ഇനി ആരോപണങ്ങളും തെറ്റുകളും ഉന്നയിച്ചവർ , കണ്ടുപിടിച്ചവർ അമ്മ സംഘടന ഭരിക്കട്ടെ! ഈ ആരോപണങ്ങൾ ഉന്നയിച്ചവർ എത്ര പേർ സംഘടന ഭരിക്കുമെന്നറിയാമല്ലോ?വായിൽ മൈക്ക് തിരുകി വായിൽ തോന്നിയത് വിളിച്ചു പറയാൻ മാത്രം പഠിച്ചാൽ പോരല്ലോ. ചെയ്തു കാണിക്കുകയും വേണമല്ലോ!എത്രപേർ തയ്യാറാവുമെന്ന് കാത്തിരുന്ന് കാണാം.
ഈ സമയത്ത് എല്ലാം സിനിമ കാരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വാർത്ത എവിടേലും ഒരു ഉരുൾ പൊട്ടാലോ മുല്ല പൊരിയരോ ഒന്ന് പൊട്ടിയിരുന്നാങ്കിൽ എത്ര ആഗ്രഹിച്ചിട്ടുണ്ടാകും 😮
Abdul kalam said: when failure came, the leader took responsibilities, when success came the leader said to others to celebrate . Now in AMMA crisis, the leaders r just left😂😂😂....
@@AshraffYousaf to maintain and get benefits of pension, look at the huge medical expenses, for even low salaried or working people. Hence its required