Тёмный

Naadakagaanam - Poovanangalkkariyaamo (പൂവനങ്ങൾക്കറിയാമോ) 

Sarayu's Media
Подписаться 4,2 тыс.
Просмотров 135 тыс.
50% 1

Song: Poovanangalkkariyaamo
Drama: Swargam Naanikkunnu
Singer: P Leela
Lyrics: Vayalar
Music: LPR Varma

Видеоклипы

Опубликовано:

 

21 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@vijayanv8206
@vijayanv8206 Год назад
എനിക്ക് വയസ്സ് 82പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കേൾക്കുന്നു ഈ ഗാനം
@jayakumarchellappanachari8502
@jayakumarchellappanachari8502 3 месяца назад
മലയാളത്തിന്റെ എക്കാലത്തെയും ഒരേ ഒരു വാനമ്പാടി പി. ലീലയുടെ എല്ലാ പാട്ടുകളും എക്കാലത്തെയുംഎല്ലാവരുടെയും ഗാനങ്ങളാണ്.
@viswanathankg6792
@viswanathankg6792 11 месяцев назад
P. ലീലാമ്മ പാടിയ എല്ലാ ഗാനങ്ങളും ഹിറ്റ് ആണ്. അത്ര മധുരമാണ് ആ സ്വരവും, ഉച്ചാരണവും, ശൈലിയും എല്ലാം. ഉജ്ജയിനിലെ ഗായിക, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, അക്കരപ്പച്ചയിലെ, സ്വർണ ചാമരം, എല്ലാം അവയിൽ ചിലതു മാത്രം. നമിക്കുന്നു ആ ദേവഗായികയെ. 🙏🏻🙏🏻🙏🏻🌹🌹🌹
@user-sc8mw6we7g
@user-sc8mw6we7g 10 месяцев назад
🙏
@kcaniyan5564
@kcaniyan5564 4 месяца назад
ക്കൂ 3:15 ക്ക
@radhaamal2134
@radhaamal2134 Год назад
ലീലാമ്മ പാടിയ ഈ പാട്ട് ഇപ്പോഴെങ്കിലും കേൾക്കാൻ കഴിഞ്ഞല്ലോ എന്ത് മനോഹരം
@aravindakshanpc2360
@aravindakshanpc2360 Месяц назад
ലീലമയുടെ എല്ലാ പാട്ടുകളും 👍👍👍👍
@beenanair5174
@beenanair5174 2 месяца назад
ഗ്രേറ്റ്‌ മാഡം 👍🙏
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
ഈ ഗാനം ആദ്യമായി പുതിയ കാലഘട്ട ത്തിൽ ജനപ്രിയമാക്കി യത് സച്ചിദാനന്ദൻ സാർ ആണെന്നു മാത്രമല്ല ഞാൻ ആ ദ്യമായി കേൾക്കുന്ന തും അദ്ദേഹത്തിന്റെ ശബ്ദത്തിലും ശൈലി യിലുമാണ്. പി.ലീല എ ന്ന അനശ്വര ഗായിക പാടിയത് ഇപ്പോഴാണ് കേൾക്കുന്നത്.
@rajagopathikrishna5110
@rajagopathikrishna5110 Год назад
ഈ ഗാനത്തിൻ്റെ ശരിപ്പകർപ്പ് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. പലരും ഈ ഗാനം പാടിയിട്ടുണ്ട്.സംഗീതം കൊടുത്ത എൽ.പി.ആർ. വർമ്മയുടെ നിർദ്ദേശത്തിൽ പി.ലീല പാടിയ ഈ ഗാനത്തിന് മറ്റ് ഗായകർ പാടിയതിനേക്കാൾ അനായാസതയും മാധുര്യവുമുണ്ട്. എന്നാൽ എത്ര ചുരുക്കം പേരാണ് ഈ യഥാർത്ഥ ഗാനത്തിൻ്റെ അടുത്തു് എത്തിയിരിക്കുന്നത്!
@sarayusmusic431
@sarayusmusic431 Год назад
തൃക്കൊടിത്താനം സച്ചിദാനന്ദൻ പാടിയ പകർപ്പാണ് ഞാൻ ആദ്യം കേട്ടത്. പിന്നീടാണ് ഒറിജിനൽ വെർഷൻ കേട്ടത്. എനിക്കിഷ്ടപ്പെട്ടത് ഒറിജിനൽ . വെർഷൻ ആണ്.
@hemanthakumarkamath7779
@hemanthakumarkamath7779 7 месяцев назад
​@@sarayusmusic431താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു... ഒറിജിനൽ വേർഷൻ തന്നെയാണ് സൂപ്പർ 👍🏻👍🏻👍🏻...
@shanmughank572
@shanmughank572 Год назад
ചിറ്റൂരിൻ്റെ പാട്ടുകാരി പാടിയ പാട്ട് എത്ര ഹൃദ്യം
@karunakarankadiyaan648
@karunakarankadiyaan648 Год назад
ഞാനും ആദ്യമായി കേൾക്കുകയാണ് , ഇത്ര നാൾ എവിടെ , യായിരുന്നു. ഹൃദ്യം, മധുരം, , നന്ദി
@vkrindira
@vkrindira Год назад
ആഹാ.. എത്ര ഹൃദ്യം! രമ്യം. ആദ്യമായാണ് കേൾക്കുന്നത്.നന്ദി
@surendrankr2382
@surendrankr2382 2 года назад
ഹരേ കൃഷ്ണ 🙏 നമിയ്ക്കുന്നു പ്രിയ ദേവഗായികേ മറക്കില്ലൊരിക്കലും അവിടുന്ന് ആലപിച്ച ദേവഗാനങ്ങൾ . 🙏👌🌺🌺🌺
@sarayusmusic431
@sarayusmusic431 2 года назад
ലോകമെമ്പാടുമുളള മലയാളികൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദം. നാരായണീയം, ജ്ഞാനപ്പാന, ഹരിനാമകീർത്തനം - കേരളത്തിലെ അമ്പലങ്ങളിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേൾക്കുന്ന ഭക്തിഗാനങ്ങൾ വേറെയുണ്ടാവില്ല!
@ssd3081
@ssd3081 Год назад
@@sarayusmusic431 .
@ramchandranvaidyanathan3719
Exactly True
@mridulam4544
@mridulam4544 10 месяцев назад
ആ തൊണ്ട, ആ സംഗതികളുടെയും ഭൃഗകളുടെയും കൃത്യതയും സ്പഷ്ടതയും, ആ സംഗീതപാണ്ഡിത്യം, അതെല്ലാം തികഞ്ഞ ഒരു സ്ത്രീനാദം വേറെയില്ല!
@unnikrishnanunnikrishnan860
@unnikrishnanunnikrishnan860 3 дня назад
ലീല ചേച്ചി യുടെ പാട്ട് അന്നും ഇന്നും മനസ്സിന് വലിയ കുളിർമ നൽകുന്നു. ഹൊ എന്തൊരു ആലാപന ശൈലി എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. നമിക്കുന്നു നന്ദിപൂർവ്വം ഓർമ്മകൾ ഒരിക്കലും മരിക്കാത്ത ഒരപൂർവ്വ പ്രതിഭാസം തന്നെ യാണ്. നന്ദി നമസ്കാരം വീണ്ടും ഇതുപോലെ തന്നെ കാണണം ലീല ചേച്ചിയുടെ നല്ല നല്ല പഴയ പാട്ടുകളുമായി വീണ്ടും വരിക 😊😊😊😊❤❤❤❤❤❤
@abdulrahmam8482
@abdulrahmam8482 11 месяцев назад
എഴുപത്തി അഞ്ചു വയസായ ഞാനും എന്നെപോലെ ഉള്ള പലരും ആസ്വദിച്ചു കൊണ്ട് നടന്നിരുന്ന അതിമനോഹര ഗാനങ്ങളിൽ ഒന്ന്. ഇപ്പോഴും കേട്ട് ആസ്വദിക്കാൻ ഉള്ള മോഹം ചില്ലറയല്ല. 🙏❤️❤️🙏❤️❤️🙏
@mohanzacharia7592
@mohanzacharia7592 Год назад
എല്ലാ നാടക ഗാനവും മനസിനെ തൊട്ട് ഉണർത്തും
@rajeevgk482
@rajeevgk482 5 месяцев назад
സംഗീത ലോകത്തെ മഹാ പ്രതിഭകളായ രണ്ട് വർമ മാർ... വയലാർ രാമ വർമയും എൽ പി ആർ വർമയും .. എന്റെ പ്രണാമങ്ങൾ 🌹🌹🌹🙏
@krishnannambeesan3330
@krishnannambeesan3330 9 месяцев назад
മലയാളിയുടെ കോകിലം . ഗുരുവായൂരിലെ വാകചാർത്ത്, ജ്ഞാനപ്പാന, കേശാദിപാദ വർണ്ണന അങ്ങിനെയെത്രയെത്ര.🙏🙏🙏🙏
@sudarsananp1765
@sudarsananp1765 2 месяца назад
ലീലാമ്മ പാടിയ ഗാനമാണിതെന്ന് ഇപ്പോഴാ മനസ്സിലായത് എത്ര ലാഘവത്തോടെ ശബ്ദമാധുര്യത്തോടെയാണ് പാടിയത്. പ്രണാമം പ്രിയ ഗായികക്ക്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kbahul9
@kbahul9 7 дней назад
ലീലാമ്മ യുടെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമാണ്, പക്ഷേ ഈ പാട്ട് വല്ലാത്തൊരു നൊമ്പരം ഉണ്ടാക്കുന്നു 🥹🥹ഈ പാട്ട് കേട്ട് വിങ്ങിപ്പോകാത്ത ആരെങ്കിലുമുണ്ടോ 🥹🥹🥹
@abhishekkannan8130
@abhishekkannan8130 8 месяцев назад
പി.ലീലാമ്മ പാടിയ എല്ലാ നാടക ഗാനങ്ങളുടെയും Original ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@sudevanv5242
@sudevanv5242 8 месяцев назад
അനശ്വര ഗായികയുടെ ഈ മധുരഗാനം ആസ്വദിക്കാത്ത സംഗീതപ്രേമികൾ ആരുംതന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. നമിക്കുന്നു 🙏
@bindhugopalan559
@bindhugopalan559 Год назад
ഇന്നാണ് ഇത് പാടിയത് .leela mam ആണെന്ന് അറിയുന്നത്..എന്തു സുഖമാണ്.ഈ song കേൾക്കാൻ.
@simpleandelagant4943
@simpleandelagant4943 8 месяцев назад
ലീലചേച്ചിയുടെ നാദത്തിന് ഒരു പ്രത്യേക വശ്യതയാണ്. Thanks for uploading sir
@user-bj1ug8xc3d
@user-bj1ug8xc3d 6 месяцев назад
അതി മനോഹരം 👍👍👍❤️❤️❤️🙏
@redstarganga7840
@redstarganga7840 8 месяцев назад
ഒന്നാം തരം.. 🙏🙏🙏
@peethambarankr8059
@peethambarankr8059 Год назад
മലയാളത്തിൽൻറ പ്രിയ ഗായിക
@ultraviolet7377
@ultraviolet7377 Год назад
തൃക്കൊടിത്താനം സച്ചിദാനന്ദൻ സാർ പാടിയിട്ടാണ് ഞാൻ ആദ്യമായി കേൾക്കുന്നത്... പക്ഷേ ഇതൊരു നാടക ഗാനം ആണെന്ന് ഇപ്പോഴാണ് അറിയുന്നത് ❤️❤️❤️
@kunjanp1861
@kunjanp1861 Год назад
നാടകത്തിൻ്റെ പേര് അറിയാമോ?.
@hushakumari
@hushakumari Год назад
S
@ckrarichan5507
@ckrarichan5507 8 месяцев назад
True
@muhammedraphy1803
@muhammedraphy1803 8 месяцев назад
​@@kunjanp1861സ്വർഗ്ഗം നാണിക്കുന്നു.
@sureshkpattar3124
@sureshkpattar3124 Год назад
മനോഹരമായ ഗാനം,ദേവഗായിക തന്നെ.
@narendranshaji7427
@narendranshaji7427 Год назад
Pure majestic voice of legendary Leela Amma
@hemanthakumarkamath7779
@hemanthakumarkamath7779 11 месяцев назад
P. ലീല എനിക്ക് അത്ര ഇഷ്ടമുള്ള ഗായികയല്ല... പക്ഷേ ഈ ഗാനം സൂപ്പർ ആയി പാടി.. 🙏🏾🙏🏾🙏🏾...
@sindhuganesh753
@sindhuganesh753 19 дней назад
അനശ്വര ഗായിക❤ ഈ സ്വരം കേൾക്കുമ്പോൾ തന്നെ മനസ്സിൻ്റെ പകുതി വേദനകളും എങ്ങോ മറയും🌹
@kunjanp1861
@kunjanp1861 Год назад
ലീലാ പാടിയ മറ്റൊരു ഗാനം - കായലിനക്കരെ പോകാൻ എനിക്കൊരു കളിവള്ള മുണ്ടയിരുന്നൂ ... വയലാർ, L P R.
@sarayusmusic431
@sarayusmusic431 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZzFr-yMMEqw.html
@satyamsivamsundaram143
@satyamsivamsundaram143 5 месяцев назад
മധുരം ഈ ഗാനം. ഒറിജിനൽ മുമ്പ് കേട്ട ഓർമ്മയില്ല. ഇത് Great സച്ചിദാനന്ദൻ സർ പാടിയത് പല തവണ കേട്ടിട്ടുണ്ട്.
@vyas659
@vyas659 19 дней назад
എവിടെയായിരുന്നു മാഡം, കാണാനും കേൾക്കാനും കൊതിച്ചിരിയ്ക്കയായിരുന്നു..
@sindhuraveendran709
@sindhuraveendran709 Год назад
Ammak pranam athi manoharam super ayittunde
@premakumar2681
@premakumar2681 4 месяца назад
Ever hit drama Song of P. Suseela ' . Super. ever lasting👌👌👌
@sarayusmusic431
@sarayusmusic431 4 месяца назад
🤔🤔
@rajannair1699
@rajannair1699 Год назад
കേൾക്കുന്തോ റും കൂടbതൽ കേൾക്കാൻ ആഗ്രഹം!
@aravindkr5613
@aravindkr5613 Месяц назад
എത്ര മനോഹരം 👌
@sreekumarigopinath3750
@sreekumarigopinath3750 7 месяцев назад
Beautiful song and Singer P Leela a big salute ❤❤
@p.k.rajagopalnair2125
@p.k.rajagopalnair2125 7 месяцев назад
Late P. Leela's striking voice takes listeners minds to the memory lane , when drama songs were highly popular with many of the songs belonging to this category tasted success , like the one we are listening to. It was during this time that musicians like Devarajan Master and LPR Varma made their entries in to the world of dramas that paved the way for them to to step in to films as music directors.
@manojmano5440
@manojmano5440 2 года назад
P. ലീല🙏🙏🙏🙏🙏🙏
@latheefa9227
@latheefa9227 Год назад
അതി മനോഹരം ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@balasubramanianmadhavapani2912
Humble salutations to Shri LPR Varma and Smt P Leela both of whom are no more.
@SureshKumar-gt7ep
@SureshKumar-gt7ep 10 месяцев назад
🌹🌹🌺ഈ ഗാനത്തെ ഇത്ര ഏറെ ജനകീയ മാക്കിയത് തൃ ക്കൊടിത്തണം സച്ചിദാനന്ദൻ ആണ്.. 🥀പാടിയത് പി. ലീല യാണ് ശരിക്കും പാടിയത് എന്ന് പലർക്കും അറിഞ്ഞു കൂടായിരുന്നു.. 💐🥀🌻
@sarayusmusic431
@sarayusmusic431 10 месяцев назад
സത്യം.
@jayasree6284
@jayasree6284 2 месяца назад
ഓടക്കുഴൽ ലിന്നു അറിയാമോ കരളിനെ തേങ്ങലുകൾ
@jayakumarvarma972
@jayakumarvarma972 Год назад
Ente Priyappetta Ammavanu Kodi Pranamam 🙏🙏🙏💐💐💐💖💖💖 One of my ever favourites!!!
@mundathan
@mundathan 11 месяцев назад
പലരും പാടി കേട്ടിട്ടുണ്ട് പക്ഷെ ഒറിജിനൽ ആദ്യായി കേൾക്കുവാണ്
@vvp49
@vvp49 Год назад
അതിമനോഹരം
@gopip.c6068
@gopip.c6068 8 месяцев назад
മനോഹരം വരികളും ആലാപനവും
@pradeepm.p395
@pradeepm.p395 Год назад
Great singer
@subramaniamanantharaman1015
@subramaniamanantharaman1015 8 месяцев назад
This beautiful song was a creation of two Varmas viz. VALAYAR AND LPR. I had heard this song sung by LPR himself when he came to our village for a program somewhere in 1954.
@joshytlazar
@joshytlazar Год назад
One of the sweet melody, p. Leela madom 👍👍
@subhabhaskaran7554
@subhabhaskaran7554 11 месяцев назад
🙏
@a.gopalakrishnan2149
@a.gopalakrishnan2149 Год назад
Thank you so much for posting this lovely song. I was searching for this original version since long.
@abbas6720
@abbas6720 5 месяцев назад
Super Super Super Thanks
@gouriparameswaran1652
@gouriparameswaran1652 Год назад
മനോഹരം
@nandz1114
@nandz1114 Год назад
Legends never die😇.. LPRV
@sumangalanair135
@sumangalanair135 Год назад
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Год назад
Ammakku pranamam 🙏
@raghavanchaithanya9542
@raghavanchaithanya9542 3 месяца назад
Sooparsongofpleelamma
@gopinaththonoor1370
@gopinaththonoor1370 9 месяцев назад
soul touching song nostalgic d.r.gopinath palakkad
@rknair995
@rknair995 Год назад
Thanks it is a self explanatory sonh
@Ronny_efx
@Ronny_efx 5 месяцев назад
So sweet. ലീലാമ്മ 🙏🙏🙏പറയാൻ വാക്കുകൾ കുറഞ്ഞുപോകുമോന്നു പേടി 😮😅🤭
@rajeev_shanthi
@rajeev_shanthi Год назад
എങ്ങനെ മറക്കും. ഞങ്ങൾ
@jayasreenair5773
@jayasreenair5773 Год назад
പൂവനങ്ങൾക്കറിയാമോ ഒരുപൂവിൻ വേദന പൂവിൻ വേദന.. പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ വേദന പൂവിൻ വേദന..... ഓടക്കുഴലിന്നെന്തറിയാം പാടും കരളിൻ തേങ്ങലുകൾ ഓടക്കുഴലിന്നെന്തറിയാം പാടും കരളിൻ തേങ്ങലുകൾ. പൂത്തു പിന്നെയുമീ മലർവാടി പുല്ലാംകുഴലുകൾ പാടി.(പൂവനങ്ങൾക്കറിയാമോ) കാനനഹൃദയം കാണാതെ ഞാനൊരു പനിനീർച്ചെടി നട്ടു.. മിഴിനീർ വീണു കിളിർത്തു പിന്നെയൊരഴകിൻ തേന്മലർ പൂത്തു. മിഴിനീർ വീണു കിളിർത്തു പിന്നെയൊരഴകിൻ തേന്മലർ പൂത്തു.. (പൂവനങ്ങൾക്കറിയാമോ) പുഞ്ചിരി വിടരും മുൻപേ, നിന്നെ പിച്ചിയെറിഞ്ഞു പൂവേ. പുഞ്ചിരി വിടരും മുൻപേ നിന്നെ പിച്ചിയെറിഞ്ഞു പൂവേ മിന്നും മാലയും ഇന്നലെ നൽകിയ കന്നിനിലാവിൻ കൈകൾ.. (പൂവനങ്ങൾക്കറിയാമോ)
@gopivelathkarappakkutty9689
@krishnalalk.p4662
@krishnalalk.p4662 Год назад
Lpr varma ude "Bappuji thannude Amara charitram keettalum Priya nattaree". enna pattu kittumenkil ethupoole ettarunnenkil nallatharunnu...
@Mdneelakandan-kn7mw
@Mdneelakandan-kn7mw 6 месяцев назад
Ariyilla orikkalum 😊
@rajeevraajeev5369
@rajeevraajeev5369 Год назад
ലീലാമ്മയെ എല്ലാവരും മറന്നു 🤥🤥🤥🤥 ഇങ്ങിനെ ഒരു നാട്ടുകാരി ഉണ്ടായിരുന്നു എന്ന് ആർക്കറിയാം 😔😔😔
@rajeevraajeev5369
@rajeevraajeev5369 Год назад
സോറി പാട്ടുകാരി
@rajeevraajeev5369
@rajeevraajeev5369 9 месяцев назад
🥰🥰🥰
@mridulam4544
@mridulam4544 7 месяцев назад
ഒരു കാലത്ത് ആ അതുല്യ പ്രതിഭ ഒരു national celebrity ആയിരുന്നു! പിന്നെ അവർ പൊതുരംഗത്തു നിന്നും വിരമിച്ചു. ആ കണ്ഠവും ആ നാദത്തിലെ ചുരുട്ടു ഭൃഗകളും അറിയപ്പെട്ട മറ്റൊരു ഗായികയ്ക്കും ഇല്ല! In that respect she's unique!
@sree22bhadran94
@sree22bhadran94 Год назад
Beautiful
@remyakmkm9260
@remyakmkm9260 7 месяцев назад
Thank you❤
@sreekumarg8347
@sreekumarg8347 8 месяцев назад
We are hearing this song after Thrikodithanam popularised.
@mohandasmp5764
@mohandasmp5764 Год назад
Eanthaparayaathimaoharam....
@midhunsr3131
@midhunsr3131 6 месяцев назад
♥️🙏
@krishnakumarmp9450
@krishnakumarmp9450 9 месяцев назад
Evergreen superhit
@ksjourney9169
@ksjourney9169 Год назад
🙏🙏🙏
@valsalakk5373
@valsalakk5373 10 месяцев назад
Super
@aslamshameer3966
@aslamshameer3966 Год назад
Srgagaeka.10000.pernamam.Epattukattathilvalre.Sandhaham.Suheela.Amme....
@aslamshameer3966
@aslamshameer3966 Год назад
Sorry.P.Leelamma...
@MrRobin2604
@MrRobin2604 19 дней назад
❤❤❤
@panineermalarukal5120
@panineermalarukal5120 9 месяцев назад
Marakkankazhiyilla E Ganam
@sunnymathew8151
@sunnymathew8151 3 месяца назад
😊😊😊❤❤❤
@mpmkumar
@mpmkumar Год назад
1.10 - 1.13
@omanamani-mb1ki
@omanamani-mb1ki 2 месяца назад
❤❤❤❤❤😊
@divakarancp3998
@divakarancp3998 9 месяцев назад
നല്ലത്
@mathematicsforkids2674
@mathematicsforkids2674 Месяц назад
❤❤❤❤
@unnikrishnank5891
@unnikrishnank5891 Год назад
@kukkumani2776
@kukkumani2776 Год назад
🙏അതിമധുരം ഹൃദ്യം! 🙏
@sambanpoovar8107
@sambanpoovar8107 Год назад
🥰🥰🥰
@nidish.vnidhish5690
@nidish.vnidhish5690 Год назад
Raag bhimplasi
@chandrasekharanv9077
@chandrasekharanv9077 Год назад
🙏🙏🙏🙏🙏🙏🙏💕💕💕💕💕💕
@jacobpoulose5276
@jacobpoulose5276 Год назад
❤🙏❤️
@ramachandrankn8408
@ramachandrankn8408 11 месяцев назад
❤❤❤❤❤
@mohandasmp5764
@mohandasmp5764 Год назад
Atrakeattalum.mmathivarilla
@sureshp.9539
@sureshp.9539 11 месяцев назад
ഈ ഗാനം കവിയൂർ രേവമ്മ പാടിയതാണ് എന്ന് റേഡിയോയിൽ പറഞ്ഞത്
@sarayusmusic431
@sarayusmusic431 11 месяцев назад
ആകാശവാണി ഒരുപാട് തെറ്റുകൾ വരുത്താറുണ്ട്. പക്ഷേ ഈ പാട്ടിലെ ശബ്ദം കേട്ടാലറിയില്ലെ പി ലീല തന്നെ പാടിയതാണെന്ന്.
@SomanSheela
@SomanSheela 8 месяцев назад
😅😊
@sunnymathew8151
@sunnymathew8151 5 месяцев назад
I am 63 now I am 13😅😂😊❤
@AbdulHameed-fu3mz
@AbdulHameed-fu3mz 8 месяцев назад
Latha manghe sh Kar Beautiful sound Pc.Abdulhameedmaster Arabic teacher Kerala 😊 Tirur
Далее
Kayalinakkare  Povanenikkoru....
4:46
Просмотров 55 тыс.
🤔
00:28
Просмотров 276 тыс.
Poovanangalkkariyamo
4:41
Просмотров 113 тыс.
Marivillin Thenmalare
6:06
Просмотров 1,7 млн
KIZARU - OBUZA
2:25
Просмотров 270 тыс.
АМ АМ
1:31
Просмотров 436 тыс.
Stray Kids "Chk Chk Boom" M/V
3:26
Просмотров 34 млн