Тёмный

ഗൾഫിലെ ഡ്രൈവിങ്ങിൽ എന്തൊക്കെ ശ്രദ്ധിക്കണം ? 8 ന്റെ പണി കിട്ടാതെ നോക്കുക ❗️ഇവ അറിഞ്ഞിരിക്കുക 

Arabic Uni
Подписаться 152 тыс.
Просмотров 21 тыс.
50% 1

ജോയിൻ ചെയ്യൂ ARABIC UNI യുടെ വാട്സാപ്പ് കോഴ്സിലേക്ക്...
എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ...
ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇
📞 +91 9048000807
wa.me/919048000807
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
അറബി സംസാര ഭാഷ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇👇👇
-----------------------------------------------------------------------
___________________________________________
Important words used in the video :
على الجنب
അലൽ ജമ്പ്
Side
استماره
ഇസ്തിമാറ
RC book
رخصة القيادة
റുഖ്സ്വതുൽ ഖിയാദ
Driving licence
سواق
സവ്വാഖ്
Driver
سوق السيارة
സൂഖു സയ്യാറാ
വാഹനം ഓടിക്കുക
والله ما طلعت الرخصة
വള്ളാഹി മാ ത്വല്ലഅ്‌തു റുഖ്സ്വ
ഞാൻ പാസ്പോർട്ട്‌ ഇഷ്യൂ ചെയ്തിട്ടില്ല
طلع
ത്വല്ലഅ്‌
പുറത്തെടുക്കൂ
حصل لك مخالفة
ഹെസ്സ്വ ലക് മുഖാലഫ
നിയമ വിരുദ്ധക്ക് നടപടി എടുക്കും / traffic fine
تأمين
തഅ്‌മീൻ
Insurence
مأمن
മുഅമ്മൻ
Insuranced
فحص الدوري
ഫഹ്സ്വ് ധൗരീ
Break checking
ما جددنا رخصة
മാ ജദ്ദദ്നാ റുഖ്സ്വ
പാസ്പോർട്ട്‌ പുതുക്കിയിട്ടില്ല
عندك وكالة
ഇൻദക് വകാല
Do you have an agency?
وقف
മൗഖൂഫ്
വണ്ടി സ്റ്റോപ്പ്‌ ചെയ്തുവെക്കുക
اشارة
ഇഷാറ
Signal.
ساهر
സാഹിർ
ക്യാമറ
انتبه الطريق مراقب بالكاميرا
ഇൻതബിഹ് അത്വരീഖ് മുറാഖബ് ബിൽ കേമറാ
റോഡ് കാമറ നിരീക്ഷണത്തിൽ ആണ്
سرعة الأدنى
സുർഅൽ അദ്നാ
minimum speed
سرعة قصوي
സുർഅ ഖുസ്വാ
maximum speed.
سيارة مسرع
സയ്യാറാ മുസ്‌രിഅ്‌
വണ്ടി നല്ല സ്പീഡിൽ ആണ്
صور ساحر
സ്വവ്വർ സാഹിർ
കാമറ അടിച്ചു
إشارة ضوئية
ഇഷാറാ ധൗഇയ്യ
സിഗ്നൽ
إذا كان احمر وقف
ഇദാ കാന അഹ്മർ വഖിഫ്
ചുവപ്പ് ആണേൽ സ്റ്റോപ്പ്‌ ചെയ്യണം
وإذا كان اخضر تمشي
വഇദാ കാന അഖ്ദർ തംഷീ
പച്ച ആണേൽ നിങ്ങൾക്ക് പോവാം
وإذا كان اصفر علي مهلك
വഇദാ കാന സ്വഫർ അലാ മഹ് ലിക്
മഞ്ഞ ആണേൽ പതുക്കെ പോവുക
تفتيش
തഫ്തീഷ്
Checking
مطبة
മുത്വബ്ബ
ഹമ്പ്
مجمع المطبات
മുജമ്മഉൽ മുത്വബ്ബാത്
ഹമ്പുകളുടെ കൂട്ടം
موقف السيارة
മൗഖിഫു സയ്യാറാ
car parking
موقف طولي
മൗഖിഫ് ത്വൂലി
നേരെ നിർത്തിയിടുക
موقف عرضي
മൗഖിഫ് അർദീ
ചെരിച്ച് നിർത്തിയിടുക
ممنوع الوقوف والانتظار
മംനൂഉൽ വുഖൂഫ് വൽ ഇൻതിധ്വാർ.
No parking and no waiting
#driving #gulfarabic #spokenarabic #saudiarabia #uae #dubai #kuwait #qatar #sharjah #arabicuni

Опубликовано:

 

31 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@noushadyousefkunju9498
@noushadyousefkunju9498 2 года назад
വളരെ നന്ദി sir വളരെ വിഷമം തോന്നുന്നു നമുക്ക് യാതൊരു പ്രയോജനവുമില്ലാത്ത യൂട്യൂബ് വീഡിയോകൾക്ക് ലക്ഷക്കണക്കിന് വ്യവും ലൈക്കും കിട്ടുമ്പോൾ പ്രവാസികൾക്ക് ഒരുപാട് പ്രയോജനമുള്ള ഈ ചാനലിന് നമ്മൾ മലയാളികളായ പ്രവാസികൾ യാതൊരു പരിഗണനയും കൊടുക്കുന്നില്ല അത് അദ്ദേഹത്തോടുള്ള നന്ദികേടാണ് എല്ലാ പ്രവാസികൾക്കുംവേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു സാറിന്റെ വീഡിയോകൾ പുതിയ പ്രവാസികൾക്ക് ഒരു ആശ്വാസമാണ് അഭിനന്ദനങ്ങൾ
@ArabicUni
@ArabicUni 2 года назад
ما عليك يا اخ العزيز ആവശ്യക്കാർക്ക് ഉപകാരപ്പെടട്ടെ
@illiaskhanindian315
@illiaskhanindian315 2 года назад
ഞാൻ കേട്ട തി ല്‍ വെച്ച് ഏറ്റവും മികച്ച spoken arabic ക്ലാസ് കള്‍
@rebeehmedia1614
@rebeehmedia1614 Год назад
ഏറ്റവും നല്ല class തുടരണം Sir carry on
@rasheedalirashi4384
@rasheedalirashi4384 2 года назад
ഇത് സൗദിയിലും ദുബായിലും ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ട് അത് കൂടി ഒന്നു വേർതിരിച്ചു പറഞ്ഞു തന്നാൽ ഒന്നു കൂടി ഉഷാറായിരുന്നു 🥰🥰🥰
@ArabicUni
@ArabicUni 2 года назад
Ok
@shangshsi7977
@shangshsi7977 2 года назад
സൗദിയിൽ ഇങ്ങിനെ തന്നെയാ പറയുന്നത്, (പ്രാദേശിക മായി ഉച്ചാരണത്തിൽ ചെറിയ വ്യത്യാസം കാണും )അത് കാര്യമാക്കേണ്ട
@BachuBoss
@BachuBoss Год назад
കുവൈത്തിൽ സായിക്ക് Driver.Hijaza licence
@prasadsivanandan856
@prasadsivanandan856 2 года назад
Informative video. Thanks sir
@redmioman6259
@redmioman6259 Год назад
Thanks sir very good n clear
@safdarhashmicalicut6953
@safdarhashmicalicut6953 2 года назад
Masha.alla very good information
@RAHIMBADRIYA
@RAHIMBADRIYA 2 года назад
Very usefull💐💐
@usmanaloor8404
@usmanaloor8404 2 года назад
Maasha Allah ❤️❤️❤️
@shamsudheenfaizani9857
@shamsudheenfaizani9857 Год назад
ما شاء الله أحسنتم
@HAWASIMchoco
@HAWASIMchoco 2 года назад
Masha Allah
@muhammedminhaj4446
@muhammedminhaj4446 2 года назад
Mashallah
@afsalafsal6046
@afsalafsal6046 2 года назад
Good
@shajirshaji9059
@shajirshaji9059 2 года назад
❤️❤️👍👍
@ramchandrann8742
@ramchandrann8742 2 года назад
💖👍👍👍
@noshatkchalissery1424
@noshatkchalissery1424 2 года назад
👌🏻🌹🌹🌹
@rasheed8125
@rasheed8125 2 года назад
🤝✋👍
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 месяца назад
❤❤❤❤👍👍👍👍👍👍💐
@AhmedHassan-we2ez
@AhmedHassan-we2ez 2 года назад
لوسمحت يا شيخ علمني كيف سلم الشيوخ الإمارات. انا سواق القصر في الدبي
@ArabicUni
@ArabicUni 2 года назад
انا باشرح في في فيديو جديد إن شاء الله
@ORANGE-mb7vb
@ORANGE-mb7vb 2 года назад
سائق خاص
@MTkL91
@MTkL91 2 года назад
👍
@AhmedHassan-we2ez
@AhmedHassan-we2ez 2 года назад
اسلام عليكم ورحمة الله يا شيخ
@ArabicUni
@ArabicUni 2 года назад
وعليكم السلام و رحمة الله و بركتته
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
സദ്ദാം എന്ന് പറഞ്ഞാൽ എന്താണ് വണ്ടി തട്ടി എന്നാണോ?
@shoukathbaqavi786
@shoukathbaqavi786 2 года назад
ساهرلاساحر
@ArabicUni
@ArabicUni 2 года назад
صح
@user-ch7pn3sx5l
@user-ch7pn3sx5l 6 месяцев назад
Sarfu_❤❤❤_
@SADIQSIDDHU
@SADIQSIDDHU 2 года назад
Mulghiya enn parayunnath entha appo. Athalle rc
@ArabicUni
@ArabicUni 2 года назад
ملكية السيارة Mulkiyya udamasthada rc kku anganreyum parayum
@abuaboobacker3338
@abuaboobacker3338 2 года назад
യു എ യി ൽ മുൽകിയ എന്നും സൗദിയിൽ ഇസ്തിമാറ എന്നും പറയാറുണ്ട് .
@musthafapulakkal3577
@musthafapulakkal3577 Год назад
ടൈലർ സെക്ഷൻ പറയുമോ
@ArabicUni
@ArabicUni Год назад
New video coming soon
@shajalhameed5373
@shajalhameed5373 Год назад
Wts up class fees ethra?
@ArabicUni
@ArabicUni Год назад
Please contact 9048000807 sir
@mabdulla3105
@mabdulla3105 2 года назад
ബ്രേക്ക്‌ അല്ല ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
@asifred3917
@asifred3917 2 года назад
ഹിന്ദിയിൽ "മസ്‌ലഹ്" എന്നാൽ എന്താണ്?
@ArabicUni
@ArabicUni 2 года назад
പ്രശ്നം
@aboobackeraboobacker3267
@aboobackeraboobacker3267 2 года назад
ഇത് അറബിയിൽ നിന്ന് വന്ന വേഡ് ആണ് "മസ് അല " അത് ലോപിച്ച മസ്ലഹ എന്നായതാണ്
@irfanmoosairfan4350
@irfanmoosairfan4350 2 года назад
നിത്യജീവിതത്തിൽ ഉണ്ടാകുന്ന അസുഖങ്ങളുടെ പേര് അറബികൾ പറയുന്ന രീതി ഒന്ന് വിവരിക്കാമോ
@ArabicUni
@ArabicUni 2 года назад
Ok inshalla
@shahimkannur3484
@shahimkannur3484 2 года назад
ടയർ പോട്ടിപോയ് എന്ന് എങ്ങനെ പറയും
@ArabicUni
@ArabicUni 2 года назад
كفر انفقع Kafar infaqa
@jabir.u4262
@jabir.u4262 2 года назад
എനെ എല്ലാ ദിവസവും റിയാദ് പോലീസ് ചെക്ക് ചെയ്യാറുണ്ട്
@a.rahmanpr4609
@a.rahmanpr4609 2 года назад
ദിവസവും സുബ്ഹി നിസ്കരിച്ചു ചെല്ലേണ്ടത് ചൊല്ലി ഇറങ്ങിയാൽ ഒരു ചെക്കിങ്കിലും പ്രശ്നം വരില്ല 👍🏻
@sajipillai1624
@sajipillai1624 2 года назад
അതെന്താ താങ്കൾ കള്ളക്കടത്തു നടത്തുവാണോ. വേറെ ആരെയും ഇങ്ങനെ ചെക്കിങ് ചെയ്യുന്നില്ലല്ലോ..
@sajipillai1624
@sajipillai1624 2 года назад
അതെന്താ താങ്കൾ കള്ളക്കടത്തു നടത്തുവാണോ. വേറെ ആരെയും ഇങ്ങനെ ചെക്കിങ് ചെയ്യുന്നില്ലല്ലോ..
@Safar1967
@Safar1967 2 года назад
ബഹറിനിൽ അറബിക് ഭാഷ ആവശ്യമില്ല. അറബികളോട് അറബിക് പറഞ്ഞാൽ ചൂടാകുന്നവരുണ്ട്. അവർക്ക് നന്നായി ഇംഗ്ലീഷ് അറിയാം. പക്ഷെ അറബിക് പഠിക്കുന്നതിൽ ഏറെ ഇഷ്ടം
@shangshsi7977
@shangshsi7977 2 года назад
ഇംഗ്ലീഷ് ബഹറിനിൽ മാത്രമല്ല, G C സിയിൽ മുഴുവനും ഇംഗ്ലീഷ് ഉപയോഗിക്കുന്നുണ്ട്, താങ്ങൾ ഏതെങ്കിലും ഒരു ഓഫീസിൽ ചെന്ന് മധുരമായി അറബിക് സംസാരിച്ചാൽ ഒരു കസേര നിങ്ങൾക്ക് കിട്ടും, അനുഭവം
@faizalmayyu3780
@faizalmayyu3780 Год назад
അപ്പൊ കുവൈറ്റിലെ ഭാഷ അറബിയല്ലേ 🤔 അവിടെ ഇസ്തിമറക്ക് മുൽകിയ എന്നും സവ്വാക്ക് ന് സായിക്ക് എന്നുമാണെല്ലോ പറയാറ്
@ArabicUni
@ArabicUni Год назад
ഒരേ പദം പല രീതിയിലും ഉപയോഗിക്കുന്നു സവ്വാഖ് - സായിഖ് ok മുൽകിയ്യ = ഓണർഷിപ്പ് ഇസ്തിമാറ = Rc book
@Pravasi1530
@Pravasi1530 2 года назад
Good
Далее
Кто то встречал их на улице?
00:59
Кто то встречал их на улице?
00:59