Thank you so much pearle😘😘..ഗുരുവിന്റെ പഠിപ്പിക്കൽ എന്തായാലും വെറുതെ ആയില്ല 😄 love u a lot 🥰 അവിടെ എപ്പഴും കമന്റ് ഇടാറുണ്ടെങ്കിലും, എന്റെ വിഡിയോയിൽ ഇങ്ങനൊരു കമന്റ് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാരുന്നു.. ഒരുപാട് ഒരുപാട് സന്തോഷം 🥳🥳💃💃...
Pearly യുടെ വീഡിയോ കണ്ടില്ല..ചെമ്മീൻ റോസ്റ്റ് നോക്കിയപ്പോ ഇത് first വന്നു..ഇത് തന്നെ അങ്ങോട്ട് ഉണ്ടാക്കി.. adipoli .,😋👍👏👍👍.pinne മല്ലിയില undeni അപോ അതും ഇട്ടു..ഞങ്ങൾക്ക് aa taste ishta