Тёмный

പോർബന്തർ യാത്രയുടെ രണ്ടാം ദിനം, തമിഴ്‌നാട്ടിലേക്ക് | Porbandar (Gujarat) | Jelaja ratheesh |EP-02 | 

Puthettu Travel Vlog
Подписаться 350 тыс.
Просмотров 327 тыс.
50% 1

2nd Day of Porbandar Trip. Our load was all set. Reached Tamil Nadu.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

12 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@harikumarvs2821
@harikumarvs2821 Год назад
നിങ്ങളുടെ ജീവിതം കുണ്ടിട്ട് കൊതി ആകുന്നു.കുടുംബ സഹിതം എല്ലായിടവും പോയി കാണാം,ജോലിയും നടക്കും.ദൈവം അനുഗ്രഹിക്കട്ടെ.
@ajiunni6197
@ajiunni6197 Год назад
അവർ ചെയ്യുന്നത് അത്ര easy അല്ല.... അല്ലെങ്കിൽ അത്ര passionate ആയിരിക്കണം... Hat's off...
@user-lh4hs3xz7g
@user-lh4hs3xz7g Год назад
കുണ്ടിയോ
@rajendrannkl8991
@rajendrannkl8991 Год назад
@@ajiunni6197 we 1
@rajammasasi892
@rajammasasi892 Год назад
എങ്കിൽ അവരുടെ കൂടിക്കോ....?
@ettumanur
@ettumanur Год назад
@@ajiunni6197 ശരിയാണ്. പഞ്ചാബിൽ നിന്നും മറ്റും ദിവസങ്ങളോളം ഒറ്റയ്ക്ക് ലോറി ഓടിച്ചു വരുന്ന പാവം ഡ്രൈവർമാരെ കേരള പോലീസ് മർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ ഡ്രൈവർമാരുടെ തൊഴിൽ സാഹചര്യം പോലീസ് ചിന്തിക്കാറില്ല.
@najimhabeeb8976
@najimhabeeb8976 Год назад
മാർത്താണ്ഡം മുതൽ നാഗർകോവിൽ റോഡൊക്കെ സൂപ്പർ ആക്കി എന്ത് പാട് ആയിരുന്നു ഒരു അഞ്ചുവർഷം മുമ്പുവരെ പോകാൻ അവിടെ നാഗർകോവിൽ വൺവേ ആയിരുന്നു ചുറ്റിക്കറങ്ങി വരണം മാക്സിമം എല്ലാ വീഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ടം
@narayanan4685
@narayanan4685 Год назад
മലയാളം മറക്കുന്ന മലയാളിക്ക് ഒരു ഓർമ്മപ്പെടുത്തൽ നൽകിയതിന് ഒരുപാട് നന്ദി മാതൃഭാഷയോടുള്ള മറ്റ് സംസ്ഥാനങ്ങളുടെ സ്നേഹം മലയാളി എന്ന് മനസ്സിലാക്കും പിന്നെ അഞ്ചു കിലോമീറ്റർ പിന്തുടർന്ന് വന്നു നിങ്ങളോട് സംസാരിച്ച മഹാനായ മലയാളീ അങ്ങ് പൊളിച്ചു. യാത്രാരംഭത്തിൽ കടലമ്മ തിരമാലകൾ ചിതറിത്തെറിപ്പിച് പാൽ നുരകൾ വാരി വിതറി ആശീർവദിച്ചതാവാം...കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾക്കും അതിലുപരി അറിവുകൾക്കുമായ് കാത്തിരിക്കുന്നു. ആശംസകൾ 👍
@ambilysreedhar1589
@ambilysreedhar1589 Год назад
Wow
@indiran2299
@indiran2299 Год назад
B
@alexy1969
@alexy1969 Год назад
1st day യാത്ര സൂപ്പർ.....5 km നിങ്ങളെ ഫോളോ ചെയ്തു വന്ന തോമസ് koshy ക്കും ഹൈ
@thomaskoshy1319
@thomaskoshy1319 Год назад
Hi alex
@RenoMathewJohnson-zz5fo
@RenoMathewJohnson-zz5fo Год назад
കുലീനയായ സ്ത്രീയാണ് താങ്കൾ. നിങ്ങളുടെ വർത്തമാനത്തിൽ പോലും അത് പ്രതിഫലിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.
@joselawrence880
@joselawrence880 Год назад
നല്ലൊരു അനുഭവമാണ് നിങ്ങളുടെ വിഡിയോ. ധാരാളം സ്ഥലങ്ങൾ പരിചയപ്പെടാം. പക്ഷെ, അതിലുമുപരി നിങ്ങളുടെ പരസ്പരമുള്ള സഭാഷണങ്ങളാണ്. It is so loving and cute. ഈശ്വരൻ നിങ്ങളെ കാത്തുകൊള്ളട്ടെ.
@SunilSunil-yf1qf
@SunilSunil-yf1qf Год назад
ഇങ്ങനെ സ്ഥലങ്ങൾ കാണാൻ പറ്റുന്നതുതന്നെ ഭാഗ്യം. അഭിനന്ദനങ്ങൾ 🌹
@anum127
@anum127 Год назад
നിങ്ങൾ പോളിയാ, ഇത്രയും തിരക്ക് പിടിച്ച റോഡിലൂടെ ഇത്രയും വലിയ വാഹനം ഓടിക്കുക 🙏🙏🙏🙏🙏
@shafishafi2144
@shafishafi2144 Год назад
Hi.goog.
@sreelashivankutty6445
@sreelashivankutty6445 Год назад
ഒത്തിരി ഇഷ്ടമുള്ള ഫാമിലി🌷🌷🌷
@priyamiraclevlogs743
@priyamiraclevlogs743 Год назад
വീണ്ടും അടിപൊളി യാത്ര ലോങ്ങ്‌ യാത്ര മനസിന്‌ കുളിർമയേകുന്ന കാഴ്ചകളുമായി വീഡിയോക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു
@edwinsimon3255
@edwinsimon3255 Год назад
ഇത് പോലെ ഒരുപാട് സ്ത്രീകള്‍ ഉണ്ടാവട്ടെ
@johnnyvayalunkal
@johnnyvayalunkal Год назад
അടിപൊളി, മടുപ്പ് കൂടാതെ കണ്ടിരിക്കാം.
@madhuputhoorraman2375
@madhuputhoorraman2375 Год назад
ഗൂജറാത്തിൽ കേറുമ്പോൾ വാപ്പി മുതൽ സൂറത്ത് വരെ നല്ല രീതിയിൽ കാണിക്കണം ട്ടാ മുപ്പത് വർഷം മുമ്പ് ഉള്ള കുറിച്ച് ഓർമ്മകൾ ഉണ്ട് അത് കൊണ്ട് ആണ് വീഡിയോ എല്ലാം നന്നാവുന്നുണ്ട്
@vincentjohnson2088
@vincentjohnson2088 Год назад
ഇതാണ് ജീവിതം എത്ര സൻദോഷകരമായ ജീവിതയാതതറ ജോലി ചെയ്തു കഷ്ടം സഹിചും ജീവിതം തളളുനവർ ഒരു പഷെ ഇത് കൻടാൽ നിങ്ങളുടെ ജീവിതം കൻടാൽ അവർ പറയും. ഭാഗൃം ചെയ്തു വർ എൻതായലും നല്ലത് വരട്ടെ ഈശ്വരൻ കാത്ത് കെളളും
@antonysebastain9805
@antonysebastain9805 Год назад
ഇതു പോലെ വേറെ ഒരു കുടുബം കാണില്ല ! നിങ്ങളെ പോലെ നിങ്ങൾ മാത്രം ഇതുപോലെ തന്നെ ജീവതവസാനം വരെ ഈ കുടുബത്തിന് മുന്നോട്ട് പോകാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .....!!!!
@Mabrooq
@Mabrooq Год назад
Lorriyil ninnulla (height) visual ayatu kondu mattulla vlogger sil ninnum verittu nilkunnu. Super
@binuak2186
@binuak2186 Год назад
ജാടയില്ലാത്ത സംസാരം ബ്ലൂടൂത്ത് മൈക് ഉപയോഗിച്ചാൽ സൗണ്ട് ക്ലീയറായി കേൾകാം 🥰
@ajijoseajijose7271
@ajijoseajijose7271 Год назад
ആദ്യമായിട്ടാ സഹോദരിയുടെ വീഡിയോ കാണുന്നേ കണ്ടു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടം തോന്നി പക്ഷേ വീഡിയോ പെട്ടെന്ന് തീർന്നു പോയി എന്നാലും സാരമില്ല കാത്തിരിക്കുന്നു അടുത്ത യാത്രയിലേക്ക് .... പിന്നേ സബ്സ്ക്രൈബ് ചെയ്തു ട്ടോ
@jobinsebastian4508
@jobinsebastian4508 Год назад
കണ്ടു രസം പിടിച്ചുവന്നപ്പോഴേക്കും വീഡിയോ തീർന്നുപോയി, കുറച്ചു കൂടി ലെങ്ത് കൂട്ടുമോ. ❤
@muralidharank2911
@muralidharank2911 Год назад
Hai madom be careful while driviñg in highways. We have heard about robbery in the hughway large gang robbing everything. I have to caution for yourself and daughter. Be careful. All the best.
@sureshnair2393
@sureshnair2393 Год назад
Nice video Thanks. I really respect bold madam. Need of India today
@jeevanjeevan.v5751
@jeevanjeevan.v5751 Год назад
3പേർകും ഹാപ്പി ജേർണി 👍👍
@sabuvazhoor1309
@sabuvazhoor1309 Год назад
നല്ല നാടൻ അവതരണം🥰
@manojmathew5994
@manojmathew5994 Год назад
സൂപ്പർ ഇങ്ങനെ സ്ഥലം കാണാൻ പറ്റുന്നതിൽ നന്ദി ഞാൻ ചെറവത്തൂർ - RTO ചെക്ക്പോസ്റ്റ് : അടുത്ത് മനോജ്
@bjiukarthu3421
@bjiukarthu3421 Год назад
Njan 20 years munb poyaroot Anne ennu ethu kanumpol manasil vallathoru santhosham thanks God bless you
@hippopotamus9879
@hippopotamus9879 Год назад
Over bridge എന്നാൽ ചെറിയ പാലം എന്നാണ് Fly over എന്നാണ് ഇങ്ങനെ ടൗണിന്ന് മുകളിലൂടെ പോകുന്ന നീളമുള്ള പാലങ്ങളെ പറയുന്നത്
@abdulnazartp6773
@abdulnazartp6773 Год назад
ഹാപ്പി ഫാമിലി എന്നും നല്ലതു മാത്രം വരട്ടെ...
@vishnuku2352
@vishnuku2352 Год назад
ഞങ്ങൾ സ്തിരം കാണാറുണ്ട്ഔറംഗബാദ് ഓടുമ്പോൾ കാണാറുണ്ട് വണ്ടികൾ മംഗലാപുരം വഴിയിൽ 🥰😍
@rajuthomas4578
@rajuthomas4578 Год назад
യാത്ര നല്ലതാവട്ടെ
@shajipinakatt4308
@shajipinakatt4308 Год назад
നമ്മൾ ഒരു സ്കൂട്ടർ ഓടിക്കുന്ന ലാഘവമാണ് സഹോദരിക്ക് BENZ
@AjithKumar-ow2hm
@AjithKumar-ow2hm Год назад
നിങ്ങളെ നമിച്ചു ഇങ്ങനെ ഒരു യാത്രയും ഒരു ചാനലും, super
@Kuttanmkkuttanmk
@Kuttanmkkuttanmk Год назад
പാലക്കാട് കഞ്ചിക്കോടും കാറ്റാടിയുണ്ട്
@puthettutravelvlog
@puthettutravelvlog Год назад
Thanks your information 🥰
@augustinethomas5406
@augustinethomas5406 Год назад
I am very happy to see your family drive
@rajeshpalakkad3812
@rajeshpalakkad3812 Год назад
പെതുവേ തമിഴ്നാട് വണ്ടി ഓടിക്കാൻ സൂപ്പറ കേരളത്തിൽ ഇതുപോലുള്ള ബ്രിഡ്‌ജുകൾ സ്വപ്നങ്ങളിൽ മാത്രം
@anirudhanv538
@anirudhanv538 Год назад
രണ്ടുദിവസമായി ഈ ചാനൽ മാത്രം കണ്ടുകൊണ്ടിരിക്കുന്ന എനിക്ക് പറയാൻ ഒന്നേയുള്ളൂ നമ്മക്ക് നല്ല റോഡ് ഒന്നും വേണ്ട കെയറയിലും ബാക്കി വണ്ടിക്കാരെ പിടിച്ചിലും ഇതു മാത്രം മതി 😘🙏🙏❤❤🌹❤🌹
@rigman4k319
@rigman4k319 Год назад
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. Abudhabi 👍👍👍
@BalaKrishnan-kz6uz
@BalaKrishnan-kz6uz Год назад
You are taking to various parts of India. Hugely inspiring. Thank you 😊
@edwinsimon3255
@edwinsimon3255 Год назад
Katta support എപ്പോളും ഉണ്ട് go-ahead on positive mind നല്ല ഒരു ഭാവി ഉണ്ട്
@JamesAlappat
@JamesAlappat Год назад
പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുക.
@santhoshkj2587
@santhoshkj2587 Год назад
നന്നായിട്ടുണ്ട് നല്ലതുവരട്ടെ....
@vincentjohnson7789
@vincentjohnson7789 Год назад
Valara manoharam adipoly yathara vediyo 👍 👍 👍
@abdulrahimlebba1031
@abdulrahimlebba1031 Год назад
എന്റെയും ആദ്യ ദൂരയാത്ര പോർബൻതർ ആയിരുന്നു കയർ ലോഡുമായി തിരിച്ചു വെരാവിൽ നിന്ന് ഉണക്ക മീൻ
@gireeshgireesh3028
@gireeshgireesh3028 Год назад
Vallatha bhudhimutta sathyam..
@austindcruz9545
@austindcruz9545 Год назад
very good driving very smooth god bless you.
@sisumonyvk2053
@sisumonyvk2053 Год назад
അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@ckthamby
@ckthamby Год назад
Thank you for update and continuing the rest of vlog. God Blessing to you all 🙏🙏🙏
@pushparajgagana1716
@pushparajgagana1716 Год назад
good evening mam. your service towards Family and Nation is highly appreciable. keep it up.
@rajinkumarnarayan3847
@rajinkumarnarayan3847 Год назад
I regularly watch your Vlog it's really inspiring. As I have said I am a road traveler. Madam your Intrests towards Road transport is Amazing. Me and my wife would like to see you when you are in Mumbai or Kerala. We stay in Mumbai. God Bless 🕉🙏🚩
@vijayanrayaroth4890
@vijayanrayaroth4890 Год назад
തിരുനെൽവേലി ഹൽവ പ്രസിദ്ധമാണ്..
@anilckcherukattillam3637
@anilckcherukattillam3637 Год назад
കോട്ടയത്തെക്കാൾ ചെറിയ സ്ഥലമായ മാർത്താണ്ഡത്തു പോലും ഓവർ ബ്രിഡ്ജ് ഉണ്ട്. കുമാരനല്ലൂർ മുതൽ നാട്ടകം വരെ ഒരു ഓവർ ബ്രിഡ്ജ് എന്നെങ്കിലും വരുമോ ആവോ
@mohanachanta2512
@mohanachanta2512 Год назад
You are Role model to many indian modern women. U r great. I wish all the best and bright future mam.
@subashcharuvil3490
@subashcharuvil3490 Год назад
ചേച്ചി ചേട്ടാ പൊളി അടിപൊളി അടിപൊളി 💪💪💪
@louisjnedumpara
@louisjnedumpara Год назад
This lady is fantastic. Love to watch 👌 What a lovely family 🌹 That makes it more curious
@pravindev7280
@pravindev7280 Год назад
Sister njan marhandam njanum driver ah very proud of you sister 🤝
@jayjoseph8727
@jayjoseph8727 Год назад
Now in America and Canada one of the hottest job is Truck Driving, many mallus including women are in the profession. Punjabi men and women dominate the field. They make good pay than many other profession like Engineers, nurses etc. So if you are moving to Canada or America think about being a truck driver
@pillechan640
@pillechan640 Год назад
May God bless ur family.
@shakkirkp7422
@shakkirkp7422 Год назад
1:08അടിപൊളി shot
@sreejasaji_
@sreejasaji_ Год назад
👍 super നിങ്ങളോടൊപ്പം യാത്ര ചെയ്തപോലെ❤️
@gb2540
@gb2540 Год назад
You are giving the best compliments about our nagercoil. Happy to listen from you guys.
@selinjebadhas7040
@selinjebadhas7040 Год назад
Welcome to Kanyakumari.
@venugopoalvenugopal2249
@venugopoalvenugopal2249 Год назад
Follow cheytha Thomas chettanu big hi..
@rameshkarumam792
@rameshkarumam792 Год назад
നമ്മളെ മാർത്താണ്ഡം....
@josethomas672
@josethomas672 Год назад
Good for watching your videos interesting molude school miss avathelle Jan Kaipuzha anu veedu free ayettu sathalngal kanechu tharunnathenu thanks god bless your family keep going safe journey 🙏🏻🙏🏻👍👍
@alexanderkp5653
@alexanderkp5653 Год назад
God bless you
@binithkg1241
@binithkg1241 Год назад
Happy ജേർണി 👍👍
@kurianpk8834
@kurianpk8834 Год назад
സൂപ്പർ ആശംസകൾ
@martingeorge1673
@martingeorge1673 Год назад
🙏🌹സൂപ്പർ വീഡിയോ thanks a lot 🥰🥰🥰🌹🙏
@Ansaakka
@Ansaakka Год назад
safe& happy journey dears
@ganapathysundharam9900
@ganapathysundharam9900 Год назад
Polichi Superrrrrrrrrr Congratulations
@subramaniyanachary7956
@subramaniyanachary7956 Год назад
തിരുനെൽവേലി ഇരുട്ട് കട ഹലുവ വാങ്ങിയ
@anishvijayan3799
@anishvijayan3799 Год назад
🎶🎶🎶🎶ജലജ രതീഷ് 🎶🎶🎶🎶🎶👌👌👌👍👍
@purushothamam5102
@purushothamam5102 Год назад
Three drivers ,family members. Good
@tomthottupurath9922
@tomthottupurath9922 Год назад
Adipoli presentation 💐💐💐
@BalaKrishnan-kz6uz
@BalaKrishnan-kz6uz Год назад
Happy to see you drive thru our place, Marthandam fly over , Nagercoil etc. Have wonderful time...truly a blessed family 😊 ❤️
@SivaramanNair-cn1iw
@SivaramanNair-cn1iw Год назад
Hi
@achuthamnatarajan8818
@achuthamnatarajan8818 Год назад
🙏🙏🙏 very good driving sister's God bless you 👍👍👍
@gireeshgireesh3028
@gireeshgireesh3028 Год назад
Chettaikku nalla sugam..kidannurangam..vandi chechi odicholum..adipoli.family...
@jijogeorge2491
@jijogeorge2491 Год назад
All the best safe journey
@prakasn.s1804
@prakasn.s1804 Год назад
Uchakada, Sisilipuram, Balaramapuram njangalude nattile sthalangal Anu. Super.
@rktradersrk8344
@rktradersrk8344 Год назад
Dear sister. I am a regular viewer of ur vlog. It is intetesting and informative. You may give episode number for every episode /vlog so that viewers can see /locate it serially. If they left behind ,can search and view again afterwards . Please also maintain a daily diary.It will save you from any mishaps ,crime ,accidents etc Note names of important place/town/city institutions/ dam/forest etc, so that you can recollect easly in the later date also as a reference. It will give support for narration. A MONTHLY BACK UP VIEW WITH IMPORTANT ITEMS/VLOGS MAY BE PUT IN EVERY MONTH AFTER LAST SUNDAY FOR A REVIVAL& FOR(LATE COMERS ABSENTEES. .Hope you may think my points and improve your vlog. ALWAYS TAKE CARE AVOID OVERTAKING AND RUSH DRIVING. Better Late athan Never. Thanks.
@jkkwt
@jkkwt Год назад
God bless you and keep you all safe❤
@rahulsurendran3366
@rahulsurendran3366 Год назад
Waiting for balanced stories 🌹🌹
@sanalthomas9210
@sanalthomas9210 Год назад
Happy journey 😍
@vipindas5441
@vipindas5441 Год назад
Chechi.... Onnum nokkanda angadu porikk 💪💪💪💪
@gopankwt109
@gopankwt109 Год назад
Safe trip..
@pradeeppkpradeeppk6984
@pradeeppkpradeeppk6984 Год назад
നന്നായിട്ടുണ്ട് കാണാത്ത സ്ഥലങ്ങൾ നിങ്ങൾ കാണിച്ചുതരുന്നു നന്ദി മൈസൂരിൽ നിങ്ങളുടെ വണ്ടി കാണാൻ സാധിച്ചിട്ടില്ല വരാറുണ്ടോ?
@AKHILAB-dv8sr
@AKHILAB-dv8sr Год назад
ബാലരാമപുരത്തു ഞൻ കണ്ടിരുന്നു e വണ്ടി 😊😊😊
@rajeevaylara2023
@rajeevaylara2023 Год назад
🌹🎉❤️🚨❤️🎉🌹 Wow super beautiful ❤️ journey
@Christhudhasv
@Christhudhasv Год назад
സുപ്പർ സ്റ്റാർ അടിപൊളി നല്ല ടിറൈവിങ്
@maneeshgopinath8142
@maneeshgopinath8142 Год назад
All the best wishes from Scotland 🏴󠁧󠁢󠁳󠁣󠁴󠁿
@Shanmugam-so1cp
@Shanmugam-so1cp Год назад
Sister super tirupur
@arun2910
@arun2910 Год назад
Superb vandi life oru vallatha life aanu yalla sthalavum yalla area basha aviduthe ridgigal okke padikam
@agileshagi1239
@agileshagi1239 Год назад
ഇങ്ങനെ വേണം ഫാമിലി 👌👌❤️❤️❤️
@suraj-vlog-619
@suraj-vlog-619 Год назад
Happy yathra episode........ENJOY DAY 🤩🤩🤩🤩
@samebenezer6810
@samebenezer6810 Год назад
👍👍സൂപ്പർ
@shibus6336
@shibus6336 Год назад
Chechi nagarkovi varea road mosham Anu pinnea super Anu happy journey
@anandanpadmanabhan6890
@anandanpadmanabhan6890 Год назад
Nammude nattukar ethokke kananam ethrayo sthalangal kanam. Mazhayathum veyilathum Family oppam thanne . Good 👍
@JAYAKUMARGG
@JAYAKUMARGG Год назад
Jeevitham oru yathrayanu athu yathrayilude thanne kondupokunna ningalku ennum nanmayundakate
@srilatha3169
@srilatha3169 Год назад
Come home when you travel via nice road.
@saravanankumar640
@saravanankumar640 Год назад
Super thalaiva n thalaivi best wishes grt trip
@anoopanu5363
@anoopanu5363 Год назад
Evide vanittu onnu kannan pattila miss u
@o3technologyzbenjonessajit701
Nice video.👍 Can you tell the history of Puthettu transport.All the best for the next video 👍🤗☺️♥️💞⭐✨🌟🚛.
Далее
Давидыч против Тамаева 3 ЧАСТЬ
00:56