Тёмный

പൂയം നാളിന്റെ പ്രത്യേകതയും നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതുസ്വഭാവവും 

Devaki Astro Research
Подписаться 54 тыс.
Просмотров 273 тыс.
50% 1

Contact us @ devakiastroresearch@gmail.
8281560180 only through waatsaap

Опубликовано:

 

13 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 616   
@narayanaswamycl7626
@narayanaswamycl7626 Год назад
മാനൃ ജോതിഷിയുടെ വിശദീകരണങ്ങളെ അഭിനന്ദിക്കാതെ വയ്യ. ജോതിഷ നിരീക്ഷണത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു ജയാ വിജയീ ഭവ!🙏🍒
@sheebac3630
@sheebac3630 2 года назад
എന്റെ പൂയ്യം... പക്ഷേ സന്തോഷം എന്താന്ന് ഞാൻ ഇതു വരെ അറിഞ്ഞിട്ടില്ല.. എപ്പോഴും സങ്കടം മാത്രം 😢😢😢
@merlinroy8712
@merlinroy8712 2 года назад
അതെ
@athiram7576
@athiram7576 2 года назад
Sathyam
@bismithasaimon7742
@bismithasaimon7742 2 года назад
Njanum undu
@reshmag5032
@reshmag5032 2 года назад
Sathyam aane
@myworld4228
@myworld4228 2 года назад
അയ്യോ ഞാനും അങ്ങനെ തന്നെ ഒരു മനസമാധാനം ഇല്ല
@baijuchekkattu4323
@baijuchekkattu4323 2 года назад
ഓരോ കഷ്ടകാലം വരുമ്പോഴും ഓർക്കും ഇനി നല്ല കാലം ആയിരിക്കും എന്നും... വന്നതിലും വലിയ കഷ്ടകാലം ആണ് പിന്നീട്....എന്നും കഷ്ടകാലം ആണ്... 🤭
@Fun-nl9pk
@Fun-nl9pk 2 года назад
Sathyam. Anubhavichu maduthu
@subashbabu1694
@subashbabu1694 2 года назад
🙏🙏🙏എന്റെ നാളും പൂയം ആണ്. അവിടന്നു പറഞ്ഞത് 100%ശരിയാണ്. നന്ദി.
@lijisibi7629
@lijisibi7629 2 года назад
എൻ്റെ നാളും പൂയ്യം ആണ്.... എന്നും സങ്കടം മാത്രം.. എന്ത് നല്ലത് ചെയ്താലും കുറ്റം മാത്രം...... 😭
@sivanandan8378
@sivanandan8378 2 года назад
സ്ത്രീകൾ ക്ക് കൊള്ളൂല
@sureshbabubabu6725
@sureshbabubabu6725 2 года назад
സത്യം എന്റെ നാളും
@anoobnazar
@anoobnazar 2 года назад
സ്ത്രീകൾക്ക് നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്.... പക്ഷെ എല്ലാം സഹിച്ചു മുന്നോട്ട് പോവുക... നല്ലത് വരും.. ദേവാനുഗ്രഹം ഉണ്ടാവും
@shivoham369
@shivoham369 2 года назад
ഉപാസന ഇല്ലെങ്കിൽ ഏത് നാൾ ആയാലും ഭൂമിയിൽ ദുഃഖം ഒഴിവാക്കാൻ പറ്റില്ല
@akhilokurup4223
@akhilokurup4223 Год назад
Correct 💯
@nandananandu4819
@nandananandu4819 3 года назад
Pooyam nal ennum ദുഃഖം മാത്രമാണ് enteth പൂയം ആണ് 😔😭
@user-gq4tf3np2u
@user-gq4tf3np2u 3 года назад
Entethum angana
@divyasasidharan8652
@divyasasidharan8652 3 года назад
ente karyam
@user-gq4tf3np2u
@user-gq4tf3np2u 3 года назад
@@divyasasidharan8652 😂
@user-gq4tf3np2u
@user-gq4tf3np2u 3 года назад
Enthokke aanelum ente birthday veetil ellavarkum orkum aaghoshikkum😌
@Udhayakumar-qy9zm
@Udhayakumar-qy9zm 2 года назад
ദുഗ്ഗം നല്ലതാണ് ഉണ്ണി എല്ലാം ദുഗഗത്തിൽ അല്ലെ അവസാനിക്കുനേ സൊ നമ്മൾ ദുഗിക്കുന്നവർ finisher anu 😊😊😊
@lolyantony652
@lolyantony652 3 года назад
വളച്ചുകെട്ടാതെ അവതരത്തിൽ മികവു പുലർത്തിയ ജ്യോതിഷിക്ക് അഭിനന്ദനങൾ
@sheebas8885
@sheebas8885 2 года назад
പൂയം നാൾ ആണ് അനുഭവിക്കാൻ ബാക്കി ഒന്നുമില്ല ഇനി.... എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥ. ദുഃഖം ഒഴിഞ്ഞ നേരമില്ല. 😥😥😥
@preethamalu29
@preethamalu29 2 года назад
Athey ennu ellam nere akum
@anoobnazar
@anoobnazar 2 года назад
Pooyam naalukaar ഒരുവിധം എല്ലാ പ്രയാസങ്ങളും അനുഭവിക്കും... അത് കഴിഞ്ഞാൽ... ഉയർച്ചയുണ്ടാവും after 30 years
@hishukyl5104
@hishukyl5104 2 года назад
സത്യം 😔😔
@nandakumarpattazhy8831
@nandakumarpattazhy8831 2 года назад
എല്ലാം ഉണ്ടല്ലോ പിന്നെന്താ പ്രശ്നം
@sathwikvipin2ndstda173
@sathwikvipin2ndstda173 Год назад
Vry true...
@ramsiva5042
@ramsiva5042 2 года назад
പൂയം=മനസ്സ് vishamikkal.
@Purplelove1128
@Purplelove1128 2 года назад
Enteth pooyam anu... Njn daivathil vishwasikunna oral anu enik ith vare ee paraja pole ennum dukham mathram onnum alla... Agrahikunnath late ayit anelum enik ettavum best anu kittunnath.... Lyfil dukham undakubl athil ninnum positive ayit ethelum kittum enn pratheeshich munnot pokum...
@DevakiAstroResearch
@DevakiAstroResearch 2 года назад
Good 👍
@Savariya91
@Savariya91 5 месяцев назад
Ethe abiprayamanu enikum
@raveendranpk941
@raveendranpk941 2 года назад
താങ്കൾ വളരെ സരസമായി അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ
@remadevib6794
@remadevib6794 2 года назад
I can get phones number
@jettyjoseph1750
@jettyjoseph1750 Год назад
പൂയ൦ നാളിനെക്കുറിച്ചു ഇത്രയും സരളമായ വിശദീകരണം ആദ്യമായാണ് കാണുന്നത്. നന്നായി പഠിച്ചു അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ👍 എന്റെത് പൂയ൦ നാളാണ്. പറഞ്ഞതെല്ലാം ശരിയാണ്.
@kasinathsunilkumar9569
@kasinathsunilkumar9569 2 года назад
Mam valare ishtamaayi... Krithya ayi karyangal paranjthinu nanni.... Madothine no. Tharamo?
@soman.k.b.
@soman.k.b. 3 года назад
നല്ല അവതരണം, ഇത്രയും നല്ല ഒരു അവതരണം മറ്റു ജ്യോതിസ്യാമ്മരിൽ നിന്നും ഇതു വരെ എനിക് കേൾക്കാൻ കഴിഞിട്ടില്ല, 👌👍🙏. 🌹
@balakrishnank2405
@balakrishnank2405 3 года назад
Very g ood prediction
@sharmilavijayan6906
@sharmilavijayan6906 2 года назад
🙏🙏🙏
@sindhukrishna7759
@sindhukrishna7759 2 года назад
@@balakrishnank2405 g
@manus5052
@manus5052 2 года назад
നുണ പറയും എന്ന് പറഞ്ഞത് തെറ്റാണ്.
@DevakiAstroResearch
@DevakiAstroResearch 2 года назад
😀
@AG-qz3ev
@AG-qz3ev 2 года назад
പൂയം വളരെ നല്ല നാളാണ് . ഞാൻ പൂയം ആണ് .. ഏകദേശം 30 വയസുവരെ പല കഷ്ടപ്പാടുകളും ഉണ്ടാകും . നന്നായി പണിയെടുക്കണം, പൈസ ഉദ്ദേശിച്ച അത്രെയും ഒന്നും ഉണ്ടാകാൻ സാധിച്ചെന്നിരിക്കില്ല , ഉള്ള ജോലി കളയരുത് . ശുഭാപ്തിവിശ്വാസം നിലനിർത്തണം. ഇതിന്റെയെല്ലാം ഗുണം 30 വയസ്സു കഴിഞ്ഞു കാണാൻ സാധിക്കും . വെറുതെ നല്ലകാലം വരുന്നതും സ്വപ്നം കണ്ടു പൂയത്തെ പഴിച്ചുകൊണ്ടിരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല. പൂയം ചീത്ത കൂട്ടുകെട്ട് വളരെ ശ്രേദ്ധിക്കണം , നശിച്ചു പോകാൻ അതുമതി.
@K2_family147
@K2_family147 3 года назад
Mam ente kunju penkunjaanu. 2016 sep 26naanu janichathu. Ethu paathathil aanennu parayumo mam🙏
@sreeshandevaki6928
@sreeshandevaki6928 2 года назад
നല്ല അവതരണം.. ഓം ശാന്തി.. ഓം വിഷ്ണു നമഃ. നന്ദി നമസ്കാരം.
@sumayyashabeer1128
@sumayyashabeer1128 2 года назад
ഞാൻ ആദ്യ ആയിട്ടാ ഈ ഫീൽഡിൽ സ്‌ത്രീ യെ കാണുന്നെ 🥰🥰🥰i like it subsribe
@remadeving1496
@remadeving1496 2 года назад
എന്റെ നാൾ പൂയമാണ് 99 % ശരിയാണ്. എനിക്ക് പരാതികൾ ഇല്ല സുഖവും ദുഃഖവും വന്നു പെയ്ക്കൊള്ളും. നമ്മുടെ മനസ്സാണ് സുഖദു:ഖങ്ങളെ സൃഷ്ടിക്കുന്നത്. പ്രായം കൊണ്ട് വന്ന ചിന്തയാണ് ഇതൊക്കെ. പ്രകൃതിയിൽ ഋതുക്കൾ മാറി മാറി വരുന്നതുപോലെ നമ്മുടെ ജീവിതത്തിലും ചൂടും തണുപ്പും കാറ്റു മഴയും ഇടിയും മിന്നലും ഒക്കെ ഉണ്ടാകും. അതും ദൈവം തരുന്നതാണെന്നു വിചാരിച്ചാൽ പരാതികൾ കുറയും... വീഡിയോ നന്നായിരുന്നു ശോഭേ...നന്നായി പഠിച്ചിട്ടുണ്ട്. അത് വീഡിയോയിൽ വ്യക്തമാണ്. പരിശ്രമിക്കൂ. കൂടുതൽ ഉയരത്തിലെത്തട്ടെ.
@DevakiAstroResearch
@DevakiAstroResearch 2 года назад
🙏thank you ചേച്ചീ
@sivakumar.pkumar8091
@sivakumar.pkumar8091 3 года назад
വളരെ ശരിയാണ് പറഞ്ഞത്
@balan1952
@balan1952 3 года назад
Super explanations 🙏
@padminipillai427
@padminipillai427 2 года назад
Very good prabhashanam.
@user-jd4ic7ci8y
@user-jd4ic7ci8y Месяц назад
Utrattadhi onnu detailes parayumo
@sreemasree6338
@sreemasree6338 2 года назад
ഇത്രെയും വിശദമായി പറഞ്ഞു തന്നതിന് നന്ദി
@achuzz......1254
@achuzz......1254 2 года назад
Oru kochulla Enta husbandina vallachu edutha oru thalatherichathinta star pooyam aanu...husbandina aneshichu aayaluda veetil aanu pokunnathu ...enthakilum solution undo??e paranja kariyam onnum but avalku ella
@JEWELVBIJOY-jl7nu
@JEWELVBIJOY-jl7nu 2 года назад
ഞാൻ പൂയം നക്ഷത്രം വിവരിച്ചതെല്ലാം വളരെ ശരിയാണ്
@mathailukose9406
@mathailukose9406 5 месяцев назад
Thanks for your honest comentary. I am satisfied..
@UshaKumari-um2ed
@UshaKumari-um2ed 6 месяцев назад
Namaste verygood presentation con❤❤gratulation🙏🙏🙏❤️❤️❤️❤️❤️👌👌👌👍👍👍🥰
@Noufalkuttappu
@Noufalkuttappu 2 года назад
വിഡിയോ മുഴുവനും കണ്ടു valare ഉപകാരം 🥰🥰🥰
@dreamingcindrella5373
@dreamingcindrella5373 3 года назад
Ente makal pooyam aanu. Ammayeyanu ishtam. Madam parranjathellam correct aanu.
@geethatk4265
@geethatk4265 2 года назад
Very very thanks Geetha pooyam🙏
@lathabnair4384
@lathabnair4384 2 года назад
Very nice presentation.
@sadhashivan5034
@sadhashivan5034 Месяц назад
🙏respected👏 jothisha sahodari🙏🙏very happy,,,,,,, 🙏🙏👏❤
@girijagopalakrishnan7422
@girijagopalakrishnan7422 8 месяцев назад
Beautiful description 🙏
@sreeragsatheesh4652
@sreeragsatheesh4652 3 года назад
Pooyam nalulla purushanu vishakam strhee vivahathinu subhamano
@Jaya_geevarghese
@Jaya_geevarghese 2 года назад
Well explained. Almost everything is correct. Thank you.
@beenarajan9024
@beenarajan9024 3 года назад
നല്ല അവതരണം ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു
@SheelaDevi-sp3qn
@SheelaDevi-sp3qn 3 года назад
Very very good thanx
@sivaramankk8716
@sivaramankk8716 3 года назад
Best and systematic presentation. Easy to understand. Can easily make a self appraisal about one's own star. Thank You.
@dhanyagnair5334
@dhanyagnair5334 3 года назад
Nammade janma masathil 7 month le vayatu pongala nadathunathil kuzhapom undo?
@sisupalankesavankutysg2536
@sisupalankesavankutysg2536 Год назад
Good presentation thanks
@mayadileep1892
@mayadileep1892 3 года назад
Ingane venam paranjutharan.
@jayalakshmi1130
@jayalakshmi1130 3 года назад
വളരെ നല്ല അവതരണം🙏🙏🙏
@mmsallusworld1684
@mmsallusworld1684 2 года назад
ചേച്ചി ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ച താണ് എന്റെ ഭർത്താവ് എപ്പോഴും എന്നോട് ദേഷ്യത്തോടെ ആണ് സംസാരിക്കുന്നത് സ്നേഹം കാണിക്കുന്നത് വല്ലപ്പോഴുമാണ് ഭർത്താവിന്റെ നക്ഷത്രം അവിട്ടം ആണ് രണ്ടുപേരുടെ നാളുകൾ തമ്മിൽ ചേരാത്തത് കൊണ്ടാണോ എപ്പോഴും ദേഷ്യത്തിൽ പെരുമാറുന്നത് സന്തോഷിക്കുന്നത് വല്ലപ്പോഴുമാണ്
@shahanasamal4014
@shahanasamal4014 2 года назад
ആൾ പറയുന്നത് അടിമയെ പോലെ അനുസരിക്ക ആൾ നിങ്ങളുടെ അടിമയാകും
@sujathadevi7378
@sujathadevi7378 2 года назад
Good👍 presentation. 🙏🙏
@ananthiyers6476
@ananthiyers6476 2 года назад
Thannk U 4 UR INFORMATION
@myuniquepath2380
@myuniquepath2380 3 года назад
ഞാൻ പൂയം.നല്ല video ആയിരുന്നിട്ടോ.😍
@narayan9776
@narayan9776 3 года назад
നമസ്തേ & നന്ദി
@sherlucksharickstudents5507
@sherlucksharickstudents5507 2 года назад
Njanum husbendum pooyam naal aane 21/5/1989. 6/7/1983 kashttapad maathre ullu enthengilum uyarcha undakumo njangalkke please reply mam
@reshmavm5695
@reshmavm5695 3 года назад
പറഞ്ഞത് എല്ലാം സെരിയാണ്
@aishwaryadevi3860
@aishwaryadevi3860 2 года назад
Pooyam nakshtrathin vishakam cheroo pllzz repli??
@sumasanthoshsumasuma2284
@sumasanthoshsumasuma2284 2 года назад
എന്റെ പൂയം നാളാണ് എന്നും ദുഃഖം മാത്രം
@siburajshibin798
@siburajshibin798 2 года назад
Apr29,time 4am,merg time parayaaamo
@vijayannair2749
@vijayannair2749 2 года назад
ഏറെക്കുറെ എല്ലാം ശരിയാണ് പറഞ്ഞത് 🙏
@chikkushome468
@chikkushome468 3 года назад
Chilathoke correct aanu madam...
@sakunthalaattingal9365
@sakunthalaattingal9365 2 года назад
ഞാൻ 35 വയസ് വരെ അനുഭവിക്കനിനി ബാക്കിയൊന്നുമില്ല. പിന്നെ ഒരു ജോലികിട്ടി. അപ്പോഴും സമാധാനം തദൈവ.അസുഖങ്ങൾ. ഇഷ്ടം പോലെ. തട്ടിമുട്ടി ജീവിക്കാം. ഈ പറഞ്ഞതൊക്കെ എന്റെകാര്യത്തിൽ കാര്യത്തിൽ മുക്കാ ലും ശേരിയാണ്. 👌👌👌
@joolysteff5082
@joolysteff5082 2 года назад
Njanum ithu pole thanne
@geethakv3872
@geethakv3872 2 года назад
90%ശരിയാണ്.
@sudharsanan9437
@sudharsanan9437 3 года назад
സുദർശനൻ നല്ല വിഡിയേയാണു ഇനിയും നല്ല വിഡിയോ ഇടണം നന്ദി നമസ്കാരം 💕🙏🏼🙏🏼🙏🏼🙏🏼🙏🏼
@rinulal
@rinulal 3 года назад
വൃക്ഷം അരയാൽ ആണ്. 🙏
@karthik8221
@karthik8221 2 года назад
Perfect presentation 👍
@leenagopi3916
@leenagopi3916 2 года назад
Thank you mam🙏🙏🙏🙏🙏
@jayasreenair6317
@jayasreenair6317 2 года назад
വളരേ വിശദമായി പറഞ്ഞു തന്നു. നന്ദി 🙏
@chandranpk3738
@chandranpk3738 2 года назад
ഒന്നും പറയാനില്ല.ഏറെക്കുറെ ശരി തന്നെ. ❤️👌🙏
@sreemohankumar4718
@sreemohankumar4718 3 года назад
Very good. Complete.
@user-qh3go3jq3o
@user-qh3go3jq3o 2 года назад
ഞാൻ പൂയം എന്റെ ജീവിതം ഒരുപാട് ബുദ്ധിമുട്ടും കഷ്ടപ്പെട്ടും ആണ് ഞാൻ ഇവിടെ വരെ എത്തിയത് ഇനിയും കഷ്ടപ്പാടാണ് ഇത് മാറും ദുഃഖത്തിൽ നിനക്ക് കര കയറാൻ പറ്റൂ😥😥😥🙏🙏🙏🙏 പ്ലീസ് ഒന്നു പറഞ്ഞു തരുമോ എന്റെ ജനനം ജനുവരി 31 1990 രാത്രി 12:00 എന്നും പറയുന്നു
@user-dw9ot1uq8l
@user-dw9ot1uq8l Год назад
Super . Appuppan called BADARACALLY And PISSUKUTTY. Another pooyam borrn in same family , Appuran called her SWARNAKATTY . What is the difference .
@ajithprasad2654
@ajithprasad2654 2 года назад
ഏറ്റവും കൃത്യം വിശദം.. 🙏
@gopalakrishnannair4742
@gopalakrishnannair4742 2 года назад
Open aayi paranjal ee naksthra prakaram ente jeevithathil ( Lose & No credit) Bank Balance nothing. ini angottu engane ennu ariyilla vaysu 57 aayi
@latheeshraj6910
@latheeshraj6910 2 года назад
ഇതുപോലെ നശിച്ച നാള് എന്നും കഷ്ടപ്പാട് തന്നെ 41 വയസു വരെ ഒരു ഗതിയും ഇതുവരെ ഇല്ല ഇനിയുളള കാലം അറിയില്ല
@mini-ie9ju
@mini-ie9ju 2 года назад
Me too
@vineetharajappan8998
@vineetharajappan8998 2 года назад
Nallathu varum vishamikkanda
@najeebqatar9581
@najeebqatar9581 2 года назад
Karatt
@amalnathts3024
@amalnathts3024 2 года назад
Currect
@lekha6582
@lekha6582 2 года назад
thank you 🙏🙏🙏🙏🙏
@sasidharanatchuthan2586
@sasidharanatchuthan2586 3 года назад
My star thayepooyam ,same or different
@tharakrishnan8668
@tharakrishnan8668 3 года назад
Mam ente dob-10-7-1994aanu Pooyam nakshathram ipo jolik nalla samayam aano
@aneeshKumar-pb9he
@aneeshKumar-pb9he 2 года назад
Hardwork ..and self confidence.....athu Mathi.....
@athiramolj6828
@athiramolj6828 2 года назад
Entte karyathil seri anu thank u medam
@arjunanvk9666
@arjunanvk9666 2 года назад
Very very thanks mam
@suthannarayanan6535
@suthannarayanan6535 2 года назад
എന്നെ സംബന്ധിച്ച് മാഡം പറഞ്ഞത് വളരെ ശരിയാണ് 👍
@aryan.r211
@aryan.r211 2 года назад
Very carecte
@NGRLJ
@NGRLJ 2 года назад
30-04-1982 ♥പൂയം ♥
@salimmajoseph3354
@salimmajoseph3354 2 года назад
Ente makan 1994 September 3 nu veluppinu 2.45 nu pooyam naalil aanu janichathu. Nallathano?
@DevakiAstroResearch
@DevakiAstroResearch 6 месяцев назад
Details പരിശോധിക്കണം
@naturelover6462
@naturelover6462 2 года назад
Ente date of birth 1986 August 2 aanu.but naalu ethanu qriyan pqtto.plss replyy
@sherinantony1353
@sherinantony1353 2 года назад
Sherin Antony. Nakshatram pooyam. 24/4/1992 Sunday evng aanu oorma.
@aabafattt5476
@aabafattt5476 2 года назад
Nalla avatharanam
@jayanthyv8490
@jayanthyv8490 3 года назад
Avittam nakshathram nammude kudumpathilundenkil enthu cheyyum
@DevakiAstroResearch
@DevakiAstroResearch 3 года назад
Oru കുഴപ്പവുമില്ലല്ലോ
@nisan4422
@nisan4422 2 года назад
Madam ente makal 7 september 2018 il 10.00am , anu .enthelum dosham, apakadam undo??
@DevakiAstroResearch
@DevakiAstroResearch 6 месяцев назад
Details വാട്സാപ്പിൽ അയക്കു
@prshanmukhadasprayagacreat2545
@prshanmukhadasprayagacreat2545 2 года назад
പൂയ്യം നക്ഷത്രത്തെക്കുറിച്ച് ഇത്രയും വിശദമായി സമകാലിക ജ്യോതിഷികളാരും തന്നെ പ്രതിപാദിച്ചിട്ടില്ല എന്നാണ് വിശ്വാസം. അവിടത്തേക്ക് നന്ദി നമസ്ക്കാരം.
@jameelajameela4627
@jameelajameela4627 2 года назад
എന്റെ മോൻ ഈ നാ ഷ് ത്രം ആണ് കർക്കിടകം 5
@lalitharaghu3000
@lalitharaghu3000 2 года назад
ഞാനും പൂയം നക്ഷത്രം ആണ്
@vavavavachi1022
@vavavavachi1022 2 года назад
Enta monum. Smadanam njan arijitillaa
@swamynathan8816
@swamynathan8816 2 года назад
@@jameelajameela4627 punartham
@user-kf7pi9up6r
@user-kf7pi9up6r 2 года назад
17/06/1988 pooyam, 9:45am, midhunam 3,friday enikku ee varsham veeduvaikan kazhiyo mam please replay
@DevakiAstroResearch
@DevakiAstroResearch 9 месяцев назад
Details വാട്സാപ്പിൽ അയക്കു
@rajeswarins2958
@rajeswarins2958 2 года назад
എനിക്ക് പ്രായം 62, പൂയം നക്ഷത്രം. അവലോകനം 100% സത്യം.
@sindhukarthikeyan4522
@sindhukarthikeyan4522 2 года назад
Madam, super ❤️👍❤️👍❤️
@sreemohankumar4718
@sreemohankumar4718 3 года назад
Madam. മോഹൻ കുമാർ പൂയം 17/11/1962 3.25 am. വെള്ളിയാഴ്ച. ഇപ്പോൾ ഏത് ദശയാണ്.? ഭാര്യ അശ്വതി.
@anithakv5225
@anithakv5225 3 года назад
Ente magan Rohini star ane, 29.03.1993 , morning 8.15 ane brith time, avatte eppozathe avastha onnu paraumo teacher 🙏
@DevakiAstroResearch
@DevakiAstroResearch 3 года назад
മെയിൽ ചെയ്തോളു
@gopalakrishnannair4742
@gopalakrishnannair4742 2 года назад
9/2/1964 ( Veluppinu 3.38 AM Sunday ) Asura ganam Amabalapuzha Birth place Alappuzha . Finacial and ella tharathilum 23 kollamayi yathoru gathiyum illathe alayukayanu
@DevakiAstroResearch
@DevakiAstroResearch 6 месяцев назад
Details വാട്സാപ്പിൽ അയച്ചോളു
@praveenj-m9361
@praveenj-m9361 2 года назад
ശരി തന്നെ ചേച്ചി
@sujathavijayan186
@sujathavijayan186 2 года назад
ഒരു സംശയം പുരുഷനാൾ പൂരുരുട്ടാതി ആണെങ്കിൽ പൂയം നാൾ ചേരുമോ?
@helana9548
@helana9548 3 года назад
100% curect good 👍
@sreemohankumar4718
@sreemohankumar4718 2 года назад
Best quality. Thiruvonam please
@sushamasekhar4980
@sushamasekhar4980 3 года назад
Real astrologer
@girijanair348
@girijanair348 2 года назад
A very good presentation for sure. Explained in an understandable language. I am Pooyam, 95% is true in my case. I will contact you through e-mail. I subscribed it. Nandi! Namaskaram!👌🏽👏🙏🏾
@sunilkumar-cs2gp
@sunilkumar-cs2gp 2 года назад
99 percentage is very true.,..
@remyar2284
@remyar2284 5 месяцев назад
Super mam ellam shari anu
@jenyjeny4636
@jenyjeny4636 3 года назад
Om brahm brahaspathayee namah...🙏🙏💘
@rahulvinayak4015
@rahulvinayak4015 2 года назад
Paranjath ellam 100% sathyam
@sunitharanjith3912
@sunitharanjith3912 2 года назад
Chathayam naalinte parayumo please
@DevakiAstroResearch
@DevakiAstroResearch 2 года назад
പറയാട്ടോ
@mohandasts4168
@mohandasts4168 2 года назад
Thanks
@ponnammasoman1603
@ponnammasoman1603 Год назад
My son Deepak, pooyam star, age 33 years, want to marry a woman whose star is anizham. Both are having madhyama ranju. What to do ? The proposal is from matrimonial advertisement. After seeing each other, they decided to marry. What is your opinion ? Please help me. Thank you.
@DevakiAstroResearch
@DevakiAstroResearch Год назад
2 ജാതകങ്ങളും വാട്സ്ആപ്പിൽ അയക്കു. നോക്കട്ടേ
@sreelekharajeev75
@sreelekharajeev75 3 года назад
Super 👌🙏
Далее
КТО ЭТО БЫЛ?
25:31
Просмотров 1,1 млн
ГРАБИТЕЛЬ ИСПУГАЛСЯ МАМЫ
00:37
Просмотров 99 тыс.
Make Up with Balloons 💄☺️🍓
00:23
Просмотров 3,2 млн
КТО ЭТО БЫЛ?
25:31
Просмотров 1,1 млн