Тёмный

ഫ്ലാക് സീഡ് സ് Flaxseeds പതിവായി കഴിച്ചാലുള്ള ഗുണങ്ങൾ ഈ ഗുണങ്ങൾ ലഭിക്കാൻ എങ്ങനെ കഴിക്കണം 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 30 тыс.
50% 1

Flaxseeds നമുക്ക് ഗുണകരമാണ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും.
0:00 Start
0:50 എന്താണ് ഫ്ലാക് സീഡ്‌സ്?ഗുണങ്ങൾ
4:00 ഏതൊക്കെ രോഗങ്ങളെ പ്രതിരോധിക്കും ?
6:00 PCODയും ഫ്ലാക് സീഡ്‌സും
8:14 എങ്ങനെ ഉപയോഗിക്കണം ?
എന്നാൽ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്നോ എങ്ങനെ കഴിക്കണമെന്നോ പലർക്കും അറിയില്ല. എന്താണ് flaxseed ? ഇവയുടെ ഗുണങ്ങൾ എന്തെല്ലാം ? ഇവയുടെ ഗുണങ്ങൾ പൂർണ്ണമായും ലഭിക്കാൻ എങ്ങനെ ഉപയോഗിക്കണം ? ഇത് കഴിക്കാൻ പാടില്ലാത്തവർ ആരൊക്കെ ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
For more read: drrajeshkumaronline.com/what-...
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@kochuranioj7138
@kochuranioj7138 12 дней назад
ആദ്യമായി കേൾക്കുന്നു പേരല്ല , ഇതിന്റ ഗുണങ്ങൾ. Thank U sir.
@lovelinaruja7657
@lovelinaruja7657 12 дней назад
Sir your informations are very valuable I always watch your entire videos thank you sir God bless
@suseelavengoor7871
@suseelavengoor7871 12 дней назад
Sir നൽകിയ അറിവിന്‌ നന്ദി
@jeminiok6758
@jeminiok6758 11 дней назад
Thank you Sir. 🙏 Good information
@rinuki5278
@rinuki5278 12 дней назад
Thank you🙏 good information, i coffee ye kurich video cheyyamo dr.
@remadevi6884
@remadevi6884 12 дней назад
Good information Thanku Dr
@mytvvideos9938
@mytvvideos9938 11 дней назад
Thnx dr🙏🏻Flax seeds njan just onnu fry cheythu powder cheyum ... Powder I use to add wheat flour fr chapathi ...
@A63191
@A63191 12 дней назад
Very good n useful information Thank u Dr
@vinodkumarcv669
@vinodkumarcv669 12 дней назад
Useful video thank you doctor
@prabhakaranmenon9029
@prabhakaranmenon9029 12 дней назад
Thank you Dr.for the good video ❤
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 11 дней назад
Verry good information sr.🙏
@yahya3549
@yahya3549 12 дней назад
Dr. If person have both PCOD and thyroid. How can she take this seed. Pls tell me the method.
@shobhanakrishnan408
@shobhanakrishnan408 11 дней назад
Thank You Dr 🙏
@Aaaaa.........8704
@Aaaaa.........8704 12 дней назад
Thank you sir
@Happy-rm8er
@Happy-rm8er 12 дней назад
ഞാൻ ഇതു കഴിച്ചു നല്ലോണം മെലിഞ്ഞു പോയി 4 മാസം കഴിച്ചു കൊളസ്ട്രോൾ നന്നായി കുറഞ്ഞു നോർമൽ ആയി ഞാൻ ഇതു എല്ലാർക്കും പറഞ്ഞ് കൊടുക്കും 👍
@nousheernoushu8262
@nousheernoushu8262 12 дней назад
Engane ann flax seed use cheythath onn parayamo
@fasilov973
@fasilov973 12 дней назад
Podichitt vellathil itt kudikamo
@lakshminarayanan8524
@lakshminarayanan8524 12 дней назад
​@@nousheernoushu8262 വറുത്തു മിക്സിയിൽ പൊടിച്ചു വെക്കം . One table spoon milkilo മറ്റു ഫുഡിലും ഇട്ടു ഉപയോഗിക്കാം. വെള്ളത്തിൽ കുതിർത്തു ഇട്ടും കഴികാം. ആദ്യം കുറച് കുറച് use ചയ്തു 1 tablespoon ലേക്ക് പിനെ ആക്കിയാൽ മതി
@Happy-rm8er
@Happy-rm8er 12 дней назад
@@nousheernoushu8262 മിക്സി യിലിട്ട് പൊടിച്ചു നന്നായി എന്നിട്ട് ദിവസം രാവിലെ ഒന്നോ രണ്ടോ ട്ടിസ്പൂൺ പൊടി വായിലിടുക വെള്ളം ഒഴിച്ച് കഴിക്കുക അല്ലെകിൽ ആരാ ഗ്ലാസ് വെള്ളത്തിൽ പൊടി ഇട്ട് ജെസ്റ്റ് ഒന്ന് കലക്കി വായിൽ ഒഴിക്കുക പെട്ടന്ന് കഴിച്ചിലകിൽ അത് കുറുക്കും 👍
@Happy-rm8er
@Happy-rm8er 12 дней назад
@@fasilov973 👍👍ആ കഴികാം
@pedannepeda
@pedannepeda 10 дней назад
Thank you sir😊
@97209518
@97209518 11 дней назад
Thank you Dr
@shijilamsajith9322
@shijilamsajith9322 3 дня назад
Thank you Dr❤
@user-sf9nx6hu8l
@user-sf9nx6hu8l 10 дней назад
Thankyou Dr🙏
@Cube-malayalam_tricks
@Cube-malayalam_tricks 12 дней назад
വീട്ടിൽ കുറെ ഉണ്ട്, കഴിച്ചു തുടങ്ങണം
@anaghaea7309
@anaghaea7309 8 дней назад
Thank you sir.Sir njn oru melina aal aan.apol ethukazhichal pineyum sheenikumo?
@ranjinilaxman
@ranjinilaxman 12 дней назад
Thanq Dr😍😍😍
@nishad2819
@nishad2819 12 дней назад
Sir flax seeds and chia seeds daily intake cheyyamo
@SudhaJ-zq1wf
@SudhaJ-zq1wf 21 час назад
Thanks doctor
@DevadathR
@DevadathR 12 дней назад
Face pimble Vanna dark spot enganaya. Marane.
@lechusparadise4690
@lechusparadise4690 11 дней назад
Ithu podichu fridge il sookshkkiamo ariyunnavar onnu parayane pls
@lathu7591
@lathu7591 12 дней назад
huss sthiramayi kazhikkunnund... nalla vethayassam und. sir de msg kandu thudangiyatha❤
@ashwathyvs827
@ashwathyvs827 11 дней назад
Sir. Avarampu ne patti oru video cheyyamo. Orupadu video kandu. But sir paraumbol vishwasichu upayogikkamallo.
@ashwathyvs827
@ashwathyvs827 11 дней назад
Avaram poo video cheyyane sir. 🙏
@user-od4pm8gm7w
@user-od4pm8gm7w 12 дней назад
Sr, online consultation തരാൻ സാധിക്കുമോ
@shylajal2652
@shylajal2652 11 дней назад
Varuthe podich ഉപയോഗിക്കു
@annathomas4529
@annathomas4529 7 дней назад
Are you allowed to take flaxseed and Chia seeds at the same time? Thank you 🙏
@butterflies9336
@butterflies9336 11 дней назад
ഞാൻ 4ദിവസമായിട്ട് ഇത് കുടിക്കുന്നുണ്ട്. രാവിലെ ഭക്ഷണത്തിനു മുന്പും രാത്രി ഭക്ഷണത്തിനു ശേഷവും.2സ്പൂൺ രാത്രി പൊടിക്കും ഒരു സ്പൂൺ വീതം രാത്രിയും രാവിലെയും ചെറു ചൂടുവെള്ളത്തിൽ കലക്കി കുടിക്കും
@mercyshaju4944
@mercyshaju4944 11 дней назад
How can I eat
@devijitheshspal6381
@devijitheshspal6381 12 дней назад
Flaxseed seeds ethenkilum medicine nu mayi interaction undo?
@akhilkannan7244
@akhilkannan7244 11 дней назад
Flaxeed kazhichal mudikozhichil maarumo
@user-hq7yu5ue6y
@user-hq7yu5ue6y 11 дней назад
Sir, ithu creating കൂട്ടുമോ.
@FRQ.lovebeal
@FRQ.lovebeal 12 дней назад
*എല്ലാർക്കും happy പൊരി വെയിൽ ആശംസകൾ 😌❤❤😌😌*
@Nidhu12351
@Nidhu12351 12 дней назад
Red alert😂
@abhakjoseph
@abhakjoseph 12 дней назад
Nee ethadaaa
@jinilukose9297
@jinilukose9297 12 дней назад
Perumazha😅
@sreedevisree4721
@sreedevisree4721 12 дней назад
😮
@devijitheshspal6381
@devijitheshspal6381 12 дней назад
Flaxseed childrens kodukkamo?? Ethra age muthal kodukkam?
@Haju754
@Haju754 12 дней назад
Dr ithe okke ennum kazhikkumo🤔
@praveenm4059
@praveenm4059 12 дней назад
Sir delevry kazhinju ulla kudavayar kurakannathinu kurichu oru vedio edumo.chilavarku vannam kuravanenkilum vayar kanum .athu entha angane varunnathu
@naseemacherukode2545
@naseemacherukode2545 11 дней назад
Same
@sreesekhar7755
@sreesekhar7755 12 дней назад
👍🏻👍🏻
@anandarvin7988
@anandarvin7988 12 дней назад
🙏👏
@gopipillai6633
@gopipillai6633 12 дней назад
ഞാൻ എന്നും രാവിലെ breakfastinte കൂടെ ഒരു tablespoonful flakseed പൌഡർ തിളപ്പിച്ച വെള്ളത്തിൽ കലക്കി കഴിക്കാറുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും തകരാറുണ്ടോ? അറിയാൻ ആഗ്രഹമുണ്ട്
@vasanthi5825
@vasanthi5825 12 дней назад
Dr nja past 2years aayit flax seed, chia, sunflower seed, pumpkin seed, badam, ground nut ithellam equal proportion eduth varuth podich milk il use cheyunnu... Pregnacy time use cheydu, ipp babyk 80days aayi... Ipolum use cheyunnu kuzhapam undo...?
@mehndiart5260
@mehndiart5260 9 дней назад
Video full kandillalle
@vasanthi5825
@vasanthi5825 9 дней назад
@@mehndiart5260 kandu
@vasanthi5825
@vasanthi5825 8 дней назад
@@mehndiart5260 kandu... Pregnacy safe alla parayunnundallo
@simpletrick8794
@simpletrick8794 12 дней назад
Flaxseed pregnancy timeil il kazhikkamo
@user-jo5lz5dz2v
@user-jo5lz5dz2v 12 дней назад
Fibroide undkumo
@FAHAD_FAHI_10K
@FAHAD_FAHI_10K 11 дней назад
Sir Flax oil ഗുളിക എല്ലാവർക്കും കഴിക്കാമല്ലൊ pls Reply
@anitamenon5020
@anitamenon5020 9 дней назад
👍👍
@malavikaskrishnannair989
@malavikaskrishnannair989 11 дней назад
ഈ ഉലുവ, ജീരകം, ഫ്ലാസ് സീഡ് varuthu പൊടിച്ചു അന്നോ വെള്ളത്തിൽ ഇട്ട് കഴിക്കേട്ടത് 🤔?
@sherinpt7205
@sherinpt7205 12 дней назад
❤❤❤
@ksthampatty3105
@ksthampatty3105 11 дней назад
👍
@manjusivakumar7217
@manjusivakumar7217 12 дней назад
Doctor thyroid problem ullavark kazhikan pattumo.
@rajeevpandalam4131
@rajeevpandalam4131 12 дней назад
കുക്ക് ചെയ്ത് കഴിക്കാം
@sheejakrishnan6260
@sheejakrishnan6260 12 дней назад
Dr tryglysaride ullavar dates, cashew, badam kazhikkamo
@anish6761
@anish6761 11 дней назад
ഡോക്ടർ ഇത് പതിവായി ഉപയോഗിച്ചാൽ പുരുഷന്മാരിൽ ഈസ്ട്രജൻ അളവ് കുടുകയും testosterone അളവ് ബാലൻസ് തെറ്റുകയും ചെയ്യമെന്നും അത് ഉദ്ധാരണ ശേഷിക്ക് കുറവുണ്ടാക്കുമെന്നും അറിയുന്നു. ശരിയാണോ - ? ആണെങ്കിൽ അതിനു പരിഹാരമെന്താണ്?
@nihalnajih9784
@nihalnajih9784 11 дней назад
പ്രഷർ പ്രമേഹം മുതിർന്നവരിലും കുഞ്ഞുങ്ങളിലും ഉണ്ടാകുന്ന മറ്റു അസുഖങ്ങൾ തുടങ്ങിയവയെ കുറിച്ച് ഡോക്ടർ ഒരു മാസത്തെ ക്ലാസ് എടുത്തു കൊടുക്കുന്നു ഉള്ളവർ പ്ലീസ് കോൺടാക്ട്ഏഴ് ഏഴ് മൂന്ന് നാല് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്
@prakasanv3912
@prakasanv3912 12 дней назад
👍👍👍💯
@s.jayachandranpillai2803
@s.jayachandranpillai2803 12 дней назад
👍❤️❤️
@Binthismail123
@Binthismail123 12 дней назад
ഏതു ജീരകം ആണെന്ന് പറഞ്ഞില്ല plz riply. ഇദ് മൂന്നും പൊടിച്ചത് രാവിലെ work ഔട്ട്ൻ മുൻപ് ഒരു സ്പൂൺ തിളപ്പിച്ച കുടിക്കാമോ
@vilasinidas9860
@vilasinidas9860 11 дней назад
🙏🙏🙏🙏
@shabnafasal8387
@shabnafasal8387 12 дней назад
🎉🎉🎉🎉
@lalydevi475
@lalydevi475 12 дней назад
🙏🙏👍👍❤️❤️
@igzyrox312
@igzyrox312 12 дней назад
കഫക്കെട്ട്maran valla vazi undo sir
@florajames1640
@florajames1640 11 дней назад
Yes
@sheebavijayan2212
@sheebavijayan2212 11 дней назад
ആടലടകത്തിൻ്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിൽ കരുപെട്ടിയും ചേർത്ത് കഴിക്കുക
@jebinvarghesejacob9233
@jebinvarghesejacob9233 12 дней назад
First
@babupaul4633
@babupaul4633 9 дней назад
👍🏼👍🏼🙋🏼‍♂️
@suseelavengoor7871
@suseelavengoor7871 12 дней назад
Sir ഇത് എന്നും kazhikamo
@poppyvlogs608
@poppyvlogs608 11 дней назад
തൈറോയ്ഡ് ഉള്ളവർ കഴിക്കാമോ
@Happy-rm8er
@Happy-rm8er 12 дней назад
Dr എന്ത് കഴിച്ചാലും തടിക്കാത്തവർ ക് തടി വെക്കാൻ എന്തെകിലും മരുന്നോ ഇതു പോലെ ഉള്ള വിത്ത് കൾ ഉണ്ടോ ☹️ഞാൻ നല്ലോണം മെലിഞ്ഞു ആൾ ആണ് കൊളസ്ട്രോൾ കാരണം ചാണവിത് കഴിച്ചപ്പോൾ ഉള്ള തടിയും പോയി ☹️ എനിക്ക് വണ്ണം വെക്കണം എന്തെങ്കിലും പറഞ്ഞ് താ dr
@valsalabhasi7481
@valsalabhasi7481 12 дней назад
കൊള്ളാമല്ലോ? I Saw your First Comment. Then.......
@sheebavijayan2212
@sheebavijayan2212 11 дней назад
എനിക്കും വണ്ണം വയ്ക്കനം
@anildamodaran07
@anildamodaran07 11 дней назад
ഞാൻ കഴിക്കുന്നത് വറുത്ത് പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി വൈകിട്ടാണ് ഷുഗർ വളരെ കുറഞ്ഞു ഇൻസുലിൻ എടുക്കുന്നതിന്റെ അളവ് കുറച്ചു
@jeffyfrancis1878
@jeffyfrancis1878 12 дней назад
🙌🙌😍😍
@sajeenapp6509
@sajeenapp6509 12 дней назад
ജീരകം ഉദ്ദേശിച്ചത് ചെറിയ ജീരകം ആണോ
@rajeevpandalam4131
@rajeevpandalam4131 12 дней назад
ഫ്ലാക്സ് സീഡ് പൊടിച്ചു വെച്ച് ഉപയോഗിച്ചാൽ ഗുണം ഇല്ല. വേണ്ടപ്പോൾ ആ സമയത്ത് തന്നെ പൊടിച്ചു യൂസ് ചെയ്യണം
@sunithasnambiarb2015
@sunithasnambiarb2015 12 дней назад
Is it so? I use to grind and use.....
@sunithasnambiarb2015
@sunithasnambiarb2015 12 дней назад
Please reply
@rajeevpandalam4131
@rajeevpandalam4131 12 дней назад
@@sunithasnambiarb2015 yes പൊടിച്ചു വെള്ളത്തിൽ കലക്കി 1 സ്പൂൺ കുടിക്കുക
@Ameerjan123-le4hy
@Ameerjan123-le4hy 12 дней назад
Flaxseeds ആദ്യമായി കേൾക്കുന്നവരുണ്ടോ ? ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ
@Achu283
@Achu283 12 дней назад
ഇതെവിടുന്നാണ് വാങ്ങാൻ കിട്ടുക
@Cheruthen
@Cheruthen 11 дней назад
ഔഷദി ഷോപ്പുകളിൽ കിട്ടും
@farhanapt1864
@farhanapt1864 11 дней назад
@@Cheruthen vestige NN kittum
@Achu283
@Achu283 11 дней назад
@@Cheruthen 👍🏻
@nehakarthika4254
@nehakarthika4254 11 дней назад
Hyper market, onlinilum കിട്ടും
@rajeevpandalam4131
@rajeevpandalam4131 12 дней назад
ഫ്ലാക്സ് സീഡ് കഴിക്കും മുന്നേ കഴുകണോ
@ninushappyworld7686
@ninushappyworld7686 12 дней назад
Yes
@rajeevpandalam4131
@rajeevpandalam4131 12 дней назад
@@ninushappyworld7686 കഴുകുമ്പോ കുഴഞ്ഞു ഇരിക്കുന്നു അപ്പൊ പൊടിക്കാൻ കഴിയില്ല അതാണ് പ്രശ്നം
@anoopksd
@anoopksd 12 дней назад
വറുത്തത് വാങ്ങാൻ കിട്ടും.... മലബാറിൽ ആണെങ്കിൽ AJFAN ഔട്ലെറ്റിൽ ഉണ്ട്.... വില 250/- per kg ​@@rajeevpandalam4131
@premakoovala8175
@premakoovala8175 11 дней назад
ഫ്ലാക്സ് സീഡ് ആദ്യമായിട്ടു കേൾക്കാണ്. ഇത് എവിടെ കിട്ടും.
@rajeevpandalam4131
@rajeevpandalam4131 11 дней назад
@@premakoovala8175 സൂപ്പർ മാർക്കറ്റ്
@user-nt7gi9vl7k
@user-nt7gi9vl7k 12 дней назад
പന്നിയിറച്ചി HDL cholesterol കൂട്ടും എന്ന് പറയുന്നല്ലോ... ഗുണങ്ങൾ ഒന്ന് പറയാമോ
@soniyapv8455
@soniyapv8455 11 дней назад
Thank you sir
Далее
Make Up with Balloons 💄☺️🍓
00:23
Просмотров 2,5 млн
FARUX RAIMOV AVJIGA CHIQDI - JAVOHIR🔥
01:01
Просмотров 1,1 млн
Какую одежду я не ношу? 😱
00:13
Просмотров 332 тыс.
Make Up with Balloons 💄☺️🍓
00:23
Просмотров 2,5 млн