Тёмный

പൂയം നക്ഷത്രക്കാർ ശനിദോഷ പരിഹാരം ചെയ്താൽ ലോട്ടറി ഭാഗ്യം | Pooyam Nakshatra | Shani Dosha Remedies 

Green Media vision
Подписаться 79 тыс.
Просмотров 109 тыс.
50% 1

പൂയം നക്ഷത്രക്കാർ ശനിദോഷ പരിഹാരം ചെയ്താൽ ലോട്ടറി ഭാഗ്യം
ജാതകഗണിതം / താബൂലപ്രശ്നം / ദേവപ്രശ്നം /പൊരുത്തം /മുഹൂർത്തം/ മാന്ത്രിക താന്ത്രികകർമ്മങ്ങൾ / തൊഴിൽ തടസ്സം /മംഗല്യതടസ്സം / വിദ്യാതടസ്സം തുടങ്ങിയ പ്രശ്നങ്ങൾക്ക് ജ്യോതിഷത്തിലൂടെ പരിഹാരം കണ്ടെത്തി നിർദ്ദേശം നൽകുന്നു :-
ജ്യോതിഷാചാര്യ : ബ്രഹ്മശ്രീ അനൂപ് അഗ്നിശർമ്മൻ തന്ത്രി
ശ്രീ മഹാകാളീസ് ആസ്ട്രോ റിസർച്ച് സെന്റർ ആറ്റിങ്ങൽ
അനിഴം നക്ഷത്രത്തിന് 2022 ജൂലൈ 13 മുതൽ ഉയർച്ചകൾ മാത്രം | Anizham Nakshatra | July Predictions
ജ്യോതിഷം സംബന്ധിച്ച് ഏതുതരം സംശയങ്ങൾക്ക് join button click ചെയത് join ചെയ്യുക, നിങ്ങൾക്ക് full support ഉണ്ടാവും; ലിങ്ക് ക്ലിക്ക് ചെയ്യുക / @greenmediavision
To get more videos :-
Astronomy: • Astronomy
𝙵𝚘𝚕𝚕𝚘𝚠 𝚞𝚜 :-
.............................................................................................
Website -
www.greenmediavision.com
Facebook -
/ greenmediavision
Instagram -
/ greenmediavision
.............................................................................................
Copyright Disclaimer
⏺️⏺️⏺️⏺️⏺️⏺️⏺️
Under Section 107 of the Copyright Act 1976, allowance is made for 'Fair Use'
for purposes such as criticism, comment, news reporting, teaching, scholarship, and research,
Fair use is a permitted by copyright statute that might otherwise be infringing,
Non-profit, educational or personal use tips the video
Queries Solved :
pooyam nakshatra malayalam 2022
pooyam july 2022
puyam nakshatra 2022
pooyam
pooyam 2022
പൂയം നക്ഷത്രം 2022
pooyam nakshatra
pooyam nakshatra phalam 2022 July
pooyam nakshatra phalam 2022 in malayalam
പൂയം
pooyam nakshatraphalam
nakshthra phalam 2022 in malayalam
jyothisham malayalam 2022
jyothisham
astrology malayalam
greenmediavision
#pooyamnakshatra#shanidosham#varshaphalam#2022predictions#lotteryluck#jyothisham#astrology#greenmediavision

Опубликовано:

 

12 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@manojtharayil6574
@manojtharayil6574 Год назад
ഈ നാളിൽ ജനിച്ചതിൽ ഞാനിപ്പോൾ ഖേദിക്കുന്നു... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഒരിക്കലും ഈ നാളിൽ പിറക്കാതിരിക്കട്ടെ
@deepakv1769
@deepakv1769 Год назад
Sani dosham maraan endhu cheyyanam therumeni please reply
@sonashiju3135
@sonashiju3135 Год назад
Sathyam🤣🤣🤣
@roshnarose2021
@roshnarose2021 Год назад
Sathyamm
@sreelekhaanoop7956
@sreelekhaanoop7956 Год назад
Yes
@jyothishpp4400
@jyothishpp4400 Год назад
Ijjathi oru nakshatra............pero. Nakshthra ra
@Kunji797
@Kunji797 Год назад
പൂയ്യം 🙏🙏🙏 ഒരിക്കലും കഷ്ടകാലം തീരാത്ത നക്ഷത്രം 🙏🙏ഹോ.. ശനി.. ശനി.. ശനി.. മടുത്തു
@gopim.k221
@gopim.k221 Год назад
ശനിയെ പേടിക്കണ്ട. ശനീശ്വര പ്രീതി വരുത്തുക. നല്ല കാര്യങ്ങൾ നടക്കുന്നത് ശനി യുടെ സമയം ആണ്
@faisalazeez4233
@faisalazeez4233 Год назад
സത്യം 🤔വിശ്വാസം ഇല്ലെങ്കിലും.. എന്തോ അത് ഒരു സത്യമാണ്...
@From_Nature4
@From_Nature4 Год назад
Eni anubhavikan baaki onnum illa
@goldensunrise116
@goldensunrise116 Год назад
അതേ
@nandinikuttyn5802
@nandinikuttyn5802 Год назад
ജനിച്ചപ്പോൾ മുതൽ കഷ്ടകാലമാ 😢ഒരു സ്വസ്ഥതയും ഇല്ല.... പൂയം ന്ന് കേൾക്കുമ്പോൾ പേടിയാ....ഈശ്വരാധീനം കൊണ്ടു ജീവിച്ചിരിക്കുന്നു
@priyas2153
@priyas2153 Год назад
പറഞ്ഞതെല്ലാം sathyam♥️♥️ അനുഭവിക്കാവുന്നതിന്റെ മാക്സിമം അനുഭവിച്ചു കഴിഞ്ഞു 🥲
@Lucky-er2ne
@Lucky-er2ne Год назад
s
@akhilokurup4223
@akhilokurup4223 13 дней назад
S😢
@user-qq8oh4oi4k
@user-qq8oh4oi4k 10 месяцев назад
ഇത്രയും സത്യം ആരും പറഞ്ഞിട്ടില്ല എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ് 🙏🙏🙏🙏🙏
@divyakalakala2934
@divyakalakala2934 Год назад
100% സത്യം ആണ് പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്ന അതെ കാര്യം
@rajeenarajeena6419
@rajeenarajeena6419 Год назад
പൂയം നക്ഷത്രത്തിന് ഗ്രൂപ്പ് തുടങ്ങുന്ന നല്ലതാണ് കഷ്ടകാലം തന്നെ കഷ്ടകാലം
@sindhussindhus9817
@sindhussindhus9817 Год назад
😃
@goldensunrise116
@goldensunrise116 Год назад
എന്നാൽ ഉള്ള കഷ്ട്ടം ഒന്നൂടെ കൂടും
@sindhuacharya1381
@sindhuacharya1381 Год назад
@@sindhussindhus9817 സത്യം 😄ഞാനും സിന്ധു ആണ് 😞
@ajithprasadajithprasad9351
@ajithprasadajithprasad9351 Год назад
Sure
@salmasil9215
@salmasil9215 Год назад
😂
@sreedevipk7721
@sreedevipk7721 Год назад
കഠിനധ്വാനം ചെയ്തു മുന്നോട്ടു പോയാൽ സുഖമായി ജീവിച്ചു പോകാം.
@user-sl5ck2fm5b
@user-sl5ck2fm5b 10 месяцев назад
സ്വന്തക്കാരും സ്നേഹിതരും ഭാര്യമാക്കൾ മാതാപിതാക്കൾ ഒന്നും ഒരു പരിഗണനയും പ്രതീക്ഷിക്കണ്ട പൂയക്കാർ മാത്രം. ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിനോക്കാം സ്വന്തം ശരീരം പോലും ജീവിക്കാൻ വിടില്ല
@NimmypmNimmypm-iu6io
@NimmypmNimmypm-iu6io Месяц назад
Sheriya kashtppettal geevikkam
@kaladevipc9873
@kaladevipc9873 Год назад
പല വീഡിയോകളും പൂയം നാളിനെകുറിച്ച് പ്രതിപാദിച്ചു എങ്കിലും ഈ ജ്യോതിഷൻ പറഞ്ഞതത്രയും സത്യം ആണ് എന്റെ അനുഭവത്തിൽ.. എല്ലാവരെയും ആത്മാർഥമായി സ്നേഹിക്കുന്ന നാളുകാരാണ്. പക്ഷെ തിരിച്ചു ആരിൽ നിന്നും ഒരു നല്ല വാക്കോ പരിഗണനയോ സ്നേഹമോ കിട്ടില്ല പ്രതീക്ഷിച്ചാൽ സങ്കടമായിരിക്കും കിട്ടുക ഈശ്വരൻ മാത്രമേ കൂടെ കാണുകയുള്ളു എന്നും എപ്പോഴും ഉറച്ചു വിശ്വസിക്കുക പ്രാർഥനയോടെ മുന്നോട്ടു പോവുക ഞാനും പൂയം നക്ഷത്ര ജാതകയാണ് കർമങ്ങൾ ചെയ്യുക ഈശ്വരനെ മുൻനിർത്തികൊണ്ട് തോൽക്കില്ല.
@kesarisubbusubbu1554
@kesarisubbusubbu1554 Год назад
ഭൂതകാല മത്രയും ശരി, വർത്ത മാനവും perfect, പക്ഷേ ഭാവി പ്രവചനം .....❤️ ഭക്തിയോടെ വരവേൽക്കാൻ കാത്തിരിക്കുന്നു 🙏 58 വയസ്സുള്ള ഒരു കർമയോഗിയായ മനുഷ്യൻ😭
@hishukyl5104
@hishukyl5104 Год назад
ഞാൻ പൂയം നക്ഷത്രമാണ്... ഈ പറഞ്ഞ ഒരു കാര്യം പോലും എന്റെ ജീവിതത്തിൽ ഉണ്ടാകാതിരുന്നിട്ടില്ല,, ഇപ്പോളും ഈ പറയുന്നപോലെ തന്നെ മുന്നോട്ട് പോകുന്നു 🤲🏻🤲🏻
@manoharankuttan1082
@manoharankuttan1082 Год назад
Manoharan ഈ പറഞ്ഞാ കരിങ്ങൾ എന്ററ് ജീവിതത്തിൽ മൊത്തം അനുഫവം മാണ് 😭😭😭😭
@lekshminathlekshmi7455
@lekshminathlekshmi7455 Год назад
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ എന്റെ ഈ നാളിൽ ഞാൻ ഇപ്പോഴു അനുഭവിച്ചു കൊണ്ടിരിക്കുന്നു അയ്യോ ഒരു പൂയം
@namastevlogg9884
@namastevlogg9884 2 года назад
സത്യം ആണ് എന്റെ കാര്യത്തിൽ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു
@leogaming5231
@leogaming5231 7 месяцев назад
താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% കറക്ട് ആണ് എന്റെ കാര്യത്തിൽ എന്നാൽ എന്റെ നക്ഷത്റം പൂയമായതിൽ എനിക്ക് അഭിമാനം തോന്നാറുണ് .ഈശ്വരാനഗ്രഹം വളരെ സ്പഷ്ടമായി അനുഭവിക്കുന്നുണ്ട്.
@vijiaji8791
@vijiaji8791 Год назад
എല്ലാം വളരെ ശെരി ആണ് താങ്കൾ പറയുന്നത് 🙏🏾
@harialbharathan5248
@harialbharathan5248 Год назад
Most reliable prediction l have ever heard so far. I appreciate you sir!!!
@valsalaj2681
@valsalaj2681 Год назад
പൂയം🙏🙏🙏 ഒരിക്കലും കഷ്ടകാലം തീരാത്ത നക്ഷത്രം
@user-mb8yk6kb5l
@user-mb8yk6kb5l 4 месяца назад
പറഞ്ഞതെല്ലാം ശരി എന്റെ നാൾ പൂയമാണ് എന്റെ ജീവിതത്തിൽ നടന്ന കാര്യം👍👍👍👍👌👌👌
@chandrikakumari3400
@chandrikakumari3400 2 месяца назад
90 ശതമാനം സത്യം. എന്റെ അനുഭവം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🌹🌹🌹
@remananraghavan2564
@remananraghavan2564 Год назад
I appreciate your presentation
@ramyasunish7701
@ramyasunish7701 Год назад
ബാല്യം പോയിട്ട് ഇത്രയും വയസ്സായിട്ടും (32) ഒരിക്കൽ പോലും അച്ഛൻ വേദനിപ്പിച്ചിട്ടില്ല. 💖💖
@radhikarani8257
@radhikarani8257 Год назад
സത്യം
@sreedevipk7721
@sreedevipk7721 Год назад
Very Good, Thank You👌
@sreedevipk7721
@sreedevipk7721 Год назад
നല്ല കാര്യം മനസ്സിൽ ചിന്തിച് സത്യ വശ്ത്തിലൂടെ പോയാൽ നല്ലത് മാത്രം വരും അത് തീർച്ചയാണ്.
@goldensunrise116
@goldensunrise116 Год назад
@@sreedevipk7721 ഇതാണ് സത്യം അല്ലാതെ നാളിൽ പ്രസക്തി ഇല്ല
@jayashreechonat
@jayashreechonat Год назад
Ys
@jayar6299
@jayar6299 Год назад
തിരുമേനി പറഞ്ഞത് മുഴുവന്‍ ശരിയാണ്.
@VinodKumar-vh2gt
@VinodKumar-vh2gt Год назад
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് നന്ദി നമസ്കാരം തിരുമേനി
@sreemohankumar4718
@sreemohankumar4718 Год назад
Best quality. No doubt.
@kunhiramannair2422
@kunhiramannair2422 Год назад
നമ സ്റ്റേ അങ്ങു പുയ്യം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞ കാര്യം നൂറ് ശതമം നം ശരീയാണ് ഞാൻ പൂയ്യം നക്ഷത്രക്കാരനാണ് ദുഖവും ദുരിതവും ഒരിക്കലും ഒഴിഞ്ഞ ട്ടില്ല. 1
@achammachacko6562
@achammachacko6562 Год назад
My daughter is in this stage and this message is true
@somasundarantp2434
@somasundarantp2434 Год назад
നിങ്ങൾ. പറഞ്ഞതു. എന്റെ. അനുഭവത്തിൽ. 100/. ശരിയാണ്.വളരെ. നന്ദി.
@babukjlohn9570
@babukjlohn9570 2 года назад
തീരുമേനി പറഞ്ഞത് ശരിയാണ്. ഒരു പാട് കഷ്ടപാട്.അനുഭവിച്ച് ജീവിച്ച് വരുന്നു. ജൂലൈ മാസം. എനിക്ക്. ഭയങ്കര കഷ്ടകാലമാണ്.. 13-11-1976- ഒരു ലോട്ടറി പോലം അടിക്കുന്നില്ല. തീരുമേനി.. ഞാൻ എന്താണ് ചെയേണ്ടത്. : മേസൺ പണിയാണ് എന്റെ ജോലി. : രഷപെടാൻ വഴി ഉണ്ടോ?....
@worldofvishnudevan7694
@worldofvishnudevan7694 9 месяцев назад
Perfect prediction ... I salute you !
@bijimolbijimolv.a5434
@bijimolbijimolv.a5434 Год назад
🙏🙏🙏🙏നമിച്ചു
@sreejeshmk5543
@sreejeshmk5543 Год назад
ജനിച്ച അന്ന് മുതൽ ശനി ദോഷം കേട്ടു തുടങി യതാ... തെ ജൂലൈ തൊട്ട് കണ്ടക ശനി വീണ്ടും....
@user-sl5ck2fm5b
@user-sl5ck2fm5b 10 месяцев назад
ശനി ദോഷം മാത്രമല്ല കണ്ണേർ നാവെർ കരിനാക്ക് തിരു വനന്ത പുരത് ഒരു മൂർത്തി വന്നാൽ കാസർകോട്ട് ഉള്ള പൂയക്കാരെ തൊണ്ടിട്ടെ പോകൂ
@achujeevasleauge304
@achujeevasleauge304 Год назад
ഇദ്ധേഹം പറയുന്നത് എന്റെ കാര്യത്തിൽ നൂറു ശതമാനവും ശരിയാണ്.❤
@ramanimv9851
@ramanimv9851 Год назад
Everithing is correct according to my life tha nk you thirumeni 👃
@chocomagic7575
@chocomagic7575 Год назад
അതെ ഇതുപോലെ കഷ്ടം പിടിച്ച നാള് ഇല്ല
@bindhum1929
@bindhum1929 Год назад
എന്റെ പൊന്നു തിരുമേനി ഞാൻ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്റെ ജീവിതം ആശുപത്രിയിൽ നിന്നും മാറിയിട്ടില്ല കൊടുത്ത പൈസയും കിട്ടിയിട്ടില്ല എന്റെ ജീവിതമാണ് ഈ പറഞ്ഞത്
@SunilKumar-kb1ud
@SunilKumar-kb1ud Год назад
വളരെ ശരിയാണ് വാക്കുകൾ
@bindhuuthaman1294
@bindhuuthaman1294 Год назад
Thhankyoy.Sir.Carattanu.Aentea.Nal.Puyam
@er.aswathibadhra3517
@er.aswathibadhra3517 Год назад
Ellam correct an thirumeni parajath 💯💯💯
@laijukrishnan3958
@laijukrishnan3958 Год назад
പറഞ്ഞതെല്ലാം വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഇത് പോലെ ഒക്കെ ആണ് സംഭവിച്ചിരിക്കുന്നത് 🙏🏻🙏🏻🙏🏻
@suniremesan4778
@suniremesan4778 Год назад
പറഞ്ഞതെല്ലാം സത്യമാണ്
@creativethinker8838
@creativethinker8838 Год назад
Almost Absolutely correct.. 🙏
@ajithprasadajithprasad9351
@ajithprasadajithprasad9351 Год назад
സത്യം 🙏🙏🙏
@vijayalekshmiamma8199
@vijayalekshmiamma8199 Год назад
സത്യമായകാര്യങ്ങൾ ആണ് പറഞ്ഞത് നമസ്കാരം
@satheeshthevally7400
@satheeshthevally7400 Год назад
എന്റെ കാര്യത്തിലും പറഞ്ഞത് 100% യാഥാർഥ്യം
@bindutk445
@bindutk445 Год назад
Valerenandhi sir
@mahadevh2076
@mahadevh2076 Год назад
Correct karyam orikkalum teeratha durithangal
@anuanu347
@anuanu347 Год назад
Sathyam anu 100/
@ambilyu5469
@ambilyu5469 Год назад
Correct 👍 100%
@jaleelkannanthali9889
@jaleelkannanthali9889 Год назад
Nice
@radhakrishnan327
@radhakrishnan327 Год назад
100%സത്യം
@akshayboy8539
@akshayboy8539 Год назад
100% correct
@sandhyavanaraj9106
@sandhyavanaraj9106 Год назад
100%sathyam annu
@AshokVk-yj3zv
@AshokVk-yj3zv Год назад
Sathyam...
@mohammedalikavilkuth2906
@mohammedalikavilkuth2906 Год назад
🙏🏻🙏🏻👌
@rahulvinayak4015
@rahulvinayak4015 Год назад
Sathyam
@RajeevanPk-wl6yx
@RajeevanPk-wl6yx 8 месяцев назад
Very.very.correct.
@Govind-yw5gt
@Govind-yw5gt Год назад
Correct
@ukhivadiukv2391
@ukhivadiukv2391 Год назад
ഇത്.പോലെ.ഒരു.ദുഴിച്ച.നക്ഷത്രം.ഞാനും.കോണത്തിലെ.നക്ഷത്രത്തിലാണ്
@sherinjoseph9058
@sherinjoseph9058 2 года назад
സത്യത്തിൽ ക്യാഷ് കൊടുത്താല് ഒന്നു തിരിച്ചു കിട്ടില്ല
@anilparivarath1685
@anilparivarath1685 Год назад
സത്യം
@seemarejeev3863
@seemarejeev3863 Год назад
കടം കൊടുത്താൽ ...
@prijukoipurath3504
@prijukoipurath3504 Год назад
True
@deepakv1769
@deepakv1769 Год назад
100%. Satheyaa paranjadh kashttapadu ennum
@9995489487
@9995489487 Год назад
സത്യം
@sindhumc5040
@sindhumc5040 6 месяцев назад
Sathyamanu...
@zeomaraworthwein1016
@zeomaraworthwein1016 Год назад
Correct 👍👍👍
@sayanapraveeshsayanapravee7858
Currect
@devanandhkv8030
@devanandhkv8030 Год назад
100%Satyamanu🙏🙏🙏
@achumaanu3931
@achumaanu3931 Год назад
Truth
@rejimonc.t2667
@rejimonc.t2667 Год назад
പറഞ്ഞത് സത്യം എങ്കിലും അച്ചനെ വേദപ്പിച്ചിട്ടില്ല ❤❤❤
@rugmini6779
@rugmini6779 Год назад
ഇത്രയും കൃത്യം ആയും സത്യം ആയും ഒരാളും പറഞ്ഞിട്ടില്ല. ഇൗ 55 വയസ് നുള്ളിൽ ഇന്നും ഇൗ വീഡിയോ കാണുമ്പോൾ പോലും കരഞ്ഞു ജീവിക്കുന്നു. കാരണം അറിയില്ല. Snehichavarum സഹായം kaippattiyavarum വീട്ടുകാരും ഒരു കാരണം ഇല്ലാതെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇനി ദൈവത്തെ സ്നേഹിക്കാം. ചിലപ്പോൾ ചതി ക്കില്ലായിരിക്കും.b
@rajishasasirajishasasi5961
@rajishasasirajishasasi5961 Год назад
Sathyamanu chechi paranjath,,,
@ajithsojan8462
@ajithsojan8462 Год назад
Sathyam
@pavithrannambiar
@pavithrannambiar Год назад
വയസ് 70 മുംബെയിൽ 14 വയസ്ഇൽ ആണ് വന്നത്. 56 വർഷമായി ഒരു സമ്പാദ്യവും ഇല്ല ഇന്നും ജോലിചെയ്തു ജീവിക്കുന്നു.
@sreeneshk-be4rg
@sreeneshk-be4rg 5 месяцев назад
സത്യം ഒന്നും നിലനിൽക്കില്ല ഉപകാരം ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കില്ല
@manjurenjith1433
@manjurenjith1433 5 месяцев назад
തിരുമേനി പറഞ്ഞത് ഒക്കെ സത്യം 🙏
@sindhuprathapan
@sindhuprathapan 9 месяцев назад
ഇതു പോലെ കഷ്‌ടത നിറഞ നാൾ വേറെ ഇല്ല
@Kiripa513
@Kiripa513 6 месяцев назад
100% sathyam
@ChandranOv-x8v
@ChandranOv-x8v 9 дней назад
ഇത് എല്ലാം ശരിയാണ് എൻ്റെ അനുഭവം ചന്ദ്രൻ ഒഴിഞ്ഞ വളപ്പ
@kidsjokekidsjoke5906
@kidsjokekidsjoke5906 Год назад
🙏❤🌹👍
@zachariahps5203
@zachariahps5203 Год назад
100%ശെരി
@nabinas4529
@nabinas4529 Год назад
ഇത്ര നല്ല നാൾ വേറെയുണ്ടാവില്ല ...പിന്നെ ക്‌ളേശം ഇല്ലാത്ത ജീവിതമുണ്ടോ ? നല്ലദൈവാധീനം ഉള്ള നാളാണ് .
@Rajesh41045
@Rajesh41045 Год назад
ശനി യുമായി സഹകരിച്ചു ഉള്ളകാലം ജീവിച്ചു പോകാം
@shisa4097
@shisa4097 Год назад
🤣🤣🤣🤣🤣
@sindhuacharya1381
@sindhuacharya1381 Год назад
@@shisa4097 😄😄😄
@jaithrag5145
@jaithrag5145 Год назад
👌🤣🤣🤣🤣🤣🤣🤣
@sreejasree4609
@sreejasree4609 Год назад
Sathiyam
@ninageorge1877
@ninageorge1877 Год назад
Almost true. But my relationship with my father is very good.
@mohammedalikavilkuth2906
@mohammedalikavilkuth2906 Год назад
👌👌✌️🙏🏻🙏🏻
@chandranpk3738
@chandranpk3738 Год назад
❤️🙏
@ambilyj1252
@ambilyj1252 Год назад
Ente pooyam Nalan.sathyaman eeparanjhathellam.Ennenkilum ithin mattamundakumo thirumeny.Oru veedu vakkanum makkalk jolikittuvanum daivam sahayikkumo
@anusinu8417
@anusinu8417 6 месяцев назад
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ് എന്നെങ്കിലും രക്ഷപെടുമായിരിക്കും
@user-tj4vb9cw1n
@user-tj4vb9cw1n 11 месяцев назад
Yes ...Very True...But I Believe Almighty...So Nothing To Worry...
@worldofvishnudevan7694
@worldofvishnudevan7694 9 месяцев назад
really true👍
@ansiya.m8899
@ansiya.m8899 Год назад
👍👍👍
@bijuvarghese9948
@bijuvarghese9948 Год назад
ഒരു രക്ഷയുമില്ല മടുത്തു...ഇനിയെത്ര കാലം
@iamvishnu2465
@iamvishnu2465 2 года назад
🙏🙏 Thankyou
@PrakashanK-hs5iu
@PrakashanK-hs5iu 29 дней назад
❤❤
@sasikaladevan1828
@sasikaladevan1828 2 года назад
🙏🙏🙏🙏🙏🙏
@sreedevipk7721
@sreedevipk7721 Год назад
🌹🌹🌹🌹
@amalaanoop2648
@amalaanoop2648 Год назад
🙏💐🌹💕💞
@a2rytechno349
@a2rytechno349 Год назад
90% സത്യം
@sreemohankumar4718
@sreemohankumar4718 Год назад
തടസ്സങ്ങൾ ഒരു രക്ഷയും ഇല്ല. മാറ്റി തരണം മോഹൻ കുമാർ പൂയം 17/11/62 3.25am friday
@greenmediavision
@greenmediavision Год назад
Please join membership
@ushacp3766
@ushacp3766 Год назад
@@greenmediavision സത്യമാണ് പറഞ്ഞതെല്ലാം
@beenabiju2062
@beenabiju2062 Год назад
🙏🙏🙏
@gireesanv9882
@gireesanv9882 Год назад
എന്റെ ജീവിതം ഇത്രയും യെതാർത്ഥ മായി പറഞ്ഞ തിരുമേനി 🙏ഒരായിരം 🙏
@Topactors632
@Topactors632 Месяц назад
സത്യം
@lodelos140
@lodelos140 Год назад
എല്ലാം വാസ്തവം 🙏🙏🙏🙏🙏
@umanambissan4143
@umanambissan4143 Год назад
Paranjatoke satyam
@mithun8827
@mithun8827 Год назад
101% is true in my case
@nithanitha8436
@nithanitha8436 2 года назад
Seriyanu thirumeni parajath.dhanaparamayi help cheythit enik thirichu kittiyittillya.8 years aayi.enikkanekil ipo ath thirichu kittukem venam.enthelum vazhiyundo🙏🙏🙏
@mantramahasaram8597
@mantramahasaram8597 Год назад
Vazhi und
@sakunthalaattingal9365
@sakunthalaattingal9365 Год назад
എന്റയ്യോ ഞാനും പൂയമാണ്. 🙄🙄. ഇനി അനുഭവിക്കാൻ ബാക്കിയൊന്നുമില്ല 😔😔😔.58വയസായി. ഒരു ലോട്ടറി ഇനിയടിച്ചാലും മതി. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelekhaanoop7956
@sreelekhaanoop7956 Год назад
അതും ആ വഴി പോകും ലോട്ടറി ഒക്കെ മറ്റുള്ളവരുടെ ധനം അല്ലെ ഭഗവാൻ ഒരു വഴി കാണിക്കും ഗോഡ് ബെസ്സിംഗ് 🙏🥰
@kesarisubbusubbu1554
@kesarisubbusubbu1554 Год назад
ഞാനും, 58 ൽ അനുഭവിയ് ക്കാത്തതായി ഒന്നുമില്ല, ഈ 59 ആo വയസ്സിൽ ആണ് പ്രതീക്ഷ🙏🙏🙏
@NoOne-no9te
@NoOne-no9te Год назад
😐
@Kunji797
@Kunji797 Год назад
അപ്പൊ എനിക്കൊക്കെ പ്രതീക്ഷക്ക് വക ഉണ്ടല്ലേ..36yrs 🙏
@deepakv3044
@deepakv3044 Год назад
Njanum pooyam chathaa mathi
@devaquafarmkannur8708
@devaquafarmkannur8708 Год назад
എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ എല്ലാം സത്യം ആണ്
@nishasukumarannisha7965
@nishasukumarannisha7965 Год назад
Epozhelum nalla kalam varuvo
@sheejaanil5364
@sheejaanil5364 11 месяцев назад
100℅
@sasidharan5347
@sasidharan5347 Год назад
എൻ്റെ പേര് ശശിധരൻ നക്ഷത്രം പൂയം എൻ്റെ തിരുമേനി ഈ നക്ഷത്രം കൊണ്ട് ഇനി ഞാൻ അനുഭവിക്കാൻ ബാക്കിയൊന്നുമില്ല. ഇനിയൊരാളും ഈ നക്ഷത്രത്തിൽ ജനിയ്ക്കാതിരിക്കട്ടെയെന്നാണ് ജഗദീശ്വരനോട് ഞാൻ പ്രാർത്ഥിയ്ക്കുന്നത്. പിറന്ന് വീണ നാൾ തൊട്ട് ഇത് വരെ ശനിയുടെ പിടിയിൽ നിന്നും മുക്തി നേടിയില്ല. ഇപ്പോൾ എനിക്ക് 66 വയസ്സായി. ഇനി ഒരു പ്രതീക്ഷയും ഈ നക്ഷത്രം കൊണ്ട് എനിക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പല ജോലികളും ഞാൻ ചെയ്യുന്നുണ്ട് പക്ഷെ അതിലൊന്നും ഒരു പുരോഗതി ഉണ്ടായിട്ടില്ല.
Далее