്ടി bro പ്രോത്സാഹിപ്പിക്കുന്നില്ല എന്നറിയാം.. എങ്കിലും സത്യസന്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു. രണ്ടാളുടെയും അവതരണം ഗംഭീരം. Electric scooter River മാർക്കറ്റിൽ ഇറങ്ങിയോ? Bro ചെയ്യുന്ന electric vandi company showroom ന്റെ phone നമ്പർ video യുടെ discription ൽ കൊടുത്താൽ ഉപകാരപ്പെടും. കൂടുതലായുള്ള സംശയങ്ങൾ കമ്പനിയിൽ direct വിളിച്ചു അറിയാമെല്ലോ (fir ex. Finance) പോലുള്ള )
@kalarikkalk7857
@kalarikkalk7857 Год назад
Please test drive video...😊
@shyamvishnot
@shyamvishnot Год назад
ചെയ്യുന്നുണ്ട് ബ്രോ
@kurafitv2293
@kurafitv2293 6 месяцев назад
എവിടെ..?​@@shyamvishnot
@manimoola
@manimoola 8 месяцев назад
Armaz e scooter please review bro
@vysakhcs8389
@vysakhcs8389 Год назад
Subsidy kurachittulla vilayano paranjath?
@shyamvishnot
@shyamvishnot Год назад
അതെ bro
@starkk1344
@starkk1344 11 месяцев назад
Batery exend cheyyan amount ethra varum
@NatureBeautyTravelVideos
@NatureBeautyTravelVideos 11 месяцев назад
😍😍ഇതിന്റെ ഷോറൂം trivandrum ത്തു ഉണ്ടോ ?
@byjuthirupuram8169
@byjuthirupuram8169 4 месяца назад
Karamana
@ushravd
@ushravd 10 месяцев назад
C12imax രെജിസ്ട്രേഷൻ ചെയ്യേണ്ട വേണ്ടിയാണോ
@kramachandran2846
@kramachandran2846 Год назад
Smart features ഒന്നും തന്നെയില്ല , എന്നാൽ വില മാത്രം Smart.
@alikv2887
@alikv2887 Год назад
എങ്ങനെ എസിയിൽ work ചെയ്യുന്നത്
@sarojiniKc-di9jg
@sarojiniKc-di9jg 11 месяцев назад
If your intentions is to buy a scooter that does not climb hills, you can buy this vehicle. Customers are complaining about their service and vehicle.
@ajithaji1839
@ajithaji1839 Год назад
Bro mg comet review chyumo?
@shyamvishnot
@shyamvishnot Год назад
ചെയ്യാം ബ്രോ
@ajithaji1839
@ajithaji1839 Год назад
@@shyamvishnot keralathil eppo varum enne kudi anvashikanm
@BasheerPk-mn1hr
@BasheerPk-mn1hr Год назад
Sadharannakante vandi enn paranjitt vilail maattam kaannunnilla.
@DeepakThallani
@DeepakThallani Год назад
bajaj chetak only safe and secure
@user-qv5bx4lk4e
@user-qv5bx4lk4e 9 месяцев назад
Bgauss vs river indie athaanu better bro
@atheeqsinfohub993
@atheeqsinfohub993 Год назад
Hello shyam Bro, ഒരു ev ടു വീലർ എടുക്കണമെന്നുണ്ട്. 1.30L വരെയാണ് എന്റെ മാക്സിമം ബഡ്ജറ്റ്. Ola s1 എയർ ഇപ്പോൾ ബുക്ക്‌ ചെയ്യണോ? അതോ bguass പോലുള്ളവ എടുക്കാമോ?? Pls reply
@shyamvishnot
@shyamvishnot Год назад
ഫ്രീ ആവുമ്പോൾ താങ്കൾ എന്നെ ഒന്ന് contact ചെയ്യാമോ
@shyamvishnot
@shyamvishnot Год назад
no വീഡിയോയ്ക്ക് താഴെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@majojohny6116
@majojohny6116 Год назад
ടോയ് സ്കൂട്ടർ segment ആണ്
@haneebeats8631
@haneebeats8631 Год назад
Review കഴിഞ്ഞ് നേരെ ചുരത്തിലേക്ക് വിടൂ..രണ്ട് പേരെ വെച്ച്..😁
@user-th1rw1fi4c
@user-th1rw1fi4c 11 месяцев назад
Vandi Full Complaint aanu. Service valare mosham aanu . Kozhikode
@rajamani9928
@rajamani9928 Год назад
ഗ്യാസ് കുറ്റി കൊണ്ട് പോകാൻ പറ്റുമോ😊 11:15👌👍
@shyamvishnot
@shyamvishnot Год назад
Yes 😊😊
@ARJUNTK123
@ARJUNTK123 11 месяцев назад
ഈ വാഹനം ആരും എടുത്ത് കുടുങ്ങാൻ നിൽക്കണ്ട. മൈലേജ് ഇല്ല, സ്റ്റാർട്ട് സ്വിച്ച് വർക്കിംഗ് അല്ല, ചാർജർ പൊട്ടിത്തെറിച്ചു, സർവീസ് വളരെ മോശം, ഇവർ പറയുന്ന കിലോമീറ്റർ കിട്ടില്ല , വണ്ടി ഫുൾ jerkking ആണ് , കയറ്റം 2 ആളുകൾ ഇരുന്നു കയറില്ല, ഞങൾ വണ്ടി എടുത്ത് കുടുങ്ങി. ഇപ്പോ consumer court il Case കൊടുത്തിട്ടുണ്ട്
@yesk2318
@yesk2318 Год назад
Warranty
@ayyoobthrasseri9623
@ayyoobthrasseri9623 Год назад
നമ്മുടെ നാട്ടിൽ ഇറങ്ങിയ ഈ ഇലക്ട്രിക് സ്കൂട്ടർ അല്ലാ അതിൻറെ എല്ലാം ആയുസ്സ് ഏറിയാൽ രണ്ടോ മൂന്നോ വർഷം
@ARJUNTK123
@ARJUNTK123 Год назад
അതെ ശരിയാണ്. വാങ്ങി കുടുങ്ങി
@luizsuarez8798
@luizsuarez8798 Год назад
Look like chetak
@Microsree28134
@Microsree28134 Год назад
എല്ലാം ചൈന തന്നെ...ഒരു ചെറിയ സാധനം അലി എക്സ്പ്രസ് ഇലൂടെ ഓർഡർ ചെയ്യുമ്പോൾ ഇന്ത്യയിൽ supply illa എന്ന് പറയുന്നു.... ഇവന്മാർക്ക് എങ്ങനെ ആന്നമ്മോ ഇത്രയും വലിയ സ്കൂട്ടർ കിട്ടുന്നത്😮😅 Company RR തന്നെ അവർ സാധനം ചൈനയിൽ നിന്നാണ് കൊണ്ട് വരുന്നത്....
@mahelectronics
@mahelectronics Год назад
അതാവും
@futuretechla2318
@futuretechla2318 Год назад
ivar parts vangi ivide assamble cheyyyum
@cklatheef
@cklatheef Год назад
💯 indian
@joseph1257
@joseph1257 Год назад
കുത്തക കോർപ്പറേറ്റ് മുതലാളിമാരെ സഹായിക്കാൻ വേണ്ടിയാണ് ചൈനയുമായുള്ള സാധാരണക്കാരൻ വ്യാപാര ബന്ധങ്ങൾ എല്ലാം അറുത്തു മുറിച്ചതു... ഇവിടെ ടെക്കനിക്കൽ ആയി ഒരു വളർച്ച ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല... സ്വാഭാവികമായി ഉണ്ടാകേണ്ടിയിരുന്ന ടെക്കനിക്കൽ വളർച്ചയും ഇവിടെ തടയപ്പെട്ടു... ലേറ്റസ്റ്റ് ഇലക്ട്രോണിക് ടൂളുകളും ടെക്നോളജിയും ഇന്ത്യയുടെ യുവത്വത്തിന് അന്യമാണ്...
@sonusoman5215
@sonusoman5215 Год назад
കമ്പനി പ്ലാൻ ചെയുന്ന പോലെ വരുന്നില്ലല്ലേ, ആാാാ, അവരോട് ശരി ആവുന്ന വരെ ചെയ്തു നോക്കാൻ പറ, അല്ല പിന്നെ
@ahamedsalsabeel
@ahamedsalsabeel 9 месяцев назад
bgauss വണ്ടി എടുക്കുന്നവർ ശ്രദ്ധിക്കുക അതിൻ്റെ spare parts ഒന്നും തന്നെ കിട്ടാനില്ല. കംപ്ലൈൻ്റ് വന്നാൽ 8 ൻ്റെ പണി കിട്ടും.
@pratheepalexander6462
@pratheepalexander6462 Год назад
Agency name in Kerala
@calibribold4393
@calibribold4393 Год назад
ആരെടെ അതിനിടയ്ക്ക് ഓട്ടോ കൊണ്ടിട്ട് ഇരപ്പിക്കുന്നത്
@sreejithsr775
@sreejithsr775 9 месяцев назад
Minimum 250 km range venom /60km speed
@aslamjackson
@aslamjackson 5 месяцев назад
I have this - 60 km maximum,and Bad company services
@sunilkumararickattu1845
@sunilkumararickattu1845 Год назад
Regenerative power, belt drive transmission auto roll, ഇവയില്ലാത്ത ഒരു Ev യും ദയവായി Promote ചെയ്യരുത്.
@maheshtk4599
@maheshtk4599 5 месяцев назад
ഈ വണ്ടിയുടെ Range test വേണം.
@sibubabu007
@sibubabu007 Год назад
Bro aa simple one valla updates undo😊
@shyamvishnot
@shyamvishnot Год назад
ഇന്നലെത്തെ വിഡിയോയിൽ ഉണ്ടല്ലോ ബ്രോ ..weekly star news
@nipunjoseph4616
@nipunjoseph4616 Год назад
Range test please
@shyamvishnot
@shyamvishnot Год назад
ചെയ്യുന്നുണ്ട് ബ്രോ
@sreepalakkad6550
@sreepalakkad6550 Год назад
Ithil kurachu kalam kazhinjal battery kurayo???
@shyamvishnot
@shyamvishnot Год назад
ഇതിൽ മാത്രമല്ല ഏത് ബാറ്ററി ആയാലും കാലം കഴിയുംന്തോറും അതിന്റെ കപ്പാസിറ്റി കുറഞ്ഞു വരും ബ്രോ
@pradeepkolandra
@pradeepkolandra Год назад
എന്താണ് വില
Далее
Does size matter? BEACH EDITION
00:32
Просмотров 14 млн
How Many Balloons Does It Take To Fly?
00:18
Просмотров 60 млн