ചില സ്ഥലങ്ങളിൽ ഇവിടെ divider nalla widen anallo. Service roed seperate പണിതിട്ടില്ല. സത്യം paranjal service roed പ്രതേകം paniyathe oru വശത്തേക്ക് നാല് വരിയായി പണിതാൽ മതിയർണ്. ഇതിപ്പോ roedmayi ഒരു ബന്ധവും നാടിനോ nattukkarkko ഇല്ല.. atleast നിരപ്പായ സ്ഥലങ്ങളിൽ എങ്കിലും സർവീസ് roed seperate ആകാതെ നാലാമത്തെ ഒരു variyayi ചേർത്ത് പണിയണമായിരുന്ന്. Angane aayalum 8 വരി roed കിട്ടും.
ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഹൈവേ kadannu പോകുന്ന സ്ഥലങ്ങൾ നിന്നും കുറച്ച് അകത്തേക്ക് ആയിരിക്കും cheru പട്ടണം വരുന്നത്. കേരളം angane alla .keralathil പ്രധാനമാ യും nh കടന്ന് പോകുന്ന ഓരോ 2 km കഴിയുമ്പോഴും cheriya oru pattanam വരും. മാത്രമല്ല pona വഴികളിൽ ഇരു bhagathu ninnum orupadu roed വന്നു ചേരുന്നുണ്ട്. അത് kondu തന്നെ nh inte രണ്ടു വശത്തുള്ളവർക്കും oru ബന്ധവും undavilla.