Тёмный

വർഷങ്ങളോളം കല്ല് നദിയിൽ ഒഴുകി കല്ലിനുള്ളിൽ വെള്ളം നിറഞ്ഞ സാളഗ്രാം കണ്ടിട്ടുണ്ടോ | saligram stone 

Harish Thali
Подписаться 1,3 млн
Просмотров 249 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@HarishThali
@HarishThali Год назад
പുരാതന വസ്തുക്കളുടെ അത്ഭുത കലവറ ആദ്യഭാഗം കാണാത്തവർക്കായ് ലിങ്ക്: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-km4dhYy6Sxs.html പുരാതന വസ്തുക്കൾ നേരിൽ കാണാൻ താൽപര്യമുള്ളവർക്ക് നാസർ ഇക്കയെ വിളിക്കാം.. 9447909313
@SIDDIQUEV
@SIDDIQUEV Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bNUROoZXGWs.html
@Linsonmathews
@Linsonmathews Год назад
ഇതൊക്കെ ഇങ്ങനെ ഇവിടെ കാണാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണ് 😍 നല്ല വീഡിയോ 👌👌👌
@HarishThali
@HarishThali Год назад
❤️
@shan6566
@shan6566 Год назад
😂😂😂😂സിമന്റ് കൊണ്ട് ഉണ്ടാക്കിയ കല്ലാണ് സൂർത്തുക്കളെ 😂
@blackwhait1883
@blackwhait1883 Год назад
ഞാനാണെങ്കിൽ എപ്പോ കുത്തിപ്പൊട്ടിച് വെള്ളം കണ്ടൂന്ന് ചോയ്ച്ചാമതി 😌
@blackwhait1883
@blackwhait1883 Год назад
@@muhammadmammumammu6104 🤞🏻
@akhilvijayan8767
@akhilvijayan8767 Год назад
സാളഗ്രാമം എന്നുവെച്ചാൽ അതിൽ മഹാവിഷ്ണു കുടികൊള്ളുന്നു എന്നാണ് സങ്കല്പം .
@blackwhait1883
@blackwhait1883 Год назад
@@akhilvijayan8767 oh അറിയില്ലാരുന്നു ☺️
@gouthamchemmannoor111
@gouthamchemmannoor111 Год назад
@@akhilvijayan8767 ayn
@thedislikebutton4498
@thedislikebutton4498 Год назад
@@akhilvijayan8767 so ath break cheythaal vishnu purathu verum ennaano 😌
@SudhaEmanuel
@SudhaEmanuel Год назад
പുതുമ നിറഞ്ഞ അറിവുകൾ കണ്ടത്തുന്നതിൽ ഹാരിഷ് താങ്കൾ വളരെ വിജയിച്ചിരിക്കുന്നു അടിപൊളി 🙏👍🙏👍🙏👍🙏
@airavatham878
@airavatham878 Год назад
നേപ്പാളിൽ നിന്നും കൊണ്ടുവന്ന പതിനായിരത്തിലധികം ഇതുപോലെത്തെ കല്ലുകൾ വെച്ചാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം നിറച്ചിരിക്കുന്നത്.
@chaithayopoo
@chaithayopoo Год назад
uvvvaaa...poooi ommb.... ee kallu fake aanu
@shan6566
@shan6566 Год назад
😂😂😂😂സിമന്റ് കൊണ്ട് ഉണ്ടാക്കിയ കല്ലാണ് സൂർത്തുക്കളെ 😂
@friendlykiller8776
@friendlykiller8776 Год назад
@@shan6566😂
@bestothomas5466
@bestothomas5466 Год назад
അത് ഇതുപോലെ ഉള്ള തട്ടിപ്പ് കല്ല് അല്ല സലാഗ്രം ഇതല്ല ഇത് സിമെൻ്റ് കൊണ്ട് ഉണ്ടാക്കി വെള്ളം നിറയ്ക്കുന്ന പറ്റിപ്പ് ആണ്
@shan6566
@shan6566 Год назад
@@bestothomas5466 എന്ന് പഠനം നടന്നോ?
@pradeepv.a2309
@pradeepv.a2309 Год назад
Supper പറയാൻ വാക്കുകൾ ഇല്ല അത്രയും അറിവ് കൾ തന്നു 👌👌👌👍
@shakkeervshazaman915
@shakkeervshazaman915 Год назад
Nasarka.. chokli ❤️🌹 മൂപ്പരുടെ വീട് പുരാതന സാധനങ്ങളുടെ ശേഖരണം ആണ്.. മാത്രവുമല്ല... ഇദ്ദേഹത്തിൻ്റെ മകൻ ഗിന്നെസ് ബുക്ക് റെക്കോർഡ് വിന്നർ ആണ്..
@Paapiyeeeeh
@Paapiyeeeeh Год назад
എന്താ റെക്കോർഡ്
@PKSDev
@PKSDev Год назад
Great collection !!👍മോൻസനൊക്കെ എന്ത് മാവുങ്കല് !!👌😂😋🙏
@pindropsilenc
@pindropsilenc Год назад
😆😆😆😆
@ajithas9456
@ajithas9456 Год назад
ജീവിതത്തിൽ ഇതുവരെ ഒരിക്കലും കാണാത്ത ഒരുപാട് സംഭവങ്ങൾ കണ്ടു 💯😇
@bigboss6943
@bigboss6943 Год назад
ഇനി ഈ അത്ഭുതം 😂😂ഫാസിൽ ബഷീർ പൊളിച്ചത് കണ്ട് നോക്കു 😝😝😝
@josephjojipj
@josephjojipj Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bNUROoZXGWs.htmlsi=Vxm-w_7JpPo0jImz
@silentvoice9982
@silentvoice9982 Год назад
സാളഗ്രാമം....മാധവിക്കുട്ടിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്
@ebysen969
@ebysen969 Год назад
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ്‌ കല്ലുകളാണ്. കടലിനടിയിൽ ടെതിസ്‌ എന്ന ജുറാസിക്‌ യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള ഫോസിലുകൾ ആണിവ.
@Thunder__Thangu
@Thunder__Thangu Год назад
എന്റെ വീട്ടിലുണ്ട്
@reenajose5528
@reenajose5528 Год назад
Nalla arivu. Undallo. Suupper
@basheer3366
@basheer3366 Год назад
ട്രിക്സ് ചാനൽ കണ്ടാൽ മതി
@shan6566
@shan6566 Год назад
😂😂😂😂സിമന്റ് കൊണ്ട് ഉണ്ടാക്കിയ കല്ലാണ് സൂർത്തുക്കളെ 😂
@Nandhu9234
@Nandhu9234 Год назад
ഒലക്ക 🤣🤣 സിമന്റ് കല്ലാണ്.. തെളിയിച്ചു.. Tricks ചാനൽ
@riyas5263
@riyas5263 Год назад
ഇക്ക നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പക്ഷെ ഈ വീഡിയോ ഞാൻ കണ്ടിരുന്നില്ല കാണാൻ ഇടവന്നത് ആ കല്ല് തപ്പി വന്നതാണ് അപ്പോഴാ നിങ്ങളുടെ ഈ വീഡിയോ കണ്ടത് അത് കൊണ്ട് ഒരു പാട് പുരാതന വസ്തുക്കളും കണ്ടു 👌🏻👍🏻
@sreehari3127
@sreehari3127 Год назад
4:35 അത് ഭാരതത്തിലെ എല്ലാ യോധക്കൾക്കും ബാധകം ആണ്
@travelwithkknuhuman550
@travelwithkknuhuman550 Год назад
Pazhaya orupad sadanagal kannichu thannu good video
@timetraveller245
@timetraveller245 Год назад
കക്കയിൽ ഉള്ളതുപോലെ ഒരു ജീവിയും അതിനകത്ത് ഉണ്ടാവാറുണ്ട്. കുറേ കാലം കഴിയുമ്പോൾ ആ ജീവി കല്ല് തുരന്ന് പുറത്തേക്ക് പോവുകയും ചെയ്യും. ഇത്രയും വലുതല്ലെങ്കിലും 4 സാളഗ്രാമം എന്റെ വീട്ടിലെ പൂജാമുറിയിലും ഉണ്ട്.
@Nandhu9234
@Nandhu9234 Год назад
ഒന്ന് മുറിച് നോക്ക്.. സിമന്റ് കല്ലാണ് 🤣 തെളിയിച്ചു അത്‌
@timetraveller245
@timetraveller245 Год назад
@@Nandhu9234 പാരമ്പര്യമായി തലമുറകൾ കൈമാറി വന്ന സാധനമാണ് ഹേ. ഇന്നത്തെ പോലെ ഉഡായിപ്പ് അല്ല
@rajimonp.k395
@rajimonp.k395 Год назад
Monsan മാവുങ്കൽ ആണോ കല്ലുകൊടുത്തത്
@വീഡിയോനോക്ക
🔥🔥🔥താഴെ ഉള്ള" first "ക്കാരെ കൊണ്ട് തോറ്റല്ലോ 😂😂 എത്ര എത്ര" first "ആണ് 😝😝 എന്നാൽ ഞാനും "first "😝 എന്നെപോലെ വേറെ" first " ആൾക്കാർ ഉണ്ടോ 😌
@muhammadmammumammu6104
@muhammadmammumammu6104 Год назад
നല്ല അറിവാണ്. കെട്ടിരുന്നു പോയി.. 👍🏻
@mubeenafaisal
@mubeenafaisal Год назад
Wahooo amazing man, valare valiya oru udheshathodu koodiyanu adheeham ithine kanunne varum thalamurayum aa gouravathodi koodi thanne ithu sookshikkatteee
@Raamjirao
@Raamjirao Год назад
Samadhichu.. Pullikk ithinodulla craze ❤
@vision6423
@vision6423 Год назад
വളരെ നല്ല ഐഡിയ ആണ് 👍👍👍👍👍
@sivaramanv1145
@sivaramanv1145 Год назад
അപൂർവ്വവും വിലമതിക്കാനാവാത് ത്തതു മായ പുരാവസ്തു ശേഖര. വരും തല മുറ ക്കായി കാത് ത് വെക്കാം.
@ajicalicutfarmandtravel8546
Hareeshaetta.... Love 💖 from Kozhikode
@HarishThali
@HarishThali Год назад
❤️
@pranjithprabhakaran5263
@pranjithprabhakaran5263 Год назад
Diamonds alla. Ath quartz ane ingane ulla kalline geodes enna parayaare.
@shameemali9046
@shameemali9046 Год назад
Collection 👍👍 super
@aneesh_varghese
@aneesh_varghese Год назад
Cement undakiya kallu 👌🏻👌🏻
@sreemuruganks1355
@sreemuruganks1355 Год назад
മോർസൻ മാവുങ്കലിനെ ഓർമ്മവരുന്നു 😃
@ebysen969
@ebysen969 Год назад
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ്‌ കല്ലുകളാണ്. കടലിനടിയിൽ ടെതിസ്‌ എന്ന ജുറാസിക്‌ യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള ഫോസിലുകൾ ആണിവ.
@Pradeep.E
@Pradeep.E Год назад
നിങ്ങളൊക്കെ ആദ്യമായി കേൾക്കുന്ന പേരായിരിക്കും മോൺസൺ മാവുങ്കൽ എന്ന്. ഇത്തരത്തിൽ പുരാവസ്തുക്കൾ ശേഖരിക്കുന്നത് hoby ആക്കിയ നിരവധി പേർ ഉണ്ട്. ആരെയും പറ്റിക്കാൻ പോകാത്തത് കൊണ്ട് അവർ പുറത്തറിയുന്നില്ല എന്ന് മാത്രം.
@renjithp.k4005
@renjithp.k4005 Год назад
Polli videos thanks chettaa ithokke kanichathil vallare santhosham🥰👏🙏
@sastadas7670
@sastadas7670 Год назад
അടിപൊളി. ഒരു സംഭവം തന്നെ.
@shibugeorge1541
@shibugeorge1541 Год назад
Dynosorinda mutta..?
@blackwhait1883
@blackwhait1883 Год назад
ഇത് കണ്ടയിങ്ങള് 😍highliggtan
@lostworld5667
@lostworld5667 Год назад
Monson aano thannath
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
ഇത്തരം ഒരു കല്ല് Tricks channel ഫാസിൽ ബഷീർ പൊളിച്ചടുക്കിയതേയുള്ളൂ😂
@mubeenam5991
@mubeenam5991 Год назад
5:8 എന്റെ പൊന്നോ സൗണ്ട് ഫുൾ ആക്കി കേട്ടു noku
@SPDRAO123
@SPDRAO123 Год назад
Most Karnataka Brahmins have Saligrams in their house. They are transferred from generation to generations. Our house also have 3 of them, they believe to be worshipped for last 7 generations
@subhadratp157
@subhadratp157 Год назад
പദ്മനാഭസ്വാമിയുടെ വിഗ്രഹത്തിനുള്ളിൽ പണ്ട്രടായിരത്തിയേട്ടു സാലഗ്രാമം ഉണ്ടെന്നു കേട്ടിട്ടുണ്ട്
@pradheeshkooverypradheesh2498
അജുവിന്റ വിശേഷം ഒന്നു കൂടെ കാണിക്കോ. ഇക്ക ❤🥰🥰
@nikkyn450
@nikkyn450 Год назад
മോൻസി ടെ ചേട്ടൻ..
@H_a_r_i_f
@H_a_r_i_f Год назад
Tricks channel full pwolichadukkinduu😂
@jishnuk-ht8kp
@jishnuk-ht8kp Год назад
Tricks by fasil basheer ചാനലിൽ ഇത് എന്താണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. പോയി കണ്ടോക്ക്
@Willys-ls6iu
@Willys-ls6iu Год назад
Ningalude kaalashesham etho oru aakrikkarane kathirikkunnathanennorkkumbol vishamam
@sheejac560
@sheejac560 10 месяцев назад
വളരെ നല്ലത്
@rinshadkty9635
@rinshadkty9635 Год назад
headphone വച്ചു ഫുൾ സൗണ്ടിൽ കേൾക്കുകയായിരുന്നു ആ കപ്പൽ ഹോൺ അടിച്ചപ്പോൾ ചെവിയിൽ നിന്ന് കിളിപോയി 🐦🐦😂😂
@smile2oasis
@smile2oasis Год назад
Entem🤣
@chinazieswillstartww3253
@chinazieswillstartww3253 Год назад
Rip me too 😂
@priya4395
@priya4395 Год назад
🤣🤣
@disnet809
@disnet809 Год назад
le ellarum urangiyapo roomil ninn vidio kanda njan
@aswins.p7155
@aswins.p7155 Год назад
4:52 ente veetilum und ghurka kathi😄
@snehalathanair1562
@snehalathanair1562 Год назад
Super collection
@fazpa8963
@fazpa8963 Год назад
മോണ്‍സനെ പോലെ ആവാതിരിക്കട്ടെ.. All the best
@chinazieswillstartww3253
@chinazieswillstartww3253 Год назад
നീയെന്താടോ പൊട്ടാ ഈ പറയുന്നത് പുരാവസ്തു ശേഖരണം ഉള്ളവർ ഒക്കെ മോൺസനെ പോലെ fraud കൾ ആണെന്നാണോ?
@govindriju8472
@govindriju8472 Год назад
എന്റെ അയൽക്കാരനാണ്. ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് ഇതൊക്കെ
@edenvlogs1910
@edenvlogs1910 Год назад
Ethu evide anu Kerala thil
@rajeshpochappan1264
@rajeshpochappan1264 Год назад
സൂപ്പർ 🌹👍
@LIJINSAJI
@LIJINSAJI Год назад
Superb ❤️
@BalajisWorld
@BalajisWorld Год назад
Awesome 😍😍♥️💕
@densondavid465
@densondavid465 Год назад
6:03..... sound....😆
@Jomaljose528
@Jomaljose528 Год назад
Harishkaa nannayi kulukkunund😂 keep rocking ❤
@noufalthangal3506
@noufalthangal3506 Год назад
Vellam nirachadaavaavaam malayaalees nadiyelea allaa kallum varshamgaloolam ozhugeettundlloo
@videvvlogs1359
@videvvlogs1359 Год назад
ഫസ്റ്റ് ലൈക്കും കമന്റും ഞാനാണ് 😁😁😁🙋
@MutantAllay
@MutantAllay Год назад
Aa stone rare ano? Scen items 😍
@chandralekhachandru2777
@chandralekhachandru2777 Год назад
ഇഷ്ടം സ്നേഹം
@Art3479-o7b
@Art3479-o7b Год назад
"തെന്തു കുന്തായിത്..... "😁😁😁ആചോദ്യം പൊളിച്ചു... 😁😁
@jyothishjyothish3672
@jyothishjyothish3672 Год назад
Ethu evide kittum
@nishkamasudarsanan7277
@nishkamasudarsanan7277 Год назад
Oru മയൂസിയം ഉണ്ടാക്കു
@AbiCherukallayi
@AbiCherukallayi Год назад
Supper content poli
@jibinbabu5521
@jibinbabu5521 11 месяцев назад
❤❤❤
@sdesigncompanyvalanchery5432
Fazil basheer ...kaanunnille
@RMN224
@RMN224 Год назад
ചേട്ടന്റെ ചോദ്യം കേട്ട് കുറച്ച് ചിരിച്ചു , ഇതെന്ത് കുന്തവാണെന്ന് 😁 .
@veekeyholidays2768
@veekeyholidays2768 Год назад
ഞങ്ങളുടെ അയൽവാസി
@manusheeba590
@manusheeba590 Год назад
Super...
@pindropsilenc
@pindropsilenc Год назад
ഹരീഷ് എന്നും ആളെ ഞെട്ടിക്കും
@bigboss6943
@bigboss6943 Год назад
അതേ തീർച്ചയായും 😂😂 ബഷീർക്ക പൊളിക്കുന്നത് വരെ എല്ലാം അത്ഭുതം 😝😝😝😝
@vasudevanvarikkassery5800
@vasudevanvarikkassery5800 Год назад
എൻറെ അറിവു പ്രകാരമുള്ള സാളഗ്രാമം ഇങ്ങനെയല്ല.സാളഗ്രാമത്തിന് 5 ഉപ്പ് വേണം.കറുപ്പ്,മിനുപ്പ്,മുഴുപ്പ്, തണുപ്പ് ഇവയുണ്ടെങ്കിലേ സാളഗ്രാമമാവൂ.ഇതിൽ മുഴുപ്പ് ഇല്ല.ഉരുണ്ടുകൊണ്ടാവണം.പിന്നെ അടിയിൽ കുറച്ച് പരന്നു കൊണ്ട് ആകണം.ഇങ്ങനെ ഉള്ളിൽ പെള്ളമുണ്ടായീട്ട് ഞാൻ കണ്ടിട്ടില്ല.ഇങ്ങനെയുള്ളതും സാളഗ്രാമം ആകുമോ എന്നറിയില്ല.
@zeroxgaming1433
@zeroxgaming1433 Год назад
ബ്രദർ നിങ്ങളുടെ എല്ലാം വീഡിയോയും വെറൈറ്റി ആണ് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് നിങ്ങൾ അയക്കുന്നത് അതിനൊരു ബിഗ് സല്യൂട്ട് പിന്നെ നിങ്ങളുടെ പ്രസന്റേഷനും 👍🏻👍🏻👍🏻👍🏻
@timetravel792
@timetravel792 Год назад
Myusiyam തുടങ്ങു
@riyaslakkidi7715
@riyaslakkidi7715 Год назад
2:52 ഈ കാമറ ഇങ്ങനെയല്ല നേരെ തിരിച്ചല്ലേ പിടിക്കേണ്ടത്
@kgvaikundannair7100
@kgvaikundannair7100 Год назад
കുരങ്ങന്റെ കൈയിലെ പൂമാല പോലെ...
@wasalawyer.1179
@wasalawyer.1179 Год назад
Your name has kundan in it
@ibak0006
@ibak0006 Год назад
ആന്ധ്രയിൽ ഇത് ആന്ധ്ര ആവാസികൾ കൊണ്ട് വരാറുണ്ട്...അവരത് 5000 പറയും 750 ന് ഞാൻ അത് വാങ്ങീട്ടുണ്ട്
@vipinbalakrishnanbalakrish5545
Amazing
@nazeerpvk6738
@nazeerpvk6738 Год назад
Great
@haridasply4097
@haridasply4097 Год назад
ചിലപ്പോൾ അതെല്ലാം സത്യമായിരിക്കും നമ്മൾ കാണാത്തതും നമ്മൾക്ക് അറിയാത്തതുമായ കാര്യങ്ങളെ കളിയാക്കുകയോ വിമര്ശിക്കുന്നതോ വളരെ മോശമായ സ്വഭാവം ആണ്
@jishnuk-ht8kp
@jishnuk-ht8kp Год назад
Tricks by fasil basheer ചാനലിൽ ഇത് എന്താണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. പോയി കണ്ടോക്ക്
@starconsultancy7833
@starconsultancy7833 Год назад
Nice
@muhammedajnascpajnascp
@muhammedajnascpajnascp Год назад
ക്യാമറ വാങ്ങുമ്പോൾ അയാൾക്ക് എന്താ ഒരു വിറയെ😂ൽ
@naturalspotpalakkad7719
@naturalspotpalakkad7719 Год назад
ഇത് എമൂന്റെ മൊട്ട അല്ലേ..
@nikkuthomasabraham3784
@nikkuthomasabraham3784 Год назад
Aiwaaa… first comment.
@HarishThali
@HarishThali Год назад
❤️
@Updets6200
@Updets6200 Год назад
Horn verentho sound pole thonniyaa 😁😁
@aslamthajudeen6
@aslamthajudeen6 Год назад
ഇത്‌ എമുവിന്റെ മുട്ട അല്ലേ 🙄
@tomjkumbuckal
@tomjkumbuckal Год назад
ചേട്ടാ ഇത് സിമൻ്റ് കൊണ്ടു് ഉണ്ടാക്കിയത് ആണ്
@anjalianju1234
@anjalianju1234 Год назад
നാട്ടിൽ എവിടാ
@vdbaburaj12baburaj35
@vdbaburaj12baburaj35 Год назад
Harish👍
@princeofdreams6882
@princeofdreams6882 Год назад
പുരാവസ്തു കേന്ദ്രത്തിൽ നൽകിയാൽ അതവിടെ safe ആയിരിക്കും,,വരും തലമുറയിലെ കുട്ടികൾ ന്ത്ര കണ്ടൂ സൂക്ഷിക്കും എന്നറിയില്ല .
@reenajose5528
@reenajose5528 Год назад
Suupper
@rajeeshkavya23
@rajeeshkavya23 Год назад
മോൻസന്റെ ചങ്ങാതിയാണോ
@naveengopi17
@naveengopi17 Год назад
Hindivinte Ella mahad grandhangalum urangukayanu ini unarathavannam
@Raamjirao
@Raamjirao Год назад
Adipoli
@moftrack
@moftrack Год назад
Dinosaur 🦖 egg aayrikkum
@zubaidaalif
@zubaidaalif Год назад
ഇത് നമ്മടെ എമു mutta😂😂😂
@arunrajpk9437
@arunrajpk9437 Год назад
ദിനോസറിന്റെ മുട്ട വല്ലതും ആണോ🐲
@bazilrazaknilamburkerala8514
Wow 👏😮
@meee2023
@meee2023 Год назад
എമു te മുട്ട പോലുണ്ട്
@ravilion9670
@ravilion9670 Год назад
എത്രയോ ചൂടുള്ള നമ്മുടെ സംസ്ഥാനത്ത് ആ കല്ല് നുള്ളിൽ ഇത്രയും കാലം വെള്ളം ഉണ്ടാവാൻ സാധ്യതയില്ല അതിനകത്ത് മറ്റെന്തോ ആണ്
@anoopkr1873
@anoopkr1873 Год назад
ആ പൊട്ടിച്ച വെള്ള കല്ല് ജിയോട് ആണല്ലോ നല്ല വില ഉള്ള കൊല്ലാണ് ഞാൻ അതിനെ പറ്റി കുറെ വായിച്ചിട്ടുണ്ട്... ആ ചേട്ടൻ അതിലെ വെള്ളതിനാണ് importance കൊടുക്കുന്നെ അത് പക്ഷെ diamond തന്നെ ആണ് അത് നൂറുകണക്കിന് നിറങ്ങളിൽ ഉണ്ട്
@mujeebrahman6268
@mujeebrahman6268 Год назад
, ഒരു musium ആക്കാം ഇതുവരെ കാണാത്ത ശേകരണം
@subashmathew4420
@subashmathew4420 Год назад
എന്നോട് ഒരു ഗൂർഖ പറഞ്ഞത് ഖുക്രി പുറത്തെടുത്താൽ ചോര കാണാതെ അകത്തിടില്ല എന്നു ഞാൻ കേട്ടത് കേരളത്തിൽ വന്നപ്പോഴാണെന്നാണ്. അവർ നമ്മൾ വെട്ടുകത്തി, പിച്ചാത്തി ഒക്കെ ഉപയോഗിക്കുന്നതുപോലെ പല വലുപ്പത്തിലുള്ളവ പല ഉപയോഗങ്ങൾക്ക് എടുക്കുന്ന വെറും സാദാ ആയുധങ്ങൾ എന്നാണ്.
@chinazieswillstartww3253
@chinazieswillstartww3253 Год назад
രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനെതിരായ ബർമ യുദ്ധത്തിൽ ഗൂർഖകളുടെ പോരാട്ട വീര്യം നേരിട്ട് കണ്ട അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ മലയാളി പട്ടാളക്കാർ കേരളത്തിൽ വന്നപ്പോൾ പറഞ്ഞ് പരത്തിയ കഥയാണ് കത്തി പുറത്തെടുത്താൽ ചോര കാണാതെ വെക്കില്ല എന്നത്. യഥാർത്ഥത്തിൽ പോരാട്ട സമയത്ത് മാത്രം അല്ല ദൈനം ദിന ആവശ്യങ്ങൾക്കും അവർ കുക്രി ഉപയോഗിക്കും
@TheVishnu3333
@TheVishnu3333 Год назад
Be careful about keeping saligram in your possession. I have heard that they can affect you and home very negatively also if you don’t know how to handle it properly. I don’t know much about them but I have heard this so I wanted to say.
@ibak0006
@ibak0006 Год назад
കല്ല്
@adwikkidsvloger
@adwikkidsvloger 9 месяцев назад
Ithoke onn cheyth nokan parayanam 😂😂😂😂
Далее