ഞാൻ ഷാഹിന എൻ്റെ മൂന്നാമത്തെ കുട്ടിക്ക് പത്ത് വയസുണ്ട്. 103 കിലോ ഉണ്ടായിരുന്നു ഞാൻ, മൂന്നും സിസേറിയൻ ആയിരുന്നു, കൂടാതെ ഹൈപ്പോതൈറോയ്ഡും.കഴിഞ്ഞ ഒരു വർഷമായി കൃത്യമായ ഡയറ്റും എക്സർസൈസും ചെയ്ത് ഇപ്പോൾ വയർ കുറഞ്ഞു 67 കിലോ ആയി കുറച്ചു. ഇപ്പോൾ നാട്ടാര് ചോദിക്കുന്നു എന്തെങ്കിലും അസുഖം ബാധിച്ചോന്ന്😅. അപ്പോൾ കഷ്ടപ്പെട്ട് വെയ്റ്റ് കുറച്ച ഞാൻ ആരായി🤭
Csec kazhinju discharge aavunna divasam weight nokumbam pregancyk munbulla weight il ethiya njan😂 aake 8 kg maathre weight koodiyullu and my baby was 2.900grms healthy as well
Dr ente prasavam niruthiyit 3 years ayi. Enik vayaru nallavannam und 8 month ayathupole ithu kurayan njan endhanu cheyyendath? Diet cheithu nokki but kurayunnila
Ceserian kazhinju 1 month aayappol aamavaatham vannu ippol 2 month kazhinju first delivary normal aayirunnu same problem appozhum undayirunnu ayurvedha medicine kazhichaanu maariyathu ippol English medicine kazhikkamo endukondaavum pregnency Periodil ingane varunnathu plz reply mam
Dr enik normal delivery ayirunnu..pakshe marupilla 30mins kainnitum delivery avathadinal Manually remove cheydu anaesthesia thannit..ipo 13 days aai..enik edkedk side pain verunnu..enthelu problem ayirikumo
Hlo dr ....delivery kay hitt 2 yrs aaayi.....ippozhum vayar normal rangilekk ethiyittilla.....vayar korayaan eth type exercise aaanu cheyyendath.....ithine kurich oru vedio cheyyaamo ?
Me too.2yrs ആകുന്നു. ഇപ്പോൾ എന്റെ വയർ കണ്ടാൽ 5/6 മാസം ഗർഭിണി ആണെന്ന തോന്ന. മോളെ പ്രെഗ്നന്റ് ആയപ്പോൾ 9month ള് പോലും കണ്ടാൽ pregnent ആണ് എന്ന് തോന്നില്ലായിരുന്നു 😔.
Ente first c section ആയിരുന്നു. അപ്പൊ നല്ല പോലെ വയർ ഉണ്ടായിരുന്നു..6വർഷത്തിന് ശേഷം അടുത്ത c section. പക്ഷെ 2nd ഡെലിവറി യ്ക്കു ശേഷം വയർ വളരെ കുറവു.. എന്തായിരിക്കും കാരണം. ഇപ്പോ 15 ഡേയ്‌സ് ayi😀.. വയർ കുറവ് ആണ്.. ❤️ എന്തു കൊണ്ടാണിത്
Dr എനിക്കൊരു reply തരണേ 😢ആകെ വിഷമത്തിലാണ്. മാർച്ച് 14 നു periods ആയതാണ് periods ബ്ലീഡിങ്ന് ശേഷം ചെറിയ സ്പോട്ടിങ് പോലെ ഡെയിലി ഉണ്ടാരുന്നു ഏപ്രിൽ പകുതിയൊക്കെ ആയപ്പോ സ്പോട്ടിങ് മാറി കൂടുതൽ ബ്ലീഡിങ് ആകാൻ തുടങ്ങി ഏപ്രിൽ മാസത്തെ പീരിയഡ് ആകുമെന്ന് കരുതി ബ്ലീഡിങ് കുറഞ്ഞെങ്കിലും ഇപ്പോഴും കുറേശെയുണ്ട് ബാത്‌റൂമിൽ പോകുന്ന time മാത്രം. ആദ്യായിട്ടാണ് ഇങ്ങനെ. Mrg കഴിഞ്ഞിട്ട് 6 yr ആകുന്നു കുട്ടികളില്ല. Pcod ഉണ്ട് പക്ഷെ ആദ്യായിട്ടാണ് continuous ഇങ്ങനെ നിൽക്കുന്നത്. Date തെറ്റി വന്നാലും 3-4 days മാത്രമേ normally ബ്ലീഡിങ് ഉണ്ടാവാറുള്ളാരുന്നു. ഇത് എന്തേലും prblm ആണോ. May ലാസ്റ്റ് നാട്ടിൽ പോകാനിരിക്കുകയാണ്. Pregnancyk try ചെയ്യാൻ പോലും പറ്റണില്ല.ബ്ലീഡിങ് നിൽക്കാൻ enth ചെയ്യണം pls rply dr😔
Dr. Ente delivery kazhinjit 25 days ayi delivery timil ennod dr paranjirunnu bladder thazhnnitund enn ath engane maruka marunn kazhikkano excersize cheyyano pls reply
Hi dr enikk third month il kunjin valarcha illa paranj abortion cheyyan paranju. Pittenn over bleeding ayi scan cheythappo okke remove ayi😢. Ippo bleeding stop ayikkunu. Ini pregnency try cheyyunnathil kozhappamundoo? Pregnent avan chance undoo? Hus n one month ulloo leave😢
ഡോക്ടർ എനിക്ക് ഇന്നലെ പി വി ചെയ്തതിന് ശേഷം ബ്രൗൺ കളർ ഡിസ്ചാർജ് വന്നു... ഇന്നും അത് പോലെ തന്നെ ആണ്... വേദന ഒന്നും ഇല്ല.... ഇത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ.... ഡെലിവറി ആവാൻ ആയിട്ടാണോ ഈ കളർ ഡിസ്ചാർജ് വരുന്നത്.... പ്ലീസ് റിപ്ലൈ ഡോക്ടർ 😢