Тёмный

പുതിയ സ്കൂട്ടറുകളിലെ Silent Start System എന്താണ് | Honda ACG | BLDC Motor Working Anim | Ajith Buddy 

Ajith Buddy Malayalam
Подписаться 419 тыс.
Просмотров 123 тыс.
50% 1

പുതിയ ഹോണ്ട യമഹ സ്കൂട്ടറുകൾ start ആക്കുമ്പോ ഒട്ടും സൗണ്ട് കേൾക്കുന്നില്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. സൗണ്ട് ഉണ്ടാക്കാതെ start ആകുന്ന ഈ ടെക്നോളജിക്ക് ACG starter, എന്ന് ഹോണ്ടയും, SMG Smart Motor Generator എന്ന് യമഹയും വിളിക്കുന്നു. അപ്പോ എന്താണ് ഈ സംഭവം എന്ന് നോക്കാം..
Bike Electricity Generation, Rectifier, Regulator: • ബൈക്കിൽ എങ്ങനെ കറണ്ട് ...
Please check out some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

13 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 746   
@vishnuknair
@vishnuknair 3 года назад
പണ്ട് സ്കൂളിൽ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ച എത്ര പേരുണ്ട്? Simple സംസാരം + simple ഗ്രാഫിക്സ് = powerful understanding സൂപ്പർ 👌👌
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻😊💖💖
@formidhun
@formidhun 3 года назад
👍👍sathyam...nammale okke physics padipichirunna trophykale onnu orthu poyi😤
@user-yv4lm3fb8u
@user-yv4lm3fb8u 3 года назад
പണ്ട് സ്കൂളിൽ ഇങ്ങനെ ശ്രദ്ധിച്ച് പഠിക്കാൻ ശ്രമിച്ചെങ്കിൽ , എന്ന് ചിന്തിച്ചവർ എത്ര പേരുണ്ട് 🤭🤭
@vishnuknair
@vishnuknair 3 года назад
@@user-yv4lm3fb8u അതും ശരിയാണ്. പക്ഷേ സ്കൂളിൽ പഠിപ്പിച്ചിരുന്നപ്പോൾ ഇതിൻ്റെ application ഇതൊക്കെയാണ് എന്നുകൂടെ പഠിപ്പിച്ചിരുന്നെങ്കിൽ കഥ മാറിയേനെ. പണ്ടെൻ്റെ സ്കൂളിൽ ഇതുപോലെ ഒരു Physics സാറുണ്ടാരുന്നു. അദ്ദേഹം പഠിപ്പിച്ചതിൻ്റെ ചില ഭാഗങ്ങൾ ആണ് ഇന്നും physics ൻ്റെ അടിത്തറ. നമ്മുടെ അജിത്തണ്ണനെ പോലെ ഒരധ്യാപകൻ സ്കൂളിലുണ്ടെങ്കിൽ ഉറപ്പായും കുറെയേറെ കുട്ടികൾ പ്രയോഗിക ഉപയോഗങ്ങൾ മനസ്സിലാക്കി Science ആസ്വദിച്ച് പഠിച്ചേനേ. ഇദ്ദേഹം ശരിക്കും ഒരധ്യാപകനാണോ എന്നെനിക്ക് സംശയം ഉണ്ട്. പറഞ്ഞ് പറഞ്ഞ് ബോറടിപ്പിക്കാതെ കൃത്യം പറയാനുള്ളത് മാത്രം ലളിതമായി പറഞ്ഞു തരുന്നു
@dragondragon84
@dragondragon84 3 года назад
@@vishnuknair Sathyam
@Anishsivaraman
@Anishsivaraman 3 года назад
ഇതിലും നന്നായി explain ചെയ്യാൻ ആർക്കും കഴിയില്ല 😊 thanks.
@anjo9745
@anjo9745 3 года назад
True
@abilashbthampi9607
@abilashbthampi9607 3 года назад
Xactly
@PKpk-or2oe
@PKpk-or2oe 3 года назад
Enikk mathrame patoo 😄😛
@oshapanoshapan4142
@oshapanoshapan4142 3 года назад
❤️❤️ അറിവ് ഉണ്ടാകുന്നതിലല്ല, അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതാണ് വലിയ കാര്യം. വളരെ നന്ദി.❤️❤️👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻💖
@outspokenman
@outspokenman 3 года назад
👍👍👍
@hamzakunju3052
@hamzakunju3052 2 года назад
❤️❤️❤️❤️❤️😘😘😘😘😘👍👍👍👍
@hamzakunju3052
@hamzakunju3052 2 года назад
നല്ല അറിവ് സൂപ്പർ 👍👍❤️❤️❤️❤️❤️❤️
@hamzakunju3052
@hamzakunju3052 2 года назад
ടാങ്സ് ബ്രോ
@shelbinthomas9093
@shelbinthomas9093 3 года назад
ഞാൻ മനസ്സിൽ വിചാരിച്ചത് ബഡ്ഡി മാനത്ത് കണ്ടു..😊👌👌... പുതിയ വണ്ടിയുടെ ഈ technology ഞാൻ കുറെ ആയി സംശയത്തോടെ ആലോചിക്കുന്നു.. buddy👌
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻
@jaleelpang9574
@jaleelpang9574 3 года назад
👍
@vimeshvasudevan3092
@vimeshvasudevan3092 3 года назад
അതെ, താങ്ക് യു ബ്രൊ...
@rageshk5374
@rageshk5374 3 года назад
Same
@camelexam4796
@camelexam4796 3 года назад
വെറും 15 മിനിറ്റ് കൊണ്ട് ഇത്രേം കാര്യം മനസ്സിലാക്കി തരണം എന്നുണ്ടെങ്കിൽ ഇങ്ങേരുടെ റേഞ്ച് ഊഹിക്കാൻ പറ്റുന്നുണ്ടോ ചുമ്മാ തീ 🔥🔥
@devarajanss678
@devarajanss678 3 года назад
❤️❤️❤️❤️❤️❤️👍👍👍 സംശയലേശമെന്യേ ചിത്രീകരണത്തിനും വിശദീകരണ്ടത്തിനും നന്ദി👍🙏🙏👍❤️ എത്ര പഠിച്ചാലും കറണ്ട് ഒരു electra തന്നെ...
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻💖💖
@shameerpa268
@shameerpa268 3 года назад
ഞാൻ ഒരു ഓട്ടോഎലെക്ട്രിഷ്യൻ ആണ് നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് thanks 😍😍😍😍🙏🙏🙏നല്ല ലളിതമായ അവതരണം 👍👍👍congz. ഇനിയും പ്രതീക്ഷിക്കുന്നു നല്ല അറിവുകൾ 🌹🌹🙏🙏🙏🙏
@midhunpj9501
@midhunpj9501 3 года назад
സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു അതികം വലിച്ചു നീട്ടാതെ നല്ല അവതരണം thanks bro
@KISH583
@KISH583 8 месяцев назад
ഇത്രത്തോളം ടെക്നിക്കായുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടാണ് ബി.എൽഡിസി മോട്ടർ ആർപിഎം വളരെയധികം കൂട്ടിയെടുക്കാൻ കഴിയുന്നതും കുറച്ചെടുക്കാൻ കഴിയുന്നതും നമ്മളെക്കൊണ്ട് വലിയ കാര്യമായ രീതിയിൽ എനിക്ക് മനസ്സിലായില്ലെങ്കിലും ഒരു പരിധിവരെ എനിക്ക് ബിഎൽ.ഡി.സി മോട്ടറിനെ കുറിച്ചും ഇതിന്റെ വർക്കിനെ കുറിച്ചും മനസ്സിലായി വളരെ സന്തോഷം വളരെ നന്നായി പറഞ്ഞുതന്നു എനിക്കത് മനസ്സിൽ നിൽക്കുന്നില്ല എന്ന് മാത്രം എന്നാലും ഒരു ബിഎൻഡിസി മോട്ടർ അയച്ചു കണ്ടാൽ ഇപ്പോൾ എനിക്ക് അത് മനസ്സിലാവും
@pshabeer
@pshabeer 3 года назад
അജിത് ഭായിയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ വല്ലാത്തൊരു അനുഭൂതിയാണ്
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻💖
@athulaneesh2853
@athulaneesh2853 3 года назад
Me too😍
@dragondragon84
@dragondragon84 3 года назад
Sathyam
@prasadp860
@prasadp860 3 года назад
@@AjithBuddyMalayalam 💖
@saju471
@saju471 3 года назад
ഇതിലും നല്ല explain സ്വപ്നങ്ങളിൽ മാത്രം 👍
@Sandrives87
@Sandrives87 3 года назад
ഞാൻ ഈ ചാനൽ subscribe ചെയ്തതു തന്നെ ഈ simplicity കൊണ്ടാണ് 👍🏼
@thedreamer0165
@thedreamer0165 3 года назад
2 വീലറിന്റെ a to z കാര്യങ്ങളും മനസ്സിലാക്കിത്തരുന്ന buddy വേറെ ലെവൽ ആണ്.... 👌👌👌👌👌👌👌👌
@kl8vloger678
@kl8vloger678 3 года назад
Ajith buddy, you are awesome. നിങ്ങളെ പോലെ ഒരു ടീച്ചർ നെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. അലോസരപ്പെടുത്താത്ത വ്യക്തമായ സംസാര രീതി വളരെ അധികം ഇഷ്ട്ടപ്പെട്ടുപോകുന്നു.
@malayilnatarajan
@malayilnatarajan 2 года назад
വളരെ ലളിതമായി പറഞ്ഞു , മനസ്സിൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും വിധം ചിത്രം സഹിതം വിവരണം നന്നായി
@arunmonc.t5214
@arunmonc.t5214 3 года назад
ബ്രോയുടെ വീഡിയോ കണ്ടിട്ട് ഇവിടെ വന്ന് കമന്റാതെ പോയാൽ ഒരു സുഖമില്ല... എന്നത്തേയും പോലെ ഇതും പൊളിച്ചു....
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻💖
@harishmh4770
@harishmh4770 3 года назад
ഇതിലും വിശദമായി ആയി പറഞ്ഞു തരാൻ വേറെ ആരെകൊണ്ടും കഴിയില്ല സാർ 👍👍
@shameers2576
@shameers2576 3 года назад
ഇത്രത്തോളം മനസ്സിലാക്കാൻ പറ്റും എന്ന് വീഡിയൊ കണ്ടപ്പോൾ വിചാരിച്ചില്ല ,അത്രക്കും മനോഹരമായി മനസ്സിലാക്കി tannu ,tnx
@adithyanvgopal4576
@adithyanvgopal4576 3 года назад
ഒരു വിധം എല്ലാ working വിഡിയോസും ചെയ്തു. അടുത്ത് അജിത് ബ്രോ എന്ത് ടെക്‌നിക്കൽ വീഡിയോ ചെയ്യും എന്ന് ആലോചിക്കുമ്പോഴാ ദേ സൈലന്റ് സ്റ്റാർട്ടർ🙄 ബല്ലാത്ത ജാതി മനുഷ്യൻ.😍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄🙏🏻
@supermech6429
@supermech6429 2 года назад
എന്നെ പോലുള്ള മെച്ചക്കണിക്കുകൾക്കു നിങ്ങളുടെ ഒരു വെടിയോസും വളരെ ഹെൽപ്ഫൽ ആണ്
@Lall302
@Lall302 3 года назад
വേറെ ആർക്കു പറ്റും ഇതുപോലെ ഏതൊരു സാധാരണ മനുഷ്യനും മനസിലാവുന്ന രീതിയിൽ പറഞ്ഞുമനസ്സിലാക്കാൻ 💞
@ashikbabu0892
@ashikbabu0892 3 года назад
Adipoli ethu kandittundakilum egane aa working ennu ariyillairunnu thank you Ajith Chettai
@dinarajancn5902
@dinarajancn5902 3 года назад
നല്ലൊരു അവതരണം ഇതൊക്കെ 35 കൊല്ലം മുൻപ് VC R ന്റെ Caption motorലും Hall i c വെച്ച് ഉപയോഗിച്ചിരിന്നു. അതുപോലെ തന്നെ stepper motor പക്ഷെ ഒരു Unit. രണ്ടു ഉപയോഗങ്ങൾക്ക് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നു. തോന്നുന്നു.
@ajikumarkg6682
@ajikumarkg6682 3 года назад
കുറച്ചു നാളായിട്ടുള്ള സംശയം ആയിരുന്നു. ഇത്. Verygood presentation. Thanks a lot
@nowfalkalladath2915
@nowfalkalladath2915 3 года назад
Ajith bhai ningalude avatharanam super nannayi manassilavunnund thank you
@ananduskumar1120
@ananduskumar1120 3 года назад
Ith ithrem clear aayi parayan enth effort eduthu kaanum. Great ♥️♥️♥️
@ranjitht7322
@ranjitht7322 2 года назад
നന്നായി explain ചെയ്തു തന്നു. വളരെ അതികം നന്ദി.
@byijupeter3382
@byijupeter3382 Год назад
വളരെ നന്നായി പറഞ്ഞു പഠിപ്പിച്ചുതന്നതിൽ വളരെ നന്ദി 🙏
@sunilvasu7179
@sunilvasu7179 3 года назад
താങ്ങളുടെ വിവരണം വളരെ നന്നായിരിക്കുന്നു. നന്ദി
@shijomaliyekkal5690
@shijomaliyekkal5690 2 года назад
Excellent teacher.... Clear knowledge.. Thank you sir
@muhammedsaad5952
@muhammedsaad5952 3 года назад
വളരെ നല്ല വിഷയം.നല്ല അവതരണം.ഒന്നും പറയാൻ ഇല്ല.thank you
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖
@aginjoseph5110
@aginjoseph5110 3 года назад
As a final year Electrical engineering student...I admit 'Ajith ettan' explains it better than any lecturers.
@grenjith
@grenjith 7 месяцев назад
Pani kku poyal mathi. You will learn automatically. These are concepts. Once you are in, you will realize only incremental changes happen on these things. And you will get Bored.
@aginjoseph5110
@aginjoseph5110 7 месяцев назад
@@grenjith enth panikk poyalum ethra vivaram undayalum paranju koduth manasilakkan kazhiv venam
@sheringeorgethomas2078
@sheringeorgethomas2078 3 года назад
Machanae ethu undakeyavan polum inganae explain chaiyan pattula workshopil veruna vandikalae patti padichond irekua ethilae tric aa sencer aanu poli super explanation poli 👍👍👍
@nandukrishnanNKRG
@nandukrishnanNKRG 3 года назад
Chettanu oru vasiyanu... Kanunnavan padichittu poya mathi ennu.. Suuper.. Thank you very much for the information
@athulps4600
@athulps4600 3 года назад
Pwoli bro oru rekshayumillathe expalanation
@j4techmediajishnusreedharst
ഒരുപാട് നന്ദി ഈ അറിവ് പകർന്നുതന്നതിന് 🙏🏻🙏
@avstarbijith
@avstarbijith 3 года назад
താങ്കൾ നന്നായി പഠിക്കുന്നുണ്ട് എന്ന് മനസ്സിലായി. ഓരോ Subject ഉം വളരെ നന്നായി ചെയ്യുന്നുമുണ്ട്. കേരളത്തിലെ No:1 ആകട്ടെ.
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻💖
@bijulalpk
@bijulalpk 3 года назад
Yes, clear ആയിട്ട് മനസ്സിലായി, ❤️
@jinssojan8503
@jinssojan8503 3 года назад
Thank u soo much Information is welth Big salute for u r hard work👍
@rajeshr.r8737
@rajeshr.r8737 3 года назад
Ithokke manasilakki explain cheyyan ulla kazhivune ethra abhinadichaalum varilla bro. Great job 👏
@rovnshere
@rovnshere 3 года назад
Perfect explanation... Ellam clear aayi
@bulllet.tcb2005
@bulllet.tcb2005 3 года назад
Ithine pati aayirunnu doubt. Thanks for the Video
@AnilKumar-td8jz
@AnilKumar-td8jz 3 года назад
Very good information... explained..in the most simple manner with animation... 👍👍👍👍
@vgrajasekharanpillai6684
@vgrajasekharanpillai6684 3 года назад
വിവരണം മഹത്തരം നന്ദി
@bytechs9156
@bytechs9156 2 года назад
ACG. ഇതൊരു വലിയ സംഭവം ആണ് എന്നാണ് ഞാൻ വിചാരിച്ചത് ഇത്രയും ലളിതമായി വിവരിച്ചു തന്നതിന് നന്ദി🔥🔥🔥👍
@Rajeshclikz
@Rajeshclikz 3 года назад
Nalla avatharana reethi.... Super aaittund👍👍
@BalakrishnanNair68
@BalakrishnanNair68 3 года назад
Super. Colleges need professors like you. Every student could get the benifit of learning effortlessly and understanding to the core of the subject. Well explained. Keep it up buddy 👌👍❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻💖
@prabheeshkumar2906
@prabheeshkumar2906 3 года назад
നല്ല വിഡിയോ എനിക് എല്ലാം മനസ്സിലാക്കും കരാണം ഞാൻ 17 കൊല്ലം മായി വർക്ക് Shop യിൽ ജോലി ചെയുന്നു. നല്ല വീഡീയോ Good
@sagars6190
@sagars6190 3 года назад
sangathi bro vehicle baseil explain cheythath enikilum ee video engineering students inum padikkan reffer cheyyan ulla super quality und. very good and crystal explanation...✌️
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻💖
@jintomathew7011
@jintomathew7011 3 года назад
നോക്കി ഇരുന്ന video buddy🥰
@sreejisreeni2007
@sreejisreeni2007 3 года назад
ഇതിലും നന്നായി ആർക്കു പറഞ്ഞു തരാൻ കഴിയും. അടിപൊളി , ഇന്നാണ് ഈ ചാനൽ കാണുന്നത് ആദ്യമായി ഒരു friend Link Sent ചെയ്തു തന്നു . Differential sistem ഇതു പോലെ Detail ആയി ഒരു video ചെയ്യാൻ പറ്റുമോ . ഒരു പാടു videos ഉണ്ടെങ്കിലും പലർക്കും ഇപ്പോളും correct ആയി മനസിൽ ആയിട്ടില്ല. നിങ്ങൾക് അത് സാധിക്കും.
@dhanikts771
@dhanikts771 3 года назад
നിങ്ങളെ പോലെ ഒരു മാഷുണ്ടായിരുനെങ്കിൽ എന്ന് കൊതിച്ചു പോയി .......♥️♥️♥️
@akhilembalath8042
@akhilembalath8042 3 года назад
ബ്രോ ഒരു കില്ലാടി തന്നെ well explained
@jithingopinath4291
@jithingopinath4291 3 года назад
Broo.......Greaaat Work!!!!!&Salute to the Effort taken!!!!
@Akhil-mw7py
@Akhil-mw7py 3 года назад
nigal oru rakshayumillathoru manushan aanu
@JiddusGarage
@JiddusGarage 3 года назад
Informative and complicated 😄 to understand
@sonaljoseph6266
@sonaljoseph6266 3 года назад
Excellent explanation buddy👍
@sagars6190
@sagars6190 3 года назад
Ajith bro oru killadi thanne...
@jithrajkr4978
@jithrajkr4978 Год назад
U have an excellent teaching quality...
@regijohnandrew7207
@regijohnandrew7207 3 года назад
നല്ല വ്യക്തമായ വിവരണം 👌
@Motoprixs
@Motoprixs 3 года назад
Bro good informative ❤️
@kuttappanbeneasseril5
@kuttappanbeneasseril5 3 года назад
Manacile dark akattunnavar =Guru , Thank u your good effort
@sreekanthtk9292
@sreekanthtk9292 3 года назад
ഒരു നെഗറ്റീവ് കമന്റ്‌ പോലുമില്ലാത്ത വീഡിയോസ് ഇദ്ദേഹത്തിന്റെ മാത്രമേ കാണൂ... ഗുഡ് ബ്രോ... Keep it up
@iamaibin9464
@iamaibin9464 3 года назад
Kidu... Ray odichittu self motor elle enna Njan adhyam orthe.. Enthayalum super explanation... Thanks Ajithetta
@sabinraj4781
@sabinraj4781 2 года назад
Orupad nalathe samshayam aayirunnu bro anyway thnx bro
@devnarayan5458
@devnarayan5458 2 года назад
Really really great explanation. Absolutely loved it!❤️
@tev596
@tev596 3 года назад
BLDC motors are super efficient. Using atomberg fan for a while now. It produces same airflow with less than one third of the rating energy
@manojus6592
@manojus6592 3 года назад
Thanks for the complicated matter explained easy way thanks 💖👍❤️
@nareshkn8404
@nareshkn8404 3 года назад
സത്യം പറയു നിങ്ങൾ ഫിസിക്സ്‌ മാഷല്ലേ?????
@swap137
@swap137 3 года назад
Ath kalakki 😁😂
@user-pj9jj5kg1x
@user-pj9jj5kg1x 3 года назад
👍👍👍ആണെന്ന് തോന്നുന്നു 😂😂😂
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄
@its.me.ragesh
@its.me.ragesh 3 года назад
Illuminati aanu ❤️😎
@user-pj9jj5kg1x
@user-pj9jj5kg1x 3 года назад
@@its.me.ragesh 😂😂
@bachelordreams9632
@bachelordreams9632 3 года назад
Simply explained the technology, good presentation 👏👏👏👏👏
@sahildfc8972
@sahildfc8972 3 года назад
Nalla pole manasilakitharunnund... Ajith chetta... 🥰😊😍
@mubikollam
@mubikollam 3 года назад
Entha explanation 👍🏼👍🏼👍🏼👍🏼very nice👏🏻👏🏻👏🏻👏🏻👏🏻
@jomonpdavison
@jomonpdavison 3 года назад
Good and simple presentation keep it up
@nidhints9225
@nidhints9225 3 года назад
ഇങ്ങക്ക് ഒരു biju's app തുടങ്ങിക്കൂടെ 😜😜😜😜😜😘
@joonjusanju8610
@joonjusanju8610 3 года назад
Adipoli machaane...ningal poliyaatta
@georgevarghese238
@georgevarghese238 Год назад
Wonderfully explained. Thanks
@georgevarghese238
@georgevarghese238 3 года назад
Very good quality explanations. Thanks again
@arunvmadhu9401
@arunvmadhu9401 3 года назад
Well explained 😍🔥
@_Arjunrs_
@_Arjunrs_ 3 года назад
നന്നായി മനസിലായി 😍💞 Thankyou so much😘 Hats off for your effort💕
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻
@twowheels149
@twowheels149 3 года назад
Chetta Hazard indicator installation ne patty oru video cheiyyuo. Please😇
@dondominic7404
@dondominic7404 3 года назад
Thanks for such an extraordinarily informative video.
@jahangeer979
@jahangeer979 3 года назад
ഒന്നും മനസ്സിലായില്ലെങ്കിലും വീഡിയോ മുഴുവനും കണ്ട പാവം ഞാൻ 😔😔😔
@robintv387
@robintv387 3 года назад
അതിനാ പണ്ടോള്ളോര് പറയുന്നേ പൊട്ടൻ ആട്ടം കാണുന്നൂന്ന്
@sreejithrameshnair
@sreejithrameshnair 3 года назад
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ, you are excellent
@abhijithkp462
@abhijithkp462 3 года назад
Yettaa ingal poliyaa tto, manasilavaan onnum ini baki illya.... Keep it up
@shanusakkeer764
@shanusakkeer764 3 года назад
അജിത്ത് ഏട്ടാ നല്ല വീഡിയോ ആയിരുന്നു എങ്ങനെയാ വർക്കിംഗ് എന്ന് എളുപ്പത്തിൽ മനസ്സിലാക്കി തന്നു ഏട്ടൻറെ ഈ വീഡിയോ👍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖
@mohmmedlatheef
@mohmmedlatheef 3 года назад
Appreciate you bro.... very heart touch explain 🥰🥰🥰🥰🥰
@prejup1556
@prejup1556 3 года назад
Oru rekshayumilla powli
@vinodmuraleedharan1448
@vinodmuraleedharan1448 3 года назад
സൂപ്പർ വീഡിയോ..
@AthmanJoSam
@AthmanJoSam 3 года назад
Oru rekshemilla broo super explanation 🤩❤️🙌
@jsedits7547
@jsedits7547 3 года назад
Innale unclinte koode showroomil poyarnnu hondayude... Activa book cheyan anneram avide ee technology olla bikinte poster kandu thirich veetil vannu chummathe irunnapo dende kadakunnu ajith ettante video innu ath disturb illathe onnude kanan vannu❤️❤️
@sabinvs610
@sabinvs610 3 года назад
അഭിനന്ദനങ്ങൾ
@Midhun_T
@Midhun_T 3 года назад
Excellent explanation.. thank you,🥰
@rahimkvayath
@rahimkvayath 3 года назад
മലയാളത്തിലെ ഏറ്റവും നല്ല വ്യക്തമായ അവതരണം പൃഥ്വീരാജിൻ്റെ ശബ്ദത്തോട് സാമ്യം തോന്നുന്നു
@happyanikkal7778
@happyanikkal7778 3 года назад
നല്ല അവതരണം
@kiranp6679
@kiranp6679 3 года назад
Supr explanation Ajith buddy ❤️🔥
@anshadanshi9733
@anshadanshi9733 3 года назад
Very usefull video 😊 thanks
@sadiquesadi1794
@sadiquesadi1794 3 года назад
Supper bro correct time njan alojichirunnu
@explorers2924
@explorers2924 3 года назад
മനോഹമായി പറഞ്ഞു
@bashakl
@bashakl 3 года назад
എന്റെ ഏറെ നാളത്തെ സംശയം തീർന്നു🔥🔥🔥🔥❤️❤️❤️
@sunith5428
@sunith5428 3 года назад
ഞാൻ ചോദിക്കാനിരിക്കുമായിരുന്നു Tnks അണ്ണാ❤️
Далее
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн
Will Engine START Backward? | Malayalam
8:11
Просмотров 166 тыс.
How To Honda Silent Start Technology
13:20
Просмотров 19 тыс.
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Просмотров 485 тыс.
Котенок застрял в дне машины
0:29