Тёмный

പുനർവിവാഹത്തെക്കുറിച്ചു ചിന്തയുണ്ട്, പണം മോഹിക്കാതെ ആരെങ്കിലും വരട്ടെ | Vaikom Vijayalakshmi 

Manorama Online
Подписаться 1,6 млн
Просмотров 100 тыс.
50% 1

വിവാഹമോചനത്തിനു ശേഷം സൂപ്പർ ഹാപ്പി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹം കഴിക്കും. കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ല.
#vaikomvijayalakshmi #singer #malayalam #malayalammovie #interview
Subscribe to #ManoramaOnline RU-vid Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Развлечения

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@g.sreenandinisreenandini2047
@g.sreenandinisreenandini2047 17 дней назад
വിവാഹമല്ല ജീവിതത്തിൻ്റെ അവസാനവാക്ക് 'പുനർവിവാഹം ഒരു നിർബ്ബന്ധമേ അല്ല. സംഗീതത്തിൽ സന്തോഷം കണ്ടെത്തു
@neelakantan8483
@neelakantan8483 18 дней назад
ഭഗവാൻ എല്ലാ കഴിവുകളും കൊടുത്തു പക്ഷെ എന്തുകൊണ്ട് കാഴ്ചശക്തി മാത്രം കൊടുക്കാത്തത് വളരെ സങ്കടമുണ്ട് ഞാനും പ്രാർത്ഥിക്കുന്നു കാഴചശക്തി കിട്ടുവാൻ🎉🎉
@oldisgold1977
@oldisgold1977 18 дней назад
മുജ്ജന്മ കർമഫലം. 🙏
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 17 дней назад
എന്തിനാണ് മോളെ വിവാഹം ❤️❤️❤️പിന്നെ മോൾക് ആഗ്രഹമുണ്ടെൽ നടക്കട്ടെ 🙏
@thomasthomasphilp4393
@thomasthomasphilp4393 17 дней назад
E kunjinu Bhagvan Ullakazhacha koduthitundu ille
@user-tc3sz1ro5n
@user-tc3sz1ro5n 18 дней назад
എത്ര നിഷ്കളങ്കമായ കലാകാരി. കണ്ണിൻ്റെ കാഴ്ചയൊക്കെ തെളിഞ്ഞു വരട്ടെ ഉയരങ്ങളിലെത്തട്ടെ. ആ കലാകാരിയെ വാനോളം ഉയർത്തി കൊണ്ടു പുത്തൻ സിനിമയെടുക്കുന്നവർക്ക് കഴിയട്ടെ.
@user-wi6fx3xt1m
@user-wi6fx3xt1m 16 дней назад
തോന്നൽ മാത്രം അഹങ്കരിയ ഞാൻ പഠിച്ച സ്കൂളിൽ പഠിച്ചത് ആരോടും അന്നും ഇന്നും ഒരു റെസ്‌പെക്റ്റും ഇല്ല
@mallikatv7716
@mallikatv7716 14 дней назад
​@@user-wi6fx3xt1mUB ko ni hu hu😮 hu
@shibukumark.v7512
@shibukumark.v7512 17 дней назад
ഭഗവാനെ ഗുരുദേവ വിജയലക്ഷ്മിക്ക് കാഴ്ചശക്തി നല്കി വിജയിപ്പിക്കണേ.
@jaisonv1776
@jaisonv1776 18 дней назад
ദൈവമേ നിക്കുന്ന നിൽപിൽ രാത്രി കറണ്ട് പോയാൽ തന്നെ എന്ത് പാടാണ് എന്ത് അസ്വസ്തതയാണ് അപ്പോഴാണ് ഇങ്ങനത്തെ ഒരു അവസ്ഥ എത്രയും വേഗം കാഴ്ച തിരിച്ച് കിട്ടട്ടെ🙏🙏
@JeejaM-ft1to
@JeejaM-ft1to 6 дней назад
😊😊😊😊
@Chandrika.Menon26
@Chandrika.Menon26 5 дней назад
@evanelroy6353
@evanelroy6353 18 дней назад
വളരെ മനോഹരമായി ഇൻറർവ്യൂ ചെയ്തു.
@babyp1842
@babyp1842 18 дней назад
ഭഗവാൻ എപ്പോഴും കൂട ഉണ്ടാവും
@ramadasiilk4267
@ramadasiilk4267 18 дней назад
വളരെ നല്ല ഒരു അഭിമുഖം... 🙏🙏🙏👍👍👍
@aram7117
@aram7117 18 дней назад
പി. ലീലയുടെ ശബ്ദത്തോട് സാമ്യയമുണ്ട്
@santhamurali8468
@santhamurali8468 18 дней назад
നല്ല കുട്ടി, നല്ല പാട്ടുകാരി, നല്ല എളിമ, നല്ല സുന്ദരി, നല്ലശബ് ദം,❤❤❤❤❤❤god with you ഡിയർ
@KalaiKalaivani-hj5tq
@KalaiKalaivani-hj5tq 17 дней назад
അത്ഭുതകരമായ ഒരു കലാകാരി കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു
@ramb6328
@ramb6328 18 дней назад
This anchor is so beautiful and simple. she has all the attributes of an actress..
@delnadelnasunny229
@delnadelnasunny229 17 дней назад
Seena kuttan ❤
@sarithak6760
@sarithak6760 17 дней назад
കല്ല്യാണം കഴിച്ച ആളെ ഏത് കൊണ്ട് വേണ്ട എന്ന് വെച്ചു
@chandranpk3738
@chandranpk3738 18 дней назад
Sneham mathram...❤🙏
@UshaChandran-qv1kk
@UshaChandran-qv1kk 17 дней назад
God bless you
@p.k.rajagopalnair2125
@p.k.rajagopalnair2125 16 дней назад
Manorama Online presents before viewers a fine interview with the singing legend Vaikom Vijayalakshmi , who was seen speaking from her heart , the contents of which came as a matter of great interest for viewers as a whole. It was one of the best interview and first of its kind involving Vijayalakshmi , as it covered in a nutshell most of the points about her musical journey right from her childhood , her education, her failed marriage, she as a playback singer , her food habits , her daily routine and questions were also asked about the medical and surgical treatment of her eyes , for which she came out with an affirmative answer by saying that some progress has been made in this regard , and we all hope that with the grace of God , she might be able to live like a normal person , by seeing the world with her naked eyes. Vijayalakshmi is a treasure for the music world. Despite being confronted with many adversities in life , Vijayalakshmi appears to be happy and contended , one who is living in the midst of music , one who loves music and to be in the company of it for the rest of her life.
@amrutha3307
@amrutha3307 17 дней назад
❤❤ entte priyapettakoottukari viji❤❤❤❤❤
@myworld-sm6cc
@myworld-sm6cc 18 дней назад
Innale njan evare patti orthirunnu
@beenabiju2062
@beenabiju2062 17 дней назад
ഹരേ കൃഷ്ണ 🙏🙏🙏
@ragamsatheesh1824
@ragamsatheesh1824 16 дней назад
ഇപ്പോൾ പുള്ളി ക്കാരി വണ്ണംവെച്ചു സുന്ദരി യായിരിക്കുന്നു.ഇനി കണ്ണിന് നല്ല കാഴ്ച ശക്തി യും ഈശ്വരൻ കൊടുക്കട്ടെ.
@sasikalaradhakrishnan8494
@sasikalaradhakrishnan8494 18 дней назад
❤️❤️❤️❤️❤️
@PushpaKumari-fl2ro
@PushpaKumari-fl2ro 18 дней назад
❤❤❤❤
@user-fp3no2vm9x
@user-fp3no2vm9x 17 дней назад
MAY YOUR WISHES FULFIL
@RekhaRekha-xk9ng
@RekhaRekha-xk9ng 18 дней назад
❤❤❤❤❤❤
@rameshrairoth2518
@rameshrairoth2518 17 дней назад
👍❤️
@ramb6328
@ramb6328 18 дней назад
May God bless this true artist. vegam kaazhcha kittatte...
@bindhumi6000
@bindhumi6000 17 дней назад
❤❤❤
@user-py3rx8ly5s
@user-py3rx8ly5s 17 дней назад
Katte katte enapattkettal deshyamakunu iniyum ingane orupad ketta patt undakuna dushtn mare dayivam kodukkatte😮😮😮😮
@nirmalavasu2282
@nirmalavasu2282 17 дней назад
ഇവിടെ നാട്ടിൽ തന്നെ ഒരു സ്ഥലം ഉണ്ടല്ലോ അവിടെ ഒന്ന് നോക്കായിരുന്നില്ലേ എത്ര കാഴച ഇല്ലാത്തവർക്കും കാഴ്ച കിട്ടു എന്നാ ന്ന് പറയുന്നത്
@dheerajkv341
@dheerajkv341 17 дней назад
Try Pranic healing to get eye sight
@sollychandran-tz9ck
@sollychandran-tz9ck 17 дней назад
Paavam.eeshwara paaavathinu kaazcha kodukane
@sherin3896
@sherin3896 16 дней назад
അടുത്ത ഒരുത്തൻ്റെ ഭാവിക്കൂടി കളയാതെ അച്ഛനും അമ്മയ്ക്കും സംഗീതത്തിനും ഒപ്പം ജീവിക്കുക. അഹങ്കാരിയാണ്
@user-wz8dx4wc5p
@user-wz8dx4wc5p 14 дней назад
കല്യാണം വേണം ഇല്ലാതെ എന്ത്. ഉണ്ട് ഉറങ്ങാൻ എവിടെയും
@manojpv2408
@manojpv2408 8 дней назад
അകക്കണ്ണു കൊണ്ട് സംഗീത സാഗരത്തെ കീഴടക്കിയ മഹാ പ്രതിഭ.
@Minimol-yw5on
@Minimol-yw5on 18 дней назад
Sondam ayi oru baby venm
@ambilicl552
@ambilicl552 17 дней назад
Punar vivaham eni yenthina. Veendum oru pareeshanathinu .
@BijuPp-jf9ii
@BijuPp-jf9ii 18 дней назад
ചേച്ചി സൂപ്പർ 👍🏼👍🏼👍🏼👍🏼
@karthikks4839
@karthikks4839 17 дней назад
🤍🤍🤍🤍🤍🤍🤍🤍
@lathikak3109
@lathikak3109 17 дней назад
Sundarikkutti.enthina mole kalyanam?
@sreekaladevi9556
@sreekaladevi9556 15 дней назад
Ente ponnu Lakshmi kazchayekal ninakk nallamanasundallo athumathi. Medical association palathum parayum . Medicine avoid chythe arogyam samrekshikku. Nallasabdamalle karthavinu nanniparayu
@SherlyMathew-vn9qi
@SherlyMathew-vn9qi 18 дней назад
Enthenkilum kittathe kuravullavare arkkum vendannulla truth manassilakku❤️
@bindhulekhar4375
@bindhulekhar4375 18 дней назад
👍👍👌♥️♥️♥️🙏
@foodcompany1054
@foodcompany1054 18 дней назад
Ponam mohikathavar Varilla mole
@josephjohn5298
@josephjohn5298 16 дней назад
ആനയ്ക്കു വലിപ്പം കൊടുത്തു.. പക്ഷേ ചെറിയ കണ്ണുകൾ... എന്ത് കൊണ്ട്.. 🤔
@user-sl5rr1zz5r
@user-sl5rr1zz5r 18 дней назад
Panam onninum mele alla. Oru aarogyamulla manushyan engineyum kooli pani yeduthum kudumbam pottum. Kanninu kaasha illaatha orale marriage cheyyanamenkil avanum enthenkilum poraaymaundaakanam. Ponnu pole maranam vare nokkumaayirunna oru proposal orikkal njaan ivarude father um aayi samsaarichathaanu. AP poll ini marriage cheyyikkunnilla ennaanu aa achan paranjathu. Ayalkku panam kandappol kannu manjalichu poyi. Parent's nte kaalam kazhinjaal ee kannu kaatha makal engine jeevikkum ennu chinthicho? Aa makalum alpam alla kurachu kooduthal ahamkaram undu aareyum vakavakkilla. Ellavarum purathu ninnum Kani na mukham maayhrame kaanunnullu. Kannu kaazha illa. Nalla voice. Athukondu chilarude oudhaaryam kondu chance kitti. Athu kondu ariya pettu. Kaasum undaayi. Illenkil enthu cheithene?
@user-kd2iy9vb9k
@user-kd2iy9vb9k 17 дней назад
Ningal paranjath correct aan etra panam undenkilum kannu kanatha orale sweekarikanamenkil manasinu nanmayullavar ayirikanam allathavar panam nokki varum pinne parentsnu ee kutty karanam eppo panavum prasasthiyum aayi eni marriage n nokkathe avarude kalashesham nalla oru ammaye kude kutti jeevikuka 7:39
@bebobanu
@bebobanu 11 дней назад
True...oru average singer...സഹതാപം കൊണ്ട് ചാൻസ് കിട്ടി 🙏🏻🙏🏻🙏🏻
@swasrayamissionindia5140
@swasrayamissionindia5140 18 дней назад
ഈശ്വരൻ കൂടെ ഉണ്ടോ..
@oldisgold1977
@oldisgold1977 18 дней назад
സംഗീതം. അത് തന്നെയല്ലേ. ദൈവാനുഗ്രഹം. 🙏
@hindibuji8239
@hindibuji8239 17 дней назад
ഉണ്ടല്ലോ 😌 തീർച്ചയായും ഉണ്ട്. 👍
@cindrellacindrella5780
@cindrellacindrella5780 17 дней назад
Kalyanam kazhichale oru penninu jeevikkan pattullu????? Eniyum pareekshanam veno
@angel0fangelsangel504
@angel0fangelsangel504 16 дней назад
വളരെ ഓവറാണ്. പാട്ടും ഒരു രസമില്ല
@tomsweddingcreation
@tomsweddingcreation 18 дней назад
❤❤❤❤
@radharaju4379
@radharaju4379 17 дней назад
God bless you mole,ethrayum pettannu kazhcha kittan prarthikkunnu❤
@sujazana7657
@sujazana7657 18 дней назад
❤️❤️❤️❤️🥰
Далее
Приятного аппетита 🤣
0:15
Просмотров 9 млн