Тёмный
No video :(

പൊരിച്ച കോഴി ബിരിയാണി / FRIED CHICKEN DUM BIRIYANI IN KERALA STYLE 

Rathna's Kitchen
Подписаться 278 тыс.
Просмотров 3,8 млн
50% 1

1.CHICKEN--------1 KG
2.KASHMIRI CHILLI POWDER------------1 TBSP , + 1/2 TSP
3.TURMERIC POWDER-----------1/2 TSP , + 1/4 TSP, + ONE PINCH
4.SALT------------AS NEEDED
5.GARAM MASALA POWDER------------1 TSP, + 1/2 TSP
6.CURD--------1 TBSP
7.LEMON JUICE------1 TBSP , + 1 TBSP
1.ONION--------4+1==5
2.GINGER------ A SMALL PIECE
3.GREEN CHILLI-------3
4.GARLIC------------15,20
5.TOMATO---------------2,3
6.MINT LEAVES---------
7.CORIANDER LEAVES-----------
8.CURRY LEAVES--------------
9.SUNFLOWER OIL--------------
10.GHEE-------------
11.RAISINS-----------------
12.CASHEW NUT---------------
13.CARDAMOM----------------8,10
14.CLOVES----------------8
15.CINNAMON----------------1 PIECE
16.MILK-----------------4 TBSP
17.CARROT------------HALF
18.WATER-----------4,5 TBSP
19.SUGAR---------------ONE PINCH
20.JEERAKASAALA RICE ----------3 CUP + WATER 4 1/2 CUP
*************************************
• വെജിറ്റബിൾ പുലാവ് /VEG... വെജിറ്റബിൾ പുലാവ്
/ _jmgkdtt_നെയ്‌ച്ചോറ്
• ബിരിയാണി സലാഡ്(റൈത്ത )... ബിരിയാണി സലാഡ് (റൈത്ത )
FOLLOW US ON / rathnaskitchen

Опубликовано:

 

28 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@chandiniprasad91
@chandiniprasad91 2 года назад
ഒത്തിരി റെസിപി try ചെയ്തു നോക്കി. പക്ഷേ ഇത് perfect ആണ്. നല്ല ടേസ്റ്റ് ഉണ്ട്. ഉറപ്പായും വിശ്വസിക്കാവുന്ന ഒരു സ്റ്റൈൽ ആണ് ഇത്. ആദ്യമായി ഉണ്ടക്കുന്നവർക്കും എളുപ്പത്തിൽ ചെയ്യാം. എൻ്റെ എല്ലാ കസിൻസ് ഫ്രണ്ട്സ് എല്ലാം ഇപ്പൊൾ ഇതാ follow ചെയ്യുന്നത്. Thank you so much.
@RathnasKitchen
@RathnasKitchen 2 года назад
Thank you Chandini ❤❤❤❤
@jameelam8493
@jameelam8493 2 года назад
Supper
@daisyjoy8335
@daisyjoy8335 2 года назад
@@RathnasKitchen super Biriyani and superior presentation
@RathnasKitchen
@RathnasKitchen 2 года назад
@@daisyjoy8335 Thanks a lot❤❤❤❤
@indiravadakechalil2192
@indiravadakechalil2192 2 года назад
Very good
@anoopkmanoopkm2174
@anoopkmanoopkm2174 3 года назад
ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കി നോക്കിയത്. വിഡിയോയിൽ. ഓരോന്നും എടുത്തു കാണിച്ചു തന്നതിന് ഒരുപാട് പ്രയോജനം ആയി
@RathnasKitchen
@RathnasKitchen 3 года назад
Thanks 🥰🥰🥰
@muhmmedraeezentertainment7311
@muhmmedraeezentertainment7311 3 года назад
Oo antha ummakkum
@jairajvakkayil2896
@jairajvakkayil2896 2 месяца назад
നിങ്ങളുടെ ഇഷ്ടം പറയണ്ട
@manuprakash1587
@manuprakash1587 4 года назад
ഞങ്ങളും ഉണ്ടാക്കി നോക്കി ഈ ബിരിയാണി, അടിപൊളി റെസിപ്പി, താങ്ക്സ്
@RathnasKitchen
@RathnasKitchen 4 года назад
Thanks a lot😍😍😍
@newthings1902
@newthings1902 9 дней назад
I have tried this biriyani countless times and comes out amazing as always. I thankyou for coming up with this recipe as this recipe have got me trust from my parents that I can cook. I have even shined in front of my relatives by cooking this.
@RathnasKitchen
@RathnasKitchen 5 дней назад
My pleasure!!!!! Glad to hear that & thank u for all lovely words❤.
@mjdevanmelethil4999
@mjdevanmelethil4999 2 года назад
വളരെ നല്ല അവതരണം, ആദ്യമായ് ഉണ്ടാക്കുന്നവർക്ക് നല്ല പ്രയോജനം 🙏🏻
@sandrasureshsandrasuresh3104
@sandrasureshsandrasuresh3104 4 года назад
I'm prepared your recipe twice times. Its very tasty&simple
@RathnasKitchen
@RathnasKitchen 4 года назад
😍😍😍
@Nimsu111
@Nimsu111 2 года назад
Looking yummy and super clean kitchen 😍
@simip6000
@simip6000 Год назад
Very tasty I made it and everyone ate it and liked it❤️😋😋
@berlin6203
@berlin6203 3 года назад
ഞങ്ങൾ ഉണ്ടാക്കി നോക്കി....superrrr....Thank u for this recipe..🥰🥰
@RathnasKitchen
@RathnasKitchen 3 года назад
Tqu🥰🥰🥰
@rahiyanarahman1472
@rahiyanarahman1472 3 года назад
@@RathnasKitchen 1q%qq%%%
@sindhukm2233
@sindhukm2233 3 года назад
Eni
@nishavijilesh6104
@nishavijilesh6104 4 года назад
ഇന്നാണ് ഞാൻ ഇത് കാണുന്നത്, അപ്പോൾ തന്നെ ഉണ്ടാക്കുകയും ചെയ്തു, കിടു ആയിരുന്നു.... thanku vry much....😋😋😋❤️❤️❤️❤️❤️
@nandu4315
@nandu4315 3 года назад
അപ്പൊ തന്നെ pwd എഞ്ചിനീയർ അവാർഡും തന്നു
@vijilasooraj438
@vijilasooraj438 4 года назад
Thanks a lot chechi..i prepared a delicious biriyani with the help of your recipe
@RathnasKitchen
@RathnasKitchen 4 года назад
Thank you so much 😍😍😍
@vijilavijilak6673
@vijilavijilak6673 3 года назад
Hi ente name vijila ennanu
@manjuthomas8277
@manjuthomas8277 2 года назад
നന്നായി explain ചെയ്തു തന്നു . Thank you chechiii...😊 കണ്ടിട്ട് തന്നെ ഉണ്ടാക്കാൻ തോന്നുന്നു. തീർച്ചയായും ഉണ്ടാക്കും. ഒരു perfect recepie ക്ക് വേണ്ടി searching ആയിരുന്നു. 👍🏻👍🏻
@RathnasKitchen
@RathnasKitchen 2 года назад
Tqu so much ❤❤❤❤
@anagha6565
@anagha6565 3 года назад
ആദ്യമായിട്ടാണ് ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നത്.. ഒന്നും പറയാനില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു.. ഹോട്ടലിൽ നിന്നും കിട്ടുന്നതിനേക്കാൾ ടേസ്റ്റുണ്ടായിരുന്നു..tnq for the recipe..❤️.. എല്ലാവർക്കും ധൈര്യമായിട്ടുണ്ടാക്കാം..👍🤗
@RathnasKitchen
@RathnasKitchen 3 года назад
Thanks Anagha.... 🥰🥰🥰🙏
@jabbar3197
@jabbar3197 4 года назад
Chechi njangal ith try cheythu.🤤 Adipoli aayirunnu
@LofiMusicByPrince
@LofiMusicByPrince 4 года назад
ഹായ് ചേച്ചി ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത് നെയ്ച്ചോർ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ വീട്ടിൽ ഒരു പരിപാടി വന്നപ്പോൾ ബിരിയാണി ഉണ്ടാക്കുന്നത് സാഹചര്യം വന്നു ബിരിയാണി ഉണ്ടാക്കാൻ ഞാനും യൂട്യൂബിൽ സെർച്ച് ചെയ്തു ചെയ്തപ്പോൾ ആദ്യം വന്ന ചേച്ചി ഉണ്ടാക്കിയ ബിരിയാണിയുടെ വീഡിയോ ആണ് അതുകൊണ്ട് ആ ബിരിയാണി ഞാനും ഉണ്ടാക്കി വീഡിയോയിൽ കണ്ടത് പോലെ തന്നെ ഞാൻ ഉണ്ടാക്കി ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു അതിനു വേണ്ടിയാണ് ഞാൻ ഉണ്ടാക്കിയത് എന്തായാലും ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ ഓൺ ചെയ്തു നോക്കി അതുകൊണ്ട് അടിപൊളി ബിരിയാണി എനിക്ക് അവർക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റി താങ്ക്യൂ ചേച്ചി 💝💝
@RathnasKitchen
@RathnasKitchen 4 года назад
Thanku dear😍😍😍
@marykanapallybastian2475
@marykanapallybastian2475 2 года назад
11
@vishnupriyag522
@vishnupriyag522 Год назад
ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കുന്നത് ഈ വീഡിയോ കണ്ടിട്ടാണ്. ഇന്ന് വരെ വേറെ ഒരു റെസിപ്പി ട്രൈ ചെയ്യാൻ തോന്നിയിട്ടില്ല.ഇപ്പൊ ഉണ്ടാക്കിയാലും നന്നാവാറുണ്ട്. എനിക് ഒരുപാടു compliments കിട്ടിയിട്ടുണ്ട്. Thank you so much for this recipe. ❤
@RathnasKitchen
@RathnasKitchen Год назад
കേട്ടതിൽ ഒത്തിരി സന്തോഷം ❤❤
@najmafarhan3359
@najmafarhan3359 3 года назад
ചേച്ചി എല്ലാം പെർഫെക്ട് ആയിട്ട് ആണ് പറഞ്ഞു thannathe, ഒത്തിരി നന്ദി ഉണ്ട്
@RathnasKitchen
@RathnasKitchen 3 года назад
Thanks da🥰🥰🥰🥰
@deepasathyan6059
@deepasathyan6059 3 года назад
Chechi njan try cheythu it was so tasty thank you for sharing this recipe
@sulochanasanthosh8162
@sulochanasanthosh8162 3 года назад
Thank you for your wonderful recipe, I tried this recipe today.. Super taste and really well. Thank you..
@RathnasKitchen
@RathnasKitchen 3 года назад
🥰🥰🥰🥰🙏
@jinto8783
@jinto8783 3 года назад
That's the best I have tried ever ... Thanks a lot chechi
@sethuchandran7508
@sethuchandran7508 3 года назад
നന്ദി സഹോദരി, ഞാൻ ആദ്യമായി, നിങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബിരിയാണി ഉണ്ടാക്കി അതു കഴിച്ച എൻറ കസിൻ പറഞ്ഞത് ഞാനൊരു സൂപ്പർ ബിരിയാണിസ്റ്റാണെന്നാണ്. നന്ദി സഹോദരി ഒരിക്കൽ കൂടി.
@RathnasKitchen
@RathnasKitchen 3 года назад
Tqu so much 😍😍🙏
@dhanyak4818
@dhanyak4818 3 года назад
I tried like this.... in my life first time am making biriyani... and every one in my family like this... awesome taste.... thank you so much for such a detailied recepie😍😍😍
@RathnasKitchen
@RathnasKitchen 3 года назад
Thanks dear🥰🥰🥰🥰
@geethapc7046
@geethapc7046 3 года назад
Super, njan undaaki. Adipoli
@harishmakh6125
@harishmakh6125 3 года назад
Thq for the recipe, veetil elarkm othiri ishtapetu...kidu taste😘😘
@RathnasKitchen
@RathnasKitchen 3 года назад
Thanks for your feedback 🥰🥰🥰
@rabeehmuhammed8258
@rabeehmuhammed8258 2 года назад
Adipoli ayittunt njn undakki nalla taste und🥰
@merlin366
@merlin366 3 года назад
I tried ur recipe yday on my sons bday.....thank u soooo much for the wonderful recipe...yday i prpared the best ever biriyani in my life.....everyone loved it.....each and every ingredient in ur recipe is perfect....
@RathnasKitchen
@RathnasKitchen 3 года назад
Tqu dear.... tqu so much 😍😍😍😍
@athiappu9444
@athiappu9444 3 года назад
Supper👌👌👌
@shilahariharan8032
@shilahariharan8032 3 года назад
The best biriyani I make in my life.Supper......No words.....
@annjoseph6976
@annjoseph6976 2 года назад
Chechi again and again thank you. Njanipol EE recipe vechanu always biriyani undakkunnathu adipoliya try cheyyathavar Ellam must try..😋
@RathnasKitchen
@RathnasKitchen 2 года назад
Tqu so much Ann Joseph🥰🥰🥰🥰🥰. Kettathil othiri sandhosham 🙏
@sruthisanoop7435
@sruthisanoop7435 3 года назад
Sunday ബിരിയാണി വെക്കാൻ നല്ല receipe നോക്കി നടക്കുവായിരുന്നു ഇപ്പൊ കിട്ടി thank you so much 😍😍
@abhishaanushka8726
@abhishaanushka8726 3 года назад
Thank you too love you
@abhishaanushka8726
@abhishaanushka8726 3 года назад
Ha I love u too
@lekhasuresh1949
@lekhasuresh1949 2 года назад
Yaa me also,ur explanation good
@hymavathynk1306
@hymavathynk1306 3 года назад
നല്ല അവതരണം ട്ടോ.... കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു 😋😋😋😋😋😋
@RathnasKitchen
@RathnasKitchen 3 года назад
Thanks dear🥰🥰🥰🥰👍
@ramsijali2880
@ramsijali2880 4 года назад
ഹായ് ചേച്ചി. ഇന്ന് ബലി പെരുന്നാൾ ആണ്.. ഇന്ന് ഞാൻ ഈ video നോക്കിയാണ് ചിക്കൻ ബിരിയാണി ഉണ്ടാക്കിയത്. അടിപൊളി ആയിട്ടുണ്ട്👌. Thank u so much chechi😍😍
@RathnasKitchen
@RathnasKitchen 4 года назад
Thanks dear😍😍😍
@fathimahifufa251
@fathimahifufa251 3 года назад
Njaan First timan Biriyani vakkunne Soopperayi ivde ellarkkum ishtayi thanku chechii
@shylamohamed6561
@shylamohamed6561 3 года назад
Chechi nice and easy recipe.sure I will prepare.thank u
@drmanojpoovelil7739
@drmanojpoovelil7739 4 года назад
We tried this one. Was superb.Thanks
@RathnasKitchen
@RathnasKitchen 4 года назад
😍😍😍Tqu
@shobhajoshkumar2296
@shobhajoshkumar2296 4 года назад
വളരെ ഇഷ്ടപ്പെട്ടു. easy ആണ്. നല്ല അവതരണം. നാളെ ഉണ്ടാക്കി നോക്കണം. താങ്ക്യൂ
@sreejag3190
@sreejag3190 4 года назад
Super...we tried it.. really amazing..tnx for this recipe...
@RathnasKitchen
@RathnasKitchen 4 года назад
Tqu so much 💞💞💞💞
@philominafrancise1376
@philominafrancise1376 2 года назад
Thank u 😊
@binoym.p6031
@binoym.p6031 3 года назад
Chechi njan try cheythu sooper ayirunnu ellavarkum ishtayi . THANKYOU FOR SHARING THIS RECIPE.ellavarum try cheyyanam
@RathnasKitchen
@RathnasKitchen 3 года назад
You're welcome 🥰🥰🥰
@joypercy6323
@joypercy6323 3 года назад
Great Madam, Thanks. I remember having this type of Biryani on the Highway just outside Ernakulam while leaving the Airport. I don't remember the name of the Restaurant.
@sojajacob
@sojajacob 4 года назад
Njan undakki.... Super aayirunnu... Rice okke perfect aayi kitti.. Thank u
@RathnasKitchen
@RathnasKitchen 4 года назад
Tqu so much 😍😍😍
@shyleshpyrate4128
@shyleshpyrate4128 4 года назад
Thankyou so much for this recipe and came out well by following ur tips too Let me try ur other recipes also and comment u..
@RathnasKitchen
@RathnasKitchen 4 года назад
Welcome dear😍😍😍
@krishnapriya8693
@krishnapriya8693 3 года назад
Thank you chechi,njan first time biriyani try cheithe aanu vtl ellavarkum ishtayi 😘
@RathnasKitchen
@RathnasKitchen 3 года назад
Thanks Krishnapriya🥰🥰🥰🥰
@fasilm4702
@fasilm4702 3 года назад
ചേച്ചി നിങ്ങളെ ബിരിയാണി 👌ആണ് ഞാൻ try ചെയ്തു എല്ലാവർക്കും ഇഷ്ട്ടപെട്ടു 🥰🥰🥰
@sethuparvathys5628
@sethuparvathys5628 3 года назад
Tried out this recipe..Came out really well....Thanks for the recipe 😊
@RathnasKitchen
@RathnasKitchen 3 года назад
Tqu so much dear🥰🥰
@aswinp.s9589
@aswinp.s9589 2 года назад
@@RathnasKitchen 👌👌
@sruthidas507
@sruthidas507 3 года назад
First time i hv seen your video. I tried this biriyani. It comes yummy.... Really super.. Thank u so much for ur recepie.👍👍
@RathnasKitchen
@RathnasKitchen 3 года назад
Thanks dear🥰🥰🥰🥰
@make999ksubscribers5
@make999ksubscribers5 3 года назад
@@RathnasKitchen Ethe ethra perkke kazhikkan pattum
@sreekalanair1276
@sreekalanair1276 3 года назад
ഉണ്ടാക്കി നോക്കി സൂപ്പർ Thank you for the recepie and excellent explanation
@RathnasKitchen
@RathnasKitchen 3 года назад
Thanks Sreekala🥰🥰🥰
@parvathimanoj3957
@parvathimanoj3957 2 года назад
സിമ്പിൾ റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ്
@dibn1308
@dibn1308 4 года назад
So Genuinely Presented..!..Thank you so much...Those who love their home won't find any faults ...as a home is home only with pitfalls..Thank you do keep up the spirits...Love it...
@sivakumars2401
@sivakumars2401 3 года назад
Chechi your malayalam is very simple malayalam very easy to understand, actually i am tamil nadu but I can clearly understand what you are trying to say Also your dish is delicious
@RathnasKitchen
@RathnasKitchen 3 года назад
Thanks Sivakumar🥰🥰🥰🙏.... glad you liked it 😍
@sarathappu7346
@sarathappu7346 3 года назад
Pwoli biriyani cheachi veetil elarkum ishtayi, try cheythu super❤❤❤😍😍
@RathnasKitchen
@RathnasKitchen 3 года назад
Kettathil orupaadu sandhosham Sarath🥰🥰👍
@ancyhabel8350
@ancyhabel8350 3 года назад
Pala recipes kandu....kandathil bech ettavaum best biriyani..... thanks chechi
@RathnasKitchen
@RathnasKitchen 3 года назад
You r welcome dear😍😍
@cyriacjoseph9620
@cyriacjoseph9620 4 года назад
Sooper.....so genuinely presented 😋😋
@keerthirakesh9605
@keerthirakesh9605 4 года назад
Tried this recipe twice and it turned out really well.. Thank you 🙏
@RathnasKitchen
@RathnasKitchen 4 года назад
Thanks n welcome 😍😍😍
@pushpat4920
@pushpat4920 2 года назад
@@RathnasKitchen n
@rafeekmp7505
@rafeekmp7505 2 года назад
Ok
@darkguru2999
@darkguru2999 3 года назад
Really fantastic ഞാൻ ഉണ്ടാക്കി നോക്കി super ആണ് 👌👍
@RathnasKitchen
@RathnasKitchen 3 года назад
Thanks a lot🥰🥰🥰
@binibasheer3607
@binibasheer3607 3 года назад
Chechi, we tried this.adipoli tasty biriyani aarunnu. Njan chicken marinate cheythappol pepper powder koodi cherthu. Baki ellam chechi cheytha thanne cheythu. Thanks chechi
@abdulgafoorpallath509
@abdulgafoorpallath509 4 года назад
സൂത്രപ്പണിയുള്ള ബിരിയാണി ഒത്തിരി ഇഷ്ടമായി, ഞങ്ങൾ ഉണ്ടാക്കി കഴിച്ചു. Thank you.
@RathnasKitchen
@RathnasKitchen 4 года назад
Thanks a lot😂😂😂
@sufairaansar8545
@sufairaansar8545 4 года назад
AFRIN,C
@jessyamalraj532
@jessyamalraj532 4 года назад
Super ayittundu. Valare detailayi paranju. Kanumpo udane kazhikkan thonnunnundu. Ithupole thanne njanundakkunnundu. Thank you .
@seenadickson2
@seenadickson2 3 года назад
Good explanations will try this 👌soon thankyouui
@acharyachary8488
@acharyachary8488 3 года назад
അടുത്ത ദിവസം വരെ ഹോട്ടലിൽ നിന്നാണ് ബിരിയാണി വാങ്ങിച്ച് കഴിച്ചിരുന്നത് ഇപ്പോ കര്യം പിടികിട്ടി ഒന്നു ഉണ്ടാക്കി നോക്കണം ബിരിയാണി ഉണ്ടാക്കിക്കാക്കി കാണിച്ചു തന്നതിന് സഹോദരിക്ക് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ
@RathnasKitchen
@RathnasKitchen 3 года назад
Tqu🥰🥰🥰
@flowersgarden3899
@flowersgarden3899 4 года назад
Nannayi vishadeekarich thannu. Thanks
@RathnasKitchen
@RathnasKitchen 4 года назад
Thanks 😍😍😍
@nandithamohan8187
@nandithamohan8187 3 года назад
Chechi I tried and it came out so well thanks for the recipe
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Super Adipoli Chicken Fry Dum Biriyani Enthu Bhangiya Biriyani Kaanan Thanne Orupaadu Ishtayitto Nallathane Nice Easy Taesty 👍👌😊💕😍💞❤️🙏
@arathisuresh3123
@arathisuresh3123 3 года назад
Innu njn ee recepie prakaram biriyani undakki restaurantl kittunna pole superb aayi kitty. Thanku so much ...aadhyam aayitt cheyyunnorkk ingane visadheekarichu thanne paranju kodukkanam.
@RathnasKitchen
@RathnasKitchen 3 года назад
Tqu🥰🥰🥰
@chaithramohan9441
@chaithramohan9441 4 года назад
Hi... I tried this today.. And the result was Super Awesome! My husband and in - laws certified that its One of the best Biriyanis I have made till date..! 💕😍😍Thank You So much for the recipe! 💕💕
@RathnasKitchen
@RathnasKitchen 4 года назад
So glad to hear that. Tqu so much 😍😍😍
@anandpatel2434
@anandpatel2434 Год назад
Rise vevunna time ethra
@vishnuvalanthottil
@vishnuvalanthottil 4 года назад
ചേച്ചി ഞങ്ങൾ ഈ വിഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി.... സൂപ്പർ ആയിട്ടുണ്ട്... എല്ലാം വളരെ വ്യക്തമായി പറയുന്നത് കൊണ്ട് വളരെ എളുപ്പമായിരുന്നു... കിടു ടേസ്റ്റ് ആയിട്ടുണ്ട്... Thank u ചേച്ചി.... എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹം അറിയിക്കുന്നു....
@RathnasKitchen
@RathnasKitchen 4 года назад
Thanks a lot 😍😍😍😍
@muhammedfavas65
@muhammedfavas65 4 года назад
.
@wasalk9516
@wasalk9516 4 года назад
ഉഷാർ
@sophyjoseph5118
@sophyjoseph5118 3 года назад
Today I tried. It's very tasty 👌👌We all liked it
@RathnasKitchen
@RathnasKitchen 3 года назад
🥰🥰🥰🙏
@elizabethgeorge2210
@elizabethgeorge2210 2 года назад
പ്രിയ ചേച്ചി ഞാൻ ഒരു കിലോ അരിയുടെ ബിരിയാണി ഉണ്ടാക്കി. It is really yummy.!!! We enjoyed it. Thanks a lot. Iniyum ingane thudaranam. Kidu biriyani thanne.
@cocinatime4354
@cocinatime4354 4 года назад
Tried this twice. It was Super😊
@RathnasKitchen
@RathnasKitchen 4 года назад
Tqu so much 😍😍😍
@neethujayaraj2575
@neethujayaraj2575 4 года назад
Chechii kazhinja dhivasam undaki tta. Nannayi vannuu. Thanks for the recipe 😍😍
@sanaa2033
@sanaa2033 3 года назад
Chicken ingane try cheythu. Soft aarnu. Super taste. Thanks for the recipe
@RathnasKitchen
@RathnasKitchen 3 года назад
Tqu so much 🥰🥰🥰
@ratheeshkumarka4527
@ratheeshkumarka4527 2 года назад
Super chechi adipoli perfect nalla onnum parayannillaaa thanks
@learningmadeeasywithsandhy2488
@learningmadeeasywithsandhy2488 3 года назад
made it. came out very well.. thank you for ur receipe
@magicalmoments1025
@magicalmoments1025 3 года назад
Followed your instructions and recipe. It was really yummy and exactly came out as what I wanted it to be. Thank you 🙏
@RathnasKitchen
@RathnasKitchen 3 года назад
😍😍😍
@salimasha3058
@salimasha3058 Год назад
Hu gbiriyi
@roopaunnikrishnan4654
@roopaunnikrishnan4654 Год назад
Avatharanam ichiri neendu poyalum biriyani suuuper aanu chechi.. thanks a lot. Ippo veettil ee biriyani thanne undakkaru
@RathnasKitchen
@RathnasKitchen Год назад
❤❤❤
@mayadevip.v.9492
@mayadevip.v.9492 3 года назад
സൂപ്പർ ആണ്. ഞാൻ എപ്പോഴും ഈ റെസിപി ഫോളോ ചെയ്യുന്നു. സൂപ്പർ. വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി. Thank u 😍
@RathnasKitchen
@RathnasKitchen 3 года назад
Thanks 🥰🥰🥰🙏
@saketh9841
@saketh9841 3 года назад
Turned out very well.. thank you
@RathnasKitchen
@RathnasKitchen 3 года назад
🥰🥰🥰👍
@bridgithatd9154
@bridgithatd9154 4 года назад
സൂപ്പർ ആണ് chechi എല്ലാവർക്കും പെരുത്ത് ishetamayi
@RathnasKitchen
@RathnasKitchen 4 года назад
Tqu dear💞💞💞
@saranyabiju3278
@saranyabiju3278 4 года назад
Supper
@noushadp4210
@noushadp4210 4 года назад
വളരെ nanaayi
@aswathiarun8170
@aswathiarun8170 4 года назад
Thkzz chechi. Njn try cheithunokki.tasty biriyani kitti
@simisidharth7946
@simisidharth7946 3 года назад
Chechiii... I am ur new subscriber...chicken marinate cheyyan vechathil garam masalak pakaram biriyani masala use cheyyaamo?...plz reply
@aryalal5596
@aryalal5596 3 года назад
I tried it... Really amazing... Thank you 😊
@RathnasKitchen
@RathnasKitchen 3 года назад
😍😍😍🙏
@dhanyarobert4781
@dhanyarobert4781 3 года назад
I tried it... amazing 😊
@rincyvirony1227
@rincyvirony1227 3 года назад
നല്ല സൂപ്പർ ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കി thank you🌹🌹🌹🌹
@RathnasKitchen
@RathnasKitchen 3 года назад
🥰🥰🥰🙏
@user-ip8go4ed1b
@user-ip8go4ed1b 3 года назад
Tdy ente bdy ayrunnu so njan ennu chechi parajjspole biriyani ondakki... Nd it was my frst tym trying chiken biriyani... Nd successfully i made it😍 tq for this grt delicious recipe... I jst lvd nd well said everything 😍😍😍😘😘
@remadilip5079
@remadilip5079 3 года назад
Hai this biryani is something different.slight change in the method.I tried it very tasty and delicious.waiting for more recipies.thankyou 👌
@RathnasKitchen
@RathnasKitchen 3 года назад
Thanks so much 🥰🥰🥰🙏
@satheesanedappalli2455
@satheesanedappalli2455 4 года назад
paranchuthannathil valare nandi.ningalepolulla aalukal ullathukond ee anujathi jeevichupokunu.orupad nandi.ningalude rasamanu innunan undakkiyath. oru samsayam valiyajeerakam ennuvechal perumjeerakamano
@RathnasKitchen
@RathnasKitchen 4 года назад
വലിയ ജീരകം പെരുജീരകമാണ്. Tqu
@vbsruthisruthi7064
@vbsruthisruthi7064 3 года назад
Njangal undakki... ellarkum eshtayi...thank u somuch chechi
@RathnasKitchen
@RathnasKitchen 3 года назад
Thanks 🥰🥰🥰🥰
@divyapratheeksh4859
@divyapratheeksh4859 4 года назад
Thank u chechi...njaninnu indakki...arenthu negetive cmnt paranjalum mind cheyyanda...perfect avananu vedio ithra neendu pokunnathu.thank u so much..
@RathnasKitchen
@RathnasKitchen 4 года назад
Thanks dear💞💞💞
@kshemavlog4919
@kshemavlog4919 4 года назад
Thankyou... chechi... njan undakki... adipoli.... 🥰
@fathimabilal5256
@fathimabilal5256 3 года назад
ചേച്ചി ഞാൻ പല തവണ ബിരിയാണി വച്ചിട്ടുണ്ട് sucsess ആയിട്ടുമുണ്ട് . ചേച്ചിയുടെ രീതി try ചെയ്തു , നങ്ങൾ ദം ഇടുമ്പോൾ റൈസ് ആണ് അടിയിൽ എടാരുള്ളത് ചേച്ചിയുടെ കണ്ട് chicken അടിയിൽ ഇട്ടപ്പോൾ അടിയിൽ പിടിച്ചു. നങ്ങളുടെ നോൺസ്റ്റിക് പോട് അല്ലായിരുന്നു.സോ nangalkk വിഷമമായി , ഈ abatham ആർക്കും pattathirikkan parannathatha n.thank you ,. Dam idunnath vare ellam nalla tasty aayi vannathaayirunnu , adiyil pidikkum enn ariyilla, so thank you .
@RathnasKitchen
@RathnasKitchen 3 года назад
Dum idumbol chuvadu kattiyulla paathram venam edukkanaayitt, athu pole low flaimil venam vakkanaayitt alla ennundekil eathu biriyaaniyum adikku pidikkum. Ok dear. Tqu🥰🥰🥰
@aksvlogs4315
@aksvlogs4315 Год назад
ഞങ്ങൾ ഈ recipie try ചെയ്തു എല്ലാവർക്കും ഇഷ്ട്ടമായി wonderful recipie 👌👌👌👌👌👌
@RathnasKitchen
@RathnasKitchen Год назад
Thank u so much❤❤❤
@breadcrumbs8310
@breadcrumbs8310 3 года назад
Thank u fr giving this recepi,its more useful to me...😍😍
@RathnasKitchen
@RathnasKitchen 3 года назад
🥰🥰🥰🙏
@anithanagesh7557
@anithanagesh7557 3 года назад
I tried it , it came out well, thank you for the recipe, One request , English title explaination necessary for non malayalis,. 👍
@shijishashijuaaju5633
@shijishashijuaaju5633 3 года назад
ഞാനും ഒരുപാട് തവണ ഉണ്ടാക്കി.അടിപൊളി taste ആണ്. എല്ലാരും പറഞ്ഞു super ആണെന്ന്.thankyou chechi..thankyou so much...😍
@RathnasKitchen
@RathnasKitchen 3 года назад
😍😍😍😍🙏
@sujathamanoharan139
@sujathamanoharan139 3 года назад
മികച്ച അവതരണം. കാണാനും കേൾക്കാനും നല്ലത്
@RathnasKitchen
@RathnasKitchen 3 года назад
Tqu dear🥰🥰🥰
@shibushibut90
@shibushibut90 3 года назад
Super taste കിടുക്കാച്ചി biriyani😀😀😀😀👍👍👍👍👍👍
@RathnasKitchen
@RathnasKitchen 3 года назад
Thanks 🥰🥰🥰
@shibushibut90
@shibushibut90 3 года назад
എന്നാലും സൂപ്പർ ടേസ്റ്റ് 👌👌👌👍👍😀
@afrin2037
@afrin2037 3 года назад
Tried this!! Came out beautifully!
@RathnasKitchen
@RathnasKitchen 3 года назад
Thanks Fathima🥰🥰🥰
@Raihana5501
@Raihana5501 2 года назад
Njan try cheythu nokki adpoli taste aayirunnu... Thankyou chechi 😍❤️
@RathnasKitchen
@RathnasKitchen 2 года назад
Thank you so much....❤❤❤
@ashifsview8528
@ashifsview8528 2 года назад
Super naalakku kanttippa try panni pakren super amma😍
@RathnasKitchen
@RathnasKitchen 2 года назад
Thanks❤❤❤
@sreesree3193
@sreesree3193 3 года назад
Super chechi Try chayyithu nalla result Super taste biriyani Biriyani eshttallavar oru like tharumo please😋😋😋😋😋
@viji6918
@viji6918 4 года назад
സൂപ്പർ chechi,ഞങ്ങൾ ഉണ്ടാക്കി nokki സൂപ്പർ ആയിട്ടുണ്ട്👌👌👌
@nivedya8355
@nivedya8355 3 года назад
എനിക്ക് ബിരിയാണി വെക്കാൻ അറിയില്ലായിരുന്നു ഇത് കണ്ടിട്ട് ഒരുപാട് തവണ വെച്ചു സൂപ്പർ ആയിരുന്നു ചേച്ചി താങ്ക്‌യൂ. കഴിച്ചപ്പം എല്ലാർക്കും വളരെ അധികം ഇഷ്ട്ടപെട്ടു
@RathnasKitchen
@RathnasKitchen 3 года назад
Thanks Nidhila... 🥰🥰🥰
@nivedya8355
@nivedya8355 3 года назад
@@RathnasKitchen 😘
@ranipushkin6634
@ranipushkin6634 3 года назад
Super kollamello try cheyyum
@ginsonfrancis7117
@ginsonfrancis7117 3 года назад
Viewed plenty of receipes,finally found the right one,thanks
@RathnasKitchen
@RathnasKitchen 3 года назад
Thanks a lot🥰🥰🥰
@shailajasankar3649
@shailajasankar3649 3 года назад
Neychoru recipe video is not available
@adarshd2352
@adarshd2352 3 года назад
Super
@indirakk5424
@indirakk5424 2 года назад
@@RathnasKitchen പാലപ്പം
@indirakk5424
@indirakk5424 2 года назад
പാലപ്പം
Далее