Тёмный

ഫലസ്തീൻ : നമ്മോട് പറയുന്നത് ! 

Al Furqan
Подписаться 123 тыс.
Просмотров 87 тыс.
50% 1

ഫലസ്തീൻ : നമ്മോട് പറയുന്നത് !

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@mazinmashood3200
@mazinmashood3200 11 месяцев назад
അല്ലാഹുവാണേ…ഉസ്താദേ 18 ദിവസമായി മനസ്സറിഞ്ഞ് ചിരിച്ചിട്ട് മക്കളുടെ മുഖത്ത് നോക്കാൻ പോലും കഴിയുന്നില്ല, അപ്പോഴൊക്കെ ഫലസ്തീനിലെ മക്കളുടെ മുഖമാണ് മനസ്സിൽ വരുന്നത്.😞 സത്യത്തിൽ അവരൊക്കെ ചോദിക്കുന്ന സ്വർഗത്തിലേക്ക് തന്നെയല്ലേ റബ്ബേ ഞങ്ങളും ചോദിക്കുന്നത് അതിനുള്ള അർഹത ഉണ്ടോ എന്ന് അറിയില്ല റബ്ബേ…. സത്യത്തിൽ അവിടെ ജനിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. അങ്ങനെ ആഗ്രഹിക്കാൻ പറ്റുമോ എന്ന് അറിയില്ല അല്ലാഹു പൊറുത്തു തരട്ടെ, അവരുടെ ഈമാനിന്റെ അടുത്ത് നമ്മുടെയൊക്കെ ഈമാൻ എത്രയോ പുറകിലാണെന്ന് തോന്നിപ്പോകുന്നു ഉസ്താദേ.. അവരിക്ക് വേണ്ടി കണ്ണ് നിറയാത്ത ദുആ ചെയ്യാത്ത ദിവസങ്ങളില്ല. ഇത്രയും ദൂരെയിരുന്നു നമുക്ക് ചെയ്യാൻ കഴിയുന്നത് അവർക്ക് വേണ്ടി ദുആ ചെയ്യലാണ്. എല്ലാവരുടെയും ദുആയിൽ പലസ്തീൻ മക്കളെയും ഉൾപ്പെടുത്തണം. എൻറെ ഹബീബ് (s)പറഞ്ഞതുപോലെ“ മുസ്ലിം ഉമ്മത്ത് ഒരു ശരീരം പോലെയാണ് ”ശരീരത്തിലെ ഒരു അവയവത്തിനു മുറിവേറ്റ മറ്റേ അവയവത്തിനും വേദനിക്കണം അല്ലെങ്കിൽ നാം മുസ്ലിം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.
@rajinadbava4499
@rajinadbava4499 11 месяцев назад
അല്ലാഹു ഫലസ്തിനിലെ സഹോദരങ്ങൾക്ക് സമ്പുർണ വിജയം നൽകട്ടെ 🤲🤲
@shailanasar3824
@shailanasar3824 11 месяцев назад
Aameen🤲
@zareenahameed8686
@zareenahameed8686 11 месяцев назад
Aameen
@zainabsameer5965
@zainabsameer5965 11 месяцев назад
Aameen
@shehanasabdulmajeed3555
@shehanasabdulmajeed3555 11 месяцев назад
ആമീൻ 😢
@naseemnesilith9115
@naseemnesilith9115 11 месяцев назад
ആമീൻ 🤲🤲🤲🤲🤲🤲🤲
@m.k.muhammedfazil2675
@m.k.muhammedfazil2675 11 месяцев назад
ഇനിയെങ്കിലും നമ്മൾ മുസ്ലീം ഉമ്മത്തിന് അല്ലാഹു തന്ന കയർ മുറുകെ പിടിച്ച് ഭിന്നിച്ച് പോഗാദെ ഒന്നിച്ച് നിൽക്കാൻ അവൻ നമുക്ക് തൗഫീക് നൽകി അനുഗ്രഹിക്കട്ടെ... Aameenn.... അല്ലാഹുവേ നീ ഫലസ്തീൻ ജനങ്ങൾക്ക് ക്ഷമയും ഈമാനും പ്രധാനം ചെയ്യണേ.
@najeelas66
@najeelas66 11 месяцев назад
പക്ഷേ നമ്മുടെ നാട്ടിൽ ആൾദൈവങ്ങളുടെ പൊട്ടിയ കയറാണ് മിക്കവരും പിടിക്കുന്നത് അതാണ് നമ്മൾ പീഡിപ്പിക്കപ്പെടുന്നതും. പലസ്തീനികളെ പോലെ ഐക്യമുണ്ടായില്ലെങ്കൽ അത് ശത്രുക്കൾ മുതലെടുക്കും
@abuseatcover8683
@abuseatcover8683 11 месяцев назад
🎉❤
@ajeenaambadan5597
@ajeenaambadan5597 11 месяцев назад
ആാാമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😥
@SubaidaCm-bg8ry
@SubaidaCm-bg8ry 11 месяцев назад
@@najeelas66 mm
@siddiquekollam329
@siddiquekollam329 11 месяцев назад
ഫാലെസ്തിൻ മക്കളുടെ ഈമാനിനു മുമ്പിൽ നമ്മൾ ഒന്നുമല്ല. നാളെ അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ. ഇന്നിന്റെ പേരിൽ അഹങ്കരിക്കുന്ന, സന്തോഷിക്കുന്ന ദീനിന്റെ ശത്രുക്കൾക്ക് തക്കതായ ശിക്ഷ അവരെ കാത്തിരിക്കുന്നു.
@seedsandpickaxes2387
@seedsandpickaxes2387 11 месяцев назад
ഇപ്പോൾ ഞാൻ ദിനേന പ്രാർത്ഥിക്കുന്നു. ക്ഷമ നൽകേണമേ ഈമാൻ വർദ്ധിപ്പിച്ചുതരേണമേ ഫലസ്തീനികൾ, ഉയ്ഗൂർ മുസ്ലീംകൾ, മ്യാൻമറിലെ സഹോദരങ്ങൾ, ലോകത്തിലെ എല്ലാ ഭാഗത്തുള്ള മുസ്ലിംകൾ. കൂട്ടത്തിൽ എനിക്കും, നിങ്ങൾക്കും. ആമീൻ
@semmi7450
@semmi7450 11 месяцев назад
Aameen
@najeelas66
@najeelas66 11 месяцев назад
ഇൻഷാ അളളാ 😢🤲🤲🤲
@shailanasar3824
@shailanasar3824 11 месяцев назад
Aameen🤲
@shoukathhussain9480
@shoukathhussain9480 11 месяцев назад
Ameen ya arhamurrahimeen
@shameera1233
@shameera1233 11 месяцев назад
Aameen
@brasilserv1281
@brasilserv1281 11 месяцев назад
ഈ പീഡനങ്ങളെക്കാൾ അതിശക്തമായ പീഡനം നമ്മുടെ പൂർവികരായ അല്ലാഹുവിന് റസൂലും സഹാബത്തും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനേക്കാൾ വലിയ പീഡനങ്ങൾ ഉണ്ടായാലും അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് അവനോട് മാത്രം ദുആ ചെയ്തുകൊണ്ട് മുന്നോട്ടു പോയാൽ അന്തിമവിജയം നമുക്ക് തന്നെ ആയിരിക്കും.അള്ളാഹു ഫലസ്തീനിൽ എത്രയും പെട്ടെന്ന് ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
@MohammedAli-u2h
@MohammedAli-u2h 11 месяцев назад
🤲
@liyakathali8744
@liyakathali8744 11 месяцев назад
യാ....റബ്ബേ..... ഫലസ്തീനിലെ സഹോദരങ്ങളേയും മക്കളേയും നീ സ്വാതന്ത്ര്യം നൽകി അനുഗ്രഹിക്കണേ ആമീൻ...
@thelinenshop8196
@thelinenshop8196 11 месяцев назад
ആശ്വസവകുകൾ കേൾക്കുബോൾ കണ്ണുനിറഞ്ഞുപോകുന്ന ഹസ്ബന്നള്ളാഹ്
@shailanasar3824
@shailanasar3824 11 месяцев назад
😢🤲🏻
@ramlarahiman294
@ramlarahiman294 11 месяцев назад
നമ്മളെ എല്ലാവരെയും അള്ളാഹു നന്ദി ചെയ്യുന്ന അടിമയാക്കി തരാൻ thoufeek ചെയ്യട്ടെ ആമീർ,,
@naseemnesilith9115
@naseemnesilith9115 11 месяцев назад
ആമീൻ 🤲🤲🤲🤲.... ഇത് കേട്ടപ്പോൾ "ഭയപ്പെടേണ്ടവരല്ല നമ്മൾ "എന്ന സ്പീച് ഓർമ വന്നു..... അത് പോലെ മനസ്സിന് ആശ്വാസം നൽകാൻ ഉതകുന്ന പ്രഭാഷണം.....l❤️❤️❤️❤️👌👌👌
@shameerabkhpastries2228
@shameerabkhpastries2228 11 месяцев назад
اسلام عليكم ورحمة الله وبركاته Aa speech nte link tharamo
@donstravels
@donstravels 11 месяцев назад
ഉസ്താദെ നിങ്ങൾ ഇത് പോലെ തന്നെ എല്ലാ പ്രവാചകന്മാരെ കുറിച്ചും വീഡിയോ ഇടണം,ഖാലിദ് ഇബ്നു വലീദ്(റ)കുറിച്ചും ഇടണം.
@sathsab9931
@sathsab9931 11 месяцев назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@liyakathali8744
@liyakathali8744 11 месяцев назад
അള്ളാഹു..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ.....
@kpnoorudheenmampad7485
@kpnoorudheenmampad7485 11 месяцев назад
❤ aameen aameen aameen
@rasinielachola9501
@rasinielachola9501 11 месяцев назад
ഫലസ്തീനിമക്കൾക്ക് മുന്നിൽ നാം അടിപതറുന്നു🤲😔
@mujeebrahman7730
@mujeebrahman7730 11 месяцев назад
ലോകരാക്ഷിതാവായ തമ്പുരാനേ നീ കാണുന്നില്ലേ ഈ ക്രൂരത. ഒരു തെറ്റും ചെയ്യാത്ത പിഞ്ചോമന മക്കളെപ്പോലും അരുംകൊല ചെയ്യുന്ന ഈ അക്രമികളെ നാഥാ നീ യല്ലാതെ മറ്റൊരാളും ശിക്ഷ നൽകാനില്ല. ഇവരിൽ നിന്നും പാവം ഫലസ്തീൻ മക്കളെ കാരുണ്ണ്യവാനായ രക്ഷിതാവേ നീ സംരക്ഷിക്കേണമേ യാ അള്ളാഹ്‌ 🤲
@najeelas66
@najeelas66 11 месяцев назад
​@agk5933നമ്മളെപ്പോലെ അല്ല മറ്റു സമൂഹങ്ങൾ കഴിഞ്ഞത് കൊടിയ പരീക്ഷണങ്ങളായിരുന്നു.. ഇൻഷാ അള്ളാ പീഡിതർക്കൊപ്പം കായികമായി കഴിയില്ല എന്നാൽ മൂർച്ചയുള്ള ആയുധമാണ് ദുആ! അത് തുടരുക! 🤲🤲🤲
@mohammedkutty9478
@mohammedkutty9478 11 месяцев назад
അസ്സലാമുഅലൈക്കും അല്ലാഹുവിനോട് നന്ദിയില്ലായ്മ നമ്മുടെ കൗമിൽ നിന്നും ധാരാളം കാണുന്നു അള്ളാഹു ബോധം കൊടുക്കട്ടെ തരട്ടെ ഇന്ശാല്ലാഹ് 🤲
@RBB_Media
@RBB_Media 11 месяцев назад
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട്‌ പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത്‌ അവനത്രെ. 3:173
@JameelaPkj-bx3db
@JameelaPkj-bx3db 11 месяцев назад
അല്ലാഹുവേ ലോക മുസ്‌ലിം മിങ്ങളെ ഫലസ് തിന് മ ക്കളെ സ്വീകരിക്ക ണേ സുബ്ഹാനല്ലാഹ് ആമീൻ
@suharap9175
@suharap9175 11 месяцев назад
يا ربنا ഫലസ്തീനികൾക്ക് രക്ഷനൽകണേ
@aneeschulliyil4234
@aneeschulliyil4234 11 месяцев назад
പ്രാർത്ഥിക്കുന്നുണ്ട് ഉസ്താദേ. അത് മാത്രമേ എന്നെ പോലെയുള്ളവൻ ഇപ്പൊ സാധിക്കുള്ളു 🤲. യാ അള്ളാഹു നീ എല്ലാം കാണുന്നുണ്ട്
@ayshaliya7286
@ayshaliya7286 11 месяцев назад
മുസ്‌ലിം ജനതയ മുഴുവൻ allah അവസാനം വരെ ഈമാൻ മുറുകെ പിടിച്ചു മരിക്കാനുള്ള ഭാഗ്യം നീ നല്കണമേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@user-iu5dt6kn6u
@user-iu5dt6kn6u 11 месяцев назад
ആ കൊച്ചു കുഞ്ഞിന്റെ ഒസിയത് വല്ലാതെ വേദനിപ്പിച്ചു 'അവർ ഭാഗ്യവരാണ് നാളേക്കു ള്ള അവസാനമില്ലാത്ത ജീവിതം അവർ സുരക്ഷിതമാകി' എന്ന് മനസിനോട് മന്ത്രി ച്ച് ആശ്വസികും. അന്തിമ വിജയത്തിലേക് ആ ജനതയെ അല്ലാഹു പ്രവേശിപ്പിക്കട്ടെ.
@aazyaambrin9430
@aazyaambrin9430 11 месяцев назад
Allahuve nee samrakshikkename🤲
@farhadfighter165
@farhadfighter165 11 месяцев назад
Palestine സ്വാതന്ത്ര്യ പോരാളികൾക്ക് ഐക്യദാർഢ്യം 😍😍🇵🇸🇵🇸🇸🇦🇸🇦🇵🇸🇵🇸🇵🇸🇵🇸 Hamaaz 🇸🇦🇸🇦🇸🇦🇸🇦🇸🇦🇵🇸🇵🇸🇵🇸👍😍😍😍💪💪💪💪💪
@fasaludheenfasaludheen5621
@fasaludheenfasaludheen5621 11 месяцев назад
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങളുടെ സഹോദരങ്ങൾക്ക് മനസാനിധ്യം നൽകി അനുഗ്രഹിക്കണേ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങൾക്ക് ദീൻ മുറുകെ പിടിച്ച് ജിവീക്കാൻ നല്ല തൗഫീഖ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ
@AnvarSadik-y2u
@AnvarSadik-y2u 11 месяцев назад
അസ്സലാമു അലൈക്കും ഉസ്താദേ... ലോകവസാനത്തിന്റെ അടയാളങ്ങൾ ചെറുതും വലുതും മായഒരു പ്രഭാഷണം കേൾക്കാൻ ആഗ്രഹമുണ്ട്.. പിന്നെ പ്രവാചക ചരിത്രത്തിന്റെ എപ്പിസോഡ് ബാക്കി... കേൾക്കാൻ കാത്തിരിക്കുകയാണ്..
@AnvarSadik-y2u
@AnvarSadik-y2u 11 месяцев назад
അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ... സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ...
@MalcolmX0
@MalcolmX0 11 месяцев назад
ഉസ്താദേ ;- നൂഹ് നബിയുടെ ചരിത്രം മുതൽ യുസുഫ് നബി, യാക്കൂബ് , മൂസ നബി , ജെറുസലേം ചരിത്രം ഈസ നബി, മുഹമ്മദ് നബിയുടെ ആഗമനം വരെ ഉള്ള വിശദമായ ചരിത്രം ഒരൊറ്റ എപിസോടിൽ കാണാൻ താൽപര്യം ഉണ്ട്,
@safwancp1225
@safwancp1225 11 месяцев назад
അല്ലാഹുവേ മുസ്ലിങ്ങൾക്കു ഇസ്സത് നൽകണേ.. ആമീൻ
@riyazmohammad5364
@riyazmohammad5364 11 месяцев назад
In sha ALLAH ❤ നീതിയില്ലാത്ത ലോകം... നീതിനിലനിർത്താൻ അദ്ദേഹം വരും. അതെ കാലം കാത്തിരിക്കുന്ന യുഗപുരുഷൻ ഇമാം മഹ്ദി ❤ ഇനി ലോകത്തിൻ്റെ പ്രതീക്ഷ.a waiting for Mahdi ❤ In sha ALLAH. Will soon ❤
@MalcolmX0
@MalcolmX0 11 месяцев назад
ഇത് അവസാന നൂറ്റാണ്ട് ആവാൻ എല്ലാ സാധ്യതകളും ഉണ്ട്..അതിനർത്ഥം ഇനി 77 വർഷം... അവസ്ഥകൾ ഇനിയും മോശമാകും അങ്ങനെ എങ്കിൽ...മുസ്ലിം ലോകത്തെ തന്നെ അല്ലാഹു ഫിൽറ്റർ ചെയ്ത് എടുക്കാൻ പോകുന്ന കഠിന പരീക്ഷണങ്ങൾ നേരിടാൻ നമ്മൾ തയ്യേറെടുക്കണം..
@riyazmohammad5364
@riyazmohammad5364 11 месяцев назад
@@MalcolmX0 Dua👍
@nasarabdul6786
@nasarabdul6786 11 месяцев назад
Aameen Aameen ya Rabbal Aalameen
@UmaifaUmma
@UmaifaUmma 11 месяцев назад
നിങ്ങൾ കരുതുന്നുവോ നിങ്ങളിൽ ആരാണ് അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് നടത്തുന്നവരും ക്ഷമാലുക്കളും എന്ന് അവൻ അറിയാതെ, സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്ന്? .......അറിയുക, നിശ്ചയം അല്ലാഹുവിന്റെ സഹായം അടുത്താണ്. ഫലസ്തീൻ പോരാളികൾക്കൊപ്പം ലോകത്തെ എല്ലാ നല്ലവരായ വരുണ്ട്.
@najeelas66
@najeelas66 11 месяцев назад
​@@MalcolmX0അതെ! സമൂഹം നശിക്കുമ്പോൾ അള്ളാഹു പല സമൂഹത്തെയും നശിപ്പിച്ചു പുതിയ സമൂഹത്തെ കൊണ്ട് വന്നിട്ടുണ്ട്...
@fasishafeeq9182
@fasishafeeq9182 11 месяцев назад
Alhamdulullah ippo nan thankalude veroru prabhashanam kelkuka ayirunnu
@amanproameer7998
@amanproameer7998 11 месяцев назад
അല്ലാഹുവെ സത്യത്തെ വിജയിപ്പി ക്കണെ സ്വർഗ്ഗം കൊടു ന്നെ നാഥ
@homeplanet123
@homeplanet123 11 месяцев назад
ഉസ്താദെ ചില പ്രശ്നങ്ങൾ നേരിടുന്നു ... മാനസികമായി ഒട്ടും സുഖമില്ല.... പ്രത്യേകം ദുആ ചെയ്യണെ ...
@shailanasar3824
@shailanasar3824 11 месяцев назад
🤲🏻🤲🏻
@raseenakabeer9989
@raseenakabeer9989 11 месяцев назад
അവർക്കു വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യാൻ കഴിഞ്ഞെങ്കിൽ നമുക്ക് അതു മതി. In sha Allah ആ ഷുഹ താക്കളോടൊപ്പം നമുക്കും എത്താം
@sufiyankp8153
@sufiyankp8153 11 месяцев назад
യാ റബ്ബ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 അല്ലാഹുമ്മ ആമീൻ 😭
@mashiruthu8296
@mashiruthu8296 11 месяцев назад
Usthadinte ilmilum jeevithathilum Allahu barkath cheyyate...chilarenkilum Allahuvinte karunyathil samshayam prakadipikunnath kandu....anivaryamaya class
@tsaydtsayd6148
@tsaydtsayd6148 11 месяцев назад
اللهم انصر اخواننا في فلسطين واشف جرحاهم وزد ايمانهم
@abidmonabid6395
@abidmonabid6395 11 месяцев назад
ഫലസ്തീനി കളുടെ ഈ മാൻ powerfull ഒരുഭയവും ഇല്ലാതെ അവർ യുദ്ധമുഖത്തിൽ നെജ്ജ് വിരിച്ചു നില്കുന്നു
@shihabtv9676
@shihabtv9676 11 месяцев назад
അല്ലാഹു ഫലസ്തീനിലെ ജനതക്ക് സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ....امين يارب العالمين
@humairasacademy4733
@humairasacademy4733 11 месяцев назад
ലോക മുസ്ലിം ജനതക്ക് അധികാരം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏻
@sulbathsulbath5373
@sulbathsulbath5373 11 месяцев назад
Ameenyarabaalaalmeen
@famidavp276
@famidavp276 11 месяцев назад
ആമീൻ ആമീൻ യാറബ്ബു ൽ ആലമീൻ
@rahnapanthappilakkal2601
@rahnapanthappilakkal2601 11 месяцев назад
Ya allah...ninte Deenine sahayikkunnavare neeyum sahayikkename..ninte Deenine illadakiyavare neeyum illadakkename...usthadinte prabashanam kelkumbol nigale koodudal ariyanum kanaanum agrahikunnu..
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb 11 месяцев назад
ഉസ്താദ് മനസ്സിന് സമാധാനം നൽകി. അൽഹംദുലില്ലാഹ്
@farhadfighter165
@farhadfighter165 11 месяцев назад
Sir, മെഹ്‌ദി ഇമാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. താങ്കളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു!! അല്ലാഹ് തൗഫീഖ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ!
@ramlahamza8414
@ramlahamza8414 11 месяцев назад
Allahu avareyellaam jannathul firdousilakate
@rafeenaashkar9362
@rafeenaashkar9362 11 месяцев назад
جزاك الله خيرا كثيرا
@mohammedalipothuvachola8716
@mohammedalipothuvachola8716 11 месяцев назад
Alfurqan channalil ithine kurichu oru prabhashanam pratheekshirikayayirunnu namme ellavareyum valareyere dhukkipukunnathanu Sarvasakthanaya Allahu nammude (Nabiyude) ummathukale rakshikate Aameen
@SulaikaShaji
@SulaikaShaji 11 месяцев назад
Aameen
@AsmaAnsar-rl6xk
@AsmaAnsar-rl6xk 11 месяцев назад
ഈമാനുള്ള ഒരാൾക്കും സഹിക്കാൻ കഴിയില്ല എങ്ങനെ ഭക്ഷണം കഴിക്കും പിഞ്ചു മക്കൾ മരിച്ചു വീഴുന്നു ഈ ലോകം എന്താ ഇങ്ങനെ 🇵🇸അവരെ ആരും രക്ഷിക്കും എന്റെ സമാധാനം പോയി എനിക്കും അവരോടൊപ്പം അവരുടെ ദുഃഖം എനിക്കും ആണെന്ന്, എനിക്ക് മുറിവ് പറ്റുന്ന പോലെ, എന്നെ കൊന്നാൽ പോലും വേദനിക്കില്ല ജീവിക്കാൻ സാധിക്കുന്നില്ല സഹിക്കുന്നില്ല അല്ലാഹുവേ അവർക്ക് സഹായം റബ്ബ് മാത്രം ആണ് ജൂതന്മാരെ തകർക്കണേ അല്ലാഹ് ഒരു കാറ്റ് പോലും അവർക്ക് നേരെ വരുത്തണെ അല്ലാഹ് ആമീൻ യാ അർഹമ ർ റാഹിമീൻ 🇵🇸😔
@ulladanmohammed949
@ulladanmohammed949 11 месяцев назад
0
@fighter2964
@fighter2964 11 месяцев назад
ആമീൻ 🤲😰😰😰
@rahoofrahoofap-od9rz
@rahoofrahoofap-od9rz 11 месяцев назад
Alhamdulillahallahuakbar
@abidmonabid6395
@abidmonabid6395 11 месяцев назад
ആമീൻ യാ റബ്ബേ 🤲😩
@ahammedkuttippurath2769
@ahammedkuttippurath2769 11 месяцев назад
Alhamdulillah yarab,,,,,,
@najmucheruveettil7567
@najmucheruveettil7567 11 месяцев назад
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു.... ആമീൻ യാ റബ്ബൽ ആലമീൻ.... ദുആയിൽ ഉൾപെടുത്തു....
@NizharNizhar-yf9oy
@NizharNizhar-yf9oy 11 месяцев назад
❤allahummaAmmeen❤
@JabiJabi-f3s
@JabiJabi-f3s 11 месяцев назад
وعليكم السلام ورحمه الله وبركاته
@nz791
@nz791 11 месяцев назад
Ameen ameen Ya Rabbal Aalameen
@najirabanu5162
@najirabanu5162 11 месяцев назад
Ameen
@SanaShahana-ou2mw
@SanaShahana-ou2mw 11 месяцев назад
Orupad arivukal nedaanund ee chanel GOD BLESS YOUR FAMILY
@liyakathali8744
@liyakathali8744 11 месяцев назад
وعليكم السلام ورحمة الله وبركاته..... ماشاء الله......جزاكم الله خيرا و جزاء......
@shailanasar3824
@shailanasar3824 11 месяцев назад
Aameen
@AbidaMoosa-p7n
@AbidaMoosa-p7n 11 месяцев назад
Aameen ya rabbul aalameen
@footballtalk2936
@footballtalk2936 11 месяцев назад
Hasbunallah
@abusuraijka1023
@abusuraijka1023 11 месяцев назад
اللهم انصر اخواننا المستضعفين من الرجال والنسآء والولدان.
@fighter2964
@fighter2964 11 месяцев назад
രക്തസാക്ഷിത്വത്തിന്റെ മഹത്വ പറയുന്ന വിഡിയോ ചെയ്യണേ ഉസ്താതെ 🙏🙏
@semmi7450
@semmi7450 11 месяцев назад
Jazakallah khair
@mohamedshareef295
@mohamedshareef295 11 месяцев назад
Ameen ameen ameen ya rabbalalameen waalaikumussalam jazakalla khair
@shabananasrin4922
@shabananasrin4922 11 месяцев назад
ആമീൻ😢
@jahufar998
@jahufar998 11 месяцев назад
Alhamdulillah ❤️ Ustad paranjathupole thanne palestineil ninnulla Oro Updatesilum Photokal Kanumpol wallahi Palestinikalk jayam Asadhyam Annum thoonnipokunund Chila Samayangalil Imaan Vendi Dua Cheyarumund aa Tymil Thankalude e videolode allahu nta Hridhayathile vasvasukalk Allam marupadi Thannathupole.....
@hydermavadayan7276
@hydermavadayan7276 11 месяцев назад
ഫാ ലസ്തീൻ 👍👆🏽❤❤❤
@Azharudheen321
@Azharudheen321 11 месяцев назад
Alhamdulillah ❤,
@Sabiathazhakunnu
@Sabiathazhakunnu 11 месяцев назад
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@NasarNasar-pu5it
@NasarNasar-pu5it 11 месяцев назад
Alhamdulillahആശ്വോസവാക്കുകൾ
@shabnafasal8387
@shabnafasal8387 11 месяцев назад
Ya അല്ലാഹ്😢 🤲🤲
@عاشقالرسولصلىاللهعليهوسلم-ي1و
ماشاءالله تبارك الله ❤
@Noushadnoushi-r4s
@Noushadnoushi-r4s 11 месяцев назад
يا ربي آمين يارب العالمين
@shoukathhussain9480
@shoukathhussain9480 11 месяцев назад
Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting Insha'Allah Khair
@MrAbdurahiman
@MrAbdurahiman 11 месяцев назад
ആമീൻ
@mohammedaslam126
@mohammedaslam126 11 месяцев назад
Ameen Va alaikumussalam
@fahmidashiril2834
@fahmidashiril2834 11 месяцев назад
Ameenyarabbalalameen
@Happy2023-bs9pr
@Happy2023-bs9pr 11 месяцев назад
Allahumma ameen
@mumthasesha8977
@mumthasesha8977 11 месяцев назад
Aameen 🤲 🤲 🤲
@sharafshamila3854
@sharafshamila3854 11 месяцев назад
വ അലൈക്കും സലാം
@nasarabdul6786
@nasarabdul6786 11 месяцев назад
Ameen Ameen
@askmedia6274
@askmedia6274 11 месяцев назад
آمين يارب العالمين 🤲
@shailanasar3824
@shailanasar3824 11 месяцев назад
Wa Alikkumussalaam Wa Rahumathullahi Va Barakkathuhu🤲🏻
@fifawalo
@fifawalo 11 месяцев назад
Ameen യാ റബ്ബൽ ആലമീൻ
@abdulnasar369
@abdulnasar369 11 месяцев назад
ماشاء الله....آمين..
@alwayswithaperson4737
@alwayswithaperson4737 11 месяцев назад
അല്ലാഹുമ്മ ആമീൻ
@EyeOnPalestineOrg
@EyeOnPalestineOrg 11 месяцев назад
Allau avarkk swargam nalki anugrahikkatte
@majlisulquranislamicspeech4805
@majlisulquranislamicspeech4805 11 месяцев назад
അസ്സലാമു അലൈക്കും... നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
@sanapk5920
@sanapk5920 11 месяцев назад
Aameen🤲🤲
@nasarvayalil8207
@nasarvayalil8207 11 месяцев назад
امين
@sealink-p4i
@sealink-p4i 11 месяцев назад
Allaaahuveyyyy ninde baaagathu ninnulla oru valiyyine ni irakkikkonddd ni avare sahaayikkanameyyy naaadhaaaa
@haniksd5741
@haniksd5741 11 месяцев назад
Falastin janadhak aswasam nalkane allha...
@hussainvt5330
@hussainvt5330 11 месяцев назад
Allahu
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj 11 месяцев назад
Allahu Akbar
@ashfakarshad6624
@ashfakarshad6624 11 месяцев назад
وعليكم السلام ورحمة الله وبركاته
@habnasunaina5228
@habnasunaina5228 11 месяцев назад
Alhamdulillah👍😥
@maimoonathkallil6476
@maimoonathkallil6476 11 месяцев назад
ആമീൻ 🤲🏽ആമീൻ
@MohamedMusthafa-bt7zn
@MohamedMusthafa-bt7zn 11 месяцев назад
ആമീൻ ❤
@Aliiyyyy
@Aliiyyyy 11 месяцев назад
Allahu Akbar Allahu Akbar Allahumma AnthaSalam Vaminka Salam. Ameen yarabbal alameen
@shabnafasal8387
@shabnafasal8387 11 месяцев назад
Alhamdulillah Subhanallah Allahu akbar
Далее
Epic Reflex Game vs MrBeast Crew 🙈😱
00:32
Просмотров 2,9 млн
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 132 тыс.
Epic Reflex Game vs MrBeast Crew 🙈😱
00:32
Просмотров 2,9 млн