Тёмный

Engine Cooling Systems Explained | Air, Oil, Liquid Cooling | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 419 тыс.
Просмотров 189 тыс.
50% 1

എൻജിൻ കൂളിംഗ് സിസ്റ്റംസിനെ കുറിച്ചൊരു വീഡിയോ
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

23 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@rameshraghavan677
@rameshraghavan677 3 года назад
താങ്കൾ ഒരു അദ്ധ്യാപകനായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചു പോകുന്നു, എത്ര സിമ്പിൾ ആയി ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത്. താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ പ്രത്ഥിരാജ് സുകുമാരൻ ആണോ എന്ന് സംശയിച്ചു പോകുന്നു. അഭിനന്ദനങ്ങൾ.
@vishnusati3745
@vishnusati3745 3 года назад
Really good explanation
@ratheeshchinthu3614
@ratheeshchinthu3614 2 года назад
Mr.Ramesh raghavan അദ്ധ്യായം പകരുന്നവരെ നമ്മൾ അധ്യാപകൻ അല്ലെ അധ്യാപിക എന്ന് പറയുക ഇതും ഒരു അധ്യാപനം തന്നെ അപ്പോൾ അധ്യാപകൻ അല്ലെ Mr.buddy . സ്കൂളിൽ അല്ലെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കണമെന്നില്ല വിളിക്കാൻ.👍
@hamzathayattil
@hamzathayattil Год назад
സത്യം
@geevarghesejacob6152
@geevarghesejacob6152 3 года назад
സ്വന്തം വണ്ടി എറ്റവും കുടുതൽ അഴിക്കുന്നത് ചേട്ടൻ ആയിരിക്കും ❤❤❤
@fahadkutti1
@fahadkutti1 3 года назад
Ajith ബായി നിങ്ങളെന്നെ ഒരു മെക്കാനിക്കാക്കി നിങ്ങൾ പൊളിയാ അടിപൊളി വോയിസ്
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊💖🙏🏻
@muhsinmomi6640
@muhsinmomi6640 3 года назад
@@AjithBuddyMalayalam Number tharamo
@infotechcomputerselectroni4142
@infotechcomputerselectroni4142 3 года назад
@@AjithBuddyMalayalam 🤣ß
@vipinkainatti7878
@vipinkainatti7878 3 года назад
👍
@hi-vh5kz
@hi-vh5kz 3 года назад
@@AjithBuddyMalayalam Hazard / 4 side indicator set cheyunath video cheyoo?
@nivedkm1749
@nivedkm1749 3 года назад
Highly professional...!!! Top class narration....🔥
@sunilchozan
@sunilchozan 3 года назад
Thank you. വളരെ symple ആയി വിവരിക്കാൻ ഉള്ള നിങ്ങളുടെ ശ്രമം പ്രശംസനീയം 🙏 വളരെ ഉപകാരപ്രടമായൊരു വീഡിയോ ആണ് ഇത്. 👍
@_Arjunrs_
@_Arjunrs_ 3 года назад
Cooling system തെ പറ്റി അറിയാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു.... വീഡിയോ super😍👌 💞💛
@patricrobert2678
@patricrobert2678 3 года назад
Super! 👍 കാര്യങ്ങൾ സിംപിൾ ആയി പറഞ്ഞുതന്നു, വളരെ സന്തോഷം!
@salahelden4596
@salahelden4596 Год назад
എല്ലാവർക്കും മനസ്സിലാവാത്ത രീതിയിൽ ലളിതമായി താങ്കൾ വിശദീകരിച്ചതിൽ താങ്കളെ അഭിനന്ദിക്കുന്നു ഇനിയും ഇതുപോലുള് അറിവുകൾ മനസ്സിലാക്കി തരുവാൻ താങ്കൾക്ക് കഴിയട്ടെ
@dragondragon84
@dragondragon84 3 года назад
Great Video. Awesome Animation. Buddyude Oro Videoyil Ninnum Orupaad Pudhiya Arivukal Kittunnu
@rithudevkv847
@rithudevkv847 3 года назад
എന്റെ വണ്ടി Ns200 ആണ് അപ്പൊ അതിന്റെ കൂളിംഗ് സിസ്റ്റം ഏങ്ങനെ ആണ്‌ വർക് ചെയ്യുന്നത് എന്നു njan വിചാരിക്കാറുണ്ട്. ഒരുപാടു താങ്ക്സ് ഈ അറിവ് പകർന്നു തന്നതിന്. ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾ അപ്‌ലോഡ് ചെയ്യുക. കട്ട സപ്പോർട് ആണ് ട്ടോ...👍👍👍🤜🤛
@sivasankaran4775
@sivasankaran4775 3 года назад
Super video, kore varshangal aayi idu kurichi padikaan aagrahichadha ipolanu kitiyadhu, very good explanation 👏👏👏👏
@muhammedniyazna2651
@muhammedniyazna2651 3 года назад
Explaining complex things in a simple and easy manner👌
@godwinpboban6636
@godwinpboban6636 3 года назад
റേഡിയേറ്ററിന്റെ വർക്കിങ് വളരെ കൃത്യമായി മനസിലാക്കി തരാൻ സാധിച്ചു ,, താങ്ക്സ് ബ്രോ....
@thanseer_thansu
@thanseer_thansu 3 года назад
ഇന്നലെയും കൂടി വിചാരിചതെ ഉള്ളു വീഡിയോ വരാത്തത് എന്തെന്ന് 😍
@207614536
@207614536 3 года назад
buddy super explanation, ipo manaslayi kore karyangal thanks
@sreekumarkidangil9189
@sreekumarkidangil9189 3 года назад
അജിത്ത് ഭായ് സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ ഫോളോ ചെയ്യുന്നുണ്ട് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിയുന്നതിൽ വളരെ നന്ദി
@rashidap1
@rashidap1 3 года назад
ഇതുപോലുള്ള വളരെ വളരെ ഉപകാരപ്രതമായ പുത്തൻ പുത്തൻ അറിവുകൾക്കായി ഇനിയും കാത്തുനിൽക്കുന്നു... ആശംസകൾ....
@madhumurali3979
@madhumurali3979 3 года назад
Nalla explanation.....njanum ariyathe thanne oru mechanic avunnuu....thanku ajith bhai
@roopeshkrishna34
@roopeshkrishna34 2 года назад
Excellent video.. simplified.. easy to understand.. great.. million thanks for sharing...
@dhanusai_dhanu
@dhanusai_dhanu 3 года назад
Super video love it ajith bro... gud voice and your narration
@arjunbabu96
@arjunbabu96 3 года назад
മികച്ച അവതരണം ...❣️
@muhammedsalman9857
@muhammedsalman9857 2 года назад
Bayankara usefull video aannu chettan idunna
@arunbvlogs1484
@arunbvlogs1484 2 года назад
താങ്കൾ ഒരു സംഭവം തന്നെ...hats off
@rajeshp3198
@rajeshp3198 3 года назад
Dear brother I am very big fan of u even though I didn't see u, your videos are awesome I am using discover 135 dtsi 2008 model but even I didn't change engine oil by my own atleast once but after I started watch ur videos i made my vehicle better than earlier now everything I am doing by myself not going for workshops I kindly request you to post more small small videos too like couch switch changing , air filter changing clutch plate changing and electrical work etc etc.....
@sujith6538
@sujith6538 3 года назад
iniyim ithupole ulla videos chyu plzz... ith valare upakaraprathamanu
@firozmusthafa
@firozmusthafa 3 года назад
Great explanation as usual Keep up the great work❤️
@ashirmusthak3327
@ashirmusthak3327 3 года назад
Soooperv explanation...policcchu...🎉🔥🔥🔥
@amjithkhan4110
@amjithkhan4110 3 года назад
ഇതിന് മുന്പും എൻജിൻ കൂളിങിന്റെ വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല thanku thanku so much
@easyLearnmalayalam
@easyLearnmalayalam 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-17PFaYHTKe0.html
@vikvlogs
@vikvlogs 3 года назад
A video which you gain knowledge... 💚💪
@Rahul_Raj_Rajeevan
@Rahul_Raj_Rajeevan 3 года назад
Thudakathil paranjapole thanne.. baaki videosil kandathil kooduthal info ee videoil kitii... Athan nammude buddy. Very informative. Thanks ❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻💖
@arunthomas0216
@arunthomas0216 2 года назад
Well explained.. thanks for such an informative video
@user-rd2md5ee2z
@user-rd2md5ee2z 3 года назад
Quality content.... Perfectly explained..
@ajithkumarraman8735
@ajithkumarraman8735 Год назад
Quality content. Sure shot to point. No bla bla bla.. Thanks Ajith✌🏼❤️
@raysmohamed9152
@raysmohamed9152 3 года назад
സംഭവം ഉഷാർ👍👍
@davisabraham6915
@davisabraham6915 3 года назад
Well explained... Thank you so much...
@monirajv
@monirajv 3 года назад
Very Informative, Thanks
@jicksonjose4697
@jicksonjose4697 3 года назад
Excellent presentation, Informative
@timetiming5886
@timetiming5886 3 года назад
വേറെ ലെവൽ അജിത് ബായ്
@sujithks823
@sujithks823 3 года назад
Very good explanation. Thank you bro😍
@Jayesh-du2hj
@Jayesh-du2hj 3 года назад
Poli poli മച്ചാനെ kalakki.... Kidu വേറെ level
@tinkugeorge2425
@tinkugeorge2425 3 года назад
Excellent explanation. Highly informative.
@JiddusGarage
@JiddusGarage 3 года назад
Nice explanation Thermostat valve nte working simple aki paranjapo endo evideyo paali poyo oru doubht
@tipztrickzmallubuddyz8656
@tipztrickzmallubuddyz8656 3 года назад
Ajithetta nigada video kanddu kanddu njnum oru mechanic aakjmenna enikku thonnanath. Nigal powliyanu ajith buddy
@siddiquet2859
@siddiquet2859 3 года назад
കഴിഞ്ഞ വീഡിയോയിൽ liquid cooled കുറിച്ചുവീഡിയോ ഇടാൻ പറഞ്ഞിരുന്നു ബ്രോ അടുത്ത വീഡിയോയിൽ തന്നെ ഇട്ടു വളരെ നന്ദി 😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖
@anoopp.t8293
@anoopp.t8293 Год назад
ഏതു വിഷയത്തിൽ ഏത്ര വീഡിയോ ഉണ്ടെങ്കിലും... നിങ്ങളുടെ വീഡിയോ.. നിങ്ങൾ പറഞ്ഞു തരുന്ന രീതി അത് ആർക്കും കൊടുക്കാൻ കഴിയില്ല 🙏🙏🙏
@muhammedameen255
@muhammedameen255 3 года назад
Thankz Ajith buddy bro.u are a rare one.
@praveensp7722
@praveensp7722 3 года назад
നല്ല അവതരണം tank you
@Sarathsp91
@Sarathsp91 3 года назад
Super video thanks happy Xmas
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 3 года назад
Presentation is hollywood level🤩👍
@j__in8574
@j__in8574 3 года назад
Bro visual aayi super ayitt ind
@Sudheeshsssr
@Sudheeshsssr 3 года назад
Thanks Buddy ...Nice info
@devarajanss678
@devarajanss678 3 года назад
ഒരോ ചിത്രീകരണവും എത്രയെത്ര മനോഹരം🌹🌹🌹🌹🌹🌹🌹 HAPPY NEW YEAR 2021
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Happy New year
@blipthrottle4985
@blipthrottle4985 3 года назад
Really very much informative bro👍👍❤️❤️
@abhiramcd
@abhiramcd 2 года назад
Loved this channel
@prasanthk8502
@prasanthk8502 3 года назад
Superb bro.... Clear information
@mohamedanvar1327
@mohamedanvar1327 3 года назад
ഈ സംഗതി ഒന്ന് മനസ്സിലാക്കാൻ യൂട്യൂബിലെ ഒത്തിരി വീഡിയോകൾ കണ്ടിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എല്ലാം. ബട്ട്‌,ഈ വീഡിയോ കണ്ടപ്പൊഴാ ഇത് ശരിക്കും എന്താണെന്ന് മനസ്സിലായത്. God Gifted Talent bro. Love you♥️
@stephenvl5702
@stephenvl5702 3 года назад
Uvaa
@manojcharidasportfolio4224
@manojcharidasportfolio4224 3 года назад
Thanks broo...fr the video...very useful
@sharafutharakkal
@sharafutharakkal Год назад
Well explained, informative
@AdilAdil-rz5oh
@AdilAdil-rz5oh 3 года назад
നിങ്ങൾ പൊളിയാണ്✌️❤️
@Reneeshkvd
@Reneeshkvd 3 года назад
Quality means ajith buddy❤️❤️❤️😍
@ABDULJABBAR-qy7fr
@ABDULJABBAR-qy7fr 3 года назад
ഹൃദ്യമായ അവതരണം🌷🌷🌷
@subeeshsurendran3942
@subeeshsurendran3942 3 года назад
Thankz bro ..... super vedio
@maheshvs_
@maheshvs_ 3 года назад
Informative buddy👍
@nithinmp933
@nithinmp933 3 года назад
Very informative thx....
@shelbinthomas9093
@shelbinthomas9093 3 года назад
എന്തായാലും ബ്രോയുടെ ക്രിസ്‌മസ്‌ ഗിഫ്റ് പൊളിച്ചു👌 good information bro👌
@keithrayan5211
@keithrayan5211 2 года назад
you probably dont care but does anyone know a method to get back into an Instagram account?? I stupidly forgot the password. I would appreciate any help you can give me.
@graysenallen4520
@graysenallen4520 2 года назад
@Keith Rayan instablaster ;)
@keithrayan5211
@keithrayan5211 2 года назад
@Graysen Allen I really appreciate your reply. I found the site through google and Im in the hacking process atm. Takes a while so I will get back to you later when my account password hopefully is recovered.
@keithrayan5211
@keithrayan5211 2 года назад
@Graysen Allen It worked and I now got access to my account again. I'm so happy! Thank you so much, you saved my account :D
@graysenallen4520
@graysenallen4520 2 года назад
@Keith Rayan glad I could help :D
@georgejoshy6440
@georgejoshy6440 3 года назад
Again buddy polichu.. eppolum polikuanu...
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖😊
@muhammedshibilik8191
@muhammedshibilik8191 3 года назад
Adipoli aayitu explain cheydhu.... happy Xmas 🎉
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Happy Christmas ☃️
@aliakramp
@aliakramp 3 года назад
Poli.waitig next video
@Avengers_47
@Avengers_47 3 года назад
Nice vedio...
@abhishekabhilash8825
@abhishekabhilash8825 9 месяцев назад
പൊളിച്ചു 👍 ഇതിലും കൂടുതൽ ഒന്നും പറയാനില്ല ഇനിയും മനസിലായില്ല എങ്കിൽ കഷ്ടം.... കൂടുതൽ വീഡിയോ ചെയുക ❤❤
@anzil1197
@anzil1197 3 года назад
Very informative 👍
@amaldevks4041
@amaldevks4041 3 года назад
Video nannayttund ajith cheettoo....happy Christmas 🥰🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Happy Christmas ☃️
@rihanhameed317
@rihanhameed317 3 года назад
Yours content are awesome 😍😍
@shazam6800
@shazam6800 Год назад
Nice presentation bro....
@vk-bl3uc
@vk-bl3uc 8 месяцев назад
Cool ayittu thalail Keeri 🙌
@ananthakrishnan.v.uvillwam2133
@ananthakrishnan.v.uvillwam2133 3 года назад
Shock absorber kale kurichoru video cheyyamo Enthinanu palatharam shock absorbers
@akshayvijayan9341
@akshayvijayan9341 3 года назад
Thanks for the video bro❤️❤️❤️❤️
@tonycyriac370
@tonycyriac370 3 года назад
Shock absorber ne kurich oru video cheyyamo bro💜✨
@ganeshchandran9722
@ganeshchandran9722 3 года назад
Cooling system എങ്ങനെ work ചെയുന്നു എന്ന് പറഞ്ഞു തന്നതിന് നന്ദി 😇♥♥♥♥♥
@vinoophari
@vinoophari 3 года назад
Ajith, താങ്കൾ ഒരു genius ആണ്. താങ്കളുടെ ഈ വിഷയത്തിലുള്ള താൽപര്യം താങ്കളുടെ videos കാണുമ്പോൾ തന്നെ മനസ്സിലാക്കുന്നുണ്ട്. ഇത്ര Technical details എങ്ങനെ ആണ് പഠിച്ചെടുക്കുന്നത്.... All the best brother..
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊Thank you brother💖🙏🏻
@nivedomana3563
@nivedomana3563 3 года назад
Informative👍👍
@ajmalajuzz9975
@ajmalajuzz9975 3 года назад
Bro after market exhaust നെ പറ്റി video cheyamo
@ebrahim301
@ebrahim301 3 года назад
Kidu machchaneee
@sibinkrishnan521
@sibinkrishnan521 3 года назад
Nalla അവതരണം
@vv-gv2yk
@vv-gv2yk 3 года назад
Thaankal oru killadi thanne
@Tomin993
@Tomin993 3 года назад
Pretheekshicha video thanks
@neerajkumarvs1184
@neerajkumarvs1184 3 года назад
Ninga oru sambavantta......❤️🔥🔥 Like always.Good job buddy bro 🙏🏽
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊💖🙏🏻
@e.s.n6154
@e.s.n6154 3 года назад
Air filters ne kurich oru video cheyyavo... custom filter fitting Probs?
@pvkk155
@pvkk155 Год назад
Ente ammo.... Awesome.... U r brilliant
@vichuvishnu8272
@vichuvishnu8272 3 года назад
Bro after market exhaustina pati oru video cheyyamo.
@sangeethsuresh9320
@sangeethsuresh9320 3 года назад
Very use full video bro 😊😍👍😍. Wish u a very happy Christmas.
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Happy Christmas ☃️
@technotrivia
@technotrivia 3 года назад
Present...😀 Happy Xmas 😊
@Vr-pl6pw
@Vr-pl6pw Год назад
Clear explanation 👌
@dhaneshedk3452
@dhaneshedk3452 3 года назад
ബ്രോ താങ്കളുടെ അവതരണം കാണുമ്പോൾ അറിയാം അതിനു വേണ്ടി എടുത്തിട്ടുള്ള പ്രയത്നം... എന്നത്തേയും പോലെ ഈ വീഡിയോയും കിടു....👍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻😊💖
@kkvishnuprasad560
@kkvishnuprasad560 3 года назад
Good informative video brother
@afsal412
@afsal412 3 года назад
Cheta ningal parayunnath nalla pole manasilakunnund 😘 Kayile grees pokan endhangilum markam indo
@vinodmuraleedharan1448
@vinodmuraleedharan1448 3 года назад
സൂപ്പർ...
@hi-vh5kz
@hi-vh5kz 3 года назад
Hazard / 4 side indicator set cheyunath video cheyoo?
@ek_boyzz
@ek_boyzz 2 года назад
Bro apache RTR 160 4v yude radiator nta veliyail oru cooling fan vechal heat kurachoodi kurakkan patto angana vechal endhangilum problem undo
@muhammedrazik8240
@muhammedrazik8240 3 года назад
Merry Christmas 🎄 chetayi
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Merry Christmas ☃️
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 191 тыс.
Engine Working Explained in Malayalam | 4 Stroke
8:21
Просмотров 913 тыс.
EXEED VX отзыв владельца #shorts
1:00
Просмотров 3,4 млн
Мальчик стал гонщиком в 5 лет
0:14