Тёмный

PINARAYI VIJAYAN | വാ അടക്കാൻ മുഖ്യനോട് സ്പീക്കർ... 

Malayali Vartha
Подписаться 1,3 млн
Просмотров 80 тыс.
50% 1

മുഖ്യന്റെ വാ അടപ്പിക്കാൻ നോക്കി..!!! പടിക്ക് പുറത്തിറങ്ങാൻ ഷംസീറിനോട് കല്പന... #speaker #cpm #niyamasabha
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@johnpeter9353
@johnpeter9353 2 дня назад
വി.ഡി. സതീശന് ഇത്രക്കും ധൈര്യമൊക്കെയായോ? ഒട്ടും പ്രതീക്ഷിച്ചില്ല. നന്നായി വരട്ടെ.!
@DefenseOrganization-sm2z
@DefenseOrganization-sm2z 2 дня назад
ഇതും ഒരു നാടകം,, അത് മനസിലാക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ..
@mallikamallika7505
@mallikamallika7505 2 дня назад
പാവം മിത്ത് ഷംസീർ --- ഈ താപ്പാനകളെ മേയ്ക്കാൻ പെടുന്ന പാട് 😂😂😂😂
@abrahamvaidhyan786
@abrahamvaidhyan786 2 дня назад
അതിന്റെ ഭാഗമായി എന്ന ഒരു വാചകം മലയാളത്തിൽ ഇല്ലായിരുന്നെങ്കിൽ മുക്കുമന്ത്രി പിണറായി വിജയന് പ്രംസഗിക്കാൻ സാധിക്കില്ല.
@muraleedharannair5321
@muraleedharannair5321 2 дня назад
വാസ്തവം! എന്ത് പറഞ്ഞാലും അതിൻ്റെ ഭാഗമായി
@user-wb4xd3lg5b
@user-wb4xd3lg5b 2 дня назад
മുഖ്യനോട് കയർത്തു സ്പീക്കർ എപ്പോൾ എവിടെ വെച്ച്
@kabeerck8066
@kabeerck8066 2 дня назад
ചെയർ തന്നെ എടുത്തു തോട്ടിലെറിഞ ടീമാണ്. കേസ് തീർന്നിട്ടില്ല. അവരാണ് ചെയ്റിനെ ബഹുമാനിക്കുന്നില്ല എന്ന് പരാതിയുമായി വന്നത്. നിങ്ങളുടെ ഈ സ്വഭാവമാണ് election റിസൾട്ടിനെപറ്റി പഠിക്കേണ്ട ഗതികേടിൽ എത്തിച്ചത്.😂😂
@thetruth9377
@thetruth9377 2 дня назад
ബഹളമൊന്നു നോക്കേണ്ട കാര്യമില്ല സംസാരിച്ചിട്ടും വലിയ കാര്യമൊന്നുമില്ല
@balaravi5990
@balaravi5990 2 дня назад
അത്രേ ശീലിച്ചിട്ടുള്ളുന്നു കാണുന്നവർ മനസ്സിലാക്കിക്കോളും.
@bijisam4174
@bijisam4174 День назад
VDS പുലി ആണ് 👍 കേരളം കണ്ട സൂപ്പർ പ്രതി പക്ഷ നേതാവ് സൂപ്പർ പ്രസന്റേഷൻ and argument legally in the floor towards the 99
@vkc9781
@vkc9781 2 дня назад
ചെയർ എടുത്തു മറിച്ചിട്ട വർ തന്നെ വേണം ഇത് പറയാനും ഉപദേശിക്കാനും
@marykuttyxavier5475
@marykuttyxavier5475 2 дня назад
ഈ വാർത്തയുടെ തലക്കെട്ടു എന്ത്, വാർത്ത എന്ത് 😜😜😜😜😜😜😜 ഷെയിം, ഷെയിം
@12jpmatpla
@12jpmatpla 2 дня назад
മൈക്ക് ഓപ്പറേറ്റ് ചെയ്യാൻ വേറെ ആരും ഇല്ലേ !! പ്ലീസ് !!പ്ലീസ് !! പ്ളീസ്
@muhammadmusammil1357
@muhammadmusammil1357 2 дня назад
ഷാഫി ഇല്ലാത്ത നിയമ സഭ
@satishnambiar7441
@satishnambiar7441 2 дня назад
ഇതാരെയാണ് 'അങ്ങ് 'എന്ന് അഭിസംബോധന ചെയ്യുന്നത്?? ഇതെന്താ രാജാഭരണമോ?? താങ്കൾ എന്ന് തന്നെ ധാരാളമാണ്...അത്രയേ ആകാവൂ ഒരു പരിഷകൃത സമൂഹത്തിന്
@krishnanko3474
@krishnanko3474 2 дня назад
ഇതു ജന പ്രതിനികൾ തന്നെ യല്ലേ? അതോ --_--- കഷ്ടം.
@athulkrish287
@athulkrish287 2 дня назад
ഇതു സ്പീക്കരുടെ അടവാണ്
@swetharanyanbalasubramania507
@swetharanyanbalasubramania507 2 дня назад
വി ഡി എസ്സേ പാർലമെന്റിലെ I.N.D.I.A. ക്കാരോടും അവരുടെ ഓപ്പോസിഷൻ ലീഡറോടും ഇത് തന്നെ ഒന്ന് പറയണേ
@kushymathai9821
@kushymathai9821 2 дня назад
Anghanae varanam Shamsirae 🥸🥸
@b.k.prashobhkannur4457
@b.k.prashobhkannur4457 2 дня назад
Pavam ഷംഷീർ നിങ്ങൾ ഇരുന്നാലും ഇതന്നെ ഗതി 🤣🤣🤣
@abuyahyafalily1411
@abuyahyafalily1411 День назад
പ്ലീസ് പ്ലീസ് പ്ലീസ് ഒരു ഗതികേട് 😢😢😢
@prakashkuttan1653
@prakashkuttan1653 День назад
സതീശൻ സ്പീകർ അവർ കളെ പറഞ്ഞത് ശരിയായില്ല കുറച്ചു അഹങ്കാരം കൂടുതലാണ്
@user-lb5cr3cn4g
@user-lb5cr3cn4g 2 дня назад
ഇതു തന്നെയല്ലേ കേന്ദ്രത്തിലുംനിങ്ങൾ നടത്തുന്നത്
@bijisam4174
@bijisam4174 День назад
ഇവിടെ ചെയര്നെ ആരും ഭിഷണി പെടുത്തി ഇല്ല സകാവെ. ഇന്നലെയ് നിങ്ങടെ SFI ചെക്കൻ അവന്റെയ് ഗുരുവിനോട് ച്യ്തതാണ് ഭിഷണി 😢
@AslamThikkodi
@AslamThikkodi 2 дня назад
Sadeeshan🌹🌹🌹
@georgemathews293
@georgemathews293 2 дня назад
ചെയർ നെ പൊക്കി പറയണോ.
@user-et2cj4ow1h
@user-et2cj4ow1h 2 дня назад
Vd സതീശൻ ❤
@gopinathmenon1118
@gopinathmenon1118 2 дня назад
Wrong heàding by mapra channel.... This is the worst situation in kerala... Shame ..
@mangalamviswanathan2358
@mangalamviswanathan2358 2 дня назад
Tactics to get more viewership !
@user-ct9xh9to3g
@user-ct9xh9to3g 2 дня назад
Public nte paisa kondu nariya paripadi edukkaruthu.
@ignatiusm9881
@ignatiusm9881 2 дня назад
Walk out cheyithal bharana paksham rakshapettu
@sajivarghese3137
@sajivarghese3137 2 дня назад
Satheeshanu dyryam vannu thudangi, nerathey venamairunnu.
@tsharidas7875
@tsharidas7875 2 дня назад
ഇരു സഭകളും വളരെ നല്ലവരാണ്. പാവം ജനങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു. Ok പക്ഷേ ദയവായി നിങ്ങളുടെ ഉത്തരവാദിത്വം മറക്കാതിരിക്കുക. ജനാധിപത്യക്ഷേത്രമായ ആ ശ്രീ കോവിൽ കളങ്കപ്പെടുത്താതിരുക്കുക പ്ലീസ് 😮. എന്താണാഹെ?
@sebastianjohn9757
@sebastianjohn9757 2 дня назад
😂😂😂😂😂😂
@KunhimonKunhan
@KunhimonKunhan 2 дня назад
😂Janaathipathyam😂
@georgear8082
@georgear8082 2 дня назад
എന്റെ വാ അടിപ്പിക്കാൻ നീ ആരാണെടാ ഞാൻ താൻടാ രായാവ്
@ignatiusm9881
@ignatiusm9881 2 дня назад
Enthanu sambhavichathu? Kurbaneye kurichano?
@philipjoseph2075
@philipjoseph2075 2 дня назад
Lkg കുട്ടികൾ 😅
@kalakattujaya8811
@kalakattujaya8811 2 дня назад
Alla nammude pothineppolanu Chair nodu respect vannathu ? Sri Oommenchandy sir CM aayirannappol kantilallo pothe
@nile4043
@nile4043 2 дня назад
ചെയറിനെ ആക്ഷേപിക്കയല്ല. വേറെ എന്തെങ്കിലും ചെയ്യുകയാവേണ്ടത്
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro 2 дня назад
Cheyar marichitu mundupoki kanikam adhu jenadhipathiya mariyadhaya
@sanalkumar1560
@sanalkumar1560 2 дня назад
Speaker paskshapadam kanikunatu janadopatyatinu chernatala
@knalubab1968
@knalubab1968 2 дня назад
ഇതൊരുമാതിരി നാണംകെട്ട പ്ലീസാണ്...
@babuav7232
@babuav7232 2 дня назад
Avantecheenjapilecekizhanhansamseer
@sudharadhakrishnan529
@sudharadhakrishnan529 2 дня назад
Para narikal
@sheebas804
@sheebas804 2 дня назад
INDIA munnani Elle?
@sheebas804
@sheebas804 2 дня назад
Q ninnu vote cheythathu verutheyayo
@user-vg5eg2vs2z
@user-vg5eg2vs2z 2 дня назад
2 pottanmaarum vattamkalikkaa
@k.g.dileepsingh8065
@k.g.dileepsingh8065 2 дня назад
Viewership കൂട്ടാൻ എന്തു ഹെഡ്ലൈനും കൊടുക്കുന്ന ഈ നാണംകെട്ട പരിപാടി നിർത്തിക്കൂടെ. Shameful.
@josephkj426
@josephkj426 2 дня назад
SATHEESAN KUNJALIKUTTY SURENDRAN MURALIDHARAN PINARAYI ADJUSTMENT POLITICS ALWAYS.
@sajikuttyjose3885
@sajikuttyjose3885 2 дня назад
Unnakkan speakere mattanam. Please please paranju korangu kalikkunnu...ivanu bharana bhakshathe neeyanthrikkan vayyatha ivan entho speakerada. Vayya enkil rajivechu marada mithe...
@sudharadhakrishnan529
@sudharadhakrishnan529 2 дня назад
Thettam thinnunna jathikal
@sajikuttyjose3885
@sajikuttyjose3885 2 дня назад
Kanchavanoda news heading koduthathe...
@user-et2cj4ow1h
@user-et2cj4ow1h 2 дня назад
ചെയർ തല്ലി പൊളിച്ചുപോൾ... നിങ്ങളെ എവടെ ആയിരിന്നു 😂😂😂😂
@vajoseph9692
@vajoseph9692 2 дня назад
ഈ രാജേഷ് ഇത്ര വിവരമില്ലാത്തവാനോ...
@satheeshsivaram3230
@satheeshsivaram3230 2 дня назад
ഒരു അലവലാതി സഭ ഈ രണ്ടു ഭരണ പക്ഷം ആരെ കണിയ്ക്കാനാണ് ഈ ഷോ
@nnn2178
@nnn2178 22 часа назад
പ്ലീസ് പ്ലീസ്
Далее
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.
സഭയിൽ നടന്നത്
19:44
Просмотров 74 тыс.