Тёмный

ബാഗ് എല്ലാം പാക്ക് ചെയ്തു🎒ഉപ്പാന്റെ അടുത്തേക്ക് തൃശൂർ ഹോസ്പിറ്റലിലേക്ക് തിരിച്ചു🏥🤲🏼 

Shahana Nijas Vlogs
Подписаться 171 тыс.
Просмотров 175 тыс.
50% 1

#kerala #travel #keralamarriage #familyvlog #automobile #malayalamhomily #love #kannurvlog #couplegoals #tourist
‪@noufalftkd2822‬
‪@ummayummonum2.032‬

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 505   
@hamzahamza-be9mu
@hamzahamza-be9mu 3 месяца назад
ഞാൻ റസിയ ഉമ്മാക്കാണ് ഇന്നത്തെ ലൈക് ❤❤
@safiyasafiyakm8661
@safiyasafiyakm8661 3 месяца назад
ഈ ഉമ്മ എല്ലാ ഉമ്മമാർക്കും മാതൃക ആണ്👍 ഉപ്പാക്ക് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആമീൻ🤲🤲🤲
@hussainnAP
@hussainnAP 3 месяца назад
Aameen
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 3 месяца назад
ഇന്നത്തെ താരം ഉമ്മ ഇങ്ങനെ ഉള്ള ഉമ്മാനെ കിട്ടാനും ഒരു ഭാഗ്യം വേണം മാഷാ അല്ലാഹ്
@muhsimuhammad2155
@muhsimuhammad2155 3 месяца назад
കൊല്ലം ഇത്രേ നല്ല ഉമ്മയും ഉപ്പയും ഉള്ളത് വളരെ അപൂർവമാണ്,mashaallh, എന്നും iii സ്നേഹം നില നിൽക്കട്ടെ
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 3 месяца назад
നിജാ സ് നിന്റെ ഉമ്മയാണ് താരം സൂപ്പർ അടിപൊളി അമ്മ 👍
@ShahiraBanu-bw1zm
@ShahiraBanu-bw1zm 3 месяца назад
നല്ല ഉമ്മയാണ് നിജാസിന്റെ ഉമ്മ
@febinafebi9039
@febinafebi9039 3 месяца назад
എല്ലാ അമ്മായിഅമ്മമാരും കേൾക്കണം ഈ ഉമ്മയുടെ ഈ വീഡിയോ
@mariyummamariyumma3036
@mariyummamariyumma3036 3 месяца назад
ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് ഷിഫ യാകട്ടെ
@abdulshukoorabdulshukoor4756
@abdulshukoorabdulshukoor4756 3 месяца назад
Aameen
@BaduBadusha-mf4pg
@BaduBadusha-mf4pg 3 месяца назад
നല്ല ഒരു ഉമ്മ ആണ്
@FidhaStory_Book_786
@FidhaStory_Book_786 3 месяца назад
നല്ല ഉമ്മ.... ഇങ്ങനെ ഉള്ള അമ്മായിയമ്മമാർ മുത്താണ് 🔥🔥🥰🥰🥰
@FathimaP-mo8zw
@FathimaP-mo8zw 3 месяца назад
ഇതാണ് ഉമ്മ ഇ ഉമ്മാക് ലൈക് ❤
@abdulshukoorabdulshukoor4756
@abdulshukoorabdulshukoor4756 3 месяца назад
@muhammad2573
@muhammad2573 3 месяца назад
മോനേ... അന്റെ ഉമ്മാടെ ആ... മനസ്.. മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ് ❤️
@shafeenashafeena6789
@shafeenashafeena6789 3 месяца назад
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും അത് never maid ചെയ്യുക, nijas ikka ഇത് പോലെ ഒരു ഉമ്മയെ കിട്ടാൻ ഭാഗ്യം വേണം,ഈ ഉമ്മാക്ക് കിടക്കട്ടെ big സല്യൂട്ട്
@yoosafyoosaf7962
@yoosafyoosaf7962 3 месяца назад
ആ ഉമ്മാടെ. മനസ്സിന്. ഇന്നത്തെ. സല്യൂട്ട് 👌🏼👌🏼👌🏼അടിപൊളി. മാഷാ അള്ളാഹു.. അള്ളാഹു. ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hanananu-qw4du
@hanananu-qw4du 3 месяца назад
Aameen Aameen Aameen yarabbal aalameen 🤲
@MuneerMukkan
@MuneerMukkan 3 месяца назад
Ameen
@jamsheelak9568
@jamsheelak9568 3 месяца назад
Aameen
@jamsheelak9568
@jamsheelak9568 3 месяца назад
നല്ലfamilyMasha allah
@AappuLukhi
@AappuLukhi 3 месяца назад
ആമീൻ
@abdulnazarabdulnazar3138
@abdulnazarabdulnazar3138 3 месяца назад
സത്യം ഉമ്മ ന്റെ ആ വാക്ക് അവിടെ ethanam👍👍👍🤲🤲🤲നല്ലഉമ്മ 👍👍👍🤲🤲🤲🤲🤲
@nameer1001
@nameer1001 3 месяца назад
V
@shoba_sura
@shoba_sura 3 месяца назад
ഇങ്ങിനെ വേണം ഉമ്മമാരായാൽ❤❤❤❤🥰🥰🥰🥰 മരുമകളെ എന്ത് സ്‌നേഹത്തോടെയാ വീട്ടിലേക്ക് വിടുന്നത്.....😍😍😍😍👍👍👍👍🙏🙏🙏
@GeethakGeetha-uo1zn
@GeethakGeetha-uo1zn 3 месяца назад
ചക്കരെ നീ ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു ഫാമിലിയിലെ കിട്ടിയത് ഉപ്പക്ക് വേഗം സുഖം പ്രാപിക്കട്ടെ
@Jamshi-d4g
@Jamshi-d4g 3 месяца назад
നല്ല ഉമ്മ ഉമ്മാക്കിരിക്കട്ടെ ലൈക്
@HjjVvv-k8h
@HjjVvv-k8h 3 месяца назад
നീജാസ് ഉമ്മ നല്ല മനസുളള ഉമ്മ
@manumv80
@manumv80 3 месяца назад
Yes👍👍👍🇰🇼🇰🇼
@semeenamv5742
@semeenamv5742 3 месяца назад
@RiyasRiyas-i9n
@RiyasRiyas-i9n 3 месяца назад
കല്യാണം കഴിഞ്ഞാൽ 2വീടും ഒരുപോലെ കാണണം
@AbdulRasheed-ys2wh
@AbdulRasheed-ys2wh 3 месяца назад
Yes
@SurayyaAk
@SurayyaAk 3 месяца назад
പാവം ഉപ്പ 🤲🤲🤲പ്രാർത്ഥിക്കാം ഉപ്പാക്ക് വേണ്ടി 🤲🤲🤲
@dreamsworld-d8q
@dreamsworld-d8q 3 месяца назад
എന്റെ ഉപ്പാക്കും തീരെ സുഖമില്ല എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം😢🤲🏻🤲🏻
@Fasinasi
@Fasinasi 3 месяца назад
പെട്ടെന്ന് ശിഫ ആവട്ടെ 🤲🏻🤲🏻
@haseenamohammedashraf
@haseenamohammedashraf 3 месяца назад
امين
@nazeemashahulshahul1035
@nazeemashahulshahul1035 3 месяца назад
Allahu ayusum arogyavum thannu anugrahikatte Aameen🤲🤲🤲🤲
@SeyyadAli-l3m
@SeyyadAli-l3m 3 месяца назад
🤲
@Thahirthanha
@Thahirthanha 3 месяца назад
🤲🤲
@aishabeevi906
@aishabeevi906 3 месяца назад
എന്ത് പറഞ്ഞാലും നിങ്ങൾ കാര്യം ആക്കണ്ട ആ ഉമ്മിച്ചി പറഞ്ഞത് ആണ് ശരി എല്ലാകാര്യത്തിനും കൂടെ നിൽക്കണം അതാണ് ജീവിതം
@Sulailkha2023
@Sulailkha2023 3 месяца назад
എന്റെ ദർത്താവിനു വൃക്കരോഗം ആണ് ദുഹയിൽ ഞങ്ങയും ഉൽപ്പെടുത്തണം❤❤❤❤❤❤❤
@nusaibauaq479
@nusaibauaq479 3 месяца назад
ഉമ്മാക്കും ഉപ്പാക്കും നല്ല മനസ്സാണ് അധ് കൊണ്ട് ഒരു പ്രശ്നം വരില്ല. അസുഖം പെട്ടന്ന് ശിഫ യാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@MuneeraPazhedath
@MuneeraPazhedath 3 месяца назад
എല്ലാ ഉമ്മ മാർക്കും ഒരു maadhrka യാവട്ടെ ഈ ഉമ്മ 👍👍
@muhsinav5098
@muhsinav5098 3 месяца назад
എല്ലാ വിശേഷങ്ങളും അറിയിക്കണം. ഉപ്പാക്ക് അല്ലാഹു ശിഫ നൽകട്ടെ ആമീൻ. നിജാസ് ഫാമിലി 👌👍ഉമ്മാക്ക് 👍👍👍❤️🌹🌹അസ്സലാമുഅലൈക്കും ഉമ്മാ
@muhammad2573
@muhammad2573 3 месяца назад
കമന്റ് നോക്കണ്ടാ മോനെ.. ഉപ്പാടേ ഉമ്മാടേം.. സമ്മദം അതാണ് വലുത്, അതാണ് വേണ്ടത്..
@sabi.....4024
@sabi.....4024 3 месяца назад
ഉപ്പാന്റെ അസുഖം ശിഫ ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲😢😢
@Munjitha
@Munjitha 3 месяца назад
ആമീൻ
@veranpilakool
@veranpilakool 3 месяца назад
Ameen
@afsalafsalabdhulvahab909
@afsalafsalabdhulvahab909 3 месяца назад
Aameen🤲🏻🤲🏻🤲🏻
@hanananu-qw4du
@hanananu-qw4du 3 месяца назад
Aameen Aameen Aameen yarabbal aalameen 🤲
@sulaikhasulaikha1184
@sulaikhasulaikha1184 3 месяца назад
ആമീൻ 🤲
@haseenamusthafa556
@haseenamusthafa556 3 месяца назад
പറയുന്നവർ പറയട്ടെ നല്ല ഉമ്മാക്ക് ഒരായിരം നന്ദി
@vineethasajeev5175
@vineethasajeev5175 3 месяца назад
ഉപ്പാക്ക് പെട്ടെന്ന് അസുഖം മാറട്ടെ 🙏🙏🙏
@suneerasuneera9972
@suneerasuneera9972 3 месяца назад
ഉപ്പാന്റെ അസുഖം വേഗം സുഖപ്പെടുത്തണേ അള്ളാ
@ramlaramla4975
@ramlaramla4975 3 месяца назад
ഇതാണ് ഉമ്മ ഇഉമ്മയെ കണ്ട് പഠിക്കണം
@feminashamsudeen9881
@feminashamsudeen9881 3 месяца назад
Umma paranjatha correct. Alukal parayunnath nokkanda. Nammade uppakum, ummakkum vayyathayal appo avide ethanam. Pinne vishamichitte karyamilla
@nihadnambiyadath4123
@nihadnambiyadath4123 3 месяца назад
ഈ ഉമ്മാക്ക് ദീര്ഗായുസ് കൊടുക്കട്ടെ ❤❤❤
@AfiyaRahman-d8o
@AfiyaRahman-d8o 3 месяца назад
അള്ളാഹു ശിഫ നൽകട്ടെ 😢
@ashrafalirumi
@ashrafalirumi 3 месяца назад
Edanu umma❤E ummayuda ayusum arogyavum allahu nalkatta
@ShibiliMuhammed-hp5tw
@ShibiliMuhammed-hp5tw 3 месяца назад
ഉമ്മ 🌹👍അങ്ങനെ വേണം ചക്കര യുടെ ഭാഗ്യം നല്ല ഹസ്സും 🌹⭐
@sarafunneesat6025
@sarafunneesat6025 3 месяца назад
ഉപ്പാക്ക് അള്ളാഹു ശിഫ, കൊടുക്കട്ടെ ആമീൻ
@AbbasAchu-s9q
@AbbasAchu-s9q 3 месяца назад
ഉമ്മന്റെ മനസ്സ് നല്ലതാണ് രണ്ടു കുടുംബവും ഒരുപോലെയാണ്❤❤
@noorbanu9933
@noorbanu9933 3 месяца назад
ഉമ്മ ആയാൽ ഇങ്ങനെ വേണം ❤❤❤❤🎉🎉
@rashafabin8278
@rashafabin8278 3 месяца назад
ഉപ്പാടെ അസുഖം എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ ആമീൻ 🤲🤲🤲😭😭
@shaheedadavudh6803
@shaheedadavudh6803 3 месяца назад
വേഗം പോകൂ മക്കളെ എവിടെ യാണോ നമ്മുടെ ആവശ്യം അവിടെ യാണ് നമ്മൾ എത്തേണ്ടത് ആളുകൾ അല്ല നമ്മളെ വിലയിരുത്തേണ്ടത് അല്ലാഹുവാണ് നമ്മുടെ പ്രവർത്തി കാണുന്നത് നിങ്ങളെ പടച്ചോൻ തുണക്കും 🙏🏻🙏🏻
@ameenahammed2137
@ameenahammed2137 3 месяца назад
ഞാൻ മൈമൂന കരുവാരമുണ്ട് ചക്കര ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് സിഫ ആകട്ടെ
@shahinakv8373
@shahinakv8373 3 месяца назад
ഉപ്പാൻ്റെ അസുഖം പെട്ടന്ന് തന്നെ അള്ളാഹു ശിഫനൽകി മാറാവട്ടെ..ആമീൻ
@faisalk3696
@faisalk3696 3 месяца назад
ഉപ്പാൻ്റെ അസുഖം പരീപൂണ്ണമായി മാറ്റി കൊടുക്കട്ടെ ആമീൻ അതാണ് നിജാസും കുടുംബവും ഉമ്മാന്റെ വാക്കുകൾ പൊളി ഉപ്പയാണ് എങ്കിലും എല്ലാവരും നല്ല മനസ്സുള്ളവർ ആണ് നെഗറ്റീവ് കമന്റ് സാരമില്ല ❤❤❤❤❤
@hawwamaryam-hq5fv
@hawwamaryam-hq5fv 3 месяца назад
കണ്ണൂർ ഭയങ്കര കാറ്റ് മഴ ആണ്
@Inah-b9w
@Inah-b9w 3 месяца назад
ഉമ്മ പറഞ്ഞത് 100% സത്യം
@suhararahiman3355
@suhararahiman3355 3 месяца назад
എത്രയും പെട്ടന്ന് ഉപ്പാടെ അസുഖം ശിഫാ ആകട്ടെ
@MubashiraYoonus
@MubashiraYoonus 3 месяца назад
മാഷാഅല്ലാഹ്‌ 😍ഇങ്ങനെ ഒരു ഫാമിലി യേ കിട്ടിയത് ചക്കരന്റെ ഭാഗ്യമാണ്. ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷിഫയാകട്ടെ ആമീൻ 🤲🏻
@aishabeevi906
@aishabeevi906 3 месяца назад
Masha allah
@ayishak2864
@ayishak2864 3 месяца назад
നല്ല ഉമ്മ ഇങ്ങനെ വേണം അമ്മായിഅമ്മ
@ShylaShylanizam
@ShylaShylanizam 3 месяца назад
ഇങ്ങനെ ആവണം ഉമ്മമാർ
@Jaseelnoufi
@Jaseelnoufi 3 месяца назад
പറയ്യുന്നവർ അവിടെ പറഞ്ഞോട്ടെ എന്നെ പോലെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന കുറച്ചു ആൾക്കാർ ഇണ്ടാവും ദിവസവും നിങ്ങടെ videos കാണാൻ വേണ്ടി കാത്തിരിക്കുന്നവർ
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 3 месяца назад
ഇജാസ് ചക്കരേയെ കുറച്ച് ദിവസം അവളുടെ വീട്ടിൽ നിർത്തു ഈ അവസ്ഥയിൽ ആണ് മക്കൾ അരികിൽ വേണ്ടത് ചക്കരയുടെ ഉമ്മാക് ഒരു സമാധാനമല്ലേ ഇജാസിന്റെ ഉമ്മാക് എല്ലാം മനസ്സിലാകുന്നത് കൊണ്ട് Alhamdhulillah നിങ്ങളെ പടച്ചോൻ എന്നും കാക്കും 🤲🏼സന്തോഷമായി പറയാൻ വാക്കില്ല ഞങ്ങൾ അവരുടെ അടുത്ത് എത്ര കാലം നില്കുന്നു അത്രയും സമാധാനം ആണ് നൗഫൽനും ഉമ്മാകും പറയുന്നവർ പറയട്ടെ Alhamdhulillah സന്തോഷം 👍🏼👍🏼👍🏼👍🏼👍🏼🥰🤝🙌🏼🙌🏼
@maymoonahussain8653
@maymoonahussain8653 3 месяца назад
Nijaz mone negative nokanda mind cheynda makklu cheynda karynglu cheytho enthayalum monte kudumbam .Ella sahjrynglodum cherthu nilkunna kudumbam annu ..atha mathy.. aregilum enthegilum paryattee ...athu vittu klaya ..❤❤❤❤❤
@nafeesakv9436
@nafeesakv9436 3 месяца назад
പറയുന്നവരെ പറഞ്ഞു കൊണ്ടിരിക്കും മോനെ നീ വിട്ടേക്ക്. അതു വായിക്കിം വേണ്ട റിപ്ലേ കൊടുക്കിൻ വേണ്ട നല്ല മനസ്സാ മക്കളെ നിങ്ങടേത്. ഖൈർ എന്താണോ aa വഴി അല്ലാഹ് തീരുമാനിക്കട്ടെ കഷ്ടപ്പെടുത്തല്ലേ നാഥാ. Nawfuvinte ചാനൽ കണ്ടാലും മോൻ്റേതും കാണും ഞാൻ എന്ത് രസാ aa സംസാരം എനിക്കൊരു മോനില്ല മോൻ്റെ സ്ഥാനം തരുന്നു ഞാൻ❤❤❤❤❤❤
@rasheedamp8179
@rasheedamp8179 3 месяца назад
Uppante asugam shifayakkane allahuve 😔😔
@AyrinManzil
@AyrinManzil 3 месяца назад
Ippaante Asugam Padachon pettenn maattikkodukkatte aameen🤲🤲
@Isha2925
@Isha2925 3 месяца назад
ഇന്നത്തെ ലൈക് ummak ❤❤❤❤❤❤uppante asugam പെട്ടൊന്ന് മാറ്റി kodukatte
@MhdHafiz-ug3tw
@MhdHafiz-ug3tw 3 месяца назад
Mashaallah. Ingane venamorumayulla family. Ummane othiri istam. Uppaku eluppam sugamakkate. Aameen. Ningal paranna online groupil addayi cheriyareethiyil order kittan thudangi. Alhamdulillah. Allahu ellam hyrilakkatte. Vappaku deerhayusum aafiyathu kodukkane. Aameen.
@hashirshannoushad1967
@hashirshannoushad1967 3 месяца назад
Nijas.. Ummane.. Ponnu pole.. Nokanam 🥰🥰🥰🥰
@lachoosworld7633
@lachoosworld7633 3 месяца назад
Ummakkirikkatte innathe like
@AshrafThottathil-m9p
@AshrafThottathil-m9p 3 месяца назад
Alhamdulillah പടച്ചവൻ അനുഗ്രഹി കട്ടെ
@MumthasshajuShaju
@MumthasshajuShaju 3 месяца назад
ചക്കരക്ക് നല്ലൊരു ഫാമിലിയെ കിട്ടിയെ 😍
@AminaCherala
@AminaCherala 3 месяца назад
മാഷാ അല്ലാഹ് ഉമ്മാക് ഒരു ലൈക്ക് ❤
@fathimah2176
@fathimah2176 3 месяца назад
Nigll videos idanne ..noufal ikkayikk chilapoll videos idan pattii enn വരില്ല😢😢
@SathiAthul
@SathiAthul 3 месяца назад
ഇന്നത്തെ ലൈക്ക് ഉമ്മാക്ക് ❤❤❤❤
@nishamv7645
@nishamv7645 3 месяца назад
Masha allah situation anusarichu perumaranam nalla umma ayusdum aaroghyavum aafiyathun kydumbathinu allahu nalkate aameen
@Samaha-jv4yu
@Samaha-jv4yu 3 месяца назад
Mashaallah umma super abipoli 👍🏻😘😘
@hafsathsaleem
@hafsathsaleem 3 месяца назад
Allahu ഉപ്പാക്ക് പൂർണ്ണ ആരോഗ്യം കൊടുക്കട്ടെ 🤲🤲🤲
@immusidhy8685
@immusidhy8685 3 месяца назад
നല്ല ഉമ്മ
@prajoshvava7753
@prajoshvava7753 3 месяца назад
വേഗം മാറിക്കിട്ടും എല്ലാവരും പ്രാർത്ഥിക്കാം 🙏🙏🙏
@muhammadthameemnm8533
@muhammadthameemnm8533 3 месяца назад
ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ഷിഫാ നൽകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@shanavasshanavas242
@shanavasshanavas242 3 месяца назад
Nijasinte family valare eshtamanu
@muhammedaarikaadi4203
@muhammedaarikaadi4203 3 месяца назад
ഉപ്പാടെഅസുഖംവേഗം സുഖമാകട്ടെ
@Fasinasi
@Fasinasi 3 месяца назад
ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറട്ടെ ഉമ്മച്ചി സൂപ്പർ 👍🏻🥰
@nidh_aahh
@nidh_aahh 3 месяца назад
നിജാസും ചക്കരയും പോയൽ നൗഫലിന് വലിയ ആശോസം ആകും
@fathimah2176
@fathimah2176 3 месяца назад
Nthsyalum nigll എത്രയും പെട്ടെന്ന് പോവാൻ നോക്ക്...aa pavngall avite കിടന്ന് ബുദ്ധിമുട്ടുവ 😢😢
@Fareedamp-zs3jn
@Fareedamp-zs3jn 3 месяца назад
മാഷാ അള്ളാ😍 ഇങ്ങനെ അമ്മായിമ്മേനെ കിട്ടണം ☺️നല്ല ഉമ്മ 😘😘 god blessing you 🤲 and family
@kadeejakadu
@kadeejakadu 3 месяца назад
കണ്ണൂർ നല്ല മഴ തന്നെ
@faijasieo2760
@faijasieo2760 3 месяца назад
Nalla oru femily Masha allah chakkarnte bakyamanu ivare kittiyath❤ nijasakka adipoli ennum ithupole munnott ponam 🤲🥰😌
@najiyanajiya1781
@najiyanajiya1781 3 месяца назад
Rasiya ummak ❤❤❤❤ vappa🤍🤍🤍🤍🤍 nalla manasinu🥰🥰🥰🥰
@nushaibalatheef5836
@nushaibalatheef5836 3 месяца назад
ചക്കരെ ഇനി കുറച്ചു ദിവസം ഉപ്പാടെ കൂടെ നിന്നോ മോളെ അസുഖം ഏതാണ്ടൊക്കെ അറിഞ്ഞു അല്ലാഹ് കാക്കട്ടെ 🤲 pet സ്‌കാൻ എടുക്കാൻ പറഞ്ഞാൽ അറിയും ശരീരം മൊത്തം എടുക്കും ca അസുഖം ഉള്ളവർക്ക അധികവും pet എടുക്കാൻ പറയാറ് അത് എവിടേക്കൊക്കെ പടർന്നിട്ടുണ്ട് എന്ന് അറിയും അല്ലാഹ് കാക്കട്ടെ 🤲🤲
@RahiNouf
@RahiNouf 3 месяца назад
Ummante manass super
@thamannarinimol7235
@thamannarinimol7235 3 месяца назад
Ummaanteyum nijasinteyum nalla oru manassin entha parayende onnum Ariyunnilla
@MuhasinathMohamedShareef
@MuhasinathMohamedShareef 3 месяца назад
നമ്മുടെ ആവശ്യം ഉള്ളപ്പോൾ നിങ്ങൾ അവിടെ എത്തുക മറ്റുള്ളവർ പറയുന്നത് നോക്കണ്ട ഇപ്പോൾ നിങ്ങൾ അവിടെ ആവശ്യമാണ് മനസ്സിലാകാത്തവർ എന്തെങ്കിലും പറയട്ടെ നൗഫലിനെ താങ്ങായി അവിടെ ഉണ്ടാകണം അതാണ് വേണ്ടത്
@thesninoufalthesni5997
@thesninoufalthesni5997 3 месяца назад
ചക്കയുടെ ഉപ്പാന്റെ അസുഖം അല്ലാഹു ഷിഫ ആക്കി കൊടുക്കട്ടെ
@sajithasaji7876
@sajithasaji7876 3 месяца назад
എത്രയും വേഗം അല്ലഹു സിഫ നല്ക ട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@kerala_kitchen123
@kerala_kitchen123 3 месяца назад
Umada character 👌👌👌👌
@rayyanmuhammed945
@rayyanmuhammed945 3 месяца назад
നിനക് പോവാൻ ഉള്ള മനസ് ആണ് ഏറ്റവും വലുത് നിന്നെ പോലെ എല്ലാരും ആവണം
@AdnanJithu-tz3ob
@AdnanJithu-tz3ob 3 месяца назад
ഉമ്മാക്ക് big സല്യൂട്ട്
@shajnafaisal6038
@shajnafaisal6038 3 месяца назад
അള്ളാഹു ശിഫ നൽകട്ടെ 🤲
@jamsheerptu372
@jamsheerptu372 3 месяца назад
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲
@sidheequep4201
@sidheequep4201 3 месяца назад
ഉമ്മ സൂപ്പർ ആണ് ❤ ഉപ്പയും മക്കളും സൂപ്പർ
@RamlaPP-bl3ln
@RamlaPP-bl3ln 3 месяца назад
അള്ളാഹു എത്രയും പെട്ടന് ശി ഫനൽകട്ടെ
@dilshanadilshu8422
@dilshanadilshu8422 3 месяца назад
പാവം ഉപ്പ
@nazeemashahulshahul1035
@nazeemashahulshahul1035 3 месяца назад
Ethrayum pettenn shifa nalkane Allah🤲🤲🤲🤲
@ashraf.1581
@ashraf.1581 3 месяца назад
ബ്രോ. ഉമ്മാന്റെ നല്ല manas
@hudharv
@hudharv 3 месяца назад
Uppayude asugam vegathil shifayakatte 🤲🤲
@shahajinaparakkal2646
@shahajinaparakkal2646 3 месяца назад
നിങ്ങളുടെ വ്ലോഗ് നല്ലതാണ്
Далее
+1000 Aura For This Save! 🥵
00:19
Просмотров 9 млн