Тёмный

പൂർവ്വികർ ഉപയോഗിച്ചിരുന്ന ആ അപൂർവ്വ നാട്ട് മരുന്ന് ഉണ്ടാക്കുന്നത് കാണാം | Ttibal's Used Medicine 

Harish Thali
Подписаться 1,3 млн
Просмотров 309 тыс.
50% 1

Опубликовано:

 

1 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@StandupMallu
@StandupMallu Год назад
ആളുകൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ വീഡിയോ ചെയ്യുന്ന ഹരീഷ് അണ്ണന് ബിഗ് സല്യൂട്ട്
@devaragamcreations3288
@devaragamcreations3288 Год назад
ആയുർവ്വേദം കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയുള്ള പൂർവ്വ പിതാക്കന്മാരുട അറിവുകൾ ലോകത്തിന് പകർന്നു കൊടുക്കുന്ന ഹരീഷ് ബ്രദർനു അഭിനന്ദനങ്ങൾ ❤️👍
@kgvaikundannair7100
@kgvaikundannair7100 Год назад
വർഷങ്ങളോളം ആയുർവേദ സിദ്ധ മർമ്മ വൈദ്യന്മാരുടെ കീഴിൽ പഠിച്ചതിനുശേഷം ഉണ്ടാക്കുന്ന മരുന്നുകൾ കണ്ടാൽ ഉടനെ ആർക്കും പഠിക്കാൻ പറ്റില്ല....❤
@udayakumarma6087
@udayakumarma6087 Год назад
മനുഷ്യന് പ്രകൃതിയിൽ തന്നെ അവന് വേണ്ടതെല്ലാം ഉണ്ട്. ഇനി ആയുർവേദം ആയിരിക്കും രക്ഷ.
@reshmacg2263
@reshmacg2263 Год назад
ഇദ്ദേഹത്തിന്റെ സ്വരം കേട്ടപ്പോൾ എനിക്കു ജയൻ എന്ന നടനെ ഓർമ്മ വന്നു... ☺☺☺
@jayakrishnanveliyil6448
@jayakrishnanveliyil6448 Год назад
ഇതുപോലെ ഉള്ള vdo ചെയ്യുന്ന harish ന് സ്നേഹം നിറഞ്ഞ നന്ദി
@mhd__shameel_m
നിങ്ങൾ വള വള എന്ന് പറഞ്ഞാൽ പോരാ നമ്പർ വിടൂ
@sarasammavk
എണ്ണയും തൈലവും എവിടെകിട്ടും.വില എത്രയാണ്?
@user-bw8us6dh6q
എന്താണ് വില
@kabeerna6224
@kabeerna6224 Год назад
ഇത് പാലകാടിന്റെ ബാക്കി അക്കും
@vijayandamodaran9622
@vijayandamodaran9622 Год назад
വളരെ ഉപകാരപ്രതമായ അറിവ് പകർന്ന തരുവാൻ കാണിച്ച സന്മനസിന്റെ ഉടമയായ വൈദ്യ കുടുംബത്തിനും ഹരീഷ് തളിക്കും അഭിനന്ദനങ്ങൾ
@sudhakaran8847
@sudhakaran8847 Год назад
ഈ എണ്ണ മാർക്കറ്റിൽ കിട്ടാനുള്ള
@chandramathikvchandramathi3885
നന്നായിട്ടുണ്ട് - ഇത് പോലുള്ള വീഡിയോകൾ എല്ലാവർക്കും ഉപകാരപ്രദമാകട്ടെ.
@rav1556
@rav1556 Год назад
ഇങ്ങനെയുളള വിഡി യോ കണിച്ചതിന് വളരെ നന്ദി !💖💖💖💖🙏🙏🙏🙏
@yusufmuhammad2656
@yusufmuhammad2656 Год назад
ഈ വൈദ്യ കുടുംബത്തിനും,ഇത്തരം കാണാ കാഴ് ചകൾ നമ്മിലേക്ക് എത്തിക്കുന്ന ഹരീഷ് തളിക്കും അഭിനന്ദനങ്ങൾ.
@abdurahimanmp5172
@abdurahimanmp5172 Год назад
വളരെയധികം ഉപകാരപ്രദമായ അറിവ് നിങ്ങൾക്കും അതുപോലെ വൈദ്യർക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ ഈ തൈലം ഉപയോഗിച്ച് നോക്കട്ടെ നന്ദി
@mybestvolgs
@mybestvolgs Год назад
നന്ദി യുണ്ട്, ഇത്തരം വീഡിയോകൾ ചെയ്തു നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്.പ്രമേഹത്തിന് ഇത്തരത്തിൽ എവിടെ എങ്കിലും മരുന്നുകൾ അറിയുന്നവൻ ഉണ്ടോ ആവോ, ഹരീഷ് സാറിന്റെ അന്വേഷണപാടവത്തിൽ അതുംകൂടി പ്രതീക്ഷിക്കുന്നു.
@anumonkg1304
@anumonkg1304 Год назад
നന്ദി നമസ്കാരം sir..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@manumanu-iy2pl
@manumanu-iy2pl Год назад
വളരെ നല്ലത്..... 👌👌
@babuta1977
@babuta1977 Год назад
ഗുരുദേവ അനുഗ്രഹമുള്ള കുടുംബം
Далее