Тёмный

ഫിയൽരാവനിൽ എന്തുകൊണ്ട് നമ്മൾ തോറ്റു? Route Records By Ashraf Excel 

Route Records By Ashraf Excel
Подписаться 677 тыс.
Просмотров 67 тыс.
50% 1

ഫിയൽ രാവൻ പോളാർ എക്സ്പെഡിഷൻ വോട്ടിംഗിൽ നമ്മളെ അയോഗ്യരാക്കി അവസാന ഫലം ജനുവരി ഏഴിന് വന്നിരുന്നു. അയോഗ്യനാക്കാനുള്ള കാരണം വിശദീകരിക്കുന്പോൾ എന്ത് സംഭവിച്ചു എന്ന് പറയേണ്ടി വരുമെന്നും കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞു, ഇനി അത് വിട്ടേക്ക് എന്നുമുള്ള ഏറ്റവും അടുപ്പമുള്ളവരുടെ നിർബന്ധംകൊണ്ടാണ് അതുസംബന്ധിച്ച് ഒരു വീഡിയോ ഇതുവരെ ചെയ്യാതിരുന്നത്.
പക്ഷെ, രാവു പകലും കൂടെ നിന്ന് രണ്ടുലക്ഷത്തിൽപരം വോട്ട് നേടിത്തന്ന സുഹൃത്തുക്കളോട് കാര്യം പറയുന്നതാണ് മര്യാദയാണെന്ന തിരിച്ചറിവും, ഫിയൽരാവന് മുന്പുള്ള എന്നിലേക്ക് എനിക്ക് തിരിച്ചുപോകാനും ഈ വിശദീകരണം ആവശ്യമാണ്.
ഇനി നല്ല കിടിലൻ യാത്രാവീഡിയോകളിലൂടെ നമുക്ക് വീണ്ടും കാണാം.
നന്ദി.
ഫൈസലിന്റെ ചാനൽ: • Video
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#AshrafExcel #RouteRecords #Fjllraven

Опубликовано:

 

31 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 706   
@rajeevanshaji6508
@rajeevanshaji6508 4 года назад
ഇക്കയുടെ മനസ്സിന്റ വിഷമം ശരിക്കും വാക്കുകളിൽ നിന്ന് മനസ്സിലാക്കാം, സാരമില്ല, ചതിയിൽ കൂടിയുള്ള തോൽവി ,അത്ര മാത്രം കണ്ടാൽ മതി, അത് വിട്ട് കളാ, മുന്നോട്ട് നല്ല വീഡിയോകളുമായി ചതിയൻമാരെ നേരിടാം,
@aanayumaanavandiyumyathrakalum
@aanayumaanavandiyumyathrakalum 4 года назад
മച്ചാനെ...ഞങ്ങൾക് നിങ്ങൾ തന്നെ ആണ് winner.... നിങ്ങളുടെ ജാതിയോ മതമോ നോക്കിയല്ല ഞങ്ങൾ സ്‌നേഹിച്ച....തീച്ചൂളയിൽ ആണ് ഇരുമ്പിന് വീര്യം കൂടുന്നത്...ആരു തോൽപിക്കാൻ നോക്കിയാലും ഞങ്ങൾക്ക് നിങ്ങളെ നന്നായി അറിയാം...ഞങ്ങൾ തന്ന സ്‌നേഹം അതായി ഓരോ വോട്ടിനെയും കണ്ടാൽ മതി ആകാശത്ത് മിന്നുന്ന നിങ്ങളെ കാണുമ്പോൾ അവർക്ക് അസൂയ സഹിക്കാൻ പറ്റില്ല.... എന്തു വേണമെങ്കിലും ചെയ്യട്ടെ ഞങ്ങൾക് നിങ്ങളെ അറിയാം...വിട്ടേക് മച്ചാനെ എന്നിട് വീഡിയോ ഇറക് എല്ലവരും കണ്ടു ഞെട്ടണം....ഞങ്ങൾ കൂടെ ഉള്ളപ്പോൾ നിങ്ങൾ തോൽകുമോ...never.... be cool... ഇനിയും നമുക്കു സഞ്ചരിക്കാൻ ഒരുപാട് ഉണ്ട് അപ്പോ എങ്ങനെ പോകുവല്ലേ...
@kripaleshkrips3629
@kripaleshkrips3629 4 года назад
അഷ്റഫ്ക്കാ നിങ്ങൾക്ക് വേണ്ടി 20 സെക്കന്റ് വരുന്ന പരസ്യം പോലും skip ചെയ്യാതെ കാണുന്ന നമ്മളോടാ അവരുടെ കളി .
@ahmedsaleem3333
@ahmedsaleem3333 4 года назад
Adipoliiii
@serjibabu
@serjibabu 4 года назад
താങ്കളെ സപ്പോർട്ടു ചെയ്തു കമെന്റ് ചെയ്തതിന്റെ പേരിൽ ഒരു ഗ്രൂപ്പിൽ നിന്ന് എന്നെ പുറത്താക്കുക കൂടി ചെയ്തു .. സാരമില്ല അഷറഫ് ..
@angelrose322
@angelrose322 3 года назад
gnpc യിൽ നിന്നാവും ,
@serjibabu
@serjibabu 3 года назад
@@angelrose322 അതെ
@angelrose322
@angelrose322 3 года назад
എന്നേയും
@ashrafv8673
@ashrafv8673 4 года назад
ഫിയൽ രാവൻ പോളാർ പോവാൻ പറ, നമുക്ക് പോവാൻ ഏത്ര എത്ര കുന്നും, മലയും, ഗ്രാമങ്ങളും, ഉണ്ട് ബ്രൊ... നമുക്ക് അത് മതി....
@sangeethkdinesh2674
@sangeethkdinesh2674 4 года назад
പോയത് പോട്ടെ, ഇതിലും വലിയ അവസരങ്ങൾ താങ്കളെ തേടി വരട്ടെ !! ആശംസകൾ.
@shihabkodumudi1037
@shihabkodumudi1037 4 года назад
ഇത് പറഞ്ഞത് നന്നായി അഷ്റഫ്ക്കാ voting ടൈം ഒരു ഹരമായിരുന്നു അത് കഴിഞ്ഞപ്പോൾ ഒരുപാട് ചങ്ക് സുഹൃത്തുക്കളെ കിട്ടി നമ്മൾ ഹാപ്പി bigthanks for അൽകുത്ത് ടീം.
@AbdulSalam-uq7ol
@AbdulSalam-uq7ol 4 года назад
Asharaf വളരെ നനന്നായി ഇങ്ങനെ ഒരു വീഡിയോ ചെയ്‍തത് നിങ്ങളുടെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ആ ഭാരവും കുറഞ്ഞു,കൂടുതൽ നല്ല വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു👍👍
@madhavam6276
@madhavam6276 4 года назад
17:15 ഇൗ ചിരി കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഇൗ ചാനെലിൽ വന്നത്‌ ,മനസ്സ് നിറഞ്ഞുതുളുമ്പിയ ചിരി🤗 സന്തോഷം മാത്രം❤️🧡💚💙💜💜❤️🧡💛💙💛❤️💙❤️💙❤️💛💚❤️💙❤️💜💚❤️💛❤️💚❤️💙❤️💛💙💙💙❤️💛💚 (പിന്നെ ഫിയൽറാവൻ കാരണം നമ്മുടെ കുടുംബത്തിലേക്ക് കൂടുതൽ ആളുകൾ വന്നു അത് തന്നെ വലിയൊരു കാര്യമല്ലേ.. അപ്പോൾ കഴിഞ്ഞതെല്ലാം നല്ലതിനാണെന്ന് വിശ്വസിച്ച് കൊണ്ട് ശുഭരാത്രി നേരുന്നു.) 🙏🌃💤
@shihabtharengal6217
@shihabtharengal6217 4 года назад
ഫിയർ രാവൻ എന്താണ് എന്ന് കേൾക്കാൻ ഇടയാക്കിയത് പോലും അഷ്‌റഫ്‌ മത്സരത്തിൽ പങ്കടുതത് കൊണ്ടാണ് (ഞാൻ അങ്ങനെ ആണ് )
@baburaj4601
@baburaj4601 4 года назад
Babu ekka malsarichapola njan adinjathu
@hijaaaaz
@hijaaaaz 4 года назад
ഞാനും 🤩
@joysworld4490
@joysworld4490 4 года назад
Sure ആ കമന്റ്‌ ഞാനും കണ്ടിരുന്നു. പക്ഷേ വേണ്ടായിരുന്നു, കഴിഞ്ഞതു കഴിഞ്ഞു. വീണ്ടും ഉഷാറാവണം, നമ്മൾ മുന്നോട്ട് തന്നെ, ഇതൊക്കെ എന്ത്. നമ്മൾ ഇതുക്കും മേലെ വരും.
@aaradhana3344
@aaradhana3344 4 года назад
ആ പറഞ്ഞ കക്ഷിയും ഭർത്താവും പറഞ്ഞിരുന്നു അവർ ഒരുപാട് മെയിൽ അയച്ചിട്ടുണ്ട് (കംപ്ലയിന്റ് )എത്രയോ ലൈവ് അവർ ചെയ്തു നിങ്ങളെ തരംതാഴ്ത്താൻ എന്നിട്ട് ലാസ്റ്റ് എല്ലാം ഡിലീറ്റ് ചെയ്ത് അവർ നല്ല പിള്ളകളായി.
@rafiparmbil
@rafiparmbil 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dPYzUubEayI.html മച്ചാൻ മാരെ... ലെ സേച്ചിയുടെ പുതിയ ഇന്റർവ്യൂ ... ഒന്ന് കേറി dislike അടിച്ച് മിന്നിച്ചേക്കണേ....
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
Yes , crct
@almeshdevraj9581
@almeshdevraj9581 4 года назад
Who is that
@manu.628
@manu.628 4 года назад
അതെ, ആ ചേച്ചിയുടെ കുരുട്ട് ബുദ്ധി അപാരം തന്നെ
@ri_shu_zz2541
@ri_shu_zz2541 4 года назад
ആരാ ആ തെണ്ടികള്‍
@akhilpvm
@akhilpvm 4 года назад
*പോട്ടെ ബ്രോ,, ഇതൊക്കെ ജീവിതത്തിലെ ഓരോ എക്സ്പീരിയൻസ് ആണ്,, ഇതുകൊണ്ട് പലതും പഠിക്കാൻ കഴിഞ്ഞില്ലേ,, ചില മനുഷ്യരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെ,, വ്ലോഗിലൂടെ ഇനി എത്രയോ ദൂരം പോകാൻ കിടക്കുന്നു,, We are always with you* 😊✌️
@bindusajeevan4945
@bindusajeevan4945 4 года назад
കാര്യങ്ങൾ ഇങ്ങനെയായിരിക്കുമെന്ന് ഊഹിച്ചു.u don't worry.ഫിയൽറവൻ ഒന്നിന്റെയും അവസാനമല്ല❤❤❤❤
@roopeshpalode5449
@roopeshpalode5449 4 года назад
ഇത്രയും പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളോട് പിണങ്ങിയേനെ .......
@raneeb4303
@raneeb4303 4 года назад
അശ്‌റഫ്‌ക്ക ഓർമ്മയുണ്ടോ ബത്തേരിയിൽ നിന്ന് കണ്ട red t ഷർട്ട്‌ ഇട്ട എന്നെ 😉. Last സെൽഫി എടുത്ത team...... miss u bro....
@raneeb4303
@raneeb4303 4 года назад
@@ashrafexcel വീണ്ടും കാണാം
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
👍🏻👍🏻👍🏻🔥🔥🔥🤩
@beardedone1544
@beardedone1544 4 года назад
🤘🤘
@raneeb4303
@raneeb4303 4 года назад
@@beardedone1544 batheri machan bazi....
@asokanraghavan5037
@asokanraghavan5037 4 года назад
പ്രിയപ്പെട്ട അഷ്റഫ് നഷ്ടം താങ്കളേക്കാൾ ഞങ്ങൾക്കാണ് . താങ്കളുടെ യാത്രാ വീഡിയോകൾ പ്രതീക്ഷിച്ചിരുന്നു. താങ്കൾ ഒരു വിശ്വമാനവനാണ് . താങ്കളിൽ മതവും പ്രാദേശികത്വവും ആരോപിക്കാൻ കുടില ബുദ്ധികൾക്കേ കഴിയൂ. മതം സ്വകാര്യതയാണ്. താങ്കളുടെ വീഡിയോകൾ കണ്ടിട്ടുള്ള എനിക്ക് അഷറഫ് എന്ന മനുഷ്യനെ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു. ഭാവിയിൽ മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഗുഡ്‌ബൈ.
@Robin-vv5lt
@Robin-vv5lt 4 года назад
വിട് ബ്രോ.. നമ്മുക്ക് ആ പഴയ അഷ്റഫിനെ മതി💕💕... പിന്നെ അവസാനം ഇട്ട വീഡിയോ സൂപ്പർ ആണ്.. കിടിലൻ cinematography..... Filmil nalla chance കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
@saisadanandan2567
@saisadanandan2567 4 года назад
സ്വാർത്ഥതക്ക് പുറകെ ഓടുകയാണ് ഈ ലോകം തളരരുത് പോരാടി ജയിക്കണം ♥️♥️♥️✌️
@shifadcks
@shifadcks 4 года назад
നിങ്ങളുടെ വീഡിയോ കണ്ടിട്ടില്ലാത്തവർ വരെ ashraf exel എന്തായി എന്ന് ചോദിച്ചിരുന്നു. അത് തന്നെയാണ് നിങ്ങൾ നേടിയ വിജയം. അത് പോലെ തന്നെ videos upload ചെയ്യാതെ തന്നെ നിങ്ങൾക്ക് subscribers കൂടി ഇനി വേണ്ടത് തുടർച്ചയായി വീഡിയോ upload ചെയ്യണം എന്നുള്ളതാണ്
@ajuradh
@ajuradh 4 года назад
ജീവിതത്തിലെ അടുത്ത ഘട്ടം തുടങ്ങൂ....all the best....
@jensonchathanad1995
@jensonchathanad1995 4 года назад
ഒരു പെണ്ണായിരുന്നു ആയിരുന്നില്ലേ അവർ. ഞാൻ ലൈവ് കണ്ടായിരുന്നോ. ഇപ്പോൾ അവർ നല്ല ചമഞ്ഞ് നടക്കുന്നു. കഷ്ടം. സാരമില്ല അഷ്റഫ് ഭായ് എന്നും ഞങ്ങൾ കൂടെയുണ്ട്👍👍
@ranjithgr9104
@ranjithgr9104 4 года назад
jenson chathanad who is she?
@bobby......96
@bobby......96 4 года назад
@@ranjithgr9104 ഗീതു മോഹൻദാസ്..
@almeshdevraj9581
@almeshdevraj9581 4 года назад
@@bobby......96 why would she do that
@almeshdevraj9581
@almeshdevraj9581 4 года назад
Enthanu sambhavam
@bobby......96
@bobby......96 4 года назад
Enikariyam ..
@reenabiju5660
@reenabiju5660 4 года назад
ഇതുപോലെ ഒരു മറുപടി വീഡിയോ കാണാൻ ആണ് ഞങ്ങൾ കാത്തിരുന്നത്‌... ഏതായലും ഇനിയും നമ്മൾ പുതിയ യാത്ര വീഡിയോ കാണാൻ കട്ട വെയിറ്റിങ്.....
@jamsheedsahla9551
@jamsheedsahla9551 4 года назад
എന്തൊക്കെ ആയാലും ഇങ്ങള് ലക്കിMan ആണ് എല്ലാവരും ജീവിക്കാൻ ഒരോ ജോലി ചെയ്യുമ്പോൾ നിങ്ങൾ ഇഷ്ടമുള്ള യാത്രയുമായി ജീവിക്കുന്നു,,, youare lucky,, ആദിയും അപ്പുവും ഫെബിയുമായി ഒരു ലൈവ് വരൂ bro,,,,
@sumeshpp5792
@sumeshpp5792 4 года назад
Don't worry bro , നിങ്ങൾ അടുത്ത വിഡിയോകൾ ചെയ്യ് ഞങ്ങൾ കാത്തിരിക്കുന്നു
@ShameerVlogs
@ShameerVlogs 4 года назад
എല്ലാം നല്ലതിന്. ഇനി നല്ല നല്ല യാത്രകളുമായി മുന്നോട്ട് പോവുക. എപ്പോഴും ഞങ്ങൾ കൂടെയുണ്ടാകും You r right man ♥️♥️♥️♥️
@ajmalt5897
@ajmalt5897 4 года назад
ഫിയൽരാവൻ പോലാർ എക്സപെഡിഷൻ മത്സരത്തെപ്പറ്റിയും അത് എങ്ങനെ എന്നും മനസിലാക്കാൻ കഴിഞ്ഞത് നിങ്ങൾ മത്സരിച്ചത് കൊണ്ടാണ് Thanks
@0faizi
@0faizi 4 года назад
കരിക്ക് കണ്ടു ഇങ്ങോട്ട് ചാടിയവർ ആരൊക്കെയുണ്ട്😄🏃‍♂️🏃‍♂️
@0faizi
@0faizi 4 года назад
@@shamseer697 കച്ചേരിപ്പടി
@sijasmohamed4572
@sijasmohamed4572 4 года назад
Njan karathod
@user-yu1xj7uh3p
@user-yu1xj7uh3p 4 года назад
കരിക്ക് 😏😏 തേങ്ങ കൊല ...
@Battlebunny07
@Battlebunny07 4 года назад
മല്ലു ട്രാവലർ ഇറാൻ ട്രിപ്പ്, കരിക്ക്, പിന്നെ ഇത്
@CookEatTravelVlog
@CookEatTravelVlog 4 года назад
Negative comments gives postive energy so take it easy bro
@sanoopsanu3643
@sanoopsanu3643 4 года назад
അവസാനം പറഞ്ഞ നിലപാട് ഉണ്ടല്ലോ .. രാഷ്ട്രീയ സാഹചര്യം അനുസരിച്ചു നമ്മൾ മലയാളികൾ ആണ് എന്ന് പറയാൻ ഒരു മടിയും വേണ്ട 🔥🔥
@SHVajiVlog
@SHVajiVlog 4 года назад
അഷ്‌റഫ്‌ ഭായ് കഴിഞ്ഞത് നല്ലത് ന് വേണ്ടി എന്നു കരുതി സമാധാനിക്കുക.. നിങ്ങൾക്ക് ഇതിലും നല്ല നാളുകൾ നിങ്ങൾക്കായി ഉണ്ട് ആ പ്രതീക്ഷയോടെ മുന്നോട്ട് യാത്ര തുടരുക
@bj54613
@bj54613 4 года назад
Good that you explained it , all the best for the future videos !!
@rahanasom903
@rahanasom903 4 года назад
Adippoli videos njagalkke vendi erinju thallu ashrafe njagalund kude
@bijomony3313
@bijomony3313 4 года назад
Now you are really relaxed യാത്രാനുഭവത്തോടൊപ്പം താങ്കളുടെ ജീവിതത്തിലെ ഇത്തരം അനുഭവങ്ങളും തുടർന്നുള്ള video കൾക്ക് കൂടുതൽ മിഴിവും ആഴവും കൂട്ടും എന്ന് എനിക്കുറപ്പാണ് all the best, we are with you always
@chinjujahan793
@chinjujahan793 4 года назад
Ashrafikka ishttam 😍😍igal eandh video cheythalum nammal kanum😊
@mohamedharis54
@mohamedharis54 4 года назад
കട്ട സപ്പോർട്ട് അശ്‌റഫ്‌ക്ക Waiting for special of special videos 👍😍😘😊
@sonofcv9575
@sonofcv9575 4 года назад
അഷ്‌റഫ്‌ ബ്രോ.... ഫാൻ... love u മച്ചാനെ
@solitaryperson5284
@solitaryperson5284 4 года назад
സഖാവ് ചെകുത്താന്‍ നിങ്ങളെ വളരെ മോശമായി തെറി വിളിച്ചിരിന്നു,, നല്ല വീഡിയോകള്‍ ചെയ്യുന്ന നിങ്ങള്‍ എന്നും മലയാളിക്ക് മാതൃകയാണ്
@doodikamal8561
@doodikamal8561 4 года назад
അവസാന നിമിഷം ആ കണ്ണുകളിലുൺടായ നനവ് ,അത് നിങളുടെ മനസിൻറ്റെ നിഷ്കളൻകതയാണ് ഭായ് (വിട്ടുകള گلاِّيوللّي)
@VIBINVINAYAK
@VIBINVINAYAK 4 года назад
*ഇക്ക തോറ്റതിൽ ഒരേ ഒരു കാരണം ഇക്കയുടെ ചില ഫാൻസ്‌*
@Deutschmalabari
@Deutschmalabari 4 года назад
നിങ്ങൾ ok ആയിരുന്നു bt കൂടെയുള്ളവർ ഓവർ ആക്കി കുളമാക്കി തീർച്ചയായും മതം പറഞ്ഞു വോട്ട് പിടിച്ചു. അതുപോലെ മറ്റു കാര്യങ്ങളും
@redblack7478
@redblack7478 4 года назад
ഇതിന്റെ പിന്നിൽ retheesh r menon
@omprakashponnoth5003
@omprakashponnoth5003 4 года назад
You are undoubtedly the best and coolest vlogger around and i'm sure things will turnaround very soon
@dubaidubai8591
@dubaidubai8591 4 года назад
Ok..not to worry. .be active..upload good videos bro..kallivalli Yesterday is gone tomorrow yet to come only thing is living at present. ..These are the life learning lessons which make your more strong and brave..al the best
@alkulth8650
@alkulth8650 4 года назад
അശ്‌റഫ്‌ക്ക വിശദീകരണം തന്നതിൽ ഞാനും നമ്മുടെ അൽ കുൽത് ഗ്രൂപ്പും സന്തുഷ്ടരാണ് കാരണം ഒരുപാട് പേര് ചോദിച്ചിരുന്നു എന്തായി നിങ്ങളുടെ മത്സരം എന്ന് പിന്നെ തിരഞ്ഞെടുത്തവർക്ക് പിന്നിൽ നിന്ന് കുത്താനേ കഴിയൂ എന്തായാലും പുതിയ വീഡിയോസ് എത്രയും പെട്ടെന്ന് ആയിക്കോട്ടെ
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
al kulth 👍🏻👍🏻👍🏻👍🏻
@fab2007m
@fab2007m 4 года назад
We know how innocent you are man. 😘👍. We love you and support you always. Keep going well with new vedios.
@studiosahara1120
@studiosahara1120 4 года назад
Asharaf ithuvare undaya mosham anubavangal namuku marakam. Ithuvare undayitulla nalla karyngal orthu ithilum valiya uyarangalil ethan namukellavarkum orumich yathra thudaram. All the best 😍😍😍
@loydjose3771
@loydjose3771 4 года назад
അടിപൊളി ആയി ,ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു 🎈🎈🎈
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
👍🏻👍🏻👍🏻 ellaa turannu parachilukalum nallathinaaanu. Ningalk kapada mugamillaaa ashraf
@Skzlover754
@Skzlover754 4 года назад
Ethu Patti ennu ariyan witing arunu. Thx for the explanation.
@muhajirbasheer3137
@muhajirbasheer3137 4 года назад
Well said Ashraf Ikka. . Waiting for your amazing videos. .
@sajuabraham5601
@sajuabraham5601 4 года назад
ഞാനും എന്നെ പോലെ ഉള്ള താങ്കളുടെ മതത്തിൽ പെടാത്ത ആളുകൾ ഒക്കെ താങ്കൾക്ക് വോട്ട് ചെയ്തത് അതിനു താങ്കൾ മാത്രമേ ആ ലിസ്റ്റില് അർഹൻ ഉള്ളൂ എന്ന് ഓർത്താണ്. വൃത്തികെട്ട കളികൾ കളിച്ചു നേടിയവർ നെടാട്ടെ ഭായി. ഫയൽറാവൻ പോയില്ലേലും ഞാങ്ങൾ ഭായിയുടെ കൂടെ ഉണ്ട് ദ്യര്യമായി പുതിയ യാത്രകളും videoykalum ചെയ്യു ഭായ് ❤️❤️
@Dravidan639
@Dravidan639 4 года назад
സഹോദരാ ഞാൻ ഒരു മുസ്ലിം ആണ്. പക്ഷെ ചില പഹയന്മാർ, അല്പന്മാർ, അല്ലെങ്കിൽ തീവ്രവാദികൾ അഷ്‌റഫ്‌ മുസ്ലിം ഉദ്യോഗാര്ഥി എന്ന രീതിയിലാണ് വോട്ട് പിടിച്ചിരുന്നത്. അപ്പൊ തീർച്ചയായും മറ്റു മതസ്ഥർക്ക് വിഷമം ഉണ്ടായേക്കാം. അത്ര മാത്രം. അഷ്‌റഫ്‌ ആദ്യമേ മുസ്ലിം എന്നത് കൊണ്ട് മാത്രം എനിക്ക് വോട്ട് വേണ്ടെന്നു പറയാമായിരുന്നു.
@LetsPhotowalk
@LetsPhotowalk 4 года назад
കട്ട സപ്പോർട്ട് മച്ചാനെ.... നിങ്ങള്ടെ കിടിലൻ വീഡിയോസ് നായി കാത്തിരിക്കുന്നു...
@sreekumarsc
@sreekumarsc 4 года назад
2 ലക്ഷം ചങ്കുകള്‍ ബ്രോ യുടെ കൂടെ ഉണ്ട് . നിങ്ങളില്‍ എന്നെ ഞങ്ങളുടെ മനസ്സിലെ മത്സരത്തില്‍ വിജയിച്ചു കഴിഞ്ഞു . ദൈവം നിങ്ങളുടെ വേദന കണ്ടൂ . നമ്മള്‍ ശക്തമായി മുന്നേറും. മലയാളി ലോകത്തിനു അഭിമാനം ആണ് . ബ്രോ , വീണ്ടും പങ്കെടുക്കും .
@shanasek6799
@shanasek6799 4 года назад
ഇക്കാ 👍👍👍17:17 ഞങ്ങളും ഹാപ്പിയാണ് 😍😍
@akazvlogs
@akazvlogs 4 года назад
Next time nammuku jayikkam Ashraf Ekka ❤️❤️❤️
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 года назад
ഒരുപാട് ആഗ്രഹിച്ചിരുന്നു.. അതാണ് ഒരുപാട് പേർക്ക് സങ്കടം.. നമുക്ക് പൊളിക്കാം ഭായ്... ♥️♥️♥️💪💪💪 Full support from Malaysia.. Voting inte Last day India 2003 world cup pole thoni poy.. hm..
@sariradhakrishnan6276
@sariradhakrishnan6276 4 года назад
Ningal ee competitionilek poyath njangaludeyoke manasugalil ninnanu.Thirichu varunnathum avidekku thanneyanu brother. So don't worry.Njangalk Ashraf thanneyanu winner.
@nayananayana9538
@nayananayana9538 4 года назад
Don't worry Ashraf you very fast videos iam waiting
@onelifeforalldreams
@onelifeforalldreams 4 года назад
best wishes Ashraf..Miles to go.
@ajeeshaji4884
@ajeeshaji4884 4 года назад
പോയത് പോട്ടെ ഭായ് നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ------
@najumudheenkl5076
@najumudheenkl5076 4 года назад
ashrafkka povan para avarode njmakke ingane video okke cheydhe pova adhane rasam ingale videos vere level ane nattukaran ennadhil njan abimanikkunu
@jouhara4486
@jouhara4486 4 года назад
Machane video ittathu nannayi. Namukku next year nookam
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
Inglu ee vlog maayi payaya pole thannee munpottu pokoooo , ellaardem cmnd. Um + ve aaanu 💪🏻💪🏻💪🏻🔥🔥👌🏻
@sreekanth48
@sreekanth48 4 года назад
Ashraf Bhai lot of chances are awaiting for you. Don't worry, we are all behind you for your support.
@thoughtsandmemories5873
@thoughtsandmemories5873 4 года назад
ആ കമ്പനി കു തന്നെ നഷ്ടം എന്തോരം റീച് ആയിരുന്നു അവരുടെ വെബ്സൈറ്റ് , ഇനി നല്ല മലയാളികൾ ആരും തിരിഞ്ഞു നോക്കില്ല.
@SJa-23
@SJa-23 4 года назад
Unfortunate to hear so Bro. I, my father my sis and whole family supported you.. Don't give up. Sometimes failure teach us more. Wishing many blessings!
@Skzlover754
@Skzlover754 4 года назад
Thx for the explanation. Enthu pattinu ariyan witing arunu. Saramilla potte👍👍👍
@sreejithbalakrishnan321
@sreejithbalakrishnan321 4 года назад
go ahead muthe,,,, we r with u
@sidheerahamed1720
@sidheerahamed1720 4 года назад
Don’t worry brother We love you 😍 also katta support
@rafzmedia
@rafzmedia 4 года назад
പോയത് പോട്ടെ, ഇതിലും വലിയ അവസരങ്ങൾ താങ്കളെ തേടി വരട്ടെ !! ആശംസകൾ.നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ...ഞങ്ങളെന്നും ഒപ്പമുണ് ബ്രോ
@LittleExplorerAisha
@LittleExplorerAisha 4 года назад
Malayali Da ..😊 അഭിമാനം !! 💪. Keep going. All the best .
@villagelusine3905
@villagelusine3905 4 года назад
*ഇതു പറഞ്ഞെന്ന് വച്ച് ഒരു ഇമേജും പോവില്ല.നമ്മുടെ കാര്യങ്ങൾ നമ്മളല്ലാതെ പിന്നെ ആര് പറയും.....ഈ വീഡിയോ ചെയ്തത് നന്നായി... എല്ലാവര്ക്കും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു..ALL THE BEST ASHRAF...we are waiting for your superb videos...*
@muhammedirfan8413
@muhammedirfan8413 4 года назад
ഇക്ക നിങ്ങൾ പൊളിയാണ് ❤❤
@niloferis5514
@niloferis5514 4 года назад
It's k bro..just focus on ur upcoming trips..
@shyamlal5293
@shyamlal5293 4 года назад
We all with you 😍😍😍😍😍😍
@manojpullencheri
@manojpullencheri 4 года назад
ശെരിയാണ്,ഇപ്പൊ ശെരിക്കും ഓർഡർ ആയി..ഇനി താങ്കളുടെ ദൗത്യം പഴയതുപോലെ തുടരുക..നമ്മുടെ നാടിന്റെ നന്മകളും അറിവുകളുമൊക്കെയായി താങ്കളിൽനിന്നുംവരുന്ന വീഡിയോകൾക്കായി കാത്തിരിക്കുന്ന വലിയൊരുവിഭാഗമുണ്ട്..എന്നും നന്മകളുണ്ടാവട്ടെ..🇮🇳
@rafzmedia
@rafzmedia 4 года назад
ഇത് അറിയണം എന്ന് കെ..കുറെ ആയി ആഗ്രഹിക്കുന്നു ...വിശദീകരിച്ചതിനു താങ്ക്സ് അഷ്‌റഫ് ബ്രോ ... ഇനി ഇനി വേണ്ടത് ...വീഡിയോസ് മാത്രം കാത്തിരിക്കുന്നു
@abegeorge4713
@abegeorge4713 4 года назад
Don't worry Ashraf, God has a plan. So go ahead with full strength. Good luck
@Truetalkbyabdu
@Truetalkbyabdu 4 года назад
Waiting for this video
@shamid8985
@shamid8985 4 года назад
മറ്റുള്ളവരുടെ പരാജയത്തിലും ദുഃഖത്തിലും ,മനസുഖം കണ്ടെത്തുന്ന ഒരുതരം മനോരോഗികൾ സമൂഹത്തിൽ എല്ലാ മേഖലകളിലും ഉണ്ട്.. അതിനുവേണ്ടി അവർ ഏതറ്റം വരെയും പോകും എന്തു നെറികേടും ചെയ്യും.. അവരെ മാറ്റാൻ നമുക്കാവില്ല. പിന്നെ പൊരുതി തോൽകുന്നതിലും ഒരു സുഖമുണ്ട്‌. ഇനിയും നിങ്ങൾക്കു ഒരുപാട് കളിക്കുള്ള യൗവ്വനം ബാക്കിയുണ്ട് ബ്രോ.....
@noufala.j8438
@noufala.j8438 4 года назад
Arkk kityalum oru fewer pore pokathirikkann... Ashrafkaa... Inshaallah
@sandeepmundapravan4784
@sandeepmundapravan4784 4 года назад
നിങ്ങൾ സൂപ്പർ ആണ് ബ്രോ ..Keep moving ..
@rafeeq.kottakkal6138
@rafeeq.kottakkal6138 4 года назад
ഞാൻ ഒരു പാട് ആളുകളെ കോണ്ട് വോട്ട് ചെയ്യിപിചു എൻറെ ഫ്രണ്ട്സ് പിനെ (filipin Indonesia srilanka )എന്നിവരെ കൊണ്ടുഠ വോട്ട് ചെയ്യിപിചു .ഫലം നമുക്ക് അനുകൂലമായില
@shoukathali5768
@shoukathali5768 4 года назад
ഇങ്ങനെയൊരു വീഡിയോക്ക് വേണ്ടി ഞാന്‍ കുറേയായി കാത്തിരിക്കുന്നു...
@mohammedkuttippa6054
@mohammedkuttippa6054 4 года назад
എല്ലാകാര്യങ്ങളും തന്റെ പ്രേക്ഷകരോട് തുറന്ന് പറഞ്ഞത് ഒരു നല്ല കാര്യമാണ്- ഇതിലും നല്ല അവസരങ്ങൾ താങ്കളെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു .
@densonpaul9478
@densonpaul9478 4 года назад
May be you get a better chance........ all the best
@hareeshtraveleattechvlogs9477
@hareeshtraveleattechvlogs9477 4 года назад
Njnm cheetta ne help chyythu oru vdo ittrunnu enthau ayallum adipoli vlog mayttu cheetta an thrichu varatte
@jishy7444
@jishy7444 4 года назад
Keep going full support bro 😀
@SpotlessmalayaliChannel
@SpotlessmalayaliChannel 4 года назад
nannai perform cheyunavarke negative undavullu. u will get soemthing bro ..someting big s waiting fro u
@ShortsMallu99
@ShortsMallu99 4 года назад
Best wishes 👍👍👍👍👍
@Firosaidin242
@Firosaidin242 4 года назад
പറയാൻ ഉള്ളത് ആരുടെ മുഖത്തു നോക്കിയിട്ടായാലും പറയണം, ഇതുകൊണ്ടൊന്നും നമ്മൾ down ആവരുത്, എന്നിരുന്നാലും നമ്മൾക്ക് കിട്ടേണ്ടതായിരുന്നു, അതൊരു നഷ്ടം തന്നെ ആണ്, ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ, bst f luck, മലയാളി ഡാ
@rajsankar5454
@rajsankar5454 4 года назад
Hai bro..... Engane oru video oru reethikku paranjal avishyam aayirunnu. Ashraf ikka kku vendi vote cheythavarkkum cheyyipichvarkkum aa competitionlil thankal enth kond disqualified aayi poyi ennu ariyanulla agraham urappayum undakum. Pinne ikka paranja aa oru disorder inte karyam...... Ee video full kandavarkku manassilakum, last ningal samsarikkumbol ulla Confidence level up aakunnath. Enik ath feel cheythu..... Enthayalum eni ROUTE RECORDS version videos full fledgeil varum ennu vishvasikkinnu........ As always..... Wishes from Trivandrum 😎 brooooooooo.......
@fathimamuhsina4931
@fathimamuhsina4931 4 года назад
Ikka വയനാട്ടിൽ (ബത്തേരി )വന്നില്ലേ പ്രോഗാമിന്. Wayanad vision ന്യൂസിൽ ഇക്കാനെ കാണിച്ചിട്ടുണ്ട് ട്ടോ ❤️❤️❤️
@ume264
@ume264 4 года назад
Keep going bro..whoever is going to bring you down is already below you.
@FathimaZuhraks
@FathimaZuhraks 4 года назад
Pwoli✌️
@Refresher_Claps
@Refresher_Claps 4 года назад
next time numalu polikum muthae.. be strong..
@musthafakp95
@musthafakp95 4 года назад
*സൗദിയിൽ നിന്ന് ഞാനും ഈ വോട്ടിങ്ങിൽ ക്യാമ്പയിനിൽ പങ്കടുത്തു*
@SALEEMayankalam
@SALEEMayankalam 4 года назад
നമ്മളും...
@nasimuhammed8597
@nasimuhammed8597 4 года назад
ashraf ikka canada oru trip plan cheyy avidee powli oru trip cheyumo
@hakeemhakeem3296
@hakeemhakeem3296 4 года назад
Weitng for ur next video.....
@saidukh
@saidukh 4 года назад
ഈ വീഡിയോ ഇട്ടത് നന്നായി. എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. അറിയാൻ, പക്ഷെ എനിക്ക് തോന്നുന്നു ഇങ്ങനെ പറഞ്ഞത് കൊണ്ട് നല്ല ഒരു ഫീൽ കിട്ടും...സമാധാനം കിട്ടും.. do what your heart says.. never regret by keeping silent. I feel, It's your responsibility to explain this to all of them who supported you knowingly or unknowingly.
@rishadchakkody6041
@rishadchakkody6041 4 года назад
സാരമില്ല bro... ഞാൻ തന്നെ ഇ വോട്ടിംഗ് മുതലാണ് നിങ്ങളെ പരിചയപ്പെടുന്നത് നിങ്ങളുടെ വീഡിയോസ് കാണുന്നതും വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമായി. ഇനിയും നല്ല ഒരുപാട് വീഡിയോസിനും വേണ്ടി കാത്തിരിക്കുന്നു സൗദിയിൽ നിന്ന്
@yoosafp1172
@yoosafp1172 4 года назад
കഴിഞ്ഞത് കഴിഞ്ഞു ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ നിങ്ങൾ കാണിച്ച മനസ്സുണ്ടല്ലോ അത് തന്നെ നല്ലതാണ്
@User-gfthyr2ii6f7y
@User-gfthyr2ii6f7y 4 года назад
Paranjath karyamay.. ini videos porett,😍
@user-ks6zi6zq2r
@user-ks6zi6zq2r 4 года назад
ഭൂട്ടാൻ വീഡിയോസ് 🔥 കട്ട വെയ്റ്റിങ്
Далее
Июль в Tanks Blitz
51:46
Просмотров 94 тыс.
Can We Save Goku In 5 SECONDS⁉️😰 #dbz #goku
00:15
Июль в Tanks Blitz
51:46
Просмотров 94 тыс.