Тёмный

Don't Buy BS6 Diesel Car Before Knowing These | Must Know These If You Are an Owner | Ajith Buddy 

Ajith Buddy Malayalam
Подписаться 428 тыс.
Просмотров 96 тыс.
50% 1

Авто/Мото

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@ajithn7942
@ajithn7942 2 года назад
ഇത്രയും വിവരങ്ങൾ ഒന്നിച്ച് കൊണ്ടു് വന്ന് വിവരിക്കുന്ന തിനായി ഒരു പാട് കഷ്ടപെടിട്ടുണ്ടാകുമല്ലോ ...... thanks for your great attempt... Highly informative topic..👍
@AjithBuddyMalayalam
@AjithBuddyMalayalam 7 месяцев назад
🙏🏻💖
@sudheeshsubramanian6755
@sudheeshsubramanian6755 2 года назад
RU-vidr's ന്റെ issue ഉണ്ടായപ്പോ limp mode ന്റെ വീഡിയോ വന്നത് മുതൽ ഈ topic നെ കുറിച്ച് ഉള്ള video ന് waiting ആയിരുന്നു അജിത് ഏട്ടാ.....🙌🏻👍🏻
@Aashikibrahim
@Aashikibrahim 2 года назад
അടിപൊളി...ഇത്രയും സങ്കീർണമായ പ്രവർത്തനങ്ങൾ നമുക്കുമുന്നിൽ വളരെ ലളിതമായി പറഞ്ഞു തരുന്ന അജിത്തേട്ടന് ഒരു big salute
@hamzathayattil
@hamzathayattil Год назад
👍🏻
@sreejin07
@sreejin07 2 года назад
What a valuable information! Really appreciate your effort.👏👏 Most like your simplicity 🙂
@rmk8017
@rmk8017 Месяц назад
താങ്കൾക്കല്ലാതെ മറ്റൊരാൾക്കും ഇത്രയും വ്യക്തമായി പറഞ്ഞു തരാൻ കഴിയില്ല. ഇന്നേ വരെ ആരും ശ്രമിച്ചതായും കണ്ടിട്ടില്ല നന്ദി bro..
@ajayparavanadkkam659
@ajayparavanadkkam659 2 года назад
I'm a Volvo international staff, it's a useful information for everyone.... atleast the basic function and usages everyone understand with this video. Thanks
@mallan9957
@mallan9957 2 года назад
Hi
@AK-hh2iv
@AK-hh2iv 2 года назад
Njan kandittullathil eattavum quality ulla you tube er ajith sir... amazing topic s and work, vedios full kandirikkum aarayalum... thanks 😊 alot
@traveling__9588
@traveling__9588 2 года назад
പക്ഷേ ഇത് മനസ്സിലാക്കാതെ കുറേ എണ്ണം RU-vid ഇട്ടിട്ട് വണ്ടി kolloola complaint aanu മറ്റത് aanu മറിച്ചത് aanenn kure ennam kalla പറഞ്ഞു vandi d grade cheyyan nokkum
@shelbinthomas9093
@shelbinthomas9093 2 года назад
ഇങ്ങേർക്ക് ഇതൊക്കെ എവിടുന്ന് കിട്ടുന്നു എന്നാണ് എൻ്റെ ആലോചന...☺️☺️ Vere level❣️
@arunvarghese6469
@arunvarghese6469 2 года назад
പൊളിച്ചു ❤❤❤❤ ഫിസിക്സ് ക്ലാസ്സ്‌ കേട്ട പോലെ ❤❤❤❤ ഇത്രയും കൃത്യം ആയി പറയാൻ നിങ്ങൾക് മാത്രമേ പറ്റൂ ❤❤❤❤
@madhum.s
@madhum.s 2 года назад
Good video....thanks വാഹനങ്ങളെക്കുറിച്ച്, കുടുതൽ വിവരങ്ങൾ അറിയാത്തവർ പെട്രോൾ വണ്ടി വാങ്ങിക്കുന്നതാണ് നല്ലത്‌. ഇല്ലെങ്കിൽ show room കാരുമായി വഴക്കുണ്ടാക്കി വീഡിയോ ഇടാനെ നേരം കാണു . Service സെൻററുകളിൽ ഇരിക്കുന്നവർക്കും പല കാര്യങ്ങളും അറിയില്ല എന്നതാണ് സത്യം .
@Lijo8423
@Lijo8423 2 года назад
Buddy.... Ningal oru onnonnara sambavam aanu ketto... 👍👍
@Ullasjoy
@Ullasjoy Год назад
ഡീസൽ വണ്ടികളുടെ driving സുഖം feel ഒന്നും ഒരു ചെറിയ petrol engine വണ്ടിയിൽ കിട്ടില്ല
@shajigeorge7973
@shajigeorge7973 2 года назад
Dear Ajith, This is an comprehensive and excellent explanation on EATS in BS6 DE. Thank you for maintaining your standard even on sophisticated matters like this. This makes you to stand apart from most of the you tubers who are not sincere to what they are doing. Please accept my appreciation and continue to present standard videos as usual.
@devadathpm7509
@devadathpm7509 2 года назад
ചുരുക്കി പറഞ്ഞാൽ.. കെമിസ്ട്രി യുടെ .. ഒരു മായാജാലം തന്നെ..🔥
@krishprasad9153
@krishprasad9153 2 года назад
Superb information Mr Ajith....Reason why BS6 diesel cars dont sell much is company never tells these things to customers before buying....and all fell into issues...I badly wanted to buy Altorz diesel...but no salesman in TATA explained about these things and they wanted me to stick with petrol....
@sethuraveendran382
@sethuraveendran382 2 года назад
Yes ,same the case with me .I told them i had high monthly running but were forcing me to go for petrol.They even placed order for petrol on behalf of me but i stood my ground and after delaying by 2 months gave me diesel..car is nios
@renjiths.9672
@renjiths.9672 2 года назад
Yes you are correct. I knew the things after purchasing the ecosport bs6 diesel. Journey to Tamilnadu is the best option for auto generation that I used to do since 2020
@ahamednajadh1341
@ahamednajadh1341 Год назад
Yes. Im trapped taking honda wrv. Already went to service centre for 6 times for cleaning dpf. Honda all model's has this issue
@vyshakkvijayan3875
@vyshakkvijayan3875 2 года назад
Very very helpful... Thanks brother.. ithra simple aayi ithrem information tharan ningalke pattu
@ananthakrishnanc2337
@ananthakrishnanc2337 2 года назад
Good work as always👍 Many people compare Maruthi and Tata cars without knowing the technology is different since Maruthi stopped Production od Diesel cars since the introduction of BS6 due to the technological complications. The video will help those guys Once again good work👍
@xXx-tj8mt
@xXx-tj8mt 2 года назад
@@VKP-i5i 💯....
@ananthakrishnanc2337
@ananthakrishnanc2337 2 года назад
Yes, the petrol engines are inferior to maruthi. TATA clearly lacks experience in there
@pranavmm9205
@pranavmm9205 2 года назад
Toyota,mahindra,Hyundai,Kia etc have diesel engines but they have not so much problems.
@ananthakrishnanc2337
@ananthakrishnanc2337 2 года назад
@@pranavmm9205 May be that's because of lower no of sales and lack of media intervention. I was there at mahindra and i know a few issues. This is a new technology to indian market unlike other countries. So some issues are unavoidable
@suhailkyd9275
@suhailkyd9275 2 года назад
The real content creator🙌🙌❤️
@amalsabu5816
@amalsabu5816 2 года назад
അജിത് buddy How to learn bike driving How to break effectively How to ride different roads ( ഹംമ്പ്, കുഴി, കയറ്റം etc..) How to change gear speed അനുസരിച്ചു പാർട്ട്‌ ആയിട്ട് video ചെയ്യാമോ 🙏
@AK-hh2iv
@AK-hh2iv 5 месяцев назад
Oru rekshayumilla buddy...❤ Ithokkeyanu channel....❤ 🎉
@abinrockzzz3337
@abinrockzzz3337 2 года назад
ഇത് ഏത് മുഖേനയും എല്ലാവരിലേക്കും എത്തേണ്ട വീഡിയോ ആണ് 👍🏻👍🏻👍🏻👍🏻👍🏻
@alankargraphics1769
@alankargraphics1769 7 месяцев назад
ENTH MATRAM reserch cheyth kanum e video undakan..sammathikanam engere....gambeera work.........BS6 diesal vandi eraki vidunna service center kark polum ethonnum piditham undkilla...super job
@AjithBuddyMalayalam
@AjithBuddyMalayalam 7 месяцев назад
🙏🏻💖
@prabeeshautoreview8487
@prabeeshautoreview8487 2 года назад
അടിപൊളി വീഡിയോ. എന്ത് ക്ലിയർ explenation. You are amaizing bro
@aslamps3709
@aslamps3709 2 года назад
🔥👏🏻 informative.. waiting for the next part that u have mentioned ☺️
@mithunr3757
@mithunr3757 2 года назад
Great content bro. Very informative and useful. 👍🏾
@aravind1264
@aravind1264 2 года назад
So much information bro. Need to see it topic by topic to get learn this. Thanks for the video & as always great presentation ❤️
@Soul...............00011
@Soul...............00011 2 года назад
Ningala ethenglum car company ranchikondu pokum.bro..urapaanu..
@rojansajan727
@rojansajan727 2 года назад
New Honda City hybrid varunu enu kettu ... Athine kurichu onnum review parayamoo
@baijuambadan
@baijuambadan 2 года назад
ഇതിലും ഭംഗിയായി വിവരിക്കാൻ മറ്റാർക്കും പറ്റില്ല ....
@sreejithskurup3173
@sreejithskurup3173 2 года назад
8:52 യാത്ര കിളിമാനൂർ വഴി...❤️ Thank you for your valuable information 👍
@kannannair4977
@kannannair4977 2 года назад
😊😊
@handyman7147
@handyman7147 2 года назад
Thanks a lot for the excellent video Buddy. Very important information. I am a diesel engine lover. Waiting for the follow up video.
@MenofCourage
@MenofCourage Год назад
Nyc video .recently bought an 7 seater diesel
@aschleeron
@aschleeron День назад
Really interesting. Thank you!
@mithunca007
@mithunca007 2 года назад
Ente Annaaa....Maarakam.....Ningal oru adhyapakan akendathanu....
@arunmonc.t5214
@arunmonc.t5214 2 года назад
ഇനിയിപ്പോ എനിക്കൊരു സർട്ടിഫിക്കറ് കൂടെ കിട്ടിയാൽ മതി...😂😂 ഇതിനു മുൻപും പറഞ്ഞിട്ടുള്ളതാണ് എങ്കിലും പറയുവാണ്... ഉള്ളിൽ നല്ലൊരു വിദ്യാർത്ഥിയും അധ്യാപകനും ഉണ്ട്...
@alokpuliyeri
@alokpuliyeri 2 года назад
Best explanation 👌🏻👌🏻 #AjithBuddy❣️
@georgevarghese238
@georgevarghese238 2 года назад
Well done brother. It's a very useful vedio. Thanks
@sajiashok6864
@sajiashok6864 2 года назад
Wonderful presentation Buddy....
@ahamednajadh1341
@ahamednajadh1341 Год назад
Thanks for the info. ഞാൻ എടുക്കേണ്ടിയിരുന്നത് petrol bs6 ആയിരുന്നു, ഇപ്പൊ 5 പ്രാവശ്യം service centeril പോയി ക്ലീൻ ചെയ്യുതു ഇനി പോയി കൊണ്ടേ ഇരിക്കണം 🤷‍♂️വിഡിയോയിൽ പറഞ്ഞ പോലെ ഓട്ടം കുറവാണു വണ്ടി ഹോണ്ട bs6 ഡീസൽ വർവ് ഹോണ്ട എല്ലാ മോഡലും problem ഉണ്ട്
@dreamcatcher4032
@dreamcatcher4032 2 года назад
EXPLAIN AMT,IMT,DCG,CVT ETC
@frijofrijo6477
@frijofrijo6477 2 года назад
Type:- informative engineer malayalam channel, for full details
@sanju2386
@sanju2386 2 года назад
I was particularly requesting you for this video, thanks a lot .😁
@AjithBuddyMalayalam
@AjithBuddyMalayalam 2 года назад
👍🏻
@ajayvr7158
@ajayvr7158 2 года назад
Bs4 diesel vandi അതികം ഓടി ഇല്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ. ചോദിക്കാൻ കാരണം വീടിൻ്റെ അടുത്ത് ഒരു 1.6 ഡീസൽ verna ഉണ്ട് അത് മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ഓടി കാണുന്നത് അതിനു issues ഒന്നും തന്നെ ഇല്ല. അത്യാവശ്യം പഴക്കം ഉള്ള വണ്ടി അണ്.
@rajeevrajendran7880
@rajeevrajendran7880 2 года назад
Well explained. Productive information
@naveenkesavk
@naveenkesavk 2 года назад
Nalla Video.Thanks Buddy....🥰🥰
@smartnoobgamer8292
@smartnoobgamer8292 2 года назад
As always, superb video 👌
@mohamedshamiltp
@mohamedshamiltp 2 года назад
Next waiting active regeneration. Your videos are another levels. ❤️❤️❤️🔥 Waiting for your next uploads
@ssmusic2831
@ssmusic2831 2 года назад
ABS vs EBD vs BA explain cheyyanam... ✨💙
@arjundas4141
@arjundas4141 2 года назад
Really informative...👍
@ahmadsirajuddeen9600
@ahmadsirajuddeen9600 2 года назад
ഡീസൽ ഓടിക്കുമ്പോൾ കിട്ടുന്ന കിക്ക് ഒരിക്കലും പെട്രോളിൽ കിട്ടില്ല.. Diesel cars are really fun to drive and more durable than petrol cars
@cathyandevasworld1114
@cathyandevasworld1114 2 года назад
Very good technical explanation.....
@mebinkallarakkal5202
@mebinkallarakkal5202 2 года назад
ഹെവി വാഹനങ്ങളിൽ സ്പീഡ് ഗവർണർ ഫിറ്റ് ചെയ്തിരിക്കുന്നതുകൊണ്ട് സ്പീഡ് 60 കിലോമീറ്ററിൽ കൂടുതൽ പറ്റില്ല, അപ്പൊ ഈ വീഡിയോയോയിൽ പറഞ്ഞിരിക്കുന്നതുപോലെ exhaust temparature കിട്ടില്ല,exhaust temparature reach ആവണമെങ്കിൽ 80km/hr വേണമെന്ന് പറഞ്ഞു. അപ്പൊ എന്താ ചെയ്യാ?Informative video.👍🏻👍🏻👍🏻👍🏻
@ananthakrishnanc2337
@ananthakrishnanc2337 2 года назад
Regeneration depends on the exhaust gas flow rate and temperature across the DPF, not the vehicle speed. If the vehicle speed is high, the engine speed and so the exhaust flow and temperature will be high, that's why we are saying it related to the vehicle speed for better customer understanding. For heavy commercial vehicles , even though the vehicle speed is low, the engine speed will be high due to higher gear reduction ratios which will be sufficient for the regeneration
@Jithuuthaman
@Jithuuthaman 2 года назад
1,2,3 gear il chaviti pdicha mathi
@xXx-tj8mt
@xXx-tj8mt 2 года назад
@@Jithuuthaman 😌
@Jithuuthaman
@Jithuuthaman 2 года назад
@@xXx-tj8mt dpf ino exhaust manifold ino engine o ariyila ethu gear anu enu gear box inu mathram ariyu High rpm il odikuka ethu gear anelum
@rpm2960
@rpm2960 2 года назад
Good Information Sir, Thanks
@compessexplorer4027
@compessexplorer4027 2 года назад
ചേട്ടൻ്റെ BMW ബൈക്ക് റിവ്യൂ ചെയ്യാമോ
@AjithBuddyMalayalam
@AjithBuddyMalayalam 2 года назад
Cheyyam
@paulthomas3006
@paulthomas3006 2 года назад
Bs6 വന്നതിനു ശേഷം എനിക്കറിയാവുന്നവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് "diesel cars is a dirty business"
@Civicc
@Civicc 2 года назад
അജിത്തിന് സ്വന്തം മുഖം വിഡിയോയിൽ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് തോന്നുന്നു. മുൻപ് ബൈക്ക് ഷോറൂമിൽ നിന്നും വാങ്ങുമ്പോഴുള്ള വീഡിയോയിലും മുഖം ബ്ലർ ചെയ്തിരുന്നു. Your videos are informative.
@muhammedsihabthangal2823
@muhammedsihabthangal2823 2 года назад
Headlight filement bulb led അക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണം
@shajik.s8901
@shajik.s8901 2 года назад
Nice💕💕💕💕
@abdulrahman-fw4ep
@abdulrahman-fw4ep 2 года назад
Ningal oru killadi thanne
@DileepKarunakaran.
@DileepKarunakaran. 2 года назад
പഠനകാലത് ഇതുപോലെ ക്ലാസ്സ്‌ എടുത്ത് തരാൻ അധ്യാപകർ ഉണ്ടായിരുന്നേൽ പിള്ളാരൊക്കെ അത്യാവശ്യം നന്നായി പഠിച്ചേനെ...
@njansanjaristreaming
@njansanjaristreaming 2 года назад
അജിത്തേട്ടൻ അല്ലേലും പൊളിയാണ്... ❣️
@rethraj
@rethraj 2 года назад
I am using Jeep and it’s having 13 lts DEF tank . All Tata and MG SUV’s using the same engine from Fiat . Jeep will Give warning after 50 % onwards with remaining kms . Most of the shell pump People checking this and promote their DEF . It’s good us and them for business also .
@dhanish957
@dhanish957 2 года назад
Very informative.. keep going
@T8_SXY.
@T8_SXY. 2 года назад
Kidillan video. Orupad information und 🥰🥰🥰🥰
@ameerkp5538
@ameerkp5538 2 года назад
കൊറേ കാലമായിട്ടും ഞാൻ investigate ചെയാണ് ... Rear abs ഇല്ലാത്ത വണ്ടി , sudden brake ചെയ്തുകൊണ്ട് ( rear wheel lock ആകി കൊണ്ട് പോവുമ്പോ ) without applying clutch bike off ആവുമോ !! ?
@Theblackqueen-ew8op
@Theblackqueen-ew8op 2 года назад
അജിത്ത് ഏട്ടൻ 🥰🥰
@devarajanss678
@devarajanss678 2 года назад
👍💓🌼🌼🌼🌼👍 അവശ്യമായ വീഡിയോ ചെയ്തതിനഭിനന്ദനങ്ങൾ.
@jeswinjohnson5678
@jeswinjohnson5678 2 года назад
I Think of only one diesel VIN DIESEL 😁
@Lijo_Mathew
@Lijo_Mathew 2 года назад
😹
@fasalurahmanct4047
@fasalurahmanct4047 2 года назад
hey buddy ningal ee video cheithath enik valiya prayijanamayi ente friend num avan pokunna bs6 BharatBenz truck n ee warning canikukayum vali kurayukayum cheyyunnundenu njnum nokiyirunnu service ceteril poyit avark ath kandethanayilla matramalla ithanupandhich palathavana poyittum onnumayilla appo njn manassilakiye pole avark athne kurich ariyillahieikum ni onn poyi nokatte avark ath clean aakan parayanam
@donythomas7
@donythomas7 2 года назад
Excellent information 👍
@sooraj9460
@sooraj9460 2 года назад
ഇലട്രിക് വണ്ടി വാങ്ങിയാ ഇതിന്റെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@akhils6313
@akhils6313 2 года назад
Nammade puthiya vandide videos onnum angu varunnillallo😄
@AjithBuddyMalayalam
@AjithBuddyMalayalam 2 года назад
Varum😊
@nandukrishnanNKRG
@nandukrishnanNKRG 6 месяцев назад
Sir ഒരു doubt.. SCR ലും ASC ലും ഉപയോഗിക്കുന്ന catalyst ഏതാണ്, platinum, palladium, Rhodium തന്നെയാണോ...
@VishBob
@VishBob 2 года назад
Very informative information brother
@starrock7851
@starrock7851 2 года назад
Thanks bro
@dennisabraham192
@dennisabraham192 2 года назад
എന്തോ.. മറ്റു എല്ലാം യൂട്യൂബ് ചാനലിൽ നിന്നും ഈ ചാനൽ പ്രത്യകം എടുത്തു നിൽക്കുന്നു.. Content അത് shure ആണ് ഇവിടെ 👍 Keep go bro👍
@comet14145
@comet14145 Год назад
🔥👍🙏🙏🙏
@anvershakeeb8220
@anvershakeeb8220 2 года назад
ചേട്ടാ... ആ silencer സെക്കന്‍ന്റ് പാര്‍ട്ട് വീഡിയൊ ഒന്ന് പെട്ടന്ന് ചെയ്യുമോ. Plzzzz
@fahadkanmanam
@fahadkanmanam 2 года назад
ഡൽഹി ൽ അതിന്റെ ചുറ്റുമുള്ള സ്ഥലതിന്നുള്ള ചപ്പ് ചവർ മുതലായവ കത്തിച്ചുള്ള പുക പടല മല്ലേ വെറുതെ ഡീസൽ വാഹനത്തെ മാത്രം കുറ്റം പറഞ്ഞു വെക്കാമോ
@Muhsivkd
@Muhsivkd 2 года назад
എന്റെ പുതിയ ബസ്6 xuv300 ഇത് ഒരുവട്ടം സഭവിച്ചു. വണ്ടി10mnt rasingil ഇടേണ്ടി വന്നു
@jossuttan17
@jossuttan17 2 года назад
Excellent topic
@mr.falkenz3799
@mr.falkenz3799 2 года назад
I have been looking about this in many videos, at last after watching many videos I got an idea but made it just in one appreciated💥👏
@drrajeeshmangalathmangalat1168
@drrajeeshmangalathmangalat1168 9 месяцев назад
കിയ സെൽറ്റോസ് ടോപ് എൻഡ് ഡീസൽ പുതിയ 2023 വണ്ടി ഈ മാസം എടുക്കാൻ ആലോചിക്കുന്നു. പെട്രോൾ ആണ് ഇഷ്ടം. സ്റ്റോക്ക് ഇല്ല. നെക്സ്റ്റ് മാസം സെൽറ്റോസ്ന് 1.5 ലക്ഷം കൂടും. ഞാൻ എന്ത് ചെയ്യണം. പറയാമോ
@ajaysarma96
@ajaysarma96 2 года назад
Kilimanoor town ❤️❤️
@syamlal7004
@syamlal7004 2 года назад
Yes...kilimanoor ♥️♥️
@rahulthoppil1261
@rahulthoppil1261 Месяц назад
Ajith bro, petril carsile egr koodi oru video cheyyamo. Ente grand vitara k15c engine bs6 aanu. Egr undu. Erhanol 20 support cheyyum ennanu parayunnathu. Oru video cheyyamo. Like always, great teaching skills 👍😊 Egr karanam aano power kurayunnathu. Athu off cheyyan patumo
@kamalrajcv
@kamalrajcv 2 года назад
Awesome detailed video on BS6 diesel exhaust systems. Great work buddy 👍
@TST-r3f
@TST-r3f Год назад
ചുരിക്കിപ്പറഞ്ഞാൽ അധികം ഓട്ടം ഇല്ലാത്തവർ ഡീസൽ വണ്ടി വാങ്ങുന്നത് മണ്ടത്തരം
@jishnujinu2045
@jishnujinu2045 2 года назад
SAI system kurich oru video cheyyumo bro.
@racing0316
@racing0316 2 года назад
Definitely
@AjithBuddyMalayalam
@AjithBuddyMalayalam 2 года назад
👍🏻
@joypu6684
@joypu6684 Год назад
Good informations
@shyam__nadh
@shyam__nadh 2 года назад
amazing content creation skills.. every video is loaded with so much information. love watching your videos
@shameerahammedap
@shameerahammedap 2 года назад
ഇതിലും കൂടുതൽ ലളിതമാക്കാൻ പറ്റില്ല... Superb video Buddy 😍
@kechusvlogs7774
@kechusvlogs7774 2 года назад
അടിപൊളി വിഷത്തികരച്ചതിന് nice💕💕💕💕😜😘
@ansonantachan1059
@ansonantachan1059 2 года назад
Thanks Buddy...
@thunderboltlyrics1026
@thunderboltlyrics1026 2 года назад
Bro Engine runaway explain cheyamo
@devanand6753
@devanand6753 2 года назад
Diesel engines are very complicated
@fjbikeaholic7226
@fjbikeaholic7226 2 года назад
Ente ponnu bro car washing video and petrol related video nan choichu choichu maduthu...oru idamo 😭
@tradegq8014
@tradegq8014 2 года назад
Thank you
@akhilakhil9325
@akhilakhil9325 2 года назад
e karyagalapatti etharum detail aayulla mattoru video youtubeil kanilla, including all languages
@akshaydayalal6027
@akshaydayalal6027 2 года назад
ithanu content ❤
@manu6476
@manu6476 2 года назад
bought honda wrv diesel bs6. For the 1St 10 k kms i had faced the dpf issue many times . After that company has recalled for a ecm update . After that no such issues faced . Now covered 25 k. The vedio was very informative . Thanks a lot
@Dhanushss95
@Dhanushss95 2 года назад
ഇരട്ടച്ചിറ & കിളിമാനൂർ നിലമേൽ റോഡ് ഒക്കെ ഉണ്ടല്ലോ വീഡിയോയിൽ ???
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 360 тыс.
Real Problem of Tata Cars | Ajith Buddy Malayalam
9:01
All Major Sensors in Automobile Explained
11:45
Просмотров 40 тыс.
Explodindo o pneu do trator #trator #agro
0:21
Просмотров 3,6 млн
Explodindo o pneu do trator #trator #agro
0:21
Просмотров 3,6 млн