Тёмный

പുതിയ വിശേഷങ്ങൾ | Safari Cars New Collections | Toyota Fortuner,Benz GLA,BMW X1,Evoque,Polo, Honda 

Safari Cars by Anfal
Подписаться 405 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@sunilzacharia4624
@sunilzacharia4624 2 месяца назад
ഇന്നോവാ കാണാൻവേണ്ടി മാത്രം നോക്കിയിരുന്ന ഞാൻ. വാങ്ങാൻ പറ്റിയില്ലെങ്കിലും ഓരോന്നും കാണുമ്പോൾ സ്വന്തമാക്കിയ ഒരു ഫീൽ.
@majeedppmajeed9619
@majeedppmajeed9619 2 месяца назад
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ സ്വന്തമായി ഒരു വണ്ടി എടുക്കണമെന്ന് എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് എടുക്കുന്നുണ്ടെങ്കിൽ അൻഫാൽ ഭായിയുടെ അടുത്തുനിന്ന് എടുക്കൂ കുറഞ്ഞ പൈസയുടേത് മതി എന്നെങ്കിലും എടുക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
@Nishad-zb8hh
@Nishad-zb8hh 2 месяца назад
Inshaallaa
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 2 месяца назад
😁😁 ഒടുക്കത്തെ വിലയാണ് ചെങ്ങായി ഇവന്റെ കയ്യിലെ സ്വർണ്ണം പൂശിയ വണ്ടിയാണെന്ന് തോന്നിപ്പോകും വില കേട്ടുകഴിഞ്ഞാൽ
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 2 месяца назад
എന്റെ പൊന്നു ചങ്ങായി വണ്ടി വേറെ വല്ല ഷോപ്പ് ഒന്നും എടുക്കുന്നത് നല്ലത് ഒടുക്കത്തെ അറവ് വിലയാണ് ഇവിടെ
@vineeshboss007
@vineeshboss007 2 месяца назад
എന്തിന് ചെറിയ കാർ, ഒരു വലിയ കാറിനായി സ്വപ്നം കാണു. 🙂
@AzharE-q6r
@AzharE-q6r 2 месяца назад
​@@vineeshboss007എന്നിട്ട് അതിന് വേണ്ടി hard work ചെയു
@rainynights4186
@rainynights4186 2 месяца назад
പറയുന്നവർ പറയട്ടെ....നിങ്ങൾക്ക് ശരി തോന്നുന്നത്...ചെയ്യൂ ബ്രോ ❤
@sulaimankunjeedu2627
@sulaimankunjeedu2627 2 месяца назад
ഇന്ഷാ. അല്ലാഹ്
@azibayi
@azibayi 2 месяца назад
എനിക്കൊരു ലൈക് തരുമോ ഒരു ഫോർടൂണർ വാങ്ങാനാണ്❤❤❤
@nabeelmohd3468
@nabeelmohd3468 2 месяца назад
😂😂
@shanibShani-z2f
@shanibShani-z2f 2 месяца назад
സാധാരണക്കാർക്ക് പറ്റിയ വണ്ടി കുടി ഉണ്ടകിൽ നല്ല ഉബാകരം ആവും
@Ameersappu
@Ameersappu 2 месяца назад
മുഹമ്മദ്ക്ക കോഴിക്കോട്. സെക്കൻഡ് ചോയ്സ്. 1. മക്കരപ്പറമ്പ്
@vijayakumarrajan8094
@vijayakumarrajan8094 2 месяца назад
I will come there one day to buy one from you and I started saving money for it too.
@edwinshajan7
@edwinshajan7 2 месяца назад
വീഡിയോ ക്വാളിറ്റി, കളർ ഗ്രേഡിങ് ഒക്കെ അടിപൊളി ആണേ 🥰
@Stories_fromuhsi
@Stories_fromuhsi 2 месяца назад
Musthu Adipoli ane Anfal ka 😍
@ZainulabidThaikkulathil
@ZainulabidThaikkulathil 2 месяца назад
Masha Allah ❤
@sayyidahmednizamudheen8830
@sayyidahmednizamudheen8830 2 месяца назад
കുറെ ആയി കണ്ടിട്ടിട്ട് anfalkane😊ان شاء الله ഇവിടുന്ന് എടുക്കാൻ........
@rashivm3232
@rashivm3232 2 месяца назад
ഞാൻ വിളിച്ചിരുന്നു... പക്ഷേ നമ്പർ ഒന്ന് മാറി സാബിറാക്കു പോയി..... അത് ഏതാണ്ട് ഉറച്ച മട്ടായി... താങ്ക്യൂ 👍👍😀😀
@bishinbs1199
@bishinbs1199 2 месяца назад
ഇന്നലെ ചൂരൽമല വച്ച് കണ്ടിരുന്നു 😊
@midhunmk1986
@midhunmk1986 2 месяца назад
Nice video and updates
@asharaft9605
@asharaft9605 2 месяца назад
Good 👍
@sulaimanparakal7410
@sulaimanparakal7410 2 месяца назад
നല്ല വീഡിയോ❤🎉
@varughesekunnumpurathu1173
@varughesekunnumpurathu1173 2 месяца назад
God bless you
@labeebrahman-gc3ob
@labeebrahman-gc3ob 2 месяца назад
Spr
@shaimaminju
@shaimaminju 2 месяца назад
Musthuadipolianeanfalka❤❤
@bmraju1
@bmraju1 2 месяца назад
Hope you all safe Anfal
@sureshmn3580
@sureshmn3580 2 месяца назад
ഇഷ്ടപ്പെട്ടു വീഡിയോയും നിങ്ങളെയും -വീഡിയോകൾ കാണാറുണ്ട്. II ndവണ്ടി എടുക്കുന്നെങ്കിൽ നിങ്ങളുടെ അടുത്ത് വരാമെന്ന് കരുതുന്നു.തൊടുപുഴയിൽ നിന്നും ദൂരം കൂടുതലാണ്
@muhammadmuhinuddeen9082
@muhammadmuhinuddeen9082 23 дня назад
Halo
@abdullatheekkuni6653
@abdullatheekkuni6653 2 месяца назад
I ❤ safari cars
@shanfanu216
@shanfanu216 2 месяца назад
ഇൻ ഷാ അല്ലഹ്
@Shafiks806
@Shafiks806 2 месяца назад
മഴയും വെയ്ലും കൊള്ളാതെ പോവാൻ സാധാരണക്കാർക് പറ്റിയ വണ്ടികളുടെ ഒരു വീഡിയോ ചെയ്യോ❤️
@khalidpattayil2881
@khalidpattayil2881 2 месяца назад
Assalamu Alaikum Hi bro
@footonehd3953
@footonehd3953 Месяц назад
Sir Nalloru Qualis RS 2005 eduthu tharumo?
@jemyvarghese4660
@jemyvarghese4660 2 месяца назад
Hi
@ittyvarughese
@ittyvarughese 2 месяца назад
You are right
@nabeelth5789
@nabeelth5789 2 месяца назад
Other state vandi kerala reg cheyth tharuooo???
@ummermechanicummermechanic6538
@ummermechanicummermechanic6538 2 месяца назад
Super❤👍
@RafeequeValiyaparamba
@RafeequeValiyaparamba 2 месяца назад
ഹൈബ്രിഡ്
@NasarNasar-gu5nt
@NasarNasar-gu5nt 2 месяца назад
അൽഹംദുലില്ലാഹ് 🤲🤲
@hamzavp3144
@hamzavp3144 2 месяца назад
❤❤❤
@ittyvarughese
@ittyvarughese 2 месяца назад
Hello sir
@shinomjacob
@shinomjacob 2 месяца назад
🥰🥰
@muhammedsharoon1750
@muhammedsharoon1750 2 месяца назад
🔥🔥🔥👏🤩
@anilacharyaacharya4702
@anilacharyaacharya4702 2 месяца назад
ആർക്കും ഒന്നും കൊടുക്കാൻ മനസില്ലാത്തവർ പറയും കൊടുക്കുന്നത് ആരും അറിയരുതെന്ന്, അത് ഒരുതരം അസൂയയാണ്. മറ്റുള്ളവർക്കൊരുപ്രചോനം ആകണമെങ്കിൽ കൊടുക്കുന്നകാര്യങ്ങൾ പറയുക.
@sanumonpthomas7208
@sanumonpthomas7208 2 месяца назад
Karnatakelek sale undo
@YounusMehran-dj5hf
@YounusMehran-dj5hf 2 месяца назад
ഇത് പോലെ ഉള്ള കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാവരും അറിഞ്ഞ് ചെയ്യണം എന്നാലെ മറ്റുളളവരെ കൊണ്ട് കഴിയുന്നത് അവർക്ക് ചെയ്യാൻ ഒരു പ്രജോദനമാകൂ
@Chef_Abey_thomas.
@Chef_Abey_thomas. 2 месяца назад
Honda Accord inte details and rate?
@salmaashraf2685
@salmaashraf2685 2 месяца назад
Where is your showroom
@elite2522
@elite2522 2 месяца назад
Ok da
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 2 месяца назад
നിങ്ങളുടെ വിഡീയോ സ്ഥിരം കാണുന്ന വിഡിയോ ആണ് സഫാരി
@ameenmuhammed8209
@ameenmuhammed8209 2 месяца назад
👍
@muhammadirshad7218
@muhammadirshad7218 2 месяца назад
Inshallah ❤
@STEPHIN.PHILIP
@STEPHIN.PHILIP 2 месяца назад
❤🙌🏻
@GafoorPp-lb6ro
@GafoorPp-lb6ro 2 месяца назад
നല്ല കണ്ടിഷൻ ഇന്നോവ 2015 -16 മോഡൽ കേരള രെജിസ്ട്രേഷൻ ഉണ്ടോ
@shairnizamnizam5447
@shairnizamnizam5447 2 месяца назад
Safari app korch update cheyanam bro. Clear details of the car venam.
@shoukathalivaliyaparbil3037
@shoukathalivaliyaparbil3037 2 месяца назад
Liva (re. (2018) kittumo
@sunilchandi7967
@sunilchandi7967 2 месяца назад
Hai❤
@remeshrkpillai3455
@remeshrkpillai3455 2 месяца назад
👍🙏
@muhammedanwar2343
@muhammedanwar2343 2 месяца назад
Haai❤
@rashidmohd930
@rashidmohd930 2 месяца назад
Innova crysta automatic full option 8 seater 2017 to 2018 undo sir
@navashamsanavashamsa1627
@navashamsanavashamsa1627 2 месяца назад
Exter kodukkan indo hundai
@hussainferoke7976
@hussainferoke7976 2 месяца назад
👍🏻👍🏻❤❤
@nhranjnn
@nhranjnn Месяц назад
EMI available aano
@maneeshk000
@maneeshk000 2 месяца назад
old car with new car prices .....hurry hurry onam offer
@sadik7414
@sadik7414 2 месяца назад
Renault capture vila kooduthal alle..Enik parijayam ulla vandi aanu .
@shibiragshibi9369
@shibiragshibi9369 2 месяца назад
നിങ്ങളുടെ കയ്യിൽ etios GD, VD or VXD undo original kerala ഉണ്ടോ pls teply 🙏🏻🙏🏻🙏🏻
@bahizpachu8941
@bahizpachu8941 2 месяца назад
Thar undo kaka
@saneeshsopu8183
@saneeshsopu8183 2 месяца назад
❤❤❤❤❤❤❤ ❤❤❤❤❤❤❤
@arunprj
@arunprj 2 месяца назад
Innova type 2 head light undo...ningal type 4 aakaiyathibte baki
@sreenathkannan5619
@sreenathkannan5619 2 месяца назад
🎉🎉🎉❤
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 2 месяца назад
കുട മറക്കണ്ട
@abdulnasarp3733
@abdulnasarp3733 2 месяца назад
❤❤❤👍
@irshadismail4554
@irshadismail4554 2 месяца назад
Bhayagara right anutta broo
@sameerkoderi1021
@sameerkoderi1021 2 месяца назад
Ath kond aayirikkum out of kerala yil nn polum customer safari cars il vannu vaangunnath...😅😅😅
@muhammadmuhinuddeen9082
@muhammadmuhinuddeen9082 23 дня назад
Belono kitto cheriya praisil
@illiyase8097
@illiyase8097 2 месяца назад
2 lack lothingunnaa 2010 model city.altis petrol enniva kittanundo😊
@MikkuMiqdad-w7k
@MikkuMiqdad-w7k 2 месяца назад
പാവങ്ങൾക്ക് പറ്റിയ വണ്ടി kanikkim
@naseefaripra
@naseefaripra 2 месяца назад
Maruti eeco undo
@gopakumar8551
@gopakumar8551 Месяц назад
Jeep price
@yasirvallikkunnu7361
@yasirvallikkunnu7361 2 месяца назад
എക്സ്ചേഞ്ച് ഉണ്ടാവോ അവിടെ ❓
@jkkwt
@jkkwt 2 месяца назад
I need one fortuner automatic
@anfamily143
@anfamily143 2 месяца назад
Bro eppolll innova collection Valare kuravanellooo…
@nanumagafoor-qk8qh
@nanumagafoor-qk8qh Месяц назад
Innova 300000 n undoo
@MikkuMiqdad-w7k
@MikkuMiqdad-w7k 2 месяца назад
Njanglkum ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു വണ്ടി എടുക്കാൻ but ബഡ്ജറ്റ് ശരിയാവുന്നില്ല inshaallah എന്നെങ്കിലും ഷെറിയവും എന്ന് വിചാരിക്കുന്നു
@rafeeqseenathrafeeqseenath3888
@rafeeqseenathrafeeqseenath3888 2 месяца назад
W V POLO PRICE DETAILS
@Hamsam-v4q
@Hamsam-v4q Месяц назад
Njan oru vandi eukununde ath ikkede aduth ninn arikum
@kunjipappuvlogs5475
@kunjipappuvlogs5475 2 месяца назад
Anfal ikka, eniku oru car venam. Njan U.K il aanu. September 3rd inu india il verum
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 2 месяца назад
ഇത് വിൽക്കാനാണോ അതോ ഡിസൈനിനു വേണ്ടി വെച്ചതാണോ ഒടുക്കത്തെ വില
@shamseer321
@shamseer321 2 месяца назад
നല്ല വണ്ടിക്ക് വില കൊടുക്കേണ്ടി വരും. വേണങ്കിൽ എടുത്താ മതി. അവർ വണ്ടി ലിസ്റ്റ് ചെയും മുമ്പ് വിറ്റ് പോകുന്നുണ്ട്.
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 2 месяца назад
@@shamseer321 അതിനു നീ ഏതാടാ മൈരേ വണ്ടി വേണമെന്നുണ്ടെങ്കിൽ തന്നെയാണ് എടുക്കുക നീ പറയുന്നത് കേട്ടാൽ തോന്നും നീ എനിക്ക് വെറുതെ തരുന്നതാണെന്ന്
@sahalbv2835
@sahalbv2835 2 месяца назад
അത് കൊണ്ടാവാം വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കൊണ്ട് വണ്ടികൾ സോൾഡ് out ആയി പോകുന്നത്
@edwinshajan7
@edwinshajan7 2 месяца назад
കൊടുക്കുന്ന പൈസക്ക് ഉണ്ട് നല്ല വണ്ടികൾ ആണ്.
@sabinsalam7055
@sabinsalam7055 2 месяца назад
Xuv 700 undo?
@basileliyas8808
@basileliyas8808 2 месяца назад
Enth price addo ithu 😮😮😮😮
@ORPHAN916
@ORPHAN916 2 месяца назад
സാധാരണക്കാറ് ഇങ്ങോട്ട് നോക്കണ്ട 😊😢
@romirthadicaren
@romirthadicaren 2 месяца назад
Had sent a whatsApp msg long ago, got a reply after a long delay.. Later msgd them requesting them to inform when a jimny, hyryder Or Vitara is in stock.. Wonder if they will ever remember it
@safuvansalman4783
@safuvansalman4783 2 месяца назад
You can contact at Anh time that’s better
@arjunm7162
@arjunm7162 2 месяца назад
Accord kanikkunnille
@z3vlogs406
@z3vlogs406 2 месяца назад
Cheriya vandi onum ille😮
@Chimera2020
@Chimera2020 2 месяца назад
2021 that’s 4 year old- 8 lakhs discount on a 4 year old car? Wow. Isn’t it better for anyone to buy new. Oh I forgot those cash deals 😂
@maneeshk000
@maneeshk000 2 месяца назад
Anfal price parayumbo kanne adachitta parayunne. anfal thanne ariyam puthiya vandide price ane chothikkunnenne
@alivlogs4625
@alivlogs4625 2 месяца назад
ഒരു ഇന്നോവ വേണം ചെറിയ പൈസയുടെ
@MUHAMMADM-uf9tw
@MUHAMMADM-uf9tw 2 месяца назад
ഞാൻ മുഹമ്മത്. സൗദിയിൽ ആണ്. രണ്ട് മാസം കഴിഞ്ഞാൽ നാട്ടിൽ വരും ( ഇൻഷാ അള്ളാ ) എനിക്ക് ഒരു ടോയോട്ട അൽട്ടീസ് വേണം. ഉണ്ടങ്കിൽ അറിക്കണെ. റീ ആയാലും മതി.
@melbinwilson5200
@melbinwilson5200 2 месяца назад
ബ്രീസ നോക്കുന്നു ഉണ്ടാകുവോ?
@abusaliibrahim9696
@abusaliibrahim9696 2 месяца назад
മൊബൈൽ mo pls
@sanoopsanu9562
@sanoopsanu9562 2 месяца назад
നിങ്ങളുടെ app ഇപ്പോം വർക്ക്‌ അല്ലെ
@maimoonathm2310
@maimoonathm2310 2 месяца назад
Tata vandikal onnum ille
@Maniudma
@Maniudma 2 месяца назад
ഫ്രീ തരുമോ ഒന്ന് 😞
@ayur4233
@ayur4233 2 месяца назад
ചെറിയ ഒരു അഭിപ്രായം പറയട്ടെ,അവിടെയുള്ള എല്ലാവരും യൂണിഫോം ധരിച്ചാൽ നന്നായേനെ
@raihanmedia2855
@raihanmedia2855 2 месяца назад
ആൾട്ടോ വണ്ടി ഉണ്ടാവുമോ ഞങ്ങൾ പാവങ്ങൾക്ക്
@Ameersappu
@Ameersappu 2 месяца назад
സെക്കൻഡ് ചോയ്സ്. കോഴിക്കോട്ട് മുഹമ്മദ് ഇക്കാനെ വിളി. ഇല്ലെങ്കിൽ മക്കരപ്പറമ്പ് ട്രൂസ് ചോയ്സ്. Vilikk
@NoufalNazal-my9jq
@NoufalNazal-my9jq 2 месяца назад
ഇക്ക ഒരു റിട്സ് കിട്ടാനുണ്ടോ
@dennykeelakkadan7223
@dennykeelakkadan7223 2 месяца назад
Bro youtube video nigalk ipol oru badiyadha ano? Pandathepole oru time eduthu video idunilllalo, video details ait ittal alle ennepole ulla idukki il ullavark video kandu vandiod oru intrest undakulu, pls pazayapole video idu
Далее
Ванька пошел!!!! 🥰
00:18
Просмотров 200 тыс.